ലോകത്ത് ആദ്യം മതം നിരോധിച്ചത് ഇവിടെയാണ്. Visiting the first atheist country in the world!

  Рет қаралды 206,698

ALBIN ON THE ROAD

ALBIN ON THE ROAD

20 күн бұрын

ലോകത്തിലെ ആദ്യത്തെ നിരീശ്വര രാജ്യമായ അൽബേനിയയിലേക്ക് ഒരു യാത്ര! കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മതം നിരോധിച്ച ഈ ബാൽകൻ രാജ്യത്തെ ഇന്നത്തെ ജീവിതം അറിയാനും ഇവരുടെ സങ്കീർണമായ മതചരിത്രം ലളിതമായ വാക്കുകളിൽ വിശദീകരിക്കാനുമുള്ള ഒരു ശ്രമമാണ് ഇന്നത്തെ വീഡിയോ :)
Visiting the first atheist country in the world: Albania! Join me on a journey from the UK to Albania to explore the history of this Balkan nation, which banned religion during its communist rule. Albania's religious history is quite complicated, but I’ve tried my best to explain it in simple terms, along with a glimpse into life in Tirana, the capital city of Albania.
Albania Malayalam Travel Vlog | UK to Albania | Travel Vlog Malayalam

Пікірлер: 941
@Albinontheroad
@Albinontheroad 4 күн бұрын
1st episode - kzbin.info/www/bejne/j2iQg4B3pJmSm8U
@Lucifer123k
@Lucifer123k 16 күн бұрын
മതമില്ലേ അവിടെ എന്നാൽ അത് തന്നെ ലോകത്തിലെ ഏറ്റവും മഹത്തായ രാജ്യം ❤
@flowersazhar8015
@flowersazhar8015 16 күн бұрын
പണ്ടത്തെ അവസ്ഥ ആണ് പുള്ളി പറഞ്ഞത്. ഇപ്പോൾ അങ്ങനെ അല്ല
@RajyasnehiUm
@RajyasnehiUm 15 күн бұрын
യൂറോപ്പിലെ ഒന്നോ രണ്ടോ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ഒന്നാണ് അല്പനിയ അവിടെ മതം നിരോധിച്ചതായി കേട്ടിട്ടില്ല🤔
@TheJohn2272
@TheJohn2272 14 күн бұрын
Sathyam
@hashimpattarazhikom3002
@hashimpattarazhikom3002 14 күн бұрын
മതമില്ലാത്തിടത്തു സ്വന്തം അമ്മയേയും പെങ്ങളെയും സമ്മതം വാങ്ങി അവരെ ഭോഗിക്കാം. അത് മതത്തിൽ ഇല്ല. മതം ഇല്ലാത്തവർക്ക് ഉണ്ട് .
@allenvarghese6345
@allenvarghese6345 14 күн бұрын
Athe Soviet Russia, China, North Korea etc. valare mahathaya rajyangal anu 😂
@asokankunnuma5262
@asokankunnuma5262 11 күн бұрын
വിവരമുള്ള മനുഷ്യരുടെ രാജ്യം.... അഭിനന്ദനങ്ങൾ❤
@shafip
@shafip 8 күн бұрын
ഇപ്പോൾ 59% മുസ്ലിംസ് 38% ക്രിസ്ത്യൻസ് ആണ് 🤑🤑🤑
@absarikkady3353
@absarikkady3353 6 күн бұрын
വിവരം എന്നത് സ്വന്തം അമ്മയെയും പെങ്ങളെയും ഉപയോഗിക്കാം എന്നതാണ് ഇവരുടെ വിവരം
@divyaponnu4004
@divyaponnu4004 5 күн бұрын
​@@absarikkady3353മത തീവ്രവതി ആയി കഴിഞ്ഞാൽ പിന്നെ എന്തും വന്നു ചെലക്കാം എന്ന് വിചാരിക്കരുത്... 🤬🤬🤬...മതത്തിൽ പറയുന്ന ആദവും ഔവയും മുറപ്പെണ്ണും മുറച്ചെറുക്കനും അല്ലായിരുന്നോ... ഒന്ന് പോയടാർക്കാ
@KadavilKadavil
@KadavilKadavil 3 күн бұрын
അശോക വിവരമുള്ള മനുഷ്യരുടെ രാജ്യത്തെ അഭിനന്ദിക്കുമ്പോൾ നിനക്കും വിവരം ഉണ്ടാകുമല്ലോ. അല്ലെ ? അതുകൊണ്ടാണ്. ചോദിക്കുന്നത്. അശോക. ഈ. മതം എന്നു പറയുന്നത് എന്താണ് ? ഒരു മത വിശ്വാസിയിൽ നിങ്ങൾ കാണുന്ന. തെറ്റു എന്താണ്. ? മതമില്ലാത്ത രാജ്യം എന്നു പറയുമ്പോൾ. എന്താണ് നിങ്ങൾ അതിൽ. കാണുന്ന. അറിവ്. നന്മ. ഇതൊക്കെ ഒന്നു ചെറുതായിട്ടു. ചെറുതായിട്ടു മതി. വിശദീകരിച്ചു. തരുമോ ?
@Sebastian-eo1so
@Sebastian-eo1so 9 күн бұрын
വളരെ നല്ലത്, ഇതാണ് മതേതരത്വം. ഒരു മതത്തിനും ഇളവില്ലാത്ത എല്ലാ വിശ്വാസികൾക്കും സ്വാതന്ത്ര്യം ഉളള നന്മകൾ നിറഞ്ഞ രാജ്യം. ഇതുപോലെ നന്മകൾ പൂത്തുലഞ്ഞ് നിൽക്കുന്ന മതേതര ഇന്ത്യ കിനാവ് കാണുന്നു. വളരെ വേഗത്തിൽ അതുണ്ടാവട്ടെ.
@SureshKumar-xe1bh
@SureshKumar-xe1bh 4 күн бұрын
അങ്ങനെ ആക്കാൻ ഇവിടത്തെ മതേതരക്കാർ സമ്മതിക്കില്ല
@KadavilKadavil
@KadavilKadavil 3 күн бұрын
സെബാസ്റ്റന്റെ. കാമെന്റ്റിൽ. സെബാസ്റ്റ്യന് നല്ല ബുദ്ധിയുണ്ടെന്നു. മനസിലാക്കുന്നു. അതുകൊണ്ടു ചോദിക്കുകയാണ്. മതം എന്നാൽ. എന്താണ് ? ഒരു മതസ്ഥനും ഇലവില്ലാത്ത എല്ലാ മത വിശ്വാസികൾക്കും സ്വാതന്ദ്ര്യം ഉള്ള നന്മകൾ നിറഞ്ഞ രാജ്യം എന്നു. സെബാറ്റ്റ്യൻ. പറയുമ്പോൾ. സെബാസ്റ്റ്യൻ. മതമില്ലാത്ത രാജ്യത്തു എല്ലാ മത വിശ്വാസികൾക്ക് സ്വാതന്ദ്ര്യം. എന്നു. പറയുന്നത് എനിക്കു മനസിലാകുന്നില്ല. അതുകൊണ്ടു. എന്താണ്. മതം എന്നത് സെബാസ്റ്റ്യൻ എനിക്കൊന്നു മനസിലാക്കി തരണം. അപ്പോളല്ലേ നിങ്ങൾ പറഞ്ഞ. എല്ലാ. മത വിശ്വാസികൾക്ക് ഉള്ള സ്വാതന്ദ്ര്യം. എന്നത് മനസ്സിലാകൂ. മറുപടി പ്രദീക്ഷിക്കുന്നു.
@moidunnigulam6706
@moidunnigulam6706 Күн бұрын
അതിൻ്റെ മത ഇതര സ്വഭാവം (മതേതരം ) എന്നല്ല....... മതരഹിതം എന്നാണ് -
@samuelsamuelk62
@samuelsamuelk62 Сағат бұрын
മതേതര ഇൻഡൃയല്ല,മറിച്ച് ഒരും മതവും ഇല്ലാത്ത ഇൻഡൃ.
@basheermoideenp
@basheermoideenp 12 күн бұрын
പൗരത്ത്വം ലഭിക്കാൻ എന്ത് ചെയ്യണം. മക്കളെങ്കിലും മനുഷ്യരായി ജീവിക്കട്ടെ എന്ന് കരുതിയാണ്
@c.rgopalan2889
@c.rgopalan2889 12 күн бұрын
എന്തിന് ? കുടിച്ച് കൂത്താടി ,മയക്ക് മരുന്നടിച്ച് ,aids പിടിച്ച് ചാവാനോ ?
@vincentvincent1499
@vincentvincent1499 12 күн бұрын
​@@c.rgopalan2889ലോകത്തിൽ എയ്ഡ്സിന് നാലാം സ്ഥാനം ഉള്ള രാജ്യം ഇന്ത്യയാണ് മനസ്സിലായോ എന്നിട്ടാണ് ഇതേ പോലെ വന്നിരുന്നു തള്ളുന്നത്
@bro_bra
@bro_bra 10 күн бұрын
​@@vincentvincent1499 ലോകത്ത് ജനസംഖ്യയിൽ ഇന്ത്യ എത്ര സ്ഥാനം ആണെന്ന് കൂടെ പറയട
@user-wq6pi7tl7d
@user-wq6pi7tl7d 10 күн бұрын
​@@c.rgopalan2889ഇവിടെ ഇതൊന്നും ഇല്ല😂
@user-mg3el7wi4q
@user-mg3el7wi4q 9 күн бұрын
Really
@krishnankc5120
@krishnankc5120 9 күн бұрын
ആൽബേനിയൻ ജനങ്ങളുടെ ജീവിതം വളരെ സന്തോഷകരവും അനന്ദകരവുന്നു എന്നതിൽ സന്തോഷമുണ്ട് ചില രാഷ്ട്രങ്ങൾ ങ്ങളിൽ മത തീവ്രത ഉള്ളതു കൊണ്ടാണ് ആ രാഷ്ട്രങ്ങളുടെ ജനജീവിതം വളരെ ദുസഹമാകുന്നത് ഏതായാലും അൽബേനിയക്കാർ സന്തോഷകരവുമായും ആരോഗ്യകരമായും മാനസികമായും മുന്നിലാണ് അതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്ന
@KadavilKadavil
@KadavilKadavil 3 күн бұрын
കൃഷ്ണ. അൽബേനിയക്കാരുടെ ജീവിതത്തിൽ. സന്തോഷം കണ്ടെത്തുന്ന നിനക്കു. മതം അല്ബേനിയക്കാരുടെ ജീവിതത്തിൽ വന്നാൽ അവരുടെ സന്തോഷം പോകുമെന്നാണല്ലോ അതിന്റെ അർത്ഥം. എങ്കിൽ ജാൻ കൃഷ്ണനോട് ചോദിക്കുന്നു. കൃഷ്ണ. മതം എന്നാൽ എന്താണ്. ? മതത്തിൽ നിങ്ങൾ കാണുന്ന കുറ്റം. അല്ലെങ്കിൽ. തെറ്റ്. എന്താണ് ? ഒരാൾ. മത വിശ്വാസിയാകുമ്പോൾ. അയാളിൽ കാണുന്ന. ദോഷം എന്താണ്. ഒന്നു പറഞ്ഞു. തരുമോ ?
@user-yb6ot1zx1s
@user-yb6ot1zx1s 14 күн бұрын
മത മില്ലാത്ത രാജ്യം പുതിയ അറിവ് എന്ന് വെച്ചാൽ മനുഷ്യൻ മാത്രം ഉള്ള രാജ്യം I just l it wonderful
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 8 күн бұрын
മൃഗങ്ങൾക്കു മതമില്ലല്ലോ?
@Faazy848
@Faazy848 8 күн бұрын
​@@mpalikurikkalthamarasseri3541അപ്പൊ മൃഗങ്ങളുടെ രാജ്യമായിരിക്കുമോ 😂😂
@mohammednil1452
@mohammednil1452 7 күн бұрын
N koriea
@Chembakkad
@Chembakkad 6 күн бұрын
​@@mpalikurikkalthamarasseri3541 und aad poocha muslim pashu hindhu angane angane
@absarikkady3353
@absarikkady3353 6 күн бұрын
ചൈന😂
@BhavadasPurushothaman
@BhavadasPurushothaman 11 күн бұрын
ലോകത്തിൽ മനുഷ്യർ മാത്രം ജീവിക്കുന്ന രാജ്യം. മനോഹരം.
@rajarajakaimal701
@rajarajakaimal701 9 күн бұрын
ഒന്നും തോന്നുന്നില്ല.
@aliuk1567
@aliuk1567 8 күн бұрын
Albania Muslims 57 percent
@hindustani7861
@hindustani7861 11 күн бұрын
ഏറ്റവും മികച്ച ട്രാവൽ വ്ലോഗുകളിൽ ഒന്ന്.. നല്ല വിവരണം..
@sreenarayanram5194
@sreenarayanram5194 15 күн бұрын
എന്നാല് ഇന്ന് അത് 60% മുസ്ലിംങ്ങൾ ജീവിക്കുന്ന ഒരു രാജ്യം ആണ് അവിടുത്തെ ക്രിസ്ത്യാനികൾ ആണ് നിരീശ്വര വാദികൾ അതിൻ്റെ ഭവിഷ്യതും ആ രാജ്യം അനുഭവിച്ചു അങ്ങനെ ഇന്ന് അത് യൂറോപ്പിലെ ഒരു മുസ്ലിം രാഷ്ട്രമായി മാറി
@josephm6143
@josephm6143 14 күн бұрын
ക്രിസ്ത്യാനിക്ക് താമസിച്ചേ നേരം വെളുക്കു.
@awakensoul390
@awakensoul390 13 күн бұрын
​@@josephm6143 ക്രിസ്ത്യാനിക്ക് താമസിക്കുന്നതിലും അപ്പുറം ആണ് ഹൈന്ദവർ അതോടൊപ്പം മത പ്രാന്ത് ഒരു കൂട്ടര്‍ക്ക് മാത്രം ആണ്‌ അധികം 😢😅😂
@micherabdulla3179
@micherabdulla3179 13 күн бұрын
മതം ലോകത്ത് എല്ലായിടത്തും കാണും. പക്ഷെ ഭക്ഷണത്തിന്റെ പേരില്‍ പോലും ജനങ്ങളെ തല്ലിക്കൊല്ലുന്ന മത ഭ്രാന്തന്മാരെ ഇന്ത്യയില്‍ അല്ലാതെ ഇരുണ്ട ആഫ്രിക്കയില്‍ പോലും കാണില്ല
@jinu5820
@jinu5820 13 күн бұрын
ippa അവിടെത്തെ ആൾക്കാരുടെ ജീവിതം കണ്ടോ ini nale ഇറാൻ pole ആകും
@evinthomas3324
@evinthomas3324 13 күн бұрын
​@@josephm6143അതെ അത് മുൻപ് Christain രാജ്യം ആയിരുന്നു...😊 കമ്മ്യൂണിസം കളിച്ച് പണി കിട്ടിയതാണ്...😊
@joykuriakose4490
@joykuriakose4490 16 күн бұрын
മതാധിപത്യം മനുഷ്യ മനസിനെ വികലമാക്കുന്നു 👍🏻
@neo3823
@neo3823 16 күн бұрын
Atanu avar idrem developed akunu 😂
@kamalasanan7
@kamalasanan7 16 күн бұрын
മതം നിരോധിക്കാത്ത രാജ്യമായ ജർമ്മനിയും ഫ്രാൻസും ഇറ്റലിയും ഒക്കെ സമ്പന്ന രാജ്യം ,മതമില്ലാത്ത അൽബേനിയ യൂറോപ്പിലെ ഒരേയൊരു ദരിദ്ര രാജ്യം
@Fofausy
@Fofausy 11 күн бұрын
@@neo3823 അൽബേനിയൻ കറൻസിയുടെ മൂല്യം അറിയാമോ..? 😛😛
@riyadhp.ariyadh4323
@riyadhp.ariyadh4323 18 күн бұрын
ആൽബിൻ താങ്കളുടെ അവതരണം ശബ്ദം വളരെ മനോഹരമാണ്.. കൂടുതൽ വീഡിയോകൾ വരട്ടെ.
@user-fd1pw9mx3u
@user-fd1pw9mx3u 7 күн бұрын
മതങ്ങൾ പിറവി എടുക്കും മുൻപും ജനങ്ങൾ സുഖമായി ജീവിച്ചിരുന്നു. 🥰
@jabirjaabi6200
@jabirjaabi6200 18 күн бұрын
happy to see you back MAN!
@allan8064
@allan8064 18 күн бұрын
So happy to see your vlogs again!! 🤌🏽💖✨
@drvanand
@drvanand 18 күн бұрын
Nice 👌 informative vlog as always ❤️💪👍 As I have said before your vlogs are very unique and enchanting 👏👏 Keep up the good work, and best wishes 🙌🙌
@roynaripparayil5120
@roynaripparayil5120 14 күн бұрын
പണ്ട് കമ്യൂണിസ്റ്റ്കാർ അവിടെ മതം നിരോധിച്ചിരിന്നു എങ്കിലും ഇന്ന് അൽബേനിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്.
@travellove138
@travellove138 13 күн бұрын
Yes
@evinthomas3324
@evinthomas3324 13 күн бұрын
അതിനു മുമ്പ് അത് ക്രിസ്ത്യൻ രാജ്യം ആയിരുന്നു... അതിലൂടെ ആണ് ഇവരൊക്കെ വളർന്നത്...😊
@girishgirishbalan5466
@girishgirishbalan5466 13 күн бұрын
Apo theerumanamayi😅
@showdowngriffin8073
@showdowngriffin8073 13 күн бұрын
😂😂😂😂😂😂😂 അപ്പോൾ സിറിയയാകാൻ താമസമുണ്ടാകില്ല.
@googledotcom0422
@googledotcom0422 13 күн бұрын
​@@girishgirishbalan5466 ഇന്ത്യ സിറിയക്ക് സമം ആകുന്നത് പോലെ.
@ashwinashok3587
@ashwinashok3587 18 күн бұрын
Many new Informative abt Albania🔥 keep going bro😍
@kochipropertymall5240
@kochipropertymall5240 13 күн бұрын
മതമില്ലെങ്കിൽ മനുഷ്യൻ നന്നായി മതം മുക്ത രാജ്യങ്ങൾ വരട്ടെ ശാസ്ത്ര രാഷ്ട്രങ്ങൾ രൂപം കൊള്ളട്ടെ!
@life.ebysony1119
@life.ebysony1119 18 күн бұрын
Albin video speciality is his way of presentation.. Informative videos…
@Cma2506
@Cma2506 18 күн бұрын
Welcome back bro.Hope to see those bunkers built in times of Enver Hoxha.Heard there are so many scattered around the country that you can’t miss them.
@sudheerkn6408
@sudheerkn6408 12 күн бұрын
ഒരു മതത്തിനും പട്ടിണിയോ ദാരിദ്യമോ ഇല്ലാതാക്കാൻ കഴിയില്ല . ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങൾ സുഡാൻ സോമാലിയ ഛാഡ് നൈജീരിയ എല്ലാം ഇസ്ലാമിക രാജ്യങ്ങളാണ് അതുപോലെ സെൻട്രൽ അഫ്രിക്ക എൽ സാൽവഡോർ തുടങ്ങി ഒട്ടനവധി കൃസ്ത്യൻ രാജ്യങ്ങളും ഉണ്ട്. പലയിടത്തും മനുഷ്യർ ഇപ്പോഴും കളിമണ്ണ് തിന്ന് ജീവിക്കുന്നു . യഥാർഥത്തിൽ ഇന്ത്യയിലും ആഫ്രിക്കയിലും മാത്രമാണ് മതം വളരുന്നത് !
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 9 күн бұрын
എടാ മടയാ ലോകത്ത് കൂടുതലും മതസ്വാതന്ത്രം ഉള്ള രാജ്യങ്ങളിലാ അള്ളാഹു ധനം കൊടുത്തിരിക്കുന്നത് ഉദാഹരണത്തിന് . സൗദി.UAE. ഖത്തർ . ഒമാൻ.കുവൈറ്റ് . ഇറാഖ് . ഇറാൻ . ബ്രൂണെ . തുർക്കി. പാക്കിസ്ഥാൻ .ബം ഗ്ലാദേശ്. ലിബിയ, ബഹറൈൻ. ഈജിപ്റ്റു .മലേശ്യയ: ഇന്തോനേഷ്യ, അങ്ങനെ ഒരു പാട് രാജ്യങ്ങൾ😅😅😅
@Faazy848
@Faazy848 8 күн бұрын
ലോകത്തിലെ ഏറ്റവും ധാനിക രാജ്യങ്ങളും മത രാജ്യങ്ങളാണ്. പിന്നെ മതങ്ങൾക്ക് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയില്ല എന്ന് പറഞ്ഞല്ലോ. ഈ രാജ്യങ്ങൾ മതം നിഷേധിച്ചാൽ അവർ ധാനികർ ആവുമോ?. വിഡ്ഢിത്തം വിളമ്പാതിരുന്നുകൂടെ. പിന്നെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോഴാണ് മത നിരാസം തലയ്ക്കു പിടിക്കുന്നത്. കാരണം തന്റെ കൂത്താട്ടങ്ങൾക്ക് മതം ഒരു തടസ്സമാവുമ്പോഴാണ് മതത്തെ നിരസിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ദാരിദ്ര രാജ്യങ്ങളിൽ മത നിരാസം കാണാൻ കഴിയില്ല. പാലം കടക്കുവോളം നാരായണ. പാലം കടന്നാലോ പൂരായണ
@shabeerali-rj1ox
@shabeerali-rj1ox 6 күн бұрын
Jcc
@rishalrmk1827
@rishalrmk1827 6 күн бұрын
Gulf countrys okke Islamic countries aahn ❤ South American countrys okke Christianity countrys aahn❤ Religion allaa dhaaridhravum sambathum kondu varunnath 😊okay
@hidden9710
@hidden9710 5 күн бұрын
ബുദ്ധി ഇല്ലായ്മ അലങ്കാരം ആകരുത്... അവരെ കൊള്ളയടിച്ചു തമ്മിലടിപ്പിച്ചാൽ എങ്ങനെ നാട്ടിൽ പട്ടിണി ആവാതിരിക്കും 😬
@jitheshkm3102
@jitheshkm3102 18 күн бұрын
എന്നെ അതിശയിപ്പിച്ച. ഒരുപാട് അറിവുകൾതന്ന.യാത്രികൻ. Welcome back ❤
@Ashok-bt5jw
@Ashok-bt5jw 13 күн бұрын
ഹാവൂ....ഈ ഭൂമിയിൽ ഒരു രാജ്യമെങ്കിലും നല്ലതെന്ന് പറയാനുണ്ട്... 🙏
@Ban_all_religions
@Ban_all_religions 13 күн бұрын
ഇപ്പോൾ അത് ഒരു മുസ്‌ലിം ഭൂരിപക്ഷ രാജ്യം ആണ്....60% of muslims...😒😒
@PrakashanMars
@PrakashanMars 12 күн бұрын
അൽപ കാലത്തേക്കാണെങ്കിലും മതം പൂർണമായും നിരോധിക്കപ്പെട്ടതിന്റെ ഫലം ആണ് ഇന്ന് ആ രാജ്യത്ത് കാണുന്ന മത സൗഹാർദ്ദം. മതം ഒരു രാജ്യത്ത് വരുന്നതും അധികാരത്തിന്റെയും, ആയുധത്തിന്റെയും ബലത്തിൽ തന്നെ ആണ്.മതം ഒരു രാജ്യത്തു നില നിർത്തുന്നതും അധികാരത്തിന്റെയും ബലത്തിൽ തന്നെ ആണ്.ഏതായാലും ആധുനിക കാലഘട്ടത്തിൽ ജനങ്ങളെ മതത്തിന്റെ നിരർത്ഥകതയെ ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ ബോധ്യപ്പെടുത്താൻ തന്നെയാണ് ശ്രമിക്കേണ്ടത്.
@Zaibaksworld
@Zaibaksworld 18 күн бұрын
വീഡിയോസ് പെട്ടന്ന് പെട്ടന്ന് പോന്നോട്ടെ ആൽബിനെ ....പോയി കണ്ട സ്ഥലമാണെങ്കിലും നിങ്ങടെ കാഴ്ചപ്പാടുകൾ കൂടി അറിയാൻ ഒരു രസം :)
@user-wl8dy4ft6p
@user-wl8dy4ft6p 18 күн бұрын
You're back!!
@mannathanoop5042
@mannathanoop5042 18 күн бұрын
A very good video bro, all the best ❤
@AdilYNWA
@AdilYNWA 12 күн бұрын
🇦🇱 Albanian Religion (2020) 59% Islam 17% Christianity 9% no religion 15% undeclared[1] Kurupottikal pls comment 🙏 😂😂😂
@samaharammag
@samaharammag 18 күн бұрын
മനുഷ്യൻ സൃഷ്ടിച്ച ഏറ്റവും വലിയ മിസ്റ്റേക്ക് ആയ മതം അവസാനിച്ചിരുന്നേൽ അതാണ് സ്വർഗം ! ജാതി മതം വംശം വർണ്ണം ദേശം ലിംഗ എന്നി ഭേദങ്ങളില്ലാതെ മനുഷ്യൻ അതിരുകളില്ലാത്ത സ്വർഗത്തിൽ ജീവിക്കട്ടെ
@os-vp1hv
@os-vp1hv 18 күн бұрын
😂😂😂😂😂 yes albania become paradise after 1976. 😂😂😂😂😂 respecting human freedom that is important
@samaharammag
@samaharammag 18 күн бұрын
@@os-vp1hv ഭരണകൂടം അടിച്ചേൽപ്പിക്കുന്നത് കമ്യൂണിസമാണേൽ അതും മതമാണ് ! അതിനെയും തീർച്ചയായും മതത്തിന്റെ കൂടെത്തന്നെ പെടുത്താം. മനുഷ്യൻ മനുഷ്യനെ അടക്കി ഭരിക്കാൻ ആദ്യം ഉപയോഗിച്ച ടൂൾ ആണ് മതം. അതുപോലെ തന്നെയാണ് കമ്യൂണിസവും പലയിടത്തും. മത രഹിതമായ ലോകം എന്നൊക്കെ കേൾക്കുമ്പോൾ മതത്തിന്റെ അടിമവ്യവസ്ഥിതിയിൽ ജീവിക്കുന്നവരൊക്കെ ഫ്രീഡം എന്നൊക്കെ പ്രസംഗിക്കുന്നത് കേൾക്കാൻ തന്നെ വളരെ കോമഡിയാണ് താനും
@abdulrahmanap1873
@abdulrahmanap1873 17 күн бұрын
മിസ്റ്റേക്ക് അല്ല ആറ്റംബോംബിനേക്കാൾ മാരകപ്രഹരശേഷിയുള്ള മാരണം
@shajis5901
@shajis5901 16 күн бұрын
സ്വർഗ്ഗതുല്യമായ രാജ്യങ്ങളിൽ ആണല്ലോ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത് അത് എന്തുകൊണ്ടായിരിക്കും സാറേ 😂😂
@sam655002
@sam655002 16 күн бұрын
😂😂😂😂
@rageshpambalath5108
@rageshpambalath5108 18 күн бұрын
Bro de vlog vere level thanne 😍
@samuelrajan4399
@samuelrajan4399 15 күн бұрын
Berry informative. Thanks
@praveenkomalapuram9849
@praveenkomalapuram9849 9 күн бұрын
മതം ഇല്ലാത്തതുകൊണ്ട് അവർക്ക് സമാധാനം ഉണ്ട്.❤
@ngpanicker1003
@ngpanicker1003 8 күн бұрын
സത്യത്തിൽ ഭാരതവും മതം ഇല്ലാത്ത ഒരു രാജ്യം ആയിരുന്നില്ലേ, നമ്മളെ മതം എന്താണെന്നും അതിന്റെ തീവ്രത എത്രത്തോളം ആകാമെന്നും ഇവിടെ വന്ന ഇസ്ലാമും കൃസ്ത്യാനികളും അല്ലെ. നമ്മളെ പഠിപ്പിച്ചത്. അത് ഇന്നും തുടർന്നു കൊണ്ടേ ഇരിക്കുന്നു. മതം ഉണ്ടായിട്ടും ആരെയും ദ്രോഹിക്കാതെ മതം ഇല്ലാത്ത പോലെ ജീവിച്ച ഭാരതത്തിലെ ഹിന്ദുവിനെ മതം എന്ന വികാരത്തിന്റെ തീചൂളയിലേക്ക് തള്ളി ഇട്ടത് ഇവിടെ അധിനിവേശം നടത്തിയ മുസ്ലിമും കൃസ്ത്യാനികളും തന്നെ. അവർ ഹിന്ദു വിന്റെ സംസ്കാരത്തെ നശിപ്പിച്ച കാട്ടാളന്മാരാണ്.
@muhammedsuhail5273
@muhammedsuhail5273 8 күн бұрын
@@ngpanicker1003 Shaivites vs Vaishnavites never happened ? Buddisht temples were never destroyed ? Sankaracharya didn't exist ?
@Thomas-td7ut
@Thomas-td7ut 13 күн бұрын
ഈ ലോകത്തെ എല്ലാ കുഴപ്ങ്ങൾക്കും കാരണം മതമാണ്
@Fofausy
@Fofausy 12 күн бұрын
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ അതിനോടനുബന്ധിച്ചുള്ള അക്രമങ്ങൾ, കൊലകൾ കൊള്ളകൾ മതത്തിന്റെ പേരിലാണോ.?? ലോകത്തിന്റെ ഓരോ ഭാഗവും ഭരിച്ച രാജാക്കന്മാർ നടത്തിയ കൂട്ടക്കൊലകൾ മതത്തിന്റെ പേരിലാണോ.? സാമ്രാജ്യത്വ, അധിനിവേശ ശക്തികളാണ് അന്നും ഇന്നും എന്നും സകലമാന കുഴപ്പങ്ങൾക്കും കാരണം....
@AbdulRahman-py7tl
@AbdulRahman-py7tl 12 күн бұрын
കാരണം
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 8 күн бұрын
യഥാർത്ഥ മതവിശ്വാസത്തിൽ നിന്ന് അകലുന്നതാണ് എല്ലാ കുഴപ്പങ്ങൾക്കു കാരണം
@Fofausy
@Fofausy 8 күн бұрын
ഈ ലോകത്തെ സകല കുഴപ്പങ്ങളുമുണ്ടാക്കിയത് മതമില്ലാത്തവരാണ്..
@Fofausy
@Fofausy 8 күн бұрын
ഈ ലോകത്തെ സകല കുഴപ്പങ്ങളുമുണ്ടാക്കിയത് മതമില്ലാത്തവരാണ്....
@abhijithsubash6160
@abhijithsubash6160 12 күн бұрын
Albin ചേട്ടൻ is back❤
@Avinnaassh
@Avinnaassh 10 күн бұрын
Your presentation and narration was too good ❤💎
@pnnair5564
@pnnair5564 18 күн бұрын
Dear Albin അതിമനോഹരമായ വീഡിയോസ്. നല്ല ക്യാമറ വ്യക്തമായ narration, തുടരുക . സന്തോഷ്‌ george കഴിഞ്ഞാൽ പിന്നെ എനിക്കിഷ്ടം albin!
@RahulBABU-qp2rr
@RahulBABU-qp2rr 17 күн бұрын
മതം ജാതി രണ്ടും നിരോധിക്കണം
@dailyvlogs7379
@dailyvlogs7379 17 күн бұрын
Appol than sc st alla alle😂😂😂😂
@RahulBABU-qp2rr
@RahulBABU-qp2rr 17 күн бұрын
@@dailyvlogs7379 മുസ്ലിം ആണല്ലേ ചോദ്യം കേട്ടപ്പോൾ മനസിലായി
@RahulBABU-qp2rr
@RahulBABU-qp2rr 17 күн бұрын
@@dailyvlogs7379 പേടിക്കണ്ട സ്വർഗം ഒന്നുമില്ല ഈ പ്രപഞ്ചത്തിൽ
@kamalasanan7
@kamalasanan7 16 күн бұрын
മതം നിരോധിക്കാത്ത രാജ്യമായ ജർമ്മനിയും ഫ്രാൻസും ഇറ്റലിയും ഒക്കെ സമ്പന്ന രാജ്യം ,മതമില്ലാത്ത അൽബേനിയ യൂറോപ്പിലെ ഒരേയൊരു ദരിദ്ര രാജ്യം
@bornwanderer1
@bornwanderer1 15 күн бұрын
@@RahulBABU-qp2rrPottan koya ennu vilikapedum 😂
@rohith100
@rohith100 18 күн бұрын
Underrated youtuber ❤😍
@JACOBKODIYATT
@JACOBKODIYATT 11 күн бұрын
Good video and documentary
@MG-MK
@MG-MK 13 күн бұрын
മതം ഉണ്ടായാലും ഇല്ലെങ്കിലും മനുഷ്യരിൽ പലതരത്തിലുള്ള കഥാപാത്രങ്ങളുണ്ട് അത് നമ്മൾ മനസ്സിലാക്കുക.🤍
@jayankottar8718
@jayankottar8718 11 күн бұрын
Psychos need it...
@user-dw8qs9xs7e
@user-dw8qs9xs7e 10 күн бұрын
Nice country😊...... Good presentation.... Like it😊❤
@madhavam6276
@madhavam6276 18 күн бұрын
Broo...edayku shorts aanenkilum edane... Continuity pokathe erikumalloo...😊👍
@Colourmeen
@Colourmeen 8 күн бұрын
അൽബേനിയ ഇപ്പോൾ മതം ഇല്ലാത്ത രാജ്യമല്ല 😊😊. ആയിരുന്നു എന്ന് വേണം പറയാൻ
@tonyxavier6509
@tonyxavier6509 13 күн бұрын
അടിച്ചേൽപ്പിക്കുന്ന അഭിപ്രായം എന്താണോ, അതാണ് മതം
@SajiSajir-mm5pg
@SajiSajir-mm5pg 12 күн бұрын
അഭിപ്രായം അല്ല.. അടിച്ചേൽപ്പിക്കുന്ന വിശ്വാസം
@safeerasafeera8619
@safeerasafeera8619 2 күн бұрын
സത്യം
@beewithab
@beewithab 18 күн бұрын
Hello albin I am not a person who comment under every KZbin video. Here i am doing it if you notice this you should upload more of your travel vlogs i been a subscriber from the beginning keep going bro!!
@kumarm5961
@kumarm5961 10 күн бұрын
Nice video bro
@rajankm1499
@rajankm1499 11 күн бұрын
യഥാർത്ഥ മനുഷ്യത്വം ഉള്ള മനുഷ്യർ ജീവിതം നയിക്കുന്ന രാഷ്ട്രം ആയിരിക്കും ഇന്ത്യയിൽ മുഴുവൻ ഇങ്ങനെ ആകാൻ വേണ്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാർ നടപടികൾ ആരംഭിച്ചാൽ നല്ലതായിരിക്കും
@venugopi6302
@venugopi6302 11 күн бұрын
തുടക്കം കേരളത്തിൽ നിന്നാകട്ടെ ! (ദളിത് വി രുദ്ധ !! ജാതിമതക്കളി ക്കാരായ കേരള കമ്മി യിൽനിന്ന്) !!! 😁
@venugopi6302
@venugopi6302 11 күн бұрын
കേരളത്തിലെ മത ജാതി പ്രീണന കമ്മി കളോ !!! 😁😂🤣
@renijoy7506
@renijoy7506 18 күн бұрын
Enver hoxha 1910 ൽ ഒരു മുസ്ലിം മൗലവിയുടെ മകനായി ജനിച്ച ആളാണ് എന്നാൽ പിന്നീട് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേക്ക് മാറി എന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറിന്റെ പിടിയിൽ നിന്നും രക്ഷിച്ച് ജൂതന്മാരെയും രക്ഷിച്ച് പിന്നെ ഒടുവിൽ ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപത്യ നിരീശ്വരവാദി രാജ്യമാക്കി മാറ്റി 1967❤️❤️❤️❤️❤️❤️❤️❤️
@rintoyohannan8042
@rintoyohannan8042 17 күн бұрын
അവർ ഖുർആൻ പഠിച്ചു.
@renijoy7506
@renijoy7506 17 күн бұрын
@@rintoyohannan8042 എന്നാൽ ഇപ്പോൾ പോലും അവിടെയുള്ള എല്ലാവരും മതം നോക്കിയല്ല ജീവിക്കുന്നത് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ക്രിസ്ത്യാനിയാണ് പ്രസിഡന്റ് മുസ്ലിമാണ് പാഴ്സികളും എല്ലാരും ഉണ്ട് മനസമാധാനത്തോടെ കഴിയുന്നു ചുരുക്കിപ്പറഞ്ഞാൽ
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 16 күн бұрын
@@renijoy7506 ക്രിസ്ത്യൻ പ്രധാന മന്ത്രിയും മുസ്ലിം പ്രെസിഡെന്റ് അത് ടാലി ആകുന്നില്ലല്ലോ , അവരിലും മതം ഉണ്ടല്ലോ ? 😂😂😂
@renijoy7506
@renijoy7506 16 күн бұрын
@@abdulmuthalibabdulmuthalib6464 ഇല്ല പക്ഷേ അവിടെയുള്ള ജനങ്ങൾ മതത്തേക്കാളും കൂടുതൽ രാജ്യത്തിനും രാജ്യത്തിലുള്ള ജനങ്ങൾക്കും ആണ് ഒത്തൊരുമ കൊടുക്കുന്നത്
@vinayan567
@vinayan567 15 күн бұрын
മതം അതൊരു വിശ്വാസമായി മനസ്സിൽ കൊണ്ട് നടക്കാം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പോയി നിശബ്‍ദമായി പ്രാർത്ഥിക്കാം....അങ്ങനെയാ വേണ്ടത്.. പൊതു സമൂഹത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും സ്കൂൾ സർട്ടിഫിക്കറ്റിൽ നിന്നെല്ലാം മതം ഒഴിവാക്കണം..
@jyothiskumar949
@jyothiskumar949 7 күн бұрын
മതമില്ലാത്ത രാജ്യം എത്ര സുന്ദരം. Albania നീണാൾ വാഴട്ടെ ഇതു പോലെ. ♥️
@joicegeorge1490
@joicegeorge1490 18 күн бұрын
Welcome back
@santhoshmadanan8885
@santhoshmadanan8885 12 күн бұрын
നമുക്ക് മതേതരത്വവും അവിടെ മതം ഇല്ലായ്മയും interesting😊
@laijugeorgh6348
@laijugeorgh6348 15 күн бұрын
Albin from Albenya
@uvaisepk1379
@uvaisepk1379 17 күн бұрын
Look who’s back ❤
@SathiajithT
@SathiajithT 21 сағат бұрын
മതം നിരോധിക്കേണ്ടത് മനുഷ്യരുടെ സമാധാന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.👌
@dragondragon7432
@dragondragon7432 18 күн бұрын
ഇവിടെ മതത്തിൻറെ പേരിൽ തമ്മിലടിക്കുന്നു😂
@manumohan6747
@manumohan6747 16 күн бұрын
Uvvvo EUROPILOTTU VAA MATHthinte perilulla thammiladi kaanaam
@ctjunaid
@ctjunaid 16 күн бұрын
Albania was a fascist country, you cannot force someone to unfollow a religion, Religion is one person’s choice, you cannot force him to make unbeliever After that Albania became more immoral , morality based on religion
@ctjunaid
@ctjunaid 16 күн бұрын
Now Albania has 60 percentage of Muslims and 17 percentage of Christians Only 9 percentage atheists 😂
@manumohan6747
@manumohan6747 16 күн бұрын
@@ctjunaid that makes people to run from Albania to western Europe in search of livelihood.
@roshanbaig1487
@roshanbaig1487 13 күн бұрын
​@@ctjunaid exactly But now it's muslim popular country
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 18 күн бұрын
എൻ്റ് മച്ചാനെ എത്രനാളായി കണ്ടിട്ട് 😮😢😊🎉
@user-se4nn8gy8m
@user-se4nn8gy8m 18 күн бұрын
Pinnalnd❤️
@vishnuc3699
@vishnuc3699 7 күн бұрын
Which camera you use and editing app?
@ameenalimp9711
@ameenalimp9711 18 күн бұрын
To be honest brother. You have good talent ..keep continuing
@yesudasanmanjalil3963
@yesudasanmanjalil3963 13 күн бұрын
സേട്ടന് അൽബേനിയയെ കുറിച്ച് ഒന്നും അറിയില്ല എന്ന് തോന്നുന്നു.. Albania - Serbia conflicts ഒക്കെ എടുത്ത് ഒന്ന് വായിക്ക് സേട്ടാ..
@BalakrishnanN-55084
@BalakrishnanN-55084 11 күн бұрын
ഇന്നേവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ Congradulations.
@user-ni6py1sj4c
@user-ni6py1sj4c 17 күн бұрын
മാർക്സിസം ഇല്ലാതായപ്പോൾ വളർച്ച ഉണ്ടായ രാജ്യം
@boyvlogs311
@boyvlogs311 16 күн бұрын
എന്നിട്ട് ഇന്ത്യയിൽ വളർച്ച ഒന്നും കണ്ടില്ലല്ലോ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 16 күн бұрын
​@@boyvlogs311😂😂2023/2024 FY GDP growth 8.2% best in the world ....forex reserve list position 4th...this year surpassed china in terms of biggest road network. ഇതാണ് ഇവിടെ ഇല്ലാത്ത വികസനം😂 പോയി കുറച്ച് വിവരം ഉണ്ടാക്കു ആദ്യം🤌😂 കമ്മ്യൂണിസം ഇവിടെ നിരോധിക്കപ്പെട്ടിട്ടില്ല നീയും ഞാനും ഇരിക്കുന്ന state ആരാ ഭരിക്കുന്നത്❓ 95% literacy rate ഉള്ള ഈ നാടിൻ്റെ ഗതി ഇന്ന് എന്താണ്❓ statewise GDP growth rate ൽ കശ്മീർ വരെ നമ്മുക്ക് മുകളിലെത്തി😂😂😂 എല്ലാം മാർക്സ് മുത്തപ്പൻ്റെ അനുഗ്രഹം🤌🤌🤌🤣🤣🤣🤣
@mediain10
@mediain10 14 күн бұрын
അതെ മാർക്കിസം ഇല്ലാതായപ്പോൾ മതങ്ങൾ വളർച്ച നേടി 👍👍
@jmrcontractors9687
@jmrcontractors9687 14 күн бұрын
Ennu ayitha sambandha baaki😂.. Poda
@binoybruno2418
@binoybruno2418 13 күн бұрын
Sundaranaya travel vloger🤓❤️
@fazilfilu8849
@fazilfilu8849 18 күн бұрын
Machan trip thudangiyo Ini ennum epi undaakuvo Welcome back❤❤❤❤
@executionerexecute
@executionerexecute 18 күн бұрын
ആൽബിൻ എപ്പിസോഡുകൾ നമ്പർ ഇട്ടു പോകണം പ്ലീസ്, എന്നാലേ കണ്ടത് ഏത് കാണാത്തത് ഏത് എന്നറിയാൻ പറ്റൂ.
@sureshomachappuzha2036
@sureshomachappuzha2036 16 күн бұрын
അവിടെ തിന്മകുറയും നല്ലമനുഷ്യരാവും. മതമില്ലങ്കിൽ സ്വാർഗം തന്നെയാണ് 👌😊
@abidthalangara5462
@abidthalangara5462 15 күн бұрын
അതെയതെ ഉത്തര കൊറിയ പോലെ😂
@allenvarghese6345
@allenvarghese6345 14 күн бұрын
Athe udhaharanam Soviet Russia, China, North Korea etc. 😂
@yunusakalad7880
@yunusakalad7880 12 күн бұрын
ഇന്ന് മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ്..❤😊
@LINQH582
@LINQH582 11 күн бұрын
​@@abidthalangara5462china communsiam oru matham aan Pinne avidr budha mathavum und. communissathinte ekdipathyam kond ulla ranjgal aan ath. Chinayil oru pbm illa,avide alukl ennitt povund Ninte matha rajyngalaya (Ruch team allathver) Indonesia,Paksithan,Libiya,Siriya,palsthine Ivdek aarum pokunnth kanunilllo koya. Comnunisam bharanam aan matham illnkil samadanm undvunnthilum kooduthal mathamullyidath samdanam undannu paranjitt ipol nokumbol siriya,Iraq,iran, kooduthal alukl padikn chin anallo pokunnth. Mathamilankilim ee ranjgalil communiast ekdipthyam und ok
@LINQH582
@LINQH582 11 күн бұрын
​@@allenvarghese6345china communsiam oru matham aan Pinne avidr budha mathavum und. communissathinte ekdipathyam kond ulla ranjgal aan ath. Chinayil oru pbm illa,avide alukl ennitt povund Ninte matha rajyngalaya (Ruch team allathver) Indonesia,Paksithan,Libiya,Siriya,palsthine Ivdek aarum pokunnth kanunilllo koya. Comnunisam bharanam aan matham illnkil samadanm undvunnthilum kooduthal mathamullyidath samdanam undannu paranjitt ipol nokumbol siriya,Iraq,iran, kooduthal alukl padikn chin anallo pokunnth. Mathamilankilim ee ranjgalil communiast ekdipthyam und ok
@maser56
@maser56 18 күн бұрын
Albin bro long waiting
@babuts8165
@babuts8165 18 күн бұрын
കമ്യൂണിസ്റ്റ് ഭരണം മാറ്റി മറ്റു ഭരണരീതി കൊണ്ടു വരാം പക്ഷെ ഒരിക്കലും മതരാജ്യത്തിലേക്ക് തിരിച്ച് പോകരുത് പോയാൽ അന്ന് തീരും അവരുടെ സമാധാനം എന്ന് ലോകം തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
@kingajmal777
@kingajmal777 17 күн бұрын
Uddaharanam Nammude Rajyam 💔❤
@venugopi6302
@venugopi6302 11 күн бұрын
മതേതര രാജൃവും വേണ്ട ചില മതങ്ങൾ ക്ക് മതപ്പേരിൽ സംവര ണം ആനുകൂലൃം നൽ കേണ്ടിവരും (എല്ലാമത ത്തിലെയും അവശർ ക്ക് മാത്രം നൽകേണ്ട ത് ) !!! 😁😂🤣
@mathewjacob8527
@mathewjacob8527 18 күн бұрын
Dear brother, After long time. Where were you ❤ ?
@Albinontheroad
@Albinontheroad 18 күн бұрын
I took a loooooong break :)
@TheUttopian
@TheUttopian 18 күн бұрын
Finally second part 🫡🫡
@thankachanac8136
@thankachanac8136 Күн бұрын
മതത്തിന്റെപേരിൽ ജനങ്ങളെ വിഡ്ഢികളക്കാത്ത രാജ്യം, ബിഗ്സല്യൂട്ട് 👍🙏
@georgethampan3531
@georgethampan3531 10 күн бұрын
അവിടെ സമാധാനം കാണും 🙏
@sabutoms
@sabutoms 12 күн бұрын
അടുത്തജന്മത്തിൽ അൽബേനിയയിൽ ജനിക്കാൻ കഴിഞ്ഞെങ്കിൽ……
@safeerasafeera8619
@safeerasafeera8619 2 күн бұрын
ആൽബനിയയിൽ ജനിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത ജന്മം കേരളത്തിൽ ജനിക്കണം എന്ന് ആഗ്രഹിക്കണം 😂
@sabutoms
@sabutoms 2 күн бұрын
വെറുതേ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം 😄😄⁉️
@ammathn9069
@ammathn9069 6 күн бұрын
പുതിയ അറിവുകൾ നല്ലത് തന്നെ
@sureshkumark2672
@sureshkumark2672 17 күн бұрын
അപ്പോൾ അവിടെ കുരിശ് കൃഷി നിരോധിച്ചപ്പോൾ ആണ് Calcutta യിൽ വന്ന് അത് തുടങ്ങിയത്.
@GracePeace
@GracePeace 15 күн бұрын
Your hatred towards Christ and His people are evident... Yet Christ loves you... He suffered on the cross for you..... With prayers....
@valiyakam9400
@valiyakam9400 14 күн бұрын
@@GracePeace mother.teressa
@jeevanjohn6190
@jeevanjohn6190 14 күн бұрын
What do you mean ninte oke ullil irupp purath varunnu😂 sanki
@timesofquilon6497
@timesofquilon6497 13 күн бұрын
വിവര ദോക്ഷി 😢
@shafeekm.a5200
@shafeekm.a5200 12 күн бұрын
മതമില്ലെങ്കിൽ രാജ്യം സ്വർഗം ആയിരിക്കും 😊
@naseerabduljabbar2457
@naseerabduljabbar2457 12 күн бұрын
താങ്കളെപ്പോലുള്ളവർ ഈ മുസ്ലിം പേര് ഒന്ന് മാറ്റിയിരുന്നെങ്കിൽ എന്നാശിക്കുന്നു 😄
@vishnuvoxvox2213
@vishnuvoxvox2213 9 күн бұрын
​@@naseerabduljabbar2457 എന്തിനാടാ മോനെ നിന്നെ പോലെ ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറയുന്നത് aano
@kurafitv2293
@kurafitv2293 8 күн бұрын
ഉത്തരകൊറിയ പോലെ
@josephdeepakthekkumpurath1870
@josephdeepakthekkumpurath1870 8 күн бұрын
ഇസ്ളാം ഇല്ലാത്ത രാജ്യം എന്ന് പറയു .
@muhammedsuhail5273
@muhammedsuhail5273 8 күн бұрын
@@josephdeepakthekkumpurath1870 നിന്നെപ്പോലുള്ളവരാണ് ക്രിസ്തിയാനികളെങ്കിൽ അവിടെ സമാധാനം എന്തായാലും കാണില്ല.
@Ayoobkhan453
@Ayoobkhan453 18 күн бұрын
Albin bro again. 😍
@user-qs3jk1hp7z
@user-qs3jk1hp7z 14 күн бұрын
Super enganne ulla rajiyathe samathannamayi jeevikkam
@niyasniyas1770
@niyasniyas1770 15 күн бұрын
ചൈനയിൽ മതങ്ങൾ നിരോധിച്ചു അതു കൊണ്ടു ചൈന വികസിത രാജ്യം പുരോഗതി ഉണ്ട് ലോക രാജ്യങ്ങൾ ജാതി മതം ദൈവങ്ങൾ നിരോധനം ഏർപ്പെടുത്തി എങ്കിൽ വർഗീയത വർഗീയ കലാപം ഉണ്ടാകില്ല സമാധാനം സന്തോഷം ആയി ജോലി ചെയ്തു ജീവിക്കാൻ സാധിക്കും രാഷ്ട്രീയ പാർട്ടി നിരോധിക്കണം ജനങ്ങൾ ഭരണം നടത്തണം
@vadakkumpadvillage1913
@vadakkumpadvillage1913 16 күн бұрын
ലോകം മുഴുവൻ മതം നിരോധിക്കണം
@ganeshkraghav2314
@ganeshkraghav2314 18 күн бұрын
Enthoo.. Orupaad ishtamanu bro ye..
@theworld2day
@theworld2day 16 күн бұрын
Albin , shall we plan a road trip from Kerala to UK ( inspired from your road trip from Dubai to kerala )
@BinHaneef
@BinHaneef 15 күн бұрын
മതമില്ലായ്മയും ഒരു മതമാണ്. അതായത് ദൈവം ഇല്ല , ദൈവിക നിയമങ്ങൾ ഇല്ല എന്നൊക്കെ "വിശ്വസിക്കുന്ന" മറ്റൊരു മതം. തങ്ങളുടെ മതം അല്ലാത്തത് എല്ലാം തെറ്റാണെന്നും ഈ മതക്കാർ വിശ്വസിക്കുന്നു. അത് കൊണ്ടാണല്ലോ അവർ തങ്ങളുടെ മതം അല്ലാത്ത ഒരു മതവും അവിടെ അനുവദിക്കാതിരുന്നത്... എന്നാലും ചില പാല്കുപ്പികൾക്ക് ഇത് മനസ്സിലാവില്ല... അവർ ഇത് തീയാണ് പുകയാണ് എന്നൊക്കെ പറഞ്ഞ് ചാടി കളിക്കും.
@shanavaschanganakattil7480
@shanavaschanganakattil7480 16 күн бұрын
മതം നിരോധിക്കണം...... എല്ലാ കഥകളും must be banned
@memireshu4721
@memireshu4721 15 күн бұрын
Ini ipoo ellvrum ankott pogendi vrummmmm❤️❤️🔥🔥🔥🔥
@santhoshpallikkal5349
@santhoshpallikkal5349 17 күн бұрын
Superb ❤️❤️❤️
@thomasmathew1981
@thomasmathew1981 15 күн бұрын
നല്ല മനസ്സമാധാനം ഉള്ളവരായിരിക്കും മതമില്ലാത്തതുകൊണ്ട് ഇന്ത്യ ഒരു സമയത്ത് ഇതുപോലെ ആകും❤
@SajiSajir-mm5pg
@SajiSajir-mm5pg 12 күн бұрын
അത് ഒരിക്കലും സംഭവിക്കില്ല..
@mariyammariyam4070
@mariyammariyam4070 17 күн бұрын
കമ്യൂണിസ്റ്റ് ഭരണം ലോകത്തിന് മുഴുവൻ നാശം തന്നെ
@prabhakaranachuthan8635
@prabhakaranachuthan8635 16 күн бұрын
Thanks a lot.
@muhathibpalakkodan8643
@muhathibpalakkodan8643 17 күн бұрын
Happy to see you again🫂♥️
@godmaker5681
@godmaker5681 18 күн бұрын
മതഭ്രാന്ത് കയറി വരുന്നതുവരെ സമാധാനം . 😂
@SalmaAbeeba-tv7cj
@SalmaAbeeba-tv7cj 16 күн бұрын
നിങ്ങൾ ഖുർആൻപഠിക്കു അതിൽഎല്ലാസത്യങ്ങളും ഉണ്ട് വേണ്ടത് നിരോതിക്കലല്ല. നമ്മുടെ ഭാഷയിൽപറഞ്ഞാൽ അത് ഗുണ്ടായിസമാണ് മനുഷ്യർ സത്യങ്ങൾഅറിയട്ടെ 🌹👍
@cs73013
@cs73013 16 күн бұрын
അല്ലാഹു പറഞ്ഞത് സ്ത്രീകളെ ചന്തയിൽ കൊണ്ട് പോയി വികുന്നതോ .ചന്തയിൽ നിന്ന് വാങ്ങി അടിമ ആകി അവരെ ബോഗിക്യുന്നത് ..ഹലാൽ ആണ് എന്ന് .പറയുന്ന ഒരു പടച്ചോൻ ഉണ്ടാക്യിയ ..ഗുർ ആനിൽ..എന്ത് നന്മ ആണ് ഉള്ളത്....
@cs73013
@cs73013 16 күн бұрын
എന്തിന് .ജിഹാദി ആവാണോ...കാഫിർകളെ വേറുകാൻ ..ഗുർ ആൻ ആല്ലെ ..കാരണം
@SalmaAbeeba-tv7cj
@SalmaAbeeba-tv7cj 16 күн бұрын
@@cs73013 ജിഹാദ് എന്താണന്ന് നിനക്ക്. അറിയോ ആർക്കാണ്ജിഹാദ് എന്ന്പറയാ..നിന്റെ ഗ്രന്തം പഠിക്കാൻഞാൻതയാറാണ് നിയോ.സത്യം.അറിയണല്ലോ 🌹
@SalmaAbeeba-tv7cj
@SalmaAbeeba-tv7cj 16 күн бұрын
@@cs73013 ഖുര്ഹാൻ മുസൽമാൻമാർക്ക് മാത്രമെല്ല E.ലോകത്തിലെ എല്ലാമനുഷ്യർക്കും ഇറക്കിയതാണ് അത്കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് 🌹👍
@ushadmaniyath9393
@ushadmaniyath9393 16 күн бұрын
ഖുർആൻ പഠിച്ചതിന്റെ ദുരന്തമാണ് ഇന്ന് ലോകം അനുഭവിക്കുന്നത്.
@msgopakumar8281
@msgopakumar8281 15 күн бұрын
Super ❤
@user-sp2cc4fe2e
@user-sp2cc4fe2e 11 күн бұрын
👍👍👍 ഇങ്ങനെ ആകണം രാജ്യങ്ങൾ
@user-il9kk6rq7s
@user-il9kk6rq7s 18 күн бұрын
മുസ്ലിം രാജ്യകളിൽ കമ്മ്യൂണിസ്റ്റ്‌ തെമ്മാടികൾ മതം നിരോധിച്ചു ക്രിസ്ത്യൻ രാജ്യകളിലും ഹിന്ദു രാജ്യകളിലും കമ്മ്യൂണിസം മതത്തിന്റെ കൂടെ ജീവിച്ചു
@benbenxavier8575
@benbenxavier8575 18 күн бұрын
ഏതു ഹിന്ദു രാജ്യത്താണ് കമ്മ്യൂണിസം ഉള്ളത് കമ്മ്യൂണിസം ഉണ്ടെങ്കിൽ തന്നെ ഭരണം പിടിച്ചിട്ടില്ല നേപ്പാളിൽ ഉണ്ട് പക്ഷേ അത് പഴയ കമ്മ്യൂണിസം അല്ല പിന്നെ കമ്മ്യൂണിസ്റ്റുകൾ ഏറ്റവും കൂടുതൽ പീഡിപ്പിച്ചിട്ടുള്ളത് മുസ്ലീങ്ങളെ അല്ല ക്രിസ്ത്യാനികളെയാണ് ചരിത്രം ശരിയാ വണ്ണം പഠിക്കൂ മധ്യേഷേലും മറ്റും മുസ്ലീങ്ങളെ സുഖപീരു കമ്മ്യൂണിസം ആയിരുന്നു ഉണ്ടായിരുന്നത് ചിലയിടങ്ങളിൽ നേരെ തിരിച്ചും
@ajeeshs1883
@ajeeshs1883 17 күн бұрын
നന്നായി .........മതയോളികൾ ഇല്ലാത്ത രാജ്യം 👍
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 15 күн бұрын
Albania മുസ്ലിം രാജ്യം ആണ് മണ്ടാ
@user-il9kk6rq7s
@user-il9kk6rq7s 15 күн бұрын
@@MUHAMMEDHAQINSAN അത് കൊണ്ട് ആണ് മതം നിരോധിച്ചത് ക്രിസ്ത്യൻ രാജ്യം ആയിരുന്നുവെങ്കിൽ നിരോധിക്കില്ലായിരുന്നു
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 15 күн бұрын
@@user-il9kk6rq7s പണ്ടാണ് ബ്രോ മതം ഇല്ലാത്തത് ഇന്ന് 60% മുസ്ലിംകൾ ഉള്ള രാജ്യം ആണ് albania
@travisjose333
@travisjose333 18 күн бұрын
Informative vlog brother ❤
@josegeorge954
@josegeorge954 14 күн бұрын
ഇത് പുതിയ yatra🙋‍♂️വീഡിയോ ആണോ? അതോ പഴയ യാത്ര വീഡിയോ അപ്‌ലോഡ് ചെയ്തതാണോ?
@aarbees3488
@aarbees3488 14 күн бұрын
Great 👍
@akashsreekumar9362
@akashsreekumar9362 16 күн бұрын
bro , nikalde video kannan nykal orupade peru kathirikyene so please video sthiram ayye cheyu , travel more and show us ❤
@thesecret6249
@thesecret6249 18 күн бұрын
നല്ല കാര്യം ❤️
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 38 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 6 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН