ലോകത്തെ ഞെട്ടിച്ച് USന്റെ പുതിയ ആയുധം, 'ഹെലിയോസ്' ഇറാന് നേര്‍ക്കോ? | US Navy laser weapon | Iran

  Рет қаралды 578

Keralakaumudi News

Keralakaumudi News

Күн бұрын

യുഎസ് നാവിക സേനയുടെ അതിശക്തമായ ആയുധത്തിന്റെ ചിത്രം ലോകത്താകമാനം ചര്‍ച്ചയാവുക ആണ്. ലേസര്‍ ആയുധമായ ഹെലിയോസ് ഉപയോഗിച്ച് യുദ്ധക്കപ്പലില്‍ നിന്ന് ഡ്രോണിനെ വെടിവച്ചിടുന്നതിന്റെ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. യുഎസ് സെന്റര്‍ ഫോര്‍ കൗണ്ടര്‍ മെഷറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
യു.എസിന്റെ യു.എസ്.എസ് പ്രെബിള്‍ എന്ന യുദ്ധക്കപ്പലില്‍ നിന്നാണ് നടുക്കടലില്‍ വച്ച് ലേസര്‍ ആയുധം പ്രയോഗിച്ചത്. ആയുധത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുക ആിരുന്നു നാവികസേന. ഇന്റഗ്രേറ്റഡ് ഒ്ര്രപിക്കല്‍ ഡാസ്ലര്‍, നിരീക്ഷണ സംവിധാനം എന്നിവയാണ് ഹെലിയോസില്‍ ഉള്ളത്.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#usnavy #laserweapon #militarytechnology #iran

Пікірлер: 1
@RdghhuuGgjji-x2w
@RdghhuuGgjji-x2w 5 күн бұрын
ഞങ്ങൾക്ക് പേടിയില്ല ഏതായുധവും അമേരിക്കയും ക്കെതിരെ നേരിടാനുള്ള ചങ്കൂറ്റവും ആയുധവും മനസുറപ്പും ഞങ്ങളുടെ കയ്യിലുണ്ട്
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН