No video

ലീഗ് ക്യാമ്പിലെ സുന്നി വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പിഎംഎ സലാം

  Рет қаралды 38,285

Mathrubhumi News

Mathrubhumi News

Күн бұрын

ലീഗ് ക്യാമ്പിലെ സുന്നി വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പിഎംഎ സലാം
#pmasalam #MuslimLeague
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 389
@muhammedbaqavi804
@muhammedbaqavi804 Ай бұрын
എന്നാൽ സലാമേ അടുത്ത ഇലക്ഷനിൽ അല്ലാഹുവേ എന്നെ വിജയിപ്പിക്കണേ എന്ന് പറഞ്ഞ് വീട്ടിലിരുന്നാൽ പോരേ
@ahk12340
@ahk12340 Ай бұрын
*സലാമിന്റെ ഈ പ്രസംഗം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ നടത്തിയിരുന്നെങ്കിൽ മുസ്ലിംലീഗ് അത് വർഗീയത ആകുമായിരുന്നു*
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Ай бұрын
ചേളാരി വിഭാഗത്തിന്റെ ഒരു ഗതികേട്. ഇവനെയും. ഇവന്റെ മുത്തപ്പൻമാരെയും സഹിക്കണം
@hakeempanaat6226
@hakeempanaat6226 Ай бұрын
എന്നാലും കാന്തപ്പന്റെ മുടി വെള്ളം കുടിക്കണ്ടല്ലോ
@yousafyousaf6564
@yousafyousaf6564 Ай бұрын
എന്തിനാടോ അങ്ങട്ട് പറഞ് താൻ സ്നേഹിക്കുന്ന ഉസ്താദിനെ ചീത്ത പറയുന്നത് കേട്ട് ആസ്വദിക്കുന്നത് വെളിയേ
@user-en1oh6yu9y
@user-en1oh6yu9y Ай бұрын
ഓട് കള്ള മുടി കമ്മ്യൂണിസ്റ്റ് തീവ്രവാദി 😅
@jabirmahamood387
@jabirmahamood387 Ай бұрын
സുന്നിക്കൾ ഒന്നിച്ചു പ്രതികരിക്കണം ഒരു മുജാഹിദ് സ്ഥാനർത്തിക്കും വോട്ട് കൊണ്ടുക്കരുത്
@ahamedbadar1099
@ahamedbadar1099 Ай бұрын
He was the most favourite MLA for AP group when he was INL
@raees9238
@raees9238 Ай бұрын
നടപടി വേണം, വ്യാഖ്യാനിക്കാനിടയില്ലാത്ത വിധം പച്ചക്കല്ലേ പറഞ്ഞത് ?
@mytech4221
@mytech4221 Ай бұрын
അല്ലാഹുവിന്റെ നടപടി നിനക്കൊക്കെ എതിരെ വഴിയേ വന്നുകൊള്ളും
@user-xu8be5qh6f
@user-xu8be5qh6f Ай бұрын
ഈ പോത്ത് എത്ര പ്രാവശ്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്
@m.subairperumba3174
@m.subairperumba3174 Ай бұрын
മറ്റു പോത്തുകളെ തൃ പ്തി പെടുത്തേണ്ടേ മുരീദേ
@noushadnase
@noushadnase Ай бұрын
അല്ല പോത്തേ പ്രാർത്ഥിക്കാൻ ഇടാനിലക്കാരൻ വേണം എന്നാണോ
@user-je2zj8yd4z
@user-je2zj8yd4z Ай бұрын
പിന്നെ എന്തിനാണ് ബാലുശ്ശേരി മുണ്ടാഹിദ് ന് അസുഖമായപ്പോ മറ്റുള്ളവരോട് ദുആ ചെയ്യാൻ പറഞ്ഞ താവോ ?
@sulaimanva1630
@sulaimanva1630 Ай бұрын
@@user-je2zj8yd4z അതിനർത്ഥം മടവൂർ ഷൈഖേ രക്ഷിക്കേണമേ എന്നാണോ? ഏത് മഖ്ലൂകാണെടോ സംസാരം കഴിയുമ്പോൾ പ്രത്യകം ദുആ ചെയ്യണമെന്ന് പറയാത്തത്. വല്ലാത്തൊരു ജാതി.
@m.subairperumba3174
@m.subairperumba3174 Ай бұрын
@@user-je2zj8yd4z ബാലുശ്ശേരി ജീവിക്കന്നവരോട് തനിക്കു വേണ്ടി പ്രാർത്ഥിക്കാനാണ് പറഞ്ഞത് അല്ലാതെ നാട്ടിൽ മുഴവനുമുള്ള ജാറത്തിൽ പോയി സങ്കടം പറയാൻ അല്ല പറഞ്ഞത് എത്ര വിശദീകരിച്ചാലും മനസ്സിലാവില്ല വെറുതെ യല്ല നിങ്ങളെ കുറാഫി എന്ന് വിളിക്കുന്നത്
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
രാഷ്ട്രീയപാർട്ടികളുടെ പിന്നാലെ പോകുന്ന ശിഹാബ് തങ്ങളെ ഇമാം ആയി അംഗീകരിക്കാൻ പറ്റില്ല... അന്ത്യ പ്രവാജകനിൽ ഉള്ള നൂർ ആണ് മുസ്ലിം സമൂഹത്തിന്റെ ഇമാം.. 💚യാ നൂർ 💚യാ അള്ളാഹ് 💚
@rishanleo3978
@rishanleo3978 Ай бұрын
Athin Shihab thangal Imam Aanenn Aarum parachittillalloo .
