സൂപ്പർ....25 വയസുവരെ ഓടിട്ട വീട്ടിൽ കഴിഞ്ഞ ഞാൻ ഇപ്പൊ 39 വയസായി 14 വർഷം കൊണ്ട് പുതിയ വീട് നശിച്ചു ലീക്കും, wall ഉം എല്ലാം കേടായി രണ്ടു വട്ടം repair ചെയ്ത് no രക്ഷ....
@sibis65910 ай бұрын
Zincalum aano?
@AyshaHamda-vb7zw Жыл бұрын
എന്റെ വീടിന് 2 വർഷം മുൻപ് ലീക്ക് കാരണം സെറാമിക് റൂഫ് മാറ്റി Doktale ചെയ്തു. ഇപ്പൊ ചൂടും കുറവുണ്ട് ലീക്കും മാറി. നല്ല product ആണ് 👍👍
@kudkysroof Жыл бұрын
Thank you for your feedback
@ismailarayakool9747 Жыл бұрын
മഴപെയ്യുമ്പോൾ സൌണ്ട് ഉണ്ടോ....? ചൂട് കുറവിന്കാരണം നിങ്ങൾ ഫാൾസീലിംഗ് ചെയ്തോ....?
@maheshkrishna515 ай бұрын
Location എവിടെയാ?
@danmathewmathew3099 Жыл бұрын
ഇതിന്റെ ഫോളോ അപ്പ് വീഡിയോ ചെയ്യണേ bro..
@joyka9799 Жыл бұрын
I would highly recommend Doktale roof tiles coz I'm very satisfied with my roof ....it's really superb
@maheshkrishna515 ай бұрын
നിങ്ങളുടെ location ഒന്ന് പറയാമോ. Just ഒന്ന് കാണാൻ ആണ്
@JahfarPanat Жыл бұрын
ഞാൻ ഒരു റൂഫിംഗ് കോൺട്രാക്ട്ടറാണ്, ട്രസ്സ് വർക്ക് ചെയ്ത് സിംഗിൾസ് ചെയ്യുന്നതിനേക്കാൾ കോസ്റ്റ് കുറവാണ് സ്റ്റോൺ കോട്ടഡ് ടൈൽ ചെയ്യുമ്പോൾ. കൂടാതെ സിംഗിൾസിനേക്കാൾ ഭംഗിയും ഇതിനുണ്ട്. പക്ഷെ ഇപ്പോൾ ഒരുപാട് കമ്പനി സ്റ്റോൺകോട്ടഡ് ടൈൽ ചെയ്യുന്നുണ്ട്, അതിൽ ഡോക്ടൈലിന്റെ ക്വാളിറ്റി വേറെ ഒന്നിനുമില്ല. പ്രധാനമായും ഇതിന്റെ ഉറപ്പും ലോക്കിംഗ് സിസ്റ്റവും പെർഫെക്റ്റാണ്, വിരിച്ച് കഴിഞ്ഞാൽ ഒരുഗ്യാപ്പും കാണില്ല. നിലവിൽ 3 സൈറ്റിൽ ഡോക്ടൈല് ഞാൻ ചെയ്തു.👌👌👌 പക്ഷെ ഡോക്ടൈലിന് വില കൂടുതലാണ്, ഓർഡർ ചെയ്താൽ കാലതാമസവും എടുക്കുന്നുണ്ട്
@kudkysroof Жыл бұрын
Thank you for your feedback. Sir ഇപ്പൊൾ DOKTALE Roofing ഓർഡർ ചെയ്താൽ കാലതാമസം എടുക്കുന്നില്ല. Stock ഇല്ലാത്ത നിറമോ പ്രൊഫൈലോ ആണെങ്കിൽ maximum 25 ദിവസമേ എടുക്കുന്നുള്ളൂ Sir.
@ratheesh7vlogs536 Жыл бұрын
@@kudkysroofThiruvananthapuram cheyumo
@kudkysroof Жыл бұрын
@@ratheesh7vlogs536തീർച്ചയായും ചെയ്യും Sir.
@rashidmji4067 Жыл бұрын
നിങ്ങളുടെ number തരുമോ
@divyadinesh373311 ай бұрын
Kannur cheyumo
@mariyammariyam9655 Жыл бұрын
Ente veetil doktale cheythitt 4 years aayi, Ithu vare no complaint. Product Adipoliyanu👍👍👍
@kudkysroof Жыл бұрын
Thank you for your feedback
@RahulP-jh9eu Жыл бұрын
Cost
@beingmyself10909 ай бұрын
Chood undo
@lalum34748 ай бұрын
Hello, മഴക്കാലത്തും വേനലിലും എങ്ങനെ ഉണ്ട്
@maheshkrishna515 ай бұрын
എവിടെയാ location?
@abinjoseph9808 Жыл бұрын
is oodu or thie more exp? oodu has excellent thermal properties
@tijupious Жыл бұрын
ഈ ഷീറ്റിനു വേസ്റ്റേജ് കൂടുതൽ ആണ് .expensum വരുന്നുണ്ട് .sqft 140-160 ആണ് റേറ്റ് .എന്നാൽ റിസൾട്ട് പക്കാ ആണ്
@shifasherin9747 Жыл бұрын
കുറേ ഉയരത്തിൽ എത്താൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ 😍😍😍😍
@Alimans633 Жыл бұрын
users Experience video cheyyumo...?
@roslinrose9422 Жыл бұрын
കഴിഞ്ഞ മഴക്കാലത്തിന് മുന്നേ ആയിട്ട് ഞാൻ ഈ പ്രോഡക്റ്റ് എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്.adipwli look ഉം nalla quality und.
@kudkysroof Жыл бұрын
Thank you for the feedback Sir
@mohammedfavasnp6959 Жыл бұрын
cost എത്ര വരും?
@Bluefoxgamer4 Жыл бұрын
@@kudkysroof2100 sqft എത്ര ആവും. ഞാൻ താങ്കൾ ളെ വിളിച്ചിരുന്നു. പക്ഷേ എടുത്തില്ല.
@kudkysroof Жыл бұрын
@@Bluefoxgamer4Sir ഇന്ന് contact ചെയ്തോളൂ.
@maheshkrishna515 ай бұрын
Location എവിടെ ആണ്?
@propertiesforsale318010 ай бұрын
Ethinne locking system ok ethe structurum ayittu scrow cheythille roof kattathe pokumo
@AshikSha6238 Жыл бұрын
ഞാനൊരു ഫാബ്രിക്കേറ്ററാണ്. ടോക്ടൈൽ 10 ഓളം സൈറ്റിൽ ചെയ്തിട്ടുണ്ട്. പിന്നെ ഓർഡർ ചെയ്താൽ കാലതാമസം എടുക്കുന്നതിനാൽ വേറെ ബ്രാൻഡിലേക്ക് പോയി, പക്ഷെ സ്റ്റോൺ കോട്ടട് ചെയ്യുവാണേൽ ടോക്ടൈൽ ബ്രാൻഡ് തന്നെ ചെയ്യണം. വേറെ ഒന്നും ഇത്രക്ക് ക്വാളിറ്റി ഇല്ല. ഇതിനിടയിൽ ഗ്യാപ്പ് വരില്ല. നല്ല ഉറപ്പുള്ളത് കൊണ്ട് മേലെ ചവിട്ടി നടക്കാനും പറ്റും. 👍👍👍👍👍
@kudkysroof Жыл бұрын
Thank you for your feedback
@AbidhaKolakkadan7868 ай бұрын
No pls
@maheshkrishna515 ай бұрын
ചെയ്ത location എവിടെ ഒക്കെ ആണ്?
@shiyasroofingshingles45155 ай бұрын
Nj athilum adipoli an
@haryxo Жыл бұрын
heavy mazha ullapolum and summer ilum ee roof te adiyil ulla experience video chyyamo
For houses how does it work because safety angle Burglar can easily get in
@Dramalife55 Жыл бұрын
I think temperature will be more
@kudkysroof Жыл бұрын
No Sir temperature will be less when we compare with ceramic roofing and other roof tiles.
@Jakesile Жыл бұрын
Good option, very expensive though. There are good alternatives in the market, if they can introduce this with a competitive price then it’s worth considering otherwise this is too expensive for common people.
റൂഫിൽ ഇടയ്ക്കിടെ കുരങ്ങൻ കയറി ഓട് നശിപ്പിക്കുന്നത് കാരണമാണ് ഞാൻ പഴയ ഓട് മാറ്റി 3 വർഷം മുൻപ് ഇത് ചെയ്തത്. ഇപ്പോള്‍ കുരങ്ങു കയറി ഇറങ്ങിയാലും റൂഫിങ്ങിൽ ഒരു പ്രശ്നവുമില്ല. സ്ട്രോങ്ങ് ആണ്, കാണാൻ നല്ല ഭംഗിയുമാണ് 👌👌👌👌👍👍
@kudkysroof Жыл бұрын
Thank you for your feedback
@manshad989 Жыл бұрын
ചൂട് എങ്ങനെ ആണ് ബ്രോ..? മഴ പെയ്യുമ്പോൾ ശബ്ദം,,??
@7777sharaf Жыл бұрын
Rate ENgana
@jessydevasia6864 Жыл бұрын
Eth evidea kitum ennu parayumo.edapal anu sthalam
@sarathviswam2429 Жыл бұрын
@@kudkysroof sqft rate egne?
@Godshand879 ай бұрын
Sir it looks very thin, does it come in different mm sizes
@sibythomas2076 Жыл бұрын
What about the complain of fungus growth?
@anshidpaluvai Жыл бұрын
All ready vallacha paadu kannundalo athimeel
@kidstoonparty5 ай бұрын
❤❤❤ 👍🏻 good work
@aswinmathew34726 ай бұрын
Water tank engane vekkum
@joyceej2675 Жыл бұрын
Can you show older one which will be useful to realise its problem if any
@manuelmilton883 Жыл бұрын
When you do rain water sound experiments, ensure that both sheets are of the same size. If you spray water on a full size tin sheet and use a quarter size doktile sheet obviously sound will be less on a quarter size sheet. Pl do not make this mistake again. If you want, do the experiment again and check the result.
@regilrym8976 Жыл бұрын
Correct
@nomad4273 Жыл бұрын
Box type veedukalkku flat aayi Ithu cheyyan pattumo? Is it better to do puff sheet? One person is saying 300 per sqft for puff sheet. Is it too expensive?
@nikhilmadhavam36949 ай бұрын
Beach side cheyyavo
@alphonsavarghese2804 Жыл бұрын
ഇരിഞ്ഞാലക്കുട അടുത്ത് എവിടെയെങ്കിലും ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ കാണാനാണ്
@dhaneshdas8315 Жыл бұрын
Can we use AC inside homes using this design
@kudkysroof Жыл бұрын
Yes Sir.
@muhammedrinas3898 Жыл бұрын
ഞാൻ എന്റെവീട്ടിൽ 2 വർഷം മുൻപ് Doktale ചെയ്തിരുന്നു. വളരെ satisfied ആണ്.
@kudkysroof Жыл бұрын
Thank you for your feedback
@babys1524 Жыл бұрын
വീടിന്റെ അകത്തെ ചൂട്?
@kudkysroof Жыл бұрын
@@babys1524 മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് വളരെ കുറവായിരിക്കും Sir
മറ്റു റൂഫിങ്ങിനെ അപേക്ഷിച്ചു Proper ആയ ലോക്കിങ് സിസ്റ്റം വരുന്നത് കൊണ്ട് കള്ളന്മാർക്ക് വീടിനകത്തേക്ക് Doktale റൂഫിങ് പൊളിച്ചു കൊണ്ട് കയറാൻ പറ്റില്ല Sir.
@techiehybrid Жыл бұрын
Good information bro❤❤❤
@shyamrajekkal6348 Жыл бұрын
Square feet ethraya rate avum
@padmankk4499 Жыл бұрын
ഇതിലും കുറഞ്ഞ ചെലവിൽ സെറാമിക് ടൈൽ റൂഫിങ്ങ് ചെയ്യാമല്ലോ പിന്നെന്തിനാ ഇത്രയും ഉയർന്ന ചിലവിൽ ഇതു ചെയ്യേണ്ടതുണ്ടോ?
@chinjukj208410 ай бұрын
Frame ഉൾപ്പെടെ 280 എന്നാൽ കമ്പിയുടെ യും കൂടി ആണോ പറഞ്ഞത്
@premiumacacnew8 ай бұрын
Wayanattil അവൈലബിൾ ആണോ
@VacationFor Жыл бұрын
whats the name of this roof sheet
@riyaskp9874 Жыл бұрын
സംഭവം സൂപ്പർ ആണ് വെള്ളം അടിക്കുമ്പോൾ ഒരു വ്യത്യാസവും തോന്നുന്നില്ല
@mbkkl0295 Жыл бұрын
വീട് കോൺക്രീറ്റ് ചെയ്യുന്നത് അപേക്ഷിച്ചു നോക്കുമ്പോൾ ഇത് ചെയ്താൽ എത്ര രൂപയുടെ ലാഭം ഉണ്ടാകും എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@SainAbid-dr9yl4 ай бұрын
ലാഭം ഇല്ല
@muhammedashrafetp6450 Жыл бұрын
Without frame ethra squarfeet ethra vila varum
@wigglefreak2371 Жыл бұрын
Can you send the location of this site and contact of the architect please Thank you
@livin7370 Жыл бұрын
Now you can know why this stands out from other roofing tiles. I would definitely recommend coz it's worth spending. A roof that lasts a lifetime.
@kudkysroof Жыл бұрын
Thank you for your feedback
@mansooransari7038 Жыл бұрын
അല്ലാഹു ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ...🤲
@ebadurahmantech Жыл бұрын
🤲
@sarath3249 ай бұрын
നമ്മുടെ നാട്ടിൽ ലീക്ക് നേക്കൾ ആളുകൾ ഇപ്പൊ പേടിക്കുന്നത് വെയിലത്തെ ചൂട് ആണ്..
@basheerabdul105 Жыл бұрын
What about heat or temperature resistance?… because, out climate temperature is frequently increasing….
@abinjoseph9808 Жыл бұрын
same q i had
@kudkysroof Жыл бұрын
Sir temperature will be less when we compare with ceramic roofing and other roof tiles.
@kudkysroof Жыл бұрын
@@abinjoseph9808 Sir temperature will be less when we compare with ceramic roofing and other roof tiles.
@bmchannel1452 Жыл бұрын
@@kudkysroofSri how much money? All
@josemathew99 Жыл бұрын
Will be the cost if u r replacing old tile roof with these tiles
@rzwananverbasha7911 Жыл бұрын
For this...we can opt for concrete itself guys.
@ansafmohammed1 Жыл бұрын
What happens if coconut follow down
@kudkysroof Жыл бұрын
Nothing will happen Sir. Because DOKTALE Roofing is so strong.
@hassainarasu5056 Жыл бұрын
❤❤❤❤❤❤ super bro
@arunbabu359 Жыл бұрын
Oru mazha kazhinjitulla video idu cheta
@trylots8894 ай бұрын
1000 sqft veedu cheyan cost ethra
@tomykurian-wc5le Жыл бұрын
Super polichu ikka
@Indel_2 Жыл бұрын
Good information
@ebadurahmantech Жыл бұрын
Thanks
@prakashnair5007 Жыл бұрын
The roof of the different company looks like it has been pre cracked in the centre.
@hd89522 Жыл бұрын
My dear bro ❤
@nasirm1739 ай бұрын
Dust pidichal povoola
@pnarayanan93495 ай бұрын
Sq.feet rate please
@bijujoseph705 Жыл бұрын
ചൂട് എങ്ങനെയാണ്
@joyka9799 Жыл бұрын
I used this for my home...highly recommend this one...I'm satisfied
@kudkysroof Жыл бұрын
Thank you for the feedback
@haseebhaseeb7529 Жыл бұрын
@@kudkysroof❤
@mhdhasik848410 ай бұрын
Can I get your WhatsApp number?
@josephsunny62823 ай бұрын
Can I have your phone number please.
@rabeehkt3565 Жыл бұрын
Any health issues for zincalume ??
@kudkysroof Жыл бұрын
No health issues Sir.
@SanthoshEBooster Жыл бұрын
For 950 sqft ethra varum total cost
@muhammedismail691711 ай бұрын
950*280
@rasheedabeevirasheedabeevi68207 ай бұрын
Kasargod സർവീസ് ഉണ്ടോ
@shaheern943 Жыл бұрын
Good 👍
@ibrahimesteem5022 Жыл бұрын
sooper tiles
@lalthazhemuriyil Жыл бұрын
Solar panel fit ചെയ്യാൻ പറ്റുമോ
@kudkysroof Жыл бұрын
തീർച്ചയായും പറ്റും Sir
@perfectok8467 Жыл бұрын
Masha allah❤
@KadheejaK-q2e Жыл бұрын
Kuduki 🔥👍👍❤
@shifasherin9747 Жыл бұрын
ماشاءالله❤❤
@manshad989 Жыл бұрын
Hyy,, ന്റൊരു സംശയം. നമ്മുടെ നാട്ടിൽ ചൂട് കൂടി വരികയാണല്ലോ വരും വർഷങ്ങൾ ഇനിയും ചൂട് കൂടും അപ്പോൾ ഇതിന് എന്തെങ്കിലും ഉരുകുക വളയുക...? അത് പോലെ സാധാരണ ഓടുകളിൽ ഇച്ച് പിടിക്കുന്ന പോലെ ഇതിമ്മൽ പിടിക്കുമോ..? Pls rply
@kudkysroof Жыл бұрын
മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് വളരെ കുറവായിരിക്കും Sir. DOKTALE Roofing സ്ട്രോങ്ങ് ആയതിനാൽ ഉരുകുകയോ, വളയുകയോ ഒന്നും ചെയ്യില്ല Sir. ഓടുകളിൽ പിടിക്കുന്ന പോലെ ഒച്ചൊന്നും ഇതിൽ ഉണ്ടാവില്ല Sir.
@gopunair973 Жыл бұрын
Ithu cheyaan agrahikunnavar, Sq.ft oru 250 rupees nokivacholu... i did this.
@jtmalluvlog2453 ай бұрын
i try to call them . but they are not responding the call
@ebadurahmantech3 ай бұрын
Please Contact Again
@MyYayoo Жыл бұрын
ഇങ്ങനെ ചെയ്താൽ വീടിന്റെ ഉള്ളിൽ ചൂട് കൂടുമോ
@kudkysroof Жыл бұрын
മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് വളരെ കുറവായിരിക്കും Sir
Sir കൊടുങ്കാറ്റ് വന്നാൽ പോലും DOKTALE റൂഫിങ് പാറിപ്പോകാനുള്ള യാതൊരുവിധ സാധ്യതയും ഇല്ല. കാറ്റിനെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല റൂഫിങ്ങ് ഓപ്ഷൻ ആണ് DOKTALE Roofing System.
@K4QLNVIBES8611 ай бұрын
പക്ഷെ റൂഫിങ്.. ചെയ്യുമ്പോൾ ഈ ഷീറ്റും മേൽക്കൂരയുമായി oru locking ഉം കാണുന്നില്ലാലോ
@shijuc1412 Жыл бұрын
കൊല്ലം ജില്ലയിൽ എവിടെ കിട്ടും
@sahadkm2517 Жыл бұрын
കുടുക്കി
@subaidahassan96811 ай бұрын
ചെറിയ sq feet ഒക്കെ ചെയ്യുമോ
@kudkysroof11 ай бұрын
തീർച്ചയായും ചെയ്യും Sir.
@pmasalam6979 ай бұрын
എല്ലാ പ്രോഡക്റ്റിലും കെജി കൂടിയതും കുറഞ്ഞതും ഉണ്ടാവും ഇതേ പ്രോഡക്റ്റ് തന്നെ കുറഞ്ഞതാണെങ്കിൽ വളയില്ലേ
@devikaudaya Жыл бұрын
Goop option, comparing to other brands , seems like easy to install and maintain.
@kudkysroof Жыл бұрын
Thank you for your feedback
@ajayanpg9227 Жыл бұрын
ഇതിന് കാറ്റ് പിടിച്ചാൽ പറന്നു പോവുമോ? വീഡിയോയിൽ ടൈലുകൾ തമ്മിൽ lock ചെയ്യുന്നത് അണ് കണ്ടത്. Sheet ഫ്രമിലേക്ക് fitt ആകുന്നത് കണ്ടില്ല.
@kudkysroof Жыл бұрын
Sir കൊടുങ്കാറ്റ് വന്നാൽ പോലും DOKTALE റൂഫിങ് പാറിപ്പോകാനുള്ള യാതൊരുവിധ സാധ്യതയും ഇല്ല. കാറ്റിനെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല റൂഫിങ്ങ് ഓപ്ഷൻ ആണ് DOKTALE Roofing System. Sir ഷീറ്റ് ഫ്രെയിമിലേക്ക് സ്ക്രൂ ചെയ്യുകയാണ്.
@aamiswalk2394 Жыл бұрын
Mazha peyumbo sound undavumo
@kudkysroof Жыл бұрын
മറ്റു റൂഫിങ് ടൈൽസിനെ അപേക്ഷിച്ചു സൗണ്ട് കുറവായിരിക്കും Sir.
@salimvp328811 ай бұрын
Malappram cheyyumo
@kudkysroof10 ай бұрын
മലപ്പുറത്ത് സർവീസ് ലഭ്യമാണ് Sir.
@RabishuАй бұрын
മലപ്പുറം എവിടെ എങ്കിലും ചെയ്തിട്ടുണ്ടോ
@suneeroorakam1314 Жыл бұрын
How is chood ?
@kudkysroof Жыл бұрын
മറ്റു റൂഫ് ടൈലുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് വളരെ കുറവായിരിക്കും Sir
@princejoy9587 Жыл бұрын
ഇലക്ട്രിക്കൽ വർക്ക് എങ്ങനെ ചെയ്യാൻ പറ്റും ഇതിൻ്റെ താഴെ സീലിംങ്ങ് ചെയ്യണ്ടായോ
@kudkysroof Жыл бұрын
സീലിംഗ് ചെയ്യാൻ interest ഉണ്ടെങ്കിൽ ചെയ്യാം Sir.
@noushadkasim17373 ай бұрын
250+sqft with frame വർക്ക് ആണോ?
@ebadurahmantech3 ай бұрын
for more details please contact
@noushadkasim17373 ай бұрын
@@ebadurahmantech pls share contact number
@arundominic749111 ай бұрын
360 square feet cheyyan etra roopa akum?
@kudkysroof10 ай бұрын
കൂടുതൽ അറിയാനായി descriptionഇൽ ഉള്ള നമ്പറിൽ contact ചെയ്യൂ.
@MrJubytmathew9 ай бұрын
ഇതിൻ്റെ പുറത്തെ സ്റ്റോൺ തരികൾ ഇളകി പോകുന്നുണ്ടല്ലോ അതിൻമേൽ നമ്മൾ കൈ കൊണ്ട് ഉരയ്ക്കുമ്പോൾ അപ്പോൾ മഴ പെയ്യുമ്പോഴൊക്കെ ഈ സ്റ്റോൺ തരികൾ മുഴുവൻ ഇളകി പോവില്ലേ
@proofstarin Жыл бұрын
Who said World Beggst roofing methods?
@arunmonc.t5214 Жыл бұрын
മെറ്റീരിയൽ മാത്രമായി കിട്ടുമോ
@kudkysroof Жыл бұрын
തീർച്ചയായും കിട്ടും Sir.
@jamsheedv4292 Жыл бұрын
ചെരിഞ്ഞ വാർ പ്പിൽ ചെയ്യാൻ പറ്റുമോ?
@kudkysroof Жыл бұрын
തീർച്ചയായും ചെയ്യാൻ പറ്റും Sir.
@42muneer2 ай бұрын
Price details please
@adventure_hdz Жыл бұрын
ലോക്ക് ചെയ്യാൻ ഉപയോഗിക്കുന്ന screw തുരുമ്പെടക്കില്ലേ
@kudkysroof Жыл бұрын
Sir Zincalume screw ആണ് ഇതിൽ ഉപയോഗിക്കുന്നത്. അതിനാൽ സ്ക്രൂ തുരുമ്പ് അടിക്കാൻ ഉള്ള സാധ്യതയില്ല.
@akbarshan95002 ай бұрын
മഴയത്ത് പൂപ്പൽ വരുമോ?
@ebadurahmantech2 ай бұрын
For more details please contact
@dailyriddenexotics2264 Жыл бұрын
Ith wind adichal paripovu
@kudkysroof Жыл бұрын
Sir കൊടുങ്കാറ്റ് വന്നാൽ പോലും DOKTALE റൂഫിങ് പാറിപ്പോകാനുള്ള യാതൊരുവിധ സാധ്യതയും ഇല്ല. കാറ്റിനെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല റൂഫിങ്ങ് ഓപ്ഷൻ ആണ് DOKTALE Roofing System.