World's largest Bust sculpture ആണ് എന്ന് അറിയുന്നത് ഇതാദ്യം
@MyJourneyIndia6 жыл бұрын
എനിക്ക് പോകണം എന്ന് ആഗ്രഹമുള്ള ഒരു സ്ഥലമാണ് ചേച്ചി
@MomChefLakshmi6 жыл бұрын
Vegam povan pattate👍
@ajitharajappan6686 Жыл бұрын
ഞാൻ ഇന്നലെ പോയി പക്ഷേ മഴ കാരണം ലൈറ്റ് ഷോ ഉണ്ടായില്ല പോകുന്നുണ്ടെങ്കിൽ മഴയില്ലാത്ത ദിവസം പോകണേ ഇല്ലെങ്കിൽ നമുക്ക് നഷ്ടമാ പക്ഷേ ഒത്തിരി കാര്യങ്ങൾ അവിടെ കാണാനുണ്ട് യോഗ സെന്റർ ഒക്കെ ഉണ്ട് മഴയില്ലാത്ത ദിവസം ഒന്നുകൂടി പോകണം എന്ന് വിചാരിക്കുന്നു