L board radio circuit explaining

  Рет қаралды 8,948

Electronics Lab

Electronics Lab

Күн бұрын

Transistor based superheterodyne radio receiver circuit explaining

Пікірлер
@josephcc1053
@josephcc1053 11 ай бұрын
Iam an old student of MSRI.the emblem MSRI printed in this circuit. I am1981apostal student.now lam 71.oh very happy.
@labofelectronicsbasics
@labofelectronicsbasics 11 ай бұрын
happy to know about you sir. thank you
@anwarozr82
@anwarozr82 11 ай бұрын
Nice presentation🔥
@labofelectronicsbasics
@labofelectronicsbasics 8 ай бұрын
Thank you so much
@digitmaxx3799
@digitmaxx3799 2 жыл бұрын
Simple ആയി പറഞ്ഞു. കുറെ നാൾ മുതൽ അന്വേഷിച്ച അറിവ് 👍
@labofelectronicsbasics
@labofelectronicsbasics 2 жыл бұрын
വളരെ നന്ദി.
@chandranchandra289
@chandranchandra289 Жыл бұрын
വിശദമായ ക്ലാസ് ഒരുപാട് നന്ദി
@labofelectronicsbasics
@labofelectronicsbasics 8 ай бұрын
Thank you
@SureshKumar-nk2ok
@SureshKumar-nk2ok Жыл бұрын
thank u so much sir.please share where i can purchase L board 7 transistor circuit in kerala or other region.
@anwarozr82
@anwarozr82 11 ай бұрын
L board ഇപ്പോ കിട്ടാനില്ല
@crazyhamselectronics6318
@crazyhamselectronics6318 9 ай бұрын
Excellent narration 🎉
@labofelectronicsbasics
@labofelectronicsbasics 8 ай бұрын
Thank you
@gstcounsilpbr5743
@gstcounsilpbr5743 3 жыл бұрын
sir njan oru radi set chayuthu kondu erikuvanu athil rose ift ,black ift, green ift,whit ift pine, red colour,black colour ift pole ulla coil kudi undu athu onnu expline chayamo ethil ethu anu mw oscilater coil
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Maximum red കളർ കോറിലണ് MW ഓസിലേറ്റർ കോയിൽ ഉണ്ടാകാറ്. താങ്കൾ എന്റെ coil tester and resonating frequency measurements എന്ന വീഡിയോ കണ്ടാൽ ഏറെ ഉപകാരപ്രദമാകും. വെള്ള കളറിലെ IFT കളുടെ പ്രൈമറി റെസണേറ്റിം ഫ്രീക്വൻസികളും സെക്കന്ററി റെസണേറ്റിം ഫ്രീക്വൻസികളും ഒരേ പോലെ ആയിരിക്കും. അതുകൊണ്ട് അത് detection IFT ആണ്. മറ്റ് കളറുകൾ മഞ്ഞ പച്ച കറുപ്പ് ഒക്കെ if filter ആണ്. എന്നിരുന്നാലും പല IFT കളുടെ connection പിന്നുകൾ മാറ്റം ഉണ്ടാകും. അതു തിരിച്ചറിയാൻ കോയിൽ ടെസ്റ്റർ ആവിശ്യമാണ്.
@radiofm7694
@radiofm7694 3 жыл бұрын
Great explanation and nice video sir 👌, I know a few institutes from tvm were conducting those technical trainings years back 🙂
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Yes this diagram is from MS radio institute , but i think none of the institutions explaining working at its circuit level.
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Thank you sir
@ornithopterindia
@ornithopterindia 7 ай бұрын
👍Thank you sir.
@aaBb-su4pe
@aaBb-su4pe Жыл бұрын
Hello Would u plz upload the schimatic diagrm? Thnk u
@RADIO483
@RADIO483 Жыл бұрын
IFT coil പറ്റി ഒരു വീഡിയോ ചെയാമോ
@labofelectronicsbasics
@labofelectronicsbasics Жыл бұрын
അത് ഒരു ഹൈ ഫ്രീക്വൻസി ട്രാൻസ്ഫോർമർ അത്രേ ഉള്ളൂ. ഫ്രീക്വൻസി കൂടുമ്പോ ട്രാൻസ്ഫോർമറിന്റെ സൈസും കോറും ഒക്കെ കുറക്കാം അത്രേ ഉള്ളൂ.
@gstcounsilpbr5743
@gstcounsilpbr5743 3 жыл бұрын
sir oscilator coil engane tune chayan pattum
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
എന്റെ വീഡിയോകളിൽ coil tester എന്ന ഒരു വീഡിയോ ഉണ്ട്. അത് ഉണ്ടാക്കി ഓസിലേറ്ററിനെ ഒരു 455 khz വ്യത്യാസത്തിൽ ട്യൂൺ ചെയ്ത നിർത്തിയാൽ മതി.
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
@@gstcounsilpbr5743 IFT റ്റ്യൂൺ ചെയ്യുന്നതും ആ coil tester videos യിൽ ഉണ്ട്. സർക്യൂട്ട് ഡയഗ്രം വും ആ വീഡിയോ description ൽ ഉണ്ട്.
@tcasalam
@tcasalam 3 жыл бұрын
Detector Diode OA79 ആയിരിക്കും എന്നാണ് എന്റെ ഓർമ്മയിൽ ഉള്ളത്. OA97 എന്നാണ് വീഡിയോയിൽ പറയുന്നത്. Please Confirm.
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
പറഞ്ഞപ്പോൾ തിരിഞ്ഞ് പോയതാണ് . എഡിറ്റിങ് ഒന്നുമില്ലാത്ത വീഡിയോകളാണ് . ജെർമേനിയം ഡയോഡുകൾ ഏത് ഉപയോഗിച്ചലും മതിയാകും
@anandakrishnanVU3CPF
@anandakrishnanVU3CPF 3 жыл бұрын
@@labofelectronicsbasics ചേട്ട അതിനു ഒരു ഉദാഹരണം പറയു
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
@@anandakrishnanVU3CPF 1n 60 ഉപയോഗിക്കാം 1n 34 ഉപയോഗിക്കാം. ഏത് ജെർമേനിയം ഡയോഡും വർക്കാകും
@manojkumar-ls6hv
@manojkumar-ls6hv Жыл бұрын
Ye board milega kya sir ji
@raphaelraymond
@raphaelraymond 3 жыл бұрын
Thanks my dear friend...
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
You are MELCOW
@siyada3541
@siyada3541 3 жыл бұрын
Perfect explanation. Sir athinte diagram download cheyyam pattumo. IFT nirmikkan pattumo. Ready kittan prayasamanu.
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Thrissur Kerala sales corporation പോയാ റോസി IFT കിട്ടും. ഡയഗ്രം ഒക്കെ കിട്ടും. 7transistor radio diagram എന്ന് റ്റൈപ്പ് ചെയ്താ ഏകദേശം സാധനം കിട്ടും അതല്ലെ labofelectronicsbasics@gmail.com എന്ന മെയിൽ ID യിൽ ഒരു ലെറ്റർ ഇടു. ഞാൻ തരാം. Assembled Lboard PCB trissur keràla sales corporation ൽ ഉണ്ട് 80 രൂപ
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
455khz IFT ഏതും മതി. മഞ്ഞ 455 khz , പച്ച 450khz വെള്ള 460khz ഇങ്ങനെ വേണം. അത്രമാത്രം അത് IFT യുടെ കോറിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റേണ്ടതാണ്.
@siyada3541
@siyada3541 3 жыл бұрын
Thank you. 👍
@shra31p97
@shra31p97 3 жыл бұрын
what is the significance of colour of ift
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
@@shra31p97 3 stage identification. Yellow mixer, green inter stage and white detector. All are 455 khz IFT purpose is to adjusting bandwidth to get clear Audio stage
@k.g.satheeshkumar0218
@k.g.satheeshkumar0218 Жыл бұрын
ഒരെണ്ണം കിട്ടാൻ എന്താ വഴി
@Chems7308
@Chems7308 7 ай бұрын
Hello sir , could you send me a clear photo of this diagram?
