ലോറിക്ക് അർജുന്റെ പേര് ഇടുന്നില്ല, ഇന്നത്തോട് കൂടി വിഷയം അവസാനിപ്പിക്കണം -ലോറിയുടമ മനാഫ്

  Рет қаралды 18,881

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 19
@ullatshafi3077
@ullatshafi3077 Ай бұрын
ക്ഷമയും ,സഹോദര സ്നേഹവും..... , അർജുന്റെ കുടുംബത്തിന് വേണ്ടി എത്രത്തോളം തല താഴ്ത്തി കൈകൂപ്പി മാപ്പ് പറയാൻ നിങ്ങൾ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ മനാഫ്ക്കാ ❤ നിങ്ങൾ മാസ്സ് ആണ് വെറും മാസല്ല ഒന്നൊന്നര മാസ്സ്... നിങ്ങൾക്ക് എതിരെ ഒരാളും bad coment ചെയ്യില്ല അതുറപ്പാ❤
@ilmunnisathannada6096
@ilmunnisathannada6096 Ай бұрын
പ്രിയ സഹോദരാ. താങ്കളുടെ ലക്ഷ്യംപൂർത്തിയായില്ലേ ഇനി സ്വന്തംകാര്യം നോക്കി പോകൂ മനുഷ്യർ നന്ദി കേട് കാണിക്കും -
@muhemmadtk4436
@muhemmadtk4436 Ай бұрын
ഒരു യുട്യൂബ്റെ സംശയിച്ചേ പറ്റൂ.. ഈ കുടുംബങ്ങളെ ഇങ്ങനേ ഈ അവസ്ഥയിൽ എത്തിച്ചത് ആരായാലും ഗുണംപിടിക്കില്ല..മനാഫിനോട് കൂടുതൽ സ്നേഹം ❤❤❤
@shahinahaneef2620
@shahinahaneef2620 Ай бұрын
It is secret agent
@sameemkk5114
@sameemkk5114 Ай бұрын
ഇനി കേരളത്തിനു ഒരു മാറ്റം വരും മനുഷ്യത്വപരമായ ഇടപെടലുകളിൽ സൂക്ഷ്മത പാലിക്കും അല്ലെങ്കിൽ ഇടപെടണോ എന്ന് ചിന്തിക്കും... മലയാളിക്ക് മാത്രം ഉള്ള പ്രത്യേകതയായിരുന്നു തന്നോടുള്ളതിനേക്കാൾ ആത്മാർത്ഥത മറ്റൊരുത്തനോട്... അത് ഇല്ലാതാവും.. അതോടുകൂടി കേരളത്തിന് മാത്രമുള്ള ഒരു പ്രത്യേകത ഇല്ലാതാവും... ആ പുരോഗമനമായ മാറ്റത്തിന്റെ പിന്നിലെ സംഘപരിവാറുകാരുടെ കരങ്ങൾ ചെറുതൊന്നുമല്ല. പിന്നെ മനാഫിനോട് എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായി അവർ ആരോപിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് ബോധിപ്പിച്ച് അവരെ സഹായിക്കണം അല്ലെങ്കിൽ അവർ സമൂഹത്തിന്റെ മുന്നിൽ കള്ളന്മാരാകും.... അവർക്ക് വേണ്ടി മനാഫ് അവരുടെ എല്ലാ ആരോപണങ്ങളും ഏറ്റെടുത്ത് അവരോടൊപ്പം നിലനിൽക്കണം.... ഒരു കാര്യം കൂടി മനാഫിനോടായി പറഞ്ഞോട്ടെ *അമിതമായ വിനയം ഒരു മനുഷ്യന്റെ പരാജയത്തിന് കാരണമാവും....*
@BJbj-Aab
@BJbj-Aab Ай бұрын
അർജുന്റെ ഫാമിലിക്ക് 1കോടി രൂപ ആണ് കിട്ടുന്നത്, അതും ഭാര്യക്ക് കിട്ടിയ ജോലിയും വേണ്ടാന്ന് വെക്കട്ടെ, അതു വയനാടിന് സഹായം ആയി കൊടുക്കുക. ദൈവം അനുഗ്രഹിക്കട്ടെ
@AneesAnu-f3g
@AneesAnu-f3g Ай бұрын
Manaf ikka❤❤❤
@Deepak-00777
@Deepak-00777 Ай бұрын
വളരെ നല്ല തീരുമാനം......ഇനി നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുക....ഇപ്പൊ കൂടെ നിൽക്കുന്നവർ നാളെ മറ്റൊരു വിഷയം വന്നാൽ അതിന് പിറകെ പോകും...😂😂😂.😂😂😂
@XaviourvpVpsa
@XaviourvpVpsa Ай бұрын
Manaf❤❤
@snowbellpets8743
@snowbellpets8743 Ай бұрын
Ente veetl ente brother marichittu varsham 27 ayi, brother marichittu ente amma 2 yr eduthu sadharana nilayil ethan, mentally thakarnnupoyi,, ithoke kanimbol Arjun poyathil ivarku oru vishamavum. Illannu thonnunnu
@ShaniyanzrinShaniyanzrin
@ShaniyanzrinShaniyanzrin Ай бұрын
Manaf ikka ee lokam inganeya
@gls7503
@gls7503 Ай бұрын
Manaf thangalude karyam nokkanam. Arjun poyi, kudumbathinte nerikkedu athrakkanu. Eniyum avar kudumbathinte ullil vazhakku undakkatte. Arjunte bharyude karyam 😢
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 Ай бұрын
ഒരു ഓർമ്മക്ക്? അർജുൻ ഓടിച്ച വണ്ടി?? അർജുന്റെ പേരിട്ടാൽ അത് സ്മരണക്കു നല്ലതല്ലേ??
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Arjjn peridn arade avan.. Patalkarn alla.. Nadinayt chathe alla.. Avne ithrak rhaea padavukodukndakarym ila wayantyl chatha kuthkl shoroorile kadayule mkl oke ane vsmikndth arjun chathathil vsmaiknda kraym illa. Avan nadine vndi onnum chythkllaa kudumbathina.chythe elllm..apol manf o jannglo knn m chynda . chhndth ellm vgkara.. Ketto vtkare.
@Dr.aryan..muthumol
@Dr.aryan..muthumol Ай бұрын
Arjun pru loory karan driver avnte vtkar oru kopum nadine chythilla so avne poki pidiknd karaym illa.. Nariya vtkar athra thanne aa natyl ullork ivrde spfavm araymayrikm.. Ivrk cash vnm joli vnm ands poklle. Mnf onnm vdonidlle ellm araum knathe ing kettybtha annkil
@Unnikrishnan-bt5xt
@Unnikrishnan-bt5xt Ай бұрын
Manaf❤❤❤
@riyonadyarie2656
@riyonadyarie2656 Ай бұрын
Manaf❤❤❤❤❤
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 28 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,8 МЛН