Рет қаралды 317,763
ആണത്തത്തിന്റെ വമ്പും കൊണ്ട് ആന കയറാൻ ചെന്ന പുരുഷ കേസരികളെ ഒടിച്ചു മടക്കി കുത്തിക്കീറുകയും പറപറപ്പിക്കുകയും ചെയ്ത കൊലയാനയെ ഉള്ളം കൈയ്യിൽ എടുത്തു കൊണ്ടെന്നോണം ഉത്സവങ്ങളിൽ എഴുന്നെള്ളിക്കുകയും തടിക്കൂപ്പുകളിൽ
പണിയെടുപ്പിക്കുകയും ചെയ്ത പെൺകരുത്ത്...!
നൂറ്റിമുപ്പത് കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യാരാജ്യത്തെ ആദ്യത്തെ ആനക്കാരി...!
ജനകോടികളിൽ ഒരുവൾക്ക് മാത്രം സാധ്യമാകുന്ന ചങ്കുറപ്പിന്റെ കൺകണ്ട രൂപം ... ഒരേയൊരു സുലൈഖ...!
#Sree4Elephants