ലോകത്തിലെ 23 അറബ് രാജ്യങ്ങൾ 23 Arab countries in the world

  Рет қаралды 96,092

MIND FILTER MALAYALAM

MIND FILTER MALAYALAM

Күн бұрын

Пікірлер: 157
@newrealmannarkkad4058
@newrealmannarkkad4058 Жыл бұрын
Thanks😘😘😘😘👍🏻👍🏻👍🏻👍🏻
@asifabdullah7097
@asifabdullah7097 Жыл бұрын
Very informative thanks a lot
@peace4814
@peace4814 5 ай бұрын
വളരെ നന്നായി സന്തോഷം നന്ദി
@positiveindiabycv1590
@positiveindiabycv1590 Жыл бұрын
Ishttayi...kure karyangal ariyan sadichu... thanks...
@abdulazeez726
@abdulazeez726 Жыл бұрын
ഇതിൽ ഇനിയും ഒരുപാട് അറബ് രാജ്യങ്ങൾ ചേർക്കാൻ ഉണ്ടല്ലോ
@ratheeshthomas6494
@ratheeshthomas6494 3 ай бұрын
Iran Arabi country alla avar arabis alla persians anu
@ramachandrammadhavan6875
@ramachandrammadhavan6875 Жыл бұрын
Verygood
@ShahNawaz-si1mw
@ShahNawaz-si1mw Жыл бұрын
Very good information reg : islamic knowledge countries.
@johnchandy3202
@johnchandy3202 Жыл бұрын
Very good information. Thanks to the team which took an effort to made a study on it. god bless them
@asiack2167
@asiack2167 Жыл бұрын
സൂപ്പർ
@sulaimanthadathilparambil5533
@sulaimanthadathilparambil5533 Жыл бұрын
കൂടുതൽ അറിവ് ലഭിച്ചു
@tksadik5954
@tksadik5954 Жыл бұрын
സൂപ്പർ 👍👍👍👍
@amreenbasheer4673
@amreenbasheer4673 Жыл бұрын
Alhamdulillah ! Islam rajyangal lokathu kooduthal ondakattey..lokathu samadhanam nilanilkattey..aameen .
@kevin-qi5kv
@kevin-qi5kv 5 ай бұрын
Anut venm lokam naskikan
@aneesrt
@aneesrt Жыл бұрын
അറബ് രാജ്യം എന്നാൽ അറബി സംസാരിക്കുന്ന രാജ്യം എന്നാണ് , ഇപ്പൊൾ ലോകത്ത് 22 അംഗീകൃത അറബ് രാജ്യങ്ങൾ ഉണ്ട്, മറ്റു ഭാഷകൾ സംസാരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ വേറെയും ഉണ്ട്
@Caredits477
@Caredits477 Жыл бұрын
Super
@koyamoideen1194
@koyamoideen1194 Жыл бұрын
Masa h allaaa
@SinsarOk
@SinsarOk 6 ай бұрын
@hassainarvh7625
@hassainarvh7625 Жыл бұрын
വളരെ നല്ല ഒരു വീഡിയോ 👍👍👍👍
@basheers-zc3bq
@basheers-zc3bq Жыл бұрын
Very useful information. Thanks your great efforts.