@labofelectronicsbasics
@labofelectronicsbasics 7 ай бұрын
Ya sure. I'm currently not in Home please remind me on Wednesday on 9496541882
@Chems7308
@Chems7308 7 ай бұрын
@@labofelectronicsbasics thnx,I will send you wave 👋🏻
@rennanoushad
@rennanoushad 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 🙏❤️ താങ്കളെ പോലെ ഒരു ഗുരുനാഥനെ അക്കാലത്ത്‌ 23 വർഷം മുമ്പ്‌ കിട്ടിയില്ലാല്ലൊ😞 എന്നിരുന്നാലും ആ ഗുരുനാഥന്മാരെയെല്ലാം ഇന്നും ബഹുമാനിക്കുന്നു,ആദരവോടെ സ്മരിക്കുന്നു🙏
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
ഇങ്ങനെ ഒന്നും പറയരുത്. നിങ്ങൾക്ക് ഒക്കെ അറിയാവുന്ന എന്തോരം കാര്യങ്ങൾ ജീവിതത്തിലായാലും ഇലട്രോണിക്സിലായാലും എനിക്ക് അറിയാത്തത് ഉണ്ട്. അറിവുകൾ അനന്ദമാണ് . അതിൽ ആരും പൂർണ്ണ രല്ല. നമുക്ക് താൽപര്യമുള്ള ടോപ്പിക്കുകളിൽ നമ്മൾ ഉള്ളിലേക്ക് കയറി പോകുന്നു എന്ന് മാത്രം. ഒരു കാര്യം തുറന്ന് പറയാം. നിങ്ങൾ എല്ലാം നൽകുന്ന എനർജി അത് ഒന്ന് മാത്രമാണ് എന്നെ നിങ്ങളുടെ മുന്നിലേക്ക് വീണ്ടും എത്തിക്കുന്നത്. അതിന് ഞാൻ നിങ്ങളോട കടപ്പെട്ടിരിക്കുന്നു. Thanks and please stay tuned.
@vinayakbhamare4490
@vinayakbhamare4490 3 жыл бұрын
Can I get this L board. How
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Do u need circuit diagram ??
@vinayakbhamare4490
@vinayakbhamare4490 3 жыл бұрын
No, complete board
@anandakrishnanVU3CPF
@anandakrishnanVU3CPF 3 жыл бұрын
Super😍😍
@joeg3536
@joeg3536 3 жыл бұрын
❤️!!! L board, osc coils available?
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Trissur keràla sales corporation ൽ ഒന്ന് തപ്പിയാൽ സാധനം കിട്ടും.
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
അതല്ലങ്കിൽ resonant frequency കാൽക്കുലേറ്റ് ചെയ്ത നോക്കിനമുക്ക് ഏതേലും mw ഓസിലേറ്റർ കോയിലും ഉപയോഗിക്കാം. കാരണം ഫിലിപ്സ് ഒഴിച്ച് മറ്റെല്ലാ ബ്രാൻറ് റേഡിയോകളും 455 khz ആണ് IF സെക്ഷൻ.
@joeg3536
@joeg3536 3 жыл бұрын
@@labofelectronicsbasics ഓക്കേ... thank you.. പഴേ L ബോർഡ് ഇൻ്റെ ഒറിജിനൽ parts വെച്ച് ഒരു radio. To get my old school days memories:). Thank you very much for your great video 👍🏻
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
@@joeg3536 റോസി IFT തൃശൂര് കേരളാ സെയിൽസി ഉണ്ട്. അതല്ലെ 455 KHz IFT ഉപയോഗിച്ചാലും സംഭവം വർക്കാകും.
@joeg3536
@joeg3536 3 жыл бұрын
@@labofelectronicsbasics ഓക്കേ...thank you..
@jyoutech7635
@jyoutech7635 2 жыл бұрын
Pls help me use for philip company radio tuner
@labofelectronicsbasics
@labofelectronicsbasics 2 жыл бұрын
I don't understand. Please tell me briefly
@jyoutech7635
@jyoutech7635 2 жыл бұрын
ഒരു ഫിലിപ്പ് കമ്പനിയുടെ tape റെക്കോർഡർ റേഡിയോ അത്ഞാൻ disemble ചെയ്തു അതിന അതിനകത്ത് എഫ് എം റേഡിയോ ഉണ്ടായിരുന്നു വിത്ത്‌ gage condense പാർട്ട്‌ not include വോളിയം controller.ഞാൻ അഴിച്ചെടുത്തു അതായത് ഗ്യാങ് കണ്ടൻസർ. ഈ ബോർഡ് നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നുള്ളത് ഞാൻ ചോദിച്ചത്. Whatup number. Pls ptr i will send
@labofelectronicsbasics
@labofelectronicsbasics 2 жыл бұрын
@@jyoutech7635 9496541882
@rajantp73
@rajantp73 2 жыл бұрын
Super
@mohanankg9045
@mohanankg9045 2 жыл бұрын
Greet
@rajeshptpranavam
@rajeshptpranavam 3 жыл бұрын
Circuit please
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Please send mail to labofelectronicsbasics@gmail.com
@mohamedashraf-sv1nc
@mohamedashraf-sv1nc 3 жыл бұрын
1982- ഇൽ ഇത് ഞാൻ അസംബിൾ ചെയ്തിട്ടുണ്ട്, അന്ന് Transistor No: BF194, BF195, Ac128 എന്നീ നമ്പറുകൾ ഞാൻ ഓർക്കുന്നു. ഇത് ഗിരീഷ് അല്ലേ?
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
അതെ ഗിരീഷാണ്. BF 194, 195 ഇതിന് ഇന്ന് BF 494, 495 ഒക്കെ ആണ് ഉപയോഗിക്കുക. B F494 മാത്രം ഇട്ടും അസംബിൾ ചെയ്യാം. അല്ലെ 2 N 2222 ഇടാം വർക്കാകും .
@ancyjoseph4557
@ancyjoseph4557 4 ай бұрын
Njanum 1982 el chaitittundu
@homedept1762
@homedept1762 3 жыл бұрын
ഞാൻ subscribe ചെയ്തു.... 🙏🙏🙏
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Ok agreed
@homedept1762
@homedept1762 3 жыл бұрын
@@labofelectronicsbasics 🙏🙏🙏🙏🙏🙏🙏🙏🙏
@Mkd9438
@Mkd9438 3 жыл бұрын
Super class
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
Thank you and stay tuned for more updates
@satyabratabarick8659
@satyabratabarick8659 Жыл бұрын
Wellcome....
@labofelectronicsbasics
@labofelectronicsbasics 8 ай бұрын
Thank you
@bhadranks5719
@bhadranks5719 2 жыл бұрын
സർ , വിവരണം വളരെ ഇഷ്ടപ്പെട്ടു. ടubscribe ചെയ്തു. Philips ന്റെ ഒരു പഴയ Majar Radio 684 . അതിന്റെ ഓഡിയോ ok ആണ് I F T സെക്ഷനിൽ BF 194 , B F 195 എന്ന 2 ട്രാൻസിസ്റ്റർ മാത്രം കണ്ടു. ഈ 2 ട്രാൻസിസ്റ്റർ കൊണ്ട് ഇത് വർക്ക് ആ കുമോ ?
@labofelectronicsbasics
@labofelectronicsbasics 8 ай бұрын
if ആംപ്ലിഫിക്കേഷൻ ആണ്
@mohamedashraf-sv1nc
@mohamedashraf-sv1nc 3 жыл бұрын
Thank you
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
You are welcome
@cbksaleemyoutube4613
@cbksaleemyoutube4613 2 жыл бұрын
Excellent
@labofelectronicsbasics
@labofelectronicsbasics 2 жыл бұрын
Thank you
@saseendrankg7348
@saseendrankg7348 7 ай бұрын
Audio.undakiyittalle.r.f.stage.undakkannathu.
@UshaKc-z6t
@UshaKc-z6t Ай бұрын
M S. R l പുസ്തകങ്ങൾ കൈയിൽ ഉണ്ട്
@kar146
@kar146 2 жыл бұрын
MSRI ഞാന്‍ പഠിച്ച സ്ഥാപനം..
@homedept1762
@homedept1762 3 жыл бұрын
സാർ, നിങ്ങളുടെ ചാനൽ വഴി ഇലക്ട്രോണിക്സ് പഠിപ്പിച്ചുതരാമോ? സബ്ക്രൈബ് ചെയ്യാം. ✋️
@labofelectronicsbasics
@labofelectronicsbasics 3 жыл бұрын
നമുക്ക് ശരിയാക്കാം.
@homedept1762
@homedept1762 3 жыл бұрын
@@labofelectronicsbasics 🙏🙏🙏🙏🙏🙏🙏🙏🙏
@saseendrankg7348
@saseendrankg7348 7 ай бұрын
Semi.r.c.cupling.circuit.
Radio Electronics History: Radio Receivers 1949 Antennas, Superhet, vacuum tubes
27:34
Computer History Archives Project ("CHAP")
Рет қаралды 32 М.
Signal Flow Transistor AM Radio
7:16
AllAmericanFiveRadio
Рет қаралды 38 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
L board Radio Repairing | Old Transistor Radio Reparing
5:55
Dipankar Samanta
Рет қаралды 2,3 М.
2N3055 NPN+NPN amplifier circuit diagram study with bias setting preset
17:14
make a simple AM radio , receives all international radio stations
7:46
#1099 How I learned electronics
19:55
IMSAI Guy
Рет қаралды 1,4 МЛН
How to Make AM and SW Radio Receiver
8:53
Et Discover
Рет қаралды 22 М.
SIMPLE BASS & TREBLE CIRCUIT DESCRIPTION
25:51
All Field Command (A.F.C)
Рет қаралды 48 М.