ഉജ്ജ്വലമായ ചിന്തകളാണ്. "എന്റെ ചിന്തകൾ" എന്ന ഒരു പുസ്തകം എഴുതിയാലോ ? അവതാരിക, ചിന്തകനല്ലാത്ത ഞാൻ എഴുതിത്തരാം.
@Heroradhaa2 жыл бұрын
@@saleemkps3080 എല്ലാവർക്കും അവരവരുടേതായ ചിന്തകൾ ഉണ്ടാവില്ലേ 🤔 ചിന്തകൾ ഇതെന്താ ആളും അറിവും പദവിയും നോക്കിയിട്ട് ആണോ വരുന്നത്?
@neerajkrishnan3372 жыл бұрын
Quality programme👌👌 പലരും അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് 😂😂😂
@safeerpulamanthole97782 жыл бұрын
News Xtra
@User-x9o8i2 жыл бұрын
കുടുംബശ്രീ ❤❤💪💪💪
@musthafaaboobacker62342 жыл бұрын
അഭിനന്ദനങ്ങൾ കുടുംബ ശ്രീ സഹോദരികൾ ♥️♥️♥️
@ഒരുയൂട്യൂബ്നിരീക്ഷകൻ2 жыл бұрын
One of the best and important ladies organizations in the world... ✌🏻
@jessygeorge44342 жыл бұрын
കുടുംബശ്രീയെക്കുറിച്ചുള്ള ചർച്ച വളരെ ചെറുതായി പോയി.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളായ വനിതകളിൽ 90 ശതമാനവും കുടുംബശ്രീയിലൂടെ പൊതു രംഗത്തെത്തിയവരാണ്
@hamidAliC2 жыл бұрын
പറയാൻ വിട്ട് പോയത് ആവും.
@a7creation2882 жыл бұрын
സഖാവ് EK നായനാർ ❤
@ABHIVUS2 жыл бұрын
കുടുംബശ്രീ♥️
@muhamedrafi86472 жыл бұрын
ഇടത് സർക്കാർ ലോകത്തിന് സമർപ്പിച്ച അനുകരണീയ മാതൃക..
@kvsubairkaruppamveetil17572 жыл бұрын
കേരളത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഏതു സഭവ്വം എടുത്തു നോക്കിയാലും വിപ്ലവകരമായ പുരോഗമന തീരുമാനങള്‍ പരിശോദിച്ചാല്‍ ഒന്നു മനസ്സിലാകും അതിന്‍റെ പിന്നില്‍ ഒരു ഇടതു പക്ഷ ടച്ച് കാണാം .
@salmaan89022 жыл бұрын
😂
@shafeek_yeppi82732 жыл бұрын
👍👍
@mohammedabid11162 жыл бұрын
BJP karan aya vajpae anne inaugurate cheythathe 😂😂😂😂😂
അത് പരാമർശിക്കാൻ മീഡിയ ബണ്ണിന് എന്തൊരു മടി. നാറിയ മീഡിയ സംസ്കാരം.
@Isnometooiisaman2 жыл бұрын
Enikku ariyillayirunnu!! Thanks for the information. This is a great accomplishment!!
@shanmughantrtr18292 жыл бұрын
Proud movement ❤❤❤❤❤❤❤
@mahaneeshforyou20902 жыл бұрын
കുടുംബശ്രീ great .....ഇടതുപക്ഷത്തിന് salute
@ahammedanshad47322 жыл бұрын
What a deep analysis from rajeevettan as usual amazing 😍😍😍proud to be a kerlaian
@arjundivakar14482 жыл бұрын
സഖാക്കൾ ഇ. കെ നായനാർ & Dr. തോമസ് ഐസക്ക് 💗
@harisrahmanharisrahman35712 жыл бұрын
എൽഡിഎഫ് തുടങ്ങിയ ഒരു സംരംഭം ആണ് ഇത് കുടുംബശ്രീ
@nonepotismjayshah14662 жыл бұрын
മലപ്പുറത്തു മുനീർ തുടങ്ങിയതാണ് കാരണഭൂതത്താനെ
@zakariyaitc2 жыл бұрын
ഇടതു പക്ഷം ❤❤❤
@maheshus28582 жыл бұрын
Quality of LDF❤️
@saleemkps30802 жыл бұрын
അദ്‌ധ്വാനിക്കുന്ന ധാരാളം മഹതി കൾ.ഞങ്ങളുടെ വീട്ടിലും വിദ്യാലയത്തിലും ഉല്പന്നങ്ങളുമായെത്തുമ്പോൾ, ചില സമയങ്ങളിൽ അത്യാവശ്യം തോന്നുന്നില്ലെങ്കിൽപ്പോലും വാങ്ങിക്കും ; അവർ അദ്ധ്വാനിക്കു കയല്ലേ. ആ അദ്ധ്വാനത്തെ പ്രോത്സാഹിപ്പിക്കാൻ, ആദരിക്കാൻ.
@seemap35592 жыл бұрын
ഗ്രാമീണ മേഖലയിലെ self help groups ലോകത്തിൽ ആദ്യമായി തുടങ്ങിയത് Bangladesh ഇൽ ആണ്. കേരളത്തിൽ അതിന്റെ ചുവട് പിടിച്ചാണ് കുടുംബശ്രീ തുടങ്ങിയത്
@angrymanwithsillymoustasche2 жыл бұрын
Infrastructure, മേഖലയിലും ഇതുപോലെ എന്തെങ്കിലും കൂട്ടായ്മ വന്നാൽ നമ്മുടെ നല്ല വികസനം ഉണ്ടാവും... മനുഫെക്ചറിങ്ങിൽ തമിഴ് നാട് വളർന്നപൊലെ. പക്ഷേ
@mmk13152 жыл бұрын
Already undu bro... Uralungal society
@syamalak3839 Жыл бұрын
എന്റെ കുടുംബശ്രീ 20വർഷം പൂർത്തിയാക്കി ഏന്റെ സംരംഭം അതുൽ സ്റ്റോർ
@kadeejasathar Жыл бұрын
കുടുംബശ്രീ നേരിടുന്നപ്രശനം വിഭനമാണ്
@يوسفالمطيري-ص7ف2 жыл бұрын
Big salute to this program
@akshayprince64032 жыл бұрын
ഇത് കണ്ട് മുൻമ്പ് ജനശ്രീ എന്ന ഒരു സംവിധാനം ഉണ്ടാക്കിഉണ്ടായിരുന്നു അതോക്കെ ഇപ്പോൾ എവിടെ പോയി ആവോ? ആനമുക്കണക്കത് കണ്ട് ആട് മുക്കിയാൽ ഇങ്ങനെയിരിക്കും mind it .....
സ്ത്രീകൾക്ക് സ്വന്തമായി തൊഴിൽ കണ്ടെത്താൻ കഴിയാത്ത അല്ലെങ്കിൽ അത്തരത്തിൽ ഒരു മുന്നേറ്റവും നടത്താതെ എന്നാൽ അയൽക്കൂട്ടത്തിന് മറവിൽ ലോൺ എടുക്കുകയും അത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ഭർത്താവിൻറെ പോക്കറ്റിൽ നിന്ന് അത് തിരിച്ചറിയുകയും ചെയ്യുന്ന കുടുംബശ്രീകൾ പിരിച്ചുവിടണംഎന്നാണ് എൻറെ അഭിപ്രായം
@lifein4-42 жыл бұрын
EKN❤️
@rsreelekhasuresh6501 Жыл бұрын
👍👍👍🤝🤝🤝👏👏👏🙏
@Heroradhaa2 жыл бұрын
Ajimss evide poyi
@hashiraachi48562 жыл бұрын
ആര് തുടങ്ങി... എന്ന് തുടങ്ങി... ആരായിരുന്നു ഇത്ര വലിയ ചിന്ത അവതരിപ്പിച്ചത് എന്നൊക്കെ പറയാമായിരുന്നു..... ശ്രുതി out of focus ൽ ഒന്നുകൂടെ ഉഷാറാക്കാനുണ്ട്, ശ്രുതി പറയുന്നത് correct ആണൊ എന്ന് ശ്രുതിക്ക് പോലും ഉറപ്പില്ല... ♥️out of focus
@heksaannajoy5561 Жыл бұрын
Kudumbasree
@Shahirsha_N2 жыл бұрын
സഖാവ് കുടുംബ വ്യവസ്ഥയെ കുറ്റം പറയാൻ സ്ത്രീകളെ വിളിച്ച് കൂടുന്ന പരുവാടി എന്നാണ് ഞാൻ കരുതിയത്...
@tittoveliyakathveliyakath72412 жыл бұрын
അത് കൊണ്ടാണ് തുടർച്ചയായിട്ട് പ്രതിപക്ഷത് ഇരിക്കേണ്ടി വരുന്നത്
@Shahirsha_N2 жыл бұрын
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും എനിക്ക് വിശ്വാസം ഇല്ല, ആ ഞാൻ എങ്ങനെ പ്രതിപക്ഷതാവും? എന്റെ വിശ്വാസം എല്ലാം ഇന്ത്യൻ ജനം എന്നോ നശിപ്പിച്ചതാണ്.. ഞാൻ വോട്ട് പോലും ചെയ്യാറില്ല, ചെയ്യുകയുമില്ല...
This is how china developed their economy and establishing those product ehich came to us
@sreeju2612 жыл бұрын
Mahila Mall Calicut.... Parayuuuuu Madam
@anjana61382 жыл бұрын
കുടുംബശ്രീ കാണാൻ കുടുംബ ശ്രീ. പക്ഷെ കെടാമംഗലം.nപറവൂരിൽ ഉള്ള കുടുംബശ്രീപെണ്ണുങ്ങൾ മൊത്തം. ഗോസിപ്പും, പാവപെട്ട കുടുബത്തിൽ ഉള്ളവരെ പറ്റി മോശമായി സംസാരിക്കുകയും, അവരെ മാനസികമായി ഒറ്റപ്പെടുത്തുകയും ആണ് ചെയ്യുന്നത്. കുറെ പെണ്ണുങ്ങൾ ഒറ്റകെട്ടായി നിന്നുകൊണ്ട് അവർക്ക് വൈറഘ്യവുo, വെറുപ്പും ഉള്ളവരെ പറ്റി ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞു അവരെ മാനസികമായി പീഡിപ്പിച്ചു ആനദിച്ചഹ് നിർവൃതി അനയുകയാന്ഹ.എന്തും അനാവശ്യവും പറഞ്ഞു നാടകകാം എന്നുള്ള മനോഭാവം ആണ് പ്രകടിപ്പിക്കുന്നത്.പലപ്പോഴും ഘ്യങിസം ആണ് നടക്കുന്നത്. Govtment ഇവർക്ക് ഒരുപാടു ആനുകൂല്യങൾ കൊടുകാതെതിരിക്കുന്നതാണ് നല്ലത്. ഇത്തരക്കാരെ കൂടുതൽ സഹായിച്ചാൽ നാട് മുടിയും. എല്ലാ കുടുംബശ്രീ കാരും ഇങ്ങനെ ആകണമെന്നില്ല. എങ്കിലും ഈ നാട്ടിലെ കുടുംബശ്രീ കൂടുന്നത് ഗോസിപ്പും, പരദൂഷണവും, പറഞ്ഞു ചിരിക്കാൻ മാത്രമാണ്.അല്ലാതെ സ്ത്രീശക്തികരണത്തിനും, പിന്നോക്കം നിൽക്കുന്നവരെ ദാരിദ്രനിർമാർജനത്തിനൊന്നും അല്ല.
@sheejaradhakrishnan4105 Жыл бұрын
ഒരു സ്ത്രീ തന്നെ ഇതൊക്കെ പറയണം
@Althaf1952 жыл бұрын
ത്രിപുര വിഷയം കണ്ടില്ല
@kulsumbi16572 жыл бұрын
ഇതിൽ നിന്ന് പാർട്ടി കൈകടത്തൽ എടുത്ത് കളയണം
@nonepotismjayshah14662 жыл бұрын
മുനീർ സാഹിബ് മലപ്പുറത്തു തുടങ്ങി വെച്ചു, എല്ലാം പോലെ പിന്നാലെ സഗാക്കൾ പിതൃത്വം ഏറ്റടുത്തു.
@raheemvengara22052 жыл бұрын
നായനാർ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ . സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ യോജന (S.J.S.R.Y)പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് ഇത് രാജ്യത്ത് ആദ്യമായി ആരംഭിച്ച പദ്ധതി ആയതിനാൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ കേരള സർക്കാർ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. 1998 മേയ് 17-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു 1999 ഏപ്രിൽ 1 ന് കുടുംബശ്രീ- സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ പ്രവർത്തനമാരംഭിച്ചു.
@naveedk54772 жыл бұрын
ജനശ്രീ ഇപ്പോഴും ഉണ്ടോ?
@AbdulAzeez-nr8nu2 жыл бұрын
ചേച്ചി അല്ല നിഷാദ് റാവുത്തർ... സഹപ്രവർത്തക സ്മൃതി പരുത്തിക്കാട് 👆
@saleemkps30802 жыл бұрын
മൂത്തവരെ എന്തു വിളിക്കും ? ചേച്ചിയല്ലെങ്കിൽ ചേട്ടൻ എന്നു വിളിക്കാമോ ? സ്മൃതി ഔട്ട് ഫോക്കസിലെ എല്ലാവരെക്കാളും സീനിയറാണ്. രാജീവേട്ടനെക്കാളും.രാജീവേട്ടനെ അവർ രാജീവ് എന്നു വിളിക്കുന്നത് അതുകൊണ്ടാണ്.
@nithinpeter28072 жыл бұрын
Yes. ഇങ്ങനെ ഒരു ചർച്ചയിൽ ഇക്ക ചേച്ചി ചേട്ടൻ വിളി ഒഴിവാക്കുന്നത് ചർച്ചയിൽ ഒരു തുല്യത ഉണ്ടാക്കും എന്ന് തോന്നുന്നു.
@Heroradhaa2 жыл бұрын
Njan janikumbo aan tudangiyath enn thonunnu . 😑 kaal noottand
@prajeethakuriakose61272 жыл бұрын
Birth day കേക്ക് മുറിക്കുമ്പോ കുടുംബശ്രീ യെ കൂടി ഓർക്കാനൊട്ടോ.. 😄
@Heroradhaa2 жыл бұрын
@@prajeethakuriakose6127 😂 👍🏻
@angrymanwithsillymoustasche2 жыл бұрын
നിങ്ങൾക്കും കാൽ നൂറ്റാണ്ട്
@Heroradhaa2 жыл бұрын
@@angrymanwithsillymoustasche sss
@juwanms84242 жыл бұрын
ഇതിന്റെ പുറകിൽ ഇടത് പക്ഷം ആണെന്ന് പറയാൻ മീഡിയ ബണ്ണിന് എന്താ ഇത്ര വൈക്ലബ്യം...നാറിയ മാധ്യമ സംസ്കാരം.
Brain needed to invent new ideas and confidence needed to implement it and planning needed to make it a success.. Like 56" planned demonitisation implemented in its 60 days and succeeded in capturing 4 lakh crore black money then able to sell petrol 50 rs /L wity that profit....employmemt ..gdp all boosted by this singlr surgical strike
@vimalkarimbil66652 жыл бұрын
ഉദ്ഘാടനം ചെയ്തത് വാജ്പേയി ആയിരുന്നു എന്ന് ആരും മറക്കണ്ട 😊
@fulailvichi76542 жыл бұрын
Leag malapurath kond vanna aashayam..
@naveedk54772 жыл бұрын
കോപ്പ്
@Onkz1322 жыл бұрын
അത് പത്തിരിയും ഇറച്ചിയും ആണ് ലീഗ് മലപ്പുറത്തു കൊണ്ടുവന്നത് 😄
@naveedk54772 жыл бұрын
@@Onkz132 മൂരിബിരിയാണിയും 😁
@raheemvengara22052 жыл бұрын
കേരളത്തിലെ നായനാർ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ . സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ യോജന (S.J.S.R.Y)പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് ഇത് രാജ്യത്ത് ആദ്യമായി ആരംഭിച്ച പദ്ധതി ആയതിനാൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ കേരള സർക്കാർ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. 1998 മേയ് 17 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു