Thelugu padikkan vallatha agrahamund. Sarinte ella videos കാണാറുണ്ട്.
@copyconb5 ай бұрын
ശൈലി കോട്ടയം - പാല എന്ന സ്ഥലത്ത് ഒരു രസകരമായ വാക്ക് ഉണ്ട് " ഇതുക്കൂട്ട്" ഈ വാക്ക് ഉപയോഗിക്കുന്നത് ഇങ്ങനെ ആണ്: കോഴിക്കുഞ്ഞിനെ ഇതുക്കുട്ട് പിടിച്ചു എന്നോട് ഇതുക്കൂട്ട് സംസാരിച്ചു കുളിക്കാൻ പോവുന്നു ഇവിടെ വച്ചിരുന്ന ഇത്ക്കൂട്ട് എവിടെ? ( ഞാൻ ജനിച്ചത് പാലാ വളർന്നത് കോട്ടയം എല്ലാ അറിയാമേലാത്തതും അറിയാവുന്നതിൻറെ കുടെ ഇതുക്കൂട്ട് വരും
@Bangalore_Malayali5 ай бұрын
ഹഹ. എന്റെ വൈഫും, അതുകേട്ട് പതുക്കെപതുക്കെ ഞാനും പിന്നെ മോളും കുറെയധികം use ചെയ്തിരുന്ന ഒരു വാക്കായിരുന്നു ‘ഇതുകൂട്ട്’. ശരിക്കും ഞങ്ങൾ കോഴിക്കോടാണ്. Hillstation, കക്കാടംപൊയിൽ. പക്ഷേ, പൂർവ്വികർ കോട്ടയം ഭാഗത്തുനിന്ന് കുടിയേറി വന്നവരാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഭാഷയിൽ കുറെയൊക്കെ ശുദ്ധിയുണ്ട് - compared to other people in Calicut. ഞങ്ങൾ സംസാരിക്കുന്നത് കോഴിക്കോടൻ സ്ലാങ് അല്ല. Pure കോട്ടയവും അല്ല. But, ‘ഇതുകൂട്ട്’ - എന്റെ ഭാര്യവീട്ടുകാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു വാക്കാണ്. ഞങ്ങൾ ഇത് തിരിച്ചറിഞ്ഞതിന് ശേഷം ഞാനും പയ്യെപ്പയ്യെ വൈഫും മോളും ഇത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. 😊
@copyconb5 ай бұрын
@@Bangalore_Malayali 😁👍👍👍👍❤️❤️❤️
@Task67955 ай бұрын
Telugu class
@copyconb5 ай бұрын
തെലുഗു ഗ്രാമർ സ്ട്രെസ്സ് ഫാകടർ ഉണ്ടോ?
@Bangalore_Malayali5 ай бұрын
അങ്ങനെ ഉണ്ടെന്ന് തോന്നിയിട്ടില്ല. പ്രത്യേകിച്ച് മലയാളികൾക്ക്. Language-ന്റെ ഒരു basic logic മനസ്സിലാക്കിയാൽ പിന്നെ വളരെ എളുപ്പമാണ്.