ഭഗവാനെ 😔😔😔🙏🙏🙏🙏, വെറുതെ വിടരുത് sir ഇനി ഒരു ജീവൻ ഇങ്ങനെ പൊലിയരുത് 😔😔
@a.p8387 Жыл бұрын
kzbin.info/www/bejne/fYTLf4l5mc2Dp8k
@panyalmeer5047 Жыл бұрын
ഈ സ്ത്രീ ഇത്രയും നാൾ മിണ്ടാതിരുന്നിട്ട് ഇപ്പോൾ എല്ലാം പുറത്ത് വന്നപ്പോൾ ആണ് ഇരുന്ന് മുഗുന്നോ 👺
@saifykumar Жыл бұрын
@@panyalmeer5047 അന്ന് അവര് അത് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ജീവനോടെ കാണില്ല,,, അവന്മാർ ഈ സ്ത്രീയെ കാലപുരിക്ക് അയക്കുമായിരുന്നു,,, അവര് പറഞ്ഞത് കേട്ടില്ലേ രണ്ട് പെൺമക്കളും ഭർത്താവും ഉണ്ടെന്ന്. എല്ലാം അറിഞ്ഞു വെച്ച് അവരെ കൊലക്ക് കൊടുക്കാൻ ആ സ്ത്രീ തയ്യാറാകുമോ? നിങ്ങളാണെങ്കിൽ ചെയ്യുമോ
@stonegalleryubaid4205 Жыл бұрын
@@panyalmeer5047 pp
@AkberPulkandi Жыл бұрын
Yousfaliyuda marumakan annad oru angeegaramayi kaanarud.mathrukaparamaya siksha annayirikkum keralathil kodukkunnad.
@geethakrishnan9100 Жыл бұрын
ഹോസ്പിറ്റൽ അടച്ചുപൂട്ടി ണം ജനങ്ങൾ
@manipk765 Жыл бұрын
ഇങ്ങനെ ഉള്ള ആശുപത്രികൾ എല്ലാം അടച്ചുപൂട്ടണം ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം
@abbasabbas2431 Жыл бұрын
Matha ammayudeyo avede palathum nadakkunnu
@kukukuku3121 Жыл бұрын
അതിന് ജീവനുള്ള നിയമമില്ലല്ലോ
@SanthoshKumar-dv6km Жыл бұрын
ഈ ആഗ്രഹം കേരളത്തിൽ നടക്കില്ല. കൊള്ളക്കാർക്കും ,കൊലപാതകികൾക്കും , മയക്കുമരുന്നു കച്ചവടക്കാർക്കും എല്ലാ സപ്പോർട്ടും ങ്കും പറ്റുന്ന രാഷ്ട്രീയക്കാരുള്ള ഗോസ് സോൺ കൺടി ആണ് ഇത്.
@pushpajohn Жыл бұрын
@kukukuku3121 j.0
@thomasparekkattil7611 Жыл бұрын
നമ്മുടെ, ഗണപതി DR, ബിഗ് സല്യൂട്ട്, 🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracefulreflections Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible
@devikrishna6918 Жыл бұрын
യൂസ് ഏഫലി സർ ഇതിനു കൂട്ട് നിക്കില്ല പാവംങ്ങ ളോട് ദയ ഉള്ള മനുഷ്യനാണ്
@mvishnunamboothiri7388 Жыл бұрын
അമൃതാന ന്ദ മായീടെ മൂടുപടം അഴിഞ്ഞു വീണപോലെ കേരളത്തിലെ വലിയ പണക്കാരൻ എങ്ങനൊക്കെയാണ് പണക്കാരൻ ആയത് ന്ന് ദൈവം തെളിയിച്ചുതരും- കാലം കൊണ്ട്
@antokp8342 Жыл бұрын
ജനം ഇറങ്ങി ഇത്തരം തെമ്മാടികളെ കൈകാര്യം ചെയ്യുക. ജനകീയ കോടതിയ്ക്കേ നീതി നടപ്പാക്കാൻ കഴിയൂ.
@sibymathew6778 Жыл бұрын
അതിനല്ലേ ഇപ്പോൾ പുതിയ നിയമം. ഡോക്ടർസ് നെ തൊട്ടാൽ ജയിൽ
@lonaantony1397 Жыл бұрын
ഇവിടെ എവിടെയാണ് ജനം ? എല്ലാം രാഷ്ട്രീയക്കാരല്ലേ?
@kcabdulmajeedkcabdulmajeed649 Жыл бұрын
ആ DR മാരുടെ വിവരങ്ങൾ പുറത്തുവിടുക പ്ലീസ് അവരുടെ അടുത്ത് ആരുപോവരുത് പേര് സ്ഥലങ്ങൾ എല്ലാവരെയും അറിയിക്കുക പ്ലീസ്
@sunilkaria42 Жыл бұрын
അതിൽ ഇതുവരെ സപ്പോർട് ചെയ്തവനും പെടുമല്ലോ
@leenavk471 Жыл бұрын
Sathyam
@sonimarajesh2415 Жыл бұрын
ഇതൊക്കെ പല ആശുപത്രികളിലും നടക്കുന്ന കാര്യമായതു കൊണ്ടല്ലേ "ജോസഫ് " സിനിമ നമ്മൾ കണ്ടത് .... അസുഖം, ആക്സിഡന്റ് .... ഇതൊക്കെ ആർക്കും വരാതെ ദൈവം രക്ഷിക്കട്ടെ 🙏
@muhammedajlas9712 Жыл бұрын
സത്യം.അതുപോലെ ഒരു ആക്സിഡന്റ് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു
തുറന്ന് പറഞ്ഞ മുൻജീവനക്കാരിയുടെ ജീവൻ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്
@abdulfathahabdulfathah4911 Жыл бұрын
നമുക്ക് വെയിറ്റ് ചെയ്യാം നക്കാപ്പിച്ച നക്കാത്ത രാഷ്ട്രീയക്കാരൻ ആരെങ്കിലും ബാക്കിയുണ്ടോ എന്നറിയാം
@aliyar916 Жыл бұрын
ഇതറിയുന്ന ആരോ ആണ് ജോസഫ് മൂവിയുടെ കഥ എന്നൊരു തോന്നൽ... 👍🏻
@anithasuniltk8860 Жыл бұрын
കേട്ടിട്ട് തന്നെ പേടിയാവുന്നു അസുഖങ്ങൾ വന്നാൽ എങ്ങനെ ഹോസ്പിറ്റലിൽ പോകും ജോസഫ് സിനിമ കണ്ടപ്പോൾ തന്നെ പേടിയായിരുന്നു ഇപ്പോൾ ജീവിതത്തിലും സിനിമയിലും ഒരുപോലെ ആയിരിക്കുന്നല്ലോ എല്ലാവരെയും കാത്തു രക്ഷിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
@anilsonpulikkottila3971 Жыл бұрын
ചേച്ചി യുടെ കാര്യം ഇനി കട്ട പോക...ചേച്ചി യെ ദൈവം രക്ഷിക്കട്ടെ..
@lalithakumaran1113 Жыл бұрын
ഹോസ്പിറ്റൽ ഉടമയേയും ഡോക്ടർമാരേയും ശിക്ഷിക്കാൻ നടപടി ഉണ്ടാകണം. ആ അമ്മയ്ക്കും മകനും നീതി നടപ്പാക്കാൻ എല്ലാവരും പരിശ്രമിക്കുക
@numanhouse Жыл бұрын
എനിക്കൊരു സംശയം എന്റെ മാത്രം സംശയമാണോ എന്നറിയില്ല. അതായതു യുവാവിന്റെ അമ്മ പറഞ്ഞതനുസരിച്ചു പാവപ്പെട്ട കുടുംബത്തിൽ പെട്ട ഈ യുവാവിനെ ഏതെങ്കിലും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യാതെ സാധാരണ പണക്കാര് പോലും പേടിക്കുന്ന ഈ lakshoril കൊണ്ട് പോയി. കോതമംഗലത്തു നിന്ന് ആരുടെ പ്രേരണയിലാണ് ഇവിടെ എത്തിച്ചത്, അതുകൂടി ഒന്ന് ക്ലിയർ ആക്കണം.
@krishnakumarpattath9785 Жыл бұрын
അവിടുന്ന് തുടങ്ങി അവരുടെ plan
@poulosepappu5746 Жыл бұрын
Yes ethrllam connection mediater aane
@tonythomas5179 Жыл бұрын
കോതമംഗലത്തെ neuro surgeon ൽ ആണ് agent. അയാൾക്കും summons പോയിട്ടുണ്ട്.
@pamuhammedyaseen4042 Жыл бұрын
ഇവരൊക്കെ ആരയോ പേടിച് പറയുന്നു
@albertmichael7227 Жыл бұрын
@@tonythomas5179 👌
@santhoshns8031 Жыл бұрын
എത്രയും പെട്ടെന്ന് ഹോസ്പിറ്റൽ അടച്ചുപൂട്ടണം ഇനിയും വേറൊരാളും ഗുരുതി കൊടുക്കാനിടവരുത് 🙏🙏😔
@swasrayamissionindia5140 Жыл бұрын
ഒന്നും സംഭവിക്കില്ല....ഒരാളും നടപടി സ്വീകരിക്കില്ല.. ഓരോ കാലഘട്ടത്തിലും ഓരോ തരത്തിലുള്ള അടിമത്വം വരും. അതിലൊന്നും ചെന്ന് ചാടാതെ നോക്കേണ്ടത് അവനവൻ തന്നെയാണ്... നമ്മുടെ പോലീസിലും കോടതിയിലും ക്രിമിനലുകളും കള്ളൻമാരും പിടി മുറുക്കി കഴിഞ്ഞു.... നാം കേരളത്തിൽ സ്വാതന്ത്ര്യമല്ല അടിമത്വവും ചൂഷണവുമാണ് നേടിയെടുത്തത്.
@pamuhammedyaseen4042 Жыл бұрын
ഇത് കേട്ടിട്ട് കഥ പറയുന്നത് പോലെ 😅😅😅
@albertmichael7227 Жыл бұрын
👍
@jm-qb4jn Жыл бұрын
പാലക്കാരന് ഹോസ്പിറ്റലുകാർ എന്തേലും കൊടുക്കാനുള്ള അടവാണ് ഇത്.2 day ന്യൂസ് അതാണ് നമ്മുടെ ചട്ടം. ഇതിനിടയിൽ കാശു വാങ്ങാൻ ഉള്ളവൻ വാങ്ങും 🤭
@seenashine8419 Жыл бұрын
@rhythmrhythm519 Жыл бұрын
Athe
@Sfy-qx5ru Жыл бұрын
കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നടക്കുന്നതും ഒന്നനന്യാഷി ക്കണം 😢
@User30420-o Жыл бұрын
ലേക്ഷോർ ആശുപത്രിയിൽ വെച്ച് ഇന്നുവരെ മരണപ്പെട്ടിട്ടുള്ള എല്ലാവരുടെയും കണക്ക് എടുക്കുക, അവരുടെ ബന്ധുക്കളിൽ നിന്ന് അഭിപ്രായം തേടുക, അന്വേഷിക്കുക, ഏതെല്ലാം ഡോക്ടർമാരാണ് അതിന് നേതൃത്വം കൊടുത്തത് എന്ന് അന്വേഷിക്കുക, കൊലക്കുറ്റത്തിനു, ജന വഞ്ചന കേസെടുക്കുക
@MrParappallil Жыл бұрын
ഒന്നു പോടാ ഉണ്ണാക്കാ
@titto2183 Жыл бұрын
2020ൽ എന്റെ മകനും ലേക്ക്ഷോറിൽ ഇതേ അവസ്ഥ ഉണ്ടായിരുന്നു. വേറെ ആശുപത്രിയിൽ പോയത് കൊണ്ടു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു
@eldhosemathew9622 Жыл бұрын
Enthanu pattiyathu
@antojohnpaul2932 Жыл бұрын
ഉണ്ടായ അവസ്ഥ മാന്ദ്യമങ്ങളോട് പറയു.. എന്നാലേ ആളുകൾ അറിയൂ.. പ്രതികരിക്കാതിരുന്നാൽ ഈ അവസ്ഥ മറ്റൊരാൾക്ക് വരും..
@heyitsme795 Жыл бұрын
Enthu karanam anu vere hospital il poyathu
@eldhosemathew9622 Жыл бұрын
Oru karyam chothichal athinu ulla marupadi prathekshikkunnu
@sibithram1983 Жыл бұрын
ഈ നാട്ടിൽ പാവങ്ങൾക്ക് നീതി കിട്ടാൻ പോണില്ല.. ക്യാഷ് ഉള്ളവന്റെ കൂടെയാണ് സർക്കാരും പോലീസും കോടതിയും ഒക്കെ.. 😡
@sivandas8169 Жыл бұрын
വോട്ടു മാത്രം പാവപെട്ടവനു ചെയ്യാം 😍😍😍
@rhythmrhythm519 Жыл бұрын
@@sivandas8169shariyanu
@kunjumolkoshy209 Жыл бұрын
സത്യം
@vaheedanazer3393 Жыл бұрын
Correct 👍
@abdulfathahabdulfathah4911 Жыл бұрын
💯✅️
@RAJESH-ut9vw Жыл бұрын
ഇത് പോലുള്ള എത്ര ഹോസ്പിറ്റലുകൾ വേറെ ഉണ്ടാകും എന്ത് വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകും ദൈവമേ 🙏🙏😮
@shainvyom Жыл бұрын
HIV + അയാൽ രക്ഷപെടാം
@varghesebernard3856 Жыл бұрын
Little better govt hospital
@mathewjohn4431 Жыл бұрын
Caca caĺ nadathunna prasthannagalil ellam Iganaya
@mathewjohn4431 Жыл бұрын
Mattullavarekolluca uddeshem
@mariyammariyam4070 Жыл бұрын
@@mathewjohn4431 ആരോപണ വിതേയർ ആയ ഡോക്ടർമാർ മുസ്ലിം അല്ലല്ലോ
@santhosh-uq3jh Жыл бұрын
ഈ ഹോസ്പിറ്റലിലെ രഹസ്യം അറിയുന്ന എല്ലാ എല്ലാ സ്റ്റാഫുകളും മുന്നിലേക്ക് വന്നു രഹസ്യങ്ങൾ വെളിപ്പെടുത്തണം
@ashrafnaduviloodi5750 Жыл бұрын
ഹലോ ഇതുപോലെ എല്ലാവരെക്കൊണ്ടും നമുക്ക് പറയിപ്പിച്ചുകൂടെ തെളിവ് വേണമെങ്കിൽ നീ മുന്നിൽ വന്നു പറയണം ഇതൊക്കെ തട്ടിപ്പാണ് തട്ടിപ്പ് നേരിൽ വന്നു പറയടി അപ്പോൾ നമ്മൾ വിശ്വസിക്കും എന്ത് കരുതി ഹോസ്പിറ്റലിൽ ഞങ്ങൾ ന്യായീകരിക്കുന്നതല്ല അവരും നല്ലതാണോ മോശമാണോ എന്ന് ഞങ്ങൾക്കറിയില്ല പക്ഷേ നേരിൽ വന്നു പറഞ്ഞാൽ ആളെ കണ്ടാൽ അത് സത്യമാണ് അല്ലാതെ ഒളിഞ്ഞിരുന്ന് പറയുന്നത് ആരെയോ കെണിക്കാനുള്ള ഒരു തന്ത്രമാണ് എന്നെ ഞങ്ങൾ കരുതുന്നു
കൊടുത്തില്ലെങ്കിൽ എടുക്കും , എന്നിട്ട് (കോ ൺ വിഡ്) ആണ് എന്ന് പറയും. പിന്നെ പോസ്റ്റ് മോർട്ടം വേണ്ട..
@ananduiyer5305 Жыл бұрын
ദാനം ചെയ്യണ്ട.. അവർ രോഗി അറിയാതെ എടുത്തുകൊള്ളും 🤣
@Sunimachanvlog Жыл бұрын
@@ananduiyer5305😅
@varghesebernard3856 Жыл бұрын
Totally avoid(blood relation ok)
@MiniKumari-l4u Жыл бұрын
👍🏻👍🏻 ഈ കൊടും ക്രൂരത വെറുതെ വിടാൻ പാടില്ല എത്ര കാലം കഴിഞ്ഞാലും സത്യം പുറത്ത് കൊണ്ട് വരണം ഇന്ന് നീ നാളെ ഞാൻ എന്നാണല്ലോ.... 👍🏻👍🏻
@numanhouse Жыл бұрын
ആരും വർഗീയത പറയരുത് കുറ്റക്കാർ ശിക്ഷിക്കപ്പെടണം
@Indian-qy7ez Жыл бұрын
എന്തോന്ന് വർഗീയത? ഇപ്പോൾ ഉള്ള പ്രശ്നം 2009 ൽ നടന്ന സംഭവം ആണ്. ഇപ്പോൾ ഉള്ള ഉടമസ്ഥർ 2016 ൽ മാത്രമാണ് ഈ ഹോസ്പിറ്റൽ വാങ്ങുന്നത്.
@indianbrotherssisters5400 Жыл бұрын
2009 നടന്ന സംഭവമാണ് ഇപ്പോൾ ഹോസ്പിറ്റലിൽ നടത്തുന്നവർ വാങ്ങിയത് 2016 ഹോസ്പിറ്റലിൽ വാങ്ങുന്നത് മുന്നേ സംഭവം ആണ് പറയുന്നത്
@abbasabbas2431 Жыл бұрын
Amritha hospitalile thattippo
@asainaranchachavidi6398 Жыл бұрын
അന്നത്തെ കേസ് ആ ആശുപത്രിയുടെ പേരിൽ നിലവിൽ ഉണ്ടെങ്കിൽ അത് തീർത്തത്തിന് ശേഷം ആശു പ്പത്രി വാങ്ങേണ്ടതായിരുന്നു
@pakkaran494 Жыл бұрын
ഈ വീഡിയോ കണ്ടാൽ 2009ൽ ആരൊക്കെ ഉടമസ്ഥരാണെന്ന് മനസിലാകും
@shibuponnu Жыл бұрын
ജാതി മതം നിറം രാഷ്ട്രീയം എന്നിവ മാറ്റിവെച്ച് പൊതുജനം ഒന്നിച്ച് പ്രതികരിക്കാൻ ഇറങ്ങിയില്ലെങ്കിൽ ഒരിക്കലും കേരള ജനതക്ക് നല്ലൊരു ജീവിതം ലഭിക്കില്ല....
@vijayakumarc6185 Жыл бұрын
ഗുണ്ടകൾക്കും കൊലയാളികൾക്കും രണ്ടാമൂഴം കൊടുത്തവർ ഇതിനു സപ്പോർട്ട് ചെയ്തില്ലെങ്കിൽ അത്ഭുതം.
@manessankp56 Жыл бұрын
Prabhuddha Kolayali keralam no.1 for killing.
@Bvalsanvlog Жыл бұрын
ആക്സിഡന്റ് ആയിട്ട് വരുന്നതോ അതോ ഈ കഷാപുശാലയുടെ ഏജന്റുമാർ ഉണ്ടാക്കുനുതോ
@radhikasunil9280 Жыл бұрын
Tamil Naduൽ Kerala വണ്ടികളെ ഇത് പോലെ അപകട പെടുത്തി ബന്ധുകൾ യെത്തു മുന്നേ അവക്ക് ഇഷ്ട മുള്ള hospital ൽ Agent ന്മാർ രക്ഷകർ യെന്ന നിലയിൽ കൊണ്ട് പോയി അവയവ o യെടുത്ത News കൾ ഉണ്ടായിരുന്നു.. പിന്നെ എല്ലാം തേഞ്ഞ് മാഞ്ഞ് പോകും
@marygreety86968 ай бұрын
Lakeshore nu adutha ente veedu. Hospital start aaya time eppozhum bike accidents pathways. Athu created aanennu okke paranju preshnangal vannappo accidents illatheyayi..
@അപരാജിത Жыл бұрын
എൻ്റെ ദൈവമേ ഇവൻ്റെ ഏഴു തലമുറ മുടിഞ്ഞു പോകണം..എല്ലാം ആക്സിഡൻ്റിൽ തന്നെ തീർന്നു പോകട്ടെ..
@muhammedharishariskiliyama8606 Жыл бұрын
മനുഷ്യത്വം തൊട്ട് തീണ്ടാത്ത വർഗ്ഗമാണ് ഈ കുരിശ് കൃഷിക്കാർ... അവര് ബാർ നടത്തുന്നു.., അമൽ ജ്യോതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ.., അമൃത ആശുപത്രി... ദേവമാതാ....., കോലഞ്ചേരി സെന്റ് ആശുപത്രി.... റബ്ബർ പാൽ കൃഷിക്കാർ അല്ലേ...? ഇവർ അവയവ കച്ചവടം നടക്കുന്നത്...... മണിപ്പൂർ.., നാഗാലാൻഡ്.., സിക്കിം.., മേഘാലയ.., അരുണാചൽ പ്രദേശ്.., ഗോവ ഇവിടങ്ങളിൽ മതപരിവർത്തനം നടത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തു..., അതിന്റെ പ്രതിഫലനം മാത്രമാണ്... മണിപ്പൂർ കലാപം...., ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കോടിക്കണക്കിന് ബോംബിങ്ങിലൂടെ കൊന്നു കളഞ്ഞത് ഈ ക്രിപ്റ്റോ ക്രിസങ്കികൾ അല്ലേ...? അവർക്ക് അധികാരം കിട്ടാൻ വേണ്ടി എന്ത് നെറികെടും കാണിക്കും.. മാർപ്പാപ്പ ഫ്രാൻസിസ് മാപ്പ് പറഞ്ഞു നടക്കുകയാണ്..... ഈ ക്രിസങ്കി കളുടെയും ചാനലുകൾ പുറത്തുവിട്ട നുണകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സമൂഹത്തിൽ വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നു.....
@thomasantony4938 Жыл бұрын
@@muhammedharishariskiliyama8606 da pattitheettame
@Ajo_Sarovaram Жыл бұрын
മാധ്യങ്ങളുടെ പരിയാരം സൂരജ്പലാകാരൻ
@annievarghese6 Жыл бұрын
പാലാക്കാരെ അമൃതയിലെ അവയവദാനം ആരും അറിയുന്നില്ല അതും ഒന്നുപുറത്തുകൊണ്ടു വരണേ
@santhoshbabu7881 Жыл бұрын
Pathiri മാരുടെ ആശുപത്രി എല്ലാം നല്ലതാണോ ?
@annievarghese6 Жыл бұрын
@@santhoshbabu7881 നിങ്ങൾ എല്ലാം അന്യേഷിക്കു ആരും നല്ലവരല്ല പക്ഷെ അമൃതയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുകൊണ്ടുവരണം തീരദേശ നിയമപരിപാലന നിയമം അനുസരിച്ചില്ലയെന്നുള്ള വിധിയിൽ കുറെ ജനങ്ങളുടെ അദ്ധ്യാനത്തിൽ പടുത്തുയർത്തിയ മരടുഫ്ലാറ്റുകൾ തകർത്തു അമ്മയുടെ വള്ളികാവിലെ ആശ്രമം ഈപരിപാലനം അനുസരിച്ചാണോ വെച്ചിരിക്കുന്നതു പാവപ്പെട്ടവരുടെ മേൽ കുതിരകയറാം സമുദായ മേലാളന്മാരെ തൊടരുതു ഏതുമതമായാലും മതഭ്രാന്ത് അതാണു ഇന്നുനടമാടുന്നതു
@santhoshbabu7881 Жыл бұрын
@@annievarghese6 'അമ്മ ആണോ ടാർഗറ്റ് ?
@annievarghese6 Жыл бұрын
അല്ല പാതിരിമാരാണു ടാർഗറ്റ് സന്തോഷമായോ
@santhoshbabu7881 Жыл бұрын
@@annievarghese6 വാലുപൊക്കുമ്പോൾ തന്നെ അറിയാം
@kunjustories Жыл бұрын
ഒരു മാസം ലേക്ഷോറിൽ അച്ഛൻ അഡ്മിറ്റ് ആയിരുന്നു , അച്ഛന്റെ ജീവൻ തിരികെ കിട്ടിയത് ആ ആശുപത്രിയിലെ സ്റ്റാഫിന്റെ മിടുക്ക് ഒന്ന് കൊണ്ട് മാത്രമാണ് , ഇത് മറന്നല്ല പറയുന്നത് അന്ന് ആശുപത്രിയിൽ വെച്ച് ഭാര്യക്ക് കിഡ്‌നി മാറ്റി വെക്കാൻ ബൈ സ്റ്റാൻഡറായി നിന്ന NRI ഭർത്താവ് നല്ല ചികിത്സ കിട്ടാൻ ഡോക്ടറെ വീട്ടിൽ പോയി കണ്ടു പൈസ കൊടുത്ത കാര്യം പറഞ്ഞത് ഓർക്കുന്നു .. തന്തയില്ലാത്തരം കാണിക്കുന്ന കുറെ ഡോക്ടർമാർ ആ ആശുപത്രിയിൽ ഉണ്ട് എന്നതും സത്യം, മാനേജ്‌മെന്റിറ്റിന്റെ പിടിപ്പുകേട് തന്നെയാണ് ഇത്തരം വിവാദങ്ങൾക്ക് കാരണം
@aleykj3759 Жыл бұрын
In
@umakannoth5329 Жыл бұрын
എന്റെ നമ്മുടെ നാട് ഇന്നും പ്രാകൃത യുഗത്തിലാണോ?
@shonanak4323 Жыл бұрын
ഈ പറഞ്ഞതെല്ലാം സതൃം! പക്ഷേ ഒരു സംശയത്തിന്റെ പേരിൽ പോലും ഈ കുറ്റവാളിക ളെചോദ്യം ചെയ്യുകപോലും ഇല്ല. നമ്മുടെ കോടതി ആദ്യം ചോദിക്കൂം. തെളിവ് ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടൂ. പ്രബുദ്ധ കോടതി?
@daisycyriac5616 Жыл бұрын
അതെ എല്ലാവരും എവിടെ പോയാലും ഒന്നെങ്കിൽ cctv ഉള്ളയിടങ്ങളിൽ നിൽക്കണം അല്ലെങ്കിൽ മൊബൈൽ ഫോണിൽ എപ്പോഴും ക്യാമറ ഓൺ ആയിരിക്കണം എല്ലാറ്റിനും തെളിവു വേണമല്ലോ, ആരെങ്കിലും പീഡനത്തിന് ഇ ര ആയാലും അതു cctv/ or mobile ക്യാമറ യിൽ പകർത്താൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കിയിട്ടുവേണം അല്ലെങ്കിൽ ഇതിനൊക്കെ ഇരയാകുന്നവർക്ക് നീതികിട്ടാൻ തെളിവ് വേണമല്ലോ, തെളിവില്ലാത്തതിനാൽ എത്രയോ കുറ്റവാളികൾ രക്ഷപെട്ടു നടക്കുന്ന ഒരു രാജ്യം ആണ് ഇന്ത്യ,
@rhythmrhythm519 Жыл бұрын
@@daisycyriac5616 Satyam 💯
@radhikasunil9280 Жыл бұрын
Police ഉം സർക്കാറും
@Hgf396 Жыл бұрын
ഇങ്ങനെ ആളെ കൊന്നു പണം ഉണ്ടാക്കി ദാന ധർമം ചെയുന്നതിൽ എന്താണ് അർഥം. നമ്മൾ ജനങ്ങളെ പറ്റിക്കാം ദൈവത്തെ പറ്റിക്കാൻ പറ്റില്ല. 😢
@jimileokookliet1765 Жыл бұрын
ഇവ മാർ ഒരു പാടു അനുഭവിക്കും ദൈവം കാണുന്നുണ്ടല്ലോ ഇവന്റെ മക്കൾക്ക് ഗതി കിട്ടാതെ പോകണം
ഫിലിപ്പ് ആഗസ്റ്റിൻ ആണ് ഇതിന്റ പിന്നിൽ.. അവന്മാർ ക് മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റു... യുസഫ് അലി ഓരോ മനുഷ്യനും ജീവൻ കൊടുക്കുക യല്ലാതെ ജീവൻ എടുത്ത ചരിത്ര മില്ല്...
@KingsMan-w3j Жыл бұрын
@@faseehlatheef absolutely right I am also that one person😊
@KingsMan-w3j Жыл бұрын
Lakeshore hospital Nigbour, never മാലിന്യം ഇടു൬ിലല
@Indian-qy7ez Жыл бұрын
ഇത് 2009 ലെ സംഭവം ആണ്...2016 ൽ ആണ് യൂസഫലി ഈ ഹോസ്പിറ്റൽ വാങ്ങുന്നത്.
@shaliniomana6295 Жыл бұрын
🙏ഇങ്ങനെ ഉണ്ടാക്കുന്ന പണം ഇവനൊക്കെ കൊണ്ടുപോകുമോ.... ഇവന്റെ ഒക്കെ കുടുംബം നശിച്ചു വെണ്ണീരാകും ഉറപ്പാ 😭😭😭
@stephentdanielverygood2576 Жыл бұрын
എല്ലാം തേച്ചു മായിച്ചു കളയും, മരിക്കുമ്പോൾ ഈ ലോകത്തിൽ നിന്ന്ഒന്നും ഒന്നും കൊണ്ടു പോകാൻ പറ്റില്ല 🥲🥲🥲🥲🥲
@a.p8387 Жыл бұрын
kzbin.info/www/bejne/fYTLf4l5mc2Dp8k
@rhythmrhythm519 Жыл бұрын
Athe
@ashwinraj2246 Жыл бұрын
Sooraj chetto prathikarikkanam ningal aanu hero
@nashamujeeb6572 Жыл бұрын
സിനിമയിൽ എല്ലാം കണ്ടിട്ടുണ്ട് ഇതുപോലെ... ശരിക്കും ഞെട്ടിപ്പോയി ആ ചേച്ചിയുടെ വെളിപ്പെടുത്തൽ കേട്ടപ്പോ 😳😳
@kalarikkalpadmanabhan1062 Жыл бұрын
നമുക്ക് ഒറ്റക്കെട്ടായി ഈ ആശുപത്രിയെ (ഇതുപോലുള്ള ആശുപത്രികളെ) ഒരു പാഠം പടിപ്പിയ്ക്കാം, മഹാത്മാഗാന്ധി കാണിച്ച മാർഗത്തിലൂടെ. ഇനിമുതൽ ആരും അങ്ങോട്ട് പോകരുത്.
@JJ-1010 Жыл бұрын
യൂസഫലി! നല്ല കച്ചവടക്കാരൻ! ആരും ഒന്നും പറയല്ലേ നമ്മുടെ നാടിന്റെ കച്ചവടക്കാരനല്ലേ! കക്ഷി ഒന്നും അറിയില്ല! കഷ്ടം എത്തിനാടോ വെള്ളപൂശുന്നത് ഇവൻമ്മാരെ!
@mariyammariyam4070 Жыл бұрын
അദ്ദേഹം ഇത് എങ്ങിനെ അറിയാൻ ആണ്
@hashimkm6096 Жыл бұрын
ഈ സംഭവം നടക്കുമ്പോൾ യൂസഫലിക്ക് ഈ ഹോസ്പിറ്റലിന്റെ ഷയർ ഇല്ല സുഹൃത്തേ ... അന്ന് ഫിലിപ്പ് അഗസ്റ്റിനായിരുന്നു MD, യൂസഫലി 2016-ൽ മാത്രമാണ് ഷയർ എടുക്കുന്നത് ! യൂസഫലി എന്ന പേര് കേട്ട് വർഗീയത വിളമ്പാൻ വന്നതായിരിക്കും അല്ലേ
@JJ-1010 Жыл бұрын
ഇപ്പോഴും അറിഞ്ഞ് കാണില്ല. അല്ലേ! അറിഞ്ഞാലും അദ്ദേഹം ഇവന്മ്മാരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുമോ? അത് ഉണ്ടാകുമെന്ന് തോന്നുന്നേയില്ല! അവിടെയാ നമ്മൾ ഇവരെയൊക്കെ തിരിച്ചറിയേണ്ടത്! വർഗ്ഗീയതയുള്ള മനസ്സ് വെച്ച് നോക്കുമ്പോൾ ആണ് പ്രശ്നം! കൊള്ളരുതായ്മ ചെയ്താൽ കുഴപ്പമില്ല! പക്ഷേ അത് പുറത്ത് പറഞ്ഞാലാണ് കുഴപ്പം! പറയുന്നവനെ ഇല്ലായ്മ ചെയ്യും! ഒരു മതത്തിലും ചേരാത്തതാണ് ഏറ്റവും നല്ലത്. അതുകൊണ്ട് ജീവിക്കുന്നവർക്കേ വർഗ്ഗീയത പറഞ്ഞാൽ വേദനിക്കൂ! അല്ലാത്തവർക്ക് ഒന്നും തോന്നില്ല! അവരവർക്ക് ഇതുപോലെ വരുമ്പോഴേ ഇതിന്റെ വേദനയുടെ ആഴം മനസ്സിലാകു! അതുവരെ നമ്മുക്ക് ഇതൊന്നുമല്ല! വെറും പാഴ്പറച്ചിലും, ചർച്ചയും മറ്റുമായി തീരും! അങ്ങേയറ്റം പോയാൽ രണ്ടാഴ്ച്ച മാത്രം!
@shamsuknd922 Жыл бұрын
@@mariyammariyam4070 odedi sudapini
@RaphaelBenjamin-k2j Жыл бұрын
@@hashimkm6096 in this video this lady says he was one of the director but he comes only once a year ….. ( later he braught major share and transferred to his daughter … )
@shyjumathew8982 Жыл бұрын
ആര് കള്ളത്തരം കാണിച്ചാലും ദൈവം ഒരു ദിവസം സത്യം പുറത്തുകൊണ്ടുവരും. അത് ലോകസഹജം ആകുന്നു.
@orangeorange3197 Жыл бұрын
ദൈവമേ ആർക്കും ഒരു അസുഖം വന്നു ഹോസ്പിറ്റലിൽ പോവാതിരിക്കാൻ പ്രാർത്ഥിക്കാം
@joysamuel4663 Жыл бұрын
ഇവന്മാരുടെ അത്യം നമുക് കാണാം. ദൈവം ഉണ്ട്.
@alonesoul335 Жыл бұрын
പ്രൈവറ്റ് ഹോസ്പിറ്റൽ എല്ലാം ഇത് തന്നെ അവസ്ഥ 😔😔
@machansvlog5822 Жыл бұрын
യൂസഫലി സാർ ഇത് അന്വേഷിക്കണം.
@Hamsar.H Жыл бұрын
ഇതു സത്യമെങ്കിൽ എത്ര ഉന്നതന്മാരാണെങ്കിലും വെറുതെ വിടരുത്. എവിടെ ആരെ ആര് ചെയ്യും. ഈ പൈസക്കൊണ്ടാണോ ചാരിറ്റി നടത്തുന്നത്. ദൈവ വശ്വാസികളാണെന്ന് പറയുന്നർക്ക് ഇതിൽ ഉത്തരവാദിത്തം ഇല്ലേ.
ഒരു ജോലിക്കുവേണ്ടി എട്ടുവർഷം കൊലപാതകങ്ങൾ കണ്ടുനിന്ന സിസ്റ്ററും ഇതിൽ പ്രതിയാണ്.
@jomeshjoseph6127 Жыл бұрын
അന്ന് എന്തുകൊന്ദു അവർപ്പ്രതികരിചില്ല
@soothram1419 Жыл бұрын
ഉടൻ തന്നെ അവയവദാനം നടത്തുന്ന എല്ലാ ഹോസ്പിറ്റലിലും രേഖകൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം
@manumanu-iy2pl Жыл бұрын
പ്രിയ മുസ്ലീം സുഹൃത്തുക്കൾ വർഗ്ഗീയത ചിന്തിക്കാതെ സത്യത്തിന്റെ കൂടെ നിൽക്കുക
@umbunational253 Жыл бұрын
ആണോ എന്നാൽ 2009 തിൽ അവിടെ യുസപാലി അല്ലായിരുന്നു മൊതലാളി പിന്നെ എന്തിനാ ഇങ്ങനെ ഇല്ലാ കഥകൾ ഉണ്ടാകുന്നെ ചരിത്രം വഹിച്ചു നോക്കു
@thomasantony4938 Жыл бұрын
@@umbunational253 no
@MuhammadNkdy-zj3qt Жыл бұрын
ഈ വാർത്തയിൽ വർഗീയത ക്.എന്ത് പ്രസക്തി
@ashrafpoovalappil4538 Жыл бұрын
സുഹൃത്തേ മുസ്ലിംകൾക്ക് യൂസഫലിയോ ഷംസീറോ ഇത്തരം കാര്യങ്ങളിൽ ഒരു വിഷയമേ അല്ല എന്ന് മനസ്സിലാക്കുക യൂസഫലി എന്നത് ഒരു വ്യക്തി മാത്രമാണ് അദ്ദേഹത്തിന്റെ നന്മയുടെ ഫലവും തിന്മയുടെ ഫലവും ദൈവത്തിങ്കൽ നിന്നുള്ളത് അങ്ങേർക്ക് മാത്രം കിട്ടുന്നതാണ് യുവർ തെറ്റുകാരാണെങ്കിൽ മുസ്ലിം പോലും ഇവരെ സപ്പോർട്ട് ചെയ്യില്ല ഇവരിൽ നിന്നും വല്ല പ്രത്യുപകാരം കിട്ടുന്ന ഒരു ഒഴികെ പക്ഷേ ഇത് ഇസ്ലാമിന്റെയോ മുസ്ലിങ്ങളുടെയോ അക്കൗണ്ടിൽ വെക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോഴാണ് ചില ആളുകൾ അത്തരത്തിൽ പ്രതികരിക്കുന്നത്
@sunithaa.n.5028 Жыл бұрын
@@ashrafpoovalappil4538anghane എന്തൊക്കെ ഓരോ വിഭാഗത്തിൻ്റെ അക്കൗണ്ടിൽ വെക്കുന്നുണ്ട്?രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് കാറാണ് അത്രേ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അവിടുത്തെ വിദ്യാഭ്യാസം ഇല്ലാത്ത ഗ്രാമീണ r പശുവിനെ കൊന്നു എന്ന് പറഞ്ഞു മർധിച്ചിട്ടുണ്ടെങ്കിൽ എത് ആർഎസ്എസ് സംഘ പരിവാര് കാറാണ് കൊന്നത് എന്നാണ് തലയിൽ കെട്ടിവേക്കുക.
@abdulkhaderpp8883 Жыл бұрын
സംഭവം നടന്നത് 2009ൽ അന്നത്തെ ഉടമസ്ഥൻ Dr. ഫിലിപ്പ് യൂസഫലിയുടെ മരുമകൻ സ്ഥാപനം വാങ്ങുന്നത് 2016ൽ ഇത് ഇന്ന് നടന്നത് പോലെയാണ് ചർച്ചകൾ കാണുമ്പോൾ തോന്നുന്നത്.
@alliswell5663 Жыл бұрын
No. Yousaf Ali was the chairman in 2009. Because I was working there from 2009-2010. Later his son in law took over the charge.
@goldie7689 Жыл бұрын
@@alliswell5663 Yusuf Ali was chairman since 2004
@abdulrahmanap18737 ай бұрын
ഇത്രയും വലിയ ആതുര ക്കെണികളെ തുറന്നുകാട്ടാന ള്ള ആർജ്ജവം കാണിച്ച താങ്കളെ നമിക്കുന്നു🙏❤️
@titosarngadharan5482 Жыл бұрын
ഈ കുറ്റകൃത്യം നടന്നത് അറബ്യൻനാട്ടിലായിരുന്നു എങ്കിൽ കുറ്റക്കാരുടെ തല റോഡിൽ കിടക്കുമായിരുന്നു
@Manjula-t2x7y Жыл бұрын
സാർ നിങ്ങളുടെ ജീവൻ അപകടത്തിലാവും
@Sansspace Жыл бұрын
ഈ ഹോസ്പിറ്റലിൽ കുറിച്ച് കേൾക്കുമ്പോൾ രണ്ടുമൂന്നു വർഷം മുമ്പേ കേട്ടതാണ് ഇങ്ങനെ ഓർഗൻ ഡൊണേഷൻ പക്ഷേ ഇന്നുവരെ ആരും അതിനൊരു ആക്ഷൻ എടുത്തിട്ടില്ല അതായത് നല്ല ബാക്കപ്പ് ഇല്ലാണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യാൻ പറ്റില്ല. ഒരു സാധാരണ ഹോസ്പിറ്റലിലാണെങ്കിലേ അത് സീൽ ചെയ്തിട്ടുണ്ടാവും പക്ഷേ അതൊന്നും ഇവിടെ നടക്കില്ല
@mariammaantony11928 ай бұрын
ഈ ഹോസ്പ്പിറ്റൽ നിലം പതിക്കണേ എന്ന പ്രാർഥിക്കുന്നു ഇവനെല്ലാം അതിൻ്റെ കീഴിൽ കിടന്നു ജീവൻ പിടയണം
@unnikrishnantp3156 Жыл бұрын
ആന പുറത്ത് ഇരിക്കുന്നവരെ നോക്കി താഴേ കിടക്കുന്ന നായ കുരച്ചിട്ട് എന്തു കാര്യം എന്ന പഴംചൊല് ഓർമ വരുന്നു.
@baijubaiju4020 Жыл бұрын
ധീരനായ അങ്ങേക്ക് ധന്യവാദങ്ങൾ
@sreekumaralumkada4658 Жыл бұрын
ഇവന്മാരുടെ കുടുംബ ക്കാരുടെ അവയവങ്ങൾ എടുത് പാവ പെട്ടവർക്ക് കൊടുക്കുക.
@naeemmuhammed3459 Жыл бұрын
കേരളമാണ്, പണം ഉണ്ടെങ്കിൽ ഒരു മുതലാളിയെയും ആരും ശിക്ഷിക്കില്ല 😏
@chikkumonchikkumon684 Жыл бұрын
സിസ്റ്റർ നിങ്ങൾ ഒരു മുത്താണ് ഇപ്പോൾ പുറംലോകം അറിഞ്ഞല്ലോ ഇതുവരെ എന്താ നിങ്ങൾ ഒന്നും മിണ്ടാതിരുന്നത് സിസ്റ്ററെ ഇപ്പോൾ എന്താ നിങ്ങൾക്ക് ഇത് പുറത്തു വിടാൻ കാരണം നിങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ ജോലി ചെയ്യാത്തതുകൊണ്ടാണ് ഇപ്പൊ പുറംലോകം അറിഞ്ഞത് മിസ്റ്റർ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@yacobmathai Жыл бұрын
ഓരോ ആശുപത്രികളിലും നടക്കുന്ന അഴിമതിയുടെ ചരിത്രം ഏറ്റവും കൂടുതൽ അറിയാവുന്നത് നഴ്സുമാർക്കാണ്.അവരുടെ അനുഭവങ്ങൾ പറഞാൽ പലരും ജയിലിൽ കിടക്കേണ്ടി വരും, പല ആശുപത്രികളും പൂട്ടേണ്ടി വരും. നഴ്സുമാർക്ക് അവരുടെ അനുഭവങ്ങൾ പറയാനുള്ള അവസരങ്ങൾ ഉണ്ടാകണം
@sonu.vthengumkudiyil6735 Жыл бұрын
എനിക്കും ജോസഫ് മൂവി പോലെ തോന്നി. എല്ലാം കച്ചവട മയം.
@mydreams1228 Жыл бұрын
ഇനി ആരും പോവരുത് 🙏ഇത് ഒരു അപേക്ഷ ആണ് നമ്മുടെ കുഞ്ഞുങ്ങൾ ഇതുപോലെ എന്തെങ്കിലും പറ്റിയാൽ സർക്കാർ ഹോസ്പിറ്റലിൽ ഇല്ലെങ്കിൽ കർണാടക ഏതു ഹോസ്പിറ്റലിൽ ആയാലും ok അവിടെ കൊണ്ടു പോകും ക്യാഷ് ഇല്ലെങ്കിൽ ഞങ്ങളെ വേണ്ടപ്പെടു ഞങ്ങൾ സഹായിക്കാൻ റെഡി ആ ഇനി ഒരിക്കലും ഒരു ജീവനും ഇതുപോലെ പോളിയരുത് പിലിപ്പ് എന്നാ ചെറ്റ ഡോക്ടർ അവനെ അങ്ങനേ വിളിലിക്കാൻ പറ്റുമോന്നു അറിയില്ല അവനെകിലർ എന്ന് പറ്റിയ name അവന്റ മക്കൾക്കു നാളെ ഇതുപോലെ വരും എന്നാലേ അറിയൂ ഈ അമ്മ ദുഃഖം 🙏
@scariap.k.7435 Жыл бұрын
ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും, ലോകത്തിലെ കോടതികൾക്ക് മുകളിൽ ഒരു ന്യായവിധി കോടതിയുണ്ട്. 🙏
@mallurestoration0.609 Жыл бұрын
kzbin.info/www/bejne/jJ-9pIJsisdkZ9k
@മലയാളിസ്-ഢ6ദ Жыл бұрын
അതെ കൊമ്പ്ഉള്ള ആട് കൊമ്പിലാത്ത ആടിനെ കുത്തിയാൽ അത് വരെ വിചാരണ ചെയുന്ന മഹ്ഷ റ
@manessankp56 Жыл бұрын
Case theeran 20-25 years half life going.
@joantiger7784 Жыл бұрын
ഇനി ആരും പോകരുത് ഈ വൃത്തികെട്ട ഹോസ്പിറ്റലിൽ
@sajeeshkumar3672 Жыл бұрын
ഇത്തരം Hospitals ഇടിച്ച് നിരത്താൻ ഉള്ള തന്റെടം ഉള്ള സർക്കാർ അല്ല ഇവിടെ ഉള്ളത്
@kalpanthavriksham59238 ай бұрын
ജനം ഇതൊക്കെ മനസ്സിലാക്കി പ്രവർത്തിയ്ക്കട്ടെ
@anvileducationfoundation267 Жыл бұрын
Well done, Suraj!
@jacobpoulose52768 ай бұрын
Sathya meva jayathe… 🙏🌹 സത്യം ഒരുനാൾ പുറത്തുവരും
@sscreative20 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ പാട്ടു കരി മഞ്ജുഷ.. മസ്തിഷ്ക മരണം.അവിടെ ആയിരുന്നു.😢
@shobhanakrishnan6701 Жыл бұрын
തുറന്ന് പറഞ്ഞ മാദ്ധത്തിന് കൈ ദ വം അനുഗ്രഹം തരും സത്യം വിജയിക്കും
@THE_RRT Жыл бұрын
ഇങ്ങനെയുള്ള ഹോസ്പിറ്റൽ അടച്ചിടനം
@ShivaPkd-p6t Жыл бұрын
Aa themmadigalude panikalayanm docter ganapathisarinu orupadu thanks
@tommyhat2495 Жыл бұрын
ഇതിനൊന്നും ഒരു മാധ്യമാവും ഒരു പ്രാധാന്യം കൊടുക്കില്ല
@deepageorge1883 Жыл бұрын
ഈ ഹോസ്പിറ്റലിൽ ആരും പോകരുത് ... അടച്ചു പൂട്ടട്ടെ
@rosammarosamma7256 Жыл бұрын
ജനം മനസുവച്ചാൽ ലേക്‌ഷോറിനെ ഒക്കെ അടച്ചു പൂട്ടിക്കാവുന്നതേ ഉള്ളു. ഒറ്റ ആളും അവിടെ പോകാതിരിക്കുക.
@saifykumar Жыл бұрын
അതിനു ജനം മനസ്സ് വെക്കണ്ടെ മാഡം...
@lissythomas158 Жыл бұрын
എവിടെ ഇവിടെ ത്തെ മാ ദ്ധിമങ്ങൾ ഒന്നും പ്രതി കരി ക്കാത്തത്
@azeezk8688 Жыл бұрын
ഈ സംഭവം നടക്കുമ്പോൾ ലേക് ഷോർ ഫിലിപ്ആഗസ്റ്റിന്റെ അധീനതയിൽ ആണ്, മാത്രമല്ല ഈ സർജറി നടത്തിയത് ആ ഡോക്ടറും ഉൾപ്പെട്ട ടീം ആയിരുന്നു....അപ്പോൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി അദ്ദേഹമല്ലേ....അതിനുശേഷമല്ലേ പുതിയ മാനേജ്മെൻറ് വന്നത്
@babypk123 Жыл бұрын
വെറുതെ യൂസഫലിയേയും മരുമകന്റേയും തലയിൽ കേറുന്നു 2016 - ലാണ് മരുമകൻ ഷം സിർ മേനേജ്‌മെന്റിൽ എത്തുന്നത്
@davedonot2788 Жыл бұрын
Po maire, there are numerous cases, thus is just one
@riyaonlinestore5397 Жыл бұрын
👍👍
@ammanimathew9667 Жыл бұрын
ആരാണെങ്കിലും അവൻ ശിക്ഷയ്ക്ക് അർഹനാണ് ജാതിയും മതവും ഒന്നും പ്രശ്നമല്ല
@REDBRO377 Жыл бұрын
അതാ ഞാനും പറയുന്നത് യൂസഫ് അലി അല്ലെങ്കിൽ മരുമോൻ ലേക്ഷോർ ഏറ്റെടുത്തി ട്ട് അധികം വർഷം ആയിട്ടില്ല. അവരോട് ചോദിച്ചാൽ അവർ എന്നാ പറയാനാ.. ഇത് 2009 നടന്ന സംഭവം ആണെന്ന് തോന്നുന്നു. പിന്നെ ലേക്ഷോർ ഹോസ്പിറ്റലിന്റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം യൂസഫ് അലിയുടെ മരുമോൻ ഷംസീർ ആയതുകൊണ്ട് അദ്ദേഹം പത്രസമ്മേളനം നടത്തി എത്രയും പെട്ടന്ന് കാര്യങ്ങൾക്ക് വിശദീകരണം കൊടുക്കേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ 2009 ൽ നടന്ന കേസിന്റെ പേരിൽ ഇപ്പോഴത്തെ ഉടമസ്ഥർ വെറുതെ പഴി ഏൽക്കേണ്ടി വരും എന്ന് മാത്രമല്ല ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും
@aryasreerag-g8b Жыл бұрын
നരഹത്യക്ക് കേസ് എടുക്കണം
@Paulpols Жыл бұрын
എവിടെപ്പോയി സൂരജ് പാലാക്കാരൻ ഈ വിഷയത്തിൽ പ്രതികരിക്കാതെ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു ... വന്നെടാ നമ്മുടെ റിയൽ ഹീറോ ... ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വന്തിടുവേൻ .. സർ താങ്കൾ ഈ 5 സ്റ്റാർ മാഫിയ ഹോസ്പിറ്റലിൻ്റെ അടിവേരിളക്കി .. കപ്പ കിഴങ്ങ് പിഴുതെടുക്കുന്നതു പോലെ ... താങ്കളുടെ അടുത്ത എപ്പിസോഡിൻ്റെ അപ്ഡേറ്റിനായി വെയ്റ്റ് ചെയ്യുന്നു ... താങ്കളെപ്പോലെ ഒരുത്തൻ്റെയും മുഖം നോക്കാതെ നല്ല തന്തയ്ക്ക് വിളിച്ച് സംസാരിക്കുന്ന നല്ല ഒരു ചുണക്കുട്ടനെ ഇതുവരെയും കേരളത്തിൽ ഞാൻ കണ്ടിട്ടില്ല അഭിനന്ദനങ്ങൾ ശ്രീ സൂരജ് സർ, ഒപ്പം പ്രിയ സഹോദരിക്കും 🙏
@harifapr3131 Жыл бұрын
സത്യം തീർച്ചയായും പുറത്ത് കൊണ്ട് വരണം
@linthajohnson8191 Жыл бұрын
ദൈവം കണ്ട് മടുത്തു കാണും.എല്ലാം വെളിയിൽ കൊണ്ട് വരണം ഒന്നിനെയും വെറുതെ വിടരുത്
@binubinoy6592 Жыл бұрын
Great person. Great news
@ratheeshcdlm1716 Жыл бұрын
യുസുഫ് അലി അറിയുന്നുണ്ടോ എന്ന് ഇതിൽ പ്രെസക്തി ഇല്ല അറിയണം ഒരു ഹോസ്പിറ്റൽ തുറന്നു വച്ചിട്ട് അവിടെ എന്ത് നടക്കുന്നു അറിയണ്ടേ. അത് എന്ത് ന്യായീകരണം
@akash-akku Жыл бұрын
യൂസുഫ് അലിക്ക് എന്ത് റോൾ.. അയാളാണോ ഹോസ്പിറ്റൽ എടുത്തത്.. ഫിൽപ്പിന്റെ അല്ലെ ഹോസ്പിറ്റൽ.. റയീസ് shareholder അല്ലെ?
@Indian-qy7ez Жыл бұрын
ഇത് 2009 ലെ സംഭവം ആണ്...2016 ൽ ആണ് യൂസഫലി ഈ ഹോസ്പിറ്റൽ വാങ്ങുന്നത്.
@sankarnaryanan3679 Жыл бұрын
അതല്ലേ ഇപ്പോഴത്തെ ട്രെൻഡ്. അനക്കൊന്നും അറിയില്ല. കാര്യം കഴിഞ്ഞു. ഒരു chairmano അല്ലെങ്കിൽ board member ആയിരുന്നാലും അവിടത്തെ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ ബാധ്യസ്ഥനാണ്. ഈ പണം ഏതു വിധത്തിൽ സമ്പാദിക്കുന്നു എന്നു തീർച്ചയായും അറിയണം.
@umaibapnm7383 Жыл бұрын
അയാൾ അറിയില്ല എന്ന് പറയല്ലെ പെട്ടൻ മാരല്ല ജനങ്ങൾ
@SubinJohn-s4z Жыл бұрын
ലോകത്തിൽ അമ്മ കഴിഞ്ഞാൽ പിന്നെ വിശ്വസിച്ചിരുന്ന ഡോക്ടർമാർ 😢
@bindhus4164 Жыл бұрын
Athe
@varghesebernard3856 Жыл бұрын
OK. Still this movement too dangerous.
@sin945 Жыл бұрын
Mandan....
@sarath1996 Жыл бұрын
Achan ?
@jithamanoj556 Жыл бұрын
ആ കാലമൊക്കെ കഴിഞ്ഞു 😪
@Rosna_habeeb Жыл бұрын
Aa lady ipozhenkilum paranjallo Big salute👍
@mohananm4226 Жыл бұрын
ലേക്ഷോറിന്റെ കാര്യത്തിൽ തീരുമാനമായി
@SanthoshKumar-es7lt Жыл бұрын
E Hospital poottikkanam. Thallipolichu kalayanam.. Full ayittu polichu Kalayaam.
@mohangprachodana6027 Жыл бұрын
സപ്പോർട്ട് 🙏🙏🙏🙏
@padminip1228 Жыл бұрын
അതാണ് ചങ്കുകള് അമേരിക്കക്ക് പോണത്
@MohammadK-ys9hl Жыл бұрын
ഇതിലെ യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടുക . ജനങ്ങളുടെ ആശങ്കകൾ അകറ്റുക.