ഇത് ഒരു ചെറിയ കേസ് ആണ് മനസ്സിലാക്കി അവരുടെ മുഖം ഹൈഡ് ചെയ്ത നിങ്ങക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@e4earth6144 жыл бұрын
അതെ
@binuernakulam16484 жыл бұрын
കോപ്പാണ്, സിപിഎം ശക്തികേന്ദ്രമാണ് മുഖം കാണിച്ചു വീഡിയോ കൊടുത്താൽ നാളെ റിപോർട്ടർക്ക് കഴുത്തിന് മുകളിൽ തല കാണില്ല....
@shafikulangara55394 жыл бұрын
Rajeeshcparambil Kodumunda correct
@gauthamjayasree4 жыл бұрын
@@binuernakulam1648 അങ്ങനെ തല പോയ എത്ര റിപ്പോർട്ടർമ്മാരെ അറിയാം?
@motogents58194 жыл бұрын
ആ ക്യാമറയും കൊണ്ടു ഫോക്കസ് വിടാതെ പുറകിനു ഓടിയ ചേട്ടനാ എന്റെ ഹീറോ. 😍😍
@dongridongri28904 жыл бұрын
Entayom
@Sunilsss1234 жыл бұрын
Ys
@Sunilsss1234 жыл бұрын
Enteyum
@wanderluster9204 жыл бұрын
അപ്പൊ ആ പോലീസുകാരോ, ഈ വീഡിയോ യിൽ മാത്രം ഇവർ പുറകെ ഫോക്കസിൽ ഓടുന്നുള്ളു ബാക്കി സമയത്തും പോലീസ് ഓടിക്കൊണ്ടിരുക്കുകയാണ്
@जयेशएनजे4 жыл бұрын
Correct 👍
@TheThomasfrancis4 жыл бұрын
സാധാരണ ഇങ്ങനുള്ള മിക്ക കേസുകളിലും രഹസ്യവിവരം കൊടുക്കുന്നത് ചിലപ്പോൾ ഇതിനു തലേദിവസം വരെ കടം പറഞ്ഞു ചീട്ടുകളിക്കാനും ഓസിനു കള്ളു കുടിക്കാനും കൂടെ ഉണ്ടായിരുന്നവർ ആവും. 🤣
@buhaishasagavintepenn43514 жыл бұрын
Cheettan ariyo
@ismailcheriyaparambath77404 жыл бұрын
🤣👌
@saju40974 жыл бұрын
💪😀
@rajilrajil76354 жыл бұрын
😂😂😂🤣
@suhailrasheed44494 жыл бұрын
Le anonymous
@sajimon37794 жыл бұрын
നിങ്ങൾ മാസ്സ് ആണ്... പെറ്റികേസ് ആയ ഇതിൽ അവരുടെ മുഖം കാണിയ്ക്കാതെ അവരെ അവരുടെ മുഷ്യാവകാശത്തെ സംരക്ഷിച്ച നിങ്ങൾ ആണ് മാസ്സ്
@safvan-cristy28264 жыл бұрын
Sathyam
@nandu81294 жыл бұрын
ഇവിടെ കോടികൾ കാട്ടും കൊന്നും പീഡിപ്പിച്ചും നടക്കുന്നവരൊക്ക അടിച്ചു പൊളിക്കുന്നു.ഇതൊക്കെ കാണുമ്പോ എന്താ പറയാ
@mrcpstudyplan78094 жыл бұрын
Ee commentn vendi naan nokkugayaayirnn.eni samaadanamayi urangaam
@aswinprakash33724 жыл бұрын
അത് കൊണ്ട് ഇവന്മാർ ഇത് കളിച്ച്, തമ്മിലടി ആയി തല്ലി ചാവട്ടെ എന്നാണോ? 😡
@deepupk3544 жыл бұрын
Good
@Professional69694 жыл бұрын
Ohho tannne
@wildthoughts67264 жыл бұрын
എന്ത് ഡയലോഗ് ആണെഡേ ഇതു ..കഷ്ടം മൊതലാളീ
@nikhil6190074 жыл бұрын
ഈ ഹീറോ കളിക്കുന്ന ബിജു ചക്കരക്കലിലെ എസ്‌ഐ ആയിരുന്നപ്പോൾ ഒരു പാവം മനുഷ്യനെ കള്ളകേസിൽകുടുക്കിയതിൻ സ്ഥലം മാറ്റം കിട്ടിയ ആളാ..!
@vigneshcheran11224 жыл бұрын
Kalla case alla ayalku oru mistake pattipoyi
@thenature79824 жыл бұрын
kzbin.info/www/bejne/rGG4onqoeq18opo
@wildthoughts67264 жыл бұрын
@@vigneshcheran1122 ഒരു തെറ്റൊക്കെ ഏതു പോലീസ് കാരനും പറ്റും അല്ലെ വിഘ്‌നേശ് ബ്രോ
@innuzinnu74944 жыл бұрын
Nala adipolli show off aan e biju. Iyallk ethire ethra case aan ippo illath ariyuo. Oru pravasiye 54 divassm jail'l itta mahan aan e biju. Cheap show and show off aan main paripadi.
@jayasraj5422 жыл бұрын
Show off
@soloman464 жыл бұрын
മദ്യക്കുപ്പി കണ്ടെത്തി അതാണ് സംഭവം. ഈ മദ്യക്കുപ്പി മാനത്തുനിന്നു പൊട്ടി വീണതാണെന്ന് തോനുന്നു
@keralaonlinemedia75294 жыл бұрын
ആ ക്യാമറ ചേട്ടന്റെ ആത്മാർത്ഥത കാണാതെ പോകരുത് ഗ്രാമിക ടിവിയുടെ മൊതലാളിയേ 😍😍😍
@unnikrishnan34944 жыл бұрын
Wow gd. 🥰😍
@vishnupriyavishnu43764 жыл бұрын
If you play cards in club there will be no problem at all. The law should be same for everyone
@feminasakariya40494 жыл бұрын
നമ്മടെ അവിടെ നിന്ന് ചീട്ട് കളി പിടിച്ചു കളിക്കാർ പറയുന്നു 3 ലക്ഷം ഉണ്ട് എന്ന് പിറ്റേന്ന് പത്രത്തിൽ 1.ലക്ഷത്തി മുപ്പതിനായിരം '
@KL-ht3oi4 жыл бұрын
അതിപ്പോ ഒരു side il പോലീസും മറു sideil കുറെ പോങ്ങന്മാരും ആകുമ്പോൾ കറക്റ്റ് തുക എത്രയെന്നു ദൈവത്തിനു മാത്രം അറിയാം
@vinayvinupillai51504 жыл бұрын
ഇത് നാണംകെട്ട ഹീറോയിസം
@astroboy73314 жыл бұрын
1:16 ചീട്ടു കളിക്കാൻ അന്നത്തെ ദിവസം വൈകി പോകുന്ന ആൾ 😂😂
@madhupa5774 жыл бұрын
Haha lucky guy
@sajihamd4 жыл бұрын
കലക്കി Big Salute Police and camara man💪💪💪💪👍👍👍👍👍
@vedprakash66484 жыл бұрын
ഈ ചീട്ട് കളിക്കുന്നത് ഇത്ര പ്രശ്നമാണോ? ഇതിനേക്കാൾ എത്ര വലിയ കുറ്റവാളി കൾ നാട്ടിൽ വിലസുന്നു.
@forisknr28564 жыл бұрын
സാധാരണക്കാർക്ക ഇത് തന്നെ ആണ് വിധി.. എനി ഫ്ലാറ്റുകളിൾ എന്താണ് സംഭവിക്കുന്നത്
@ckcks57784 жыл бұрын
സൂപ്പർ Gramika
@_peaky_blinder_4 жыл бұрын
മദ്യം നിരോധിച്ചിട്ടൊന്നും ഇല്ലല്ലോ, കൂടുതൽ ഡയലോഗ് വേണ്ട മധ്യത്തിലെ കുറിച്
@folksofkerala5964 жыл бұрын
ഇതുപോലെ കേരളത്തിലെ പല സ്ഥാലങ്ങളിലും ഇൻഡ് നമ്മുടെ പോലീസ് ബ്രോസ്
@msck82394 жыл бұрын
കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലുള്ളവർ ആടി ലൈക് 👍
@jerrinjosephvadakkekara94064 жыл бұрын
Ohh valiyaa case aayi poyi ella kaaryangalkkum police engane aayirunnenkil kollamaayirunnu
@thomaskuttymichael29854 жыл бұрын
എല്ലാം അതിജീവിച്ചു ഇപ്പോഴും ചീട്ട് കളിക്കുന്നവർ ഇവിടെ ലൈക്
@harikshobha46072 ай бұрын
വീട്ടിലിരുന്നു സിനിമ കണ്ട സുഖം ബിജു സാറിന് നന്ദി
@faisalbabuamfaisalbabuam49674 жыл бұрын
Supper sir and camera team
@jayanjp121jay64 жыл бұрын
നമ്മൾ വിളിച്ചു പറഞ്ഞിട്ട് ഇതുവരെ ഒരു പോലീസും തിരിഞ്ഞു നോക്കുന്നു പോലുമില്ല 🤨🤨 എന്തായാലും ഇത് പൊളിച്ചു
@beinfomallu...7244 жыл бұрын
Superb....
@crazyyoutuber64564 жыл бұрын
പോലീസ് ആയാൽ ഇങ്ങനെ വേണം ബിഗ് സല്യൂട്ട് സാർ💪💪💪💪💪🔥🔥🔥🔥🔥🔥
@msck82394 жыл бұрын
ഈ si യെ മുൻ സ്ഥലം മാറ്റിയതാണലോ 🤔
@thezinjameel28724 жыл бұрын
Aa oru pavam pravasiye kalla casil kudikiya naariyaanad
@viralvideos-dn4zf4 жыл бұрын
ഇത് വീഡിയോ എടുത്തു പിന്നാലെ ഓടിയവനെ സമ്മതിക്കണം വല്ല കിണറിലു പോയി ചാടാതെ ഇരുന്നത് ഭാഗ്യം ....
@etextra-terrestrial99414 жыл бұрын
Hoooo bayamkaram thanne
@monkeydluffy000004 жыл бұрын
Pavam chettanmar
@jishnuji95264 жыл бұрын
ഇങ്ങേര് ന്തിനാണാവോ എവടെ പോമ്പോo ചാനൽ കാരേം കൂട്ടീറ്റ് പോന്നേ? 🤔🤔🤔
@raneeshrany75264 жыл бұрын
ഒരു മനസുഖം
@jishnuji95264 жыл бұрын
@@raneeshrany7526 ഉവ്വ 😅😅
@shamnadmoidhu47514 жыл бұрын
ഈ പത്രക്കാരെകൊണ്ട് തോറ്റു
@musthafamr20204 жыл бұрын
പ്രഭാകരാ
@abyjohn95694 жыл бұрын
It's a kind of Warning
@aachumedia1704 жыл бұрын
Kidu
@mohamedsuhail98884 жыл бұрын
😂😂 pwoli running ❤❤❤❤
@vishnunair77774 жыл бұрын
🤣🤣🤣
@faizyfaizu71224 жыл бұрын
വിജയ് മല്യക്ക് 9000 കോടിക്ക് ചീട്ടും കളിക്കാം പെണ്ണിനേം കളിക്കാം പാവങ്ങൾക്ക് ഒന്നും പറ്റില്ല കൊണോത്തിലെ നിയമം 😷😷😷 എന്തൊക്കെ പറഞ്ഞാലും ഗോ കൊറോണ ഗോ 👍👍👍
@jipsonjosephjoseph21194 жыл бұрын
അപ്പത്തന്നെ p w d അവനെ വിളിച്ചു ഒരു അവാർഡ് കൊടുത്തു. എന്നിട്ട് പറയാ നീ സുലൈമാൻഅല്ല ഹാനുമാൻ ആണെന്ന്...
@aromalsj52474 жыл бұрын
Satyam ee thayoliku verey oru paniyum ella clubil poyi cash vechu kalikan ellatha paavangal aanu
@rejithamolpk10704 жыл бұрын
സൂപ്പർ ക്യാമറാമാന് ഇരിക്കട്ടെ കുതിരപ്പവൻ
@roopeshchithrakala6404 жыл бұрын
മികച്ച നടപടി....
@rafeekkkfeek31024 жыл бұрын
polichu sir
@monojthiya7714 жыл бұрын
മഫ്ടിയിൽ പോയ പോലീസുകാർക്ക് അടി കിട്ടാത്തത് ഭാഗ്യം
@zahidameera4 жыл бұрын
ആരെങ്കിലും ഫോൺ വിളിച്ചു പറയുമ്പോൾ ഒരു രസത്തിനു കളിക്കുന്ന പാവപെട്ട കിളവന്മാരെ ഓടിച്ചിട്ട് പിടിക്കാൻ അറിയാം
@RockyBhai-om8dd4 жыл бұрын
പോയി ക്രിമിനൽസിനെ പിടിക്കടോ
@kmc.captain97634 жыл бұрын
Pwolichu.
@noushadnoushi12554 жыл бұрын
Good
@shafeekvp48064 жыл бұрын
Big salute sir
@ksa70104 жыл бұрын
Camera,man ആള് പൊളി ആണല്ലോ
@manapuramdesham56194 жыл бұрын
കലക്കി
@AVcreations0014 жыл бұрын
😍😍
@Bavasworld4 жыл бұрын
I like it
@arrarr31574 жыл бұрын
Semma
@VMEDIATECHandTRAVEL4 жыл бұрын
👍👍👍👍
@dailyhunt-kerala68824 жыл бұрын
ഏതാണ്ട് മാവോയിസ്റ്റുകളെ പിടിക്കാൻ പോകുന്ന buildup
@pranobkothamangalam18724 жыл бұрын
ഇത് കാണുന്ന ഞാൻ5-5-2020. ഞാനും ഇതു പോലെ ഓടി.. എന്റെ ഫോൺ എടുക്കാതെ.. ഞാൻ ഓടിയത് പോയ വഴി ഒരു പട്ടിയുടെ കടിയും വാങ്ങി.. സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാരെ ഒടുക്കത്തെ ചിരി.. ഫോൺ തിരിച്ചു തന്നു പൊക്കോളാൻ പറഞ്ഞു.. ഇന്നാണ് പോലീസിനോട് ഒരു ഇഷ്ടം തോന്നിയത് ബാക്കി പെറ്റിവന്നാൽ പറയാം
@shabikaruvally32714 жыл бұрын
Camara man superrr...
@sowmyaas48804 жыл бұрын
Polichu Camara man namichappa police poli ,chirichu vayandayi
@shibingramika55524 жыл бұрын
Supr
@cookingworldwithashokchef27494 жыл бұрын
Nammude sondham thrikkannapuram..... Cheerumba kaavu orma varunnuuuuu....Banglr setteled aaya enikku eppozhum orma varunna utsavam pinne chatti kali.... Andhar bhaahar enthokkeya alleee oru super feel aanu tto..... But this is illegal.... Utsavam time excuse cheyyam but ithu vidaruthu super
@Rithuof4 жыл бұрын
Tnks Kerala police for providing lockdown protection + entertainment
@TheStorytellerst4 жыл бұрын
അടിപൊളി
@olivecochin5984 жыл бұрын
ഇതാവണം പോലീസ് .....salutes
@pesstyle34104 жыл бұрын
Kannur uyir
@marvamelmuri97284 жыл бұрын
ഉസാർ
@Srk70284 жыл бұрын
'Action hero biju' real life👍🙏😁
@akshithakarthika77054 жыл бұрын
Ithu pole kallacharayam vaatunnavaneyym politicians ne yym pidikkan pattumo bijuuuu
@AVcreations0014 жыл бұрын
ഹീറോ
@anulalmananthavady4594 жыл бұрын
ഹര ഹര ദീപം വീക്ഷണം... 💯💯💯💥💥
@boogeyman80634 жыл бұрын
Ohhfff bhayangaram thanne....
@dileepvk88544 жыл бұрын
Mass
@fayisfayisuk69824 жыл бұрын
അത് പൊളിച്ച് സിനിമയിൽ പോലും ഞാനിത്ര ചിരിച്ചിട്ടില്ല
@dakshamoulika55944 жыл бұрын
ബിജു ഏട്ടൻ ഫാൻ
@usk9ak4 жыл бұрын
ഒരു മദ്യ കുപ്പി എങ്കിലും കാണാൻ പറ്റിയല്ലോ ആവു സമാദാനം
@LIVEINCCTVINSPECTOR4 жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്തിനാ വെറുതെ പണം കൊടുത്ത് ശരീരം നശിപ്പിക്കാന് പ്രോൽസാഹിപ്പിക്കുന്നത് അത് നല്ല ശീലമല്ല
Aa camera mane lijo jose pellisheri nottamittitundenna kelkane.entha ottam
@starfootballclubzayan30974 жыл бұрын
Very good 🖒🖒🖒🖒🖒
@sreejthkallimala35684 жыл бұрын
Very good
@Ryan-Issac-Johns-3694 жыл бұрын
Wishes
@kmkm36714 жыл бұрын
Camera Man Oru parupathil aayi kanum
@reshmaaneesh22214 жыл бұрын
Polichu
@alwayswithaperson47374 жыл бұрын
പോലീസ് ഫാൻസ് അസോസിയേഷൻ തുടങ്ങി ഞാൻ നമ്മ പോലീസ്‌ടാ....
@roshinraj44484 жыл бұрын
Camera mane സമ്മതിക്കണം!
@nithinsanthosh94414 жыл бұрын
Chitukalichal antha kuzhapam
@azeeznp54254 жыл бұрын
Bujusarinu big 👍
@tvm5364 жыл бұрын
ചീത്തയൊന്നും വിളിച്ചില്ലേ പോലീസ് കാർ 😂
@pappachang2964 жыл бұрын
വെള്ളറട പഞ്ചായത്തിൽ ആനകുഴിക്കോട്, മാവ് വിള ചീട്ടുകളിയും വെള്ളമടിയും സ്ഥിരം നടക്കുന്നു
@theedengarden97284 жыл бұрын
Njngalude veedinte aduthum unde
@nikhunikhil39394 жыл бұрын
സൂപ്പർ... ബാക്കി ഉള്ളവർ പുറത്തു ഇറങ്ങതെ വീട്ടിൽ ഇരിക്കുമ്പോൾ... ഓരോതർ ആഘോഷം 😡
@mhds42794 жыл бұрын
അയ്യോ ബിജു നമ്മക്ക് എട്ടിന്റെ പണി തന്നത് ആണ് സാർ കണ്ണൂര് ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ഉള്ളപ്പോൾ ആള് കിടു ആണ് അന്ന് മുതൽ ഇഷ്ട്ടപെട്ടു തുടങ്ങിയത് ആണ് ഇ മൊതലിനെ salute sir 👮
@thezinjameel28724 жыл бұрын
sajil Mp End kanditta ishtapetted Ayaal oru Paavam Pravasiye Kalla Casil Kidukki 54 divasam Jailil adached Kanditto 😹
@soumya_gopinath4 жыл бұрын
കളിച്ച് തോറ്റ് കാശ് പോയ ആരോ കൊടുത്ത പണിയാണ്🤣🤣
@Essaar-bo6km4 жыл бұрын
A S I Anilkumar sir.....🖒...
@asharafpadam54624 жыл бұрын
സൂപ്പർ സർ കേരളാ പോലീസ് സിന്ദാബാദ്
@Sreekanth-bj7ei4 жыл бұрын
Big Salute kerala police
@ckcks57784 жыл бұрын
ബിഗ് സല്യൂട്ട് ബിജു സർ
@thezinjameel28724 жыл бұрын
CK CKS BIG SALUTE MAATHRAMELLA NINGADE PHONILE WALLPAPER KOODI BIJU $#*% VECHOOLU
@ishaqnalakath46444 жыл бұрын
kerala police
@sandeeptp13074 жыл бұрын
പതിനായിരംങ്ങൾ വെച്ച് ചീട്ടുകളിക്കുന്ന വല്യ വല്യ ഏമാൻ മാരുടെ club ഇൽ പോയി കാണിക്ക് ഈ ശൂരത്തം ,,,,,,,,ക്യാമറമാനേ വിളിച്ചു അറിയിച്ചു publicity ക്ക് വേണ്ടിയാണോ police ?
@magicaltips46544 жыл бұрын
ചീട്ടുകളിക്കാരെ പിടിക്കണമെങ്കിൽ കഠിനംകുളം ബീച്ച് റോഡുവഴി സൺഡേ ഒന്ന് പോയാൽ മതി... അഥവാ പോലീസ് പോയാലും ആരെയും പിടിക്കാറില്ല.... ഇനി മദ്യം ഓൺലൈൻ വഴി വിൽക്കാൻ നോക്കിയ സർക്കാരാണോ അതെവിടെയെങ്കിലും കൊണ്ടുവച്ചു കഴിക്കാൻ നോക്കിയവരാണോ കുറ്റക്കാർ.....