ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ രാജ്യം | 8000 രൂപ കൊടുത്താൽ 11 ലക്ഷം രൂപ കിട്ടും

  Рет қаралды 137,489

yaseen vlogs

yaseen vlogs

Күн бұрын

Пікірлер: 250
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
പാവങ്ങളുടെ രാജ്യം... വൃത്തി, അച്ചടക്കം 🙏🙏🙏🙏🎉🎉🎉സൂപ്പർ 💞💞
@geethathankachan2170
@geethathankachan2170 Жыл бұрын
യാത്രകളെ ഇഷ്ട്ടപ്പെടുന്ന ഞാൻ 🙏🙏ഒന്നും പറയാനില്ല സൂപ്പർ മോനെ 🥰🥰🥰❤️❤️👍👍👍
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@vigeshsooryan2485
@vigeshsooryan2485 Жыл бұрын
ഷവർലറ്റ് അല്ല ഷെവർലെ... ആശംസകൾ ❤
@muhammadhaneefa7308
@muhammadhaneefa7308 Жыл бұрын
അടിപൊളി യാസീൻ സൂപ്പർ ഈ സ്ഥലങ്ങൾ കൂടുതൽ ആരും പോവാത്തതാണ് ഇവിടുത്തെ കാൾച്ചർ കാണിച്ചതിൽ ഒരുപാട് താങ്സ് 👍👍🥰🥰
@shajahan8461
@shajahan8461 Жыл бұрын
മലയാളം ശരിക്കു എഴുതാനും പറയാനും അറിയാത്തവന്മാരും കളിയാക്കുന്ന കാര്യത്തിൽ തനി മലയാളി തന്നെ!😅
@anandpk7981
@anandpk7981 Жыл бұрын
വിലകുറഞ്ഞ രാജ്യം എന്നു പറഞ്ഞാൽ അർത്ഥം മാറിപ്പോകും. സാധനങ്ങളും കുറഞ്ഞവിലയ്ക്ക് കിട്ടുന്ന രാജ്യം എന്നാണ് ഉദ്ദേസിച്ചതാണ്.
@azeezp925
@azeezp925 Жыл бұрын
നമ്മുടെ നാട്ടിലെ ബുദ്ധിയില്ലാത്ത ഭരണാധി കാരികൾ ഇതു കണ്ടു പഠിക്കണം
@Truthteller-v3n
@Truthteller-v3n Жыл бұрын
കരാട്ടക്കാരന്റെ പെർഫോമൻസ് വളരെ നന്നായി👏
@shabeerthangal5048
@shabeerthangal5048 Жыл бұрын
എന്റെ പൂർവികരുടെ നാട്.❤❤ കാണാൻ ഒരു പാട് കാലമായി ആഗ്രഹിക്കുന്നു. ഇങ്ങനെയെങ്കിലും കണ്ടല്ലോ. അഭിനന്ദനങ്ങൾ യാസീൻ. 👍👍👍
@shihabjannah7981
@shihabjannah7981 Жыл бұрын
പൂർവ്വീകരുടെ നാടോ ?
@moviee184
@moviee184 Жыл бұрын
​@@shihabjannah7981 ഉപ്പുപയുടെ
@jamsheedyoxiz1137
@jamsheedyoxiz1137 9 ай бұрын
28:01 അവനെ നിന്നോട് എന്തൊക്കെയോ പറയാനുണ്ട് പാവം ഭാഷ പ്രശ്നം 😊
@gTom552
@gTom552 Жыл бұрын
ഇമ്പ്രഷനിൽ കൈവിഷം കൊടുത്തെന്ന് തോന്നുന്നു, ഇമ്പ്രഷൻ വിട്ടൊരു കളിയില്ല 😂😂
@PILGRIMPEDAGOGUES
@PILGRIMPEDAGOGUES 5 ай бұрын
Not cheapest country . 3 ദിവസത്തെ യാത്രകളിൽ മാത്രം ഒരു രാജ്യത്തെ മനസ്സിലാവുല്ല. ഇവിടെ ജീവിക്കാൻ ഭയങ്കര ചിലവാണ് mr
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
വലിയ രാജ്യം കണ്ടുപഠിക്കാൻ പോകുന്ന നമ്മുടെ രാഷ്ട്രീയ രാജാക്കന്മാർ ഇതുപോലെ ഉള്ള രാജ്യം കണ്ടു പഠിക്കട്ടെ 🙏🎉🎉🎉
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
ആരാ പറഞ്ഞെ പഠിക്കാൻ പോകുന്നെന്ന്, അവരുടെ മക്കളെ മരുമക്കളെ പിന്നെ കറുത്തത് വല്ലതും ഉണ്ടെങ്കിൽ അതു വെളുപ്പിക്കാനും ആണു പോവുന്നത്
@asainar9508
@asainar9508 Жыл бұрын
Moodiji ye udyaasichasnoo
@skbankers4160
@skbankers4160 Жыл бұрын
🔥 ഈ രാജ്യത്ത് ആറാം നൂറ്റാണ്ടിലെ അന്ധവിശ്വാസം അതേപടി തലയിൽ ചുമക്കുന്നവർ മാത്രമെ ഉള്ളു എന്നു തോന്നുന്നു🔥
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
ഇന്ത്യയിൽ എത്ര നൂറ്റാണ്ടിലുള്ള വിശ്വാസം ചുമക്കുന്നവർ ഉണ്ട് എന്ന് അറിയുമോ??
@skbankers4160
@skbankers4160 Жыл бұрын
@@wildcaptainkerala7839 ഇന്ത്യയിൽ ആറാം നൂറ്റാണ്ടു മാത്രമല്ല ഒന്നാം നൂറ്റാണ്ടും അതിനു പുറകിലുള്ള നൂറ്റാണ്ടിലെ അന്ധ വിശ്വാസവും ചുമക്കുന്ന വർ ഉള്ളതു കൊണ്ട് അധികം പരസ്പരം അക്രമിക്കാതെ കുറെ ച്ചെങ്കിലുമൊക്കെ പരസ്പരം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@wildcaptainkerala7839 ഇന്ത്യയിൽ വിശ്വാസമില്ല യാഥാർഥ്യം മാത്രമേ ഉള്ള്.. അങ്ങട് മാറി ഇരുന്ന് മോങ്ങിക്കോ നീ.. 😁
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
യെസ്!!!!!കുണ്ടൻ ടീം.
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
@@LittleboyLITTLEBOY-wy5uk ഏതാണ് യാഥാർഥ്യം?
@basheerkutty6064
@basheerkutty6064 Жыл бұрын
താഷ്‌കാന്റെ എന്ന് പറയാൻ അറിയാത്ത നീ ആരാ, ഒരു ഇന്ത്യൻ പ്രധാന പെട്ട നേതാവ് അവിടെയ് വെച്ച് മരിച്ചു അത് ആരാ എന്ന് പറഞ്ഞാലൊരു സമ്മാനം തരാം 👍
@faseeh007
@faseeh007 Жыл бұрын
Lal Bahadur shastri…..
@എൻ്റെയാത്ര
@എൻ്റെയാത്ര Жыл бұрын
കുറെ ലോകവിവരമുണ്ടായിട്ട് എന്താ കാര്യം ഇവരെ പോലെ ലോകരാജ്യങ്ങൾ ചുറ്റി കാണൂ
@moidushahid3026
@moidushahid3026 Жыл бұрын
Murarji desaai
@benadictspenser9675
@benadictspenser9675 Жыл бұрын
അതിനെന്താ പുള്ളി പറഞ്ഞല്ലോ പല്ല് തെയ്ച്ചിട്ടില്ല എന്ന് .
@satheeshsadasivan8075
@satheeshsadasivan8075 Жыл бұрын
അല്പം അസൂയയും അഹങ്കാരവും ഉണ്ടെന്നു തോന്നുന്നു😅😅
@sanoojdevk872
@sanoojdevk872 Жыл бұрын
Mahn what a beautiful people they are that karate bro and stranger who came from somewhere else and paid for the drink which u drunk come on uzbeki people u guys are true gem❣
@rajabalinaizam7800
@rajabalinaizam7800 Жыл бұрын
Beautiful places and very nice peoples. Well enjoy this journey with you team. Well done 🎉❤🎉❤🎉
@babuss4039
@babuss4039 Жыл бұрын
യാസീൻ ബ്രോ സൂപ്പർ 👍 നല്ലവൃത്തി നല്ലസ്നേഹമുള്ള ആളുകൾ 🙏😊😍
@Venus-bg1fx
@Venus-bg1fx Жыл бұрын
ഷവർലറ്റ് അല്ല ഷവർലെ.😂
@dreamgirl3starswithramsiramsi
@dreamgirl3starswithramsiramsi Жыл бұрын
yaseen fans like adiii🥰🥰🥰🥰
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@shafeekpk4
@shafeekpk4 Жыл бұрын
യാസീൻ വീഡിയോ അടിപൊളി 👍നല്ല ആളുകൾ ❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
താഷ്കേണ്ടിൽ വെച്ചായിരുന്നു മുൻപ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചത്. അന്ന് uzbekisthan Ussr ന്റെ ഭാഗം ആയിരുന്നു
@ramlachalikkottummal1684
@ramlachalikkottummal1684 Жыл бұрын
അടിപൊളി. പാവം പൊരി വെയിലത്ത്‌ തല കുത്തി മറിഞ്ഞു
@IshakIshak-4608
@IshakIshak-4608 Жыл бұрын
Rice kandappo philippine pennine orma vannu 😅pettupoya samayath ഭക്ഷണം thann sahayicha muth മണികളാണ്
@rangithpanangath7527
@rangithpanangath7527 Жыл бұрын
അടിപൊളി കരോട്ടക്കാരൻ കലക്കി 👍👍
@akbara5657
@akbara5657 Жыл бұрын
Angu dufayil entha ippol mindathe 😁 yaseen kuttiyole kaliyakkunnondano randalum silent aayat☺ pazhaya kilukkampettikala nallat ❤🥰☺
@mohammedanwar8299
@mohammedanwar8299 Жыл бұрын
Tashkandil vechaannu Indiayude second Prime minister Laal Bahadoor Sasthri marichadhu😢
@brianangelsantos
@brianangelsantos Жыл бұрын
Wow The people, the food, the vibes, Uzbekistan won my heart 💕💕💕💕
@ramachandrancmwwonderfulls8040
@ramachandrancmwwonderfulls8040 Жыл бұрын
Shevrole എന്നാണ് വണ്ടിക്ക് പേര് പ്രൊനൗൻസേഷൻ വരുന്നത്ch സൈലൻ്റ് ആണ് അതേ പോലെ Let tസൈലൻ്റ് ആണ്
@എൻ്റെയാത്ര
@എൻ്റെയാത്ര Жыл бұрын
തെറ്റി പറഞ്ഞാൽ എന്താ കുഴപ്പം?
@__vInOd__suNdaR__
@__vInOd__suNdaR__ Жыл бұрын
കൃതിയുടെ വീഡിയോയിൽ സമർകണ്ട് വിശേഷങ്ങൾ ഉണ്ടല്ലോ ❤
@munikavilkundu7382
@munikavilkundu7382 Жыл бұрын
Yaseen bro..avde driver jobinokke etra salary...ariyaavo...😊
@shajahankm6009
@shajahankm6009 Жыл бұрын
എപ്പോഴും 1st ഇമ്പ്രെഷൻ..എന്ന് എന്തിനാ പറയുന്നേ.. ആവർത്തന വിരസത. ശ്രദ്ധിക്കണേ
@padikkunnakuttikal9171
@padikkunnakuttikal9171 Жыл бұрын
Good country.north India poyappol engine ale pattikkam nokunna alkanre mathram
@sukeshs1354
@sukeshs1354 Жыл бұрын
19 countries in this age nice bro ❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@123hariss
@123hariss 11 ай бұрын
ഒരുപാട് devolopment ആയി കഴിയുമ്പോ അമേരിക്ക വന്നു ശരിയാക്കി തരും
@SathiBaby-j1o
@SathiBaby-j1o Жыл бұрын
Yaseen super 🎉🎉🎉
@mohammed5686
@mohammed5686 Жыл бұрын
Presidential ഭരണം നമ്മുടെ നാട്ടിലും വരണം എന്നാണോ ഉദ്ദേശിച്ചത് 😂
@fnrealestateblogs8129
@fnrealestateblogs8129 Жыл бұрын
നീറ്റ് പരീക്ഷ എഴുതി എംബിബിഎസ് പഠനം കുറിഞ്ഞ ചെലവിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടുക 😮😮😢
@ska4036
@ska4036 Жыл бұрын
ഇംഗ്ലീഷ് പറയല്ലേ🦮🙊🙉
@akshaymv7007
@akshaymv7007 Жыл бұрын
എന്നാലും എന്റെ നീലേശ്വരm ഓളെ പർജയപെടിത്തുണം ആയിരുന്നു
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
താഴ്ക്കൻടിൽ വച്ച് ആണ് ലാൽ ബഹാദൂർ ശാസ്ത്രി മരണപ്പെട്ടത് 😢😢
@shihabjannah7981
@shihabjannah7981 Жыл бұрын
നമ്മുടെ കേരളം മാലിന്യമൊക്കെ ഇല്ലാതായി വൃത്തിയായിരിക്കുന്നത് കണ്ട് മരിക്കാനുള്ള ഭാഗ്യമുണ്ടാകുമോ ?
@athiparampilyohannanrajan210
@athiparampilyohannanrajan210 Жыл бұрын
Yaseen, give him some money.
@idhireespaluvai5908
@idhireespaluvai5908 Жыл бұрын
അവനോട് UFC raslar ഖബീബ് നോർമിടാ യി അറിയുമോ എന്നു ചോദിച്ചു നോക്
@hemachandranmp8234
@hemachandranmp8234 Жыл бұрын
ഷെവർലെറ്റ് അല്ല ഷെവർലെ🙏
@sadiqmuhammed2712
@sadiqmuhammed2712 Жыл бұрын
പാവം കാസർഗോഡ് കുട്ടികളെ പറ്റിച്ചു നടന്നോ കഞ്ഞി യാസീനെ ബഡായി 😂😂😂
@maneesh8791
@maneesh8791 Жыл бұрын
അവിടെ പോയിട്ട് വേണം കോടീശ്വരി ആയി ജീവിക്കാൻ ഒരു ഡേ 😂എന്താല്ലേ 😜
@muhibb17
@muhibb17 Жыл бұрын
നല്ല സ്നേഹമുള്ള മനുഷ്യർ. Bukhara കാണാൻ നല്ല മോഹമുണ്ട്
@ntubechannel4993
@ntubechannel4993 Жыл бұрын
നല്ല രാജ്യം..,, നല്ല മനുഷ്യര്‍.!
@sachithkn6512
@sachithkn6512 Жыл бұрын
Indiayodu vallare aduppavum, souhrudhavum nilanirthunna oru Muslim rajyavum janagallum aanu center asiayile ottumika rajyangallum...
@Shanshaaaa
@Shanshaaaa Жыл бұрын
യാസിന് bro like adiko
@abdulazeezferoke3853
@abdulazeezferoke3853 Жыл бұрын
എട, എടി, എന്ന് ഉള്ള വിളി ഒഴിവാക്കി കൂടെ
@Rihannok
@Rihannok Жыл бұрын
എടയും എടിയും നിന്നെ പിടിച്ചു കടിച്ച 😹🚶🏻‍♂️
@satheeshoc4651
@satheeshoc4651 Жыл бұрын
അത് ചിലരുടെ സംസ്‍കാരം ആണ്
@seasme
@seasme Жыл бұрын
Ennalum aa kuttyykk vellam koduthilla yaseen
@KunjippaKallingal-qd4hk
@KunjippaKallingal-qd4hk Жыл бұрын
Tk. Kujeppa. Hiyasen. Putanatani
@คกรค-ท6ฮ
@คกรค-ท6ฮ 6 ай бұрын
അവിടെ ഒരു ഡോക്ടറിനെ എത്ര സാലറി കിട്ടും 🤣
@jerryjose9051
@jerryjose9051 Ай бұрын
സൂപ്പർ, നല്ല ആളുകൾ നല്ല വൃത്തിയുള്ള സിറ്റി
@abdulrafeec5676
@abdulrafeec5676 6 ай бұрын
Best ഇമ്പ്രേഷൻ borakunnu
@riyastir
@riyastir Жыл бұрын
Affordable country is not cheapest country
@zainulabid3807
@zainulabid3807 Жыл бұрын
MTP afsal champion aan kaanich koduk afsale😂😂 ithoke yend
@XD123kkk
@XD123kkk Жыл бұрын
Pallu thekkanjitu anoo..?? Poi pallu thechittu vannittu vdo etukkooo....
@nitheeshnithi1233
@nitheeshnithi1233 Жыл бұрын
ഇന്നലെ നോക്കി ഉറങ്ങി, ഇന്ന് aadiye kanunnu 😂
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@hameedhameed2178
@hameedhameed2178 Жыл бұрын
"ശവർലെ " എന്ന് മാത്രം പറയുക.
@sravanrajeev6776
@sravanrajeev6776 Жыл бұрын
Bro polichu kidilan🙏❤️💐🫀🇮🇳
@MuhammadshafifaiziTvm
@MuhammadshafifaiziTvm Жыл бұрын
മസ്ജിദിലെ നമസ്കാരവും മറ്റു രീതികളും കാണിക്കണം. അവിടുത്തെ മുസ്ലിംകളുടെ വിശ്വാസം കർമ്മം അതെല്ലാം വീഡിയോ കാണുന്നവർക്ക് മനസ്സിലാകണം.
@alexvarghese6752
@alexvarghese6752 Жыл бұрын
Evide poyalum madham kuthi kettalle bro😢😢😢
@ShuApp
@ShuApp 6 ай бұрын
Rahmat 😊 Albin chettnnn poye vlog ormavannn
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
2 ലക്ഷം കൊടുത്താൽ എന്തോ കിട്ടും ചായക്കു എത്ര സോം?
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
നീ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ വീണ്ടും കാണിക്കാൻ തുടങ്ങിയാൽ നിന്റെ ബ്ലോഗ് വീണ്ടും നഷ്ടപ്പെടും (ആൽഫ ലാഫം പേരും ചെതം )അഹങ്കാരം ഒന്നിനും പരിഹാരം അല്ല )ഒരുപെണ്ണിനെ കാണുമ്പോൾ ഇതാണ് സ്വർഗം അത് നല്ലതല്ല
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
Muslim അല്ലെ ബ്രോ 😂
@manicpcpmani8974
@manicpcpmani8974 Жыл бұрын
Yaseem. Tank. You 👍🏻👍🏻🌹
@KumarK-wb7ck
@KumarK-wb7ck Жыл бұрын
Eppol pazhayathupole super aanu videos ❤
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@muhammedsinankv8350
@muhammedsinankv8350 Жыл бұрын
ഞാൻ ഫസ്റ്റ് ❤😂
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️
@uhk710
@uhk710 4 ай бұрын
ഷെവർലെ❌ ഷെവർലെറ്റ്✅ 😹
@bindujaya8490
@bindujaya8490 Жыл бұрын
ഷൊവെര്ലയ്
@hameedvethila629
@hameedvethila629 Жыл бұрын
പത്തുറുപ്പിക പത്തായിരം . വില ഒരുപോലെ
@ansilans2025
@ansilans2025 Жыл бұрын
മൂല്യം ഇല്ലെങ്കിലും ആ കറൻസി യുടെ ഒക്കെ ഒരു ക്വാലിറ്റി കണ്ടോ.. നമ്മളുടെ നോട്ടും അതും തമ്മിൽ താരതമ്യം ചെയ്ത് നോക്കു
@firosebabu3896
@firosebabu3896 6 ай бұрын
Pokan enth chilav varum indian rupa
@sanoopsebastian6402
@sanoopsebastian6402 Жыл бұрын
Yaseenea.. kurachudea uosharayittu chyiyada.....
@SureshBabu-oo4do
@SureshBabu-oo4do Жыл бұрын
യാസിനെ ആ പെണ്ണ് ഡേക് ടറെ കെട്ട്
@ameekhas8744
@ameekhas8744 Жыл бұрын
Already avar loversa
@sujithsujithks2388
@sujithsujithks2388 Жыл бұрын
❤💞💞💞💞💞❤💞💞💞💞❤💞
@Roshan_222
@Roshan_222 Жыл бұрын
aa chekkan enthakillum vaghi kodukanam machan sceneee
@Powergamingc727
@Powergamingc727 3 ай бұрын
വൃത്തി, അച്ചടക്കം സൂപ്പർ
@shoukathali9196
@shoukathali9196 Жыл бұрын
Watermelon try cheyyu bro valare tasty aanu miss cheyyarudhu
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
❤️❤️
@kishorekonni653
@kishorekonni653 Жыл бұрын
Suport fayas
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
വ്യതിരിക്തം. ലളിതം സുന്ദരം ഹയ്
@AngithTechTraveleat
@AngithTechTraveleat 11 ай бұрын
Bro ah tshirt nte color pokunille😢
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 Жыл бұрын
ഞമ്മളുടെ ന്നാട്ന്നന്നാവില്ല മക്കളെകള്ളഭരണാധികാരികളുംമതഭ്രന്തൻമാരുംകൂടികുട്ടിചോറാക്കികൊണ്ടിരിക്കുന്നു
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
Hai 🙏❤️🌹👌🙏Thanks for beautiful and wonderful video from nice country 🙏🙏🙏
@bmworld8046
@bmworld8046 Жыл бұрын
Laysinu 18000 sow 1 kavar lays 132 rs ithanoee cheapest
@afrinshanu4189
@afrinshanu4189 Жыл бұрын
യാസീൻ വ്ലോഗ് കാണുവാൻ കാത്തിരിക്കുന്ന ഞാൻ. എന്നെ പോലെ ഉള്ളവർ ഉണ്ടോ. സന്തോഷം കിട്ടും ❤️❤️❤️❤️❤️❤️❤️. Spr വിഡിയോ
@abdulrazack1222
@abdulrazack1222 Жыл бұрын
Kolla Adikum sraddhikkanam usbaki kal il Kallan mar und
@shahadkayanadath2997
@shahadkayanadath2997 Жыл бұрын
Ninghal oru karetakarene parichayapettille ....ayyaal pinnillottu mariyunna rangham kandappool 😂😂😂 Enik yodhayilulla jagathiyude seen orma vannu 😂😂😂 Ninghale kond athu pole cheyikathirunnad bhagyam ....😅😅 Kuttimamaye anyeshich poya lalettane nirishikkunna jagathi ettipettad . Nepalile karetta karude adutt . 😂😂nirnhandhich athupole pinnottekk mariyunna rangham Kanan nalla rasamullathayirnnu
@josegeorge8758
@josegeorge8758 Жыл бұрын
ഷെ വർ ലെ എന്ന് പറയടാ, അവന്റെ കെവർലെറ്റ്
@saifis190
@saifis190 Жыл бұрын
ما شاء الله
@SatheeshChandrababu
@SatheeshChandrababu 11 ай бұрын
Try to reduce unwanted talks and give more sites
@sheenamanoj7705
@sheenamanoj7705 Жыл бұрын
Parayathe pattoola powli video ❤❤❤👍👍👍
@jabirhussainpullat833
@jabirhussainpullat833 Жыл бұрын
അപ്പോൾ ഒരു ചായ . എതൃ ?
@sivadasanmarar7935
@sivadasanmarar7935 Жыл бұрын
ശവേർലറ്റ്,അല്ല,ശവെർലെ അനു
@Rizzler877
@Rizzler877 Жыл бұрын
Thumbnail indian khabib 💀
@yaseenvlogs1948
@yaseenvlogs1948 Жыл бұрын
😁😁
@justjone2881
@justjone2881 Жыл бұрын
I phone athre yyaa avid😅
@adwaiths1599
@adwaiths1599 Жыл бұрын
1 INR = 146.345341 UZS, 1 lays = 18000 So, oru lays vagan 123 INR.
@brianangelsantos
@brianangelsantos Жыл бұрын
I thought that too, but that hotel food was cheap, for 450 Inr he got three full course meals and welcome drink, not to mention the hygiene, the friendlls he made there randomly, it's worthy❤❤
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Happy journey 🎉
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН