ഞാൻ ലോക ഉടായിപ്പാണെന്ന് അച്ഛന് അറിയാം,പക്ഷെ അച്ഛൻ എൻ്റെ അത്രയും വരില്ല🤣 | Dhyan Sreenivasan - PART 2

  Рет қаралды 3,161,091

Behindwoods Ice

Behindwoods Ice

Күн бұрын

English Mithra
ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
WhatsApp link 👉 wa.me/+9190729...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#DhyanSreenivasan #Sreenivasan #Udal
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер
@ushakn9003
@ushakn9003 2 жыл бұрын
എത്ര തവണ കണ്ടു ന്ന് അറിയില്ല. ചിരിച്ചു ചിരിച്ചു ചാവാറായി. പച്ചയായ മനുഷ്യൻ. ഒരു കള്ളത്തരവും, താര ജാഡയുമില്ല. ധ്യാൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@truthor.......4186
@truthor.......4186 2 жыл бұрын
Umm.....shariya .... Ottum kallatharamilla....🤭🤭
@chindulohinandh4766
@chindulohinandh4766 2 жыл бұрын
He is real....
@seekzugzwangful
@seekzugzwangful 2 жыл бұрын
അതെയതെ... ഒട്ടും കള്ളത്തരം ഇല്ല! 😄😄😄
@prajina4375
@prajina4375 2 жыл бұрын
സത്യം
@CrazycoupleVlogs
@CrazycoupleVlogs 2 жыл бұрын
Iyaal manushyane chiripich kolum😀 Genuine personality 🥰
@noname-qm5of
@noname-qm5of 2 жыл бұрын
Mm😂
@Deepthijk
@Deepthijk 2 жыл бұрын
Chirippikkathe chindippikkunna oru interview und. Innale *the cue studio* kku koduthath.
@armygirl-cd3wx
@armygirl-cd3wx 2 жыл бұрын
Aaha🥰🥰
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@sureshpillai9172
@sureshpillai9172 2 жыл бұрын
Pinnallah💛💙❤️❤️
@igmulder146
@igmulder146 2 жыл бұрын
ഏത് ഇന്റർവ്യൂനു പോയാലും സ്വന്തം അച്ഛനെയും ചേട്ടനേയും Air -ൽ കേറ്റുക എന്നതാണ് ഈ മനുഷ്യന്റെ ഹാപ്പിനെസ്സ് ❤🔥
@vishnumt2459
@vishnumt2459 2 жыл бұрын
ധ്യാൻന്റെ ജീവിതം സിനിമയാക്കണം എന്നാഗ്രഹിക്കുന്നവർ ലൈക്കടി😉😄
@Gamingwithjaizz
@Gamingwithjaizz 2 жыл бұрын
വടക്കൻ സെൽഫി
@NAKULSGAMING
@NAKULSGAMING 2 жыл бұрын
വടക്കൻ സെൽഫി
@dharshh5689
@dharshh5689 2 жыл бұрын
Dyanine orth ezhuthiya movie aanu vadakkan selfie ennu vineeth paranjitund
@jithinppjithu7028
@jithinppjithu7028 2 жыл бұрын
വടക്കൻ സെൽഫി അല്ലെ വിനീത് paranjtundallo
@sinobyantony5396
@sinobyantony5396 2 жыл бұрын
👌
@swalihsysf5422
@swalihsysf5422 2 жыл бұрын
മലയാള സിനിമയിൽ ഇതുപോലെ തുറന്ന് സംസാരിക്കുന്ന ഒരു നടനെയും വേറെ കാണില്ല. ❤️❤️🙏🙏എന്തോ ഇഷ്ട്ടമാണ് ഈ മനുഷ്യനെ 🙏❤️
@Niiyaa892
@Niiyaa892 Жыл бұрын
സത്യം
@ചങ്ങാതി-ഠ7സ
@ചങ്ങാതി-ഠ7സ 2 жыл бұрын
ഷെഫ് പറഞ്ഞത് പോലെ ദ്യാൻ ചേട്ടന്റെ ഇന്റർവ്യൂ യുട്യൂബിൽ തിരഞ്ഞു കാണലാണ് എന്റെ പരിപാടി ഞാൻ മാത്രമാണോ ഇങ്ങനെ 😇
@shasisters3976
@shasisters3976 2 жыл бұрын
No
@densdella2183
@densdella2183 2 жыл бұрын
അല്ല.... എനിക്കും ഇത് തന്നെ പണി
@aimsnss2218
@aimsnss2218 2 жыл бұрын
ഞാനും
@almighty919
@almighty919 2 жыл бұрын
Me to bro 🤣
@ishaandami8528
@ishaandami8528 2 жыл бұрын
No
@VivekA_logical_analyst
@VivekA_logical_analyst 2 жыл бұрын
ധ്യാൻ ഇന്റർവ്യൂവിന് പോകുന്നു എന്ന് കേൾക്കുമ്പോ ശ്രീനിവാസനും വിനീതും - 'ഇന്ന് ഇവൻ നമുക്കിട്ട് എന്തൊക്കെ പണിയാണോ തരാൻ പോകുന്നത്' 😂
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
😂
@NopzYTKL
@NopzYTKL 2 жыл бұрын
Sathyam
@kuchahammadk8149
@kuchahammadk8149 2 жыл бұрын
സത്യം
@chillu7527
@chillu7527 2 жыл бұрын
🤣😂😂😂😂😂🤣🤣
@ambivi
@ambivi 2 жыл бұрын
🤣🤣🤣🤣🤣
@deepthybiju296
@deepthybiju296 2 жыл бұрын
ചിരിച്ചു..... മനസ്സറിഞ്ഞു ചിരിച്ചു..... എന്ത് ലാഘവത്തോടെയാണ് വീണ ധ്യാൻ ശ്രീനിവാസനെ കൈകാര്യം ചെയ്യുന്നത്..... വീണയുടെ ഈ കഴിവിന് പ്രത്യേകമായ ആദരം 🙏🏻 ധ്യാൻ ശ്രീനിവാസൻ സൂപ്പർ 🥰🥰
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@Leo-yh8vf
@Leo-yh8vf 2 жыл бұрын
Mm 😹
@avooosfamily
@avooosfamily 2 жыл бұрын
ചിരിപ്പിക്കാനായി വന്നതാണോ 🤣🤣ഒടുക്കത്തെ അനുഗ്രഹം ആയിപ്പോയി🤣🤣🤣
@afsalpcafu4343
@afsalpcafu4343 2 жыл бұрын
Hi
@rafeeqmonptb6766
@rafeeqmonptb6766 2 жыл бұрын
Aavoose 😘🥰🥰
@sriyasaran7246
@sriyasaran7246 2 жыл бұрын
പൊതുവേ ഉഡായിപ്പുകളെ എല്ലാവർക്കും വെറുപ്പാണ് പക്ഷേ ഈ ഉടായിപ്പിനെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു പോകുന്നു 😍😍❤
@MrMufeedkhan
@MrMufeedkhan 2 жыл бұрын
സത്യം😂
@Hari-kx2er
@Hari-kx2er 2 жыл бұрын
ഉടായിപ്പ് കാണിച്ച് tholanj പോയവരെ ആരും ഇഷ്ടപ്പെടില്ല. Dhyan എന്ത് ഉടായിപ്പ് കാണിച്ചിട്ടും അവസാനം രക്ഷപെട്ടു നില്‍ക്കുന്നു. Anganeyullavare ആൾക്കാർ ഇഷ്ടപ്പെടും.
@saburahussain8227
@saburahussain8227 Жыл бұрын
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
അളിയന്റെ ഫുഡ് അടി കണ്ട് വീണേടെ കിളി പോയി.. he is such a cool guy who never think about his public image.. and I wish all are like him 😅😊
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@Ambivert-qd9ql
@Ambivert-qd9ql 2 жыл бұрын
😆
@malavikasurendran9867
@malavikasurendran9867 2 жыл бұрын
Adyam food kond vechit kazhikan sammadikunillallo enarnu...2nd partil food adi kandpolanu samadanam ayathu..😂😂
@daffodillilly
@daffodillilly 2 жыл бұрын
Ath kondentha ee interview vitt avar kaash aakuvalle.. Churungiya timil ithrem views kittiya interview vere eth ond.. Chirich oru vazhi aayi😂
@MrMufeedkhan
@MrMufeedkhan 2 жыл бұрын
😂
@kirang2420
@kirang2420 2 жыл бұрын
ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജോലി ആത്മാർത്ഥമായി ചെയ്ത വെയ്റ്റെർ ചേട്ടൻ ആണ് എന്റെ ഹീറോ 🔥
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@ashiqueuv1996
@ashiqueuv1996 2 жыл бұрын
😅
@MrArun1432
@MrArun1432 2 жыл бұрын
Enittt
@arun-wy6df
@arun-wy6df 2 жыл бұрын
കഷ്ടം
@Diyaftm
@Diyaftm 2 жыл бұрын
@@arun-wy6df y
@sushinpadanilam6809
@sushinpadanilam6809 2 жыл бұрын
ഇതിയാന്റെ ഒരു രണ്ട് മണിക്കൂർ interview മാത്രം തിയേറ്ററിൽ ഓടിച്ചാൽ പടം ഹിറ്റ് 😆😆
@Aamisree7041
@Aamisree7041 2 жыл бұрын
athe
@abeeshpadannapalli9968
@abeeshpadannapalli9968 2 жыл бұрын
സത്യം 😍
@moonlight1596
@moonlight1596 2 жыл бұрын
Sathyam
@premyjos
@premyjos 2 жыл бұрын
Yes
@dileepkuruppu4332
@dileepkuruppu4332 2 жыл бұрын
🤣🤣👍
@pavikarthik4214
@pavikarthik4214 2 жыл бұрын
എന്റെ പൊന്നോ,,, ഇജ്ജാതി 🔥🔥🔥ധ്യാൻ പൊളി.. ഇത്രയും പച്ചയായ മനുഷ്യൻ 😘😘😘 ശ്രീനിയേട്ടൻ ഭാഗ്യം ചെയ്തയാളാ... ഇങ്ങനെ രണ്ടു മക്കളെ കിട്ടാൻ...🥰🥰🥰🥰
@santhinisha2042
@santhinisha2042 2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലരു interview ആണ്, ഒരുപാട് ചിരിച്ചു ആസ്വദിച്ചു 🥰🥰🥰🥰
@arunimaarun367
@arunimaarun367 2 жыл бұрын
ഒത്തിരി ചിരിച്ചു... കണ്ണിൽ നിന്നും വെള്ളം വരെ വന്ന്പോയി ധ്യാൻ ഉയിർ 😍😍😍😍😍
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@shabumunee7177
@shabumunee7177 2 жыл бұрын
Nuna
@Arun-kr6et
@Arun-kr6et 2 жыл бұрын
Nice name..
@shanumolshani2153
@shanumolshani2153 2 жыл бұрын
വേറെ വെള്ളം പോയോ
@MaatthewWayne
@MaatthewWayne 2 жыл бұрын
@@shanumolshani2153 enthu vaady shame
@breathe9220
@breathe9220 2 жыл бұрын
മുൻപ് കല്പന ചേച്ചി ആയിരുന്നു ഇന്റർവ്യൂവിൽ വീട്ടുകാരെകുറിച്ച് പറഞ്ഞു ചിരിപ്പിച്ചോണ്ടിരുന്നത്. ഇപ്പോ അത് പോലെ ഒരു കുടുംബത്തിൽ നിന്ന് ധ്യാൻ ഏട്ടൻ അതെ പോലെ സ്വതസിദ്ധമായ ശൈലിയും 🥰
@ഹാതിംH
@ഹാതിംH 2 жыл бұрын
ധ്യനിന്റെ ജീവിത കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റ് ആയിരിക്കും 😄😄
@Vishnu-x9v4d
@Vishnu-x9v4d 2 жыл бұрын
@torrez114u athe dyan chettant anno bro?
@viratkohlilives7803
@viratkohlilives7803 2 жыл бұрын
@@Vishnu-x9v4d ys
@hishamck6539
@hishamck6539 2 жыл бұрын
@@Vishnu-x9v4d athile nivinte character dhyanil ninnum inspire ayathanu
@arun-wy6df
@arun-wy6df 2 жыл бұрын
വടക്കൻ സെൽഫി
@rafeeqkalachan396
@rafeeqkalachan396 2 жыл бұрын
Athokke Vineeth srinivasan cinema yil ezhithunnathu
@aswathyarun2530
@aswathyarun2530 2 жыл бұрын
ചിരിച് ചിരിച്ചു നെഞ്ച് വേദന എടുക്കുന്നു... Pwoli interview Dhyan ❤❤❤... നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... Suprrr 👏👏👏👌👌👌
@evezblind2692
@evezblind2692 2 жыл бұрын
മണിചേട്ടൻ കഴിഞ്ഞാൽ ഇത്രയും ഓപ്പൺ ആയിട്ട് സംസാരിക്കുന്ന ഒരാളെ കണ്ടിട്ടില്ല
@sushinpadanilam6809
@sushinpadanilam6809 2 жыл бұрын
വിനീത് :എവിടെ പോവാ? ധൃൻ: ഒരു interview ഉണ്ട് വിനീത്: അപ്പോ ഇന്നു എന്റെ മാനം പോകും 😆😆
@raheeskhan2218
@raheeskhan2218 2 жыл бұрын
🤣
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@c4cinema834
@c4cinema834 2 жыл бұрын
😂
@spacedudys4652
@spacedudys4652 2 жыл бұрын
😄😄
@girijasuresh6362
@girijasuresh6362 2 жыл бұрын
Spr interview madukarilla kandalum kettalum jadayillatha mon nannai varate❤❤❤❤❤
@NJVLOGS07
@NJVLOGS07 2 жыл бұрын
പല ഹോട്ടലുകളിലും ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് ... But ഇത്ര അധികം ഫുഡ് oru guest um kazhikkaarilla😂😂 formalitys ഇട്ട് ഇരിക്കലാണ് .. പക്ഷെ ഇങ്ങേര് പൊളിച്ചു ... അത്യാവശ്യം തട്ടി 😂😂
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
First part_ൽ juice exchange ചെയ്തു.. hehehe.. Poli machan aanu.. വേറെ ആരാണെങ്കിലും adjust ചെയ്യും 😃😃
@NJVLOGS07
@NJVLOGS07 2 жыл бұрын
@@hakunamatata-xe8sg yeaa
@kuttapy6397
@kuttapy6397 2 жыл бұрын
🤣🤣🤣
@arafafu1235
@arafafu1235 2 жыл бұрын
@@hakunamatata-xe8sg top singerile hakuna mattata
@grandpotrolls
@grandpotrolls 2 жыл бұрын
🤣പിന്നല്ല
@CountingCarsmalayalam
@CountingCarsmalayalam 2 жыл бұрын
Dhyan Bro 😂 . You are Poliiii
@rasiyaashraf7862
@rasiyaashraf7862 2 жыл бұрын
Super വളരെ നന്നായിട്ടുണ്ട് ഒരു പാട് പ്രാവശ്യം കണ്ടു ചിരിച്ചു ചിരിച്ചു.. വളരെ ഹാപ്പി ധിയ്യാൻ... 💞💞❤️👍🏻👍🏻
@Ayyappadas-yz7yn
@Ayyappadas-yz7yn 2 жыл бұрын
ധ്യാനെ.... നീയൊരു പ്രസ്ഥാനം ആണ് മോനെ... 😄😄😄 ഭയങ്കര രസം ആയിരുന്നു 👌👌👌👌👌അവതാരികയും 👌👌👌👌👌👌
@unniyettan7222
@unniyettan7222 2 жыл бұрын
ഒരു രക്ഷയും ഇല്ല.. സൂപ്പർ ഇന്റർവ്യൂ ആയിരുന്നു.... ബാക്കിയുള്ളവരൊക്കെ ഇന്റർവ്യൂ നെ വരുമ്പോൾ എവിടെന്നോ ഇലാത്ത ഒരു സീരിയസിനെസ്സ് കൊണ്ട് വരും.... ഈ ഇന്റർവ്യു പൊളിച്ചു...
@sujaps9010
@sujaps9010 2 жыл бұрын
Sreenivasan is lucky to have 2 such beautiful personality children Vineeth & dhyan
@ramithar751
@ramithar751 2 жыл бұрын
Dyan എവിടെ ഒക്കെയോ എന്റെ അനിയന്റെ സ്വഭാവം ഉണ്ട്. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോ. ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍
@rojasunil232
@rojasunil232 2 жыл бұрын
ധ്യാനിന്റെ സംസാരവും ചിരിയും വീണേടെ സംസാരവും കാണാൻ നല്ല രസാണ്. ഇതു പോലത്തെ മോന കിട്ടിയ ശ്രീനിസാറും ഭാര്യയും ഇതുപോലത്തെ അനുജനെ കിട്ടിയ വിനീതും ഭാഗ്യം ചെയ്തതാണെന്ന് തോന്നും. വീട്ടിൽ എന്നും ഒരു കുസൃതി കുഞ്ഞുള്ള പ്രതീതി ആയിരിക്കും. ആ കുടുംബത്തിന്ന് ദീർഘായുസും ആരോഗ്യവും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@jishnaek558
@jishnaek558 2 жыл бұрын
അടിപൊളി interview.. 👌ചിരിച്ചു ഒരു വഴി ആയി.. 😂എന്ത് രസം dyan ന്റെ സംസാരം കേട്ടോണ്ടിരിക്കാൻ...waiting for next interview👍
@VarunDilip
@VarunDilip 2 жыл бұрын
🤣🤣🤣 ചിരിച്ചു ചിരിച്ചു മടുത്തു ! എന്റർടൈൻമെന്റ് ! വീണ & ധ്യാൻ 👍🤣🤣🤣😍😍
@niyaahere4493
@niyaahere4493 2 жыл бұрын
Normally ഗസ്റ്റ് ആരും food ഇങ്ങനെ കഴിക്കില്ല. Formality ഇടും.. പുള്ളി നല്ല തട്ട് ആണ് 😂 ഓരോ ഡയലോഗ് കേട്ട് ചിരിച്ചു ഒരു വഴി ആയി. ശ്രീനി സാറിന്റെ കോമഡി ഫുൾ ധ്യാനിനാണ് കിട്ടിയത്.. 🤣🤣🤣
@srijileshkuttans6547
@srijileshkuttans6547 2 жыл бұрын
🤣🤣🤣🤣
@abhijithravi5869
@abhijithravi5869 2 жыл бұрын
മനുഷ്യൻ അല്ലെ പുള്ളേ
@seekzugzwangful
@seekzugzwangful 2 жыл бұрын
ശരിയാ കോമഡി ഒരാൾക്ക് കാര്യവിവരം മറ്റൊരാൾക്ക്! കഴിവുകൾ പിരിഞ്ഞ് പോയി.. 🤪😄😄
@heartymealswithsmi5218
@heartymealswithsmi5218 2 жыл бұрын
😂😂
@fisrthostingsite9385
@fisrthostingsite9385 2 жыл бұрын
Ath crct
@abhik6652
@abhik6652 2 жыл бұрын
ഇങ്ങേരുടെ സംസാരം കേട്ടാൽ interview ആണെന്ന് തോന്നില്ല... Friendly talk... ചിരിച്ചു ഒരു വഴിക്കായി
@fawaskalangadan1743
@fawaskalangadan1743 2 жыл бұрын
ഷൂട്ട്‌ ചെയ്യുന്ന ടീമിനെ വരെ ചിരിപ്പിക്കുന്ന ദ്യാൻ.... വേറെ ലെവൽ..... 👌👌👌
@sunithasunitha5765
@sunithasunitha5765 2 жыл бұрын
ഒരു പാട് ആരാധന തോന്നുന്നു 🤗🤗🤗🤗😍😍😍😍😍😍അതിലേറെ ഇഷ്ടവും 🤗 എനിക്കു ലാലേട്ടനോട് മാത്രേ ഇത്രേ അതികം ഇഷ്ട്ടം തോന്നിയിട്ടുള്ളു 🤗🤗🤗😍😍😍
@mhd_fameel_ak1901
@mhd_fameel_ak1901 2 жыл бұрын
ഒരു സെലിബ്രിറ്റി ഒക്കെ അല്ലെ ഫുഡ്‌ ഒക്കെ ജാഡ ഇട്ട് പേരിന് മാത്രമേ കഴിക്കൂ എന്ന് കരുതിയ ചാനലിനും ഹോട്ടലിനും തെറ്റി 😂😂😂 അളിയൻ തീ 🔥🔥🔥
@arunprasannan7991
@arunprasannan7991 2 жыл бұрын
🤣🤣🤣
@shymat4604
@shymat4604 2 жыл бұрын
😂😂
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
🤣🤣🤣🤣
@truetechx910
@truetechx910 2 жыл бұрын
😂😂😂
@Adhionyt
@Adhionyt 2 жыл бұрын
Producerkkum thetti😂
@VijuBalakrishnan
@VijuBalakrishnan 2 жыл бұрын
ധ്യാൻ ശ്രീനിവാസൻ 2 ടൈപ്പ് ആണ്.. The CUE ലെ interview കണ്ടവർക്ക് മനസ്സിലാവും... Interviewers ന് അവരവർ എന്താണ് പ്രതീക്ഷിക്കുന്നത്.. അത് കൊടുക്കും.. ❤️❤️❤️
@arunima4005
@arunima4005 2 жыл бұрын
True🤘🏻
@8.o922
@8.o922 2 жыл бұрын
Ingerru verum paavam aan..
@nimmikvijayan6221
@nimmikvijayan6221 2 жыл бұрын
Ys thats very true
@Praveen_vijayakumar407
@Praveen_vijayakumar407 2 жыл бұрын
Sathyam...matte interview kandal alude range enthanennu sarikkum manasilakum. ❤️❤️🔥
@bigbull6084
@bigbull6084 2 жыл бұрын
True
@Dorabhuji08
@Dorabhuji08 2 жыл бұрын
Dhyan chettante ella interviews search cheythu kandod erikunna njn..2 nd partinu vendi waiting ayirunnu pwolichu... Othiri chirichu 😂
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@anjalisajith1837
@anjalisajith1837 2 жыл бұрын
ധ്യാൻ ❤❤❤❤❤..... എന്തൊരു മനുഷ്യൻ ആണ്... ചിരിച്ചൊരു വഴിയായി 😂😂😂
@mushtakmossa2232
@mushtakmossa2232 2 жыл бұрын
Really I luv this guy...laugher is more liberating than bagful of profound ideas. I firmly believe Dhyan is an enlightened person, bcoz he's so natural nd ordinary guy. Being ordinary is difficult thing... Only enlightened person can be natural nd ordinary🙏
@aesthetics.mp4962
@aesthetics.mp4962 2 жыл бұрын
ചുരുക്കി പറഞാൽ വടക്കൻ സെൽഫി യിലെ ഉമേഷ് ആണ് ധ്യാൻ 😅❤️
@munasmuneer8791
@munasmuneer8791 2 жыл бұрын
വിനീത് പറഞ്ഞിരുന്നു അവനെ കണ്ടിട്ടാണ് ഞാൻ ആ കഥ എഴുതിയെ എന്ന്
@karthikstormop8927
@karthikstormop8927 2 жыл бұрын
വിനീത് athu പറഞ്ഞിട്ടുണ്ട്..
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@ajaikrishnana.s5921
@ajaikrishnana.s5921 2 жыл бұрын
Athukkum mele ...😅
@amalmohandas.t3838
@amalmohandas.t3838 2 жыл бұрын
💯😂😂
@hashimthangal_668
@hashimthangal_668 2 жыл бұрын
അവതാരിക ഇത്ര ആസ്വദിച്ചു നടത്തിയ ഒരു ഇന്റർവ്യൂ വേറെ കാണില്ല, രണ്ടാളും സൂപ്പർ 😍, മാത്രമല്ല ക്രൂ മെമ്പേഴ്‌സ് മൊത്തം പൊട്ടിച്ചിരിക്കുന്ന ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാ കാണുന്നത്. ഹൃദയത്തിൽ നിന്നൊരായിരം ആശംസകൾ. മുത്തായ ധ്യാനും, പ്രിയപ്പെട്ട അവതരികക്കും 😍😍😍
@ViVith007
@ViVith007 2 жыл бұрын
വിനീത് ശ്രീനിയേട്ടനോട് : അച്ഛാ ഈ കുരിപ്പിനെ ഇനി പുറത്ത് വിടരുത്... കുടുംബത്തിനെ നടന്നു നാറ്റിക്കാണ്.... 😆😁
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
😀🤭
@ummuabanp3228
@ummuabanp3228 2 жыл бұрын
😁😁🤭🤭
@aneesckr123
@aneesckr123 2 жыл бұрын
🤣🤣🤣💥
@mashashifa1416
@mashashifa1416 2 жыл бұрын
😂
@aiswaryabinu8510
@aiswaryabinu8510 2 жыл бұрын
😹😹😹😂😂
@meenakshi7403
@meenakshi7403 2 жыл бұрын
Super 👌👌👌dhyan nte ella interviews kanarund...atrak entertainment anu....realy fantastic...kallatharanillatha manushyan ❤️
@amjadroshan8742
@amjadroshan8742 2 жыл бұрын
എന്റമ്മോ ചിരിച്ചു ചത്തു. ഒരുപാടിഷ്ട്ടമായി 😍👍
@ashnaashi56
@ashnaashi56 2 жыл бұрын
🔥🔥ഇതിപ്പോ വല്ല പെൺപിള്ളാരും പറഞ്ഞിരുന്നേൽ ഉടനെ തള്ളാന്നും പറഞ്ഞത് ട്രോളും അതിന്റെ മുകളിൽ ട്രോളും വന്നേനെ... ചേട്ടൻ powli🔥🔥
@aml.stream684
@aml.stream684 2 жыл бұрын
Pseudo Feminist spotted 🤣
@ashinnk3596
@ashinnk3596 2 жыл бұрын
Ashna ashi👀
@saswanth
@saswanth 2 жыл бұрын
😂😂😂❤
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@littlebangtanarmy8946
@littlebangtanarmy8946 2 жыл бұрын
Food ethraa enjoy cheyth kazhikkun oru actor 🔥🔥🔥🔥 Dhyan pwolli🔥🔥🔥🔥 ella interviews um kaanum athreakk sooper aan
@thirdeye673
@thirdeye673 2 жыл бұрын
മഹാ കവി അയ്യപ്പൻ ചേട്ടൻ... മമ്മൂക്ക.. ധ്യാൻ ശ്രീനിവാസൻ.. Etc.. ♥️♥️♥️ഇത്രേം genuine ആയിട്ട് ഞാൻ ഇങ്ങനെ ആണ്... ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യം ഇല്ല... ഞാൻ ഇങ്ങനെ ആണ്...എന്ന് തെളിയിക്കുന്നവർ... മനസ്സിൽ ഒന്നും പുറത്തു ഒന്നും കാണിക്കാത്തവർ.. Respect and love ♥️♥️♥️😍😍
@twinkleberrys3215
@twinkleberrys3215 2 жыл бұрын
ധ്യാൻ :അമ്മേ ഇന്നൊരു interview ഉണ്ട് ഞാൻ പോയിട്ട് വരാം അമ്മ :ചേട്ടാ അവൻ ഒരു interview നു പോയിട്ടുണ്ട് ശ്രീനിവാസൻ :എന്നാ നീ ഒരു രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ വിനീതിനോട് പറ അമ്മ :അതിനു നമ്മൾ എവിടെ പോകുവാ ശ്രീനിവാസൻ : നമ്മൾ അല്ല ഞങ്ങൾ. ഞാനും വിനീതും രണ്ട് മാസത്തേക്ക് നാടുവിടുവാ...
@sandhyabineesh2021
@sandhyabineesh2021 2 жыл бұрын
🤣🤣🤣🤣
@reusafaffa9523
@reusafaffa9523 2 жыл бұрын
paavam dhyan chettan enth simple manushyan aan food kazhikunna kando ...baaki ullavar okke enth formality aan...ingeru pwoliya chirich oru vazhikaayi....
@neethuprince123
@neethuprince123 2 жыл бұрын
ഇങ്ങേരു ഒരു രക്ഷേം ഇല്ലാല്ലോ കർത്താവേ 🤩🤩😍ചിരിച്ചു ചിരിച്ചു ഒരു വഴി ആയി....😘😘ധ്യാൻ ചേട്ടൻ ഇഷ്ടം 💞💕വീണ ചേച്ചി ഉയിർ 😘😘😘💕
@8.o922
@8.o922 2 жыл бұрын
ഇത്രേം duration ഉള്ള interview ഒക്കെ ആദ്യമായിട്ടാ ഇരുന്നു കാണുന്നെ... Ijaathi😂😂😂
@shymat4604
@shymat4604 2 жыл бұрын
Sathyam
@grandpotrolls
@grandpotrolls 2 жыл бұрын
🤣
@prettyyou3848
@prettyyou3848 2 жыл бұрын
Ennittum mathiyayilla...onnumkoode irangiyirunnenkil
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@vishnuvk3478
@vishnuvk3478 2 жыл бұрын
Me either😍
@manujshenoi2558
@manujshenoi2558 2 жыл бұрын
ഇതു പോലെ സ്വയം കളിയാക്കുകയും വിമർശിക്കുകയും സത്യസന്ധമായി സംസാരിക്കുന്ന actors കുറവാണ്...real gem of person💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎
@farooqpathoor5840
@farooqpathoor5840 2 жыл бұрын
അടിപൊളി 😃😃😃😃😃
@aneez6431
@aneez6431 2 жыл бұрын
പണ്ട് വീട്ടുകാരെ പറ്റിച്ചു .. ഇപ്പൊ സിനിമ ചെയ്തു നാട്ടുകാരെ പറ്റിക്കുന്നു .. മിടുക്കനാ മിടുക്കൻ 😂
@seekzugzwangful
@seekzugzwangful 2 жыл бұрын
🤣🤣
@A2ACREATIONS
@A2ACREATIONS 2 жыл бұрын
😂😂
@anandmsdian3995
@anandmsdian3995 2 жыл бұрын
😂
@sinib1705
@sinib1705 2 жыл бұрын
🤣🤣🤣
@abhishekmsful
@abhishekmsful 2 жыл бұрын
Cinema alla interview 😂😂👌
@JOHNCENA-pr8hs
@JOHNCENA-pr8hs 2 жыл бұрын
Dhyaan vere levelaaa😂😂😂 Pwolliiii😂😂😂😂😂
@sugunasatheesh704
@sugunasatheesh704 2 жыл бұрын
Part 2 waiting ayirunnu samadhanamayi Kure chirichu Dyan chettan poliyanu guys
@lissydavid700
@lissydavid700 2 жыл бұрын
സൂപ്പർ, സൂപ്പർ സൂപ്പർ, സൂപ്പർ.... ചിരിച്ചു മടുത്തു 👍😃😅😅😅😅
@shindhyadevadhyan8688
@shindhyadevadhyan8688 2 жыл бұрын
മാസ് അച്ഛന്റെ തഗ്ഗ് മോൻ 👌👌😂ഇതിനിടയിൽ ഉള്ള പാവം വിനീതേട്ടൻ 🤣😍മൂന്ന് പേരെയും ഒരുപാട് ഇഷ്ടം 🥰
@ayishanuha2113
@ayishanuha2113 2 жыл бұрын
ഇങ്ങള് സിനിമയിൽ അഭിനയിക്കേണ്ട ഓരോ ഇന്റർവ്യൂവിൽ വന്നാമതി ✌️😂😂😂
@rincy6754
@rincy6754 2 жыл бұрын
അതാ നല്ലത് 😂😂😂
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@litp668
@litp668 2 жыл бұрын
@@rincy6754 👍
@bincyanna3286
@bincyanna3286 2 жыл бұрын
Ufffff.....ijjjadhiiii😊😙😙😂😂😂chirich chirich oru vazhikkayiii,😆😂🤣
@krishna-lk2is
@krishna-lk2is 2 жыл бұрын
ഇന്റർവ്യൂ കണ്ട് ഇങ്ങനേ ഇതുവരെ ചിരിച്ചില്ല അത്രയ്ക്ക് പൊളിയാണ് 🔥🔥🔥🔥 ധ്യാൻ 👌
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@pushpapradeep1150
@pushpapradeep1150 2 жыл бұрын
Super video dhyan👍👍👍🥰🥰
@shibilarami5583
@shibilarami5583 Жыл бұрын
വീണ ചേച്ചി ചിരിക്കുന്നതിൽ ഒരു കുറ്റവും പറയണ്ട 🤣🤣🤣. നമ്മളൊക്കെ ആണേൽ ചിരിച് വീണുണ്ടാകും 🤣🤣🤣🤣🤣. ധ്യാൻ ചേട്ടാ നിങ്ങൾ പൊളി യാ 💯😜😍😍
@babymonuty5870
@babymonuty5870 2 жыл бұрын
Dyan poli.........interview.......chirichu chirichu oru vazhikkayi.............
@unniiguruvayoor9012
@unniiguruvayoor9012 2 жыл бұрын
ഇങ്ങേരു ഒരു രക്ഷയും ഇല്ലാട്ടോ 🔥🔥🔥🔥അടിപൊളി ❤❤
@ecshameer
@ecshameer 2 жыл бұрын
എല്ലാം തുറന്നു പറയുന്ന മഹാ മനുഷ്യൻ...😁😁😁
@grandpotrolls
@grandpotrolls 2 жыл бұрын
😅
@aadhiyumpinnenjanum3419
@aadhiyumpinnenjanum3419 2 жыл бұрын
എന്നെ പോലെ 🤗🤗🤗
@nfk1081
@nfk1081 2 жыл бұрын
😹💯
@nourinsvlog2216
@nourinsvlog2216 2 жыл бұрын
Hi bro😃
@dreamcatcher.2255
@dreamcatcher.2255 11 ай бұрын
Enthoru ovarady, interview'nte vila kallayaruthu... 🙏 & Dhyan pollichu machane...👍
@SabnaAzad
@SabnaAzad 2 жыл бұрын
Dhyan sreenivasan adipoli…He is a mass entertainer. He speaks his mind. He is such a genuine person.. As he told , a little masala adds the required funny angle to his stories❤❤❤
@abhischannel6608
@abhischannel6608 2 жыл бұрын
Veenaa interview polichhu😍👍
@blessyjoy3489
@blessyjoy3489 2 жыл бұрын
Food kodkumbo ath kazhiknam...ath kanichu thannu....💯💯elllam kondum completed aya interview 👍👍👍🔥🔥🔥🔥😎😎😎
@aesthetics.mp4962
@aesthetics.mp4962 2 жыл бұрын
Poli Machan dhyan fan aaki kalanju aa genuinity ❤️
@garuda8295
@garuda8295 2 жыл бұрын
Tension marNulla medicine aanu ee sadhanathinte interview..... Sreeni sir u r great cos u got such simple genuine kids like vineetha nd dhyan
@anwar8341
@anwar8341 2 жыл бұрын
ധ്യാൻ is the real life ശ്രീനിവാസൻ in cinema...... ശ്രീനിവാസൻ സിനിമയിൽ ചെയ്ദ character ആണ് ഈ മൊതൽ
@Assarudheen
@Assarudheen 2 жыл бұрын
Le Vineeth :Evide pokunu Le Dyan :Oru interview und Le Vineeth : Interview team tharunathinte Double anu ente Offer Le Dyan: Offer Accepted
@pursuitofhappiness746
@pursuitofhappiness746 2 жыл бұрын
😀
@Diliwalaluttu
@Diliwalaluttu 2 жыл бұрын
😂
@anianu-nm9ql
@anianu-nm9ql 2 жыл бұрын
😜🤣🤣🤣
@vishnuraju5138
@vishnuraju5138 2 жыл бұрын
🤣🤣
@raydhabeegum2608
@raydhabeegum2608 2 жыл бұрын
😂😂😂
@prashobk6904
@prashobk6904 2 жыл бұрын
സുരേഷേട്ടന് ഇനി പരസ്യത്തിന്റെ ആവശ്യമില്ല ധ്യാനിന്റെ ഇന്റർവ്യൂ കണ്ടവർക്ക് മനസ്സിലായി കാണും ഫുഡിന്റെ രുചി.
@thejusts3405
@thejusts3405 2 жыл бұрын
എന്റെ അമ്മോ 🤣ഞാൻ ഒരു ഇന്റർവ്യൂ കണ്ട് ഇങ്ങനെ ചിരിച്ചിട്ടില്ല😢കണ്ണിൽ നിന്ന് വെള്ളംവരെ വന്ന് 😂
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@euphoria6726
@euphoria6726 2 жыл бұрын
Ayoo hsptl poyo
@thejaskj
@thejaskj 2 жыл бұрын
Ente perum Thejas ennanu
@adarshmohan4149
@adarshmohan4149 2 жыл бұрын
@@thejaskj Athu Thejus neey Thejas
@anamikapa5534
@anamikapa5534 2 жыл бұрын
😂😂
@jiniprasujiniprasu9445
@jiniprasujiniprasu9445 Жыл бұрын
സൂപ്പർ 🤣🤣🤣ചിരിച്ചു ഒരു വഴിയായി... ധ്യാൻ... ഫുഡും...ഇന്റർവ്യൂവും ഒപ്പം കൊണ്ടുപോകാൻ കഴിഞ്ഞു 😄
@abhilashdxbdxb
@abhilashdxbdxb 2 жыл бұрын
ഞാൻ ഇത് പോലെ ഒരു Entertainment Interview കണ്ടിട്ടില്ല. ഈ Interview പോലെ ഉടലും അടിപൊളിയാകട്ടെ...
@zahalamohammed7706
@zahalamohammed7706 2 жыл бұрын
Dhyan chettante interview kaanan vendi waiting anh 🤗😍.. veena chechide yum dhyan chettanum polichuu... Oru paad chirich bayangara sandhosham.. ❤️ithokkeyan interview 😂👍🏼
@rakeshmuralidharan7085
@rakeshmuralidharan7085 2 жыл бұрын
വീണ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😊
@maheshnambissan
@maheshnambissan 2 жыл бұрын
Very much True 😁
@grandpotrolls
@grandpotrolls 2 жыл бұрын
😅
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@sreemole8805
@sreemole8805 2 жыл бұрын
എനിക്ക് തോന്നുണു വീണ ഏറ്റവും കൂടുതൽ ചിരിച്ച interviw ഇത് ആണെന്ന് തോന്നുന്നു 🤣🤣🤣
@user-zm5bq7ss6m
@user-zm5bq7ss6m 2 жыл бұрын
Olu ellaa interviewilum ithuthannalle pani
@ambruuuzzamigo4014
@ambruuuzzamigo4014 2 жыл бұрын
Veena powli aalle.... Energetic interviewer 😁
@grandpotrolls
@grandpotrolls 2 жыл бұрын
🤣
@anuanu-ti8oz
@anuanu-ti8oz 2 жыл бұрын
veenakku ath thanneyalle pani
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@nizabadusha388
@nizabadusha388 2 жыл бұрын
അടിപൊളി.. ചിരിച്ചു ചത്തു 😂😂😂😂
@rashrash674
@rashrash674 2 жыл бұрын
Part 3ആയിട്ട് va ചേച്ചി 😛😛😛ചിരിച് ഒരു വഴിയായി
@ponnuponnus2510
@ponnuponnus2510 2 жыл бұрын
Oru ചിരി ഇരു ചിരി bamber ചിരി എന്നാ പരുപാടിയിൽ പോലും ഇത്ര ചിരിക്കാൻ ഉണ്ടാവില്ല... എന്റെ ammo ഇജ്ജാതി 💫
@sreelekshmi9790
@sreelekshmi9790 2 жыл бұрын
Athe, dhyan avide stand up comedy cheyyaan poyaal set aa 😂😂 golden adikkum
@thecrusader6401
@thecrusader6401 2 жыл бұрын
അതൊരു ഊള പരിപാടി അല്ലേ 😂😂
@anshajmuhammed8961
@anshajmuhammed8961 2 жыл бұрын
After Mukesh who’ll be the best story teller . ‘Dhyan’ 🔥
@musicallyamal20
@musicallyamal20 2 жыл бұрын
Innocent chettan , sreenivasan num koodi und
@rawmediamalayalam
@rawmediamalayalam 2 жыл бұрын
15:32 Question of the day.. വർഷങ്ങൾ ആയി ഞാൻ ചോദിക്കണം എന്ന് ആഗ്രഹിച്ച ചോദ്യം. അഭിവാദ്യങ്ങൾ വീണ
@vishnuvichu9645
@vishnuvichu9645 2 жыл бұрын
ഇത് എത്രാമത്തെ തവണ ആണ് കാണുന്നത് എന്ന് ഓർമ ഇല്ല... ധ്യാൻ ഒരേ പൊളി 🔥
@basheerabdulla2377
@basheerabdulla2377 2 жыл бұрын
ധ്യാൻ ന്റെ ഇന്റർവ്യൂ കാണുന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാന ഹോബി ...🤣🤣😆😁😄😀
@afsanahameed3565
@afsanahameed3565 2 жыл бұрын
Enteyum
@lizypaul7423
@lizypaul7423 2 жыл бұрын
ഷെഫ് പറഞ്ഞത് കറക്റ്റ് ആണ് ഞാൻ തിരഞ്ഞു പിടിച്ചു കാണും ധ്യാനിന്റ ഇന്റർവ്യൂ
@akkusreekumar128
@akkusreekumar128 2 жыл бұрын
എല്ലാം തുറന്നു പറയുന്നു മനുഷ്യൻ 👍👍👍 ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വന്നു. 🙏🙏🙏🙏
@grandpotrolls
@grandpotrolls 2 жыл бұрын
ട്രോളുകള്‍ ഇഷ്ടമുള്ളവര്‍ ഗ്രാന്‍ഡ്‌പൊയോടൊപ്പം കൂടിക്കോ. നല്ല കിടുക്കാച്ചി ട്രോളുകള്‍ ചാനലില്‍ ഗ്രാന്‍ഡ്‌പൊ ഉണ്ടാക്കിട്ടുണ്ട്. കേറി നോക്കൂ🙏
@ANTONIOTHOMASMANAVEL
@ANTONIOTHOMASMANAVEL 2 жыл бұрын
ഒക്കെ ഇഷ്ടം ആണ് bt ചില ചോദ്യങ്ങൾ വീണ ചോദിക്കുമ്പോൾ പുള്ളി ഇന്റർമീനിംഗ് എടുത്തു റിപ്ലൈ പറയാൻ try ചെയുന്നു
@Parusvijay
@Parusvijay 2 жыл бұрын
He is a great example of hopeless child with no Academic brilliance but has enormous other talents.
@anuraganil7154
@anuraganil7154 2 жыл бұрын
ധ്യാൻ ചേട്ടനും വിധു അണ്ണനും..... പിഷാരടിക്ക് ഒരു ഭീഷണി ആവും...👌👍
@soumyaanugraham.s5757
@soumyaanugraham.s5757 2 жыл бұрын
Ammeee chirichu chirich uluku venu🤣🤣🤣🤣🤣🤣😁😁😁😍🥰👏👏👏👏👍👍👍👍👍
@rafimohammed1028
@rafimohammed1028 2 жыл бұрын
ധ്യാന്റെ ഇന്റർവ്യൂ കണ്ട് തലയിൽ മുണ്ടിട്ട് പുറത്തിറങ്ങുന്ന വിനീതും ശ്രീനിവാസനും 😎😎😎
@raihanahh606
@raihanahh606 2 жыл бұрын
100/ genuine aayittulla oru manushyan💯
@knrontech8072
@knrontech8072 2 жыл бұрын
ഒരു രണ്ട് പടം ഹിറ്റാക്കിയതിനു തുല്യമാ ധ്യാന്റെ ഒരു ഇന്റർവ്യൂ ഫുൾ എപ്പിസോഡ് കാണുന്നത്. 😂😂
@priyanandan6078
@priyanandan6078 8 ай бұрын
ഒരുപാട് പ്രാവിശ്യം കണ്ടു ഇന്ന് ഒരിക്കല്കൂടി കാണുന്നു ❤22/4/24ന് എത്ര കണ്ടാലും ഞാൻ ചിരിച്ചു ചിരിച്ചു ചാവും 😂എന്ത് ഇഷ്ട്ടമാണ് ധ്യാനിനെ😍🥰
@bijirpillai1229
@bijirpillai1229 2 жыл бұрын
ചിരിപ്പിച്ചു കൊല്ലും. ടെൻഷൻ ഉള്ളപ്പോൾ ധ്യാന്റെ ഇന്റർവ്യൂ 😍
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Tattadash! | Karikku | Comedy
33:36
Karikku
Рет қаралды 13 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.