@aboobackervp3510
@aboobackervp3510 Ай бұрын
നിങ്ങളാരും പറ്റേണ്ട പറ്റുന്നവർ പറ്റിക്കോട്ടെ
@SadikaliSadikali-zm9je
@SadikaliSadikali-zm9je Ай бұрын
ഇപ്പോഴും ഇയാളെ പേറി നടക്കുന്ന ഒരു കൂട്ടരുടെ അവസ്ഥ 😢
@Majeed9349
@Majeed9349 Ай бұрын
ഇദ്ദേഹം എന്നും സുന്നി ക്കെതിരെ നിൽക്കുന്ന ആളാണ്
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb Ай бұрын
ഖേദം പ്രകടിപ്പിക്കാൻമാത്രം ഇനിയും എന്റെ ജീവിതം ബാക്കിയുണ്ട്
@zayyuvlogs1274
@zayyuvlogs1274 Ай бұрын
അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്‌ ഇടനിലക്കാരന്റെ ആവശ്യമില്ല ശരിയല്ലേ
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
അള്ളാഹുവിനോട് തേടുമ്പോൾ.. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂടെ കൂടുക... റസൂലിന്റെ സഹായം ഇല്ലാതെ പ്രാർത്ഥന ക്ക് ഉത്തരം ലഭിക്കില്ല...
@anaspalakkal1283
@anaspalakkal1283 Ай бұрын
​@@Ibrahim-ld8ls { وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌۖ أُجِيبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡيَسۡتَجِيبُواْ لِي وَلۡيُؤۡمِنُواْ بِي لَعَلَّهُمۡ يَرۡشُدُونَ } [Surah Al-Baqarah: 186] നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.
@MubammedSalimAliMC
@MubammedSalimAliMC Ай бұрын
മുഹമ്മദ്‌ നബി സ ആത്മീയ ഗുരുവും അവിടുത്തെ സഹാബത് മുരീദുമാരുമായിരുന്നു. നബി സ സഹാബാക്കളോട് കൂടെ എങ്ങനെയായിരുന്നോ അത് പോലെ തന്നെയാണ് ഗുരുക്കളും അവരുടെ ശിഷ്യന്മാർക്ക് പഠിപ്പിക്കുന്നത്. ഇതിൽ അനിസ്‌ലാമികമായി ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. കള്ളന്മാരെ പറ്റി ചർച്ചയില്ല.
@FareedC
@FareedC Ай бұрын
നിങ്ങൾ സ്വാഹാബാക്കളെ പൂർണമായും അംഗീകരിക്കുന്നുണ്ടോ... ഉണ്ടെങ്കിൽ അത് തുറന്നു പറയണം.അവരെ ഉൾകൊള്ളാൻ പറ്റാത്തവർ പൂർണ മുസ്ലിം അല്ല... പേര് മുസ്ലിം ആണ്...
@basheerbasheer807
@basheerbasheer807 Ай бұрын
ഖാസിമി പറഞ്ഞത് ഇപ്പോൾ എങ്ങിനെയുണ്ട്
@abdulnissar5850
@abdulnissar5850 Ай бұрын
ലോക്സഭാ പോലെയല്ല നിയമസഭ അതുകൊണ്ട് നേതാക്കന്മാർ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചോ😊😊
@shareefk9014
@shareefk9014 Ай бұрын
Nee okke olathum
@sabeermakerala8116
@sabeermakerala8116 Ай бұрын
ഇടനിലക്കാർ വേണോ സമസ്ത പറയട്ടെ
@bestfriend396
@bestfriend396 Ай бұрын
പാണക്കാട് തങ്ങളെ തുടർന്നാൽ മതി എന്ന് പറഞ്ഞത് എങ്ങനെ ആണ് സുന്നി വിരുദ്ധത ആകുക
@Jafarpkd6371
@Jafarpkd6371 Ай бұрын
കണ്ണടച്ചു ഇരുട്ടാക്കല്ലേ സുഹൃത്തേ
@ButterflyTv-nt2ue
@ButterflyTv-nt2ue Ай бұрын
പാണക്കാട് തങ്ങൾ സുന്നi 1:36 യല്ലെ
@mohammadkuttynanath889
@mohammadkuttynanath889 Ай бұрын
പടച്ചോനോട് മാത്റമാണെങ്കിൽ പിന്നന്തിന് പാണക്കാട്?
@sidheeqmaabuabid1733
@sidheeqmaabuabid1733 Ай бұрын
എന്നാൽ നിൻ്റെ സലാമിനോട് ഖേദം പിൻവലിക്കാൻ പറഞ്ഞോളൂ😂😂😂
@vertex1974
@vertex1974 Ай бұрын
സലാം പറഞ്ഞത് വളരെ കരക്റ്റ്👍
@swadhiqsaqafi850
@swadhiqsaqafi850 Ай бұрын
രാഷ്ട്രീയക്കാരൻ രാഷ്ട്രീയം പറഞ്ഞാൽ മതി. ഇബ്നു അബ്ദിൽ വഹാബ് എന്ന മരമണ്ടൻ യുക്തിവാദി ഉണ്ടാക്കിയ തീവ്രവാദ ഭീകരവാദ യുക്തിവാദ പ്രസ്ഥാനമാണ് ഒഹാബീസം. ഒഹാബീസം നാടിന് ആപത്ത്. ചീഞ്ഞ് നാറിയ ഒഹാബീസത്തെ വലിച്ചെറിയുക. ഒഹാബീസം തുലയട്ടെ!!.
@nawaj7863
@nawaj7863 Ай бұрын
സലാം പറഞ്ഞത് കറക്റ്റ് അല്ലെ തൈവം പറഞ്ഞിട്ട് ഉള്ളത് അങ്ങനെ തന്നെ അല്ലെ ഏത് മതസ്ഥരും തൈവതോട് തന്നെ പ്രാർതികൽ തൈവതോട് സംസാരിക്കാൻ സുന്നികളെ ഒരാളെ റക്കമെന്റ് എന്തിനാ സമസ്ത എന്ന സംഘടന മനുഷ്യയെൻമാര് ഉണ്ടാക്കിയതാൻ ഒരു കാര്യം ചോദിക്കട്ടെ ലോകത്തിന്റെ നേതാവ് റസൂലിന്റെ നബിദിനം നിങ്ങൾ രണ്ട് ഗ്രൂപ്പ്‌ ആയി നടത്തുന്നത് എന്തിനു ഫസ്റ്റ് നിങ്ങൾ ഒരുമിച്ചു നിൽക്കുക പിന്നെ സലാമിനെ പഠിപ്പിക്കാം മറ്റു മതസ്ഥർ ചെയ്യുന്ന കാര്യം നോക്കുക ശ്രീകൃഷ്ണ ജയന്തി വർഷതിൽ നടക്കുന്ന ആഘോഷം അതിൽ നായര് ഉണ്ട്‌ തിയൻ ഉണ്ട് പട്ടിഗ ജാതി ഉണ്ട് ചുരുക്കി പറഞ്ഞാൽ എല്ലാം ഹിന്ദുകളും ഒരുമിച്ചു അതി എല്ലാം രാഷ്ട്രീയ കാരും ഉണ്ട്‌ അവരെ കണ്ട് പടിക്കു നബിദിനം സുന്നികൾക് ഒരു ബിസിനസ് ആണ്
@JesiIbrahim
@JesiIbrahim Ай бұрын
😂വഹാബി വഹാബിയൊ വേദിയിൽ പറഞൊ
@muneerav7932
@muneerav7932 Ай бұрын
Sugano😂ellaaarkum 😂payaya kuthitirupp😂nirteettille😂poomone 😂parambriyem ninakkum kittiyo😂ellaarkum😂sugalle anta salaminum
@muneerav7932
@muneerav7932 Ай бұрын
Ningala jammal😂😂engakkum salaminum ore asugamaaaa marunnu Tala maari kkudikkandaaa
@kunhimohammed2116
@kunhimohammed2116 Ай бұрын
അസ്സുമർ 39 : 36 أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന്‌ വഴി കാട്ടാന്‍ ആരുമില്ല.
@SainudheenKv-qm2wp
@SainudheenKv-qm2wp Ай бұрын
അപ്പം ജിന്നോ?
@FareedC
@FareedC Ай бұрын
ഇതൊന്നും കാണാത്തവർ അല്ല മദ് ഹബിന്റെ ഇമാമീങ്ങൾ...
@Under_sky24
@Under_sky24 Ай бұрын
ഇജ്ജ് അതിന്റ ആളായിക്കോ സലാമേ. ആ നിലവാരം നിന്നിൽ ഉണ്ട് താനും. നിന്റെ ടീം അല്ലെ ലോകത്തു ഇന്ന് കാണുന്ന കുഴപ്പങ്ങൾക്കൊക്ക കാരണം. ഇതു തീവ്രവാദ ഗ്രൂപ്പ്‌ എടുത്തു നോക്കിയാലും നേരിട്ടു പടച്ചോനോടും പൊട്ടി തെറിച്ചു നേരിട്ടു സ്വർഗത്തിൽ പോകുന്ന ആളുകളൊക്കെ നിന്റ ടീം ആണ് മുത്തേ. ഇരുന്നിടം കഴിക്കുന്ന പണി നിനക്കെ ചേരൂ
@SamadMufzi
@SamadMufzi Ай бұрын
1:36 ഫലസ്തീനെ ആക്രമിക്കുന്നത് ഇസ്രയേൽ അല്ലേ ജൂതന്മാർ 🤔 ഹിരോഷിമയിലും നാഗസാക്കിയിലും ഒക്കെ അണുബോംബ് ഇട്ടത് അമേരിക്കയല്ലേ🤔 ക്രിസ്ത്യാനികൾ ഇറാഖിൽ അണുബോംബ് ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇറാഖിനെആക്രമിച്ചത് അമേരിക്കയിലെ 😮ഗുജറാത്ത് വംശഹത്യ നടത്തിയത് തീവ്ര ഹിന്ദു വാദികൾ അല്ലേ 😢 ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ കൊന്നത് കമ്മ്യൂണിസം അല്ലേ😮 ഇന്ത്യയിലെ പ്രധാനമന്ത്രിയെ കൊന്നത് ശ്രീലങ്ക വാദികൾ അല്ലേ എന്നിട്ടും പറയുന്നു എല്ലാത്തിനും കാരണം മുസ്ലിങ്ങൾ ആണ് എന്ന് തെറ്റുകൾ ചെയ്യാത്തവർ ആരുണ്ട് ഗോപു ' എല്ലാ മതത്തിൽ പെട്ടവരും തെറ്റുകൾ ചെയ്യുന്നവരുണ്ട് നല്ലവരും ഉണ്ട്
@but7878
@but7878 Ай бұрын
ഇയാള്‌ ഒരു ഉദാഹരണം പറഞ്ഞതാണ് അതിൻ്റെ തുടക്കം കേട്ടാൽ തന്നെ മനസ്സിലാവും, അഥവാ ജില്ലയിലെ ലീഗ് നേതൃത്വം ശെെഖാവേണ്ട സാദിഖലിതങ്ങളെ അംഗീകരിച്ചാൽമതി എന്ന്
@Shibili313
@Shibili313 Ай бұрын
എന്ന അതിന് ഉദാഹരണം ആയി മുജാഹിദ് ഇലെ ജിന്ന് ഗ്രൂപ്പ് കളെ ആക്കാത്തത് എന്ത്‌ കൊണ്ടാണ്
@FareedC
@FareedC Ай бұрын
കുരിയാട് മറന്നു പോയോ..
@thahakutty7113
@thahakutty7113 Ай бұрын
മമ്പുറത്തു ആണ്ടു നേർച്ചക്ക് പോയ തങ്ങളെയും കുഞ്ഞാലികുട്ടിയേയും പറഞ്ഞതാ ളലാൽ സാഹിബു🌹🌹🌹
@saydfouz1942
@saydfouz1942 Ай бұрын
ലീഗ് പോലൊരു പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്ര നിലവാരമില്ലാത്ത അപക്യമായി മാത്രം കാര്യങ്ങളിൽ ഇടപെടുന്ന ആളെ നിയമിച്ചത് എന്ത് കൊണ്ടാണാവോ?😮
@shareefk9014
@shareefk9014 Ай бұрын
🎉kutty yude ⛸️👅ivane kittu athu kond aavum
@jishadjishad3164
@jishadjishad3164 Ай бұрын
ലീഗിന്റെ നിലവാരത്തിന് അനുസരിച്ചുള്ള സെക്രട്ടറി തന്നെയാണ് ഇദ്ദേഹം.
@hassankutty7451
@hassankutty7451 Ай бұрын
ഇടനിലക്കാർ ഇല്ലാതെ അല്ലാഹുവിലേക്ക് അടുക്കാൻ ഇസ്ലാo പിപ്പിച്ച ആശയം തുറന്ന് പറഞ്ഞതിന്ന് ക്രൂഷിക്കപ്പെടുന്നു തൗഹീദിൻ്റെ അടിവേരറുത്താൻ സമസ്ത ശിയാ ആശയങ്ങൾ സമൂഹത്തിൽ തിരുകി കയറ്റുന്നു
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂടെ കൂടിയാണ് സുന്നികൾ പ്രാർത്തിക്കാറുള്ളത്.. വഴി പിഴച്ചവരുടെ കൂടെ കൂടി സുന്നികൾ പ്രാർത്തിക്കാറില്ല
@Shabeer-mt2yo
@Shabeer-mt2yo Ай бұрын
​@@Ibrahim-ld8ls nabi (s) enthe angane prathikathirunne
@fasalurahmanvattoli4868
@fasalurahmanvattoli4868 Ай бұрын
സലാം പറഞ്ഞതാണ് ശെരി
@faiderbloggerr7135
@faiderbloggerr7135 Ай бұрын
താൻ പോടാ വർഗീതവാദി
@remeshmankuthel879
@remeshmankuthel879 Ай бұрын
കാന്തപുരം ടീം പണ്ടേ പറഞ്ഞതാണ് അത് വഹാബീ ലീഗാണന്ന്😅😅😅
@ikkoosvlogs
@ikkoosvlogs Ай бұрын
ഇത് 89 ലെ നിലപാടോ അതോ 2024 ലെത്തോ 😂
@hasanhassan7360
@hasanhassan7360 Ай бұрын
ഇപ്പോൾ അങ്ങനെ ഒരു നിലപാട് കാന്ത പുരം വിഭാഗത്തിന് ഇല്ല 👍
@peeyempallur788
@peeyempallur788 Ай бұрын
സുന്നീ ആദർശ വിശ്വാസത്തിന് വിരുദ്ധമായി സലാം സാഹിബിന്റെ പ്രസംഗത്തിൽ ഒന്നും കേട്ടില്ലല്ലോ? സമസ്ത യുടെ ആദർശത്തിന് എതിരായി എന്ന് പറഞ്ഞാൽ ഓകെ!!! ?
@veerankutty7113
@veerankutty7113 Ай бұрын
അതിൽ സുന്നി വിരുദ്ധമായി ഒന്നും ഇല്ല.😂
@kunhamooassainar5254
@kunhamooassainar5254 Ай бұрын
ദൈവത്തോടുള്ള പ്രാർത്ഥനയിൽ അപേക്ഷയിൽ ഇടനിലക്കാർ വേണ്ട എന്നുള്ളത് സലാമിന്റെ അഭിപ്രായമല്ല ഇസ്ലാമിന്റെ നിലപാടാണ് അടിത്തറയാണ് അത് സുന്നി വിരുദ്ധമല്ല അഹ് ലു സുന്നയുടെ അഖീദയാണ് ശിയാ വിരുദ്ധമാണ് ലീഗ് വേറെ ഇസ്ലാം വേറെ രാഷ്ട്രീയം റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് അതറിയില്ല
@mohammadkuttynanath889
@mohammadkuttynanath889 Ай бұрын
ഇമാമുമാർ വേണ്ട അല്ലാഹു മാത്റം എന്നാണ് പറഞ്ഞത്. പാണക്കാടിനെ വേണമെന്നും പറയുന്നു.അപ്പൊ പാണക്കാട് ഇമാമല്ല. അല്ലാഹുവാണോ?
@kunhamooassainar5254
@kunhamooassainar5254 Ай бұрын
@@mohammadkuttynanath889 രാഷ്ട്രീയത്തിൽ പാണക്കാട് വേണമായിരിക്കും അയാൾക്ക് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം പാണക്കാട് സമസ്ത മതത്തിൽ പെട്ടവൻ തന്നെ
@avhkoya
@avhkoya Ай бұрын
പിഎംഎ സലാമിന്റെ കൂടെ കട്ടക്ക് സലാം കേരളത്തിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവ്.
@abdulbasheerparappuram6840
@abdulbasheerparappuram6840 Ай бұрын
സലാം പറഞ്ഞതിലെന്താണ് തെറ്റ് ???
@moideenc1728
@moideenc1728 Ай бұрын
ലീഗ് എന്ന പാര്‍ട്ടി ഇല്ലങ്കില്‍ നിലനില്‍ക്കാന്‍ കഴിയില്ലെ ,,? എത്ര കിട്ടിയാലും പടിക്കാത്ത സമസ്ത,,
@user-nj9xs1nz1u
@user-nj9xs1nz1u Ай бұрын
ചെലരിയുടെ SYS ന്റെ ഇതിന്റെ പിന്നിൽ ഉള്ള എല്ലാത്തിന്റെയും കാര്യം ഇവർ പറയാനുള്ളത് എപ്പോൾ വേണമെങ്കിലും എവിടെയും അവർ പറയും ചെലറികൾ 😭😭😭 കരഞ്ഞു കരഞ്ഞു അവൻ അങ്ങിനെ പറഞ്ഞു 😭😭😭😭 OK മാപ്പ് മാപ് അവർ പിന്നെയും പറയും നിങ്ങളുടെ ഒരു അവസ്ഥ കാണാൻ വയ്യ ഇനി സമസ്ത മിണ്ടാതെ ഇരിക്കുക അല്ലങ്കിൽ പിരിച്ചുവിടുക 👺👺👺👺 ഇവരെ നന്നാകാൻ പറ്റില്ല നന്നാവില്ല ഇത്രവലിയ സംഘടന ആയിട്ട് കുറച്ചു സുന്നികളെ കിട്ടാനില്ലേ നേതാവാകാൻ EK സുന്നികളുടെ കേതികേട് പാവം പാവം
@naseerkm8611
@naseerkm8611 Ай бұрын
ഇടയാളരെ വേണ്ടെന്ന KNA ഖാദറിനെതിരെയും നടപടി ആവശ്യമാണ്😅😅
@ctbappukizhisseri7817
@ctbappukizhisseri7817 Ай бұрын
ഇവന്റെ തന്തയെ ഇവനിലേക്ക് ചേർത്തുപറയുന്നവർ മുശ്രിക് ആകുമോ? വല്ലാത്തൊരുബുദ്ദി തന്നെ
@abdulbasheerparappuram6840
@abdulbasheerparappuram6840 Ай бұрын
എല്ലാവരും പടച്ചവനോടാണ് പ്രാർത്ഥിക്കുന്നത് എന്ന് സുന്നികൾ എപ്പോഴും പറയും. അപ്പൊ പിന്നെ ജാറങ്ങൾ എന്തിനാ ??
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
പ്രാർത്ഥന ക്ക് ഉത്തരം ലഭിക്കുന്നവരുടെ കൂടെ കൂടിയാണ് സുന്നികൾ പ്രാർത്തിക്കാറുള്ളത്... മുൻ കയിഞ്ഞമഹാത്മാക്കളുടെ. നൂറിൽ കൂടി യാണ് അള്ളാഹു പ്രാർത്ഥന സ്വീകരിക്കുന്നത്
@shereefck4224
@shereefck4224 Ай бұрын
കണ്ണ് മഞ്ഞളിച്ച വ ര് ക്ക് എ ല്ലാ കാ ര്യവും മ ഞ യാ യി ത ന്നെ കാ ണു. അ ത് ലീ ഗി ലെ ഒരു ച റ് ച്ച മാ ത്ര മാ ണ്. അ വി ടെ സുന്നി ക യ ററ ണ്ട.കു റെ സ ഗാ വ് സ ജ റ സുന്നിക്കാ ര് എ റ ങും.
@moosachery4749
@moosachery4749 Ай бұрын
❤അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഇടയാളന്മാർ വേണമെന്ന് സമസ്ത പറയുന്നത് നിങ്ങൾ പോയി പണി നോക്കി മുജാഹിദിലും ഇങ്ങനെ പറയുന്നവർ ഉണ്ട്
@muhammedbaqavi804
@muhammedbaqavi804 Ай бұрын
എല്ലാവർക്കും തൃപ്തിയായില്ലേ
@kareempoovathani6239
@kareempoovathani6239 Ай бұрын
സലാം സാഹിബ് അടുത്ത ഇലക്ഷന് മത്സരിച്ച് സുന്നികളുടെ വോട്ട് എനിക്ക് വേണ്ടേ വേണ്ട എന്ന് പറയാൻ ധൈര്യം കാണിക്കുമോ ..? മറ്റുളളവരുടെ വിശ്വാസകാര്യങ്ങളിൽ ഇടങ്കോലിട്ടാൽ ദോഷം ചെയ്യും.
@shareefk9014
@shareefk9014 Ай бұрын
Sunni vote illelum jayikkum example :- ponnani , Malappuram
@hassankoyak7020
@hassankoyak7020 Ай бұрын
പറഞ്ഞത് മനസ്സിലായില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല.
@m.a.abdulsathar2750
@m.a.abdulsathar2750 Ай бұрын
നിങ്ങൾ ലീഗ് സുന്നി മുജാഹിദ് ഇതൊക്കെ പറഞ്ഞു നടക്കട്ടെ നമുക്ക് A. P. സുന്നി തന്നെ ആശ്രയം പറയും തിരുത്തും വീണ്ടും പറയും തിരുത്തും നേരെയാവാൻ പോണില്ല
@p.skochumohammed3312
@p.skochumohammed3312 Ай бұрын
Well said by Salam ❤❤❤
@mohammedparassery6614
@mohammedparassery6614 Ай бұрын
അവനെയൊന്നും പറയാൻ ധൈര്യമുള്ള ഒറ്റയസ് കക്കാറും ഇല്ല നിങ്ങൾക്കുള്ള എന്ന് മുമ്പ് അറിയുന്ന കാര്യമാണ്
@nizink9491
@nizink9491 Ай бұрын
നടപടി വേണം
@user-lh7qz2lm7z
@user-lh7qz2lm7z Ай бұрын
ഇടനിലക്കാരെ പാടെ അവഗണിക്കല്ലേ അള്ളാഹു മതനിയമം അവതരിപ്പിച്ചത് ഇടനിലക്കാർ മുഗേന യാണ് ഇടനിലക്കാരില്ലാതെ ദീൻ സ്വീകരിച്ച താണ് സലാമിന്റെ പ്രശ്നം
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
സുന്നികൾ ഏക ദൈവ വിശ്വാസികൾ ആണ്. എന്നാൽ കേരളത്തിലെ സമസ്ത സുന്നികൾ ഏക ദൈവ വിശ്വാസികൾ അല്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
@user-ip8rb1gz8m
@user-ip8rb1gz8m Ай бұрын
പി എം എ സലാം സാഹിബ് ഖേദം പ്രകടിപ്പിച്ചു അവിടെ ആ പ്രശ്നം തീർന്നു എന്നാലും പാർട്ടി ഇടപെടണം മുസ്ലിംലീഗ് പാർട്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിക്കണം മുസ്ലിം ലീഗ് പാർട്ടി രാഷ്ട്രീയ പാർട്ടിയാണ് രാഷ്ട്രീയപാർട്ടിക്ക് വർഗീയ നിലപാടുള്ള വരെ മാറ്റിനിർത്തി മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ട്. അത് മുസ്ലിം ലീഗ് നേതൃത്വം മനസ്സിലാക്കണം പാർട്ടി പി എം എ സലാം സാഹിബിന് താക്കീത് കൊടുക്കണം ഇനി ഇത്തരത്തിലുള്ള ഒരു പ്രവർത്തി കണ്ടാൽ പാർട്ടി നടപടി സ്വീകരിക്കണം
@shareefk9014
@shareefk9014 Ай бұрын
Appo sdpi leeginu Oppam ille
@sarookedutechpsc
@sarookedutechpsc Ай бұрын
PMA Salam❤️🥰
@ABDULMAJEED-vt5ob
@ABDULMAJEED-vt5ob Ай бұрын
ലീഗ് മുജാഹിദ് ആശയം പ്രചരിപ്പിക്കുന്നു.
