ഏൽറൂഹ | EL RUHA DAIVA VACHANA SUSHROOSHA | Epi: 1 ShalomTV

  Рет қаралды 19,157

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 137
@abinthomas7619
@abinthomas7619 2 күн бұрын
ഈശോയെ എൻ്റെ മകളുടെ അലർജി രോഗവും തലവേദനയും എടുത്തു മാറ്റി സൗഖ്യപ്പെടുത്തണമെ ആമേൻ ഈശോയെ അങ്ങ് കൂടെയുണ്ടായിരിക്കണമെ
@REJEENAJOSE-m3f
@REJEENAJOSE-m3f Ай бұрын
ജിസ്നിക്ക് മനസാന്തരം കൊടുക്കണമേ കുടുംബജീവിതത്തിലേക്ക് തിരിച്ചു വരണമേ ആമേൻ 🙏🙏🙏
@jessy0050
@jessy0050 5 ай бұрын
ഈശോയെ മോന് വിജയം നൽകണേ 🙏🙏
@UshaK-zy8xh
@UshaK-zy8xh 4 ай бұрын
ഈശോയെ വരണമേ എൻ്റെ ഹൃദയത്തിയേക്ക്
@roselyveloorjosei7427
@roselyveloorjosei7427 2 ай бұрын
Eeshoye ente kudumbathinte niyogangalum sadhichu tharaname🙏🙏🙏🙏🙏
@dodishadominic6769
@dodishadominic6769 4 ай бұрын
എന്റെ ഈശോയെ എന്റെ മേലും എന്റെ കുടുബംതിൻറ്റെമെല്ലും കരുണയായിരിക്കേണമേ.., 🙏🙏🙏 എല്ലാ പ്രതിസന്ധികൾ ളും തരണം ചെയ്യാനുള്ള കൃപ നല്കണമേ ഞങളുടെ മേലെ കരുണയായിരിക്കണമേ ആമേൻ 🙏🙏🙏
@anjumarysharley
@anjumarysharley 3 ай бұрын
ഈശോയെ എനിക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ.
@minichacko79
@minichacko79 Жыл бұрын
ഈശോയെ 20 ലക്ഷം ഉള്ള കടബാധ്യത നീക്കി തരണമേ
@shanielizebeth
@shanielizebeth 4 ай бұрын
ഈശോയെ എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു 🙏
@jobymathew2145
@jobymathew2145 Ай бұрын
ഈശോയെ കരുണ തോന്നണമേ
@roselyveloorjosei7427
@roselyveloorjosei7427 2 ай бұрын
Eeshoye ente kudumbatheyum njangalude vishamangaluum kananamme eeshoye eeshoye samarppikkunnu anugrahikaname🙏🙏🙏🙏
@user-paul5
@user-paul5 3 ай бұрын
എന്റെ മകന് പഠിച്ചു പഠിച്ചുകഴിഞ്ഞാൽ അത് മറന്നുപോകുന്നു കർത്താവേ ഓർമ്മയിൽ നിലനിർത്തണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhaaji3838
@radhaaji3838 6 ай бұрын
അച്ഛാ എനിക്ക് മക്കളുമായി അവിടെ വരാനുള്ള ആഗ്രഹം കൂടിക്കൂടി വരുന്നു അച്ഛൻ പ്രാർത്ഥിക്കണം ഞാനും എന്റെ ഈശോയോട് ശക്തമായി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു
@shanielizebeth
@shanielizebeth 4 ай бұрын
ഈശോയെ എന്റെ തുമ്മലും ജലദോഷവും മാറ്റാത്തരണേ ഈശോ 🙏
@renifrancis5215
@renifrancis5215 Жыл бұрын
എത്ര അനേഷിച്ചിട്ടും എനിക്ക് ജോലി ശരിയാവന്നില്ല, ജോലി കിട്ടിയാൽ പോവാൻ പറ്റുന്നില്ല. എന്റെ ജോലി തടസം മാറ്റി തരണമേ ദൈവമേ
@jainmary6247
@jainmary6247 Жыл бұрын
ഈശോയെ എന്റെ കുടുംബപ്രശ്നം തീർത്തു തരണമേ. കട ബാധ്യത തീർത്തു തരണമേ സ്ഥലം വില്പന നടത്തി തരണമേ
@thresiapushpy6127
@thresiapushpy6127 8 күн бұрын
Ealruhaye bless my family members sisters brothers cousins neibours friends
@AliceBaby-dw8uo
@AliceBaby-dw8uo 3 ай бұрын
എന്റെ മകന്റെ പ്രയാസങ്ങളും മാറ്റാ കൊടുക്കേണമേ ഒരു വർഷമായി അബുദാവിയിൽ പോയിട്ട് ഇകതുവരേയ വിസയും ലൈസൻസും കിട്ടിയിയില്ല എത്രയും പെട്ടെന്ന് ശരിയായി കിട്ടേണമേ അമ്മ .സാധിച്ചു തരേണമേ അമ്മേ ഒരു നിവർത്തിയും ഇല്ല അമ്മ അനുഗ്രഹിക്കണമേ
@ansammasunny4925
@ansammasunny4925 Жыл бұрын
യേശുവേ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് തരണമേ
@ShantiJoy-bm5pv
@ShantiJoy-bm5pv 2 ай бұрын
Ishoye ente alwinu ee vachanashushrushayiloode videshathu nalla joli nalki anugrahikkaname amen
@jollimmathomas5406
@jollimmathomas5406 Жыл бұрын
പരിശുദ്ധത്മവിനാൽ നിറക്കണമേ
@ShantiJoy-bm5pv
@ShantiJoy-bm5pv 2 ай бұрын
Yeshuve ente alwinte jolithafasam matti joli nalki anugrahikkaname amen
@mariaemi5111
@mariaemi5111 Жыл бұрын
ഈശോയെ എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@alphonsashaji504
@alphonsashaji504 Жыл бұрын
ഈശോ ആബേൽ മോനെ എല്ലാം അന്ധകാര ശക്തികളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ
@eshwinvincent3339
@eshwinvincent3339 Жыл бұрын
കുടുംബപ്രാത്ഥന മുടങ്ങാതെ ചൊല്ലുവാനുള്ള കൃപ നല്കണമേ ദൈവമേ
@fjimmy7629
@fjimmy7629 2 ай бұрын
Juhi yeshuvilulla viswasam valarthaname mamodesa swekarikanulla krepa nalkaname Amme n
@RosyRonald-kf5wq
@RosyRonald-kf5wq Жыл бұрын
ഈശോയെ പനിയുടെ അസുഖത്താൽ ഭരപ്പെടുന്ന എല്ലാ വക്തി യുടെ മേൽ കരുണയായിരിക്കേണമേ 🙏
@alphonsashaji504
@alphonsashaji504 Жыл бұрын
ഈശോയെ ലിസിയുടെ കാൻസർ ടെസ്റ്റ്‌, ഓപ്പറേഷൻ തിയതി എല്ലാം തീരുമാനിക്കാൻ ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ ചെല്ലാൻ പറഞ്ഞു ഈശോ ടെസ്റ്റ്‌ നടത്തുമ്പോൾ എല്ലാം നോർമൽ ആകാനും ദൈവ മഹത്വം വെളിപ്പെടാനും അമ്മേ ഇശോയുടെ അടുത്ത് പറയണേ 🙏🏼
@sujashaju8422
@sujashaju8422 Жыл бұрын
എന്റെ ഈസ്വയെ നമ്മുടെ വീട്ടിലെ എല്ലാവിധ കേട്ടുകളും അഴിച്ചു മറ്റേണമേ
@adhithyas.s2954
@adhithyas.s2954 Жыл бұрын
ഈശോയെ നിൻ ജ്ഞാനത്താൽ നിറച്ചീടണേ 🙏🙏🙏🙏
@fjimmy7629
@fjimmy7629 2 ай бұрын
Yeshuve sugith num mariyamolkum viswasam valarthaname Amme
@sheelathomas8788
@sheelathomas8788 4 ай бұрын
Ee Daiva vachana sushrooshayude yogyathayal ente makane oru joli nalki anugrahikane Eshoye
@rossypk6074
@rossypk6074 6 ай бұрын
ഡി നി- റിബി യ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ദാമ്പത്യ ജീവിതം വിശ്വസ്തതയോടെ നയിക്കാനും പരസ്പരം സ്നേഹത്തിൽ വിട്ടുവിഴ്ചയിലും ആയിരിക്കാൻ അങ്ങയുടെ കരുണ വർഷിക്കാൻ അമ്മെ സഹായിക്കണമെ
@ribinbg1615
@ribinbg1615 Жыл бұрын
Monday മക്കളുടെ പരീഷ യാണ് ഫീസ് കെട്ടാത്തു കൊണ്ടു പരീഷാ എഴുതാൻ സാധിക്കുകയില്ല മാതാവേ ഈ കാര്യത്തിൽ ശക്തമായി ഇടപെടണമെ ആമ്മേൻ
@markoseparayil3927
@markoseparayil3927 Жыл бұрын
Send me the details, i can help u, whete r u. Send me the details.
@josephinestanly6158
@josephinestanly6158 Жыл бұрын
Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@LissySaju-i7j
@LissySaju-i7j 3 ай бұрын
Go to any church
@jancyjancy3482
@jancyjancy3482 Жыл бұрын
ഈശോയേ നാളത്തെ പ്രത്യേക നിയോഗം സാധിച്ചു തരണമേ
@ayonaaruja3690
@ayonaaruja3690 2 ай бұрын
Eshoyaea Avinu Islandel G. A C el jolie nlke anugrahekanae 🙏🙏🙏🙏🙏🙏🙏
@ayonaaruja3690
@ayonaaruja3690 2 ай бұрын
Eshoyaea Alsonta vevaham February el nadathetharanae 🙏🙏🙏🙏🙏
@marythomas3981
@marythomas3981 Жыл бұрын
എന്റെ മകൻ്റെമദ്യപാനത്തിൽനിന്ന്പൂർണമായിവിടുതൽലഭിക്കുന്നതിന് ദിവ്യകാരുണ്യനാഥനോട്അപേക്ഷിക്കുന്നു പരിശുദ്ധഅമ്മേഅനുഗ്രഹിക്കണെ
@sebastiankirchheim5078
@sebastiankirchheim5078 Жыл бұрын
Njagaleum Flora,Jestin neyumAnugrahickename🎉🎉🎉🎉🎉🎉
@lineeshsebastian9534
@lineeshsebastian9534 Жыл бұрын
ഈശോയെ എന്റെ ജീവിത൦ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ച് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളോട് കരുണ തോന്നേണമേ.
@thomaskuttyalexander3090
@thomaskuttyalexander3090 Жыл бұрын
ഈശോയെ എന്റെ വിവാഹ തടസ്സം മാറ്റി തരണേ
@MercyTomy-f1k
@MercyTomy-f1k 6 ай бұрын
ഈശോയെ, ജൂലൈ ഒന്നാം തീയതി കഴിഞ്ഞ ഇന്റർവ്യൂ വിൽ സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ... ജോബ് ഓഫർ താമസിയാതെ നൽകി അനുഗ്രഹിക്കണേ
@PrincyRaju-l2d
@PrincyRaju-l2d Жыл бұрын
മുട്ടുവേദനയും നടുവേദനയും കൊണ്ട് വളരെയേറെ വിഷമിക്കുന്ന അമ്മയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ.
@chintuneppu4680
@chintuneppu4680 5 ай бұрын
Jithettanteyum ammayeyum sughapeduthaname eshowye
@jinsfreefire8903
@jinsfreefire8903 2 ай бұрын
Antavilikatuhalaluya
@lillykutty3656
@lillykutty3656 10 ай бұрын
💕🙏🏻🙏🏻🙏🏻Amen😄🙏🏻🙏🏻🙏🏻💕
@prasana3232
@prasana3232 Жыл бұрын
നിത്യ പിതാവേ ആരാധന....🙏 നിത്യ സത്യമേ ആരാധന.... നിത്യാത്മാവേ ആരാധന...🙏 നിതാന്ത സ്നേഹമേ. ആരാധന...🙏
@rubymathew9379
@rubymathew9379 Жыл бұрын
Eeshoye ente monuvendi prarthikkaname, eeshoye Avante Ella rogangaleyum soukyappeduthaname , mentally physically arogyathodu irikkuvan prarthikkaname anugrehikkaname 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JessyJoseph-d4v
@JessyJoseph-d4v 5 ай бұрын
Please pray for my son to get a good job
@lillykutty3656
@lillykutty3656 Жыл бұрын
❤Thank you Jesus💕
@mariaemi5111
@mariaemi5111 Жыл бұрын
ഈശോയെ ഇന്നത്തെ എക്സാം പാസ്സാക്കി തന്ന് അനുഗ്രഹിക്കാൻ മനസാകണേ 🙏🙏🙏🙏🙏
@AdonaMaria
@AdonaMaria 7 ай бұрын
Amen❤❤😊😊
@sunilajohn9523
@sunilajohn9523 Жыл бұрын
നവി.. ജീന.. സമാധാനത്തോടെ ജീവിക്കാൻ പറ്റണെ 🙏
@jainmary6247
@jainmary6247 Жыл бұрын
ഈശോയെ കോടതി കേസ് തീർത്തു തരണമേ
@kuttitv8146
@kuttitv8146 Жыл бұрын
Eshoye noc യുടെ പേപ്പർ ലഭിക്കാൻ തടസങ്ങൾ എല്ലാം എത്രയും വേഗം മാറ്റി തരണമേ 🙏🙏🙏. അങ്ങനെ ഒരിക്കലും വിൽക്കാൻ കഴിയില്ല ന്ന് വിചാരിച്ച സ്ഥലം വില്പന യാതൊരു തടസങ്ങളും ഇല്ലാതെ നടത്താൻ ഞങ്ങളെ സഹായിക്കണ്ണേ 😢😢🙏🙏🙏🙏🙏🙏
@sobhadas2155
@sobhadas2155 Жыл бұрын
Eeshoye ente ksheenam matti enne sugapeduthaname 🙏
@rubymathew9379
@rubymathew9379 Жыл бұрын
Eeshoye ente ammaye upekshicha makan orikkalengilum vilikkuvanum snehikkuvanum prarthikkaname, 🙏🙏 80 yrs ulla ammayanu
@jollypaulson.amenamenamen9532
@jollypaulson.amenamenamen9532 Ай бұрын
Ente niyogangal sadhichu tharaname
@assisioldagehome7913
@assisioldagehome7913 Жыл бұрын
Eshoye karunayayirikaname
@RejiJoseph-pe7dq
@RejiJoseph-pe7dq 2 ай бұрын
🙏🙏🙏🙏🙏🙏🙏
@LigiRapheal
@LigiRapheal Жыл бұрын
റോബിനെയും, എബിനെയും സമർപ്പിക്കുന്നു ദൈവസ്നേഹം കൊണ്ട് നിറക്കണമേ 🙏🙏
@elichandi7705
@elichandi7705 Жыл бұрын
Jesus have Mercy on me a sinner. Bless my brother who is suffering from severe back pain & diabetes. 🙏🙏🙏
@minitomymini4805
@minitomymini4805 Жыл бұрын
Esoya ett kudumbathe anugarhikkane
@anjupt656
@anjupt656 11 ай бұрын
Eeshoye March 31 nu munp nalloru joli nalki anigrahikaname
@sujashaju8422
@sujashaju8422 Жыл бұрын
ആമേൻ ഹല്ലേലുയ എന്റെ ഈശോ യെ പാപിയായ എന്നിലും എന്റെ കുടുംബാംഗങ്ങളിലും ഭാവനത്തിലും ഞങ്ങളുടെ എല്ലാ കീറുപാടുകളിലേക്കും അങ്ങേ പരിശുദ്ധൽമ അഭിഷേകം നൽകി അനുഗ്രഹിക്കണമേ amen❤️ എന്റെ ഈശോ യെ നമ്മുടെ ഡോക്യുമെന്റ് അങ്ങ് ഇറങ്ങി നിന്ന് എത്രയും പെട്ടന്ന് റെഡി ആക്കി തരേണമേ
@marykuttykuriakose6592
@marykuttykuriakose6592 Жыл бұрын
Amen🙏
@Lucyraphelvazhappilly
@Lucyraphelvazhappilly 11 ай бұрын
Entea magalea anugrahikanamea
@jessyantony9696
@jessyantony9696 Жыл бұрын
Ente molku oru kunjine nalki anugrahikaname Amme
@kvts2447
@kvts2447 11 ай бұрын
Yesuve bless my children studies, exams pass and future
@annakuttyaugustin85
@annakuttyaugustin85 Жыл бұрын
Eashoye.enne.angayude.amoollyarakthathslkazuki.parishudalmaniravutharenme.
@jessyrose5470
@jessyrose5470 Жыл бұрын
Esho makkal kadabharam joli veedu 🙏
@rubymathew9379
@rubymathew9379 Жыл бұрын
Eeshoye ente prayamaya ammaye kathukollename veezhathe thangikkollename bedridden akuvan dhaivame idayakkaruthe kidney failure pokuvan dhaivame idayakkaruthe 🙏🙏🙏🙏🙏
@JessyJoseph-d4v
@JessyJoseph-d4v 2 ай бұрын
Jesus bless my son by giving à good job
@anumonpaulose107
@anumonpaulose107 Жыл бұрын
Anumonumanasatharam nalgane esoye
@nishagirija-de8tl
@nishagirija-de8tl 9 ай бұрын
Ellam aviduthe estam .ende thettukal ellam.
@gayathrivs6539
@gayathrivs6539 Жыл бұрын
എനിക്ക് നല്ല മനസോടെ പ്രാർത്ഥിക്കാൻ ഉള്ള മനസ് തരേണമേ എന്റെ മക്കൾക്ക് ദീർഘായുസ് ഉണ്ടാവാണേ എന്നെയും അനുഗ്രഹിക്കണേ
@ShajiVp-xb8iy
@ShajiVp-xb8iy Жыл бұрын
ആരോഗ്യ കുഞ്ഞിനെ നൽകേണ
@chintuneppu4680
@chintuneppu4680 5 ай бұрын
Karthave ente shwasa thadasam Matti tharaname. Chest painum mattaname
@sr.lillypurackal1372
@sr.lillypurackal1372 Жыл бұрын
അമലു എൽദോ ദമ്പതികളെ അനുഗ്രഹിക്കണമേ
@anammadevasia6430
@anammadevasia6430 Жыл бұрын
Esoye aradhana have mercy on our family fill us with your holy spirit bind us with your holy love unity and peace deliver us from all evil influences bless our children's family lives to trust in Jesus and lead a holy sacramental life ammmen
@sindhusunny3208
@sindhusunny3208 Жыл бұрын
ആമേൻ
@gayathrivs6539
@gayathrivs6539 Жыл бұрын
ഈശോയെ എനിക്ക് നന്നായി പ്രാർത്ഥിക്കാൻ മനസുണ്ടാകണേ
@jesmary11
@jesmary11 Жыл бұрын
Please bless my son to study well and give him clearance for his bar exam 🙏🏽💕
@alphonsashaji504
@alphonsashaji504 Жыл бұрын
അലീന യുകെയിൽ ആണ് മോളുടെ ഡീസർറ്റേഷൻ ലാസ്റ്റ് തിയതി 4 ആണ് ഈശോ എല്ലാം തടസ്സം മാറ്റി അനുഗ്രഹിക്കണമേ
@minijoseph8107
@minijoseph8107 Жыл бұрын
Esoye ente makalku padikan manasu thonnane viswasathil ninnum akannupokathe kathukollane
@AnilKumar-qn4ld
@AnilKumar-qn4ld Жыл бұрын
Thanks to God 🙏
@gayathrivs6539
@gayathrivs6539 Жыл бұрын
എന്റെ മകൾക്ക് നല്ലൊരു വിവാഹം നടത്തി തരേണമേ മകൻ നല്ല സാലറിയിൽ ജോലികിട്ടേണമേ
@bindugeorge2760
@bindugeorge2760 Жыл бұрын
Praise the Lord 🙏
@marythomas221
@marythomas221 17 күн бұрын
Ente jeevithathil idapedaname
@reshmakujur7620
@reshmakujur7620 Жыл бұрын
🙏🙏🙏🙏
@Schloka
@Schloka Жыл бұрын
Amen
@SunnyPuthur
@SunnyPuthur Жыл бұрын
JAI YASU
@lissabiju3687
@lissabiju3687 Жыл бұрын
Pray for family 🙏
@rubymathew9379
@rubymathew9379 Жыл бұрын
Eeshoye nale clat exam kodukkunna ente molkkuvendi prarthikkaname govt law collegeil admission kittuvan anugrehikkaname prarthikkaname 🙏🙏🙏🙏🙏🙏
@marykuttyjose5064
@marykuttyjose5064 Жыл бұрын
Teenaye samarpikunnu nalloru joli nalki anugrhikename
@sherlytharakan1531
@sherlytharakan1531 Жыл бұрын
Flemy, grace, eric, sherly sukapeduthane
@sunilajohn9523
@sunilajohn9523 Жыл бұрын
Arppan, അമല.... വിവാഹം നടക്കണേ 🙏🙏🙏ഈശോയേ 🙏🙏
@ShobhaAntony-h8n
@ShobhaAntony-h8n 2 ай бұрын
അമ്മേ എന്റെ മോന്റെ exam എല്ലാം എളുപ്പം ആയി എല്ലാത്തിനും പാസ്സ് ആകിതരണേ 🙏🙏🙏
@pushpamantony4464
@pushpamantony4464 Жыл бұрын
Praise the Lord
@SheelaShojan
@SheelaShojan 8 ай бұрын
Please pray for Anna Mary to get good health
@rubymathew9379
@rubymathew9379 Жыл бұрын
Eeshoye ente kunjinte health anxiety mattename,bhayam , anxiety mattename 🙏🙏🙏🙏
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН