No video

ലോകം മുഴുവൻ നിരോധിച്ച ഒപിയം എന്ന മയക്കുമരുന്ന് കൃഷി ചെയ്യുന്ന ഗ്രാമം | OPIUM Worlds Dangerous Durg

  Рет қаралды 532,304

yaseen vlogs

yaseen vlogs

Күн бұрын

For enquiries in Longwa | Homestay | food |
Travellers INN Longwa
7085677512
Noksha Longwa village

Пікірлер: 1 100
@wanderwithmebyfayis4397
@wanderwithmebyfayis4397 3 жыл бұрын
Arunachal pradesh ile pasigat , mechuka ,ziro bagathulla eathenkilum malayalikal video kanunnundo ?? Pls reply..
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@cksasi536
@cksasi536 3 жыл бұрын
Malayalikal othiri Ulla sthalam annu arunachal Pradesh ( Pala sthalathay work cheyunavar)
@Sachin-qg8so
@Sachin-qg8so 3 жыл бұрын
@@cksasi536longding
@arminyaakub8719
@arminyaakub8719 3 жыл бұрын
Yes
@gokulks3322
@gokulks3322 3 жыл бұрын
Kanunnund broo...adventure pidikan irangithalle..pwolisanamm kitiile..😍😍✌
@njankarshakan6786
@njankarshakan6786 3 жыл бұрын
മക്കളേ നിങ്ങൾ ബൈക്കിൽ താറിട്ട റോഡിൽ കുടി പോകുന്നത് കണ്ടിട്ട് സന്തോഷം തോന്നി. അതിലെ എഴുപതുകളിൽ കൽ നട ആയി പോയ സ്ഥലങ്ങൾ ആണ്.
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
❤️❤️❤️
@aiswaryaraju9730
@aiswaryaraju9730 3 жыл бұрын
❤️❤️
@mohammedzibrain6014
@mohammedzibrain6014 3 жыл бұрын
👏👏
@mohammedzibrain6014
@mohammedzibrain6014 3 жыл бұрын
👏👏
@Judiakjzj
@Judiakjzj 3 жыл бұрын
❤️
@user-gf8so6nc1p
@user-gf8so6nc1p 3 жыл бұрын
വെറുതെ നടക്കുന്നവനെ കഞ്ചാവ് എന്ന് വിളിക്കുന്ന നമ്മുടെ നാട്ടുകാരെ ഇതൊക്കെ കൊണ്ട് ഒന്ന് കാണിക്കണം😹😹
@roseflorence6381
@roseflorence6381 3 жыл бұрын
അത് ശെരിയാ 🤣🤣
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@basheerbashee4355
@basheerbashee4355 3 жыл бұрын
അത് പൊളിച്ചു 😘
@jinsjinsmj9742
@jinsjinsmj9742 3 жыл бұрын
@@roseflorence6381 കഞ്ചാവ് ആണല്ലേ ഞാൻ lsd aa
@SafalZulfikar
@SafalZulfikar 3 жыл бұрын
😂😂
@ksa7010
@ksa7010 3 жыл бұрын
ഓരോ ദിവസവും വ്യത്യസ്തമായ കാഴ്ചകളുമായി നമ്മളിലേക്ക് എത്തുന്ന നമ്മുടെ മച്ചാന്മാർ 200k🎈🎈, നിറവിൽ ആകാൻ പോകുന്നു. 👍❤️
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@shahazinvlogkids5611
@shahazinvlogkids5611 3 жыл бұрын
❤️❤️❤️
@amjadjr1865
@amjadjr1865 3 жыл бұрын
നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാ... പല തരത്തിലുള്ള മനുഷ്യർ.. വ്യത്യസ്തമയ സ്ഥലങ്ങൾ.. സംസ്കാരങ്ങൾ.. ഭക്ഷണ രീതി..വസ്ത്ര ധാരണം.. ഇതെല്ലാം നേരിൽ കാണാൻ കഴിഞ്ഞല്ലോ..🙌ഇനിയും ഒരുപാട് ദൂരം സുന്ദരാമർന്ന കാഴ്ചകൾ കണ്ടും അത് നങ്ങളിലേക് എത്തിച്ചു തന്നും മുൻപോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@minhaj12334
