Рет қаралды 2,170
Q18: ട്രാൻസ്ജെൻഡറുകളെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാ്വ് പികെ ഫിറോസ് . ട്രാൻസ്ജെൻഡറുകളുടെ പ്രശ്നം തോന്നലുകളാണ് ,LGBT തന്നെ പ്രകൃതിവിരുദ്ധതയാണ്. ജെൻഡർ പൊളിറ്റിക്സിന്റെ പേരിൽ ഒളിച്ചു കടത്തുന്നത് സാദാചാരവിരുദ്ധതയാണെന്നും
സ്ത്രീപുരുഷ സമത്വമല്ലെന്നുമാണ് ലീഗ് നിലപാട്. ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം വല്ലതും പഠിച്ചിട്ടാണോ ഉന്നതവിദ്യാഭ്യാസമന്ത്രി പറയുന്നതെന്നും ഫിറോസ് പരിഹസിച്ചു.
Muslim League leader PK Firos mocked transgender individuals, stating that transgender issues are merely a matter of feelings and that LGBT itself is unnatural. He also claimed that, under the guise of gender politics, immorality is being promoted and that the League's stance is that gender equality between men and women does not exist
#pkfiros #pkfirosagainstLGBTQ #lgbtq #KeralaMEC-7Row #genderequality #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...