#cooltimeswithme familyvlog subscribe!!! for collaboration, business enquires 👇 mail me at:sulaikhashameer2015@gmail.com Instagram :👇 sulaikhaasad?ig... New CSC Registration? Start Here cool times with me
Пікірлер: 403
@shamseenacp6642 Жыл бұрын
Masha alla എന്റെ ഇക്കാന്റെ ഉമ്മയും പാവമായിരുന്നു 20 വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട് ഇത് വരെ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ എന്നെ വേദനപ്പിച്ചിട്ടില്ല .. ഒന്നര വർഷമായി കൊറോണ കാരണം മരണ പെട്ടിട്ട് 😭😭😭😭 ഒരു വേദന ആയി മനസ്സിൽ എപ്പോഴും ഉണ്ട് . ഉമ്മാന്റെ കബറിടം അള്ളാഹു (s) സ്വർഗ്പൂന്തോപ് ആക്കി മാറ്റട്ടെ 🤲🏻🤲🏻🤲🏻ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ronuskitchen7686 Жыл бұрын
Aameen 🤲🤲
@najmusworld6779 Жыл бұрын
Aameen 🤲🏻
@sajnasalam3820 Жыл бұрын
വൈവാഹിക ജീവിതത്തിലെ ഏറ്റവും വലിയ ഭഗ്യങ്ങളിൽ ഒന്ന്
@shifnashefin6732 Жыл бұрын
ആമീൻ
@fareedarasheed8402 Жыл бұрын
Ameen
@ismas712 Жыл бұрын
Nabz nte video kandd sulunte ee video kanunnavar aarokke indd❤️🙄😂
@AbdulJabbar-lz4xt Жыл бұрын
Njhanund✋
@ajumon6780 Жыл бұрын
ഞാനും
@razi4zerij3137 Жыл бұрын
🙋
@saloojasabee4413 Жыл бұрын
Njan
@usmantharammal4065 Жыл бұрын
Njan
@verraittyblogs Жыл бұрын
Mashaallah ammaayiamma aa penkuttye athrathoolam nookkunnundenkil avalude nalloru character aayathoond thanneyaa. Aa moolude nalla swabhaavam konduthanneyaa . e bhandham annum nilaniruthatte 🤲
@Nadhir000 Жыл бұрын
സത്യം ആണ് ഇത്ത പറഞ്ഞത് പല വീട്ടിലും കെട്ടിച്ചു കൊണ്ട് വരുന്ന പെണ്ണുങ്ങൾ എന്തോ ഒരു സംഭവമാണ്
@cooltimeswithme Жыл бұрын
Mm. Athe
@sajithamoideen4629 Жыл бұрын
എല്ലാവരും അടിപൊളി മാഷാ അള്ളാ❤️❤️❤️🌹🌹🌹🌹😄
@cooltimeswithme Жыл бұрын
Thankyou
@bincyrafe2444 Жыл бұрын
Masha allah.. Adipoli video ❤️❤️❤️
@cooltimeswithme Жыл бұрын
Thanks
@akbarakku7792 Жыл бұрын
Enik suluthante dress an ishtayath simple super 👍🏻👍🏻
@cooltimeswithme Жыл бұрын
Thanks
@tobiyas6257 Жыл бұрын
Hi thatha ningalde veed evida..
@sebirafi6954 Жыл бұрын
Inn lipstick idunnath kondaan innusinde chund black color aayi verund... Enikum und aah preshnam 🥺
@arshiarshuleo7047 Жыл бұрын
എനിക്ക് ഇഷ്ട്ടപെട്ടു സുലുത്താൻ്റെ ഡ്രസ്സ് സിമ്പിൾ ആയിട്ട് സൂപ്പർ
സത്യാണ് സുലു പറഞ്ഞത് ചില അമ്മായി അമ്മമാർക്ക് മകൻ കെട്ടികൊണ്ട് വരുന്ന പെണ്ണ് വീട്ടിലെ ജോലി ചെയ്യാൻ വേണ്ടി കൊണ്ട് വന്നതാ എന്നൊരു ഫീൽ ആണ്
@sajnasaju6169 Жыл бұрын
ഒരു സത്യം പറയട്ടെ. ..ഇനിക്ക് എറ്റവും ഇഷ്ട്ടമായ ഡ്രസ്സ് സുലുവിന്റെ ആയിരുന്നു ട്ടോ....ഞാൻ നബുലുട്ടി യുടെ veedeo ആണേ ആദ്യം കണ്ടത്.ശരിക്കും mattavarude dressilere ഇന്ക് സുലുവിന്റെയാ പറ്റിയത്..സിമ്പിൾ ഡ്രെസ്സിൽ സുലു നല്ല ലുക്ക് ആയിരുന്നു
@abdux2916 Жыл бұрын
Next shahadithante vidieoyk wait cheyukayannn 😍😍😍
@cooltimeswithme Жыл бұрын
💖💖
@Aaris_Heaven Жыл бұрын
മാഷാ അല്ലഹ്ഹ് പടച്ചോന്റെ അനുഗ്രഹം കൊണ്ട് എനിക്കും അതുപോലെ ഒരു ഉമ്മയെ പടച്ചോൻ തന്നു എന്റ റബ്ബിന് ഒരുപാട് നന്ദി എനിക് എന്റ ഉമ്മിച്ചിയാക്കളും ഇഷ്ടമാ
@cooltimeswithme Жыл бұрын
ഭാഗ്യവദി... പകുതി ജീവിതം nannayi💖
@sajifais9795 Жыл бұрын
@@cooltimeswithme ഉമ്മച്ചി യെക്കാളും ഇഷ്ടം 🤔.... അങ്ങനെ പറയല്ലേ
നല്ല costumes ഇട്ടാൽ നബിലുട്ടി നേക്കാൾ സുന്ദരി ആവും ഇത്ത aa മുടി ഒന്ന് മുന്നോട്ടു ഇട്ടാൽ പൊളിക്കും
@cooltimeswithme Жыл бұрын
Yaa allah😍
@jasnaneha9459 Жыл бұрын
ഞാനും ഇത് എപ്പോഴും ചിന്തിക്കും... അഞ്ചു പേരിലും കാണാൻ കൂടുതൽ മുഖ ഭംഗി സുലു ആണ്.... ഒന്നും കൂടി പൊളി ഡ്രസ്സ് ഇട്ടാൽ പൊളി ലുക്ക് ആകും... 🥰🥰🥰
@jaseerasamad8480 Жыл бұрын
Jasmikuttine കാണാന് നല്ല monja
@littleeva3972 Жыл бұрын
ശെരിയാ നല്ല face ആണ്
@littleeva3972 Жыл бұрын
മറ്റുള്ളവർ ഡ്രസിങ് നന്നായി ശ്രദ്ധിക്കും അത്ര മാറ്റമേ ഉള്ളൂ ഇത്ത ഷാ ഇട്ട ഡ്രസ്സ് ഒക്കെ ഒന്ന് pair ചെയ്തു നോക്ക് അല്ല പിന്നെ 😊
@fathimarinsha5599 Жыл бұрын
സുലുന്റെ ഡ്രസ്സ് പോലെ ഉള്ളതാ നല്ലത് എനിക്ക് അതാ ഇഷ്ടം കുറെ over വർക്ക് ഇല്ല മറ്റുള്ളവരെ ഡ്രസ്സ് ഭംഗി ഇല്ല ന്ന് അല്ല ഓവർ വർക്ക് ആണ് ഇയാൾടെ സൂപ്പർ
@cooltimeswithme Жыл бұрын
💖💖💖
@sainuc.t7046 Жыл бұрын
Suluthante dress enikk ishtayi
@cooltimeswithme Жыл бұрын
Thanks
@saifunnisauk5182 Жыл бұрын
Masha Allah... 🥰
@cooltimeswithme Жыл бұрын
💖💖💖
@jamsheelak9568 Жыл бұрын
നിങ്ങൾ നല്ല സുന്ദരിയായിട്ടുണ്ടല്ലോ
@cooltimeswithme Жыл бұрын
Thankyou💖
@ajlansha2046 Жыл бұрын
Enikk ellavarude dressinekkalum ishttayath suluthante dress aan
@cooltimeswithme Жыл бұрын
Thanks
@jasnajasnashaji2996 Жыл бұрын
Sinu molde husinde ulla blue churidarano.
@cooltimeswithme Жыл бұрын
Alla
@fayisafayisa9089 Жыл бұрын
Meakup ellade camrayil nokan pediyundo..
@muhsinazzmuhsinazar4713 Жыл бұрын
Enikkum sulu ithante dressanu ishttayathu.
@cooltimeswithme Жыл бұрын
Thankyou
@riswanaramlath5056 Жыл бұрын
😍😍😍😍
@cooltimeswithme Жыл бұрын
💖💖💖
@muhammedsahal3043 Жыл бұрын
Dress adipoli
@cooltimeswithme Жыл бұрын
💖💖💖💖
@fathahfardan5425 Жыл бұрын
Ellarum supparaikk
@cooltimeswithme Жыл бұрын
Thanks💖
@fathimamirzana4230 Жыл бұрын
❤️❤️❤️🎂🥳
@cooltimeswithme Жыл бұрын
💖💖💖
@itismeshanu4767 Жыл бұрын
Ath ninkale makalum parakuttim aano
@zahidwahidifracma1924 Жыл бұрын
Correct
@cooltimeswithme Жыл бұрын
💖💖💖
@Glamon21 Жыл бұрын
Innu molde dress adipoli
@cooltimeswithme Жыл бұрын
Thanks
@shabnashabushabu4346 Жыл бұрын
Sulutha Verity aayi dressing ....najitha shaditha same pole ....nablu jasmi oru pole...innumole dress adipoli.....suluthak eee dressilk oru chikku CLR shawl onnoode usharaavum.... ❤️❤️❤️💐 .
@cooltimeswithme Жыл бұрын
Next tym അത് ഇട്ട് നോക്കണം
@fathimanajvamisna Жыл бұрын
വളാഞ്ചേരി എവിടെയാണ് ഇത്തയുടെ വീട്
@lubabathmalayil5201 Жыл бұрын
ഇങ്ങള് ഒരു paa aanallo ഒരു jadayum ഇല്ല 😍😍👍
@jazamol2085 Жыл бұрын
11
@cooltimeswithme Жыл бұрын
Athe💖💖
@saleemnechikkattu4865 Жыл бұрын
Super
@cooltimeswithme Жыл бұрын
Thanks
@yasi5782 Жыл бұрын
സുലുത്തന്റേം nabluttintem ശഹദിയ ഇതാന്റേം വിഡിയോക് waiting ആയിരുന്നു 😄😄😄😄ഇത് കണ്ട് ഇരിക്കുന്ന ടൈമിൽ nabluttinte വീഡിയോ കാണുന്നത് 🤣🤣🤣ഇനി അത് കാണട്ടെ 🥰🥰🥰🥰🥰
@cooltimeswithme Жыл бұрын
💖💖💖💖💖💖💖
@fainsamusthafa5869 Жыл бұрын
Ur dress👍👍👍👍
@cooltimeswithme Жыл бұрын
💖💖💖
@nasibasith8205 Жыл бұрын
ഈ birthday വ്ലോഗ് ആദ്യം നബിലുവിന്റ കണ്ടു... പിന്നെ ഇത്ത യുടെയും... ഇനി ഷാദിയ ഇത്തായുടേം ബാക്കിയുണ്ട്... എല്ലാരും പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
@cooltimeswithme Жыл бұрын
💖💖thanks
@Bis-zp2lu Жыл бұрын
Suloonte dress ആണ് എനിക്കിഷ്ടായത്
@cooltimeswithme Жыл бұрын
Thanks
@asfiyafaizal5319 Жыл бұрын
Sulu eth dress ittalum super alle
@cooltimeswithme Жыл бұрын
ക്ക് vayya
@jasnasherin1956 Жыл бұрын
Ithante face allelum cute anello.... Pinnenta varan madi videol🙂😍
@cooltimeswithme Жыл бұрын
മുഖം വൃത്തി ഇല്ലായിരുന്നു അതാ
@fathimabineeshanakkayam6111 Жыл бұрын
👍🏻👍🏻🥰
@cooltimeswithme Жыл бұрын
💖💖💖💖
@jismaabdurazak3557 Жыл бұрын
ഇത്ത മേകപ്പ് ഇല്ലാതെ ഇത്താനേ കാണാൻ banghind പിന്നെന്തിനാ മുഖം മറക്കുന്ന ത് 🥰🥰🥰🌹🌹🌹🌹😍😍😍