ലോകം അതിന്റെ അവസാനത്തിലേക്ക്

  Рет қаралды 14,329

Thenilum Madhuram(Mathews Thiruvalla)

Thenilum Madhuram(Mathews Thiruvalla)

Күн бұрын

Пікірлер: 30
@aronprince3727
@aronprince3727 Жыл бұрын
എന്റെ യേശു വേഗം വരും ഞാൻ ചെറുപ്പംമുതൽ കേൾക്കുന്നതാണ് എന്റെ വിശുദ്ധന്മാർ പറയുന്നത് ഇത്ത് കേട്ടാണ് ഞാൻ വളർന്നത്
@johnypp6791
@johnypp6791 Жыл бұрын
കർത്താവിന്റെ വചനം സത്യവചനം. 🙏.. Good gospel.. 👍👌🥰
@mariammarajan1815
@mariammarajan1815 Жыл бұрын
Stostrm
@jojojoseph5308
@jojojoseph5308 Жыл бұрын
യേശു ക്രിസ്തുവിന്റെ നാമം മഹോത്വപാടാണമേ 🙏🙏🙏🙏♥️♥️♥️
@leenacherian6922
@leenacherian6922 Жыл бұрын
Sthothram sthothram sthothram Hallelujah
@beenareji5281
@beenareji5281 Жыл бұрын
കർത്താവിനെ സ്തുതിക്കുക 🙏🙏🙏
@MrAndrewsjoseph
@MrAndrewsjoseph Жыл бұрын
Yesssss ,,,,,,ആമേൻ സെഫന്യാവു 3:10 കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.
@lincymathew1188
@lincymathew1188 Жыл бұрын
Please pray for my family
@mathewthomas9488
@mathewthomas9488 Жыл бұрын
God bless🌹🙏
@johnsonlukose8508
@johnsonlukose8508 Жыл бұрын
Praise the lord
@aronprince3727
@aronprince3727 Жыл бұрын
റോയ് ബ്രദർ
@sinidilip2828
@sinidilip2828 Жыл бұрын
🙏
@stephensonstephenson7665
@stephensonstephenson7665 Жыл бұрын
Ethe presanghichathu Hoking marikunnathine Munpane
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
Lokam,egane avsanikkum.
@blessongeorge4754
@blessongeorge4754 Жыл бұрын
😂😂😂ഹഹഹഹ
@jobybiju9b461
@jobybiju9b461 Жыл бұрын
ജോസ് പാസ്റ്ററിന്റെ പ്രസംഗം ആണല്ലോ ഇത്
@mathewmathew7445
@mathewmathew7445 Жыл бұрын
അല്ലല്ലോ..ഇത് Roychan ആണ്
@blessongeorge4754
@blessongeorge4754 Жыл бұрын
സൂര്യന് ഇരുണ്ടു പോകും ചന്ദ്രൻ പ്രകാശം തരികയില്ല നക്ഷത്രങ്ങൾ വീണു പോകും എന്ന് യേശുക്രിസ്തു പറഞ്ഞതിന്റെ അർത്ഥം മുഴു ഇസ്രയേലിന്റെയും നാശമാണ്.ഇസ്രായേൽ ഒരു ദേശം എന്ന നിലയിൽ ഒരു ദേശീയ രാഷ്ട്രം എന്ന നിലയിൽ നാശമാകും എന്നാണ്.അത് AD 70 യോടു കൂടി സംഭവിച്ചു.ആ തലമുറയോട് ദൈവം പ്രതികാരം ചെയ്തു.പിന്നീട് 1900 വർഷത്തോളം ഇസ്രയേൽ ഒരു ദേശീയ രാഷ്ട്രമായി മധ്യപൂർവ ദേശത്ത് ഉണ്ടായിരുന്നില്ല. ആ സർവ്വനാശത്തിന് മുൻപുള്ള അന്ത്യകാലത്താണ് നമ്മൾ എന്നാണ് പത്രോസ് പെന്തക്കോസ്ത് നാളിൽ പ്രസംഗിച്ചത്.ആ വരുവാനുള്ള കോപത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സുവിശേഷമാണ്ഇസ്രയേലിലെ കാണാതെ പോയ ആടുകളോട് ക്രിസ്തുവും ശിഷ്യന്മാരും പ്രസംഗിച്ചത്.അത് സംഭവിച്ചത് ഇരുന്ന യുഗാന്ത്യത്തോളം ഞാൻ നിങ്ങളോട് കൂടെയുണ്ട് എന്ന് മാത്രമാണ് ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത്.അല്ലാതെ ഭൗതിക പ്രപഞ്ചത്തിന്റെ അവസാനം ബൈബിൾ പറയുന്നില്ല.ഭൂമി എന്നേക്കും നിലനിൽക്കുന്നു എന്നും,അവൻറെ രാജ്യത്തിന് അന്തം ഇല്ല എന്നുമാണ് നമുക്ക് ബൈബിൾ പഠിക്കുന്നതിലൂടെ മനസ്സിലാകുന്നത്. ജനത്തിന്റെ ഇടയിൽ അനാവശ്യ ഭീതി വരുത്തിഭൗതിക ലോകത്തിൻറെ നാശം പ്രസംഗിച്ച് ഉപജീവനം കഴിക്കുന്ന അന്ത്യകാല സ്പെഷ്യലിസ്റ്റ് പ്രസംഗകരെ നിങ്ങൾ ചോദ്യം ചെയ്യുക.അത്തരം വിവരമില്ലായ്മ ഇനിയും പ്രോത്സാഹിപ്പിക്കരുത്. അന്ത്യകാലത്തെക്കുറിച്ച് മറ്റുചില പുതിയ നിയമ ഭാഗങ്ങൾ കൂടി പരിശോധിക്കാം. എബ്രായർ 1:1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു 1:2 ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. ഇവിടെ എബ്രായ ലേഖനം പറയുന്നത്പുത്രൻ മുഖാന്തരം സംസാരിച്ച കാലഘട്ടമാണ് അന്ത്യകാലം എന്നതെന്നാണ്.പുതിയ നിയമ എഴുത്തുകാർക്കും ആദിമസഭയ്ക്കും വ്യക്തമായ ഉറപ്പുണ്ടായിരുന്നു അവർ അന്ത്യകാലത്താണ് ജീവിക്കുന്നത് എന്ന് . എബ്രായർ 9:26 അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. യഹൂദന്റെ പാപപരിഹാരത്തിനു വേണ്ടി ദൈവപുത്രനായ ക്രിസ്തു യാഗമാകാൻ വന്ന കാലമാണ് അന്ത്യകാലം എന്ന് എബ്രായ ലേഖനക്കാരൻ വീണ്ടും അടിവരയിട്ട് പ്രസ്താവിക്കുന്നു. അപ്പോസ്തലനായ പൗലോസിനും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. 1 കൊരിന്ത്യർ 10:10 അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു. 10:11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. 40 വർഷം മരുഭൂമിയിൽ കൂടി കനാൻ ദേശത്തെ ലക്ഷ്യമാക്കി നടന്ന ഇസ്രയേൽ ജനത്തിന്റെ മത്സരത്തെ ഉദാഹരണം ആക്കിപൗലോസ് ആദിമ സഭയെ പ്രബോധിപ്പിക്കുകയാണ്.ആ സഭയും 40വർഷം കൊണ്ട് പൂർത്തിയാകുന്നഒരു വാഗ്ദത്തത്തിൽ കൂടികടന്നുപോവുകയാണ് അത് ആ തലമുറയിൽ തന്നെ സംഭവിക്കേണ്ട യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയാണ്.ആ ആ അന്ത്യകാലത്തെ കുറിച്ചാണ് പൗലോസ് പറയുന്നത്. യാക്കോബിന്റെ ലേഖനത്തിലും ഇതുതന്നെയാണ് പരാമർശം ന്യായാധിപതിയായ ക്രിസ്തു വാതിൽക്കൽ വന്നു നിൽക്കുന്നുഎന്നിട്ടും നിങ്ങൾ അന്ത്യകാലത്തിൽ നിക്ഷേപങ്ങളെ സ്വരൂപിച്ചിരിക്കുന്നു എന്ന് യാക്കോബ് 5:1-9 വരെ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. ഈ തിരുവെഴുത്തൊക്കെ 2000 വർഷം മുമ്പ് അന്ത്യകാലഘട്ടത്തിൽ ഉണ്ടായിരുന്ന അവർക്ക് വേണ്ടി എഴുതപ്പെട്ടിരുന്നതാണ് എന്ന് തിരിച്ചറിവാണ് ഇന്ന് ദൈവരാജ്യത്തിൽ ഉള്ളദൈവമക്കൾ തിരിച്ചറിയേണ്ടത്.എല്ലാ ബൈബിൾ വാക്യങ്ങളും നമ്മളോട് നേരിട്ടല്ല പക്ഷേ നമുക്ക് വേണ്ടി കൂടിയാണ് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. എഴുത്തുകൾ ആരെ ഏത് കാലഘട്ടത്തിൽ ഉള്ളവരെ അഡ്രസ്സ് ചെയ്തു എന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോയ വലിയൊരു സമൂഹത്തെയാണ് ഇന്ന് കാണുന്നത്. അതുകൊണ്ട് ബൈബിൾ പറഞ്ഞിട്ടില്ലാത്ത പ്രപഞ്ച നാശം ഭൂമിയുടെ നാശംമനുഷ്യരുടെ സർവ്വനാശം ന്യായവിധി നരകംഎന്നീ വിഡ്ഢിത്തരങ്ങൾ ഇനിയും വിശ്വസിക്കാതെ ബുദ്ധിയും വിവേകവും ചരിത്ര പഠനവും ശാസ്ത്രയുക്തിയും ഉപയോഗിക്കാൻ പഠിക്കുക. ഇനിയൊരു അന്ത്യകാല പ്രവചനം ഇല്ല . അന്ത്യകാല അഭിഷേകം ഇല്ല . അന്ത്യകാല ശുശ്രൂഷയും അന്ത്യകാല ഉണർവ്വില്ല. ഉണ്ടെങ്കിൽ തെളിയിക്കാൻ വെല്ല് വിളിക്കുന്നു.
@vmammenabraham
@vmammenabraham Жыл бұрын
സ്റ്റീഫൻ ഹോക്കിംഗ് 2018 ൽ മരിച്ചു പോയി.
@mathewmathew7445
@mathewmathew7445 Жыл бұрын
ഇത് അദ്ദേഹം മരിക്കുന്നതിനു മുൻപ് ഉള്ള മെസ്സേജ് ആണ് സുഹൃത്തേ
@blessongeorge4754
@blessongeorge4754 Жыл бұрын
അതാണ് അപ്പോസ്തല പ്രവർത്തി രണ്ടാം അധ്യായത്തിൽ ജനതതികളിൽ നിന്ന് യെരുശലേമിൽ വന്ന യഹൂദന്മാരോട്പത്രോസ് ഉറക്കെ പ്രഖ്യാപിച്ചത് "അന്ത്യകാലത്ത് സകല ജഡത്തിനും മേലും എൻറെ ആത്മാവിനെ പകരും "അന്ത്യകാലമെന്നത് പെന്തക്കോസ്ത് നാളിൽ പത്രോസ് പ്രസംഗിച്ച സമയമാണ്.അല്ലാതെ ഇന്നത്തെ വർത്തമാനകാലമല്ല. ശരിക്കും പെന്തക്കോസ്ത് അനുഭവം യഹൂദന്മാർക്ക് മാത്രമുള്ളതായിരുന്നു.ആ പേര് ഇന്നത്തെ പെന്തക്കോസ്തുകാർ ഉപയോഗിക്കുന്നത് പോലും അനുചിതമാണ്. പത്രോസ് പറയുന്നത് യോവേൽ പ്രവചിച്ച ആ കാലവും അനുഭവവും ഇതാണ് എന്നാണ്.അതിലുപരി അന്ത്യകാലത്ത് എന്തൊക്കെ സംഭവങ്ങൾ ഇതിനോട് ചേർന്ന് ഉണ്ടാകും എന്നും താൻ പറയുന്നു.സ്വപ്നങ്ങൾ ,ദർശനങ്ങൾ, പ്രവചനങ്ങൾ ,അത്ഭുതങ്ങൾ അടയാളങ്ങൾരക്തംസൂര്യൻ ഇരുളാക്കുക ചന്ദ്രൻ രക്ത തുല്യമാകുക എന്നീ കാര്യങ്ങൾ ഉണ്ടാവും എന്ന് പറയുന്നു. യേശുക്രിസ്തുവും ഇതേ വാക്യങ്ങൾ അടിവരയിട്ട് മത്തായിയിൽ പ്രസ്താവിക്കുന്നുണ്ട്. മത്തായി 24:29 ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. ആദ്യം സൂചിപ്പിച്ചതുപോലെ ഗോത്ര പിതാവായ യാക്കോബ് തൻറെ സന്തതി പരമ്പരകളായ 12 ഗോത്രങ്ങൾക്ക് അന്ത്യകാലത്ത് ഭവിക്കാനിരിക്കുന്ന കഷ്ടതയെക്കുറിച്ച്പറഞ്ഞതിന്റെ വെളിച്ചത്തിലാണ് യേശുക്രിസ്തു സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾഎന്താണെന്ന്പ്രവചന ഭാഷയിലൂടെ സംസാരിക്കുന്നത്. ഉല്പത്തി 37:9 അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. 37:10 അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു. ജോസഫ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്ന ദർശനം പിതാവിനോട് പറഞ്ഞപ്പോൾ യാക്കോബിന് കാര്യം മനസ്സിലായി.അവനെ ശാസിച്ചു കൊണ്ട് നിൻറെ അപ്പനും അമ്മയും സഹോദരങ്ങളും നിന്നെയും നമസ്കരിക്കണമോ എന്ന് ഉടനടിഅവൻ വ്യാഖ്യാനിച്ചു.സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ മുഴു ഇസ്രയേലിനെ പ്രതിനിധീകരിക്കുന്ന പ്രവചന ഭാഷയാണ്.അത് മനസ്സിലാക്കാതെആക്ഷരികമായി അതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചതിന്റെ പരാജയമാണ് പ്രൊട്ടസ്റ്റന്റ് സമൂഹം ഇന്ന് അനുഭവിക്കുന്നത്.ഇന്ന് ആർക്കും ഒരു അടയാളവും ശേഷിക്കുന്നില്ല.
@lizammathomas5797
@lizammathomas5797 Жыл бұрын
Stephen Hopkins മരിച്ചു പോയി പാസ്ലറെ.
@mathewmathew7445
@mathewmathew7445 Жыл бұрын
Ithu stephen howkins മരിക്കുന്നതിന് മുൻപ് ഉള്ള പ്രസംഗം ആണ്. സുഹൃത്തേ
@threestar7887
@threestar7887 Жыл бұрын
2018 ഇത് 2023 ആയില്ലേ
@mercyraju399
@mercyraju399 Жыл бұрын
Praise the lord
@linujames5735
@linujames5735 Жыл бұрын
Praise the Lord
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН