No video

ലോകോത്തരമെന്ന് പറയാൻ എന്തുണ്ട് കേരളത്തിൽ?Santhosh George Kulangara Part 3 | Harikrishnan

  Рет қаралды 388,197

Harikrishnan H.

Harikrishnan H.

5 жыл бұрын

സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണാം - • സന്തോഷ് ജോര്‍ജ് കുളങ്ങ...
രണ്ടാം ഭാഗം കാണാം - • കേരളം നന്നാവണമെങ്കിൽ- ...
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#SanthoshGeorgeKulangara #Sancharam #SafariTV

Пікірлер: 1 300
@HarikrishnanH
@HarikrishnanH 5 жыл бұрын
സഫാരിയുടെ ഓഫീസിൽ സന്തോഷുമായി മുഖാമുഖം - kzbin.info/www/bejne/naXIaJqvYtSol6M
@rafee3149
@rafee3149 5 жыл бұрын
ലോകോത്തരമെന്ന് ചൂണ്ടിക്കാട്ടാൻ ഇവിടത്തെ കൈക്കൂലിയും അഴിമതിയുമില്ലെ? അഭിമാനിക്കൂ.
@CIAchikkuironicalanarchist
@CIAchikkuironicalanarchist 5 жыл бұрын
sir i want 2 see Santosh sir ?
@madhavam6276
@madhavam6276 5 жыл бұрын
സന്തോഷ്‌ SIR-മായുള്ള അഭിമുഖം നന്നായിട്ടുണ്ട്
@joffyverghese8755
@joffyverghese8755 5 жыл бұрын
നമ്മുടെ കേരളം എന്നു നന്നാവും???
@akhilnathg6
@akhilnathg6 5 жыл бұрын
അദ്ദേഹം എഴുതിയ ആ ബുക്ക് എവിടെ കിട്ടും. !? ഞാൻ ഒരുപാട് അന്വേഷിച്ചൂ.. കേരള ഇസം.!? ആണോ കേരള ഈസ് ആണോ.!? രണ്ടായാലും online ൽ ഇല്ല. ആർക്കെങ്കിലും അറിയാം എങ്കിൽ please help
@sj6977
@sj6977 5 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം പോലും തരുന്ന ഒരു positive energy അപാരം
@HarikrishnanH
@HarikrishnanH 5 жыл бұрын
+SIBIN JOSEPH ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ ഈ വീഡിയോകളും കണ്ടു നോക്കൂ... സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@nijeshnnair2954
@nijeshnnair2954 5 жыл бұрын
ശരിയാണ്
@riyaspalghat3410
@riyaspalghat3410 5 жыл бұрын
Goods of like.
@riyaspalghat3410
@riyaspalghat3410 5 жыл бұрын
Kalayum kalavum thammil bothamulla aalukal innilla.
@drivetapes2811
@drivetapes2811 5 жыл бұрын
Sathyam
@muhammedashrafmanu8834
@muhammedashrafmanu8834 5 жыл бұрын
ശ്രീ സന്തോഷ് ജോർജ്ജ് പറഞ്ഞത് 100%യാഥാർത്ഥ്യം, അഭിനന്ദനങ്ങൾ
@HarikrishnanH
@HarikrishnanH 5 жыл бұрын
+Muhammed ashraf Manu ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
@alipalakkadalipathirippala7610
@alipalakkadalipathirippala7610 5 жыл бұрын
Angineyengle nie malayalikale eppazhum kuttam maatram ulloo pulayadimone
@sumithgangadharan342
@sumithgangadharan342 5 жыл бұрын
@@alipalakkadalipathirippala7610 poyi chathoode otta tanthaykk pirakkatha naayinte Mone
@sabumathew8493
@sabumathew8493 2 жыл бұрын
ഇവിടെ കെട്ടാഴിഞ്ഞ രാഷ്ട്രീയ എന്ന് നിക്കും അന്ന് എല്ലാം സെരിയാകും
@abhinavpabhiabhi2654
@abhinavpabhiabhi2654 3 жыл бұрын
വെറുതെ ലോകം കാണാൻ ഇറങ്ങിയ ആളല്ല അദ്ദേഹം.കണ്ടതും കേട്ടതും ആയ കാര്യങ്ങളുടെ പൊരുൾ മനസ്സിലാക്കിയും ഉൾകൊണ്ടും അദ്ദേഹം ആ കാര്യങ്ങൾ നമ്മോട് പറയുന്നു.എന്നെ പോലെ പലർക്കും അദ്ദേഹം ഒരു പ്രചോദനം ആണ്❤️
@sureshthalassery9059
@sureshthalassery9059 5 жыл бұрын
കണ്ണന്താനത്തിന് പകരം മോദിക്ക് സന്തോഷ് സാറിനെ നമ്മുടെ ടുറിസം മിനിസ്റ്റർ ആക്കാമായിരുന്നു. അടുത്ത തവണ ഏത് സർക്കാർ വരുകയാണെങ്കിലും പുള്ളിയെ suggest ചെയ്തൂടെ
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@arunsadan9512
@arunsadan9512 4 жыл бұрын
Correct
@jkrishnan30
@jkrishnan30 4 жыл бұрын
Overakki chalamaakkathedey
@nidalfaris8429
@nidalfaris8429 4 жыл бұрын
Yes....
@satyamevajayathe8139
@satyamevajayathe8139 4 жыл бұрын
Ayyo bjp enna പാർട്ടിയുടെ കൂടെ ചേർന്ന് നിക്കാൻ സന്തോസ് സർ നെ പോലെ ഒരു മനുഷ്യ ഷനേഹിക്ക് കഴിയില്ല മനുഷ്യത്വം ഇല്ലാത്തവർക്കല്ലേ ബിജെപിയിൽ ചേരരാണ് kaziyooo
@ananducm9932
@ananducm9932 3 жыл бұрын
സാറിന് തെറ്റി ലോകോത്തരം എന്ന് പറയാൻ കേരളത്തിൽ ഒരു ചാനലുണ്ട് ആ ചാനലിൻ്റെ പേര് safari എന്നാണ്....
@mikesknight6516
@mikesknight6516 Жыл бұрын
🥳🥳🥳🥳🥳🥳🥳🥳🥳😎
@shanudaniel3406
@shanudaniel3406 5 жыл бұрын
TV കാണാൻ കൊള്ളാവുന്ന ഏറ്റവും നല്ല, ഏക പ്രോഗ്രാം/ചാനൽ.... അദ്ദേഹം,കണ്ടും കേട്ടും അറിയുന്നതൊന്നും മറന്നുപോകാതെ ഇരിക്കട്ടെ...... !
@HarikrishnanH
@HarikrishnanH 5 жыл бұрын
+SHANU Daniel ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@shanudaniel3406
@shanudaniel3406 5 жыл бұрын
Harikrishnan H.👏👏👍👍👍
@keralamoments8022
@keralamoments8022 3 жыл бұрын
അതെ വളരെ ശരിയാണ് ഓരോ ആശയങ്ങൾ പോലും എങ്ങനെ നടപ്പിൽ വരുത്താം എന്ന് അവർ ( ഭരണാധികാരികൾ) പോലും ചിന്തിക്കുന്നില്ല ഈ പറഞ്ഞയിടത്താണ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം അദ്ദ്ദേഹം വ്യക്തമാക്കിത്തരുന്നത്. വിദ്യാഭ്യസത്തെ ഗാന്ധിജി പറഞ്ഞത് ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരം എന്നാണ്
@sandeepkl8969
@sandeepkl8969 Жыл бұрын
👍👌👏👏👏🙌
@ganeshkumarkurup8069
@ganeshkumarkurup8069 5 жыл бұрын
ധൈര്യ സമേതം സത്യം പറയാനുള്ള സാറിന്റെ വ്യക്തിപ്രഭാവം കാണുമ്പോൾ അതിയായ സന്തോഷമുണ്ട് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ🙏🙏
@HarikrishnanH
@HarikrishnanH 5 жыл бұрын
+GANESH KUMAR KURUP ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@bindujaya8490
@bindujaya8490 5 жыл бұрын
I want Santhosh George Kulangara to be next Kerala chief minister. Anybody else with me? Here?
@HarikrishnanH
@HarikrishnanH 5 жыл бұрын
ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
@bindujaya8490
@bindujaya8490 5 жыл бұрын
@@arunam7066 kaliyum karyavum onnumalla paranjath. Pullikkaran chief minister ayi mathsarichal, ningalum, ningalde friendsum , vote kodukkumo illayo? Athanu ariyendath
@arun1698
@arun1698 5 жыл бұрын
NjagAl vennamegil sangi ennu villikam
@salsabeelindianhenna5852
@salsabeelindianhenna5852 5 жыл бұрын
Please he is traveler over confidence is making a person fool of world????
@Hemilaibak
@Hemilaibak 5 жыл бұрын
bindu jaya yes sis agreed !!
@sreerag.k2896
@sreerag.k2896 5 жыл бұрын
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ് ഇന്ത്യക്ക് സ്വതന്ത്രം കിട്ടുന്നതിന് മുൻപ് ഉണ്ടാക്കിയിട്ടുള്ള നിർമ്മിതികൾ എല്ലാം തന്നെ മനോഹരമായിരുന്നു പാലങ്ങളും സർക്കാർ മദിരങ്ങളും കോടതി മദിരങ്ങളും മറ്റും അതിന് മികച്ച ഉദാഹരണങ്ങൾ തന്നെയാണ്
@HarikrishnanH
@HarikrishnanH 5 жыл бұрын
+sreerag sree ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@abeninan4017
@abeninan4017 5 жыл бұрын
If sashi tharoor read your comment, you will be arrested for treason.
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
ftyt
@dearstream9589
@dearstream9589 5 жыл бұрын
@@abeninan4017 absolutely man.
@musichealing369
@musichealing369 4 жыл бұрын
Britishകാർ ഉണ്ടാക്കിയ പാലങ്ങൾ ഇപ്പഴും ഒരു പോറലുപോലുമില്ലാതെ നിൽപ്പുണ്ട് ഞങ്ങടെ നാട്ടിൽ
@rajeshpannicode6978
@rajeshpannicode6978 5 жыл бұрын
ശ്രീധരൻ സാറിനെ വരെ രാഷ്ട്രീയക്കാർ കേരളത്തിൽ ഞെരുക്കി വിട്ട ചരിത്രമല്ലേ ഉള്ളത്. ഇവിടെ വിമർശനങ്ങൾക്കാണ് നല്ല മാർക്കറ്റ്
@HarikrishnanH
@HarikrishnanH 5 жыл бұрын
+Rajesh Varier സഞ്ചാരത്തിന് ശബ്ദം നൽകിയ അനീഷ് പുന്നൻ പീറ്ററിനെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നത് #TravelwithHK യൂട്യൂബ് ചാനലാണ്. ഒരു മാസം കൊണ്ട് പോസ്റ്റ് ചെയ്ത 3 എപ്പിസോഡുകൾക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു വരുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖ പരമ്പരയ്ക്കും നല്ല അഭിപ്രായം ലഭിക്കുന്നു. പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. നിങ്ങൾ കാണാനാഗ്രഹിക്കുന്ന കൂടുതൽ കാഴ്ചകൾ ഇനിയും നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു... അനീഷേട്ടനുമായുള്ള 3 അഭിമുഖങ്ങളും ഈ ലിങ്കിൽ കാണാം - travelwithhk.blogspot.com/2018/10/blog-post.html?m=1 ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ - kzbin.info/door/CgG6LVXT5I3ccd-MeoTrDw ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
@sanoojvs
@sanoojvs 4 жыл бұрын
ശ്രീ ധരൻ sir തികച്ചും അർപ്പണ ബോധവും രാജ്യസ്നേഹവും ഉള്ള ഒരു ഉദ്യോഗസ്ഥന് ആണ്. പക്ഷേ അതുപോലെ ഉള്ളവർക്ക് ഇവിടെ നിലനിൽപ്പില്ല. അദ്ദേഹത്തെ എല്ലാം വേണ്ട രീതിയിൽ ഉപയോഗിച്ചാൽ രാജ്യം എത്ര പുരോഗതി കൈവരിക്കും. ഇവിടെ ശബരി മലയിൽ എയർ പോർട്ട് പണിയാനും അതിന്റെ വിഹിതം അടിച്ചു മാറ്റാനും എല്ലമ്മാണ് തിടുക്കം . ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ചെയ്യുന്ന ഒരു projectum ഇിവിട് നടക്കില്ല നടത്തില്ല
@noufalsiddeeque4864
@noufalsiddeeque4864 3 жыл бұрын
Yes
@rajangeorge8548
@rajangeorge8548 Жыл бұрын
ശ്രീധരൻ സാറും... സുരേഷ് ഗോപി യും മുതലായവർ കേരളത്തിന്റെ പൊതു മുതലായി നീക്കണമായിരുന്നു.....
@Shihabudheenk9
@Shihabudheenk9 5 жыл бұрын
ഹർത്താൽ നിരോധിക്കണം എന്നതിന് തന്നേ ഒരു ഹർത്താൽ വെക്കേണ്ട വരും 😂 അങ്ങിനെയാണ് ഇവിടുത്തെ സ്ഥിതി മാസത്തിൽ 5 ഹർത്താൽ.
@AnilKumar-ps3ib
@AnilKumar-ps3ib 5 жыл бұрын
9744293809
@stalinkylas
@stalinkylas 5 жыл бұрын
48 hours ഹർത്താൽ. വേറെ എവടെ കാണും ഇതുപോലെ 🙏
@shodjishbp3570
@shodjishbp3570 4 жыл бұрын
കയർപിരി സഹകരണ സംഘം😄👌👌👌🙏🙏🙏❤️
@abdulbasith7102
@abdulbasith7102 3 жыл бұрын
🤣🤣
@laxmi988
@laxmi988 3 жыл бұрын
Correct alle? Enikku thoneettundu. Enthonna ithu ennu.
@shodjishbp3570
@shodjishbp3570 3 жыл бұрын
@@laxmi988 yes👍. Nalla artistukal design cheyyunna kalam varate
@pramodsankarapillai6206
@pramodsankarapillai6206 3 жыл бұрын
Keralam gundakalude naad aayi maari 1000 kakkumpol 100 anikalkku kittum joli cheyathe janagale pattichu oru kuttar jeevikunnu ithanu keralam
@tiju7008
@tiju7008 3 жыл бұрын
ആ ഓടിട്ടോറിയം പൊളിച്ചു കളഞ്ഞു
@dhanyachandrasekhar9808
@dhanyachandrasekhar9808 3 жыл бұрын
സത്യം തുറന്നു പറയുവാൻ ധൈര്യം കാണിക്കുന്ന അപൂർവം ചിലർ. 👍🙏🙏
@jerrisonalex
@jerrisonalex 5 жыл бұрын
നമ്മുടെ നാട്ടിൽ നാല് വാരി പാത കൊണ്ട് വരേണ്ടതിന്റെ ആവശ്യം ഏകദേശം രണ്ടു പതിറ്റാണ്ടു മുൻപ് തന്നെ ശ്രീ സന്തോഷ് ജോർജ് കുളങ്ങര തന്റെ സഞ്ചാരം പരിപാടികളിൽ പറഞ്ഞിട്ടുണ്ട്, അത് പിന്നീടിങ്ങോട്ട് തന്റെ പല വിദേശയാത്രാ പരിപാടികളിലും അദ്ദേഹം പ്രതിപാദിക്കാറുണ്ട്. അന്ന് നാല് വരി മതിയായിരുന്നു ഇപ്പോൾ ആറു വരി പാതയിൽ പോലും ഉൾകൊള്ളാൻ പറ്റാത്ത അത്രയൂം വാഹന പെരുപ്പം ഉണ്ടായിട്ടും നമ്മൾ ഇപ്പോഴും ഒറ്റ വരി പാതയിൽ തന്നെ.
@HarikrishnanH
@HarikrishnanH 5 жыл бұрын
+Jerrison Alex ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@rajeshkv634
@rajeshkv634 5 жыл бұрын
താങ്കളാകണം കേരള ടൂറിസം മിനിസ്റ്റർ
@HarikrishnanH
@HarikrishnanH 5 жыл бұрын
+RAJESH ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@arunam7066
@arunam7066 5 жыл бұрын
Gallery alla playground. There is a lot of difference
@rayyanfoodsfoods8493
@rayyanfoodsfoods8493 5 жыл бұрын
RAJESH yes good
@m_Nesvin
@m_Nesvin 5 жыл бұрын
@arun a.m ippam playgroundil ullavar angu kali arinjittano kalikkinne...valiya gunam onnum illalo...avarekkalum nthayalum better arikkum idheham
@powerfullgoddess5797
@powerfullgoddess5797 5 жыл бұрын
True
@vishnuajithkumar8273
@vishnuajithkumar8273 3 жыл бұрын
രാജസ്ഥാൻ അന്നും ഇന്നും ഓർമകളാണ്.. 5 വർഷം മുന്നേയുള്ള ഒരു യാത്രയിൽ തിരിച്ചറിഞ്ഞതാണത്... കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും.. പൈതൃകം നിലനിർത്തിയിരിക്കുന്നത് കാണാൻ കഴിയും 👏👏👏❤️❤️❤️
@amritharajgopalakrishnan1431
@amritharajgopalakrishnan1431 5 жыл бұрын
സന്തോഷ് സർ, ഞാനാദ്യമായാണ് നിങ്ങളുടെ ഒരു അഭിമുഖം പൂർണ്ണമായി കാണുന്നത്.l feel l am too late to hear U!കൈയ്യിൽ കാശുള്ളതുകൊണ്ട് ലോകം ചുറ്റാനിറങ്ങിയ ഒരു ചങ്ങാതി എന്ന ഫീലായിരുന്നു. നിങ്ങൾ സ്വന്തമായി ആശയലോകമുള്ള ഒരു മലയാളിയാണെന്നനുഭവിക്കാൻ കഴിയുന്നു! നന്ദി! അങ്ങയുടെ ഇടപെടലുകൾ തുടരുക👍
@fahadabdulgafoor
@fahadabdulgafoor 4 жыл бұрын
നിങ്ങൾ വൈകി പോയി അദ്ദേഹത്തെ മനസ്സിലാക്കാൻ... അദ്ദേഹത്തിന്റെ മറ്റു interview ഒക്കെ ഒന്നു കാണൂ... നല്ല മാറ്റം ഉണ്ടാക്കും നിങ്ങളിൽ
@AkshayThrishivaperoor
@AkshayThrishivaperoor 4 жыл бұрын
സന്തോഷേട്ടാ നിങ്ങൾ ഇലക്ഷൻ നിൽക്കില്ലെന്നറിയാം... എന്നാൽ നിങ്ങളെപ്പോലെ ഒരാൾ തന്നെയാണ് നമ്മുടെ സമൂഹത്തിനും യുവാക്കൾക്കും ആവശ്യം....
@manunandhan
@manunandhan 5 жыл бұрын
താങ്കളുടെ കാഴ്ചപ്പാടുകൾ വളരെ മനോഹരവും അഭിനന്ദനാർഹവുമാണ്... പക്ഷേ കേരളത്തിലെ വിപ്ലവം കൊണ്ടുവരുന്നത് ഇനോവയിലാണ് എന്ന് മാത്രം
@saleem1876
@saleem1876 5 жыл бұрын
കേരളത്തിൽ തലമുറമാറ്റമാണ് വേണ്ടത്. ഇപ്പഴുള്ളവരെ പറഞ്ഞു മനസ്സിലാക്കുക എന്ന് വച്ചാൽ, ബാലികേറാമലയാണ്. 😪
@HarikrishnanH
@HarikrishnanH 5 жыл бұрын
+Abdul Saleem ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@ThirdEye0077
@ThirdEye0077 5 жыл бұрын
Athu maathramaanu sharii
@sarathbaby2353
@sarathbaby2353 3 жыл бұрын
Yes
@jojoabrahamthomas735
@jojoabrahamthomas735 3 жыл бұрын
ശെരിയാണ് ബ്രദർ.
@sureshckannur7760
@sureshckannur7760 5 жыл бұрын
സന്തോഷ് സർ പറഞ്ഞത് വളരെ ശരിയാണ്..... ! കോടിക്കണക്കിനു രൂപ ചെലവഴിച്ചു കോൺക്രീറ്റു കെട്ടിടങ്ങൾ പണിയുമ്പോൾ അതിനു ഏറ്റവും മനോഹരമായ രൂപകൽപന കൊണ്ടുവരാൻ ശ്രമിക്കണം ! വളരെ ദീർഘ വീക്ഷണത്തോടെ വേണം വികസനപ്രവർത്തനങ്ങൾ നടത്താൻ !
@HarikrishnanH
@HarikrishnanH 5 жыл бұрын
ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@charankm3406
@charankm3406 5 жыл бұрын
Awesome
@arunam7066
@arunam7066 5 жыл бұрын
Evide, pattikkood panithal kozhikkood aakunna keralathilo...
@vinodjoseph1689
@vinodjoseph1689 5 жыл бұрын
യെസ്‌ ആ രാജ്യത്തോടുള്ള കൂറു കൊണ്ടല്ല,ഈ രാജ്യത്തോടുള്ള സ്നേഹത്തിന്റെ ആധിക്യം കൊണ്ടാണു
@HarikrishnanH
@HarikrishnanH 5 жыл бұрын
ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
@neethu9404
@neethu9404 4 жыл бұрын
💪💪💪
@jijithkumarkg6181
@jijithkumarkg6181 3 жыл бұрын
ശ്രീ സന്തോഷ് മുൻപ് ഒരു ഇൻ്റർ്യൂവിൽ പറഞ്ഞപോലെ, നമുക്ക് പൊതു സ്ഥലം എങ്ങനെ വൃത്തിയായി സംരക്ഷിക്കണം ( maintain) ചെയ്യണം എന്നത് ഇപ്പോഴും അറിയില്ല.വിദേശ രാഷ്ട്രങ്ങളിൽ റോഡ്, പാർക്, യാത്രാ സംവിധാനങ്ങൾ എന്നിവ maintain ചെയ്യുന്നത് കാണുമ്പോൾ നമുക്ക് അസൂയ തോന്നി പോകും.
@DILEEPKUMAR-ci1im
@DILEEPKUMAR-ci1im 5 жыл бұрын
ഇതാണ് സത്യം ഒരായിരം തവണ ആവർത്തിക്കുന്നു.
@HarikrishnanH
@HarikrishnanH 5 жыл бұрын
ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
@arunaampaadi558
@arunaampaadi558 Жыл бұрын
ഇന്ന് വാരണാസി സൂപ്പർ അല്ലേ... മലയാളികൾ കേട്ടില്ലേലും മലയാളം അറിയാത്ത മോദി താങ്കളുടെ മനസ്സ്‌ കണ്ടു... 💪💪💪❤️❤️❤️
@johnyv.k3746
@johnyv.k3746 Жыл бұрын
നിങ്ങൾ വാരണാസിയിൽ പോയിട്ടില്ലെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിൽ കണ്ടിട്ടാവും.
@subashk2015
@subashk2015 5 жыл бұрын
കേരളത്തിലേ മലയാളികളടെ ചിന്താരീതിയും,മനോഭാവം വളരെ പിറകോട്ടാണ്‌ വികസനത്തേ ഉൾക്കൊള്ളാൻ കഴിയാത്തവർ ആണ്‌.
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@swafwanbinkammukutty5516
@swafwanbinkammukutty5516 3 жыл бұрын
ഹിന്ദുക്കൾ ആണ് പിന്തിരിപ്പണമാർ
@cani5761
@cani5761 3 жыл бұрын
@@swafwanbinkammukutty5516 എല്ലാരും കണക്കാണ് മലപ്പുറത്തു റോഡ് പണിയുമ്പോ ആള്ക്കാര് ചോദിക്കും റോഡ് പണിയാണതാണോ വികസനം എന്ന് എന്നിട്ടു ഒന്നും നടത്തില്ല
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ഇദ്ദേഹത്തെ, എന്ത് കൊണ്ട്കേരളവികസന, ഉപദേഷ്ടാവ് ആക്കുന്നില്ല.. എല്ലാത്തിലും രാഷ്ട്രീയംആയികാണാൻപാടില്ല..കഷ്ടം
@asharafcherupara4004
@asharafcherupara4004 5 жыл бұрын
സര്‍ താങ്കള്‍ തങ്കപ്പനല്ല പൊന്നപ്പനാണ് പൊന്നപ്പന്
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@josethayyil7681
@josethayyil7681 Жыл бұрын
എന്നാ നല്ല വിവരമുള്ള വെക്തി യാണ് 🙏🙏🙏🙏🙏🙏🌹🙋‍♂️👍🏻👍🏻👍🏻💚
@shdparammal9618
@shdparammal9618 5 жыл бұрын
സാറിന്റെ വാക്കുകൾ വളരെ കൃത്യമാണ്
@HarikrishnanH
@HarikrishnanH 5 жыл бұрын
+shamsudheen parammal ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@pksiddik4532
@pksiddik4532 4 жыл бұрын
സന്തോഷ് ജോർജ് പറഞ്ഞത് ശരിയാണ് നമ്മുടെ നാട്ടിലുള്ള കുഴപ്പം ഇവിടെ ആരും ആരെയും അംഗീകരിക്കില്ല -ശ്രീധരനോട് വരെ പോയി തന്റെ പണി നോക്കടോ എന്ന് പറഞ്ഞ നാടാണ് ഇത് - ഒരു നാടിനെയും പുഴയെയും വരും തലമുറക്ക് അതേശുദ്ധിയിൽ നൽകുന്നതിനായി കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിക്കെതിരെ 11 വർഷമായി സമരം ചെയ്തിട്ട് കിട്ടിയത് നിരവധി കേസുകളും പോലീസ് ലാത്തിച്ചാർജ്ജമാണ് - സഞ്ചാരം എനിക്ക് ഇഷ്ടമാണ് ഞാൻ കാണുവാറുണ്ട് അത് കാണുമ്പോൾ ഞാൻ ഇവിടങ്ങളിലെക്കെ പോയ അനുഭൂതിയാണ് ഉണ്ടായത് - നമ്മുടെ നാട്ടിലെ പഞ്ചായത്ത് മെമ്പർ മാരെയും - എഞ്ചിനിയറിങ്ങ് വിഭാഗത്തെയും സഞ്ചാരം സ്ഥിരമായി കാണിക്കണം - പി.കെ. സിദ്ധിക്ക് ഒരു മുൻ ജനപ്രതിനധി അന്നമനട
@jomitk.j8016
@jomitk.j8016 4 жыл бұрын
Poli.......super dialogue....
@swaminathan1372
@swaminathan1372 2 жыл бұрын
സന്തോഷേട്ടൻ്റ സങ്കൽപ്പത്തിലുള്ള നാടായി മാറാൻ ഇനി എത്ര കാലമെടുക്കും..😔😔😔
@nandhuvlogger825
@nandhuvlogger825 5 жыл бұрын
നല്ല അവതരണ൦. വാരണാസിയേക്കുറിച്ച് പറഞ്ഞത് വളരേ നല്ലത്. ഒരിക്കല് അവിടെപോകണ൦ പിന്നേ നേപ്പാളിലേക്കു൦.😍 love Nepal and Bhutan
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@user-xr5nz1bg6j
@user-xr5nz1bg6j 5 жыл бұрын
താങ്കള്‍ അടുത്ത ഇലക്ഷനില്‍ തീര്‍ച്ചയായും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കണം ....പൊതുസമുഹത്തിനു താങ്കളും ,താങ്കളുടെ ആശയങ്ങളും ഒരു മുതല്‍ക്കുട്ടായിരിക്കും ...താങ്കളെ തിരിച്ചറിയുന്ന വിവരമുള്ള ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നുണ്ട് .....
@HarikrishnanH
@HarikrishnanH 5 жыл бұрын
+allen fisher സന്തോഷ് ജോര്‍ജ് കുളങ്ങരയെ രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷിക്കാമോ? - kzbin.info/www/bejne/bJrPo2R9pdOgraM ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ - kzbin.info/door/CgG6LVXT5I3ccd-MeoTrDw ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
@munavvarulmillath
@munavvarulmillath 4 жыл бұрын
അയ്യോ വേണ്ട. ഇനിയും ഈ ചാനൽ കാണണം.
@manisidhu6981
@manisidhu6981 4 жыл бұрын
താങ്കൾ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുത്.
@Sadiqongallur
@Sadiqongallur 4 жыл бұрын
പിന്നെ കള്ളന്മാരാണോ കഴുതകളേ രാഷ്ട്രീയത്തിൽ വരേണ്ടത് ?
@gemmaclementandrews1914
@gemmaclementandrews1914 3 жыл бұрын
സാറിന്റെ chanal കാണുന്ന എല്ലാവരും വോട്ട് നല്കും തീർച്ഛ.
@elisabetta4478
@elisabetta4478 4 жыл бұрын
Years ago, I had written a long letter to the Kerala Government (never got a response) telling that the development of a country or a federal state depends basically on 3 things: 1) advanced public health system for every citizens. 2) basic pension scheme for every citizens. 3) job opportunities for every citizens on the basis of his/her formation. Job opportunity should be the first article of Indian Constitution. Constitutional values should prevail over religion and culture.
@jhanzikadakkal2381
@jhanzikadakkal2381 5 жыл бұрын
അഭിനന്ദനങ്ങള്‍ ....!ശ്രീ സന്തോഷ് ജോര്‍ജ്ജ് !
@HarikrishnanH
@HarikrishnanH 5 жыл бұрын
+Jhanzi Kadakkal ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@AJ-du2oc
@AJ-du2oc 3 жыл бұрын
ഇവിടെ ഭരിക്കുന്ന രാഷ്ട്രിയ പാർട്ടികൾ ഒന്നും ചെയ്യുന്നില്ല അതിന് പകരം കേരളം ഭീകരപ്രവർത്തനത്തിന് താവളമായി മാറ്റുന്നു. രാഷ്ട്രിയ കാർക്ക് ഒറ്റ ചിന്ത മാത്രം അധികാരം പണം അതിന് വേണ്ടി രാജ്യം ചുട്ടു തിന്നും ഈ രാഷ്ട്രിയ പാർട്ടികൾ കേരളത്തിൽ ഒരു വികസനവും ഇല്ല ഇവൻമാർ നാട് കുട്ടി ചോറാക്കുന്നു. പാവം പെതു ജനം ഈ വിഡി കശ്മാണ്ടങ്ങളെ സഹിക്കുന്നു.
@hydrix77
@hydrix77 3 жыл бұрын
👍
@positivevisualmediamedia6663
@positivevisualmediamedia6663 5 жыл бұрын
ശരിയാണ്. പ്രയോഗത്തിൽ വരുത്താൻ ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ വേണം. അതിനു താങ്കളെ പോലുള്ള ലോകം കണ്ട ആൾക്കാർ കൂടെ വേണം.
@HarikrishnanH
@HarikrishnanH 5 жыл бұрын
+VK.PRAJEESH Vk ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@Dan16919
@Dan16919 4 жыл бұрын
ശരിയാണ് കെട്ടിട നിർമ്മാണത്തിൽ പോലും കേരള തനിമ നഷ്ടപ്പെടുത്തി ഇപ്പോൾ കോൺക്രീറ്റ് തീപ്പെട്ടിക്കൂട്ടുകൾ ഉണ്ടാക്കി വെയ്ക്കുന്നു.
@user-ct9vq3bl8f
@user-ct9vq3bl8f 4 жыл бұрын
100%
@josephthomas6577
@josephthomas6577 3 жыл бұрын
കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളും ബുദ്ധിജീവികൾ പ്രതികരക്കാറില്ല. കാരണം നഷ്ടങ്ങൾ വന്നങ്കിലോ എന്ന ഭയമാണ്. കലാകാരന്മാരും സാംസ്‌കാരികനായകാർക്കും പേടി തന്ന.
@rahulvarada7088
@rahulvarada7088 5 жыл бұрын
അഭിനന്ദനങ്ങള്‍ . സന്തോഷ് ജോര്‍ജ്ജ്
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@premaappukuttan4619
@premaappukuttan4619 3 жыл бұрын
സന്തോഷ്‌ സർ പറഞ്ഞ ഓരോ കാര്യങ്ങളും യഥാർത്ഥ മായ വാക്കുകളാണ് 🙏
@pravinp1981
@pravinp1981 5 жыл бұрын
സന്തോഷ്‌ ജിയുടെ വാക്കുകൾ എല്ലാം വളരെ ശരിയാണ് 'അവരുടെ വാക്കുകൾ നമ്മുടെ ഭരണ ഘടനയും നമ്മുടെ സർക്കാരും ജനങ്ങളും മുന്നിട്ട് ഇറങ്ങാൻ തയ്യാറാകണം ഈ വാക്കുകൾ പിന്തുടർന്നാൽ എന്തെങ്കിലും ഒക്കെ സംഭവിക്കും 🤔
@palara.rahman8917
@palara.rahman8917 5 жыл бұрын
സാർ ഞാൻ ഒരു സാദാരണകാരൻ ആണ് എനിക്ക് സാർ പറഞ്ഞത്പോലെ പലപ്പോഴും തോന്നിട്ടുണ്ട് ഞങ്ങൾ ഉണ്ട് ഇങ്ങളുടെ കൂടെ ആരും ഇല്ലാകിലും ഞാൻ ഉണ്ട്
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@vishnuvardhanvp9257
@vishnuvardhanvp9257 3 жыл бұрын
സർ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലേക്ക് വരണം. കലാലയം എന്താണെന്ന് കാണാം
@Role377
@Role377 3 жыл бұрын
വാരണാസി ഇഷ്ടം 🥰😍💪🏻
@kramachandran2846
@kramachandran2846 2 жыл бұрын
സത്യസന്ധമായ വീക്ഷണങ്ങൾ, താങ്കൾക്ക് പറ്റിയ രാഷ്ട്രീയം എന്റെ openion AAP is correct 💯 percent.
@premarajan7739
@premarajan7739 9 ай бұрын
താങ്കൾ പറയുന്നത് നൂറുശതമാനവും ശരിയാണ് അഭിനന്ദനങ്ങൾ 👍👌🙏
@indianstheworldpower9536
@indianstheworldpower9536 3 жыл бұрын
ഈ മനുഷ്യന്റെ വാക്കുകൾ ഈ നാട്ടിലെ 10% ആളുകളും ഭരണാധികാരികളും കേട്ടിരുന്നു എങ്കിൽ ഈ നാട് ദൈവത്തിന്റെ സ്വന്തം ആയി മാറുമായിരുന്നു !
@juINDIAn
@juINDIAn 5 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@neethu9404
@neethu9404 4 жыл бұрын
😂👍
@Light-sc5dy
@Light-sc5dy 4 жыл бұрын
സന്തോഷ് നിങ്ങൾ വ്ര്ത്തികെട്ടചില മനുഷൃമ്ര്ഗങ്ങളുടെശത്രുത വരുത്തിയിരികുന്നു ധൂർത്ത്കൊണ്ട്കേരളത്തിന്റെഭാവികുളമായിരിക്കുന്നു ഇത്ആരു൦പറയരുത്
@anandsai4275
@anandsai4275 4 жыл бұрын
മിസ്റ്റർ സന്തോഷ് ജോർജ് സർ,,,,, നമ്മുടെ നാടിനെ കുറിച്ച് എത്ര ദീർഘ വിക്ഷണത്തോടെയാണ് സംസാരിക്കുന്നത്: ...... ഭരണാധികാരികളുടെ അറിവില്ലായ്മയെക്കുറിച്ച് എത്ര അറിവോടെയാണ് ഇദ്ദേഹം സംസാരിക്കുന്നത്...... കേരള രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ വ്യക്തിയെന്ന നിലയിൽ എന്നും സ്വാഗതം ചെയ്യപ്പെടുണം ഇത്തരം ചിന്തകൾ...... സൂപ്പർ
@yathra5859
@yathra5859 5 жыл бұрын
പ്രശംസകൾ എത്ര നൽകിയാലും മതിവരാത്ത unique ആയ വ്യക്ത്തിയാണ് ഇദ്ദേഹം, ഒരു പക്ഷെ കുട്ടികളിലെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തേണ്ട വ്യക്തിത്വത്തിന് ഉടമ. നമ്മുടെ നാടല്ലെ!ഉദ്ദേഹത്തിന് വേണ്ട അംഗീകാരം ഇപ്പോൾ നൽകില്ല! എന്നിട്ട് പിന്നെ പുകഴ്ത്തും. സാർ, നിങ്ങളുടെ യുദ്ധങ്ങൾ ഇവിടെ പുതിയ പാതകൾ തുറക്കും അടയാളപ്പെടുത്തും, നിങ്ങൾ പറയുന്നതെല്ലാം സത്യങ്ങളാണ്. മാതൃകയാക്കേണ്ടതും.
@jibinpoulose1616
@jibinpoulose1616 4 жыл бұрын
ഞാൻ ഒരു ഭരണാധികാരിയായാൽ ആദ്യം ചെയ്യുക ഈ സന്തോഷ്‌ സാറിനെ നാഗരാസൂത്രണത്തിന്റെ തലപ്പത്തു വെച്ച്, ശ്രീധരൻ സാറിനെ കൊണ്ട് എല്ലാ എഞ്ചിനീയറിംഗ് പണികളും ചെയ്യിപ്പിക്കും അതാവുമ്പോൾ ആരും കുറ്റം പറയുകയും ഇല്ലാ പണി പട പട നു പറഞ്ഞു നടക്കേം ചെയ്യും
@sathyantk8996
@sathyantk8996 4 жыл бұрын
നോക്കുകൂലിക്കാരെ ആദ്യം നിരോധിക്കണം ധിക്കാരികളായ രാഷട്രീയക്കാരെ അടിമ പണിയെടുപ്പിക്കണം
@anasthyaanas7158
@anasthyaanas7158 3 жыл бұрын
Njanum
@sreekumarkdllr7758
@sreekumarkdllr7758 2 жыл бұрын
🤩
@radhaak5026
@radhaak5026 3 жыл бұрын
വളരെ സത്യസന്ധമായ വസ്തുതകൾ, അഭിനന്ദനങ്ങൾ
@annievo4207
@annievo4207 Жыл бұрын
Sir, താങ്കൾ പറഞ്ഞ ഓരോ അഭിപ്രായങ്ങളും, നമ്മുടെ ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുകയാണെങ്കിൽ നമ്മുടെയീ കൊച്ചു കേരളം എത്ര സുന്ദരമാകുമായിരുന്നു. മഹാരാജാസ് കോളേജിനെക്കുറിച്ച് താങ്കൾ പറഞ്ഞത് എത്രയോ സത്യമാണ്. കോട്ടയംകാരിയായ ഞാൻ ആദ്യമായി ആ കോളേജ് കണ്ടപ്പോൾ എന്റെ മനസിലൂടെ കടന്നു പോയ ചിന്തകൾ എനിക്ക് ഇവിടെ പ്രസ്താവിക്കുവാൻ കഴിയില്ല. പ്രതീക്ഷിക്കാം നല്ലത് വരുമെന്ന്..........
@jeswinabraham5675
@jeswinabraham5675 5 жыл бұрын
പ്രസവത്തിലൂടെ മാത്രമേ മതം വളരുന്നുള്ളൂ. അല്ലാതെ ആശയത്തിലൂടെ അല്ല.
@JokER-ol4rt
@JokER-ol4rt 4 жыл бұрын
3ഉം 4ഉം ക്ലാസ് പഠിച്ച മന്ത്രിമാരുടെ നാട്ടിൽ എല്ലാം നടക്കും. നോക്കിയിരുന്നോ
@sugathanpg5919
@sugathanpg5919 3 жыл бұрын
മലയാളിയുടെ തൽസ്വരൂപം തിരിച്ചറിയാൻ ഈ അഭിമുഖം സഹായിക്കും. കൃത്യതയ്ക്ക് ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
@HarikrishnanH
@HarikrishnanH 3 жыл бұрын
മഹാമാരിയുടെ കാലത്തും അഴിമതിക്കഥകൾ kzbin.info/www/bejne/l2WbhHiQhKedZqs
@muhammedajmal5393
@muhammedajmal5393 4 жыл бұрын
മഹരാജാസ്‌ കോളേജ്=കയറു പിരി ഗോഡൗൺ 😄😄🤣🤣🤣
@lijogeorge5791
@lijogeorge5791 2 жыл бұрын
He mentioned about college auditorium
@kumarankutty279
@kumarankutty279 5 жыл бұрын
ഇത്രയും കാലം ഇടതും വലതുമായി കേരളത്തെ ഭരിച്ചു. നമുക്കുള്ളതെല്ലാം എടുത്തുകളഞ്ഞു ഇവിടെ പാശ്ചാത്യ വൽക്കരിക്കാനാണ് അവർ ശ്രമിച്ചത്. അതാണ് നവോത്ഥാനം എന്ന് അവരങ്ങു വിശ്വസിച്ചു. ഇന്നും ഇവിടെ നവോത്ഥാനം പ്രസംഗിച്ചു നടക്കുന്നുണ്ടല്ലോ ചിലർ. നല്ലതു എന്ന് പറയാവുന്നതൊന്നും ഇവിടെയില്ല. നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ്നാടു പോലും അവരുടെ ഭാഷ, പാരമ്പര്യം ഇതിനെയൊക്കെ കുറേയൊക്കെ തനതായി നിലനിർത്താൻ ശ്രമിക്കുമ്പോൾ നാം നമ്മുടെ ഭാഷയെപ്പോലും അന്യമായി കാണുന്ന ഒരു സ്ഥിതിവിശേഷം വേദനയുണ്ടാക്കുന്നു. കേരളത്തിൽ ഇന്ന് ഒരു കൃഷിയെ ബാക്കിയായിട്ടുള്ളു. അത് രാഷ്ട്രീയമാണ്. നഷ്ടമല്ലാതെ അതുകൊണ്ടു നേട്ടമൊന്നും ഉണ്ടായിട്ടില്ല സാമാന്യ ജനത്തിന്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ ലാഭം കൊയ്യുന്നു. ഇവിടുത്തെ ആകെ സമ്പത്തിനെ അവരും പിണിയാളുകളും ചേർന്ന് പങ്കുവയ്ക്കുന്നു..
@HarikrishnanH
@HarikrishnanH 5 жыл бұрын
+Kumaran Kutty ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@mathaithomas3642
@mathaithomas3642 5 жыл бұрын
Paschathyavalkkarichenkil ethra nannaayirunnu !
@kumarankutty279
@kumarankutty279 5 жыл бұрын
@@mathaithomas3642 ഓരോരുത്തർക്കും അവരുടെ സംസ്ക്കാരവും ഭാഷയും ആചാരണ രീതികളും ഒക്കെയുണ്ട് മത്തായീ. ഈ ലോകത്തിലെ ഓരോ രാഷ്ട്രങ്ങളിലും അതുണ്ട്. അതിനെ തനതായി നിലനിർത്തിക്കൊണ്ടു പോകുന്നതാണ് നല്ലതു. മത്തായിക്ക് ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ചയായി തോന്നും. അതിനു ഞ്ഞായ് എന്തരു ചെയ്യാൻ.
@rayyanfoodsfoods8493
@rayyanfoodsfoods8493 5 жыл бұрын
Sandosh good person
@HarikrishnanH
@HarikrishnanH 5 жыл бұрын
+Arvind kejriwal Fans ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@shermmiladasa8848
@shermmiladasa8848 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ 👍👍
@aslahahammed2906
@aslahahammed2906 5 жыл бұрын
ഗുഡ് എഫേർട് ഹരി 💯👌🏻
@HarikrishnanH
@HarikrishnanH 5 жыл бұрын
+Amy Ahammed Thanku friend...ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
@sajurahulsajurahul8004
@sajurahulsajurahul8004 4 жыл бұрын
സന്തോഷ്‌ sir നെ പോലെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണം എന്നില്ലാലോ....ഉണ്ടെങ്കിൽ കേരളം ശരിക്കും ഗോഡ്സ് own കൺട്രി ആയേനെ...
@mlcheriyan
@mlcheriyan 4 жыл бұрын
കേരളത്തിൽ വളരെ അനുകൂല സാഹചര്യം ഉണ്ടെങ്കിൽ പോലും അതു വിനിയോഗിക്കാൻ നമ്മുടെ ഭരണാധികാരികൾ തയ്യാർ ആകില്ല. കാരണം അവർക്ക് കയ്യിട്ടു വാരാനും ശിങ്കിടികൾക്കു കയറിപ്പറ്റാനും അവസരങ്ങൾ ഉള്ളത് മാത്രമേ ചെയ്യൂ. അവർക്ക് കൈയിട്ടു വാരണം.
@alexjohn5213
@alexjohn5213 Жыл бұрын
കേരളം നന്നാവാത്തതിന്റെ ഒരേ ഒരു കാരണം രാഷ്ട്രീയക്കാർ മാത്രമാണ്. എങ്ങിനെയെങ്കിലും എങ്ങിനെ സ്വന്തം പോക്കറ്റ് നിറക്കാം എന്ന ചിന്തയല്ലാതെ വേറൊരു ചിന്ത ഒരു രാഷ്ട്രീയക്കാരും ഇന്ന് ഇന്ത്യ യിൽ ഇല്ല. കേന്ദ്ര ഗവണ്മെന്റ് കോടികളുടെ പദ്ധതികൾ കേരളത്തിനെ ഏൽപ്പിച്ചു എന്നിരിക്കട്ടെ, അതിൽ നിന്ന് എങ്ങിനെ അടിച്ചുമാറ്റാം എന്നല്ലാതെ വേറെ "ഒരു" ചിന്തയും ഇന്നത്തെ ഗവണ്മെന്റ് സംവിധാനങ്ങൾക്ക് ഇല്ല.
@aswanthanilaswanth1236
@aswanthanilaswanth1236 3 жыл бұрын
സന്തോഷ് സർ നിങ്ങൾ ഒരു GENIUS ആണ്.. എന്ത്‌ ചെയ്യാനാണ് നമ്മുടെ ഭരണാധികാരികൾ മണ്ടന്മാരായി പോയില്ലേ...
@samfisherkrs
@samfisherkrs 5 жыл бұрын
U r a gem sir...big salute and also proud to be a Malayali..
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@antojosephpallipat6925
@antojosephpallipat6925 4 жыл бұрын
പാലാരിവട്ടം പാലം കണ്ടില്ലേ അങ്ങയുടെ ആശയങ്ങൾ അതിൽ നിന്നും അവർക്കെത്ര കിട്ടുമെന്നു മാത്രമേ അവർ ചിന്തിക്കുക
@artist6049
@artist6049 4 жыл бұрын
കുറച്ചു രാഷ്ട്രീയക്കാർ Dislike അടിച്ചിട്ടുണ്ട്.
@nandakumarp9179
@nandakumarp9179 4 жыл бұрын
ഉള്ള കാര്യം തുറന്ന് പറഞ്ഞാൽ 💃 അവർ രക്തദാഹികളായി|| നല്ലതുപറഞ്ഞവനെ പുറത്താക്കും|| പിന്നെ സഖാവാകും💃 [[NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM]]
@melbinjoseph7241
@melbinjoseph7241 5 жыл бұрын
Santhosh Chettan eshtam😍😍
@HarikrishnanH
@HarikrishnanH 5 жыл бұрын
+Melbin Joseph ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@joffyverghese8755
@joffyverghese8755 5 жыл бұрын
I really salute you sir
@HarikrishnanH
@HarikrishnanH 5 жыл бұрын
+Joffy Verghese ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@Explora2255
@Explora2255 4 жыл бұрын
എന്നെങ്കിലും ഒരിക്കൽ ഇദ്ദേഹത്തിൻറെ ആശയങ്ങൾ ജനങ്ങൾക്ക് ഉപകാര്രദമായ രീതിയിലും, സംസ്കാരത്തെ സ്വാധീനിക്കുന്ന രീതിയിലും മാറ്റാൻ പറ്റുന്ന സംവിധാനത്തിന്റെ ഭാഗം ആകും എന്ന് വിശ്വസിക്കുന്നു, തീർച്ചയായും നമ്മുടെ ചിന്താഗതി മാറേണ്ടിയിരിക്കുന്നു.. എന്നിൽ നിന്നും തുടങ്ങാം.. നമ്മളിൽ നിന്നും തുടങ്ങാം.. നമുക്ക് പ്രാവർത്തികമാക്കാം..👍🤘
@praseedagdharan8405
@praseedagdharan8405 Жыл бұрын
കേരളത്തിന്റെ ഇന്നത്ത അവസ്ഥ ഉള്‍ക്കൊണ്ട് എന്തു ചെയ്താൽ ആരെ സമീപിച്ചാല്‍ ആരു മനസ്സ് വെച്ചാൽ മാറ്റങ്ങൾ ഉണ്ടാവാം????
@sivarajkumar8475
@sivarajkumar8475 5 жыл бұрын
കേരളത്തിന്റെ വാണിജ്യകേന്ദ്രമായ കൊച്ചി നഗരത്തിൽ ഒരു നിലവാരമുള്ള റോഡു പോലും ഉണ്ടാക്കുവാൻ ഇവിടത്തെ ഭരണാധികാരികൾക്ക്‌ കഴിയുന്നില്ല..ഇതൊന്നുമില്ലാതെ ടൂറിസം വളരണമെന്ന് വാശിപിടിച്ചിട്ട്‌ കാര്യമില്ല..
@ginobykurina
@ginobykurina 3 жыл бұрын
ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് കേരളം ഒരു പക്ഷേ ഇസ്രയേല്‍ക്കാരുടെ അല്ലെങ്കില്‍ ജര്‍മ്മന്കാരുടെ അല്ലെങ്കില്‍ ഇംഗ്ലീഷുകാരുടെ അല്ലെങ്ങില്‍ ഫ്രെഞ്ചുകാരുടെ സ്വന്തം നാടായിരുന്നെങ്കില്‍ ലോകത്തിലെ സ്വര്‍ഗ്ഗതുല്യ അതി സമ്പന്ന നാടായേനെ കേരളം. കേരളം ഒരു ചപ്പുകൂന ആക്കിയതില്‍ മലയാളികള്‍ക്ക് വരും തലമുറയോട് മാപ്പ് പറയേണ്ടി വരും. സായിപ്പായിരുന്നെങ്കില്‍ കേരളത്തിലെ പാറമടകള്‍ എല്ലാം പൊട്ടിച്ചെടുത്തത്തിനു ശേഷം ദേവാലയമോ അല്ലെങ്കില്‍ സ്മാരകങ്ങളോ ഒക്കെ ആക്കിയേനെ. ഇതിപ്പോള്‍ പട്ടിയുടെ ബുദ്ധിപോലും ഇല്ല കുറെ IAS കാരും ബുദ്ധിജീവികളും ഉള്ള നാട്.
@J97819756
@J97819756 5 жыл бұрын
Santhosh about Rajastan it’s true I traveled full & staying in Jodhour now
@HarikrishnanH
@HarikrishnanH 5 жыл бұрын
+JOBISH JOY ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@mohanvk2542
@mohanvk2542 2 жыл бұрын
പൊങ്ങച്ച മലയാളികൾ സർക്കാർ ജോലി,ഭാര്യ,മക്കൾ,ഡോക്ടർ,എഞ്ചിനിയർ.... മലയാളി കുടുംബം തീർന്നു ഭയങ്കര ദൈവവിശ്വാസം....
@Aashmii
@Aashmii 4 жыл бұрын
I love this Man..so inspirational!
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 жыл бұрын
Harthal in Kerela is world class. Nowhere you can see it
@HarikrishnanH
@HarikrishnanH 5 жыл бұрын
+Radhakrishnan Vadakkepat ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@drsreejith8509
@drsreejith8509 4 жыл бұрын
Radhakrishnan Vadakkepat hahaha🤣🤣🤣exactly
@jeenas8115
@jeenas8115 3 жыл бұрын
എത്ര കേട്ടാലും മതി വരില്ല. എല്ലാം വളരെ സത്യം.
@shylageorge5916
@shylageorge5916 6 ай бұрын
11.50. Old student maharaja's. U r right sir. The campus is really ugly. Now my daughter is a student. Still the condition of the campus is pathetic. ഒരു കലാലയം എന്താവരുത് എന്നതിന്റെ നേർ ചിത്രം. അധ്യാപകർ ഒന്നും ചെയ്യുന്നില്ല. സമരം വന്നാൽ അവർക്കെന്താ.
@sankarra67
@sankarra67 5 жыл бұрын
Dear Santhosh , you are 100% correct. our politicians is real fools.
@HarikrishnanH
@HarikrishnanH 5 жыл бұрын
+Sankarankutty Raju ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@RP-dg3mr
@RP-dg3mr 5 жыл бұрын
They are not fools, they are super intelligent, they know how to loot the state with out even keeping a trace of evidence. Is there any political leaders in Kerala who is not a billionaire who always talk and cry for the poor in other states or in Kerala during election time.
@vineethnair4137
@vineethnair4137 5 жыл бұрын
@@RP-dg3mr all are bastards
@rajendrankr9089
@rajendrankr9089 5 жыл бұрын
A big Salute to You Sir.
@HarikrishnanH
@HarikrishnanH 5 жыл бұрын
ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@AA-zp1eg
@AA-zp1eg 4 жыл бұрын
Superb talk... really geniune...I will absolutely support for ur move towards the development of kerala....
@DELIVERYPICKUP
@DELIVERYPICKUP 4 жыл бұрын
തങ്ങളുടെ അഭിപ്രായങ്ങൾ വളരെ നല്ല കാര്യങ്ങള സത്യം മറ്റു രജിയങ്ങൾ നമ്മെ കള്ളും വളരെ മുൻപന്തിയിലാണ്
@Chikku00713
@Chikku00713 5 жыл бұрын
100% സത്യം ആണു സർ പറഞ്ഞതു,
@RobinEdayanal
@RobinEdayanal 5 жыл бұрын
സർ, ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ, ഒരിക്കൽ ഭരണത്തിലിരിക്കുന്നവർ ആ സ്ഥാനത്ത് 5 വർഷത്തിനു ശേഷം തിരികെ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പക്ഷം, ഇത്തരം പുരോഗമന ചിന്തകൾ വിലങ്ങുതടികൾ മാത്രമായിരിക്കും സൃഷ്ടിക്കുക. ഉദാത്തമായ ശിൽപം ഗുജറാത്തിൽ പണികഴിപ്പിച്ചതിന് മോഡിക്കു ലഭിക്കുന്ന പിന്തുണ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നു. ഇതേ കാര്യം ചൈന ചെയ്താൽ മഹത്തായ കാര്യം! ജനങ്ങളെ പൂർണ്ണമായും ബോധവാന്മാരാക്കാതെ ഇത്തരം കാര്യങ്ങൾ ജനാതിപത്യ വ്യവസ്ഥയിൽ സാധ്യമല്ല. ഇതിന് രാഷ്ടീയക്കാർ ശ്രമിച്ചാൽ അതിനും അവർക്ക് തിരിച്ചടി പ്രതീക്ഷിക്കാം.
@HarikrishnanH
@HarikrishnanH 5 жыл бұрын
+Robin Edayanal ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ ഈ വീഡിയോകളും കണ്ടു നോക്കൂ... സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - kzbin.info/www/bejne/gKjWfKaArKyBnbM
@josemathew9087
@josemathew9087 Жыл бұрын
കേരളത്തിലെ മുൻകാല തടി , ഇരുന്പുപണികൾ ലോകോത്ത രം ആണ്. ഉദാഹരണം ചുണ്ടൻ വള്ളം, വീടിന്റെ കൂട്ടു കെട്ടിയ മേൽക്കുര, ടെമ്പർ ചെയ്ത ഇരുമ്പ് ആയുധങ്ങൾ, സ്വർണഭരണങ്ങൾ.
@issacabraham7046
@issacabraham7046 5 жыл бұрын
. എന്തൊരു പവർ ആണ് താങ്കളുടെ വാക്കുകൾക്കു നിങ്കളുടെ വീഡിയോ കാണുന്നത് വളരെ അറിവുകൾ നൽകുന്നുണ്ട് ബിഗ് സല്യൂട്ട്
@viewsight4377
@viewsight4377 5 жыл бұрын
കേരളത്തെ ലോകോത്തരമായി വളരാൻ സമ്മതിക്കാത്ത ചീഞു നാറിയ രാഷ്ട്രീയ വൃവസ്ഥിതിയും സ്വാർത്ഥത നിറഞ രാഷ്ട്രീയക്കാരുമാണ് ഇവന്മാർ കേരളത്തെ എങിനെ പിന്നോട്ടാക്കും ന്ന് ചിന്തിച്ചോണ്ടിരികുന്ന വ്രിത്തികെട്ട politics anu sir ഇവിടെ കേരളത്തിൽ ലോകോത്തരമെന്നു പറയാനുണ്ട് സർ ഹർത്താലും പാർട്ടികൊലപാതകങളും സമരവും അത്പോരെ സർ കമൃൂണിസ്റ്റ് കോൺഗ്രസ് വടംവലിയാണ് സർ ഇവിടെ
@HarikrishnanH
@HarikrishnanH 5 жыл бұрын
ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/ സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - kzbin.info/www/bejne/naXIaJqvYtSol6M
@matthachireth4976
@matthachireth4976 5 жыл бұрын
East Europe,How the communism sabotaged to poorty, How USSR scattered? Oligarchs of Communism enslaved people.
@viewsight4377
@viewsight4377 5 жыл бұрын
വേറൊന്നുകൂടിയുണ്ട് സർ മറ്റെല്ലാരാജൃങളെയും രാഷ്ട്രീയ സ്ഥിതി എടുത്തൂ നോക്കിയാൽ ആശയപരമായി വിഭിന്ന കാഴ്ചപ്പാടുള്ള പ്രവർത്തനരീതിയാണെങ്കിലും അവിടുത്തെ രാഷ്ട്രീയക്കാർ രാജൃത്തിന്റെ വളർച്ചാ പ്രവർത്തനങളിലും രാജൃത്തിന്റെ മോശം സ്ഥി ഗതി വരുംപോഴും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ച് രാജൃത്തെ സംരക്ഷിക്കുന്നതിനായി ശ്രമിക്കും ഇവിടെ അത് നേരെ വിപരീതമാണ് പരസ്പരം പഴിചാരിയും കുറ്റം പറഞുംമാറീനിൽക്കാൻ ശ്രമിക്കും എന്തുകൊണ്ടെന്നറിയാമോ ഇവർക്ക് രാജൃസ്നേഹം എന്നത് ഈ രണ്ടു പാർട്ടിക്കാർക്കുമില്ല അതു കൂടാതെ എന്തു തോനൃവാസം ഇവർ കാണിച്ചാലും അഞ്ചു കൊല്ലം കഴിയുമ്പോൾ തങൾ തന്നെ ഭരണത്തിൽ വരുമെന്നുള്ള ഉറപ്പും ഇവരെ അഹംകാരികളാക്കിയിരിക്കുന്നു അതിവിടെ മാറണമെങ്കിൽ ഒരുതവണയെങ്കിലും മറ്റൊരു രാഷ്ട്രീയ കക്ഷി ഇവിടം ഭരിക്കണം അതുകഴിഞാൽ ഇവർ ശരിയായകൊള്ളും അല്ലാതെ ഈ കേരളം ഇവർ നന്നാക്കാൻ ശ്രമിക്കുകയുമില്ല നടത്തുകയുമില്ല
@AnilAdFx
@AnilAdFx 4 жыл бұрын
I wish once you will KERALA’s tourism minister. Sincerely I wish it.
@elisabetta4478
@elisabetta4478 4 жыл бұрын
Kudos to you for telling it out💪💪You clearly understood about the Kerala folk's mindset. Your mindset is too advanced for the Indian culture. It will take a long time to be able to evolute Indian people since the blind religious beliefs and tradition prevails over the advancement of the mentality of people. I always said what you are telling through this video and people often looked at me as if they want to strangle me!
@sasindranathan
@sasindranathan 4 жыл бұрын
പ്രിയ സുഹൃത്തേ താങ്കളുടെ അഭിപ്രായം മുൻപ് തന്നെ കേട്ടു , ഏറെ സന്തോഷിച്ചു ഇത് മറ്റു രാഷ്ട്രീയ ഭരണ തലങ്ങളിൽ പരിഗണിച്ചു ചർച്ച ചെയ്തു നടപ്പാകട്ടെ എന്ന് ആഗ്രഹിച്ചു . പക്ഷേ ഇവിടെ പ്രായോഗിക ബുദ്ധിയും , ദേശ സ്നേഹവും , ത്യാഗ മനോഭാവവും ഉളള മാന്യമായ ഒരു നേതാവിനെ കാണാൻ മഷിയിട്ട് നോക്കണം , അത്രക്ക് വിരളമാണ് . താങ്കളുടെ അഭിപ്രായം ഇന്നത്തെ പ്രതിപക്ഷ MLA ആയ ശ്രീ V D. ശതീശൻ നോട് ഒന്ന് വിശദമായി സംസാരിച്ചാൽ ഈ നാടിന് ഭാവിയിൽ ഏതെങ്കിലും ഒരു മാറ്റം വരാൻ സാധ്യത ഉണ്ട് . ഇത് ആദ്യ പടി ആകട്ടെ . താങ്കളുടെ ആഗ്രഹം പ്രധാന മന്ത്രിക്ക് ഒരു മെയിൽ അയച്ചു വിവരിച്ചു പറയു .സമയം തരപ്പെട്ടാൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും ശ്രമിക്കുക , താങ്കളുടെ സ്പേസ് യാത്രയുടെ കാര്യം പ്രത്യേകം പറയണം.
@nanhshirk
@nanhshirk 4 жыл бұрын
Very true. It is embarrassing for a Keralite living in another State to see the kind of bragging that starts from the top of Kerala administration even about something like the COVID, which is actually a matter not only of national, but universal importance. We seem to be comparing ourselves with others and bragging that other States have failed while WE have succeeded. The fact that it is an erroneous statement given Kerala's standards of education, hygiene and healthcare has always been high and that many States have done better than ours which does not have a single city of above 12 lakh population. It is time we start introspecting....
@Sirajudheen13
@Sirajudheen13 5 жыл бұрын
u are right.
@ganeshkumar6333
@ganeshkumar6333 3 жыл бұрын
Wish you are our CM. You have seen the world.You are a walking museum of great ideas Having 44 rivers , 100s of fresh water lakes rain for 5 months sell drinking water in tanker and plastic bottles.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
| Oru Sanchariyude Diary Kurippukal | EPI 346
29:14
Safari
Рет қаралды 320 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 93 МЛН