@shoukathaliguide
@shoukathaliguide Ай бұрын
സലാം എത്ര കിട്ടിയാലും പഠിക്കില്ല😊
@FunnyAstrolabe-mn8ii
@FunnyAstrolabe-mn8ii Ай бұрын
Salam is correct
@subairsaadi4276
@subairsaadi4276 Ай бұрын
മുസ്ലിം സ്ഥാനാർഥിയുമായി എന്തിനാ മമ്പുറത്ത് പോയത്, ഉളുപ്പുണ്ടെങ്കിൽ അപ്പൊ നോക്കണ്ടേ. ഇപ്പൊ വലുപ്പത്തരം പറയാം
@shujahathhyder8728
@shujahathhyder8728 Ай бұрын
Enteyum kudumbathi teyum vote league nu illa
@asinark1678
@asinark1678 Ай бұрын
Malappuram. Ponnaniyil. Leauge. Tholkkum
@user-wm7qh1cg5g
@user-wm7qh1cg5g Ай бұрын
Valya karyamahi onnu podappa
@shareefk9014
@shareefk9014 Ай бұрын
Ninte vote illelum leeg vijayikkum
@joona7655
@joona7655 Ай бұрын
ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ കോളിറ്റി പോലും ഇല്ലാത്ത ഒരു വെക്തി ഇദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും നീക്കുന്നത് ഉചിതം ലക്ഷകണക്കിന് പ്രവർത്തകർക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് ഇതേഹം സ്ഥാനത് നിന്ന് നിക്കിയാൽ പാർട്ടി വിടും അധികാരം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിയിൽ നില കൊള്ളു അത് ഉറപ്പ്
@harisarattukadavu8866
@harisarattukadavu8866 Ай бұрын
ആവർത്തിക്കുന്ന സലാമിന്റെ ഈ നിലപാടോട് പോടാ എന്നേ പറയാനുള്ളൂ
@saydfouz1942
@saydfouz1942 Ай бұрын
ഇയാളെ ചുമക്കേണ്ട ഗതികേട് ലീഗിന്..
@shafeeqpt6283
@shafeeqpt6283 Ай бұрын
ഇവനെയൊക്കെ നേതാവാക്കി സിന്ദാബാദ് വിളിക്കാൻ നമ്മളില്ലേ...
@nizink9491
@nizink9491 Ай бұрын
ലീഗിൽ ബുരിഭാഗവും സുന്നികളാണ്. ഓൻ ശെരിയാവില്ല
@Prfect5176
@Prfect5176 Ай бұрын
ലീഗ് വിരുദ്ധൻ X സുന്നി വിരുദ്ധൻ =മണ്ണിൽ സലാം
@RasheedPA-td5yw
@RasheedPA-td5yw Ай бұрын
സമസ്തകർ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ യോഗമില്ലാത്ത ഒരു വിഭാഗമാണ് സാധുക്കൾ
@shereefp2492
@shereefp2492 Ай бұрын
ദൈവത്തെ നിയന്ത്രിക്കുകയാണ് skssf ചെയ്യേണ്ടത്
@HashimOK-em3rx
@HashimOK-em3rx Ай бұрын
സമസ്തയോട് മാപ്പൊന്നും പറയണമെന്നില്ല അതിലെ കൊളേളണ്ടവർക്ക് കൊണ്ടിട്ടുണ്ട് ഞാനും സുന്നി അനുഭാവിയാണ് ഇപ്പോഴും പറയുന്നത് ആവശ്യമില്ലാത്ത കാര്യത്തിൽ സമസ്ഥയിലുളള ചിലർ ഇടപെടേണ്ട
@abduljaleelp5618
@abduljaleelp5618 Ай бұрын
നിയന്ധ്രിച്ചേ മതിയാവൂ
@fazilvm4951
@fazilvm4951 Ай бұрын
ഇയാളെ നിലക്ക് നിർത്തുന്നതാണ് നല്ലത്.
@user-bu3od7ed9s
@user-bu3od7ed9s Ай бұрын
അത് വല്ല അത്ഭുതമല്ല
@muhammadanasek69
@muhammadanasek69 Ай бұрын
ഇത് പോലെയുള്ള ജാഹിലുകൾ ഉള്ള പാർട്ടിയെ ആദ്യം അങ്ങ് ഒഴിവാക്കി കാന്തപുരം... സമസ്ത കാന്തപുരത്തിന്റെ കരങ്ങളിൽ ഭദ്രം 🙂
@rizwanmedia4301
@rizwanmedia4301 Ай бұрын
ജിന്നിനെ ഇടയാളനാക്കാമോ സലാമേ ...
@abdulsalam-xx9kr
@abdulsalam-xx9kr Ай бұрын
ആനക്ക് മതം പൊട്ടുമ്പോൾ ചെയ്തതെല്ലാം കെട്ടടങ്ങുമ്പോൾ ഖേദം പ്രകടിപ്പിക്കുന്നു
@aliaskark7401
@aliaskark7401 Ай бұрын
ഇവൻ ആധുനിക ദജ്ജാൽ മാരിൽ പെട്ടവനാണ്
@shereefck4224
@shereefck4224 Ай бұрын
പോ ടോ ചെ ല ക്കാ തെ
@hassankutty7451
@hassankutty7451 Ай бұрын
തൗഹീദ് പറഞ്ഞാൽ ദജ്ജാൽ ശിർക്ക് പ്രചരിപ്പിച്ചാൽ വിശ്വാസി അല്ലെ
@sulaimanva1630
@sulaimanva1630 Ай бұрын
ആധുനിക ദജ്ജാലുകൾ കുറെ എണ്ണം ഉണ്ട് മോനേ. ആകാശ ഭൂമികളെ നിയന്ത്രിക്കുന്നത് മടവൂർ ശൈഖ് ആണെന്ന് പറഞ്ഞു നടക്കുന്ന എരപ്പന്മാരെ ഇവിടുത്തെ ഒരു ഖമറും, ശംസും നിയന്ത്രിച്ചില്ല. അപ്പോൾ അനേകം ഫുൾ പൊട്ടന്മാരും ഇട പൊട്ടന്മാരും ഇവിടെ ഉണ്ട്. ആദ്യം അവർക്ക് ക്ലാസ്സ് കൊടുക്കൂ.
@m.subairperumba3174
@m.subairperumba3174 Ай бұрын
എന്ന് പാവം ഒരു കബർ പൂ ജാരി
@abdulrahiman763
@abdulrahiman763 Ай бұрын
സലാം പറഞ്ഞത് സുന്നീ വിരുദ്ധ മല്ല സമസ്ത വിരുദ്ധം
@kamaludheenkp4793
@kamaludheenkp4793 Ай бұрын
ഇവന്ക്കും ആദ്യം സുന്നിയെ പറയും പിന്നെ മാപ്പും. ഇത് തന്നെ ഒരു പണിയാണല്ലോ
@hamzaarafa5139
@hamzaarafa5139 Ай бұрын
സ്വയബോധം ഇല്ലാതെ പറഞ്ഞതായിരിക്കും നാണംകെട്ട വർഗ്ഗം
@aboobackervp3510
@aboobackervp3510 Ай бұрын
ഞാനും സുന്നിയാണ് സലാം സമസ്ത എന്ന് പറഞ്ഞിട്ടില്ല നേരിട്ട് പടച്ചവനോട് പറഞ്ഞാൽ പോരെ ഞാൻ നേരിട്ടാണ് ചോദിക്കുന്നത് എന്നാണ് സുന്നികൾ എല്ലാം സമസ്തക്കാർ ആകണോ ഞാൻ സുന്നിയാണ് സമസ്തക്കാരൻ അല്ല ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ് അതിൽ എല്ലാ മത സംഘടനയും ഉണ്ടാകും അത് കൊണ്ട് സംശയത്തിന് ഇടവരുത്തുന്ന വിത്തിൽ സലാം സംസാരിക്കരുത്
@user-kt5sy1ux5n
@user-kt5sy1ux5n Ай бұрын
അപ്പോൾ മുരിദോ
@safeervm6080
@safeervm6080 Ай бұрын
ഉളുപ്പ് ഇല്ലാത്ത സുന്നികൾ ഇനിയു ലീഗ് നു വോട്ട് chwyyum❤️
@user-zm9mh9en7w
@user-zm9mh9en7w Ай бұрын
പറയുക മാപ്പ് പറയുക ഖേതം പ്രജരിപ്പിക്കുക പ്രകടനം നടത്തുക കൊലവിളി മുദ്രാവാക്യം വിളിക്കുക. വിവാദമാകുമ്പോൾ മാപ്പ് പറയുക 😅
@AbdulSamad-qk8um
@AbdulSamad-qk8um Ай бұрын
ഉളുപ്പില്ലാത്ത ഖേതം
@ashraflatheefi1283
@ashraflatheefi1283 Ай бұрын
ഇവനെ പുറത്താക്കൂ
@muhmmadali2602
@muhmmadali2602 Ай бұрын
ഖേദം പറയാനാണെങ്കിൽ പിന്നെന്തിനാ പ്രഖ്യാപനം
@user-ux3fj8lp9h
@user-ux3fj8lp9h Ай бұрын
Sys നേതാവ് സാധിക്കലി തങ്ങൾ ലീഗ് നേതാവ് സാധിക്കലി താങ്ങൾക് കത്ത് അയച്ചു 😂
@user-iw9os7ph1v
@user-iw9os7ph1v Ай бұрын
സലാം ഉളിലുള്ളത് പറഞ്ഞു എന്നുളൂ പാവം 😊
@basheermusliyarmt8664
@basheermusliyarmt8664 Ай бұрын
. Ap ക്കാർക്ക് കുരു പൊട്ടാൻ താങ്ങി ആദ്യം പേരോടിനേയും ഒരുക്കുക പിന്നെ നൗശാദ് ചില സത്ത Jങ്ങൾ പറത്തു പറഞ്ഞു കൊണ്ടിരിക്കന്നു.
@muhammedchemmad5387
@muhammedchemmad5387 Ай бұрын
പിന്നെ പി എം എ സലാമാക്കാക്ക് പാർട്ടിയോട് വലിയ സ്നേഹം ഒന്നുമില്ല കാരണം അദ്ദേഹത്തിന് കഴിഞ്ഞ പ്രാവശ്യത്തെ നിയമസഭ ഇലക്ഷനിൽ സീറ്റ് കിട്ടാതെ വന്നപ്പോൾ പാണക്കാട്ടേക്ക് ഇദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന കുറച്ച് ആളുകളെ വിട്ടു ഒച്ചപ്പാട് ഉണ്ടാക്കിയതൊക്കെ യൂട്യൂബിൽ ഒക്കെ ലഭ്യമാണ് അദ്ദേഹത്തിൻറെ പാർട്ടി സെക്രട്ടറി സ്ഥാനം കൊടുത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം ഇങ്ങനെ തെളിഞ്ഞു നടക്കുന്നത് ഇദ്ദേഹത്തിന് പാർട്ടി സെക്രട്ടറി സ്ഥാനം കൊടുത്തിട്ടില്ലെങ്കിൽ അദ്ദേഹം വേറെ മൈക്ക് കെട്ടി പ്രസംത്തിന്
@ashrafachu2394
@ashrafachu2394 Ай бұрын
സലാം സാഹിബ്‌ പറഞ്ഞതിൽ എന്താണ് സുന്നി വിരുദ്ധത അവിടെയുള്ള പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെട്ട് പറഞ്ഞതാണ്... പാർട്ടിയുടെ അമരക്കാരനാണ് ഈ നേതാവ്.. അത് ഇലക്ഷനിൽ കണ്ടതല്ലേ....
@ashraflatheefi1283
@ashraflatheefi1283 Ай бұрын
നിറം മാറുന്ന ഓന്ത്
@user-kx7hj9rk2g
@user-kx7hj9rk2g Ай бұрын
ഇന്ത്യൻ യൂണിയൻ മുജാഹിദ് ലീഗ് 😂😂😂
@ansaransar942
@ansaransar942 Ай бұрын
അദ്ദേഹം നർമ്മ രൂപത്തിൽ സ്വന്തം അണികളോട് പറഞത് മനസിൽ ആവാത മന്ധ മാര്
@KabeerkvVenniyur
@KabeerkvVenniyur Ай бұрын
Salamine leegil aavashyamillaaaa
@pookoyathangal6496
@pookoyathangal6496 Ай бұрын
രണ്ടു വിഭാകങ്ങളെയും ഉൾകൊള്ളാൻ കഴിയുന്നവർ രംഗത്ത് വന്നില്ലെങ്കിൽ ചിദ്രദ രൂക്ഷമാകും യിനിയും.
@Fm.123
@Fm.123 Ай бұрын
Vote vendi samsatha venam election കഴിഞ്ഞാല്‍ pinne samasthak ittu thap Eni engeilum league nod ulla thaaratu nirth samsathkaare
@jamsheedvanmary9460
@jamsheedvanmary9460 Ай бұрын
ഒരാൾക്കു എത്രയും മാപ്പ് പറയാം എന്ന് തെളിയിച്ച പഹയൻ
@user-ck1mu3ye3e
@user-ck1mu3ye3e Ай бұрын
സലാം സവർക്കർ അടിച്ചു
@perumalkandyabdurahiman1044
@perumalkandyabdurahiman1044 Ай бұрын
ഒന്നിനും കൊള്ളാത്ത നിലപാട് ഉള്ള സമസ്ത
@rasheedc4046
@rasheedc4046 Ай бұрын
Muslim legineyum samasthsyeyum thammil pinakkunna ega chetta salam
@shuhaibshuhaib2009
@shuhaibshuhaib2009 Ай бұрын
വല്ലാത്തരൂ അവസ്ഥാ
@fadihkumbila9198
@fadihkumbila9198 Ай бұрын
സുന്നി വിരുദ്ധമല്ല സമസ്ത വിരുദ്ധം
@ashrafthekkil5559
@ashrafthekkil5559 Ай бұрын
ഈ സലാമിനെ സലാം പറയാതെ തിരിച്ചു വിട്ടേക്ക്. അവൻ സമുദായത്തെ ഭിന്നിപ്പിക്കാൻ നടക്കുന്ന പഹയൻ
@muhammedkutty502
@muhammedkutty502 Ай бұрын
നട വടി എടുക്കുo സമസ്ത ചാടിയാൽ മുട്ടോളം ലീഗിലെ വ ഹാബിയെ ഹൈജാക്ക് ചെ യ്യാൻ ആരും വളർന്നിട്ടില്ല.
@aliyarvs4851
@aliyarvs4851 Ай бұрын
അല്ലാഹുവിനോട് ചോദിക്കാൻ പറഞ്ഞത് തെറ്റ് മാപ്പ് പറയണം അല്ലെ 😂
@abbaschanhal
@abbaschanhal Ай бұрын
മുഹമ്മദ് നബി പഠിപ്പിച്ചത് അല്ലാഹുവിനോട് നേരിട്ട് ചോതിക്കാൻ തന്നെയാണ് ആർക്കാ ശംശയം.സുന്നി പഠിപ്പിക്കുന്നതും അത് തന്നെ ആണല്ലോ.പിന്നെ എന്തിനാ സംശയം.സ്വാർഥത ഉള്ള ചിലർ അതിനു വിവരീതമായി പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് .അതിനെ നമുക്ക് അല്ലാഹുവിൽ പങ്കു ചേർക്കൽ എന്ന് വിളിക്കാം
@ZacA60423
@ZacA60423 Ай бұрын
mathrubhoom arkkuvendi valu pokkunne? news reaxerkk dukkam?
@JesiIbrahim
@JesiIbrahim Ай бұрын
വഹാബീ തീവ്രവാതിയാണ് പിഎം എ സലാം 😢
@shereefck4224
@shereefck4224 Ай бұрын
സ ഗാ വ് സ ജ റേ വി ട്ടോ
@user-zt1id2cd8y
@user-zt1id2cd8y Ай бұрын
അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കാൻ പറഞ്ഞതാണോ തീവ്രവാദം
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj Ай бұрын
ഇവൻ ലീഗിനെ നഷിപ്പിച്ചെ അടങ്ങൂ
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 48 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 16 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 539 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН