'ലീഗുകാര്‍ നോക്കി നില്‍ക്കില്ല ഇതൊന്നും'; ഉമര്‍ ഫൈസിക്കെതിരെ ആഞ്ഞടിച്ച് ലീഗ് | Umar Faizy Mukkam

  Рет қаралды 122,068

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 627
@pcarahman9320
@pcarahman9320 3 ай бұрын
വഹാബി സലാമിന് സമസ്ത പണ്ഡിതന്മാർക്ക് ക്ലാസ്സ് കൊടുക്കാനുള്ള ബിരുദം എവിടെ നിന്ന് ലഭിച്ചു. ഫൈസി പണ്ഡിത ധർമ്മമാണ് നിർവ്വഹിച്ചത്. സലാമും ശിങ്കിടികളും ഫൈസി ചൊറിയാൻ വരേണ്ട. മനസ്സിലായോ 😢⁉️
@mohamedjowhar1684
@mohamedjowhar1684 3 ай бұрын
ഏത് പണ്ഡിതൻ, ഉമർ സഖാവല്ലേ പണ്ഡിതനല്ല
@ansaradhil6718
@ansaradhil6718 3 ай бұрын
സലാം ആദ്യം നിന്റെ തറവാട്ടിൽ പോയി പറ
@mjc1029
@mjc1029 3 ай бұрын
​@@mohamedjowhar1684 എന്ന് മൂത്ത മൂരി 😂
@bhasikadu881
@bhasikadu881 3 ай бұрын
നിങ്ങൾ വഹാബിയും പറഞ് നടന്നോ മന്തപ്പുകളേ ഈ കെട്ട കാലത്ത് നിന്നേ പോലുളളവരെ ഹൈജാക് ചെയ്ത് സംഘികൾ കളിക്കുകയാണെന്ന ബോധം പോലുമില്ലാത്ത പച്ച പൊട്ടന്മാരായല്ലോ നിങ്ങൾ കഷ്ഠം
@travellove138
@travellove138 3 ай бұрын
😂😂😂
@jaferpnt3470
@jaferpnt3470 3 ай бұрын
അവസാനംകാലമാകുമ്പോൾ സത്യത്തിൻ്റെ കൂടെ ആളുകൾ കുറയും
@shuhaib2964
@shuhaib2964 3 ай бұрын
അതാണ് നജീബ് മൗലവിയുടെ കൂടെ ആൾ കുറഞ്ഞത്...സമസ്തയുടെ മഹല്ല് കയ്യേറൽ ശരിയല്ല പറഞ്ഞതിനു മഹാനരെ മാനസിക രോഗി എന്ന് പറഞ്ഞു ആക്ഷേപിച്ച സമസ്ത ഇപ്പൊ എന്തായി...അന്ന് തന്നെ മൗലന പറഞ്ഞതാണ് നിങ്ങളും രണ്ടു കൂട്ടരായി പിരിയും എന്ന് അതുപോലെ സംഭവിക്കുന്നു....നജീബ് മൗലവിയോട് പൊരുത്ത പെടീച്ചാൽ സമസ്ത നാന്നാവും
@starsound2580
@starsound2580 3 ай бұрын
ദീൻ പറയാൻ ഉത്തരവാദിത്തപ്പെട്ടവർ ദീൻ പറഞ്ഞു...❤❤❤
@bhasikadu881
@bhasikadu881 3 ай бұрын
സംഘികളുടെ ആസനം താങ്ങുന്ന സഖാക്കളോ
@abuanwary
@abuanwary 3 ай бұрын
സുന്നികളുടെ മഹല്ലിലെ കാര്യത്തിലും സംഘടനയുടെ കാര്യത്തിലും സലാമിന് എന്താ കാര്യം?
@Rafeekkarapoyil
@Rafeekkarapoyil 3 ай бұрын
ലീഗ് നിയന്ത്രണത്തിൽ ഉള്ള സമസ്തയുടെ സെക്രട്ടറി പറയുമ്പോൾ ലീഗ് സെക്രട്ടറി പറയുന്നവരെ മൂലക്ക് ഇരുത്തും എന്ന് മാത്രമേ പറഞ്ഞുള്ളു
@sayyidsahad7602
@sayyidsahad7602 3 ай бұрын
ലീഗിന്റെ നിയന്ത്രണത്തിലുള്ള സമസ്തയല്ല സമസ്തയുടെ നേതൃത്വത്തിലുള്ള ലീഗ് 😂​@@Rafeekkarapoyil
@tradingmedia6239
@tradingmedia6239 3 ай бұрын
സമസ്ത 👍 ​@@sayyidsahad7602
@abdullakuttykv8153
@abdullakuttykv8153 3 ай бұрын
@@abuanwary സുന്നിയോ ആര് മഖ്ബറഃ പൂജാരികൾക്ക് സുന്നികൾ എന്ന പേര് ശരിയല്ല 26/06/1926ൽ സത്യം ഊതിക്കെടുത്താൻ ഉരുണ്ടു കൂടിയ സംഘടനയാണ് സമസ്ത ഇന്നും സത്യവിശ്വാസികളായ ജമാഅത്തെ ഇസ്ലാമി മുജാഹിദ് എന്നീ സംഘടനയെ പിഴച്ചവരെന്ന് പറയുന്നത് പൈശാചിക ദുർബോധനത്തിന് പാത്രീഭവിച്ചാണല്ലൊ!
