ലോകാരോഗ്യ സംഘടന : ട്രംപിൻ്റെ മണ്ടത്തരം ചൈന മുതലാക്കി, ഇന്ത്യ എവിടെ ?

  Рет қаралды 989

Left Right Voice

Left Right Voice

Күн бұрын

Пікірлер: 18
@jayasreenarayanan4451
@jayasreenarayanan4451 2 күн бұрын
എലിയെ കൊല്ലാൻ ഇല്ലം കത്തിക്കുന്ന ബുദ്ധിയായിപ്പോയി അമേരിക്കയുടേത് 😄ചൈന 👍
@riyaspk682
@riyaspk682 18 сағат бұрын
വെരി good😊😊
@KesavanP-ve2dk
@KesavanP-ve2dk Күн бұрын
അങ്ങാടിയിൽ വിറപ്പിക്കുന്ന ഗുണ്ടാ ക ളെട്രമ്പ് ഓർമിപ്പിച്ചു. തിരിച്ച് ഒന്ന് കണ്ണുരുട്ടിയാൽ ട്രൌസറിൽ മൂത്രമൊഴിക്കും. നല്ല ഒരവസരം ഉണ്ടായിട്ടും 5 6 " ന് അത് മുതലെടുക്കാൻ കഴിഞ്ഞില്ല. തടി ഉണ്ടായിട്ട് കാര്യമില്ല. ഉള്ളുറപ്പ് വേണം.
@gopinathanp8499
@gopinathanp8499 2 күн бұрын
നമ്മളിപ്പോഴും ചെരുപ്പ് നക്കൽ സ്വഭവമാണ്. നമ്മളിപ്പോഴും 80 % നിരക്ഷരനായ ജനങ്ങളും ഇരിക്ക കൂരയില്ലത്തവരും പട്ടിണ പാവങ്ങളുമായ ജനങ്ങളെ കൂടുതൽ ദാരിദ്രവാസികളാക്കി കൊണ്ടിരിക്കുന്ന രാജ്യമാണ്. പുതിയ ഗവർമെൻ്റ് വന്നിട്ടും ദരിദ്രവാസികളെ കൂടുതൽ ദരി ദ്രവാസികളാക്കിയ ഈ രാജ്യത്ത് നമ്മൾ ആരെ സഹായിക്കാനാണ് .
@padmakumar6081
@padmakumar6081 Күн бұрын
ആളോഹരി അമ്പലത്തിലും ശിവലിംഗത്തിലും നമ്മൾ ഒന്നാമതാണല്ലോ.😂 പിന്നെ പണ്ടേ ആകാശത്തേക്ക് വാണം വിട്ടവരുമാ- പിന്നെ വിശ്വകുരുവും😂 നമ്മളോടാ അമേരിക്കയുടേയും ചൈനയുടേയും കളി😂😂
@padmakumar6081
@padmakumar6081 Күн бұрын
ആളോഹരി അമ്പലത്തിലും ശിവലിംഗത്തിലും നമ്മൾ ഒന്നാമതാണല്ലോ.😂 പിന്നെ പണ്ടേ ആകാശത്തേക്ക് വാണം വിട്ടവരുമാ- പിന്നെ വിശ്വകുരുവും😂 നമ്മളോടാ അമേരിക്കയുടേയും ചൈനയുടേയും കളി😂😂
@cksreedevi8277
@cksreedevi8277 2 күн бұрын
👍👍👍👍
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 2 күн бұрын
ഇപ്പോഴത്തെ ഭരണാധികാരികൾ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി, മാപ്പ് എഴുതി കൊടുത്തിട്ട് ജയിൽ മോചിതരായവരല്ലേ ? ഇപ്പോൾ പിന്നെ മൈ പ്രണ്ടിനെ ഒട്ടുവെ പിണക്കാൻ പറ്റില്ല. അപ്പോൾ പിണങ്ങിയാൽ ലോകരുടെ മുൻപിൽ ട്രംപ് എന്റെ പ്രണ്ടേ എന്ന് പറയാൻ പറ്റുമോ? അപ്പോൾ ട്രംപിനെ പിണക്കാൻ പറ്റുമോ. WHOയെ സഹായിക്കാൻ ഇന്ത്യക്ക് കഴിയുമോ? പിന്നെ നമ്മൾ ഇന്ത്യക്കാരുടെ ഗതികേട് ഈ ഭരണം.
@riyaspk682
@riyaspk682 18 сағат бұрын
ഹ ഹ ഹ ha😊😊😊
@RaviKumar-mg4yz
@RaviKumar-mg4yz 2 күн бұрын
@riyaspk682
@riyaspk682 18 сағат бұрын
പ്പ്ളിയടി അമേരിക്കയോട്എ പോവാൻ para😊
@vinodhankp483
@vinodhankp483 12 сағат бұрын
Modiji chanakathilninnum flutoniyam ulpathipikanulla thirakilanu😂
@mohanadasjs6724
@mohanadasjs6724 2 күн бұрын
Big appreciation for the video.India should have asserted our independence by promising more aid to WHO at a time of US withdrawal.
@voyabeemedia4615
@voyabeemedia4615 2 күн бұрын
WHO തകരും, സംശയം ഒന്നും വേണ്ട. അമേരിക്ക കൊടുക്കുന്ന പണം അവർക്ക് ലാഭം ആയില്ലേ. അവർക്കത് മറ്റു ആവശ്യങ്ങൾക്ക് ഈ പണം വിനിയോഗിച്ച് കൂടെ?
@Paul-zi9lo
@Paul-zi9lo 2 күн бұрын
❤❤❤❤❤❤❤
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН