പച്ചക്കറി നൽകുന്ന ആ സഹോദരൻ നസീർ അദ്ദേഹത്തിന് എല്ലാവരും ഒരു നന്ദി രേഖപെടുത്തണ്ടെ... ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട്.. ❤❤❤❤❤
@hardcoresecularists3630 Жыл бұрын
ഇനി നമുക്കും എന്തെങ്കിലും ചെയ്യാം കാരണം മനുഷ്യജീവിതം ഒന്നല്ലേ ഉള്ളൂ😢
@prasanthpadmakumar3807 Жыл бұрын
@@hardcoresecularists3630അതേയ് ചെയ്യണം
@sanalkumarpn3723 Жыл бұрын
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന ഈ സംഘടനക്കും ദേവൻ സാറിനും മറ്റ് സുഹുർത്തുക്കൾക്കും ആശംസകൾ🙏
@peanutbutter8347 Жыл бұрын
ദേവൻ ചേട്ടാ,.... നിങൾ ഒരു മഹാൻ ആണ്. താങ്കളെ പോലെയുള്ള ആളുകളാണ് ഈ രാജ്യത്ത് നില നിൽകേണ്ടവർ. വാക്കുകൾക്കതീതം......A BIG Salute for this great venture. God bless you.....
@warrior-ql1wp Жыл бұрын
❤️❤️❤️ വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊടുക്കുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം
@sushamamohan991 Жыл бұрын
ഇങ്ങനെയും നല്ല മനുഷ്യരുണ്ടെന്ന് കാണിച്ചു തന്ന ഹക്കീമിന് ഒരായിരം നന്ദി❤❤❤❤👍👍
@febinpaul8639 Жыл бұрын
വിശപ്പാണ് ഏറ്റവും വലിയ രുചി... ഇതൊക്കെയാണ് മനുഷ്യൻ ❤️❤️🙏🙏
@676alkasbalan8 Жыл бұрын
ഇന്നത്തെ കാലത്തും ഇത്തരം മനുഷ്യർ ഇണ്ടന്ന് അറിയുന്നതിൽ ഏറെ സന്തോഷം തോന്നുന്നു ❤😊
@RarishRarishvaisakhvs-gd7fc Жыл бұрын
ഇതിന്റെ മുഴുവൻ സംഘടകർക്കും.. ഹകീമിനും കുടുംബത്തിനും നന്ദി....
@sumeshbmc1360 Жыл бұрын
വിശപ്പിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നവൻ ആണ് കാണപ്പെട്ട ദൈവം 🙏🙏🙏
@Toy.rapheal... Жыл бұрын
ഞാനും കഴിക്കാറുണ്ട് നല്ല ഭക്ഷണമാണ്👍👍, അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ, അവരെ സഹായിക്കുന്ന എല്ലാ ആളുകൾക്കും നന്ദി
@navasvattakandi2926 Жыл бұрын
ദേവൻ sir നെ പോലെയുള്ള വരെയും ഇത് പോലെയുള്ള കാഴ്ചകളും കാണുമ്പോൾ വല്ലാത്തൊരു സുഖം😊.
@sreeraghec1127 Жыл бұрын
സൂപ്പർ എപ്പിസോഡ് ഹക്കീംക്കാ.വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകുന്ന face foundation സംഘാടകർക്കും ദേവേട്ടനും ഇരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ,,
@satheedevip4967 Жыл бұрын
നല്ല മനസ്സിന് നന്ദി ആഹാരത്തിനുള്ള അരിയും പച്ചക്കറികളും എത്തിച്ചു കൊടുക്കുന്നവർക്കും വലിയ വലിയ അഭിനന്ദനങ്ങൾ
@heartbeats5254 Жыл бұрын
മനസ്സിൽ നിന്നും ഒരു കോടി പ്രാർത്ഥനകൾ❤❤❤❤❤
@dkaranathvasu Жыл бұрын
വാക്കുകൾ കിട്ടുന്നില്ല പറയാൻ. ഇതുപോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ടൊക്കെ ആണ് മനുഷ്യത്വം ഉള്ളത് അറിയുന്നത്. ❤❤❤❤❤❤
@SG-lh1fy Жыл бұрын
സൂപ്പർ ഇങ്ങനെ സഹായം ചെയുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️ പ്രതിയേകിച്ച് എന്നും പച്ചക്കറി നൽകുന്ന ചേട്ടനെ 🙏🙏🙏❤️. ഇത് ജനങ്ങളിൽ എത്തിച്ച ഹക്കിം ഇക്കാക്കും big സല്യൂട്ട് ❤️❤️❤️
@mollyabraham4527 Жыл бұрын
Great....no words നല്ലത് വരട്ടെ..ഇത് എന്നും നില നിൽക്കട്ടെ....ഈ സംരംഭത്തെ ദൈവം അംഗ്രഹിക്കട്ടെ 🙏❤️
@rageshmon5306 Жыл бұрын
ഇതിലും നല്ലൊരു വീഡിയോ സ്വപ്നങ്ങളിൽ മാത്രം.. ലവ് യു ഹക്കീംക്കാ ഇങ്ങനൊരു സംരംഭത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചതിൽ ... ഇത്തരമൊരു കാര്യം ചെയ്യുന്ന മഹാ മനസ്ക്കരായ പ്രിയപ്പെട്ടവർക്ക് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു🙏😌
@abymathew5392 Жыл бұрын
വളരെ നല്ല കാര്യം.. നമ്മുക്ക് പറ്റുന്ന സഹായം, പ്രോത്സാഹനം.. നമ്മൾ കൊടുക്കുക... ❤
@royJoseph-lx6uq Жыл бұрын
Great. God bless u all... ചരമവാർഷികം 5 ഉം 10 ഉം മുതൽ 25, 50 ഇടുന്നവർ ശ്രദ്ധിക്കുക. ആ പൈസ പത്രമുതലാളിക്കു കൊടുക്കാതെ ഇത്തരം പുണ്യകർമങ്ങൾ ചെയ്യൂ.. ദൈവം അനുഗ്രഹിക്കും
@stephenphilip7878 Жыл бұрын
.അങ്ങയുടെ നല്ല മനസിനു നന്ദി അങ്ങയുടെ കുടുംബത്തിനു അങ്ങയുടെ കൂടെ പ്രവർത്തിക്കുന്ന എല്ലാ സ്നേഹിതൻമ്മാർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അങ്ങയ്ക്കു ദിർഘായുസു നൽകട്ടെ
@manojcherukoden8740 Жыл бұрын
വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം. നല്ല മനസ്സുകൾക്ക് നന്ദി ❤
@pradeepv.a2309 Жыл бұрын
ലോകത്തു മതി എന്ന് പറയുന്നത് ഭക്ഷണം കഴിച്ചു കഴിഞ്ഞു വിശപ്പ് മാറുമ്പോൾ ആണ് വിശപ്പ് മാറ്റുക എന്നാൽ നിസാര കാര്യമല്ല 🙏🙏🙏🙏🙏🙏🙏
@jomythomas1789 Жыл бұрын
ഒരിക്കലും അന്നം മുടങ്ങാതിരിക്കട്ടെ 🙏🙏
@binutc36 Жыл бұрын
വിശക്കുന്നവന് ആഹാരം കൊടുക്കുക ഇതിലും വലിയ പുണ്യം ഇല്ല ഇതിന്റെ ഭാഗം ആകാൻ പറ്റിയ ഇക്കയ്ക്ക്❤
@FrancisJames-ld8ur Жыл бұрын
Hats off to Devan sir and his team. You are the an angel feeding the hungry. Nothing greatet than this noble task.
@bennytc7190 Жыл бұрын
God bless the team. No more words to express my feelings ❤❤❤❤⚘🌺🌹🤲🙏
@somankarad5826 Жыл бұрын
നല്ല മനസിന് നന്ദി❤❤❤❤
@VanajaVanaja.A Жыл бұрын
അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sunilraj343 Жыл бұрын
വളരെ നന്നായി...സഹായം ചെയ്യാൻ താത്പര്യം ഉണ്ട്
@bindhudas8999 Жыл бұрын
മഹത്തായ കാര്യം ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സുമനസുകൾക്ക് 🙏🙏🙏❤️👍👌✌️എന്തൊരു നല്ല മനസ് ദേവൻ sir🙏
@vinodchandranchandran2669 Жыл бұрын
Watching with tears bhaiya...love you from Telangana.. Vinod Chandran..😢❤❤❤❤
@vinodkumark6121 Жыл бұрын
അഴിമതിക്കാരും അനീതിയും നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് ഇത് പോലുള്ള പുണ്യം നിറഞ്ഞ മനസ്സുള്ള ആളുകൾ ഉണ്ട് എന്നത് മനസ്സിന് വളരെ വലിയ സന്തോഷം തോന്നുന്നു. ഭക്ഷണം മാത്രം ആണ് മനസ്സും വയറും നിറഞ്ഞു മതി എന്ന് പറയുന്നത്..ഞാനും എന്നാൽ കഴിയുന്ന വിധം അവരെ സഹായിക്കുന്നതാണ്.
@lynnettenetto6427 Жыл бұрын
ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ ദൈവം തിരഞ്ഞെടുത്ത എല്ലാ പ്രവർത്തകർക്കും വളരെ അധികം നന്ദി. എൻ്റെ ചെറുപ്പകാലത്ത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഞങ്ങളുടെ കുടുംബം ഒരു പാട് കഷ്ടപ്പെട്ടു. ഈ സംരംഭം കണ്ടപ്പോൾ വളരെ സന്തോഷമായി. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്കും എന്തേലും ഇത് പോലെ ചെയ്യണം ഇന്ന് ആഗ്രഹം ഉണ്ട് പക്ഷേ അതിനുള്ള സാഹജരിയം അല്ല എൻ്റേത്. ഒരിക്കൽ കൂടി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു😅
@nandinikrishnan8786 Жыл бұрын
Very commendable work. Well done. How do I contribute to this noble cause.
@AFSALMUBARAK-yp5ss Жыл бұрын
ഒരു ദിവസം പോലും മുടങ്ങാതെ പച്ചക്കറി എത്തിക്കുന്ന നസീർക്കാക്ക് ഒരു പാട് വരുമാനം വർദ്ധിക്കട്ടെ :
@iqbalnechully5059 Жыл бұрын
Dhevan sir angaye polulla sumanassukal ullathu kondaanu ee lokam nila nilkkunnathu thanne kodaanu kodi punyam kittum Bagavaan dheergaayussu nalkatte
@harish8809 Жыл бұрын
ഇതിനു വേണ്ടി പ്രവർതിക്കുന്ന വരെ ദൈവം അനുഗ്രഹിക്കട്ടെ.......
@dineshsd2452 Жыл бұрын
അയ്യപ്പസ്വാമിയുടെ ചിന്താഗതി(കന്നി അയ്യപ്പന്മാർ വരാത്ത മണ്ഡകാലം ഉണ്ടായാൽ വിവാഹിതനാകും)യുമായി ഒരു അഭിനവ അയ്യപ്പൻ!!( വിശപ്പില്ലാ ത്തവർ ഉള്ള ഒരു ദിവസം വന്നാൽ ഈ അന്നദാനം നിർത്തും എന്ന കാര്യം). എല്ലാ ദിവസവും ഇദ്ദേഹത്തെ തേടി വിശപ്പുള്ളവർ എത്തുകയും, അവർക്ക് തൃപ്തിപെടും വിധം കാര്യങ്ങൾ തടസ്സം കൂടാതെ നടക്കട്ടെയെന്നും എന്ന് പ്രാർത്ഥിക്കുന്നു. അതിനുള്ള സഹായ സഹകരണങ്ങൾ ഉറപ്പായും ഇദ്ദേഹത്തിന് പലവഴികളിൽ നിന്നും ലഭിച്ചുകൊണ്ടേയിരിക്കും സംശയമില്ല. ഈ മഹാനുഭാവനിരിക്കട്ടെ ഒരു സുവർണ്ണത്തൂവൽ..
@praveeng4249 Жыл бұрын
മറ്റൊന്നും നോക്കുന്നില്ല കേൾക്കുന്നില്ല അങ്ങയെ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@bennocyril Жыл бұрын
എങ്ങിനെ അഭിനന്ദിക്കാം എന്ന് മനസ്സിലാവുന്നില്ല. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@AjithKumar-in6vs Жыл бұрын
സ്നേഹത്തോടെ കൊടുക്കുന്ന ആഹാരത്തിന് രുചി കൂടും
@surendrankr2382 Жыл бұрын
താങ്കളുടെ വലിയ മനസ്സിന് എങ്ങനെ നന്ദി പറയുമെന്നറിയില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🦚🌺🌺👌👍❤️
@Vijayakumar.P-q8g Жыл бұрын
അന്നദാനം മഹാദാനം എല്ലാ ആശംസകളും അഭിനന്ദനങ്ങളും
@supervaibhav1 Жыл бұрын
ചേട്ടൻ ഒരിക്കലും ഒന്നും അറിയില്ല എന്റെ പൊന്ന് ചേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@prasanthpadmakumar3807 Жыл бұрын
നമ്മൾ നേരിട്ട് കാണുന്ന ദൈവം 🙏🙏
@vinod-uq1cf Жыл бұрын
വിശക്കുന്നവർക്ക് ഭക്ഷണം ഈ സംരംഭം എന്നും നിലനിന്നു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
@jitheshperingode6903 Жыл бұрын
നന്മകൾ വിജയിക്കട്ടെ 🥰🥰🥰👍👍
@soulcurry_in Жыл бұрын
Superb Hakkim bhai. Miladenabi divasam nalla oru vlog. Happy Milad e Nabi to you and the family. May Devaettan get the help to run this all along. God bless him Thank you for the number bhai.
@AbclkjM Жыл бұрын
Greatmanlovegodblesssir.❤❤❤❤formkerala
@chatprauv Жыл бұрын
അവസാനത്തെ ആ ടാറ്റാ കൂടെ കഴിയുമ്പോ മുഖത്തു ഒരു പുഞ്ചിരി വിടർന്നു ☺️
@ratishchandran-er7fz Жыл бұрын
Hope to donate one day Lots of love and respect ❤❤
@thajusee Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ രുചിയല്ല വിശപ്പ്.....നമ്മുടെയൊക്കെ ഏറ്റവും വലിയ വികാരമാണ് വിശപ്പ് 😢😢😢😢
@pelefans6549 Жыл бұрын
Sathyam ikka enganethe video kannumbol kittunna santhosham ❤️❤️❤️❤️❤️
നിങ്ങളൊക്കെയാണ് ദൈവങ്ങൾ. നമിക്കുന്നു നന്മക്കു മുമ്പിൽ .
@marygreety8696 Жыл бұрын
Pachakkari kodukkunna aa Nazeer sir nu ❤❤❤❤. God bless you abundantly dear brother
@villan8151 Жыл бұрын
വളെരെ നല്ലേ കാര്യം ആണ് ഈ ചേട്ടൻ ചെയ്യുത് 🤍
@AliasJohn-rs6ey Жыл бұрын
ഇതാണ് ശരിയായ പുണ്യ പ്രവർത്തിദൈവം അനുഗ്രഹിക്കും തീർച്ച
@thomasgeorge9979 Жыл бұрын
Good attempt, God bless you
@sajithlal8410 Жыл бұрын
Great man ❤ God bless u sir
@pradheepmadhavan8975 Жыл бұрын
ഈ സ്ഥാഭന നടത്തിപ്പു കാർക്ക് എന്റെ വക ഒരു ബിങ് സലിയ്യൂട്ട് 🌹
@AMNMEDIA1 Жыл бұрын
കോട്ടയം ജില്ലയിൽ വൈക്കം "നാനാടം" എന്നു പറയുന്ന സ്ഥലത്ത് 3 രൂപക്ക് കടിയും ചായയും കൊടുക്കുന്ന വയസായ പാവപ്പെട്ട ഒരു അപ്പൂപ്പനും അമ്മുമ്മയും ഉണ്ട്. അവിടെ വന്ന് വീഡിയോ ചെയ്താൽ അവർക്ക് വളരെ ഉപകാരം ആയിരിക്കും. കഴിഞ്ഞ ദിവസം വന്ന മമ്മൂട്ടിയുടെ വീടായ ചെമ്പിന്റെ അടുത്താണ്
@gangadevikg675 Жыл бұрын
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ആണോ g. Pay ചെയ്യേണ്ടത്. Pls reply.
@rakeshkv6007 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏🙏🙏
@sreelathasatheesan Жыл бұрын
വളരെ നല്ല പ്രവർത്തനം അന്നദാനം ആണ് ഏറ്റവും മഹത്തായ ദാനം. ഈ മഹത്തായ ദാനത്തിൽ മറ്റു ജീവികളുടെ ശവം (മത്സ്യ മാംസം ) ഉൾപ്പെടുത്താതിരുന്നെങ്കിൽ ഏറ്റവും ഏറ്റവും മഹത്തരമാകുമായിരുന്നു
@sreedevitr8798 Жыл бұрын
Ithu sthalam evidayanu.
@noushadkareem9653 Жыл бұрын
Ekka nan pokunnundu enne kondu pattunna pole nan kodukkum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤❤❤❤
@peepee2763 Жыл бұрын
ഇനിയും ഇത്തരത്തിലുള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@bijumaya8998 Жыл бұрын
കൊള്ളാം ഇക്ക അടിപൊളി 🌹🌹🙏🏼
@rajanp5086 Жыл бұрын
നല്ലൊരു കാര്യം തന്നെ. ഒരാൾക്ക് മതി എന്നുപറയുന്നത് ആഹാരം മാത്രമാണ്. വിശക്കുന്നവർക്കു ആഹാരം കൊടുക്കുന്നവർ ദൈവത്തിന്റെ ആൾക്കാരാണ്. എന്നെങ്കിലും ഒരു ദിവസം ഞാൻ അവിടെ വന്ന് എന്നെകൊണ്ട് കഴിയുന്ന സഹായം തീർച്ചയായും ചെയ്യും. ഒരപേക്ഷ, ആഹാരം വിളമ്പുന്ന പ്ലാസ്റ്റിക് ഇല മാറ്റിയാൽ നന്നായിരുന്നു. ആ ഇലയിൽ ചൂട് ചോറ് വിളമ്പിയാൽ അപകടമാണ്. കഴിക്കുന്ന ആളിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. പറ്റുമെങ്കിൽ പാസ്റ്റിക് ഇല മാറ്റുക. 🙏❤️🌹
@hemandmk5983 Жыл бұрын
വിശപ്പിന്റെ വേദനയും സുഖവും അറിഞ്ഞവൻ ആ ഞാൻ... അതുകൊണ്ട് സഹായിക്കുന്നുമുണ്ട് അല്പം ഗതി പിടിച്ചപ്പോൾ... നല്ലത് മാത്രം വരട്ടെ ഏവർക്കും ❤️
@cyriljose8268 Жыл бұрын
ഇത് കൊച്ചിയിൽ എവിടെ?
@SREEREKHA-qk4ow Жыл бұрын
ദേവനെ ഭഗവാൻ അനുഗ്രഹിക്കട്ടെ താങ്ക്സ്
@sonuadolf5164 Жыл бұрын
എനിക്കു ഈനാട്ടിൽ ജീവിച്ചി ട്ടു മനസ്സിലായില്ല ഈ സ്ഥലം പറയുമോ എന്റെ അപ്പന്റെ ഓർമ്മ ദിവസ്സം എനിക്കും എന്തെയ്കിലും ചെയ്യയാനാം സർ.... പ്ലീസ്... നമ്പർ തരുമോ....... പ്ലീസ് പ്ലീസ്..........
@satheeshcheriyanad2143 Жыл бұрын
വീഡിയോ ഡിസ്ക്രിപ്ഷൻ ൽ ഉണ്ട് നമ്പർ
@rameshmp9944 Жыл бұрын
നന്മയുള്ള മനുഷ്യർ ഉള്ള കാലത്തോളം ലോകം പട്ടിണി കിടക്കില്ല.
@ba.ibrahimbathishabadhu2693 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️
@sanildavis-kv5hw Жыл бұрын
Ella nanmakalum nerunnu onnu ekka ningalem evidem pokanam orayiram prarthanakal
@NejiyaAzees Жыл бұрын
നസീറിനും ഈ സാറിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🙏🙏👍
@prakashsasidharan2664 Жыл бұрын
വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടക്കുന്ന അത്ര പുണ്യം വേറെ ഒന്നും ഇല്ല ഇക്ക ആശംസകൾ
@s.ramamoorthys.r9141 Жыл бұрын
NAMASGHARAM. GOD'S GIFT. AIYUL AROKIATHODU PALLANDU VAZHA AMMA BAGHAWATHYI. VENDUKIREN. ENRUM ANBUDAN UNGHAL. MGE FROM THOOTHUKUDI
@sureshtvm9148 Жыл бұрын
Manasinte Nanmakku 💯 Ayusu ❤❤❤❤❤❤.
@Joy-gw2gy Жыл бұрын
തമ്പുരാനെ കണ്ടു കണ്ണ് നിറഞ്ഞു 🙏🏼 തീർച്ചയായും സഹായിക്കും
@RohanJoseph-s9o Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ പുണ്യ പ്രവർത്തിക്ക്... ♥️♥️🙏
@Sangamam6941 Жыл бұрын
ഈ ക്യാപ്ഷൻ എനിക്കിഷ്ടായി 🙏🏻🙏🏻🙏🏻തീർച്ചയായും
@mycrafts8139 Жыл бұрын
Vaazhka valamudan.Oomsai 🙏
@arshadnaseer477 Жыл бұрын
ഇക്കാ ♥️♥️♥️♥️♥️♥️
@aniljoseph8010 Жыл бұрын
ദേവൻ ചേട്ടൻ ❤❤❤
@remabaipp1927 Жыл бұрын
ഇത് കാണും പോൾ നമ്മളൊക്കെ മനുഷ്യരാണോ എന്ന് ഓർക്കുമ്പോൾ നാണം തോന്നുന്നു
@mohammedkutty1131 Жыл бұрын
Ennu ente rakkathilum prarthanayilum devansarnte mukammayirikum
@safiyapocker6932 Жыл бұрын
ഉപകാരപ്രദമായ വീഡിയോ ആണിത്
@paulson7982 Жыл бұрын
ആ നസീർ എന്ന വ്യക്തിയുടെ സ്ഥാപനം ഒന്ന് വീഡിയോയിൽ ഉൾപെടുത്തിയാൽ അദ്ദേഹത്തിനും കൂടുതൽ നേട്ടം ഉണ്ടാകും. Nex എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🏻
@lekhasasilekhasasi6269 Жыл бұрын
അന്നദാനം മഹാദനo👍😍
@satheeshmarottichal6798 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰👍🏻
@naseebasherief6501 Жыл бұрын
Allah anugrahikum ennum nallathu varate ee Nalla manassu thonniya ellavarkum
@nirmalalenin5933 Жыл бұрын
ദൈവം അനുഹിക്ക്👏👏👏👏🙏
@rajeshmaloos Жыл бұрын
ഒരു ജില്ലയെയും കുറ്റം പറയല്ലേ hakeem Bai എല്ലായിടത്തും ഉണ്ട് നന്മ തിന്മകൾ
@nikhilpurushothaman5540 Жыл бұрын
E chetaneyum bakshnam kodukuna karyatheyum njankalku katithana hakim ekayku eriykate enathe kuthira Pavan god bless you all❤❤❤