ഞാൻ ഈ ദിക്ർ എപ്പോഴും ചൊല്ലാറുണ്ട് Alhamdulillah എന്റെ എല്ലാ കാര്യങ്ങളും Allahu എളുപ്പത്തിൽ ആകിത്ത രാറുണ്ട്
@fathima5132 Жыл бұрын
എത്ര ചൊല്ലാറുണ്ട്
@rehmajesi4842 Жыл бұрын
313
@musthafapnp8600 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചെറിയ ചെറിയ ദിക്കറുകളും അതിന്റേതായ തനി രൂപത്തിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന ഉസ്താദിൻ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shanimolshanimol6330 Жыл бұрын
നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
@jamaljamal8164 Жыл бұрын
Ó.0⁹0¹ ²²
@muhmdshihab6753 Жыл бұрын
ആമീൻ🤲🤲🤲
@razakrazak8476 Жыл бұрын
അൽഹംദുലില്ലാഹ് ദിവസവും ചൊല്ലാറുണ്ട് ഇതിന്റെ മഹതങ്ങൾ ഇത്രയും ഉണ്ടെന്ന് അറിയില്ലായിരുന്നു ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@muhammadshahanad2044 Жыл бұрын
ഉസ്താദിന്റെ ഓരോ ക്ലാസിലും പറയുന്ന കാര്യങ്ങൾ വളരെ വിലപെട്ടതാണ്. ഈ ക്ലാസ് കൊണ്ട് ഒരു പാട് അറിവുകൾ ലഭിച്ചു. രോഗങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം
@nadheeranoushad201 Жыл бұрын
Safiyamala
@yaseen2842 Жыл бұрын
Zeenath, അൽഹംദുലില്ലാഹ് റു ഹേ ബയാ ൻ മജ്ലിസ് ലുടെ കുമ്മനം ഉസ്താദ് ഇജാ സി യത് തന്നു അൽഹംദുലില്ലാഹ് 🤲ഇന്ന് മുടങ്ങാതെ 313ചൊല്ലി വരുന്നു ജീവിതം ത്തിൽ ഒരു പാട് സന്തോഷം വന്നുമുടങ്ങാതെ choll👍വന്ന പോൾ ജീവിതം ത്തിൽ ഒരു പാട് സന്തോഷം ഉണ്ടാ യി, അൽഹംദുലില്ലാഹ് 🤲കുമ്മനം ഉസ്താദ് ന് ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ 🤲റൂഹേ ബയാ ൻ മജ്ലിസ് കിയാ മത് നാൾ വരെ നില നിർത്തണം നാഥാ 🤲🤲
@soujathadnan2636 Жыл бұрын
ആമീൻ
@nafeesarashid8028 Жыл бұрын
അല്ലാഹുവേ ഈ dhikhirnte മഹത്വം കൊണ്ട് എന്റെ മകനായ ഷബീർ നെ അവൻ പെട്ടുപോയ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ..... ആമീൻ
@abidaibrahim224 Жыл бұрын
Aameen Rabbal Alameen🤲🤲🤲🤲
@abidaibrahim224 Жыл бұрын
🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥑🥑🥑🥑🥑🥑🥑🤣🤣🤣
@ABUWORLD Жыл бұрын
Ameen Ente makanteyum..
@najlanoushad9682 Жыл бұрын
എ @ 8൦
@ahamedyasin294 Жыл бұрын
അതിന് നിങ്ങേൽ ചൊല്ലുക
@sanoojats7067 Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്, എന്റെ കുട്ടിക്കാലത്തൊക്കെ നല്ല ഇടിവെട്ട് ഉള്ളപ്പോൾ എന്റെ ഉമ്മ ചൊല്ലുകയും എന്നോട് ചൊല്ലാൻ പറയുകയും ചെയ്യുമായിരുന്നു ഈ ദിക്ർ.
@mohammedalim8285 Жыл бұрын
പുതിയ ഓരോ അറിവും പറഞ്ഞു തരുന്ന ഉസ്താദ് ന് അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
ഈ ദിക്റിന്റെ മഹത്വം കൊണ്ട് എന്റെ മനസിലെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അല്ലാഹ് 🤲🤲😢😢😢😢😢😢ഉസ്താദിന്റെ ദുആ യിൽ എന്നെ കുടുംബതിനെയും ഉൾപെടുത്തണെ 🤲🤲🤲🤲ആമീൻ 😢😢😢😢😢😢
@isu.nada.naja. Жыл бұрын
മനസ്സിലെ. ആഗ്രഹങ്ങൾ സാധിക്കാ ൻ. വിഷമങ്ങൾ നീങ്ങുവാൻ ഉസ്താദ് ദുഹാചെയ്യണേ 🤲🤲🤲
@ameenroshan5797 Жыл бұрын
😮😮😮
@sabirsabir7247 Жыл бұрын
ഉസ്താദേ ഞാൻ ഇവിടെ യുഎഇയിൽ ആണ് ഉള്ളത് ഞങ്ങൾ താമസിക്കുന്ന റൂമിന്റെ തൊട്ട് അപ്പുറത്തെ റൂമിലെ ഒരു സ്ത്രീക്ക് മാനസികമായ ടെൻഷനും ആയിട്ട് ചികിത്സിക്കുന്നുണ്ട് ഇപ്പോൾ അസുഖം കൂടിയിട്ടുമുണ്ട് അവരുടെ അസുഖങ്ങൾ വേഗം ഭേദം ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲 അവർ നല്ല സമയത്ത് ഇങ്ങനെ പറയുമായിരുന്നു അവരുടെ ഭർത്താവിനെയും മക്കളെയും ഇതു കാരണത്താൽ നല്ല രീതിയിൽ നോക്കാൻ കഴിയാത്ത വിഷമം എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തണം വേഗം ഷിഫയാകാൻ🤲😭😭🤲 ഇതുപോലെത്തെ രോഗത്തിന് തൊട്ട് അല്ലാഹു സുബ്ഹാനവുതാല എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ🤲
@ayshaayshasaidu9486 Жыл бұрын
Aameen
@meharoofmaliyekkal5743 Жыл бұрын
Aameen
@sareenabv504411 ай бұрын
ആമേൻ എല്ലാവരും അയച്ചു കൊടുക്കാറുണ്ട് ഉസ്താദ് എന്നെ പടച്ചവൻ ഒരു വീട് തരുവാൻ ഉസ്താദ് ദുആ ചെയ്യണം
@rahmathvt2817 Жыл бұрын
മോനെ പ്ലസ്ടുവാണ് നല്ലോണം പഠിക്കാനും പ്ലസ്ടുവാണ് നല്ലോണം പഠിക്കാനുള്ള മനസ്സും ബുദ്ധിയും കൊടുക്കാൻ ഉസ്താദ്
@alledits4059 Жыл бұрын
എല്ലാ o മനസ്സിലാക്കി തരുന്ന ഉസ്താദിനെ അല്ലാഹു ആയിസ്സ് നീട്ടി തരട്ടെ ആമീൻ
@hajarabiaaju3367 Жыл бұрын
Aameen
@thasreenaek3274 Жыл бұрын
Aameen
@jameelamt3620 Жыл бұрын
@@thasreenaek3274⁴⁴4 EQ⁰ ll😢 hu hu
@ShahanaAnfas Жыл бұрын
Aameen
@fathima8766 Жыл бұрын
@@thasreenaek3274q❤ll
@jasminabdulkhader7757 Жыл бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ 🤲🤲🤲ദു ഹ യിൽ ഉൾപെടുത്തനൈ ഉസ്താദ് അള്ള ഹു സി ക്ക രീ ക്ക നൈ അള്ള 🤲🤲🤲ആമീൻ
@K-M-k8r11 ай бұрын
പഠനത്തിൽ മികവ് കിട്ടാനും നല്ല ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲*صلى الله على محمد صلى الله عليه وسلم* 💚💚💚
@K-M-k8r4 ай бұрын
🤲
@naseemapm Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അറിവുകൾ പറഞ്ഞു തന്ന ഉസ്താദ് നും കുടുംബത്തിനും ഞങ്ങൾക്കും അള്ളാഹു hair നൽകട്ടെ ആമീൻ ആമീൻ ആമീൻ
അൽഹംദുലില്ലാഹ് ഒരു പാട് നന്ദി ❤️❤️ഉസ്താദ് ഇത് പറഞ്ഞു തന്നതിന് അൽഹംദുലില്ലാഹ് ഉസ്താതിനെ അള്ളാഹു കാത്ത് രക്ഷിക്കട്ട
@sareenap8549 Жыл бұрын
ഉസ്താദ് നും കുടുംബത്തിനും മക്കള് ക്കും ഒരുപാട് കാലം ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന് ആമീന് ആമീന്
@nasarvarakkool5491 Жыл бұрын
മാഷാ അള്ളാ ഹലാലായ കാര്യങ്ങളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം ഒരു വീടുണ്ടാക്കാൻ വിവാഹ പ്രായമായ മകൾക്ക് നല്ലൊരു ഇണയെ കിട്ടാനും രോഗങ്ങൾ ഷിഫയാകാനും ആരോഗ്യത്തിനും ആഫിയത്തുള്ള ദീർഘായുസ്സിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
@shammass.__3908 Жыл бұрын
ഉസ്താദ് പറയുന്ന ദിക്റുകളും സ്വലാത്തുകളും ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ امين
ഉസ്താദ് ഞാൻ എത്രയോ കാലങ്ങൾ ആയി ഒരു ദിവസം 100പ്രാവശ്യം ചൊല്ലാരുണ്ട് പക്ഷെ ഇത്ര യും മഹത്വം ഉണ്ട് എന്നറിയില്ല ഇന്ഷാ അല്ലാഹ് ദിവസം ഇതിൽ കൂടുതൽ ചൊല്ലണം അല്ലാഹ് ത്വഫിക് തരട്ടെ 🤲
@Insta_faxi_l Жыл бұрын
എന്റെ മകന്റെ പനി മാറാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 10ക്ലാസ്സിലാണ് നല്ല മാർക്കോഡായ് വിജയിക്കുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@zayanfaisal730 Жыл бұрын
Usthade enikk oru joli labhikkan dua ചെയ്യണേ ... Njan ഒരുപാടു education ഉള്ള (M. Com, B. Ed ) രണ്ട് മക്കളുള്ള 36 വയസ്സുള്ള ഒരു വീട്ടമ്മയാണ്. ഇത് വരെയും ജോലി നോക്കിയിട്ട് ഒന്നും ശെരിയാകുന്നില്ല. വല്ലാത്ത വിഷമത്തിലാണ്. ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ട്ടോ... ജോലി തേടുന്ന എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ....
@FathimaMehboob-x5t9 ай бұрын
അസ്സലാമു അലൈകും ഉസ്താദേ ഞാൻ അഞ്ചാം മാസം ഗർഭിണിയാണ് 5മാസം സ്കാനിങ് എടുത്തു സ്കാനിങ്ങിൽ വയറ്റിലുള്ള കുഞ്ഞിന്റെ കിഡ്നിയിൽ നീർക്കെട്ട് ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു ഉസ്താദ് ദുആ ചെയ്യണം നീർക്കെട്ട് പ്രസവത്തിനു മുമ്പായിട്ട് പൂർണമായി മാറാൻ ദുആ ചെയ്യണം ആ ഒരു വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം😢😢😢😢😢
@noushadmamu4041 Жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം കടങ്ങൾ വിടാൻ നല്ലൊരു വിസ കിട്ടുവാൻ മനസ്സ് നിസ്കരിക്കുവാൻ
@muhammedswabeeh9596 Жыл бұрын
Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade
@ajsalaju5647 Жыл бұрын
അൽഹംദുലില്ലാഹ് 🌹മാഷാ അള്ളാഹ് 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ.. ഉസ്താദ് 🤲
@fathimasadiya8672 Жыл бұрын
എന്റെ ഉമ്മാന്റെ ക്യാൻസർ മാറാൻ ദുആ ചെയ്യണെ ഉസ്താദെ എന്റെ ഭർത്താവ് ന് ജോലി ശരി ആവാനും കടം വീടാനും വിട്ടിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ നല്ല വിഷമത്തിലാണ്
@shymashyma4055Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@vmkthangal8140 Жыл бұрын
ഞങ്ങളേയും കുടുംബത്തേയും എപ്പോയും എല്ലാ ദുആയിലും ഉൾപെടുതണേ
@cutiegirl8724 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ
@ماشاءاللهاستعفرالله Жыл бұрын
ഉസ്താദേ മകൻ ഈ വർഷം SSLC എക്സാം എഴുതുന്നുണ്ട് എല്ലാം സബ്ജെക്ടിനും A+വാങ്ങി വിജയിക്കാൻ എന്നും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ദുആ വസിയ്യത്തോടെ
@jamaljamshera468 Жыл бұрын
എനിക്ക് ഊര വേദനയും കാൽ വേദന മാറാൻ എന്റെ ഭർത്താവിന്റെ ജേലിയൽ ബർക്കത്ത് വിടാനും ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം
@rasheedarasheeda6585 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട് 😔അദ്ദേഹത്തിന് നല്ല ഒരു ജോലി ശെരിയാകാൻ സാധ്യതയുണ്ട് ജോലി ശെരിയാവനും കടം വീടാനും ദുആ ചെയ്യണേ 🤲🏻
@apple7963 Жыл бұрын
സ്വാലിഹത്തായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം മക്കളെ സ്വഭാവം നന്നായി കിട്ടാനും കടം സലാമത്തായി കിട്ടാനും ഹലാലാ ഞങ്ങളെ കടം വീടാനുള്ള മാർഗം എളുപ്പം കിട്ടാൻ
കുടുംബനാഥനു ഒരു ജോലി ഇല്ലാതെ ബുദ്ധിമുട്ടിലാണ് ഉസ്താദേ.. ദിക്ർ ചൊല്ലുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ
@sharmilaaa5662 Жыл бұрын
അൽഹംദുലില്ലാഹ് മക്കൾ സ്വാലിഹായ മക്കളാവാൻ 🤲🤲🤲ചെയ്യണേ 🤲🤲🕋
@shajishaji2980 Жыл бұрын
എല്ലാ ഹലാലായ മുറാ ദും ഹാസിലാകാൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@nishasalfialfi839 Жыл бұрын
ഉസ്താതെ മോളുടെ പരീക്ഷയാണ് ഇന്ന് ദു ആ ചെയ്യണേ 🤲🤲🤲
@fayisumer6392 Жыл бұрын
അൽഹംദുലില്ലാഹ് ദിവസവും ചൊല്ലാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@rahilanizar953 Жыл бұрын
Ameen
@ബീമാമോൾ2 ай бұрын
ഈ ദിക്റിന്റെ ബർകതും മഹത്വം കൊണ്ടു എന്റെ ഇക്കാടെ ഭ്രാന്തമായ സ്നേഹം നിന്റെ ഔദര്യം ആയി തന്നു അനുഗ്രഹിക്കണെ അല്ലാഹ്....
@fathimakasaragod1163 Жыл бұрын
മാഷാ അള്ളാഹ് ഉസ്താദിന്റെ അവതരണം 👌ഒരുപാട് കാലം ഇങ്ങനെയുള്ള നല്ല അറിവുകൾ ഞങ്ങളിലേക് എത്തിക്കാൻ അള്ളാഹു ഉസ്താദിന് ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🏻🤲🏻
@abdurahmanraheem2094 Жыл бұрын
ആമീൻ 🤲🤲
@assanarparakkal3611 Жыл бұрын
Aameen
@asmaalwasal6595 Жыл бұрын
89
@aisharahman7048 Жыл бұрын
Tudagunnatinu munb alppam boradikkunnu
@raihanvlog3874 Жыл бұрын
Aameeen 🤲
@NoorjaAmmed Жыл бұрын
ഉസ്താതിനു ക്കു ത്തിന് ആള ഹൃസർഗാ നൽകട്ടെ ആമീൻ
@mubeenaabdulrahman6595 Жыл бұрын
ഉസ്താദ് ദിക്റ് കൊണ്ട് കാര്യങ്ങൾ പറഞ്ഞതൊക്കെ സാധിച്ചിട്ടുണ്ട് 57 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാണ്
@navasnavas467921 күн бұрын
മാഷാ alha 👍🏻
@jasminnizar6670 Жыл бұрын
ഓരോ അറിവുകളും ഏറെ വിലപ്പെട്ടത് 👌അല്ലാഹു എന്തിനും കഴിവുള്ളവൻ 👌അല്ലാഹുവേ ഞങ്ങളെ നീ കൈവിടരുതെ നാഥാ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲ഞങ്ങളെ നീ കരുത്തുറ്റവരും നന്മയുടെ പാതയിൽ മാത്രം ജീവിക്കുന്നവരും ആക്കേണമേ നാഥാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@hubbunabi8331 Жыл бұрын