@Sayeed-q5t
@Sayeed-q5t 3 ай бұрын
ഉമർ ഫൈസി സത്യം തുറ ന്ന് പറഞ്ഞു... അഭിനന്ദനങ്ങൾ
@LuluAnu-t6n
@LuluAnu-t6n 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് 100%ശെരിയാണ്
@cvmoidheen3100
@cvmoidheen3100 3 ай бұрын
പാണക്കാട് തങ്ങൾ കാഫിറാണ് എന്നു മുജാഹിദുകൾ സീഡി ഇറക്കിയപ്പോൾ സലാം എവിടെയായിരുന്നു
@salahusalahudeensalahudeen8002
@salahusalahudeensalahudeen8002 3 ай бұрын
സലാം ഉറങ്ങിപ്പോയി
@AkbarAli-wy5ig
@AkbarAli-wy5ig 3 ай бұрын
Salam onnatharam 2 thoniyilum kaal idunna wahabi anu
@JafarVelimukku-ms1hd
@JafarVelimukku-ms1hd 3 ай бұрын
അത് അന്ത കാലം ഇപ്പോൾ ഭായ് ഭായ്
@harndb
@harndb 3 ай бұрын
ബിരിയാണി തിന്നാൻ പോയത് 🤣🤣
@AbdulRasheed-pu2jr
@AbdulRasheed-pu2jr 3 ай бұрын
Salamenna pattikkazuveriyude vayil appol appamayirunnu
@Ashikpp-u9q
@Ashikpp-u9q 3 ай бұрын
ഉമർ ഫൈസി പറയേണ്ടത് പറഞ്ഞു ❤️❤️❤️
@cvmoidheen3100
@cvmoidheen3100 3 ай бұрын
അഹങ്കാരിയായ സലാം മുജാഹിദ് ചാരൻ
@Apexmgp
@Apexmgp 3 ай бұрын
Umer Faizy പറഞ്ഞത് 100% ശരിയാണ്, ശരീഅത്ത് നിയമം അറിയുന്നവരായിരിക്കണം ഖാസി ആവേണ്ടത്, പൊതു കാര്യങ്ങൾക്ക് കോടതിയൂം, പണക്കാട്ടിലെ പഴയ ഖാസിമാർക്കൊക്കെ അറിവ് ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ ഖാസിക്ക് അതൊന്നും ഇല്ല
@Busthan1457
@Busthan1457 3 ай бұрын
ഉമർ ഫൈ സിയോടപ്പം👍👍👍
@SabiraAmbalaparambil
@SabiraAmbalaparambil 3 ай бұрын
ഉമർ ഫൈസി 👍👍👍ദീൻ പറഞ്ഞു❤️ സമദ് രാഷ്ട്രീയം പറഞ്ഞു...
@mohamedkanakkayil1350
@mohamedkanakkayil1350 3 ай бұрын
ഉമ്മത്തിന്റെ സംഘടിത ശക്തി ഇല്ലാതെ ആക്കി ഇസ്ലാം മിക ശത്രുക്കൾക്കും കമമുണിസത്തിനും വഴി ഒരിക്കാനുള്ള ദീൻ
@MaisharahamedAhamed
@MaisharahamedAhamed 3 ай бұрын
ഉമ്മർ ഫൈസി പറഞ്ഞതാണ് ശെരി നിലപാട്......❤
@cvmoidheen3100
@cvmoidheen3100 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് വളരെ ശരിയാണ്
@alikambran4806
@alikambran4806 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് ശരിയല്ല ഈ ഉമ്മരും ഒരുപാട് തവണ പാണക്കാട്ടെ പടികൾ നക്കി ക്കാണും.ഉമർ ഫൈസീയും ഇമായി നിൽക്കാനോ.സമസ്തയിൽ പ്രതിനിധിയാവാനോ യോഗ്യനല്ല.അയാളൊരു കമ്മ്യുണിസ്റ്റ് ആശയക്കാരനാണ്.ഇതിനുമുമ്പും.അയാൾ കമ്മ്യുണിസ്റ്റിനു വോട്ടു ചെയ്യാൻ പരസ്ശ്യമായി പറഞ്ഞതാണ്.സമസ്ത ഇസ്ലാമു മായി ബന്ധമുള്ള സംഘടനയാണ്.ഇസ്ലാമിനെതിരായ ആശയമുള്ള കമ്മ്യു ണിസ്റ്റിനു വേണ്ടി പ്രവർത്തിക്കണമെങ്കിൽ സമസ്ത വിട്ടിട്ടു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കണം
@AK.VAIDYAR
@AK.VAIDYAR 3 ай бұрын
അപ്പൊ വഹാബി ലീഗ് ആകാം എന്നല്ലേ വഹാബിയേക്കാൾ കമ്മ്യൂണിസ്റ്റ്കാർ ആയിരം വട്ടം പറ്റും
@MuhammedshereefPottammal
@MuhammedshereefPottammal 3 ай бұрын
മൂത്തേടം ഖാസിമി പറഞ്ഞതേ മുക്കം ഫൈസിയും പറഞ്ഞിട്ടുള്ളൂ
@aboobakkerp91
@aboobakkerp91 3 ай бұрын
അപ്പോൾ മൂത്തേടത്തെ കൊണ്ട് പോകേണ്ട അതെ കേന്ദ്രത്തിൽ സ. ഫൈസിയെയും കൊ ണ്ടാക്കാമല്ലേ?.
@ismailismu9517
@ismailismu9517 3 ай бұрын
ഉമർ fayisi അദ്ദേഹം ഈ സമുദായെത്തോട് ചെയ്യേണ്ട ബാധ്യതയാണ് നടത്തിയിട്ടുള്ളത്... ദീൻ പറയേണ്ടത് ഇവിടുത്തെ പണ്ഡിതന്മാരാണ് അതിന്റെ ഭാഗമാണ് കാളി സ്ഥാനം ആസ്ഥാനവും നിയന്ത്രിക്കേണ്ടത് ഇവിടുത്തെ ആലിമീങ്ങളാണ്
@anthu1235
@anthu1235 3 ай бұрын
ഉമ്മർ ഫൈസി പറഞ്ഞതാണ് ✅
@AhammedKabeer-d4l
@AhammedKabeer-d4l 3 ай бұрын
ഉമ്മർ ഫൈസി ദീൻ പറഞ്ഞു.
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@illias4562
@illias4562 3 ай бұрын
അയൽ വാസി ആയിട് തല്ല് കൂടിയ ആളുടെ ഇൽമ് അല്ലെ
@MansoorNellikunnu
@MansoorNellikunnu 3 ай бұрын
ഇതുപോലുള്ള സത്യം ഇനിയും ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ആർജ്ജവവും കരുത്തും ബഹു: ഉമർ ഫൈസി ഉസ്താദിന് പടച്ച റബ്ബ് നൽകി അനുഗ്രഹിക്കട്ടെ... 🤲
@JabirCk-sw7ke
@JabirCk-sw7ke 3 ай бұрын
ആമീൻ
@travellove138
@travellove138 3 ай бұрын
❤ആമീൻ
@AshrafOp-c1q
@AshrafOp-c1q 3 ай бұрын
ഉമ്മർ ഫൈസിയുടെ അഭിപ്രായം ഒരു തങ്ങളാണ് പറഞ്ഞതെങ്കിൽ കാണാമായിരുന്നു തങ്ങൾ സ്നേഹം
@SharafuP-w7n
@SharafuP-w7n 3 ай бұрын
ഉമ്മർ ഫൈസി പണ്ഡിതനാണ് പണ്ഡിതന്മാർ മതവിധികൾ പറയും മറ്റുള്ളവർ രാഷ്ട്രീയക്കാരാണ്. അവർക്ക് അവരുടെ ജോലിയും നോക്കാം അതായിരിക്കും നല്ലത് സമസ്തയോട് കളിച്ചാൽ കൊണ്ടറിയും കണ്ടറിയാത്തവൻ
@ansaradhil6718
@ansaradhil6718 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് ദീൻ ആണ് അത് നേതാവിനോടും പറയും അതിനുള്ള ആർജ്ജവം സമസ്ത പണ്ഡിത സഭക്ക് ഉണ്ട്
@Sayeed-q5t
@Sayeed-q5t 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് സത്യം... അല്ലെങ്കിൽ പറയൂ
@athika.innimma7324
@athika.innimma7324 3 ай бұрын
ലീഗിന്റെ അടിമയാണ് പൂക്കോട്ടൂർ
@shamsuk583
@shamsuk583 3 ай бұрын
അച്ഛാരം തീനി
@JabirCk-sw7ke
@JabirCk-sw7ke 3 ай бұрын
യെസ്
@ashrafathsulu
@ashrafathsulu 3 ай бұрын
M L A യൊ,M P യൊ, മന്ദ്രിയോ ആവണമെങ്കിൽ ഒരു വിവരവും വേണമെന്നില്ല മറിച് ഒരാൾ ഖാളി ആവണമെങ്കിൽ ഖുർആൻ, ഹദീസ്, ഇജ്മാഹ്, ഖിയാസ്, പ്രത്ത്യേകിച് ഇസ്ലാമിലെ കർമ ശാസ്ത്രത്തിൽ അപാര പാണ്ടി ത്യം ഉണ്ടാവൽ അനിവാര്യമാണ്. ഇതെല്ലാം ഉള്ള ഒരു പണ്ഡിതൻ മറ്റൊരാൾ ഖാളി യവൻ അർഹനല്ലയെന്ന് ഉത്തരവാതപ്പെട്ട വേദിയിൽവെച്ച് തുറന്നഅടിക്കുമ്പോൾ. താൻ ഖാളിക്ക് അർഹനാണെന്ന് തെളിയിക്കുന്ന കോൾഫിക്കേഷൻ കാണിച്ചാണ് മറുപടി പറയേണ്ടത്. അതിനു pma സലാം സാഹിബിനു കഴിയണം. ഇതു പണ്ഡിത ചർച്ചയാ ണ് തീർപ്പു കൽ പ്പിക്കാൻ അവർക്കേ കഴിയൂ. ഒരിടത്ത് ഖുർആൻ,ചോദിക്കുന്നുണ്ട്. വിവരമുള്ളവനും അതില്ലാത്തവനും സമ മാകുമോ?
@Mtnsafe20
@Mtnsafe20 3 ай бұрын
ഇജ്ജ് പുകൊൽത്തും സലാമേ😂
@mohamedjowhar1684
@mohamedjowhar1684 3 ай бұрын
വല്ല്യ തൊള്ളയാണ് നിനക്ക്, പക്ഷേ സ്വന്തം പേരെഴുതാൻ പോലും ധൈര്യമില്ലാത്ത ശിഖണ്ഡി യാണ് നീ
@mkkmkk599
@mkkmkk599 3 ай бұрын
കുഞ്ഞാലി കുട്ടിയെ സമസ്ത യുടെ പ്രസിഡന്റ് ആക്കിയാൽ തീരുന്ന പ്രശനം മാത്രമേ ഉള്ളൂ
@illyaspattuvam9669
@illyaspattuvam9669 3 ай бұрын
സഖാവിനു കളിക്കാൻ അറിയാം
@ali_ashkarch
@ali_ashkarch 3 ай бұрын
😂
@AbuThahirPV
@AbuThahirPV 3 ай бұрын
വേണ്ടിവന്നാൽ അതും ചെയ്യും
@mkkmkk599
@mkkmkk599 3 ай бұрын
@@AbuThahirPV മുക്രി ഒരു പെണ്ണുങ്ങളെ ആക്കിയാൽ ഉഷാർ ആയി
@kabdurahimancheriyappu6297
@kabdurahimancheriyappu6297 3 ай бұрын
ഈ കൂതറകൾക്ക് KT ജലീലിനെ ഖാസിയാക്കുന്നതാണ് നല്ലത്
@firotec8393
@firotec8393 3 ай бұрын
പാണക്കാട് കുടുംബം മലയാളി നന്മകൾ ആണ് മതേതര മനുഷ്യ സ്നേഹം മാത്രം ആണ് ....
@urdaysport6400
@urdaysport6400 3 ай бұрын
Hagiya Sophiya.nilapad .prashnamaanallo..
@asharafabdulrazak4990
@asharafabdulrazak4990 3 ай бұрын
Ok I support marunadan nominee ramya
@firotec8393
@firotec8393 3 ай бұрын
@@asharafabdulrazak4990 ്് വെകതികളെ നോക്കി അല്ല
@asharafabdulrazak4990
@asharafabdulrazak4990 3 ай бұрын
@@firotec8393 panakkad support marunadan nominee ramya
@shanuthekid
@shanuthekid 3 ай бұрын
അതെ വേറെ ഒരു ഗുണവും ഇല്ല
@KhalidKhalid-mw3vf
@KhalidKhalid-mw3vf 3 ай бұрын
സലാമിന്റെ അഭിപ്രായം അഭിനന്ദനങ്ങൾ
@hafizvelimukku5131
@hafizvelimukku5131 3 ай бұрын
ഇസ്‌ലാമിൽ പാണക്കാട് തങ്ങന്മാർക്ക് മാത്രമായി - മറ്റു തങ്ങന്മാർക്കില്ലാത്ത -ഒരു പ്രത്യേകതയുമില്ല. ഇൽമ് ( അറിവ് ), തഖ്‌വ ( സൂക്ഷമത ) ഈ ഗുണങ്ങളാണ് മഹത്വത്തിൻ്റെ മാനദണ്ഡം. ബാക്കിയൊക്കെ രാഷ്ട്രീയ കളികളാണ്.
@AbuThahirPV
@AbuThahirPV 3 ай бұрын
പ്രിയ സുഹൃത്തേ എന്റെ മഹല്ലിലും ഗാളിമാർ പാണക്കാട് തങ്ങൾ മാരാണ് ആ മഹല്ല് കമ്മിറ്റിയിൽ പല രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ പോലും ഉണ്ട് എന്നിട്ടും ഐക്യകനെ പാണക്കാട് തങ്ങന്മാരെ ഖാളിയാക്കി നിയമിച്ചിട്ടുണ്ട് ഉമ്മർ ഫൈസി മുക്കിയത് കൊണ്ട് അതൊന്നും ഇല്ലാതാവില്ല ഇയാള് സമസ്തയെ മറ്റുള്ളവരെ കൊണ്ട് പരിഹസിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്
@siddiqueparambil
@siddiqueparambil 3 ай бұрын
വഹാബി ഭീകര വാദിയുടെ രോധനം
@MansoorNellikunnu
@MansoorNellikunnu 3 ай бұрын
ഉമർ ഫൈസി യാഥാർഥ്യം പറഞ്ഞു പോയി... ✔️
@Tssc2020-n7t
@Tssc2020-n7t 3 ай бұрын
സലാം അനക്ക് എന്ത് തങ്ങൾ, ഇജ്ജ് വഹാബി അല്ലേടാ
@AbuThahirPV
@AbuThahirPV 3 ай бұрын
അതിനു നിനക്കെന്താ അയാൾക്കു അഭിപ്രായം പറയാൻ സ്വാദന്ത്ര്യം ഇല്ലേ
@travellove138
@travellove138 3 ай бұрын
@@AbuThahirPV😂😂😂...ഉമർ ഫൈസിക്കും
@ashiq_editography1547
@ashiq_editography1547 3 ай бұрын
Umar faizy❤
@abdulgaffar6928
@abdulgaffar6928 3 ай бұрын
ഖാളി ആകാൻ ഏറ്റവും യോഗ്യത കുഞ്ഞാലിക്കുട്ടിയും അസിസ്റ്റന്റ് ഖാളി PMA സലാമും ആകണം 🤓
@ummermelethil4888
@ummermelethil4888 3 ай бұрын
എന്നാൽ പിണറായിയെ ആക്കാം
@shoukathali7785
@shoukathali7785 3 ай бұрын
😂😂😂😂
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
സ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@travellove138
@travellove138 3 ай бұрын
😂😂😂
@sadiquech4208
@sadiquech4208 3 ай бұрын
ഉമർ ഫൈസി ❤
@ShafeekAP
@ShafeekAP 3 ай бұрын
ആദ്യം സലാം സാഹിബ്‌ താങ്കൾ പറഞ്ഞത് എല്ലാം പിൻവലിച്ചു മാപ്പു പറ എന്നിട്ട് തിരുത്താം പണ്ഡിതന്മാരെ, പൂക്കോട്ടൂർ ആദർശത്തേക്കാൾ ആമാശയത്തിന് പ്രാതിനിധ്യം കൊടുക്കേണ്ടി വന്നത് കൊണ്ടാണ് അങ്ങേക്ക് ഇപ്പോൾ ഉരുണ്ടു കളിക്കേണ്ടി വന്നതും, സമസ്ത മക്കൾ കൈ വിട്ടതും രണ്ടു പേരും മനസ്സിലാക്കിയാൽ നന്ന്... സമസ്ത നേതാക്കളെ പുറത്താക്കാൻ നിങ്ങളൊക്കെ രണ്ടാമത് ജനിക്കേണ്ടി വരും.. ❤️സമസ്ത തന്നെയാണ് ഹഖ്❤️ ഒരു എളിയ മുസ്ലിം ലീഗ് പ്രവർത്തകൻ
@ummarbangalath3738
@ummarbangalath3738 3 ай бұрын
നിഷ്പക്ഷ നിലപാട് എടുക്കുന്ന സമദ് പൂക്കോട്ടൂർ ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല.
@farhanfaisal1029
@farhanfaisal1029 3 ай бұрын
ഈ ഫുട്ബോൾ അനൗൺസ്മെന്റ് നോട് എനിക്ക് പറയാനുള്ളത് എന്താ അനൈക്യം ആദ്യം മുസ്ലിം ആയിട്ട് അംഗീകരിക്കണം ഒരു മുസ്ലിമും ആയിട്ട് അംഗീകരിക്കാത്ത ഒരു വിഭാഗത്തിന്റെ കൂടെ അനൈക്യത്തിന്റെ കാര്യം പറയുന്നത്
@ALRAHMAMEDIA313
@ALRAHMAMEDIA313 3 ай бұрын
സമസ്തയോടൊപ്പം
@asharudml
@asharudml 3 ай бұрын
വഹാബികൾ ക്ക് ഇതിൽ എന്താണ് കാര്യം
@shihabudheentp9778
@shihabudheentp9778 3 ай бұрын
എല്ലാ മൂരികൾക്കും ഹാലിളകിയോ...
@sidhhiku.k
@sidhhiku.k 3 ай бұрын
സമസ്ത്തന്റെ കാര്യം സമസ്ത നോക്കി കോളു സമസ്തന്റെ കാര്യം സലാമ് മദനി കോക്കണ്ട
@HamsaSaqafi-od7vp
@HamsaSaqafi-od7vp 3 ай бұрын
പി എം സലാമിനോട് ഒരു ചോദ്യം താങ്കൾ ഒറിജിനൽ മുജാഹിദ് അല്ലേ? താങ്കൾക്ക് പാണക്കാട് കുടുംബത്തിൽ എന്താണ് കാര്യം? അവര് തങ്ങന്മാരാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവർക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ? ശിർക്ക് ചെയ്യുന്നു എന്നല്ലേ നിങ്ങളുടെ വാദം? പാണക്കാട് കുടുംബത്തിലുള്ളവർ മുസ്ലീങ്ങൾ ആണോ? വഹാബികളുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സയ്യിദന്മാരെ ദുരുപയോഗം ചെയ്യുകയാണ്. വഹാബിസം വളർത്താൻ വേണ്ടി പോലും ആ കുടുംബത്തെ ദുരുപയോഗം ചെയ്യുന്നു. അതാണ് ഉമർ ഫൈസി ചോദ്യം ചെയ്യുന്നത് 1:24
@AliKolakkattil
@AliKolakkattil 3 ай бұрын
സത്യം നിങ്ങൾ തിരിച്ചറിഞ്ഞു. ധീരധയോടെ നയിച്ചോളൂ.
@muscafe-o1x
@muscafe-o1x 3 ай бұрын
Yethartha pandithan faizy❤❤
@MuhammedaliAli-t9j
@MuhammedaliAli-t9j 3 ай бұрын
ഇതാണ് പണ്ട് a p ഉസ്താദ് പറഞ്ഞത് ലീഗും ദീനും ഒന്നവരുത്
@mujeebbava5941
@mujeebbava5941 3 ай бұрын
സമസ്ത ❤
@saleemmanalil6025
@saleemmanalil6025 3 ай бұрын
ഞാൻ മനസ്സിലാക്കിയത് പറയാം മഹല്ല് സ്ഥാനത്ത് പണ്ഡിതന്മാർക്ക് പകരം രാഷ്ട്രീയ നേതാക്കന്മാരായ തങ്ങന്മാരെ നിയോഗിക്കുന്നത് അവരുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് മഹല്ല് സംവിധാനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുവാനുള്ള അടവ് നയം മുക്കം ഫൈസിയെ പോലുള്ള ആളുകൾക്ക് അതായത് മതനേതൃത്വത്തിന് ഇത്തരം തങ്ങൾമാർക്ക് ഖാസി സ്ഥാനം നൽകുന്നതിലൂടെ സമസ്ത പണ്ഡിതന്മാരുടെ അവസരം നഷ്ടമാകുന്നു അത് മുക്കം ഫൈസി തുറന്നു പറഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്
@zubairbaqavi
@zubairbaqavi 3 ай бұрын
പാണക്കാട് കുടുംബത്തിനോട് എന്നാണ് സലാമിന് സ്നേഹം തുടങ്ങിയത്?
@jamshimon6297
@jamshimon6297 3 ай бұрын
ബഹാബി മൂരി സലാം സമസ്ത യുടെ കാര്യം പറയാൻ ആര് ഏൽപ്പിച്ചു.
@KhaderkoolikunAbdula
@KhaderkoolikunAbdula 3 ай бұрын
ഉമർ മുകം 👌👌👌💪💪💪
@NasarNasar-we5vt
@NasarNasar-we5vt 3 ай бұрын
മുതഫരിദ് ഓതി അർത്ഥം വെക്കാൻ അറിയാത്തവർ ഖാളി ലോക വസാനത്തിന്റെ അടയാളം
@MuhammedShanil-i1s
@MuhammedShanil-i1s 3 ай бұрын
Njn league karan anu but ഈ വിഷയത്തിൽ ലീഗ് നോട്‌ വിട്ട് നിൽക്കേണ്ടി വരുന്നു 🥲 ലീഗ് ലീഗ് ന്റെ പഴമ തകർന്നിരിക്കുന്നു എന്നതിൽ ദുഃഖം തോനുന്നു 🥲
@asharafabdulrazak4990
@asharafabdulrazak4990 3 ай бұрын
@@MuhammedShanil-i1s u know LDF+UDF=BJP
@MuhammedShanil-i1s
@MuhammedShanil-i1s 3 ай бұрын
@@asharafabdulrazak4990 enik ariya enne padippikenda 🤨
@sakalakala706
@sakalakala706 3 ай бұрын
താങ്കൾ ലീഗുകാരൻ അല്ല എന്ന് നൂറുശതമാനം താങ്കളുടെ വാക്കിൽ നിന്ന് അറിയുന്നുണ്ട്
@MuhammedShanil-i1s
@MuhammedShanil-i1s 3 ай бұрын
@@asharafabdulrazak4990 support cheyyukayananengil (vote cheyyukayanengil ) league nu mathram allengil vote cheyyilla... 🙂 LDF um NDA yeyum orikkalum support cheyyilla🤝😊
@shajahanshajahan5554
@shajahanshajahan5554 3 ай бұрын
ഉമ്മർ ഫൈസി മുക്കം ദീനാർ പറഞ്ഞത് രാഷ്ട്രീയമല്ല അത് ചില രാഷ്ട്രീയക്കാർക്ക് കൊണ്ടിട്ടുണ്ട് ദീൻ പറയുന്നത് പണ്ഡിതന്മാരുടെ കടമയാണ് പറഞ്ഞില്ലെങ്കിൽ അല്ലാഹു സുബ്ഹാനവുതാല ചോദ്യം ചെയ്യും
@abmkoya4211
@abmkoya4211 3 ай бұрын
സഖാവ് ഉമർ ഫൈസി അവർകൾക്ക് അഭിനന്ദനങ്ങൾ ലാൽ സലാം സഖാവെ ലാൽ സലാം.....
@MansoorNellikunnu
@MansoorNellikunnu 3 ай бұрын
ഇഞ്ചിയണ്ണനും ലീഗിന്റെ ഖാസിയാകാൻ യോഗ്യൻ.. 🐲
@navasck2296
@navasck2296 3 ай бұрын
മുക്കം ഫൈസി ആരെ തൃപ്തി പെടുത്താൻ ആണ് തിരഞ്ഞടുപ്പ് വരുമ്പോൾ ഓരോന്ന് വിളിച്ചു പറയുന്നത് .
@adilmubarak264
@adilmubarak264 3 ай бұрын
ആരെയും തൃപ്തി പെടുത്താൻ അല്ലാ ഇസ്ലാമിൻ്റെ നിയമം ആണ്
@adilmubarak264
@adilmubarak264 3 ай бұрын
ദീനിനെക്കാൾ വലുതാണോ തിരഞ്ഞെടുപ്പ്
@noushadhad.p5889
@noushadhad.p5889 3 ай бұрын
സത്യത്തിൽ ഇപ്പോൾ എന്താണ് നടക്കുന്നത് പണ്ട് പറഞ്ഞി ര്ന്ന് സമസ്ത എന്നാൽ ലീഗ് എന്ന് ഈ പ്പോൾ എന്ത് പറ്റി
@urdaysport6400
@urdaysport6400 3 ай бұрын
Enthu election..athokke Leeginum Panakkadinum... Samastha parayendath..parayum...allaathe Leegine pedichu irikkano..
@asharafabdulrazak4990
@asharafabdulrazak4990 3 ай бұрын
Yes good question but I SUPPORT MARUNADAN NOMINEE RAMYA
@samjidirivetty
@samjidirivetty 3 ай бұрын
ഉമർ ഫൈസി പറഞ്ഞതാണ് ശരി
@hameedk7520
@hameedk7520 3 ай бұрын
കല്ലായി അബ്ദു നെ സമസ്ത പ്രസിഡന്റ് ആകണം. എന്നാണ് എനിക്ക് അഭിപ്രായം. കൂടുതൽ. എപി. യെ ചീത്ത പറയുന്നവൻ എന്ന. നിലക്ക്. യോഗ്യൻ 😄
@dum3204
@dum3204 3 ай бұрын
ഇത് തന്നെയാണ് 89ൽ കാന്തപുരം ഉസ്താദിനും നേരിടേണ്ടി വന്നത്. അൽഹംദുലില്ലാഹ് ആരുടെയും അമ്മിക്കടിയിൽ വാലു ചുരുട്ടി വെക്കാതെ, പഴയ സമസ്തയെ അതിന്റെ ആശയങ്ങക്ക് അണുകിട വിത്യാസം വരാതെ അന്ന് സമസ്ത യെ പുന:സംഘടിപ്പിച്ചത് കൊണ്ട് ഇന്നും അഹ്ലു സുന്നത്ത് വൽ ജമാഅത്ത് നില നിന്ന് പോകുന്നു. യഥാർത്ഥ സമസ്ത കാന്തപുരത്തിന്റെ കയ്യിൽ ഭദ്രമായി തന്നെ നിലനിൽക്കും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@MuhammedshabeebC
@MuhammedshabeebC 3 ай бұрын
😂ഉവ്വ... ഇന്ന് ഏറ്റവും അധികം മതനിരസം പ്രകടിപ്പിക്കുന്ന ആളുകൾ ഉണ്ടാക്കി എടുക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടൊപ്പം കിടന്നുണ്റുങ്ങുന്നത്
@techtist786
@techtist786 3 ай бұрын
​@@MuhammedshabeebC കമ്യൂണിസ്റ് പാർട്ടിക്കൊപ്പം കിടന്നുറങ്ങുന്ന ആളാണ് ഉമർ ഫൈസി മുക്കം
@ShihabAbdullah-y1m
@ShihabAbdullah-y1m 3 ай бұрын
അഹ്‌ലുസ്സുന്നിയല്ല കത്തി സുന്നി
@noushadkunnumpurath6569
@noushadkunnumpurath6569 3 ай бұрын
​@@MuhammedshabeebCസ്വർഗ്ഗത്തിൽ നമുക്ക് കിട്ടാൻ പോകുന്നതിനെപ്പറ്റി ചിന്തിക്കൂ ബ്രോ സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) Sura waqia ayat 15 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ.. വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
@dum3204
@dum3204 3 ай бұрын
@@ShihabAbdullah-y1m അത് ലീഗുകാർ കൊണ്ടെത്തിച്ചതാണ്.
@faisalfaisu-f7s
@faisalfaisu-f7s 3 ай бұрын
സമദ് പൂക്കോട്ടൂർ പണ്ഡിതനാണെ. പക്ഷെ ഈ വിഷയത്തിൽ അദ്ദേഹത്തിന് തെറ്റ് പറ്റി. ഖാളിയാവാനുള്ള യോഗ്യത ഇല്ലാത്തവരെ ആ സ്ഥാനത്തേക്ക് നിയോഗിക്കരുത്. എന്ന മുക്കം ഫൈസിയുടെ നിലപാട് പണ്ഡിതോചിതമാണ്. കിതാബ് തിരിയുന്നവർ ഫൈസിയോ ടൊപ്പമാണ്.
@ahamadmn3029
@ahamadmn3029 3 ай бұрын
ഉമർ ഫൈസീ. ബഹുപാണക്കാട് തങ്ങന്മാരെ കൊണ്ട് ഈ സമുധാത്തിന്ന് ഗുണമേ ഇന്ന് വരേ ഉണ്ടായിട്ടുള്ളൂ അങ്ങയേ പോലുള്ള ബുദ്ദുകൾ സമുധായത്തിന്ന് എന്ത് ഗുണമാണ് ചെയ്തത് ബഹുമാന്യരായ സാധാത്തീങ്ങളും പണ്ഡിതൻമാരുടെയും സംഘടനയാണ് സമസ്ത അതിൽ കടന്നു കൂടി ഒരു സമൂഹത്തെ ആകമാനം നശിപ്പിക്കാനാണ് ഭാവമെങ്കിൽ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സുന്നികേരളത്തിന്നറിയാം
@admdwd6152
@admdwd6152 3 ай бұрын
ഉമ്മർ. ഫൈസി ഉസ്തദീന്. അല്ലാഹു tergaayuoss. നൽകട്ടെ..ആമ്മേൻ
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 3 ай бұрын
മഹല്ലുകളിലെ കാളി സ്ഥാനത്തിന്റെ വിഷയത്തിൽ രാഷ്ട്രീയക്കാർക്ക് എന്ത് തർക്കമാണുള്ളത് ഇസ്ലാമിന്റെ കാര്യങ്ങൾ പണ്ഡിതന്മാർ തീരുമാനിക്കട്ടെ
@jumanascreativehive
@jumanascreativehive 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് ദീൻ, സലാം പറഞ്ഞത് രാഷ്ട്രീയം. സുന്നി വിരുദ്ദ്ദനായ സലാമിന് സമസ്തയിൽ എന്ത് കാര്യം?
@thuhrmedia5932
@thuhrmedia5932 3 ай бұрын
കാന്തപുരം സമസ്ത : എവിടെ, എന്ത്, എങ്ങനെ, എപ്പോൾ പറയണം എന്ന് തിരിച്ചറിഞ്ഞു വ്യക്തമായ നിലപാടിൽ മാത്രം സംസാരിക്കുന്നു. മറു വിഭാഗം സമസ്ത : എവിടെ എന്ത്, എങ്ങനെ, എപ്പോൾ പറയണമെന്ന് ഒരു ഐഡിയയും ഇല്ലാതെ വ്യക്തമായ നിലപാട് ഇല്ലാതെ പലതും വിളിച്ചു പറയുന്നു.
@shakirt548
@shakirt548 3 ай бұрын
ഉമ്മർ ഫൈസിയോട് യോജിപ്പില്ല, പാണക്കാട് തങ്ങളെ നല്ല ഇഷ്ടമാണ് പക്ഷേ തങ്ങള് എന്നതിൻ്റെ കാരണം കൊണ്ട് ഖാളിയക്കൽ ഇസ്ലാമിൽ അനുവദിയനമല്ല ,സത്യം പറഞ്ഞാൽ ഉമ്മർ ഫൈസി പറഞ്ഞത് സത്യമാണ് സ്വാദിഖ് തങ്ങൾ പണ്ഡിതനാണോ? ഖാളിയാക്കുന്നതിൻ്റെ ശർത്ത് പണ്ഡിതനായിരിക്കണം എന്നാണ്😢😢😢😢😢😢
@mohamedjowhar1684
@mohamedjowhar1684 3 ай бұрын
പണ്ഡിതൻ ആണല്ലെ
@JafarVelimukku-ms1hd
@JafarVelimukku-ms1hd 3 ай бұрын
K n a കാദറിനെ സമസ്ത പ്രസിഡന്റ് ആകൂ ദീനിനെ രക്ഷിക്കൂ 😅
@kayakunnilamsa8470
@kayakunnilamsa8470 3 ай бұрын
പാണക്കാട് കുടുംബം അന്നും ഇന്നും സമസ്തയും ലീഗും തമ്മിൽ ബദ്ധമുണ്ട് അഭിപ്രായം സമസ്തയിൽ പറയണം പണ്ഡിതമാർ പൊതുവേതിയിൽ സംസാരിക്കരുത് ജനങ്ങൾ തമ്മിൽ ഭിന്നിപ്പിക്കുന്ന പരിപാടി നിർത്തണം
@akdr8496
@akdr8496 3 ай бұрын
ഇടതുപക്ഷ താല്പര്യം ഉണ്ടെങ്കിൽ അത് അറിയാതെ പുറത്തു വന്നിരിക്കും. ഐക്യമോ ഇഷ്ടക്കേടോ മറ്റു സാമാന്യബോധമോ വിഷയമല്ല. പ്രകടിപ്പിച്ചിരിക്കും ആ ജനുസ് അങ്ങനെയാണ്. ഇവിടെ പാർട്ടി പരമായ കാഴ്ചപ്പാടിൽ മതത്തെ കെട്ടരുത്. കൂടുതൽ സമുദായങ്ങങ്ങൾക്കു സ്വീകാര്യമായതും നിലനിൽക്കേണ്ടതും ദോഷമില്ലാത്തതുമായ കാര്യങ്ങളാണ് മാത്‍സ്ഥാനത്തുള്ളവർ നോക്കേണ്ടത്. ഭൂരിപക്ഷ സ്വാധീനം ഉണ്ടാവാം പക്ഷേ നശിപ്പിച്ചു താല്പര്യം തീർക്കരുത്, എതിർപ്പുള്ളവർ സമവായമില്ലാത്തവർ ഇഷ്ടമുള്ളതിലേക്ക് മാറുക,വശ്വാസ സമൂഹത്തെ തോൽപിക്കരുത്.
@ismailismu9517
@ismailismu9517 3 ай бұрын
Pma സലാമിന്റെ ഒരു പാണക്കാട് തങ്ങൾ സ്നേഹം... നീ കടുത്ത വഹാബിയെല്ലേ.. നിനക്ക് എന്താ തങ്ങൾ
@alivm4831
@alivm4831 3 ай бұрын
ഖള്ളി. സ്ഥാനം.. Paryambaramayi. നടക്കുന്നു. അതിന്. ഇപ്പോൾ. എന്ദിന. പൗണ്ടേഷൻ... ഇത്. മലപ്പുറം. കോഴിക്കോട്.. ഭാഗത്തു. ഉള്ളു... തെക്കൻ. ജില്ലകളിൽ.. അങ്ങിനെ.. ഒരു. പതവി. ഇല്ല..... അബ്ദുസമദ്.. ലീഖ്. നേതാവാണ്... അയാൾ.. ഇനിയും. പറയും.. പണ്ഡിതൻ. മാർ. ദീൻ. പറയണം.. അത്.. വിശ്വാസികൾ. കേൾക്കണം...
@starvideos5306
@starvideos5306 3 ай бұрын
സമസ്തയുടെ വിഷയത്തിൽ അഭിപ്രായം പണ്ഡിതൻ മാർ പറയും അല്ലാതെ സലഫി രാഷ്ട്രിയ കാരനല്ല
@abdujishar9894
@abdujishar9894 3 ай бұрын
കേസ് എന്തായി ഇലക്ഷൻ വരുമ്പോൾ cpim ഒന്ന് പേടിപ്പിക്കുന്ന അപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ട് cpim നെ സുഗിപ്പിക്കുന്നു
@UbaidRahmaan-u9v
@UbaidRahmaan-u9v 3 ай бұрын
പാണക്കാട് തങ്ങൾ 👍👍👍👍👍
@abdulrazaq4109
@abdulrazaq4109 3 ай бұрын
ഉമറിന്റെ ഈ ആവേശം അടുത്ത ഭരണ മാറ്റം വരെ😅
@sidheeqechembra4326
@sidheeqechembra4326 3 ай бұрын
2024 ഇറങ്ങിയ ഫിത്നക്കാരനാണ്
@moideenkutty6219
@moideenkutty6219 3 ай бұрын
തിരഞ്ഞടുപ്പ്സമയത്ത് കൂട് തുറന്നടുന്ന ഒരു വേട്ടമൃഗമായോ സിക്രട്ടരിഫൈസി,കഷ്ടം
@sadiqueth4515
@sadiqueth4515 3 ай бұрын
ഉമർ ഫൈസി പറഞ്ഞത് 💯 സത്യമാണ്. ഞാനൊരു സമസ്ത പ്രവർത്തകന് ആണ്.തങ്ങൾ എന്ന നിലയിൽ ബഹുമാനിക്കുന്നു. പക്ഷെ ഖാളി ആവേണ്ടത് ആലിം ആണ് അല്ലാതെ രാഷ്ട്രീയ പാർട്ടി നേതാക്കൾ അല്ല. ലീഗ് നേതാവും skssf നേതാവും ഒരാളാവുന്നത് ശരിയല്ല.
@ummerbava9440
@ummerbava9440 3 ай бұрын
സഗാവേ
@AbuttyAbutty-q2g
@AbuttyAbutty-q2g 3 ай бұрын
പുകയുന്ന കൊള്ളി പുറത്ത് എടുത്തു വെക്കുന്നതാണ് അഭികാം മിം
@rasheedcherur1532
@rasheedcherur1532 3 ай бұрын
പാണക്കാട് തങ്ങന്മാരെ കുറാഫാത്ത് പറഞ്ഞ് ഡോക്യുമെന്ററി ഇറക്കിയപ്പോൾ ഇല്ലാത്ത സങ്കടം കാളിയാകാൻ വിവരമുള്ളവർ വരണം എന്ന് പറഞ്ഞതിൽ എന്തിനാണ്
@user-it9fy8sw5s
@user-it9fy8sw5s 3 ай бұрын
സഖാവ് ഉമ്മർ വിജയൻ്റെ ക്വട്ടേഷൻ എടുത്ത കമ്മ്യൂണിസ്റ്റ് ആണ്
@mammuperal1849
@mammuperal1849 3 ай бұрын
ഹംക്കേ.നിന്റെ.തന്ദേടെ.മന്ദ. ബുദ്ദി.എരപ്പാ
@farhanfaisal1029
@farhanfaisal1029 3 ай бұрын
മുത്തേടം കാശ്മീർ പറഞ്ഞത് എത്ര വളരെ വളരെ വളരെ ശരിയാണ് അതേ വാക്ക് തന്നെയല്ലേ ഈ ഉമ്മർ ഫൈസി പറഞ്ഞിട്ടുള്ളൂ ഇ കെ സമസ്തയുടെ സെക്രട്ടറി തങ്ങളുടെ ഓർത്ത് സഹതാപിക്കല്ലാതെ വേറെ എന്താ നല്ല ഉറച്ച ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം
@irfanpangat6244
@irfanpangat6244 3 ай бұрын
പറ്റുമെങ്കിൽ ബഷീറലി തങ്ങളെ കൂടി ആദരിക്ക് 😂😂😂
@AJUWAHTIPS
@AJUWAHTIPS 3 ай бұрын
ഉമർ ഫൈസിയെ ആക്രമിക്കുമെന്നാണോ ഉദ്ദേശിച്ചത്😢
@saidalick7610
@saidalick7610 3 ай бұрын
ലീഗിന്റെ അജണ്ഡ സമസ്ത തീരുമാനിക്കരുത്. 89കാലഘട്ടം ഓർക്കുന്നത് നല്ലതാണ്.
@nazerklari
@nazerklari 3 ай бұрын
അദ്ദേഹം ലീഗിന്റെ അജണ്ടയല്ല പറഞ്ഞത്. അനര്ഹരായ ആളുകൾ ഖാളി സ്ഥാനം ഏൽക്കരുത് എന്നാണ് പറഞ്ഞത്. ഇനി മഹല്ലുകളിൽ ഖാളി മാരെ നിയമിക്കലും ലീഗ് അജണ്ടയാക്കിയോ?
@sidheekt3511
@sidheekt3511 3 ай бұрын
A.p ഉസ്താദ്❤❤❤
@AbdulRaheemvkINDIA
@AbdulRaheemvkINDIA 3 ай бұрын
ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാളി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅
@shuhaibkpt8713
@shuhaibkpt8713 2 ай бұрын
Ssf ❤️😘😍🥰
@sidhiquekm9284
@sidhiquekm9284 3 ай бұрын
അറബിക്ക് അനറബിയേക്കാൾ ശ്രേഷ്ടതയില്ല , അനറബിക്ക് അറബിയെക്കാളും ശ്രേഷ്ടതയില്ല എന്ന ഖുർആനിക വചനം എത്ര പ്രസക്തമാണ്
@muhammedsabeel6993
@muhammedsabeel6993 3 ай бұрын
സലാമേ ഇജ്ജ് സമസ്തയുടെ നേരെ വരേണ്ട
@muhammadalimmanikkoth6866
@muhammadalimmanikkoth6866 3 ай бұрын
ഖാളിയാകാനുള്ള നിയമങ്ങൾ പഠിപ്പിച്ചു താ സലാമേ......
@ShuhaibTK-i9o
@ShuhaibTK-i9o 3 ай бұрын
ഉസ്താദ്. പറഞ്ഞത്. സുന്നി ആദർശം. അ തിന് എ ത്രത്തോളം സപ്പോർട്ട് കിട്ടും മെന്നു. കാണേണ്ടി യിരിക്കുന്നു. പുണ്ണ്യ സമസ്ത യില്.പലനിലപാട്. ഉളള ആൾക്കാർ ആണ് ഉള്ളത്
@jabiredavettan6093
@jabiredavettan6093 3 ай бұрын
പാണക്കാട് കുടുംബത്തിന്റെ ഏഴ് അകലത്ത് പോലും എത്താനുള്ള യോഗ്യത ഉമ്മർ മൗലവി ഇല്ല
@muhmmadali2602
@muhmmadali2602 3 ай бұрын
വഹാബി ബന്ധം ഒഴിവാക്കിയാ ൽ
@rafeequealungal4313
@rafeequealungal4313 3 ай бұрын
ഉമ്മർ സ്ഖാവ്
@jabiredavettan6093
@jabiredavettan6093 3 ай бұрын
@@muhmmadali2602 പാണക്കാട് തങ്ങൾ ആത്മീയ നേതാവാണ് ഞാനൊരു സമസ്ത കാരനാണ് വിഖായ അംഗമാണ് ഇനിമേൽ പൊതു മധ്യത്തിൽ അപമാനിച്ചാൽ ഉമ്മർ ഫൈസിയുടെ തലയിൽ കെട്ട മുട്ടയിറിയും ഞാൻ അദ്ദേഹത്തെ വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്
@IbrahimKm-i9m
@IbrahimKm-i9m 3 ай бұрын
ഉമർഫയി സിക്ക് സിപിഎം ൽ നല്ല ഒരു പദവി ഉടനേ കിട്ടും
@alavielayi4355
@alavielayi4355 3 ай бұрын
കൊടുക്കാനുള്ളത് അഭിവന്ത്യനായ തങ്ങൾ തന്നെ കൊടുത്തിട്ടുണ്ട്.മനസ്സിലാകുന്നവർക്ക് അത് തന്നെ ധാരാളം... കഴിഞ്ഞ ലോകസഭാ ഇലക്ഷ്ന് മുമ്പ് ലീഗിനെ മൂക്കിലൂടെ വലിക്കും എന്ന് പറഞ്ഞിട്ട് അവസാനമെന്തായി? ഭൂരി പക്ഷം കൂടിയില്ലേ. ഇയാളുടെ പൂർവികർ വരെ പാനക്കാടു കൂടുമ്പതിനെ അംഗീകരിച്ചിട്ടുണ്ട്. ഇയാളുടെ ഇടക്കിടക്കുള്ള ഇത്തരം പ്രസ്താവനകളെ ആരും വില കല്പിക്കുന്നില്ല...
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 3 ай бұрын
സലാമിനെ മാറ്റണം ...... 🎉
@Sayyidhasanp
@Sayyidhasanp 3 ай бұрын
മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസമില്ല എന്ന് പറയുന്ന കൂട്ടരല്ലേ 'പിന്നല്ലേ പേരക്കുട്ടിക്ക് '
@AbdulRazak-nn7zp
@AbdulRazak-nn7zp 3 ай бұрын
ഇല്ലാത്ത പ്രശ്നങ്ങൾ നിങ്ങളായിട്ട് എന്നെ അങ്ങോട്ട് ഉണ്ടാക്കികാളി...
@Bussiness_Stock_market
@Bussiness_Stock_market 3 ай бұрын
Pma salaam 👏👏👏
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН