ഓരോ വിമാനതാവളങ്ങളിലും ഇത് പോലുള്ള അവസരങ്ങളിൽ എയർ പോർട്ട് ബേസ് ചെയ്തു വലിയ സ്വിമ്മിംഗ് ലാൻഡിംഗ് സംവിധാനം കൊണ്ട് വന്ന് കൂടെ.
@Volta-tw2xn2 күн бұрын
But Athu possible allalo
@abbastekken59052 күн бұрын
179 പേർക്കും 😢ആദരാഞ്ജലികൾ
@shafikhader18052 күн бұрын
ശക്തമായ കാറ്റിനെയും മഴയെയും മേഘ കൂട്ടങ്ങളെയും തുളച്ചു പായുന്ന വിമാനത്തിന് വെറും 100gm തൂക്കമുള്ള ഒരു പക്ഷിക്ക് മുന്നിൽ തോറ്റു പോകുന്ന മനുഷ്യ നിർമ്മിതം...😢😢😢
@ncali2 күн бұрын
വല്ലാത്ത അഗാതം ഉണ്ടാകും ഗ്ലാസ് പൊട്ടാൻ സാധ്യത ഉണ്ട് പല പ്രശ്നം ഉണ്ടാകും
@ncali2 күн бұрын
നിർത്തി വിമാന യാത്ര 100ൽ അധികം യാത്ര ചെയ്തു 7വിദേശരാജ്യം പോയി ഫസ്റ്റ് യാത്ര എമർജൻ സി വേറെ ഒരു അപകടത്തിൽ പെട്ടു കാലാവസ്ഥ പ്രശ്നം അന്ന് എല്ലാം അലറി കരഞ്ഞുഇനി ഇല്ല മതി ആയി
@shebeer5552 күн бұрын
@@ncaliലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ് വിമാന യാത്രകൾ.. ലോകത്ത് മൊത്തം നടത്തുന്ന സർവിസ് വെച്ച് നോക്കുമ്പോൾ അപകടം വളരെ വളരെ കുറവ് ആണ്
@@shebeer555 but loses road accidentnekal 5 erattiyakum In roadaccidents all passangers will not die together as flight..never catchs fire
@abdurahmanparakkal16792 күн бұрын
റിപ്പോർട്ടർ ചാനലിൽ വാർത്ത കേൾക്കാൻ തന്നെ ഒരു പ്രത്യേക അനുഭൂതിയാണ്...... അഭിനന്ദനങ്ങൾ
@mustafathadathil21962 күн бұрын
എനിക്ക് അങ്ങനെ തന്നെ വെകത മായി ഉൾകൊള്ളാൻ പറ്റുന്ന കാര്യം ആണ്
@vishnuvaishnavam55462 күн бұрын
E news kelkkumbollu anubhoothiyo. Endhoru manushyan anedo tan namichu
@jamsheerpaikkarathodi2 күн бұрын
കൊണ്ടോട്ടി വിമാന അപകടം 😢😢ഓർമ്മ വന്നു
@AnilKumarCP-fv1yf2 күн бұрын
ദ്യശ്യങ്ങൾ കാണാം എന്നു പറയുന്നതല്ലാതെ കാണിക്കുന്നില്ലല്ലോ അരുണേ.......
@ucwillis26822 күн бұрын
Newyork post linkil undu
@mpmedia2979Күн бұрын
ഒരു പക്ഷി ഇടിക്കുമ്പോഴേക്ക് ഇങ്ങനെ തകരുകയാണെങ്കിൽ എങ്ങനെ വിമാനത്തിൽ പോകും. പക്ഷി ഇടിക്കാനുള്ള സാധ്യത വളരെ കൂടുതൽ അല്ലേ.. പക്ഷി ഇടിച്ചാലും തകരാതിരിക്കാനുള്ള സംവിധാനം ഇതുവരെ കണ്ടെത്തിയില്ലേ...
@nasarnbr29652 күн бұрын
എല്ലാ രാജ്യങ്ങളും ഞങ്ങളാണ് കണ്ടുപിടുത്തത്തിൽ കേമന്മാർ എന്ന് പൊങ്ങച്ചം പറയാൻ മുന്നിലുണ്ടാവും , ഇത്രയും ആളുകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഒരു രാജ്യത്തിനും കഴിവില്ല എന്ന് പല പ്രാവശ്യം പല രാജ്യത്തും തെളിയിച്ചു . നിസാരമായ ഒരു പക്ഷി കാരണം ഇത്രയും ജീവൻ നഷ്ടപ്പെടുമ്പോൾ അതിൻ്റെ പകുതി ആളെയെങ്കിലും രക്ഷിക്കാൻ മനുഷ്യന് കഴിവില്ല 😔😔
@afrinshamnath5thbaidhinfat9472 күн бұрын
ആ രണ്ടുപേർക് ദൈവം ആയുസ് നീട്ടി കൊടുത്തു
@antopinion2 күн бұрын
കമന്റ് ബോക്സ് നിറയെ വിമാന ശാസ്ത്രജ്ഞന്മാരാണല്ലോ
@AbdulRahim-ni2ys2 күн бұрын
😂😂😂😂
@arathihits74802 күн бұрын
പക്ഷികളുടെ മുന്നിൽ തകർന്ന് പോകുന്ന സാങ്കേതിക വിദ്യ
@ramansajayan83772 күн бұрын
എപ്പോ വിമാന അപകടം കേട്ടാലും അതിനെ തുടർന്ന് വീണ്ടും വീണ്ടും കേൾക്കാൻ ഇടവരുന്നു. ഇതെന്താ ഇങ്ങനെ ?
@Creativisual-r1o2 күн бұрын
പക്ഷി പ്രശ്നം തോന്നുന്നില്ല ലാൻഡിംഗ് ഗിയർ പ്രോബ്ലം ആണ്
@Create5522 күн бұрын
Yes
@alluabdu2 күн бұрын
Bird idichittund...athinte video indayirunn..
@JustinAbrahamreji2 күн бұрын
Bird idichalm.. Landing wheel ne atg engne bhadikum... Wheel open aakanje ale kaarnm... Airlines company avrude fault pryumo
@Vishnucpk2 күн бұрын
😂
@cosmology8482 күн бұрын
പക്ഷിക്ക് ഒന്നും പറ്റിയില്ലേ.പക്ഷി അല്ല ഡ്രോൺ ആണോ എന്ന് പരിശോധിക്കണം
@MuhsinMushi2 күн бұрын
ഡിസംബർ ദുരന്ത മാസം
@thomasthomas-ny6km2 күн бұрын
Landing gear problem?
@saleemmoorkanaad12812 күн бұрын
സമുദ്ദ്രത്തിൽ ഇറക്കാമായിരുന്നില്ലേ wheel കംപ്ലയിന്റ് ആണെങ്കിൽ
@govindankelunair10812 күн бұрын
വളരെ ദുഃഖമയം. 😢🙏🏼
@sumishafi19882 күн бұрын
Plainil range undavumo msg ayakkan?
@ChakkungaLALFALAH2 күн бұрын
yss. Land il ninnu. Oru 350 meter hight vare phone range kittum
@Anseerkmb2 күн бұрын
അതൊക്കെ ഉണ്ട് പണ്ട് അതൊന്നും ഉണ്ടായിരുന്നില്ല ഇപ്പോൾ ഉണ്ട്
@Im-Appu2 күн бұрын
Onboard WiFi undavum
@shootshow65572 күн бұрын
Flight sudden stop cheyyanulla ropp vekkanam, eg: vimana vaahini kappal,,, run wayil set cheyyanam
@PraveenRaveendran-u2s2 күн бұрын
Trivandrum air Port lum birds strike issu unde.
@shameerchirayinkeezhshamee92922 күн бұрын
വിമാനങ്ങൾക്ക് വേണ്ടത്ര വിശ്രമം കൊടുക്കാൻ ശ്രമിക്കുക, എയർപ്പോർട്ട് ഫീസ് നിർത്തലാക്കുക, എന്നാൽ തന്നെ യാത്രക്കാർ 99% വും സുരക്ഷിതരാകും
@majumathew87652 күн бұрын
എയർ ഇന്ത്യ 😢 മംഗലാപുരം അപകടം ഓർമ്മ വരുന്നു 😢
@bejjyapraim44392 күн бұрын
So sad
@neethuckParu2 күн бұрын
Roadilium rekshayilla ippo aakashathum rekshailla
@naseeraajmal27302 күн бұрын
ഇന്നാ ലില്ലാഹ്
@malhu21262 күн бұрын
Ukkahi unnahi vinnahi kukkahi
@MinnuRajendranКүн бұрын
Rip 🎉🥺
@rajeeshkrishnan13862 күн бұрын
യാത്രക്കാരിൽ നിന്നും പിടിച്ചു പറിച്ച് എടുക്കുന്ന ആവേശത്തിന്ടെ പാതി ..വിമാനം പരിശോധിച്ചാൽ അപകടം കുറഞ്ഞേനെ
@യരലവ2 күн бұрын
വിമാന കമ്പനി കളില്‍ നിന്നും government airports, airport services, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിങ്ങനെ കുറെ servisukalkku 2 airports നിന്നും charge ചെയ്യും 100 തൊട്ട് 1000 കണക്കിന് കൊടി വില ഉള്ള വിമാനങ്ങള്‍ക്ക് മുടക്കു മുതൽ തിരിച്ചു പിടിക്കേണ്ട? പിന്നെ എത്ര ജീവനക്കാരു ആണ് ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നതു 6 തൊട്ട് 10 എഞ്ചിനീയര്‍ എല്ലാ ദിവസങ്ങളിലും ജോലി cheyyanam, cargo എത്ര പേർ
@rajeeshkrishnan13862 күн бұрын
@യരലവ അതിനാണോ പിടിച്ചു പറി...ടിക്കറ്റ് എടുക്കുന്നത് കാശ് കൊടുത്തല്ലെ
@യരലവ2 күн бұрын
@@rajeeshkrishnan1386 വിമാന കമ്പനി യും ക്യാഷ് ആണ് മുടക്കുന്നത് . 6000 ന് ഒക്കെ ടിക്കറ്റ് ഉണ്ട്. ഓണം ഒക്കെ മുംബൈ ഡെല്‍ഹി, ചെന്നൈ, coimbatore ഒക്കെ 2 ticket എടുത്തു വരണം.
@യരലവ2 күн бұрын
@@rajeeshkrishnan1386 ഓണം ക്രിസ്തുമസ് ഒക്കെ coimbatore ticket കിട്ടും. അല്ലെങ്കിൽ Colombo .
@Wayanadanmalludriver2 күн бұрын
വെള്ളത്തിൽ ഇറക്കിക്കൂടായിരുന്നോ
@varughesethomas94242 күн бұрын
So sad 😢
@alathiyur2 күн бұрын
Fuel ഒഴിവാക്കാതെ ആയിരുന്നോ ബെല്ലി ലാൻഡിംഗ് ????
@subisamuel33412 күн бұрын
ഫ്യുവൽ ഡംപ് ചെയ്തിരുന്നേൽ ഒരു പക്ഷെ ഇത്രയും വലിയ ദുരന്തം ആവില്ലാറുന്നു.
@muneerclt56232 күн бұрын
I think Aiport walls should be build with rubber materials so impact may be reduced,
@jisin_mathew2 күн бұрын
കുറെ എയർപോർട്ടുകൾക്ക് ഒന്നിച്ചു ഒരു സ്ഥലം കണ്ടെത്തിക്കൂടെ വെള്ളം ഉള്ളതോ എന്തെങ്കിലും.. ഇങ്ങനത്തെ സാഹചര്യത്തിൽ ഉപകാരപ്പെടും.
@jishadsafa64292 күн бұрын
2024 കുറേ പേരെ അങ്ങ് കൊണ്ട് പോകാമെന്നു തന്നെ... 🥹
@mathewm.p35402 күн бұрын
വളരെ സങ്കടകരമായ വാർത്ത. ലാൻ്റിംഗ് ഗിയർ തകരാർ വരാതെ ഇറങ്ങാൻ കഴിയില്ലെ.?പക്ഷി ഇടിച്ചാൽ ഇങ്ങിനെ സംഭവിക്കുമോ? ഏതായാലും ദുഃഖകരം Condolence...🙏🙏😮🌹🌹
@Harksha.0072 күн бұрын
Innalilla 😢😢😢
@mathew93902 күн бұрын
റൺവേയിൽ അപകടം ഉണടായിടും അവിടെ ഫയർ ഫോഴ്സ് ഇലാതിരുനോ ?
@useraccount1402 күн бұрын
ദൈവത്തിനൊഴികെ ആ സമയത്ത് ആർക്കും ഒന്നും ചെയ്യാനാവില്ല ☹️😢
@abdulazeezmp34542 күн бұрын
എന്ത് മണ്ടൻ ചോദ്യമാണ് സുഹൃത്തേ . ലാൻൻ്റിംഗ് പൂർത്തിയാവും മുമ്പ് ഒരു സെക്കൻ്റിൽ ഇടിയും അതോടപ്പം തീ ഗോളമായ ഫ്ലൈറ്റ് യാത്രികരെ ഫയർ ഫോയ്സിനെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും ? '
@kmkriskm2 күн бұрын
Common sense എന്ന് പറഞ്ഞ ഒരു സാധനം ഇല്ലേ നിങ്ങൾക്ക്? കഷ്ടം.
@elecro1602 күн бұрын
Aviation fuel an pettannu kattum...Humans nu Kanan Sathikilla ahh..fire....Chemical Whater use chyth an athine.. keduthune
@mathew93902 күн бұрын
@@abdulazeezmp3454 സാധാരണ ലാന്റിംഗ് സമയം ഫയർ കൂടെ ഓടി വരാറുണ്ട്. ഇവിടെ അപായ സൂചനയും ഉണ്ടായിരുന്നു
@ShihabPkmotivation2 күн бұрын
Front tyre open ചെയ്ത് വന്നില്ലല്ലോ. 😮😮
@HussainKunhi-s5o2 күн бұрын
ഒരു പക്ഷി ഇടിച്ചാൽ തകരുന്ന ബുദ്ധിയുള്ള മനുഷ്യൻ കണ്ടു പിടിച്ച യന്ത്രം 😭😭😭
@deepakbc2 күн бұрын
Enkil than poyi kadupidikkado kazuthe....
@kndknd28692 күн бұрын
കുട്ടിക്കാണല്ലോ വേദനിച്ചത് 😄🤣😂.
@Jineshdamodaran2 күн бұрын
ennal sudapikalodu puthiyathu kandipidikan parayu
@DewallVlog-ee9ji2 күн бұрын
Hi സ്പീഡിൽ വരുന്ന വിമാനത്തിൽ ചെറിയ കല്ല് പോലും വലിയ ആഘാതം സൃഷ്ഠിക്കും
@crp36962 күн бұрын
എവിടെയെങ്കിലും ഒരു ആന ഇടഞ്ഞാൽ ആന വേണ്ട പടക്കം പൊട്ടി ഒന്നോ രണ്ടോ ആൾ മരിച്ചാൽ മരുന്നുപ്പണി വേണ്ട മദ്യം ടെയിൻ പ്ലെയിൻ വാഹനങ്ങൾ ഇതൊന്നും ബാധകമല്ലെ ഇതിന്റെയെക്കെ ഒരു ശതമാനം മാത്രമേ ഉത്സവ അഭകങ്ങൾ ഉള്ളു എന്നിട്ട് അതിനെയാണ് വിവരം കൂടിയവർ കുറ്റം പറയുന്നത് . വിമാന അഭകടത്തിൽ മരിച്ചവർക്ക് നിത്യശാന്തി നേരുന്നു
@Paw-music-HD2 күн бұрын
അത്കൊണ്ട് നമുക്ക് വിമാനം നിരോധിക്കാം 🤡
@K.M.A.Sharaf2 күн бұрын
വിമാനം...?😱
@Moon_light-e6u2 күн бұрын
Sunroof system kond varannam
@noushadkalliathodi92612 күн бұрын
No bird, unbelievable
@sumasuma87652 күн бұрын
Unfortunate, occurring close on the heels of the accident at kazhakistan. During the end of every yr and on the eve of New Yr, some tragic events happen, yr after yr.
@aslammaulavi49312 күн бұрын
2 അബകടത്തിലും സാങ്കേതിക തകരാറില്ല ഒന്ന് റേഷയുടെ മിസ്യൽ കൊണ്ടു 2 മത് പക്ഷിയിടിച്ചു രണ്ടു അബകടങ്ങളിലും രെക്ഷപ്രവർത്തനം പരാജയപെട്ടു ഫയർ പോലും വേണ്ടസ്മയത്തെത്തിയില്ല ക്രഷ് ലാനറ്റിനു മുൻപ് വിമാനം ആകാശത്തു നിർത്തിയിട്ടു വിമാനം ഇറങ്ങുന്നതിനു മുൻപ് റൺവെയിൽ ഒത്തിരി കരങ്ങൾ ചെയ്യാനുട് ഒന്നും പോലും ചെയ്തില്ല 2അബകടകളും മനുഷ്യ നിർമിതം
@noushadputhiyavalappil61042 күн бұрын
കർശന നടപടി എടുക്കും
@RajiSajeed2 күн бұрын
ഇനി വിമാനം തുടങ്ങി ഇത്രയും നാളു car ആയി ഇരുന്നു😢
@കണ്ഠംരുസ്വാമി2 күн бұрын
വിമാനം ഇന്നും ജീവൻ പൊലിയുന്ന കാലഘട്ടത്തിൽ മനുഷ്യ ജീവന് പുല്ലു വില.. വിമാന യാത്രകൾ നിരോധ് ക്കുക
@LijuJohn-cw6te2 күн бұрын
😂
@suryakiranofficial2 күн бұрын
എല്ലാവരും കാളവണ്ടി ഉപയോഗിക്കുക 😂
@fonefone56292 күн бұрын
@@suryakiranofficial Vendevarum.
@kndknd28692 күн бұрын
കാള വണ്ടിയിലുണ്ടായ ആക്‌സിഡന്റ് ചരിത്രം പറയാമോ...
@Eathen91192 күн бұрын
ഓരോ വാഴകൾ
@RameesaRauf2 күн бұрын
Fire police illayino avide
@GodwinVarghese-tn2iu2 күн бұрын
2024,this year begnning itself started by a flight accident and ending with flight accident
@MaheshMahi-cd3cq2 күн бұрын
പക്ഷിയൊ ☹️☹️☹️
@travelenjoy9992 күн бұрын
രക്ഷ പെടുന്ന പലരും ബാക്ക് സീറ്റിൽ ഉള്ളവരാണ് എന്ന് എടുത്തു പറയേണ്ടിരിക്കുന്നു 😒😢
@Itz.anjali12 күн бұрын
Athinu 2 per alle rekshapette athum staff
@Traveller24ig2 күн бұрын
Stop Christmas... save lives😢
@BilalKochi-c2r2 күн бұрын
സാങ്കേതികവിദ്യ ഏറ്റവും ഉന്നതമായ നിലയിൽ എത്തിയപ്പോൾ മനുഷ്യന് ശ്രദ്ധക്കുറവ് ഉണ്ടാകാൻ തുടങ്ങി,,
പക്ഷികൾ ഒന്നിടിച്ചാൽ hydronic തകരാർ, engine defect …!!!!ഇതേത് യുഗം!!!
@zonetime8882 күн бұрын
ഇനി മുതൽ ഇതും ഒരു പേടി സ്വപ്നം ആയല്ലോ കപ്പൽ നിങ്ങൾ മുക്കിയില്ലേ
@Sajianjilippa2 күн бұрын
അത് ഒന്നും അല്ല. വിമാനം ഹൈഡ്രളിക്ക് പോയി. എവിടെ ദൃശ്യം. ഫോട്ടോ മാത്രം
@Rajeshpvlogs192 күн бұрын
പകുതിയും നൊണ ആയിരിക്കും ഉറപ്പ്
@fawadmarjan3152 күн бұрын
ലോ കോസ്റ്റ് ഫ്ലൈറ്റ് സർവീസ് ആയത് KSRTC പോലെ ഒന്നും നോക്കുന്നില്ല തോന്നുന്നു
@Nasirjemshad2 күн бұрын
ബോയിങ് വിമാനങ്ങളുടെ സുരക്ഷാ ചർച്ച ചെയ്യുന്ന ഇക്കാലത്ത് പിന്നെയും ആളുകൾ ബോയിങ് വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവരുടെ വിവരം സമ്മതിക്കണം
@ROYAL_GAMER45992 күн бұрын
സുരക്ഷാ മതിൽ.. പക്ഷെ ഇവിടെ ആ മതിൽ ആണ് വില്ലൻ
@kala91924Күн бұрын
Motta told one true, news 😭😭😭😭😭😭😭😭😭😭😭
@harikrishnans97492 күн бұрын
റൺവേ വളരെ ഷോർട്ട് ആയിരുന്നു അല്ലെങ്കിൽ പോയി ഇടിച്ച് കേറുകയില്ലായിരുന്നു കുറച്ചും കൂടി നീളം ഉണ്ടായിരുന്നെങ്കിൽ ബെല്ലി ലാൻഡിങ് വിജയിക്കുമായിരുന്നു.
@عبدالقادرعبدالقادر-ف7ج2 күн бұрын
This is technical issue…because of landing gear not working … We can’t trust that message of bird crashing 😮
@ജെറമിയ2 күн бұрын
ഒരു പക്ഷി ഇടിച്ച തീരുന്ന വിമാനം പിന്നെ എന്ത് സുരക്ഷ കോടികൾ വിലയുള്ള വിമാനം
@saleemmoorkanaad12812 күн бұрын
നെറ്റ് ഉണ്ടാവുമോ പറക്കുമ്പോൾ ഫ്ലൈറ്റ് mode ആക്കിയാൽ എങ്ങനെ മെസ്സേജ് അയച്ചു
@VisakamStudio2 күн бұрын
So, flight technology still not safety. Human life protection system should develop. Trail & error method always not safe. Aircraft RND department immediately find solutions....
തിരുവനന്തപുരം എയർപോർട്ടിലേക്ക് വിമാനം വന്നിറങ്ങുന്ന ആ സ്ഥലത്ത് കുറേയേറെ കുടിലുകൾ കെട്ടിയ ആൾക്കാർ താമസം ഉണ്ട് കാക്കയ്ക്കും ഗുരുവിനും പരുന്തിനും ഒന്നും ഒരു പഞ്ഞവും ഇല്ല എന്നതും ശ്രദ്ധേയം
@muralidharankv1692 күн бұрын
Goodbye old year welcome new year!
@sdavlogs37932 күн бұрын
South or north
@maranatha33922 күн бұрын
South
@ANTIQUE_FARMING_EQUIPMENT2 күн бұрын
Why is it always boeing? ☠
@mohandas65732 күн бұрын
😢😢😢😢😢😢
@FathimaSafa-n4j2 күн бұрын
😢
@muneersanu81072 күн бұрын
കോടികൾ മുടക്കുള്ള വിമാനം,, ഒരു ചെറിയ പക്ഷി വന്ന് എടുക്കുമ്പോഴേക്കും, നിയന്ത്രണം പോകുന്നതാണോ,, ടെക്നോളജികൾ, ഒരുപാട് വളർന്നുകൊണ്ടിരിക്കുന്നു,, വിമാനത്തിന്റെ ഈ പ്രശ്നങ്ങളും പരിഹരിക്കാൻ,, ടെക്നോളജിക്കൽ, വീണ്ടും വളരാൻ ഉണ്ട്
@ronychacko80102 күн бұрын
oru pakshi karanam ethrapera....😢
@ultimatevideos84072 күн бұрын
അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത് 124 പേരാണ് മരിച്ചത് എന്നാണ് റിപ്പോർട്ടർ ടിവി കൈയിൽനിന്ന് ഇട്ടതാണോ ബാക്കി
@AbdulSalam-z9p2 күн бұрын
😢😢
@aryan13742 күн бұрын
🙏🙏🙏🙏🙏
@Jabir_11222 күн бұрын
🥹🥹🥹🥹🤲🤲🤲🤲
@AnoopVE-jl3zf2 күн бұрын
Pakshi oru sambhavam thanne.
@cosmology8482 күн бұрын
പക്ഷി ആണോ ഡ്രോൺ ആണോ
@DildevkSahadevan2 күн бұрын
Back to back flight crash series ആണല്ലോ കോപ്പ് പക്ഷിയാണോ ഇടിച്ചത് ഇനി വല്ല UFO യും ആണോ 🤔🥺