@minhaj12334 3 жыл бұрын
എല്ലാവർക്കും റംസാൻ ആശംസകൾ നേരുന്നു ❤️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@kl_prank
@kl_prank 3 жыл бұрын
❤❤
@amalkrishna6745
@amalkrishna6745 3 жыл бұрын
❤️💋
@anandus1189
@anandus1189 3 жыл бұрын
❤️
@user-fq4hh7lk3g
@user-fq4hh7lk3g 3 жыл бұрын
Muthara mwuthe
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
ഓരോ സ്ഥലത്തെ വിശേഷങ്ങളെ കുറിച്ച് മാസ്സായി വിശദീകരിക്കുന്ന നിങ്ങൾക്കിരിക്കുന്ന നിങ്ങൾക്കിരിക്കട്ടെ ഒരു തീപ്പൊരി...!!❤🔥
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@travelroutesbyanju1659
@travelroutesbyanju1659 3 жыл бұрын
ഓരോ ദിവസം കഴിയുന്തോറും നിങ്ങളെ വ്ലോഗിനോടുള്ള ഇഷ്ടം കൂടി വരാണ്😍ഒരു രക്ഷ ഇല്ല അടിപ്പൊളി ആണ്👌🏽👌🏽
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@nivask7972
@nivask7972 3 жыл бұрын
സത്യം ❤️🔥❤️
@vineethabheeman1747
@vineethabheeman1747 3 жыл бұрын
Enikkum
@cpmspeednews
@cpmspeednews 3 жыл бұрын
നാലു പേരും ഒത്ത കൂട്ടുകാർ തന്നെ, ധൈര്യശാലികൾ. തമ്മിൽ നല്ല സപ്പോർട്ട് തന്നെ.
@sahadklm
@sahadklm 3 жыл бұрын
100% ഞാനിപ്പോ കണ്ടുകൊണ്ടിരിക്കുന്ന travel ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഈ ചാനലാണ്... Trip കഴിഞ്ഞാൽ complete route details ഇടണം
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
Sure
@fabimubi7728
@fabimubi7728 3 жыл бұрын
മുത്തുമണികളെ ഓരോ നല്ല മൂവീസ് ഇറങ്ങുന്നത് വെയ്റ്റിംഗ് ചെയുന്നത് പോലെ ആയി ഇപ്പോൾ എനിക്ക് ഇങ്ങളെ വീഡിയോസ്..... 7 മണി ആവുമ്പോളേക്കും എല്ലാ പരിപാടികളും പെട്ടന്ന് തീർക്കാൻ തുടങ്ങി..... വല്ലാത്ത അഡിറ്റ് ആയി പോയി മക്കളെ.... 🤩😍😍😍😍🥰🥰🥰മനസ്സ് നിറഞ്ഞു ഒരുപാട് 😍😍😍😍😍love you all....... എന്നെങ്കിലും ഇങ്ങളെ എല്ലാവരെയും ഒരു പ്രാവിശ്യം നേരിട്ട് കാണാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🤩😍😍😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@ASARD2024
@ASARD2024 3 жыл бұрын
പട്ടാളക്കാരൊക്കെ എന്ത് നല്ല മനുഷ്യർ❤️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@satheesh779
@satheesh779 3 жыл бұрын
നന്മകൾ വർദ്ധിക്കട്ടെ.. സന്തോഷം നിറയട്ടെ.. ഒരുപാട് ടെൻഷൻ നമുക്ക് ഉണ്ടെങ്കിലും.. എല്ലാം മറന്ന് അല്പം സന്തോഷിക്കാം... നിറമനസ്സോടെ ഉണ്ണി കണ്ണനെയും വിഷു കണിയും ഒരുക്കി നമുക്ക് നന്മയും ഐശ്വര്യവും വരവേൽക്കാം.. എല്ലാം സ്നേഹമുള്ള ബന്ധങ്ങൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
@shahbazshaan
@shahbazshaan 3 жыл бұрын
*"ഇവിടെ ഒക്കെ പോവാൻ പറ്റില്ലേലും ഓരോ കല്ലും മുള്ളും വരെ കണ്ട്‌ കണ്ട് പോവുമ്പോ ശരിക്കും ഇവരുടെ വീഡിയോ കാണുന്ന ഫീൽ അല്ല, അവരുടെ കൂടെ ഒന്നിച്ച് യാത്ര ചെയ്യുന്ന ഒരു അനുഭൂതി"*
@minhaj12334
@minhaj12334 3 жыл бұрын
അരുണാചൽ പോകാത്തവർക്ക് ഇവിടെ കൂടാം
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@skvillagefood271
@skvillagefood271 3 жыл бұрын
@@yaseenvlogs1948 kzbin.info/www/bejne/hYeUiXR-q9aHiNU
@sahadklm
@sahadklm 3 жыл бұрын
വരാൻ പറഞ്ഞു.. എന്തേ
@greatworld4752
@greatworld4752 3 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ ഇന്ത്യ മുഴുവൻ കാണണമെന്ന് ഒരു അക്രഹം 💚💚💚
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
യെസ്
@gTom552
@gTom552 3 жыл бұрын
അക്രമം ആയി പോയി
@MohdAshraf-pm4yk
@MohdAshraf-pm4yk 3 жыл бұрын
ഒപ്പിയം നിരോധനം ഉണ്ടെങ്കിലും ഇത് ഇന്ത്യയിൽ ഒരുപാട് കൃഷി ചെയുന്നുണ്ട് ഇത് ഗവർമെന്റ് ആണ് മേടിക്കുന്നത് യാസിൻ പറഞ്ഞതാണ് 👌
@Saimimthang
@Saimimthang 3 жыл бұрын
മ്യാന്മാർ റിബൽ ഗവണ്മെന്റ് ആണ് വാങ്ങുന്നത്
@nishareji7882
@nishareji7882 3 жыл бұрын
Medicinal use und
@vinsvarghese1
@vinsvarghese1 3 жыл бұрын
Arunachal wakroh enna sthalathaanu opium ettavum kooduthal ulpadhippikkunne njn poittund
@Saimimthang
@Saimimthang 3 жыл бұрын
മണിപ്പൂരിലെ, മൊറേ, യാണ് കൂടുതൽ ഇടപാടും
@borntowin6246
@borntowin6246 3 жыл бұрын
അത് മരുന്നുകളില്‍ ഉപയോഗിക്കും ...
@shazasvlog
@shazasvlog 3 жыл бұрын
ഈ മച്ചന്മാരുടെ വീഡിയോ ഓരോ ദിവസം കാത്തിരുന്നു കാണുന്നു ...., ഒരുപാട് ഇഷ്ട്ടയി ഇവരുടെ അവതരണം ജാഡയും അഹങ്കാരം ഇല്ലാതെ ...എല്ലാ സ്ഥാലങ്ങളുടെ ഓരോ വിശേഷങ്ങൾ നമ്മക് നല്ല രീതിൽ തന്നു പറഞ്ഞു തരുന്നുണ്ട്...... 😍😍😍😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@sanilkumarns8520
@sanilkumarns8520 3 жыл бұрын
ഹൃദ്യമായ വിവരണത്തിനും പകർന്നു നൽകുന്ന മനോഹരമായ ദൃശ്യങ്ങൾക്കും ആത്മധൈര്യത്തിനും അഭിനന്ദനങ്ങൾ
@vineethabheeman1747
@vineethabheeman1747 3 жыл бұрын
😍😍😍😍😍😘😘😘😘😘kannanum chettantte vioce kekkan nalla rasam ond .......nallonam attachment annu 🤩🤩🤩🤩🤩🤩🤩🤩💥🔥🔥🔥👍👍👍👍👍👍
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
മച്ചാൻമ്മാരുടെ വിഡിയോ എല്ലാം പൊളി വ്യത്യസം ആർന്ന മ്യാൻമർ കാഴ്ചകൾ അതിമനോഹരം..!!❤
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@sudheersudheer5764
@sudheersudheer5764 3 жыл бұрын
മുത്ത് മണികളെ ഒന്നും പറയാനില്ല നിങ്ങൾ എല്ലാവരും പൊളിയാണ്. ശെരിക്ക്. നിങ്ങളെ കൂടെ വന്ന് ആസ്ഥലം. കണ്ട പോലെ എനിക്കും ഫീൽ. ചെയ്തു.. നിങ്ങൾ.. എല്ലാം. പറഞ്ഞു. മനസിലാക്കി. തരുന്നു.. എല്ലാവരും... എന്റെ.. ഒരു. ബിഗ്. സല്യൂട്ട്... ഞാൻ കാത്തിരിക്കുന്നു.നക്സ്റ്റ്. വീഡിയോ.
@deviparudevi3305
@deviparudevi3305 2 жыл бұрын
ഇത്ര ഏറെ ഭംഗിയുള്ള സ്ഥലം 😘💖
@vlog-yw3xx
@vlog-yw3xx 3 жыл бұрын
ഒരുവട്ടം കണ്ടു ങ്ങളെ വീഡിയോ, അലാക്ക് 😌പിന്നെ ങ്ങളെ സംസാരം കേട്ട് നമ്മള് പിന്നെ ങ്ങളെ ആളായി മാറിക്ക്... നല്ല enjoyed ആയി പോകുന്ന ങ്ങൾക്ക് എല്ലാ വിധ ആശംസകൾ🤩🤩😍😍😍👻👻🌺🧗‍♀️🧗‍♀️🌺🌺🌺🌺🚶‍♂️🚶‍♂️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@comadyplatform2137
@comadyplatform2137 3 жыл бұрын
കമന്റ് ബോക്സിലെ എല്ലാ താരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ramzan ആശംസകൾ ❤🤩🤩
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@gafurb5160
@gafurb5160 3 жыл бұрын
കൂടുതൽ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു, 👍😍
@pjmusicz7989
@pjmusicz7989 3 жыл бұрын
Very nice... suprb. നേരിട്ട് നാട് ചുറ്റി കറങ്ങിയപോലെ തോന്നുന്നു. ഒരിക്കലും കാണാത്ത നാട്. ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Wish u all the best
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@nidhinathomas5118
@nidhinathomas5118 3 жыл бұрын
Divasom njaghlk ariyatha puthiya kariyaglum ayi 7 maniku videos ayitu ethunna nighlk orupadu tnxs... God bless you 🙏 Safe journey bro's 🙏🙏
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️❤️
@abhilashmohanan5493
@abhilashmohanan5493 3 жыл бұрын
Google mape bike select ചെയ്യുമ്പോൾ എളുപ്പം പോകാൻ പറ്റുന്നതും വളരെ ഇടുങ്ങിയ റോഡ് ഒക്കെയാണ് കാണിക്കാറുള്ളത്.. പക്ഷേ ... car select ചെയ്യുമ്പോൾ നല്ല വഴിയാണ് കാണിക്കുന്നത് .. കാരണം ഇടുങ്ങിയ റോഡിലൂടെ കാറിനു പോകാൻ പ്രയാസമായതുകൊണ്ട്... അതുകൊണ്ടാണ് നിങ്ങൾക്ക്.. മോശം റോഡിലൂടെ സഞ്ചരിക്കേണ്ടി വരുന്നത്... bros
@traveltourmedia4599
@traveltourmedia4599 3 жыл бұрын
True
@rasimnannat
@rasimnannat 3 жыл бұрын
ചെക്കൻ കറുപ്പ് ചെടിയെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാരും കൂടി ചക്കന്റെ മെക്കട്ട് കേറി 😁😁
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
🤣😁😁
@sathyamarlon2694
@sathyamarlon2694 3 жыл бұрын
Fan 💥💥💥from tamilnadu
@kttraveler8026
@kttraveler8026 3 жыл бұрын
ആദ്യമായി opm എന്ന് കേൾക്കുന്ന ഞാൻ
@DineWithAdhii
@DineWithAdhii 3 жыл бұрын
opium aanu bro...opm alla...njnum aadhyam aayitt aanu kelkkunnath
@anonymous3695
@anonymous3695 3 жыл бұрын
കറുപ്പ് എന്ന മയക്കുമരുന്ന് കേട്ടിട്ടുണ്ടോ
@themotopilot5547
@themotopilot5547 3 жыл бұрын
Opium aanu.10th ക്ലാസ്സിൽ സോഷ്യൽ സയൻസിൽ ഇതെല്ലാം ഉണ്ടായിരുന്നു..🙄😁
@just_nothing_but
@just_nothing_but 3 жыл бұрын
@@themotopilot5547 ചൈനീസ് വിപ്ലവം അതിന്റെ ശേഷം ആണ് പഠിപ്പിച്ചത് 👍
@themotopilot5547
@themotopilot5547 3 жыл бұрын
@@just_nothing_but Yes bro👍
@beast-mj7ww
@beast-mj7ww 3 жыл бұрын
Home stay കൊടുത്ത ബായ്ക് ഇരിക്കട്ടെ ഒരു like🥰❤
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@kumbidimachaan2.061
@kumbidimachaan2.061 3 жыл бұрын
മച്ചാന്മാരെ എല്ലാവര്ക്കും റമദാൻ വിഷു ആശംസകൾ
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@KANCMedia
@KANCMedia 3 жыл бұрын
ഒരു എനിക്കും ഒന്ന് കറങ്ങണം നന്നായിട്ടുണ്ട്
@Linsonmathews
@Linsonmathews 3 жыл бұрын
ഇന്ത്യാ ഗവണ്മെന്റ് സമ്മതത്തോടെ കറുപ്പ് കൃഷി ചെയ്യുന്ന സ്ഥലങ്ങൾ ഇപ്പോഴും ഉണ്ട്... കുറച്ചു നാൾ മുന്നേ ഒരു വാർത്ത ചാനലിൽ അതിന്റെ ഫുൾ ഡീറ്റെയിൽസ് ഉണ്ടായിരുന്നു. വീണ്ടും ഇതൊക്കെ കാണുമ്പോൾ അതിശയം തന്നെ ബ്രോ 🤗❣️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
Yes Maharashtra
@Linsonmathews
@Linsonmathews 3 жыл бұрын
@@yaseenvlogs1948 ഗുജറാത്തിന്റെ അടുത്തുള്ള ഒരു പ്രദേശമായ മാൾവയിൽ ഇതിന്റെ കൃഷി വ്യാപകമായി സർക്കാർ അനുമതിയോടെ നടത്തുന്നുണ്ട് ബ്രോ 🤗
@wanderwithmebyfayis4397
@wanderwithmebyfayis4397 3 жыл бұрын
@@Linsonmathews i had told every details in video ..
@Linsonmathews
@Linsonmathews 3 жыл бұрын
@@wanderwithmebyfayis4397 yes, watched 👍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@yyy9723
@yyy9723 3 жыл бұрын
ഹാപ്പി വിഷു 💥💥💥💥💥
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@sanztify_
@sanztify_ 3 жыл бұрын
ജീവിതത്തിൽ ഒരു തവണ എങ്കിലും ഉപയോഗിക്കണം എന്നു ആഗ്രഹമുള്ള item ആണ് കറുപ്പ് 😑 you guys are blessed bro....
@moossakoya685
@moossakoya685 3 жыл бұрын
നിങ്ങളുടെ ഈ യാത്ര സുഖമമാവട്ടെ നല്ല ഒരു ടൂർ അവ ദരണം സൂപ്പർ വീഡിയോ ഫുൾ കണ്ടിരുന്നു പോകുന്നു ആരും പോകാത്ത പല സ്ഥലങ്ങൾ
@AK-kq3bk
@AK-kq3bk 3 жыл бұрын
വീഡിയോസ് ഫുൾ ഇരുന്ന് കണ്ടു ഒപ്പം ads skip ചെയ്യാതെ കണ്ടു.... Full support for your gang
@sivaprasad3682
@sivaprasad3682 3 жыл бұрын
ഒപിയം കണ്ടു അതിനെ കുറച്ച് അറിഞ്ഞതും ഇപ്പോഴ🤭
@SunilKumar-tz2ue
@SunilKumar-tz2ue 3 жыл бұрын
നിങ്ങളുടെ വിഡിയോ സൂപ്പർ ഒരോ കാഷ്ച്ചകൾ വ്യത്യസ്തമാണ് സൂപ്പർ👍👍❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@akcta2045
@akcta2045 3 жыл бұрын
😌കഞ്ചാവിനെ കുറിച് അറിയാൻ പറ്റി ഇപ്പോൾ മഴകുമരുന്നും 😁😅💥 ഇപ്പോൾ ആണ് ഇതൊക്കെ എന്താ എന്ന് അറിയുന്നത് 😅😅💥
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@ASARD2024
@ASARD2024 3 жыл бұрын
മഴ അല്ല മയ
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Oppam patti irachiyum thavala irachiyum thala vettum vedi veppum ho onnum parayanda 😄😄😄
@rajangopalan3061
@rajangopalan3061 3 жыл бұрын
ഒരു അംബത് വയസിനു മുകളിലുള്ള സ്ത്രീകളെ മാജി എന്ന് വിളിക്കാം. എല്ലാവരെയും കേറി ദീദി ദീദി എന്ന് വിളിക്കരുത്
@annamolsaji5079
@annamolsaji5079 3 жыл бұрын
ഹാപ്പി വിഷു 😌🤩
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@anilsivadas6343
@anilsivadas6343 3 жыл бұрын
റോഡ് സൈഡിൽ നിന്നും സിഗരറ്റ് വലിച്ചാൽ പോലും പണി കിട്ടണ ഈ രാജ്യത്ത് തന്നെ റോഡ് സൈഡീൽ പോപ്പിയും കൃഷി ചെയ്യുന്ന ഇന്ത്യക്കാർ, ചാളർസ്‌ ശോഭരാജിൽ പോലും ഈ ധൈര്യം കണ്ടിട്ടില്ല 😂
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@Sujesh005
@Sujesh005 3 жыл бұрын
It is allowed in lot of states, For medicinal purpose govt will buy it from licensed farmers....Illegal also will be there sure....
@gokulkbaburaj2414
@gokulkbaburaj2414 3 жыл бұрын
Keralam mathram aanu angane
@jubysalah2188
@jubysalah2188 3 жыл бұрын
Nammal keralakark oru swabhavam und areyum viswasikilla ennath.ithupolulla avasarangalil aanu ellavareyum manasilakan kazhiyanath.....tk cre ok...🥰🥰🥰🥰
@gangachinchu8838
@gangachinchu8838 3 жыл бұрын
Innale aanu vdoz kanunne new member aane supr. Full support
@kumarisajikumarisaji7559
@kumarisajikumarisaji7559 3 жыл бұрын
Hai yaseen വീണ്ടും Assam എത്തി അല്ലേ അവിടുത്തെ ആളുകൾ നിങ്ങളെ സ്നേഹിക്കുന്നത് കാണുമ്പോൾ ശെരിക്കും അഭിമാനം തോന്നുന്നു take care and god bless you ❤❤🌹🌹
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@dilfadiya3872
@dilfadiya3872 3 жыл бұрын
വ്യത്യസ്ത കാഴ്ചകളുമായി നമ്മളിലേക്ക് കൃത്യം 7മണിക്ക് തന്നെ വരുന്ന യാസീനും ഫായിസും ഉയരങ്ങളിൽ എത്തട്ടെ 👍👍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@meenakshiva3252
@meenakshiva3252 3 жыл бұрын
കാണാൻ പറ്റാത്ത സ്ഥലം ഒക്കെ കാണാൻ പറ്റി താങ്ക്സ്
@hakkeemhakkeem9155
@hakkeemhakkeem9155 3 жыл бұрын
Nigalude video supper👏👍👍👍👍
@vijayvichu2296
@vijayvichu2296 3 жыл бұрын
വിഷു ആശംസകൾ പറ മാമ 😘😘😘💖
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️❤️
@-m5654
@-m5654 3 жыл бұрын
ഇവരുടെ എല്ലാം വീ🧍ഡിയോ ന്റെയും thumbline kand ആ ഭാഗം തപ്പുന്നവർ undooi😂😻😻😻ഇങ്ങ⚡️🔥🔥
@anjuprince5364
@anjuprince5364 3 жыл бұрын
Ningalude koode nadannapole thonnnunnnu...thanks alot.. All the best team 👍👍
@malluchankz
@malluchankz 3 жыл бұрын
Happy vishu machanmare😍😍 poli poliki..
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU👍👍
@Fool335
@Fool335 3 жыл бұрын
ഞാൻ ഒരു ഇബുൾജെറ്റ് വീഡിയോ പ്രേമിയായിരുന്നു, ഇപ്പോൾ ആദ്യത്തെ മുൻ‌ഗണന നിങ്ങളുടെ വീഡിയോകളാണ്, അതിനുശേഷം ഞാൻ മറ്റുള്ളവരുടെ വീഡിയോ കാണുന്നു. നിങ്ങളുടെ വീഡിയോകളിൽ ചില ആത്മാർത്ഥതയുണ്ട്. അത് തകർക്കരുത്
@mhrfckl3619
@mhrfckl3619 3 жыл бұрын
Same
@basithbasith8053
@basithbasith8053 3 жыл бұрын
same
@muhammedfasih8139
@muhammedfasih8139 3 жыл бұрын
നോമ്പ് തുറന്ന് ഇവരെ കാത്ത് നിക്കുന്നവരുണ്ടോ
@mufeedmufe3793
@mufeedmufe3793 3 жыл бұрын
UAE യിൽ TIME ആയില്ലേ
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
ഇന്നലെ തൊക്കെങ്കിൽ ഇന്ന് സസ്യജാലകം ആണല്ലോ മച്ചന്മാരെ... 🤓😍
@user-ck3ol3un6i
@user-ck3ol3un6i 3 жыл бұрын
ഉഷാർ ഉഷാർ...🥰💞
@dudezone7562
@dudezone7562 3 жыл бұрын
Opium പൂത്തുലഞ്ഞു നിൽക്കണ നിൽപ്പ് കണ്ട ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയൂല 👍
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@JophyVagamon
@JophyVagamon 3 жыл бұрын
ഇബുൽ ജെറ്റും യാസിൻ വ്ലോഗ്സും ആണ് നമ്മുടെ ഒപിഎം . അത്രക്ക് അടിറ്റായി 200k അസ്സാമിൽ 👍
@basithbasith8053
@basithbasith8053 3 жыл бұрын
same to
@upsanddowns210
@upsanddowns210 3 жыл бұрын
ദീദി കൊള്ളാം... ക്യൂട്ട്
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍
@ushachandran8306
@ushachandran8306 3 жыл бұрын
നിങ്ങൾക്ക് ആഹാരം തന്ന പയ്യന് നല്ലത് മാത്രം വരട്ടെ.
@mashhoodmozz9514
@mashhoodmozz9514 3 жыл бұрын
ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട്
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@krunch7393
@krunch7393 3 жыл бұрын
*കഞ്ചാവാണോ വിഷയം എങ്കിൽ ഞമ്മൾ കണ്ടിരിക്കും*
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
😅
@monishamm5788
@monishamm5788 3 жыл бұрын
കഞ്ചുമോൻ 🤭
@enjoywithme9330
@enjoywithme9330 3 жыл бұрын
Riding super. Arunachal best place tawang. ...8 years ago traveled tawang........
@mohanrajtk1780
@mohanrajtk1780 3 жыл бұрын
Bro പൊളിച്ചു...
@velayudhanv7937
@velayudhanv7937 3 жыл бұрын
കൂട്ടുകാർക്ക് വിഷു ആശംസകൾ
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@daretodream5634
@daretodream5634 3 жыл бұрын
നോമ്പ് തുറന്നോ ❤️
@rahulka9382
@rahulka9382 3 жыл бұрын
നിങ്ങൾ ഇത്ര മനോഹരമായി വീഡിയോ ചെയ്തിട്ടും വ്യൂസ് കിട്ടാത്തത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല... എല്ലാ വീഡിയോസിനും അർഹിക്കുന്ന views കിട്ടുന്നില്ല....
@shameemshami1019
@shameemshami1019 3 жыл бұрын
Oru seen ndd ivre videoil adhan seen
@adhinankh5722
@adhinankh5722 3 жыл бұрын
Yaseen Fayis fans like cheyy
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@skvillagefood271
@skvillagefood271 3 жыл бұрын
@@yaseenvlogs1948 kzbin.info/www/bejne/hYeUiXR-q9aHiNU
@orma6249
@orma6249 3 жыл бұрын
നീ വല്യ ഫാൻസും ആർമിയും ഉണ്ടാക്കണ്ട
@adhinankh5722
@adhinankh5722 3 жыл бұрын
@@orma6249 thyr
@sidharthsidhu2496
@sidharthsidhu2496 3 жыл бұрын
ഒരു ക ചങ്ങായിയുടെ sound ടോവിനോയുടേത് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ😍
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@plantsvlogs3745
@plantsvlogs3745 3 жыл бұрын
ഇഷ്ടപ്പെട്ടു എനിക്ക്😊😊
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍
@sonymonsebastian1942
@sonymonsebastian1942 3 жыл бұрын
കാട്ടുപോത്ത്.... ഓപ്പിയം.... പൊളി👍👍👍👍👍👍👍🥰🥰🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
Suppar
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@just_nothing_but
@just_nothing_but 3 жыл бұрын
Bro Opium (Poppy) ചെടിയിൽ നിന്നാണ് നമ്മൾ സർബത്തിലൊക്കെ ഇടണ കശ്കശ് ഉണ്ടാക്കുന്നത്😉
@nathashaf4858
@nathashaf4858 3 жыл бұрын
Correct
@hassanvadakkan2761
@hassanvadakkan2761 3 жыл бұрын
Yes
@Thankan456
@Thankan456 3 жыл бұрын
അതാണ് കറുപ്പ് കിലിപോണെ ഐറ്റം അന് 💥🔥
@sajivaippel7662
@sajivaippel7662 3 жыл бұрын
പൊളി വീഡിയോ മച്ചാന്മാരെ ♥️♥️♥️
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@bhaiboltegaming6779
@bhaiboltegaming6779 3 жыл бұрын
Happy vishu 🧨🧨💥💣💣💣💣🧨🧨
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU ❤️❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 3 жыл бұрын
First kittye
@shameemshami1019
@shameemshami1019 3 жыл бұрын
Serinna
@roseflorence6381
@roseflorence6381 3 жыл бұрын
അല്ല കുറെ first ഒണ്ടു
@anjana5641
@anjana5641 3 жыл бұрын
First time kaanunne opium thenkz🥳🤓
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@basithbasith8053
@basithbasith8053 3 жыл бұрын
sharikkum nigalaa adwonger vloger
@Dhaneeshchundi
@Dhaneeshchundi 3 жыл бұрын
തകർക്കു ........ തിമിർക്കു........പറക്കു........... 😊(this world is at your fingertips)
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@vincyjacob1852
@vincyjacob1852 3 жыл бұрын
Kazhchakal ellam orupadu super 👍👍👍👍👍. Love you all ❤️❤️❤️❤️❤️
@user-dr2ry4mm6k
@user-dr2ry4mm6k 3 жыл бұрын
നല്ല അറിവ് പകർന്ന് തരുന്നുണ്ട്
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍
@akcta2045
@akcta2045 3 жыл бұрын
നമ്മളെ മച്ചാൻമാർക് റമളാൻ ആശംസകൾ 😍💥
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU
@dudezone7562
@dudezone7562 3 жыл бұрын
നിങ്ങൾ മുത്താണ് 😘
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍
@bikerqueen2343
@bikerqueen2343 3 жыл бұрын
Ente dream ithaan .adventures 😊
@sanomanjiroooooooo
@sanomanjiroooooooo 3 жыл бұрын
Same✌🏻🙂
@sudheerthekkethil4176
@sudheerthekkethil4176 3 жыл бұрын
ചിരിക്കു ദിത്തീ ചിരിച്ചു 😂😂യാസൻ റോക്സ്
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@malluyoutubervineesh8714
@malluyoutubervineesh8714 3 жыл бұрын
എന്നും 8pm എന്നു കേൾക്കുന്ന ഞാൻ ഇന്ന് opm എന്ന് കേട്ടപ്പോൾ 🤔😂
@zacigaming8273
@zacigaming8273 3 жыл бұрын
മച്ചാന്മാരെ എനിക്കൊന്നേ പറയാനുള്ളു എത്ര dark situations ആണേലും പതറരുത് കട്ടക്ക് മുന്നോട്ട് പോണം...👍
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@dipujoseph9012
@dipujoseph9012 3 жыл бұрын
വീണ്ടും 4പേരും ഒന്നിച്ചു വന്നല്ലോ.. Super..
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@jomathew8032
@jomathew8032 3 жыл бұрын
Nice to see your videos.I am from Hotel industry and keen in exploring places.Thanks for giving more details of Seven sisters,the North Eastern States.Really enjoying your trips..GOD bless!
@user-zk3sz5zf7k
@user-zk3sz5zf7k 3 жыл бұрын
𝙊𝙧𝙚𝙚 𝙤𝙧𝙪 𝙫𝙞𝙠𝙖𝙖𝙧𝙖𝙢.. 💟
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU❤️
@alamana4958
@alamana4958 3 жыл бұрын
സുഹൃത്തുക്കളെ covid സ്ട്രോങ്ങ് ആകുക aaanu ശ്രദ്ധിക്കുക
@ananthakrishnank1854
@ananthakrishnank1854 3 жыл бұрын
Opm കണ്ടപ്പോളേ പുള്ളിക്ക് പിടികിട്ടി
@libypattazhy9994
@libypattazhy9994 3 жыл бұрын
അടിപൊളി... ♥️♥️♥️😍😍
@SALMAN_O
@SALMAN_O 3 жыл бұрын
💥മുത്തുമണികളെ ഞാൻ എത്തി💥
@yaseenvlogs1948
@yaseenvlogs1948 3 жыл бұрын
😍😍
@albingeorge5
@albingeorge5 3 жыл бұрын
Opium , Gun 😂😂 ijjathi ithokke Indiayil thanne aanalle 😂✔
@skvillagefood271
@skvillagefood271 3 жыл бұрын
kzbin.info/www/bejne/hYeUiXR-q9aHiNU👍
Stay on your way 🛤️✨
00:34
A4
Рет қаралды 33 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН