Guess the Watermelon Weight kzbin.info5mqz1XGjCPw?si=HSbo2Rx3N_guyfkd
@anujak86325 ай бұрын
2.800 kg
@AthiraAthira-qj5 ай бұрын
@@PsychoAliyanz already ittittund chetta
@monmoli58235 ай бұрын
1.750 kg
@neethukrishnan71825 ай бұрын
2.210kg
@anjumohanan77985 ай бұрын
1.6 kg
@monmoli58235 ай бұрын
Polichu. അളിയൻസ്...😅 എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ videos
@maneeshm32875 ай бұрын
Kd മുത്താണ് ❤️🫶🫶
@beemasworld21025 ай бұрын
സൂപ്പർ... വീഡിയോസ് ആണ്. എല്ലാം. Tention free ആണ് അളിയൻസ് നിങ്ങളുടെ ഓരോ content ഉം ❤❤❤🥰🥰👍👍
@jeenanto5 ай бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ചിരിപ്പിച്ചു.... ഇതുപോലുള്ള വീഡിയോസ് കാണാൻ വേണ്ടിയാണ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നത്. നിങ്ങൾ ഫുഡ് ചലഞ്ച് നടത്തിയാലും കുഴപ്പമില്ല. അതിനിടയിൽ ചിരിക്കാനുള്ള ഫൺ മൊമെൻ്റ്സ് ഇതുപോലെ ക്രിയേറ്റ് ചെയ്യുകയാണെങ്കിൽ കൂടുതൽ റീച്ച് കിട്ടും... ഗെയിമിന് ഇടയിൽ ട്വിസ്റ്റ് കൊണ്ടുവന്നതും ഒരുപാട് നന്നായിട്ടുണ്ട്... ബിനീഷ് ബ്രോയേ ഉൾപ്പെടുത്തുമ്പോൾ ആൾക്ക് എത്തിപ്പെടാൻ പറ്റുന്ന പലകാര്യങ്ങളും ഉണ്ട് അതിൽ നിന്നൊക്കെ വ്യത്യസ്തമായി പുള്ളിയെ കൊണ്ട് പറ്റാത്ത കാര്യങ്ങൾ ചെയ്യിപ്പിക്കണം....❤❤❤❤ എന്നും നന്മകൾ... വീഡിയോസ് വരുന്ന ഇടവേളകളുടെ ദൈർഘ്യം കുറയ്ക്കണം... കാത്തിരുന്ന് ഞങ്ങൾ മടുക്കുന്നു
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷമാണ് 🥰 എല്ലാവരും സൂപ്പർ ആണ് 👌
@farhathfilu11535 ай бұрын
കാശ് കിട്ടിയാലും ഇല്ലങ്കിലും ഇങ്ങളെ എല്ലാരേയും ഒരുപാട് ഇഷ്ട്ടാ 😍😍😊😊
@mahistalents73483 ай бұрын
Hi annan maarae....... I am from tamilnadu......programs adipoliya..... pls reply
@prajithapraji6495 ай бұрын
Rajesh aliyan evidee kore ayi commentedunnu rply tharo
@FR_SUKUNA5 ай бұрын
രാജേഷ് അളിയൻ എവിടെപ്പോയി
@soumyasreekumar8543 ай бұрын
Njan ee aduthanu nigade video kand thudangiyath eppo ella videos kanarund njan nandhunte bhayankara fan anu. Ellavarum adipoli anu
@anumolvaghese71935 ай бұрын
എന്റെ ബ്രോ ഇങ്ങനത്തെ ടാസ്ക് കൊടുക്കല്ലേ ചിരിക്കാൻ പറ്റില്ല 🤣🤣🤣
@akhilakhi65885 ай бұрын
Aa
@akhilrkrishnan77725 ай бұрын
Kd aliyans ❤❤❤
@rinsongoommen87855 ай бұрын
👍🏻I really enjoyed the episode well done guys❤
@ambilyanilkumar44195 ай бұрын
നമ്മുടെ kimboy എവിടെ തിരക്കി എന്ന് പറയുക
@MaharoofMahroof-oy1in5 ай бұрын
KD 🔥🔥
@sarithachandran68665 ай бұрын
Video kaanum munne coment aanu nokkiye ... ellavareyum orupadu ishta time kitumbo kaanarund videos....
@yadhukrishna72835 ай бұрын
രാജേഷ് ഏട്ടനും ആയിട്ട് എന്താ സീൻ അടുത്ത വീഡിയോ il പറയുമോ plz 🤷🏻♂️🤔
@keerikadan23065 ай бұрын
3 varshamayi ningade koode🎉❤
@devutty12345 ай бұрын
Njn sthiram video kanunne Oralanu ente abhiprayathil ah 5k oru pavapetta alku kodukanam Njngal nigalude videos kanunnathu nigalodulla istam kondanu
@sharfupathikkalsharafu.p11142 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്
@Vishnu4mu5 ай бұрын
അടിപൊളി 😆😆♥️♥️
@codmobyt45855 ай бұрын
Kd melinnu poyallohh😮❤
@Irfan_fea5 ай бұрын
At last KD aliyan Adichhu keri vannu 👀🔥
@user-le2qd4ob1v5 ай бұрын
Ejjathii video chirich chath😂
@reshmisujith15425 ай бұрын
Ningalude videokkay katta waiting aarunnu❤nithin evide😢
@AthiraAthira-qj5 ай бұрын
Ayyo adhyam comment idunnath njn aanu athupole first like cheyyanathum njn aanu. Karanam jolikk idayil akappadulla oru samadhanam aanu ningade video's. Love you guys
@PsychoAliyanz5 ай бұрын
❤❤
@sharmilac98245 ай бұрын
Kidu videos 🤣🤣🤣chirichu maduthu 🤣🤣🤣
@AnoopMohan-u7y5 ай бұрын
Rajesh aliyan naatil ilee video yil kanunilaaa
@puthusserygireesh65275 ай бұрын
Subin😘💕
@yahuyahiya5 ай бұрын
Ath polich chirch chirch oooppad vannu😅😅😅😅😅
@Mahammadirfaz5 ай бұрын
Poli aliyanz❤🎉
@adhulkrishnan98235 ай бұрын
KD Aliyan undel full vibe anu
@AppuSubinp5 ай бұрын
Kd poli ann💗
@sujilasvyn5 ай бұрын
നന്നായിട്ടുണ്ട് 😂😂❤❤❤❤
@akhilpp50325 ай бұрын
രാജേഷ് അളിയൻ ❤❤❤❤
@aswathyhari25135 ай бұрын
KD❤
@harithahareeshkumar28045 ай бұрын
Rajesh aliyan evdey...
@NishadNishad-y3m5 ай бұрын
Kd ❤❤❤❤❤
@LibyMJoy-qw7cf5 ай бұрын
Spr😊
@anaghaaginesh5435 ай бұрын
KD super ❤️
@milanmessi6705 ай бұрын
Ith adipoli akkiyittunud
@Afnaneyyyyyyy5 ай бұрын
Orennem tharo🥰
@rasakkannurkp55825 ай бұрын
നിങ്ങളുടെ വീഡിയോ സൗഡ് കുറവാണ് ഒരു മൈക്ക് സെറ്റ് ആക്കാണം😊
@sugisindhu5 ай бұрын
എന്റെ ഹസ് മായിട്ട് പിണങ്ങിയ വിഷമം മാറ്റാൻ നിങ്ങടെ വീഡിയോ കാണും നിങ്ങൾ പൊളി vibe ആണ് 😂