@afsal.s9109
@afsal.s9109 Жыл бұрын
നിങ്ങൾ പറഞ്ഞത് തെറ്റ് ആണ് ഏറ്റവും കൂടുതൽ അറബ് ക്രിസ്ത്യയാനികൾ ഉള്ളത് lebanon ൽ അല്ല egypt ലാണ്
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
എല്ല രാജ്യത്തിന്റെ സാസത്തികം പറയണമായിരുന്നു
@krishnapriyap4439
@krishnapriyap4439 Жыл бұрын
World Wonderful Knowledge Me Very Thanks 🌿🌹🌟🌙🙏🌙🌟🌹🌿
@abdulkader1455
@abdulkader1455 Жыл бұрын
good
@yosafak2982
@yosafak2982 Жыл бұрын
വീഡിയേ സൂപ്പർ
@joyixeviyer7216
@joyixeviyer7216 Жыл бұрын
അറബ് രാജ്യങ്ങൾ എത്രയുണ്ട് എന്ന് ഗൂഗിൾ പരിശോധിച്ചാൽ മതി വ്യക്തമായ തെളിവുകൾ
@bushrarafeek1930
@bushrarafeek1930 Жыл бұрын
ഹംധുലില്ലാഹ് ശുക്രൻ
@kamarudheenvk3633
@kamarudheenvk3633 Жыл бұрын
Valarenaannayi
@arabiandreamer4285
@arabiandreamer4285 10 ай бұрын
Algeria❤️🇩🇿🇩🇿🇩🇿🇱🇾🇱🇾🇱🇾🇹🇳🇹🇳🇹🇳
@shajip0kkakillath526
@shajip0kkakillath526 Жыл бұрын
👌👌👌
@samad.msamad.m3973
@samad.msamad.m3973 Жыл бұрын
Thanks
@abdulrahmannv5589
@abdulrahmannv5589 Жыл бұрын
ആഫ്രിക്കൻ രാജ്യമായ ഹെരിത്രിയ അറബി രാജ്യമാണ്
@mohamedali9096
@mohamedali9096 Жыл бұрын
എറിത്രിയ അറബ് രാജ്യമല്ല.
@kevin-qi5kv
@kevin-qi5kv 5 ай бұрын
Its eritrea ate oru christian majority olla country ruled by muslims ane avide christian churches dispute karanam avrk rule nashtam ayi koode islamika jihad konde epo chritians avide 1000 kanakinu kolla pedunu
@MrAnt5204
@MrAnt5204 Жыл бұрын
ഈ ഇൻഫർമേഷൻ തന്നതിന് നന്ദി പറയുന്നു പക്ഷേ ഇതിലെ ഖത്തറിൽ ജനസംഖ്യയുടെ എണ്ണം പറഞ്ഞില്ല ഞാൻ പത്തുകൊല്ലം വർക്ക് ചെയ്ത രാജ്യമാണ് അതുകൊണ്ടാണ് ചോദിച്ചത്
@mindfiltermalayalam6420
@mindfiltermalayalam6420 Жыл бұрын
ഖത്തറിന്റെ ജനസംഖ്യ ഏകദേശം 30 ലക്ഷത്തോളം ആണ് അതിൽ 5 ലക്ഷത്തിൽ താഴെയാണ് സ്വദേശികളായ ഖത്തറിലെ ജനങ്ങൾ ഉള്ളത് ജനസംഖ്യയിലെ ബാക്കി മുഴുവൻ പേരും വിദേശികളാണ്
@abdullav.k9048
@abdullav.k9048 6 ай бұрын
Vvvvç HH ñu BB nxx xx cc b ccpppçl f. n
@AmanFaiz-cg1qo
@AmanFaiz-cg1qo 20 күн бұрын
13 years njnm qatarilundayirunnu
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 Жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണി ബുരൂണ്ടി എന്നാ ആഫ്രിക്കൻ രാജ്യം
@RejilaNizam
@RejilaNizam 5 ай бұрын
ഇനി ഉണ്ടല്ലോ
@MusthafaMuthu-bn4ip
@MusthafaMuthu-bn4ip 8 ай бұрын
Iran sharja
@SnowLionCub
@SnowLionCub 9 ай бұрын
Arabian countries - UNO 3rd language Arabian Peninsula countries Saudi Arabia 🇸🇦 ( Gulf GCC UAE 🇦🇪 ( Gulf GCC Qatar 🇶🇦 ( gulf GCC Bahrain 🇧🇭 ( Gulf GCC Oman 🇴🇲 ( Gulf GCC Kuwait 🇰🇼 ( Gulf GCC Yemen 🇾🇪 () Iraq 🇮🇶 & Cham ( Levant) Syria 🇸🇾 ( Levant) Jordan 🇯🇴 () Lebanon 🇱🇧 () Palestine 🇵🇸 () Egypt 🇪🇬 & Magreb Morocco 🇲🇦 (magrb) Tunisia 🇹🇳 () Algeria 🇩🇿 () Libya 🇱🇾 () Sudan 🇸🇩 () Mauritania 🇲🇷 () Comoros 🇰🇲 () Djibouti 🇩🇯 () Somalia 🇸🇴 () Chad 🇹🇩 ()
@muhdjalal638
@muhdjalal638 Жыл бұрын
👍...Very.. Good.!!..Be..Continue.🌹!!!
@hamzaam7678
@hamzaam7678 Жыл бұрын
എല്ലാ മുസ്ലിം രാജ്യങ്ങളിൽ നിന്നും വിവരം ശേഖരിച്ചത് ലഭ്യമായിട്ടുണ്ടെങ്കി ൽ നൽകേൻ സാധിക്കുമോ
@star.channal1495
@star.channal1495 Жыл бұрын
Best. Kannabest
@althafhussain8963
@althafhussain8963 Жыл бұрын
Malaysia also Arabic country
@rosemedia8909
@rosemedia8909 Жыл бұрын
No
@roshantararoshantara937
@roshantararoshantara937 Жыл бұрын
Malaysia Asian cuntry
@muhammednizar293
@muhammednizar293 Жыл бұрын
വിവരക്കേട് പറയരുത്
@noushadkp4196
@noushadkp4196 Жыл бұрын
Malaysia..language..malyai..
@revenent786
@revenent786 Жыл бұрын
Ithil 1-7 vare ulla rajyangalanu yetharthathil Arab rajyangal , bakiyellam arabivalkarichu ennu parazhunathanu sheri.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Жыл бұрын
thonnal alla sariyanu
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 11 ай бұрын
Ninte thonnal maathram
@Clockwise-ll6fz
@Clockwise-ll6fz 11 ай бұрын
Poda thayoli punde
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Andi sangi myre 😂
@arabiandreamer4285
@arabiandreamer4285 Жыл бұрын
Modren arab speaking countreis🇩🇿🇹🇳🇲🇦🇲🇷🇱🇾
@nazaru8659
@nazaru8659 Жыл бұрын
ശക്തൻ ഇറാൻ
@AmanAyshu
@AmanAyshu 5 ай бұрын
Poppulation cundry of would 610crore
@Kityeee
@Kityeee 8 ай бұрын
Ithil Pakistan🇵🇰 paranjillaa.. Malaysia🇲🇾, Indonesia🇮🇩.. Paranjillaa.. Bangladesh🇧🇩
@moideenellangal6959
@moideenellangal6959 Жыл бұрын
You did not add iran in the list which is arab country.
@rashidrosh
@rashidrosh Жыл бұрын
Iran is not an arab country, they are mostly persians , kurds , baluchis , and arabs
@shahidmohammed5502
@shahidmohammed5502 Жыл бұрын
Parsis
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Жыл бұрын
പലസ്തീൻ എന്ന്മുതലാണ് രാഷ്ട്രമായത്
@abdussaleem6458
@abdussaleem6458 Жыл бұрын
സോമാലിയ അറബ് രാജ്യമാണോ?
@jaythomas7274
@jaythomas7274 5 ай бұрын
Jesus born in Israel not Palestine.😢
@arabiandreamer4285
@arabiandreamer4285 Жыл бұрын
Maghrebian unionil ulla ella arab rajyangalum frenh samsarikum 🇩🇿🇲🇦🇹🇳🇲🇷
@yosafak2982
@yosafak2982 Жыл бұрын
ലോകത്ത് എത്ര മുസ്ലീം രാജ്യങ്ങൾ ഉണ്ട്
@kunhahammedkp8099
@kunhahammedkp8099 Жыл бұрын
അല്ല സഹോദരാ പട്ടിണി രാജ ത്തിന്റെ അവസ്ഥ പ്രത്യേകഠ പറഞ്ഞു പട്ടിണി ഇല്ലാത്ത രാജ്യത്തിന്റെ അവസ്ഥ പ്രത്യേകം പറഞ്ഞത് കണ്ടില്ല.
@zubair5053
@zubair5053 Жыл бұрын
50 mukalil ind
@muhammednizar293
@muhammednizar293 Жыл бұрын
54
@Clockwise-ll6fz
@Clockwise-ll6fz 11 ай бұрын
57
@salahparkar5791
@salahparkar5791 Жыл бұрын
TAMEEM Qatar 🇶🇦 🫡
@onemanarmy4693
@onemanarmy4693 Жыл бұрын
അപ്പൊ തുർക്കിയോ 🤔🤔🤔
@onemanarmy4693
@onemanarmy4693 Жыл бұрын
അതു അറബ് രാഷ്ട്രം അല്ലെ
@sunaif8945
@sunaif8945 Жыл бұрын
@@onemanarmy4693 അറബിക് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളാണ് അറബ് രാഷ്ട്രങ്ങൾ. തുർക്കിയിൽ Turkish ഭാഷയാണ്.
@mohammedismail8739
@mohammedismail8739 Жыл бұрын
Arab rashtramalla
@Lovebirds894
@Lovebirds894 Жыл бұрын
തുർക്കിഷ് ഭാഷ ആണ് കുറച്ചു കുറധിഷ് ഉം അറബ് ഉള്ളു
@arabiandreamer4285
@arabiandreamer4285 10 ай бұрын
Chad arab unionil illa but arab samsarikum
@akhilchekavapaniker
@akhilchekavapaniker Жыл бұрын
ഇനിയും ഉണ്ടല്ലോ രാജ്യങ്ങൾ . pakisthan bhangladesh പോലുള്ള ഏഷ്യൻ രാജ്യങ്ങൾ
@manippulation
@manippulation Жыл бұрын
അറബ് രാജ്യങ്ങൾ ആണ്, മുസ്ലിം രാജ്യങ്ങൾ അല്ല
@shahanarafeeqrafeeq9329
@shahanarafeeqrafeeq9329 Жыл бұрын
അവിടെ അറബിയല്ല
@rosemedia8909
@rosemedia8909 Жыл бұрын
അറബി ഔദ്യോഗിക ഭാഷ ആയാലേ അറബ് രാജ്യങ്ങളാവൂ
@sidheeqkatantakath1973
@sidheeqkatantakath1973 Жыл бұрын
അറബി സംസാരിക്കുന്ന രാജ്യങ്ങളുടെ കാര്യമാണ് പറഞ്ഞത് അറബ് ലീഗിൽ 22 രാജ്യങ്ങൾ ആണ് ഉള്ളത് സോമാലിയ അറബി രാജ്യമല്ല
@althafhussain8963
@althafhussain8963 Жыл бұрын
Brunei
@abdukabeer9621
@abdukabeer9621 9 ай бұрын
Somalia അറബ് രാജ്യമോ 😮😮😮
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
സോമാലിയ അറബ് രാജ്യമോ ? എവിടെ നിന്നും കിട്ടി ഈ വിവരം..?
@mohammedismail8739
@mohammedismail8739 Жыл бұрын
Athe
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
സോമാലിയ, എറിത്രയാ, ചാഡ്. ഇവയൊക്കെ മുസ്ലിം ഭൂരിപക്ഷ നാടുകളാണ്. അറബ് രാജ്യങ്ങൾ അല്ലേ അല്ല. സോമാലിയൻ ലിപി ഇംഗ്ലീഷ് ആണ്.. തുർക്കിയും, ഇറാനും, തധൈവ. ഇന്ത്യ അഞ്ചാംമത്തെ സാമ്പത്തിക ശക്തിയും അല്ല. 🙏
@rahmanbabu7166
@rahmanbabu7166 Жыл бұрын
അറബ് രാജ്യംആണ്
@nafseernachu7664
@nafseernachu7664 Жыл бұрын
സോമാലിയ സുഡാൻ ഇതൊക്ക അറബ് രാഷ്ട്രങ്ങൾ ആണ്
@muhammednizar293
@muhammednizar293 Жыл бұрын
Somalia Arab രാജ്യമാണ്
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 Жыл бұрын
അൽ ഖുവൈൻ അല്ല ഉമ്മുൽ ഖുവൈൻ ആണ്
@mindfiltermalayalam6420
@mindfiltermalayalam6420 Жыл бұрын
വിവരങ്ങൾ ശേഖരിക്കുമ്പോൾ അങ്ങനെയാണ് ആ പ്രദേശത്തിന്റെ പേര് ലഭിച്ചത് അതിനാലാണ് ആ പേര് അങ്ങനെ ഉൾപ്പെടുത്തിയത് മനപ്പൂർവമല്ല സൂചിപ്പിച്ചതിന് നന്ദി
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 Жыл бұрын
@@mindfiltermalayalam6420 ഞാനും
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 Жыл бұрын
@@mindfiltermalayalam6420 ഞാനും
@ramlaali2493
@ramlaali2493 Жыл бұрын
നല്ല വീഡിയോ
@muhammedkutty2035
@muhammedkutty2035 Жыл бұрын
ام القيوين
@mohammedkuttykpkannamparam6343
@mohammedkuttykpkannamparam6343 Жыл бұрын
ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രം സോമാലിയ അല്ല.. The 10 Poorest Countries in the World (based upon their 2020 GNI per capita in current US$): 1 Burundi - $270 2 Somalia - $310 3 Mozambique - $460 4 Madagascar - $480 5 Sierra Leone - $490 6 Afghanistan - $500 7 Central African Republic - $510 8 Liberia - $530 9 Niger - $540 10 Democratic Republic of the Congo (formerly Zaire) - $550
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 Жыл бұрын
E kanakini , poyal ലോകത്ത് കപിരുകളുടയ് എണ്ണം വയണക മനല്ലോ അമ്പത്തി ലക്ഷം കേട്ടാൽ ജെടും ഇവിടേ 100 കടന കപിരികൾ ലോകത്തെമ്പാടും missionary pravarthanam nadathunud appo jorea athidhi enthakum
@ചാണകകേക്ക്
@ചാണകകേക്ക് Жыл бұрын
ശരിക്കും മലയാളം എഴുതാൻ പഠിക്ക്
@SaleemMuhammad-l5f
@SaleemMuhammad-l5f Ай бұрын
Saudhiyude. Janasankya parajilla
@MuhammedAdnan-v9v
@MuhammedAdnan-v9v 6 ай бұрын
60 kuduthal arabi countries und😅
@AbdulSalam-qe2td
@AbdulSalam-qe2td Жыл бұрын
Al Saudi Arabia al Abbu saudi Arabia
@AbdulSalam-qe2td
@AbdulSalam-qe2td Жыл бұрын
Super video
@Iji-p7m
@Iji-p7m Ай бұрын
.
@moidushahid3026
@moidushahid3026 Жыл бұрын
23 buddi illata rajjiyam enn paranchal nann
@muhammedashraf9453
@muhammedashraf9453 Жыл бұрын
Ninak bhuddi undo
@haseenahaseena534
@haseenahaseena534 Жыл бұрын
അതിൽ ഏതിൽ ഇപ്പോൾ ഇസ്ലാം ഉള്ളെ uae കുറച്ചു ദീൻ ഉള്ളൂ സർവ്വ ഹറാം അവിടെ തുടങ്ങി ബാർ സിനിമ
@rahimhamsa4467
@rahimhamsa4467 Жыл бұрын
Somali അറബ് രാജ്യം ആണെന്ന് നിന്നോട് ആരാ പറഞ്ഞത്
@arabiandreamer4285
@arabiandreamer4285 10 ай бұрын
Athe
@srhhashim682
@srhhashim682 Жыл бұрын
Polichu
@nujumudeenm449
@nujumudeenm449 Жыл бұрын
ഇറാൻ മുസ്ലിം രാജ്യമല്ലേ
@mindfiltermalayalam6420
@mindfiltermalayalam6420 Жыл бұрын
ഇറാൻ ഒരു ഇസ്ലാമിക രാഷ്ട്രമാണ് പക്ഷേ ഈ വീഡിയോ ലോകത്തിലെ അറബ് രാഷ്ട്രങ്ങളെ കുറിച്ചുള്ളതാണ് ഇറാൻ ഒരു അറബ് രാഷ്ട്രമല്ല സ്വന്തമായി മറ്റൊരു ഭാഷയും സംസ്‍കാരവും ഉള്ള ഒരു രാജ്യമാണ് ഇറാൻ
@ashiq2236
@ashiq2236 Жыл бұрын
Iran,afgan
@sunaif8945
@sunaif8945 Жыл бұрын
മുസ്ലിം രാജ്യങ്ങൾ 50ൽ ക്കൂടുതൽ ഉണ്ട് ലോകത്ത് പക്ഷേ ഈ വീഡിയോ അറബി ഭാഷ സംസാരിക്കുന്ന അറബ് രാഷ്ട്രങ്ങളെ കുറിച്ചാണ് പറയുന്നത്.ഇറാനിൽ പേർഷ്യൻ ഭാഷയാണ് (farsi)
@mohammedismail8739
@mohammedismail8739 Жыл бұрын
Athe
@sidheeqkatantakath1973
@sidheeqkatantakath1973 Жыл бұрын
23 അറബ് രാജ്യങ്ങളുടെ കാര്യമാണ് പറഞ്ഞത് 57 മസ്ലിം രാജ്യങ്ങളുണ്ട് iran അറബി അല്ല ഫാർസി പാഴ്സി ഭാഷയാണ് സംസാരിക്കുന്നത്
@asruasru6889
@asruasru6889 5 ай бұрын
ഖത്തറിന്റെയും സൗദിയുടെയും ജനസംഖ്യ പറഞ്ഞില്ല
@abdukabeer9621
@abdukabeer9621 9 ай бұрын
ചാഡ് അറബ് രാജ്യമോ 😮
@mollywood9034
@mollywood9034 Жыл бұрын
ഇറാൻ ഇല്ലേ
@AbdulAhad-nb8kb
@AbdulAhad-nb8kb Жыл бұрын
Arab rajyamalla
@mohammedkuttym3618
@mohammedkuttym3618 Жыл бұрын
ഇറാൻ അറബ് രാജ്യമല്ല സുഹൃത്തേ...
@mohammedismail8739
@mohammedismail8739 Жыл бұрын
Alla
@mollywood9034
@mollywood9034 Жыл бұрын
Ok
@Lovebirds894
@Lovebirds894 Жыл бұрын
No പേർഷ്യൻ ഭാഷ ആണ്
@ummerkoya7745
@ummerkoya7745 Жыл бұрын
മുസ്ലിം രാഷ്ട്രം ഹിന്ദു രാഷ്ട്രം എന്നല്ല പറയേണ്ടത് വേൾഡിലെ എത്ര രാഷ്ട്രങ്ങളുണ്ട് അതെല്ലാം വീഡിയോ ചെയ്ത ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക
@sulaimanputhalath8196
@sulaimanputhalath8196 Жыл бұрын
ഒരുപാട് പോരായ്മകള്‍ ഉണ്ട് . കൂടുതൽ പഠിക്കണം
@muhammedbasheerbasheer6407
@muhammedbasheerbasheer6407 4 ай бұрын
ആഫ്രിക്കയിലെ സൊമാലിയ അറബികളാണോ അവർക്ക് ആർക്ക് അറബി അറിയില്ല അവരുടെ ഭാഷയിൽ അവർ സംസാരിക്കും
@mohammadashraf3778
@mohammadashraf3778 Жыл бұрын
Kore rashtram vitt poitund 23 alla
@nishamuhammad2163
@nishamuhammad2163 Жыл бұрын
Hindu.tertagal.elltha Raguagal
@yoosufthahani2155
@yoosufthahani2155 Жыл бұрын
അറബ് ഭാഷ ദേശീയ.. യ.. മായി സംസാരിക്കുന്ന രാജ്യത്തിനാണ് അറബ് രാജ്യം.. എന്ന് പറയൂ... അല്ലാത്തത് മുസ്ലിം രാജ്യം... എന്ന് പറയൂ...ഉദാഹരണം ഇറാൻ.... അറബ് രാജ്യം അല്ല
@faizalmohammed2119
@faizalmohammed2119 5 ай бұрын
ഇറാൻ ക്രിസ്ത്യൻ രാഷ്ട്ര മാണോ.
@mindfiltermalayalam6420
@mindfiltermalayalam6420 5 ай бұрын
ഇറാൻ ഒരു അറബ് രാജ്യമല്ല ഇറാനികൾ പേർഷ്യൻസ് ആണ് ഇറാനൊരു ഷിയാ ഇസ്ലാമിക രാജ്യമാണ്
@kevin-qi5kv
@kevin-qi5kv 5 ай бұрын
Once a christian countries now its living hell
@pookoyathangal3488
@pookoyathangal3488 Ай бұрын
സോമാലിയ. അറബ് നാടുകളിൽ. പേടില്ല
@jaythomas7274
@jaythomas7274 5 ай бұрын
Too many false records.
@shafitrissur8379
@shafitrissur8379 6 ай бұрын
ഇറാനെ വിട്ട് പോയോ മണ്ടാ😂
@kmofficial4704
@kmofficial4704 5 ай бұрын
ഇറാൻ അറബ് രാജ്യമല്ല മണ്ടാ
@kk-iv1wq
@kk-iv1wq Жыл бұрын
പേര് പറയുന്നതിലും മറ്റും ഒരു പാട് തെറ്റുകലുണ്ട്
@ShahNawaz-si1mw
@ShahNawaz-si1mw Жыл бұрын
Whatever it may be he has given good information still this time nobody given this report in media. Many thanks.
@rasheedcvr4663
@rasheedcvr4663 6 ай бұрын
ബ്രോ സോമാലിയ ഒരിക്കലും അറബ് രാജ്യമല്ല മുസ്ലിം രാജ്യമാണ് അറബ് ഭാഷയുമായി അവർക്കുള്ള ബന്ധം കേരളക്കാർക്കു അറബ് ഭാഷയോടുള്ളത് പോലെ മാത്രമാണ്
@Milarepaseva
@Milarepaseva 5 ай бұрын
There are two official languages in Somalia: Somali and Arabic.
@rasheedcvr4663
@rasheedcvr4663 5 ай бұрын
@@Milarepaseva aha okay എനിക്കാറായാവുന്ന സൊമാലികൾക്കു അറബി നമ്മുടെ അത്ര പോലും അറിയില്ല
@Milarepaseva
@Milarepaseva 5 ай бұрын
​​@@rasheedcvr4663 തീര്‍ച്ചയായും അറിമാന്‍ വഴി ഇല്ല. കാരണം അവിടെ 2% മാത്രമാണ് അറബികള്‍ ഉളളത്. എന്നാല്‍ ഔദ്യോഗികമായി സൊമാലിയയില്‍ അറബി ഭാഷ അംഗികരിച്ചിട്ടുണ്ട്. 11 ഭാഷകൾ ഉപയോഗത്തിലുണ്ട്. അങ്ങ് പറഞ്ഞത് പോലെ അറബിക് രാജ്യം എന്ന് പറയുക സാധ്യമല്ല മറിച്ച് മുസ്ലിം രാജ്യം എന്ന് പറയാം
@safnarahman3723
@safnarahman3723 5 ай бұрын
പോടാ തെണ്ടി...., സോമാലിയ അറബി ആണ് സംസാരിക്ക
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
ചൈനയും ഇന്ത്യയും - Two largest economies in the world
12:59
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.