ദൈവദാസനെ ദൈവം ശക്തമായി മാനിട്ട് അനുഗ്രഹിക്കുമാറാകട്ടെ ഈ കാലഘട്ടങ്ങളിൽ നശിച്ചുപോകുന്ന അനേകം യോപനക്കാർക്കും അനേകർക്ക് വേണ്ടിയുള്ള നല്ലൊരു അനുഗ്രഹപ്രതാഗത പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കുമാറാകട്ടെ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്ന നല്ല അനുഗ്രഹമായ മെസ്സേജുകളും വചനത്തിന്റെ ബൈബിളിലെ അറിവുകളും പാഠങ്ങളും ഞങ്ങൾ ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു
@cvmathew3326 Жыл бұрын
ലോകം അവസാനിക്കും എന്നു പറഞ്ഞവർ അവസാനം കണ്ടിരിക്കുന്നു. ലോകം ഇന്നും നിലനിൽക്കുന്നു. നിന്റെ രാജ്യം വരണമേ. ആമേൻ
@robindevasia261 Жыл бұрын
ഇതൊക്കെ മനസിലാകുന്നവരെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു 💙
@Charizard19969 ай бұрын
Your voice itself is special and calming
@ponnammajose365910 ай бұрын
Very good informàtion.
@princegeorge9952 Жыл бұрын
നന്ദി പാസ്റ്റർ ഇത്ര അനുഗ്രഹമായി ഇതേപറ്റി സംസാരിച്ചു നല്ല മെസ്സേജ് അനുഗ്രഹം ആയിരുന്നു ഇനിയും കേൾക്കാൻ കഴിയട്ടെ അങ്ങനെയുടെ സഭ വിശ്വാസികൾ ഭാഗ്യം ചെയ്യാതവർ നല്ല ശുശ്രുഷകനേ ലഭിച്ചു ഞങ്ങൾക്ക് ഇത് കേൾക്കാൻ കഴിയുന്നുവല്ലോ കർത്താവിന് സ്തോത്രം 🙏
@aloysiusthomas1662 Жыл бұрын
Thank you. Wish you all that is trustworthy. Praise the Lord. Amen.
@24.7media8 ай бұрын
😍
@JonathanArthur90 Жыл бұрын
മികച്ച സന്ദേശം. ദൈവദാസനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. ആമേൻ
Very valuable information Thanks pastor God bless you
@sajigeorge7421 Жыл бұрын
Sthothram 🙏 🙏 🙏 🙏 🙏 🙏 🙏 ❤❤❤❤❤❤❤
@Santhi123-gw6se Жыл бұрын
ആമേൻ🙏
@sudhisudhi21329 ай бұрын
❤
@shalomsherin7511 ай бұрын
A sophist, is one word that describes someone who twists the facts to their advantage. The word you may be looking for depends on the context of the circumstance.
@jojuwi8635 Жыл бұрын
Amen
@susammaop7487 Жыл бұрын
😮Praise the LÓRD
@jalajar2383 Жыл бұрын
God Bless You paster
@LittleboyLITTLEBOY-wy5uk Жыл бұрын
RESPECT ALL 😸 മാർക്കം കൂടിയാണോ നീ ?
@cjoy3456 Жыл бұрын
I am c joy from trivandrum kattakada Kerala trivandrum I pray for you m a vargis
@hepsiishere9 ай бұрын
@DennyAugusty-think777 😂😂
@sheelajoy162221 күн бұрын
Write all these so that you could make a book and .. publish to read common people
@royjoseph1752 Жыл бұрын
🙏Amen
@hudsonjoy Жыл бұрын
Prais the Lord
@sajigeorge7421 Жыл бұрын
Praise the Lord ❤
@vijayarajv844 Жыл бұрын
Ameen
@jmeznimi Жыл бұрын
Hallelujah Amen 🙌🙏
@marykm2929 Жыл бұрын
Good information pastor ...sthothram
@MuhammadAbdul-oq2vt Жыл бұрын
മൂത്ത കഞ്ചാവ് ആണ്
@godblessu007 Жыл бұрын
@@MuhammadAbdul-oq2vt sudu
@സഹീർ-ഘ1ഞ11 ай бұрын
@@godblessu007 അള്ളാഹു ചെകുത്താനാണ് എന്നറിഞ്ഞ് ഞാനാ അമേദ്യം ഉപേക്ഷിച്ചു .ഇവനെ പോലെ ഉള്ളവർ യേശുവിനെ നാറ്റിക്കുന്നു .മനുഷ്യൻ്റെ ആത്മ നാശത്തിന് ഹേതു ആകുന്നു .ഇവനൊക്കെ ആവും നരകത്തിൽ ഏറ്റവും പീഡനത്തിൽ ആകുക
@roshbinroby869 Жыл бұрын
🙏🙏🙏
@kathrinammakd2864 Жыл бұрын
Appa appa
@sajithabeevi4405 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏ii amen
@johnmathai9595 Жыл бұрын
Hallalught
@johnmathai9595 Жыл бұрын
Sthothram
@chackojohn3998 Жыл бұрын
Oh..Chatranjan...Chatranjan...
@George-ev5qg11 ай бұрын
പാസ്റ്റർ സാത്താന്റെ ജനതിനെ ഇ പ്രസംഗം മനസിലാകാതില്ല. ബൈബിൾ ശരിയായി പഠിക്കുന്നവർക്കും വയ്ക്കുന്നവർക്കും ഇ പ്രസംഗം മനസ്സിലാകത്തുള്ളൂ അല്ലാത്തവർ വിമർശിക്കും.
@abrahamvaidhyan786 Жыл бұрын
ഇനി അടുത്ത ഒരു യുദ്ധം വരും...ഈ ലോകാവസാനം കുറച്ച് ബാക്കി വെയ്ക്കുക അച്ചായാ....
@jamesjohn7495 Жыл бұрын
Daivam ellarem baki vekkatte alle Saho?...
@jamesjohn7495 Жыл бұрын
Abraham achaya daivam ellarem baki vekkatte alle...
@justinpauljose389 Жыл бұрын
ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടെങ്കിലും ഒന്ന് ചിന്തിക്കടോ... അങ്ങേര് പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോഎന്ന്... അവിടെ കേട്ടോണ്ടിരിക്കുന്നവർ വിദ്യാഭ്യാസം ഇല്ലാത്തവർ ഒന്നുമല്ല കൂടുതലും IT മേഖലയിൽ വർക് ചെയ്യുന്നവരാണ്
@user-jd5nv3jd9 Жыл бұрын
ഇത്രേം യമണ്ടകൻ പ്രപഞ്ചത്തിൽ ഈ കുഞ്ഞൻ ഭൂമിക്കു വേണ്ടി തല്ലുപിടിക്കാൻ ദൈവത്തിനും പിശാചിനും നാണമില്ലേ ? അയ്യേ !
@wilsonvarghese8042 Жыл бұрын
Ponnu orukkunna edathu puchayke enthu karyam.
@user-mmdark11 ай бұрын
നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടും കുടുംബവും കുട്ടികളേം വഴിയേ പോയവൻ അവകാശം പറഞ്ഞു പിടിച്ചു വാങ്ങാൻ നോക്കിയാൽ നിങ്ങൾ സമ്മതിക്കുവോ? നിങ്ങടെ മക്കൾ മറ്റൊരാളെ അപ്പാ എന്ന് വിളിച്ചാൽ നിങ്ങൾ സന്തോഷിക്കുവോ? അങ്ങനെ കരുതിയാൽ മതി
@GodlyLovesYou11 ай бұрын
ദൈവം സൃഷ്‌ടിച്ച ഒന്നിനെയും ദൈവം ചെറുതെന്നോ വലിയതെന്നോ കാണുന്നില്ല.നീ അടക്കം perfect സൃഷ്ടി ആണ്. പക്ഷെ സ്വഭാവം അത് മാത്രം വിട്ടു തന്നിരിക്കുന്നു.അത് നേരെയാക്കാൻ ദൈവത്തിന് പോലും സാധിക്കില്ല. അത് കൊണ്ട് സ്വയം തീരുമാനിക്കുക.
@1791ist Жыл бұрын
For the last 25 years, this pastor has been speaking the same type, end of the world.and he became a big millionaire. ?????!!!!!!
@serahmariyamkurian694311 ай бұрын
1:50:36 🙄ഈ നാമം ഇവിടെ പറഞ്ഞത് ശെരിയാണോ
@poulosepp5835 Жыл бұрын
ഈ ലോകം എന്ന് അവസാനിക്കുമെന്ന് കൂടി ഒന്ന് പറഞ്ഞു തരുമോ.
@user-mmdark11 ай бұрын
ആ നാഴിക പിതാവിനു മാത്രമേ അറിയൂ
@sunilsanjay3804 Жыл бұрын
It's difficult to understand / believe as on today.. so can't say utter non-sense..
@PraveenKumar-wy2el Жыл бұрын
ദൈവത്തിന്റെ ആദ്യം ശബ്ദം ഓം ആണ് ❤
@shaajuasha2199 Жыл бұрын
😂😂
@sonyjohnsonyjohn7006 Жыл бұрын
Show me evidence first
@pradeepnairambattu2540 Жыл бұрын
ബ്രിട്ടിഷ് പ്രധാന മന്ത്രി രാത്രിയിൽ ഒന്തായി റോഡിലൂടെ നടക്കുമെന്ന് പറഞ്ഞ പുള്ളിയാ ഇത്
@MohanDaniel-d2o Жыл бұрын
അടുത്ത ലോക യുദ്ധം വരുന്നു.. ആയതിനാൽ സ്വത്തുക്കൾ ഉള്ളവർ അവ വിറ്റു തുക ഇദേഹത്തെ ഏൽപ്പിക്കണം. എന്ന് Rev. Dr. DCM. MET. M A. Vargeese.
@ayilyajijin8554 Жыл бұрын
😊
@MohanDaniel-d2o Жыл бұрын
@DennyAugusty-think777 😄😄😄
@coolguyrijo666 Жыл бұрын
Ninnodu paranjayirunoooo angene cheyyan
@kalavarahotel1123 Жыл бұрын
During the Gulf War while Saddam torched the Kuwaiti oil fields and when the skies over Kuwait became dark for several days.... This beloved pastor kept on rambling from the book of revelation saying the End is near...And almost 25 years later he is again rambling about the middle East and their Wars of hatred !!!!!
@And-of-the-son Жыл бұрын
Such stupidity being spread in the name of religion. Why??? Why spread so much illogical and unscientific things by claiming to have backing of science. Please listen to it as if listening to a story teller and nothing more. Don't fool your self people.
@BabyThomas-s1o Жыл бұрын
ഇയാൾ ഇങ്ങനെ പറയൂ ഇയാൾക്ക് ഇങ്ങനെയേ പറയാൻ പറ്റുകയുള്ളൂ കാരണം ഇയാൾ ഒരു സഭയിലെ പാസ്റ്റർ ആണ് അപ്പോൾ മനുഷ്യരെ ചതിക്കുക വഞ്ചിക്കുക പറഞ്ഞു വിശ്വസിപ്പിക്കുക എന്നുള്ളതാണ് അവരുടെ നിയമം. അപ്പോൾ ബൈബിളിൽ നിന്നും ശാസ്ത്രജ്ഞനും ഒക്കെ എടുത്തു കൂട്ടിപ്പിടിച്ച് മനുഷ്യന്റെ ഉള്ളിലേക്ക് കടത്തിവിട്ട് ഇവർക്ക് അധ്വാനിക്കാതെ ജീവിക്കാൻ പണം സമ്പാദിക്കുക ഇത്തരം ഉദ്ദേശം ഉള്ളൂ പറയാൻ പറയുവാൻ ആണെങ്കിൽ ഒരുപാടുണ്ട് പക്ഷേ ഒന്നു പറയാം ശരി എവിടെ തെറ്റെവിടെ ഇതൊക്കെ കണ്ടുപിടിക്കേണ്ടത് നമ്മുടെ മനുഷ്യരാണ്
@babuey3886 Жыл бұрын
You are right
@user-mmdark11 ай бұрын
You are wrong.
@And-of-the-son Жыл бұрын
My humble request to people listening to this: Please do your own research (unbiased) before accepting what he is saying.. please check facts, please..
@sheelajoy162221 күн бұрын
മല്ലന്മാർ _Nephilims=have 20 feet long Eg.Goliath
@alexanderjacob7207 Жыл бұрын
As per bible in the beginning God created earth and sky , then created Adam and Eve almost 6000 years back. If evolution theory is correct , then the entire Christian beliefs of God creation of earth and sky 6000 years back is wrong. It seems Paster is accepting evolution theory.
@merlinpunnoose8462 Жыл бұрын
After creating heavens and earth there is an era before the next creation.
@Soul-6474 Жыл бұрын
1992 ആണ് 2 പേര് Crop circle's ആളുകളെ പറ്റിക്കാൻ വേണ്ടി ഞങ്ങൾ ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞു വന്നത് Dave Chorley & Dove Bowel അവർ പിന്നീട് അത് ചെയ്തു കാണിച്ചിട്ടുണ്ട് 200 ഓളം crop circles അവർ ഉണ്ടാക്കിയിട്ടുണ്ട്, അതിൽ നിന്ന് inspired ആയിട്ടുള്ള മറ്റ് പലരും ആണ് വളരെ simple ആയിട്ട് ഒരുപാട് crop circle's ഉണ്ടാക്കിയിട്ടുള്ളത്, ഇത് ഇന്നും തുടരുന്നു, Olympics ന് വേണ്ടി ഉം ഉണ്ടാക്കിയിട്ടുണ്ട്, പല ads ലും, ഇതൊക്കെ Alien's ന്റെ തലക്കായല്ലോ 😂😂
@Soul-6474 Жыл бұрын
@DennyAugusty-think777 ഈ ഭൂമി മുഴുവൻ അധർമ്മ മൂർത്തി യുടെ വ്യാപര ശക്തിയുടെ control ഇൽ ആണ്, ആ വ്യാപാരം പെരുകുന്നു. വെളിപ്പാടിൽ പറയുന്ന വേശ്യ സ്ത്രീയുടെ ആത്മാവ് ലോകത്തിന്റെ എല്ലാ പെണ്ണുങ്ങളിലും വ്യാപരിക്കുന്നു, എന്ത്യകാലത്ത് ദൈവം ഒരു സമൂഹത്തെ മുഴുവൻ ദൈവാത്മാവിനാൽ നിറക്കുമ്പോൾ മറ്റേ side ഇൽ satanic spirit കുട്ടികളിൽ പോലും അവൻ inject ചെയ്യുന്നു, അതിന്റെ എല്ലാ side effects ഉം social Media ലും news ലും കാണുവാൻ കഴിയും, ഭൂമി satan ന്റെ ഒരു play station ആണ്.
@abeyjacob6471 Жыл бұрын
Dave Chorley ഉണ്ടാക്കിയ crop circle വളരെ വളരെ ചെറുതാണ്. അവർ ഉപയോഗിച്ച method കൊണ്ട് ഒരിക്കലും ഉണ്ടാക്കാൻ സാധിക്കാത്ത ഭീമൻ ക്രോപ് സർക്കിളുകൾ ലോകത്ത് കണ്ടിട്ടുണ്ട്.
@user-mmdark11 ай бұрын
@DennyAugusty-think777 ഒന്ന് തൊട്ട് എഴുതി തുടങ്ങിയാൽ ബൈബിൾ തികയില്ല. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു തൊട്ടേ നമുക്ക് അറിയൂ.. സാത്താൻ എങ്ങനെ ഉണ്ടായി, ദൂതന്മാർ , ഗ്രഹങ്ങൾ, ആകാശത്തിന് മീതെയും ഭൂമിക്ക് കീഴെയും ഉള്ളതൊക്കെ എങ്ങനെ എവിടെ എപ്പോ എന്നൊന്നും ബൈബിൾ പറയുന്നുണ്ടാവില്ല.. ഉയർന്ന അറിവുകളെ ദൈവം ആഗ്രഹിക്കുന്നവർക്ക് പരിശുദ്ധൻമാവിനാൽ വെളിപ്പെടുത്തി കൊടുക്കുന്നു. സ്വർഗ്ഗത്തെ കുറിച്ഛ് യോഹന്നാന് വെളിപ്പെടുത്തി കൊടുത്തത് കൊണ്ടല്ലേ അവ പുസ്തകമായി നമ്മൾ അറിഞ്ഞത്.. ബൈബിളിനപ്പുറം രഹസ്യമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അത് എല്ലാവർക്കും മറ്റും നൽകപെടില്ല.. ദൈവം തന്റെ ദാസന്മാരിലൂടെ ദൈവമഗ്രഹിക്കുന്നവർക്ക് മാത്രം അത് പകർന്ന് നൽകും... ബുദ്ധികൊണ്ട് മനസിലാക്കാൻ ശ്രമിക്കാതെ വിശ്വാസത്താൽ അവ മനസിലാക്കണം
@thelivingstone8765 Жыл бұрын
കുറച്ചു പൈസ കൂടി നോട്ട് എണ്ണുന്ന മെഷീനിൽ എണ്ണി കൂട്ടി വച്ചിട്ട് പോരെ ലോകാവസാനം? എന്നും കുറെ അന്യഗ്രഹജീവി ഇതു മാത്രം എവിടുന്നു കിട്ടി ഊളത്തരങ്ങൾ ഒരു സ്റ്റീഫൻ ഹോക്കിൻസ് ഇതൊക്കെ പ്രൈമറി സ്കൂൾ കുട്ടികൾ ഉപേക്ഷിച്ച കാര്യങ്ങൾ ബിഗ് ബാംഗ് താൻ കെട്ടുവോ ദൈവത്തിന്റെ സുവിശേഷം പറയു അപ്പച്ചാ
@rajann.m.3396 Жыл бұрын
സ്റ്റീഫൻ hawkins ലോകത്തിൽ ഏറ്റവും വലിയ സയന്റിസ്റ്റ് അല്ല. തത്വ ശാ സ് ത്ര ജ്ഞ ൻ ആണ്. പറയുന്ന കാര്യം പരീക്ഷ ണാ ടി സ്ഥാനത്തിൽ തെളിയിക്കുന്ന ആൾ ആണ് ശാ സ് ത്ര ജ്ഞ ൻ.
@And-of-the-son Жыл бұрын
MEN IN BLACK???? REALLY????😮😮
@abrahamabraham320 Жыл бұрын
ഉള്ള കാശ് മുഷ്‌വൻ ഈആളെ ഏൽപ്പിക്കുക ലോക അവസാനം കൂടാതെ പുതിയ നോട്ട് എണ്ണുന്ന മിഷൻ മേടിച്ചു.
@wheelsgold9806 Жыл бұрын
ദൈവവും യൂസീഫറും രണ്ടെണ്ണമല്ല ഒന്നിന്റെ ഇരു വശങ്ങളാണ് ഒന്നിന്റെ നന്മയും തിന്മയും എന്ന ഇരു വശങ്ങളാണ് ദൈവം ഒന്നേയുള്ളൂ ശബ്ദം ഒന്നിൽ കൂടുതൽ ഇല്ല എല്ലാം ഒന്നിൽനിന്നാണ് എല്ലാ ശബ്ദവും ആ ഒന്നിൽ നിന്നാണ്
@user-mmdark11 ай бұрын
ലൂസിഫർ ദൈവത്തിന്റെ സൃഷ്ടിയാണ് അല്ലാതെ അവർ ഒരമ്മ പെ റ്റ മക്കൾ അല്ല തുല്യതപ്പെടുത്താൻ. ഒരിക്കലും അങ്ങനെ ചെയ്യരുത്.. ലൂസിഫറിനെ സൃഷതിച്ചതും അവനെ സ്വർഗ്ഗത്തിലാക്കിയതും അവന് അത്രയും കഴിവും അറിവും നൽകിയത് ദൈവം ആണ്.. അല്ലാതെ ലൂസിഫർ തന്നെ ആർജ്ജിചെടുത്തതല്ല
@jikkukurien3004 Жыл бұрын
But petrification is a natural process…
@ThePaperAssassin-YT Жыл бұрын
It is. But it takes thousands of years and high pressure.
@And-of-the-son Жыл бұрын
Yea all filmmakers are aliens..
@indianchristian-ek3rg Жыл бұрын
ഈ അന്യഗ്രഹ ജീവികൾ ഒക്കെ കള്ള കഥ ആണ്. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റായ വാർത്ത ഉറവിടങ്ങളിൽ നിന്നുള്ളതും തമാശയ്ക്കായി ഉള്ള വെബ് സൈറ്റിൽ നിന്നും ഉള്ളതാണ്. ഇതെല്ലം ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആയി അവതരിപ്പിക്കുന്നു.
@ShebinlalIT Жыл бұрын
What a nonsense
@davismj8588 Жыл бұрын
നമഃ ശിവ എന്ന വാക്ക് താങ്കൾ ഉപയോഗിച്ചു. താങ്കൾ ശിവനെ നമിക്കുന്നുവോ.
@And-of-the-son Жыл бұрын
He is spitting such poison into ignorant minds.. so many fools will follow him blindly listening to this
@abeyjacob6471 Жыл бұрын
Poison!!!!!!😂
@johnsonmd5336 Жыл бұрын
എടോ മനുഷ്യ തനിക്കൊന്നും ഒരു പണിയും ഇല്ലെങ്കിൽ പളനിയിൽ പോയി ഷൂ രം ച്ചെ യ്യ ടോ😊
@lalyrajan8108 Жыл бұрын
😅😅
@user-mmdark11 ай бұрын
താങ്കൾക്ക് പണിയില്ലാത്തപ്പോൾ അതാണോ ചെയ്യാറ്?
@sasibhaskaran9368 Жыл бұрын
Edo upadeshi iniyenkilum ee durupadessam niruthiyittu poyi matte pani cheyyado paramaari
@jamesjohn7495 Жыл бұрын
nalla upadesham parayunna sasi saho, vakkukal koodi nannayi parenjekil nallathayirunnu, thangalude super upadesham aa sasi sir, nalla vakukal... Matte pani, para... Super super.
@jamesjohn7495 Жыл бұрын
Njan parenjenne olle., eni enne theri vilichu nashipikenda. Thangalude upadesham engane thanne irikatte
@selintv7047 Жыл бұрын
He is acknowledging evolution theory. If we preach anything beyond Bible we have to fact check with Bible and science.
@jamesjohn7495 Жыл бұрын
@@selintv7047 what my point is the usage of unparliamentary words.
@georgekunnel7640 Жыл бұрын
Tvm.kuthiravattem enna sthapanem yee pastor arrinju irunengil oru kuzhapavum undakuka yillayerunnu.😁
@ptjones923 Жыл бұрын
@ThankoniAchu Жыл бұрын
Goodteching.pastr.stotram❤
@Meanangel-onearth Жыл бұрын
നൈറ്റ് വിഷൻ കണ്ണാടി കിട്ടി 😂😂എല്ലാ ആർമി ടെ കയ്യിലും ഉള്ള നൈറ്റ് വിഷൻ ഗ്ലാസ് alien കൊടുത്ത ആണ് 😂
@Meanangel-onearth Жыл бұрын
വെള്ളയും വെള്ളയും ഇട്ടു ഈ നില്കുന്നത് alien ആണോ എന്നാ ഇപ്പോ എന്റെ സംശയം 😂😂🤦♂️
@lalyrajan8108 Жыл бұрын
😂😂😂🙆
@Meanangel-onearth Жыл бұрын
ശെരിക്കും ഇങ്ങേരു അല്ലെ അമ്മച്ചിമാരുടെ മനസ്സ് പിടിക്കാൻ ശ്രമിക്കുന്നത് 😂അല്ലാതെ വിവരം ഉള്ള ചെറുപ്പക്കാർ വല്ലോം ഇത് കേൾക്കാൻ നടക്കുവോ 😂😂കുറെ നാൾ കൊണ്ട് ലോകം അവസാനിപ്പിക്കുന്നു.. ഇത് വരെ ശെരി ആയില്ല.. വയറ്റി പിഴപ്പ്.. അല്ലാതെന്താ.. 😂😂
@user-mmdark11 ай бұрын
😊 അനുഭവിച്ചറിയുമ്പോൾ ഈ ദൈവദാസന്മാരെ താങ്കൾ തീർച്ചയായും ഓർക്കും