إنشاء الله
@rahmathcp569 Жыл бұрын
Ente muthrathile infakshan kurayan thuhacheyane usthathe
@jasminnizar6670 Жыл бұрын
Ya Allah Ya Rahman
@usmanpn9093 Жыл бұрын
രണ്ടാഴ്ചയായി കാലു വേദന കൊണ്ടു നിന്നു് നിസ്കരിക്കാൻ കഴിയുന്നില്ല. ട്രീറ്റ മെന്റിലാണ് റം ളാനുമായിട്ടു നല്ല പോലെ നിസ്കരിക്കാനും ഇബാദത്തു ചെയ്യാനും ദുആ ചെയ്യണേ🤲🤲🤲
@bhasilarushda9738 Жыл бұрын
aaaàaaaaaaa
@ajmalk.s392611 ай бұрын
മക്കൾ സ്വാലിഹ് ആകാൻ ദു: അ ചെയ്യണെ ഉസ്താദെ
@yaallah329 Жыл бұрын
വീടു പണി തുടങ്ങീട്ടുണ്ട്. .റാഹത്താവാനും പെട്ടെന്നു വീടാവാനും,psc എഴുതി റാഹത്തുള്ള ഗവ:ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദെ
@jaseenajaseenanp5624 Жыл бұрын
മാഷാ അള്ളാ ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 20 കൊല്ലം 17 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് കണ്ണെറും ശത്രുക്കളും ഉണ്ട്🤲🤲🕋🕋🇨🇨🏘️
@sajassaja1611 Жыл бұрын
ഉസ്താ ദേ എൻ്റെ ആങ്ങളയുടെ വിവാഹം ശരിയാകാൻ പ്രത്യേകം ദുആ ചെയ്യണെ
Duayil ennayum kudumbatheyum ulpeduthane halaalaaya muraadukal haasalaakaan dua cheyyane usthaade orupaad kadangalund veedupani ethrayum pettann Pani theerth thaamasikkaan dua cheyyane usthaade 😭😭😭
@ayshaaboobacker5430 Жыл бұрын
എല്ലാവരും. എല്ലാ മുറാദ് ഹാസിലാകാൻ ദുആചെയ്യണേ ഉസ്താദ് ദഖ്റും.സൃലാത്ചൃല്ലൃാൻതൗഫീക്നൽകണേഅളളാ
@asiyanoushad7848 Жыл бұрын
Allahodhulilla dhuyill ulpeduthene makkall kkul......xamukal annu dhuyill ulpeduthene usthathu
@noufiyanoufi1046 Жыл бұрын
Makante speech ne kurichorth bayankara sangadaman, usthathe..duayil ulpeduthane usthathe,🤲🤲🤲
@alhamdulillah614 Жыл бұрын
Alhamdulilla 🤲🏻veed pani kayyanam duail ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻
@muhammed-jf6gq Жыл бұрын
Alhamdulillah alhamdulillah alhamdulillah Nan valiya prayasithilayirunnu video kandashesham valare santhoshamayi e ariv nanjalk nalkiya usthadinum kudumbathinum afiyathodukudiyulla deerkayus nalkename Allah
@ahsanam.c1883 Жыл бұрын
Aameen.Dua cheyyane
@haseena1519 Жыл бұрын
Iruloga vijayathinn vendiyum halalaya udheshagal niraveran vendiyum dua cheyyane
@sainabaathol1748 Жыл бұрын
എന്റെ മോന്ക്ക് നല്ലൊരു ജോലി ശെരി ആവാനും.. നല്ലൊരു സ്വലീഹായ ഭാര്യയെ കിട്ടാനും ദുആ ചെയ്യണേ 🤲
മകനുനല്ല സാലറി യുള്ളൂ പ്രമോഷൻ കിട്ടിയിട്ടും നല്ല പണിക്കാരൻ എന്നു പേര് പറഞ്ഞു മാന്നേജർ വിടുന്നില്ല ഉസ്താദെ, ദുആ cheyyanae, മോൻ സങ്കടത്തിലാണ്, വീടുപണി പൂർത്തിയാക്കാൻ പറ്റുന്നില്ല കടവുമുണ്ട്, ദുആ ചെയ്യാനേ ഉസ്താദെ