'ലോകവും സഭയും നേരിട്ടേക്കാവുന്നത് വലിയ ശിക്ഷാവിധികൾ.'സ്വർഗ്ഗം നൽകുന്ന പ്രവചനസന്ദേശങ്ങൾ | BR SANTHOSH

  Рет қаралды 3,036

Shekinah News

Shekinah News

Күн бұрын

ഇത്രയേറെ കരുണ ലഭിച്ചിട്ടും മാറ്റമില്ലെങ്കിൽ...
ലോകവും സഭയും നേരിട്ടേക്കാവുന്നത് വലിയ ശിക്ഷാവിധികൾ...
സ്വർഗ്ഗം നൽകുന്ന പ്രവചന സന്ദേശങ്ങൾ പറയുന്നത്..
| BR SANTHOSH KARUMATHRA | SANTHOSH KARUMATHRA | BR SANTHOSH | PROPHESY | PRAYER
#brsanthoshkarumathra #santhosh_karumathra #prophesy #prayer
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Prophetic words of BR SANTHOSH KARUMATHRA
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 12
@sheltonantony9968
@sheltonantony9968 5 күн бұрын
അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എന്റെ രോഗങ്ങൾ സൗഗ്യം തരണമേ അമ്മേ വേദന സഹിക്കാൻ പറ്റുന്നില്ല സഹായിക്കണമേ ഈശോയുടെ കരുണ എന്റെ മേൽ ഉണ്ടാകാൻ ഈശോ പറയണമേ അമ്മേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elsysunnyelsysunny6245
@elsysunnyelsysunny6245 4 күн бұрын
കർത്താവെ കരുണയായിരിക്കണേ ഞങ്ങളോടും ലോകം മുഴുവന്റെയ് മേലും... 🙏🙏🙏
@philominavarghese2325
@philominavarghese2325 5 күн бұрын
ഈശോയെ കരുണയായിരിക്കേണമേ 🙏🙏🙏 🙏🙏🙏
@Mahimajibi
@Mahimajibi 5 күн бұрын
കർത്താവേ ലോകം മുഴുവനും പാപം നിറഞ്ഞിരിക്കുന്നു. ഈശോയെ ലോകം മുഴുവനും ഉള്ള മനുഷ്യർക്ക് പാപബോധവും പശ്ചാത്താപവും മാനസാന്തരവും ഉണ്ടാകാൻ വേണ്ടി പാപിയായ ഞാൻ ഈശോയോട് പ്രാർത്ഥിക്കുന്നു🙏 ഈശോയെ ഞങ്ങളെ എല്ലാവരെയും തിരുരക്തം കൊണ്ട് കഴുകി കരുണക്കടലിൽ മുക്കി പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണം🙏 അങ്ങയുടെ പ്രേക്ഷിതരാക്കി മാറ്റണം🙏Jesus son of David have mercy on us🙏hallelujah🙏amen
@MollyRaju-q7t
@MollyRaju-q7t 4 күн бұрын
മാതാവേ മോളിയുടെ നാവിന്റെ അസുഖം മാറ്റിതരണമേ.
@beenajoymanadan
@beenajoymanadan 5 күн бұрын
Brother please pray for Sarun Thomas who has multiple fractures spine leg hand rib chest ect. We plead your precious prayers 🙏🔥 that he may return to life with much faith and love 💗 for the Lord 🙏. Very critical , but we trust in your prayers. Thank you so much brother. In Rajagiri hospital.
@beenajoymanadan
@beenajoymanadan 5 күн бұрын
Thank you so much brother 🙏🙏🙏
@geethajoseph4377
@geethajoseph4377 5 күн бұрын
Jesus have mercy on us
@stellasajan4539
@stellasajan4539 5 күн бұрын
Ave Ave Ave Maria 🙏
@RobinSebastian-be8dl
@RobinSebastian-be8dl 5 күн бұрын
🙏🙏
@bennypchacko1619
@bennypchacko1619 5 күн бұрын
' യേശുവേ ബ്ലസനെ തിരുരക്ത൦ കൊണ്ട് കഴുകണമേ.അവന്റെ മേൽ ഉള്ള സകല കെട്ടുകളു൦ അഴിക്കപ്പെടണമേ.പത്തനംതിട്ടയിൽ ജോലി നൽകണമേ.സ്ഥാപനത്തിന് സ്വ൪ഗ്ഗത്തിന്റെ എല്ലാ അനുഗ്രഹവു൦ ന്ലകണമേ.കൂട്ടുകാ൪ അനുഗ്രഹിക്കപ്പെടണമേ.🙏🙏🙏
@shijon.v7191
@shijon.v7191 5 күн бұрын
പ്രിയ്യപ്പെട്ട ബ്രദർ ഈ കൊച്ചു കേരളത്തിൻ്റെ അത്രയും സുവിശേഷസ മ്പുഷ്ടമായ ഒരു സ്ഥലം ലോകത്ത് ഇല്ല എന്നിട്ടുംപരിശുദ്ധ കുർബാന ഇത്രയും അവഹേളിക്കപ്പെടുന്നു ഇത് തുടർച്ചയായി നടന്നിട്ടും ഇവിടുത്തെ ധ്യാനഗുരുക്കൻ ന്മാർ മൗനം അവലംമ്പിച്ചു ഈ വിഷയത്തിൽ തീർച്ചയായും ഒരു ശരിയുണ്ട് ആ ശരി ചങ്കൂറ്റത്തോടെ വിളിച്ച് പറയാൻ ആരും ഉണ്ടായില്ല. ഈ മൗനത്തിന് നിങ്ങൾ വലിയ വിലകൊടുക്കേണ്ടിവരും ആരുടെയും പക്ഷം ചേരണം എന്ന് പറയുനില്ല പക്ഷെ സത്യം തുറന്ന് പറയാൻ കഴിയുമായിരുന്നു അങ്ങനെ ചെയ്തിരുനെങ്കിൽ പരിശുദ്ധ കുർബാന ഇത്രയും അവഹേളിക്കപ്പെടുക ഇല്ലായിരുന്നു
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН