സ്വന്തമായി എടുക്കു മനീഷേ തീർച്ചയായും രക്ഷപ്പെടും. ദൈവം ആരോടും നേരിട്ടു വന്നു ഒന്നും തരില്ല പകരം നല്ലതിലേക്കുള്ള വഴി കാണിച്ചു തരും ധൈര്യമായി ഒരു വണ്ടിയെടുക്കു. രക്ഷപ്പെടും എല്ലാം നന്നായി വരും
@KC-kply26 күн бұрын
മനീഷേ.. നീ നിരാശ പെടാതെ... എല്ലാം ആഗ്രഹം പോലെ എത്രയും പെട്ടന്ന് സാധിക്കട്ടെ ...🤲🤲.
@paravoorraman7126 күн бұрын
മനീഷ് വിഷമിക്കണ്ട. എല്ലാം ശരിയാകും. ഈശ്വരനിൽ വിശ്വസിക്കുക
@JP-gg2gk25 күн бұрын
വണ്ടി എടുക്കുന്നുണ്ടെങ്കിൽ bharath benz 1917r / leyland 1920 / tata 1918 എടുക്കു ബ്രോ, എടുക്കാത്തതാണ് നല്ലത്. Driver ജോലി മാത്രം ആയാൽ സമാധാനം ഉണ്ടാകും.
Lot of people says contact puthettu vlog . But they are in lorry travel KZbin business. Dont think they involve with other KZbin channel support.!!
@justinrajkesari108324 күн бұрын
Don't blame them did you contact them
@vijeshvijayan417025 күн бұрын
വണ്ടി എടുക്കു ബ്രോ , ഒരു തൊഴിലിനു വേണ്ടി അല്ലെ സോഷ്യൽ മീഡിയയിൽ അത്യാവശ്യം റീച്ച് ഒക്കെ ഇല്ലേ അതുപയോഗിച്ച് ഓട്ടം ഒക്കെ പിടിക്ക് , എല്ലാം നടക്കും ധൈര്യമായി മുന്നോട്ടിറങ്ങുക
@nirmalk342326 күн бұрын
Please don't give up keep on trying ❤
@sreedharansree757425 күн бұрын
എവിടെ ബ്രോ കുറേ ദിവസമായല്ലോ കണ്ടിട്ട് എല്ലാം ശരിയാവും ചിലപ്പോൾ ദൈവം തന്നെ ലോറിയായിട്ട് വരും AllTheBest
@moideenkuttysulaimanhaje688426 күн бұрын
എസി ഉള്ള വണ്ടി വാങ്ങണം
@PeterMDavid25 күн бұрын
ഇത്രയും ദിവസം ലോറി ഓടിച്ചതിൽ നിന്നും മനസ്സിലായി കാണുമെല്ലോ ഏത് ടൈപ്പ് ലോറിക്കാണ് ഓട്ടം മുടങ്ങാതെ കിട്ടാൻ സാധ്യത??? കണ്ടെയ്നർ വണ്ടിക്കാണോ ഓപ്പൺ ബോഡിക്കാണോ??? എല്ലാം ശെരിക്ക് ആലോചിച്ച് തീരുമാനം എടുക്കുക 👍വണ്ടി എടുക്കാൻ പറ്റിയ സമയമാണോ ഒക്കെ നോക്കണം 🤔ലോറി ഫീൽഡ് തന്നെയാണ് നിങ്ങൾക്ക് നല്ലത് 👌ഒപ്പം യൂ ട്യൂബ് ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 (തൽകാലം ലോറി ഡ്രൈവറായി തന്നെ തുടരുക അതല്ലേ നല്ലത് എവിടെങ്കിലും ഒഴിവ് വരും 👍)
@sureshnair239326 күн бұрын
Nice video again Thanks ❤❤❤. Please don't buy a new Vehicle now because maintenance cost is high also competition is there
@basilkandamalil24 күн бұрын
Swanthm odikkuvanel balance undakum Kurachu kazhiyumbol madukkathe irunnal ellam ok anu bro
@triprecordsbyrajeesh25 күн бұрын
എല്ലാം നല്ല പോലെ ആലോജിച്ച് തീരുമാനമെടുക്കുക്കാൻ മറക്കരുത് ..... നല്ലതു മാത്രം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു. .... ആശംസകൾ
@saharastudio596825 күн бұрын
Manish bro vandi orennam settakan nokku. 👍🏻😊
@mohammedsalihsalih211626 күн бұрын
Okk shariyavum.....
@SanthoshKumar-es5og25 күн бұрын
Hiiമനീഷേ മനീഷ് സുഖമാണോ കുറെ നാളായി വീഡിയോ കണ്ടിട്ട് എന്ത് പറ്റി ❤
@k.c.thankappannair579325 күн бұрын
Best wishes 🎉
@kumarsugu185221 күн бұрын
Hi brother happy journey
@johnzachariah234324 күн бұрын
God bless you brother.❤
@savithrikuttyaryakilperiga401626 күн бұрын
Ah pattunnathu pole vedio cheyyu....😊
@haria.o.794725 күн бұрын
All the best
@sukeshbhaskaran903825 күн бұрын
Best wishes
@riy80925 күн бұрын
Finances avar aakitharumengil avadunn swandhamayi oru vandi eduku bro
High Deck ആണ് നല്ലത് Tarppa ഇടാൻ റിസ്ക് ഇല്ല മൊയലാളി ആയി ഇരിക്കാൻ ആണേൽ പെട്ടി ഓട്ടോ ആണ് നല്ലത് 6 6.30 ടൈം ൽ സ്റ്റാൻഡിൽ കേറിയാൽ മതി പാസ്സൻജർ ഓട്ടോ യെക്കാൾ ഓട്ടം കിട്ടും 1 km വരെ 100₹ 100 mtr പോയാലും 100₹ തന്നെ അഡിഷണൽ km 25₹ നിലവിൽ ലോഡ് അനുസരിച്ചു കൂട്ടിവങ്ങാം Eg: 2 km പോയാൽ 2 x 50 = 100 + 50 = 150 റിട്ടേൺ കാലി ആണേലും ഫുൾ പൈസ ആണ് കൂടെ ഹെല്പ് ചെയ്താൽ 50 , 100 + tip കിട്ടും കിട്ടീലെങ്കി ചോദിച്ചു വാങ്ങാനും പറ്റും പിക്കപ്പ് എടുക്കരുത് 2 , 3 ഇരട്ടി ലോഡ് കയറ്റിയാലേ വീണ്ടും വിളിക്കു അപ്പോഴേക്കും പിക്കപ്പ് ( 4 വീൽ ) കട്ടപ്പുറത്ത് ആകും ലോറി ആണേൽ MVD , POLICE , ഗുണ്ട കൾ മറ്റു പിരിവുകാർക്കൊക്കെ പൈസ കൊടുത്തു മുടിയാം Oneside ചാർജ് മാത്രമേ ലോറിക്ക് കിട്ടു തറ റേറ്റ് ൽ ലോഡ് കൊണ്ട് പോകാൻ ഏതെങ്കിലും കമ്പനി കളുടെ വണ്ടി കാണും അവർക്ക് ഡീസൽ പൈസ കിട്ടിയാൽ മതി ലോഡ് കിട്ടാൻ 7 ദിവസം എടുത്താൽ മിനിമം 700₹ പാർക്കിംഗ് ഫീ കൊടുക്കണം എന്ത് മൈരിന് ബ്രോ പെട്ടി ഓട്ടോ എടുക്ക് ഞാനൊക്കെ പാസ്സൻജർ ഓട്ടോ കൊടുത്ത് പെട്ടി ഓട്ടോ ആണ് ബജാജ് മാക്സിമ xl കാർഗോ bs6 ഡീസൽ 👍👍
@akhildas.t620325 күн бұрын
Lorry life support 👍🏻
@ddhmh908126 күн бұрын
Bro puthattu trvel vlog chothikuu
@1807harsh25 күн бұрын
അവരും ബ്ലോഗ് ചെയ്യുന്നതുകൊണ്ട് കിട്ടുമോ
@DenmarkTruckers24 күн бұрын
AC ulla vandi edukan shermikku
@ajayvarghese932023 күн бұрын
KL 32 cherthala ya bro ente nadu
@preethadileep818626 күн бұрын
Try as an ambulance driver in any of the hospitals....
@MStravelvlog01426 күн бұрын
12ton passing vandi Anu nallathu
@roshinpp588725 күн бұрын
Super❤
@arunsomarajan17123 күн бұрын
എല്ലാം നടക്കും അനിയാ
@sibithsuttu26 күн бұрын
എല്ലാം സെറ്റ് ആകും ബ്രോ.. ലോറി ലൈഫ് വീഡിയോ ചെയ്താൽ മതി.. 😍
@jejinjose353325 күн бұрын
12Wheel🔥😍
@nizamudeenp629525 күн бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@sreejithkarthika144326 күн бұрын
👍
@krishnakumarchandrasekhara926125 күн бұрын
👍🏻👍🏻
@sallubro490126 күн бұрын
അളിയ ഇതിന്റെ കാര്യം കുറച്ചു മനസിലായല്ലോ ഒരണ്ണം എടുക്ക് രക്ഷപെട്
@mohammedkunhi283425 күн бұрын
Evde baii❤❤❤❤❤
@Rajaneesh-cu3ul25 күн бұрын
👍👍👍
@npnvlog70125 күн бұрын
👍👍
@vishnuakhil241726 күн бұрын
❣️❣️❣️
@shijodak246925 күн бұрын
Voice msg opn undo
@meempara817Manumeempara24 күн бұрын
കൊക്കിലൊതുങ്ങുന്നത് കൊത്തിയാ പോരേ മോനേ..😂😂😂😂😂
@avanthika591025 күн бұрын
Vedio kanunnillannu orthathe ullu
@Umesh2023225 күн бұрын
ഒന്നും നോക്കണ്ട ഒരു വണ്ടി എടുക്കു. ❤️❤️❤️❤️
@evjohnson934125 күн бұрын
Aama❤sir
@abdulazeezazeez395425 күн бұрын
❤
@syamshiva107526 күн бұрын
❤❤❤❤❤
@majeedmanglor-io3ho25 күн бұрын
Video not come
@smrp969523 күн бұрын
Padnakkad hi
@kuriankmathew872625 күн бұрын
Puthettu travel ഉം ആയിട്ടു ബന്ധപ്പെട്ടു നോക്കൂ...... ഏറ്റുമാനൂർ.
@1807harsh25 күн бұрын
അവരും ബ്ലോഗ് ചെയ്യുന്നതുകൊണ്ട് കിട്ടുമോ
@CASIOWATCHE26 күн бұрын
Hi Maneesh
@vivekvivek.m445425 күн бұрын
Train video miss you
@hamzakutteeri477525 күн бұрын
മനീഷ് ഒരു ലോറി വാങ്ങൂ , എല്ലാം ശരിയാവും
@aneezabdullah613826 күн бұрын
Entha sambavam undayath
@renjithpooja186325 күн бұрын
❤❤
@SureshKumar-ts5tn25 күн бұрын
സ്വന്ത മായി എടുക്കു
@venusonlinesolutionspvtltd1225 күн бұрын
Too many subject diversions
@234n5625 күн бұрын
KL 32 cherthala
@linuraveendran995526 күн бұрын
Hi👍👍
@user-dd9fu5sg1v25 күн бұрын
Vera Pani undalo nattil. Chatta
@suhailmhd642025 күн бұрын
Driver vacancy available Atlanta logistics Kalamassery
@SanuSanu-hl2jg24 күн бұрын
Number kittumo
@manusabraham646418 күн бұрын
Njan oru pazhaya subscriber anu, idaik unsubscribe cheythu. Ippo veendum vannu, please do good videos like this 👏👏 All the best
@satheeshsatheesh289325 күн бұрын
എല്ലാം ശരിയാവുംബ്രോ
@evjohnson934125 күн бұрын
L,D,F,varano??
@NishaCn-xh7jc26 күн бұрын
Hai
@borderrecords875025 күн бұрын
KL32 ചേർത്തല ആണ് 💥
@nishadpkn500925 күн бұрын
Hi
@sajipp95026 күн бұрын
Enthu patti
@sarammaaji423024 күн бұрын
swantam vandi aanenkil atanu nallatu
@ORPHAN91624 күн бұрын
32 ചേർത്തല
@mohamedfayiskm310026 күн бұрын
നിങ്ങൾക്ക് നല്ലത് കണ്ടെയ്നർ വണ്ടി പറയാൻ കാരണം പായി കെട്ടാൻ കഴിയില്ല എക്സ്പീരിയൻസ് ഉണ്ടാവില്ല എന്ന് തോന്നുന്നു
@evjohnson934125 күн бұрын
Ok❤correct
@AADITHYAN97426 күн бұрын
First
@user-fn4pd2gr2z25 күн бұрын
പുത്തേട്ട് ട്രാവൽ ഓഫീസുമായി ബന്ധപ്പെടുക
@evjohnson934125 күн бұрын
Aama,sir
@shajisaif339325 күн бұрын
Super ❤🎉
@binujohn50926 күн бұрын
ലോറി വിഡിയോ മതി
@anujames793325 күн бұрын
🚐🚌🚍
@Kombanop48623 күн бұрын
Bro try in puthettu travels you will get driver job conform in their KZbin channel they have contact number
@irshadkvk108025 күн бұрын
ലോറി video ആണ് നല്ലത് നിനക്കൊരു ജോലിയും ആവും video എടുത്തു യൂട്യൂബ് വരുമാനവുംകിട്ടും
@sanjogization25 күн бұрын
Try with Puthettu Travels as they have several trucks.
@gireedharanmadhavan923125 күн бұрын
ഭാരത് ബെൻസ് ഷോറൂം ൽ യൂസ്ഡ് ട്രക്ക് കിട്ടും ലോൺ അടക്കം,
@AsifAsif-zj1yc25 күн бұрын
𝗞𝗟02 𝗸𝗼𝗹𝗹𝗮𝗺
@subhashs482323 күн бұрын
നിങ്ങൾ എന്തിനാണ് ഇങ്ങനെ ദയനീയമായി മറ്റുള്ളവരെ ആശ്രയിക്കാൻ നിൽക്കുന്നത് ലോൺ എടുത്തിട്ടാണെങ്കിലും ഒരു വണ്ടി സ്വന്തമായി എടുത്ത് ഓടി ആ ലോൺ അടച്ചു വീഡിയോകൾ ചെയ്ത് മുന്നോട്ടു പോയിക്കൂടെ ഒരു സ്വന്തം സംരംഭമായി മുന്നോട്ടുപോകുന്നതല്ലേ നല്ലത്
@shinopchacko375925 күн бұрын
ദയവായി ടാറ്റയുടെ വണ്ടി എടുക്കരുതേ...ഭാരത് ബന്‍സ് ,ലൈലാന്‍ഡ് ,മഹീന്ദ്ര ഈ മൂന്ന് മോഡൽ നോക്കൂ....
@Salahudeen_mecheri25 күн бұрын
കാരണം പറയൂ. റീസെയിൽ വാല്യൂ ഇല്ലാത്തതുകൊണ്ടാണോ
@shinopchacko375925 күн бұрын
@@Salahudeen_mecheri റി സെയില്‍ മാത്രമല്ല പാട്സ് കൃാളിറ്റി...കൂടി നോക്കണം...