വെളിച്ചെണ്ണ വിറ്റ് ലക്ഷങ്ങള്‍ കൊയ്യുന്ന പട്ടാളക്കാരന്റെ സത്യകഥ കാണാം - kzbin.info/www/bejne/fKuxYqufgMl8hdU
@muhammedameen76794 жыл бұрын
ആമയും മുയലും ഒരു നല്ല ബിസിനസ് മോട്ടിവേഷൻ ചാനൽ ആണ്.. 👍
@AlankaraPremiOfficial4 жыл бұрын
വളരെ ശരിയാണ് ബ്രോ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്
@ahmedk60794 жыл бұрын
വ്യക്തമായ കാഴ്ചപ്പാട്.. ആശംസകൾ
@AAMAYUMMUYALUM4 жыл бұрын
Thank you pls subscribe the channel
@salimonvarghese73244 жыл бұрын
Excellent, I always desired to start a Business, but fortunately it unfortunately I could not start it yet .
@deepusu12474 жыл бұрын
Good
@201110419854 жыл бұрын
Great..
@kidsgate49974 жыл бұрын
ഇതെന്താ ബ്യൂട്ടി പാർലർ പരസ്യം ആണോ...?
@farhansha78164 жыл бұрын
എനിക്ക് അങ്ങനെ തോന്നിയില്ല എങ്ങനെ ഒരു ബ്യൂട്ടി പാർലർ എങ്ങനെ തുടങ്ങാം എന്നാണ് പറഞ്ഞു തരുന്നത് അതിന്റെ മാർക്കറ്റിംഗ് രീതി ഇൻവെസ്റ്റ് മെന്റ് എങ്ങനെ കണ്ടെത്താം എന്നൊക്കെ പറഞ്ഞു തരുന്നത് പോലെ ആണ് എനിക്ക് തോന്നിയത് 😍
@shamalakk89634 жыл бұрын
Raaji vekkanum dhairyam venam
@JayasankarNair4 жыл бұрын
Oru joli undenkil raaji vakyyirunnu.😃
@farhansha78164 жыл бұрын
അതിന്റെ ആവശ്യം ഇല്ല bro ജീവിതത്തിൽ നല്ല തോൽവി കിട്ടിയാൽ മതി എന്റെ ഒരു കാര്യം വെച്ച് നോക്കുക ആണെകിൽ ഞാൻ എന്ത് കാര്യവും വേഗത്തിൽ ചെയ്യാൻ നോക്കുന്ന ആളാണ് അത് കൊണ്ട് ഏറ്റവും ചെറിയ പ്രായത്തിൽ പെട്ടന്ന് നമുക്ക് വേണ്ട പെട്ട മേഖല പെട്ടന്ന് വളർത്തി എടുക്കുക
@aboobackerpullat51764 жыл бұрын
@@farhansha7816 Ehra prayam aayi ippol ?
@farhansha78164 жыл бұрын
@@aboobackerpullat5176 27
@aboobackerpullat51764 жыл бұрын
@@farhansha7816 Ippol ntha job or business?
@farhansha78164 жыл бұрын
@@aboobackerpullat5176 ഇപ്പോൾ ജോലിയിൽ ആണ് ജോലി ഒഴിവാക്കി ബിസിനസ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് uae യിൽ ആണ് ഇപ്പോൾ
@storyteller89214 жыл бұрын
ആമയും മുയലും... ഇതിൽ contact ചെയ്യാൻ എന്തേലും വഴിയുണ്ടോ