ലാലേട്ടൻ ആറാട്ടാണ്ണനെ കാൾ വിളിച്ചപ്പോൾ 😳 MAHESH KUNJUMON INTERVIEW

  Рет қаралды 330,463

Variety Media

2 ай бұрын

MAHESH KUNJUMON INTERVIEW LATEST
Mahesh kunjumon latest mimicry
Mahesh kunjumon Narendra Modi
Mahesh kunju Pinarayi
Mahesh kunjumon aarattannan
#MaheshKunjumon #Interview

Пікірлер: 613
@VarietyMediaVM
@VarietyMediaVM 2 ай бұрын
അജ്മി : വിളമ്പാം നല്ല വിശേഷം
@Orangemedia..original
@Orangemedia..original 2 ай бұрын
😅😅അതാരാ അവൾ
@adarshmohanan1836
@adarshmohanan1836 2 ай бұрын
അജ്മി എങ്ങനെ കാണാൻ ലുക്ക്‌ ആണോ😁
@_ajmal_juh___
@_ajmal_juh___ 2 ай бұрын
Ajmi 🤍 ajmal Nalla chercha le😌
@hakkeempmhakkeem9115
@hakkeempmhakkeem9115 2 ай бұрын
മനസ് നിറഞ്ഞു 😘😘😘😘🥰🥰🥰🥰🥰😍😍😍😍 കണ്ടു മതിവരാത്ത ഇന്റർവ്യൂ ♥️♥️♥️
@user-nc8hs5kd8m
@user-nc8hs5kd8m 2 ай бұрын
Avatharakan kollilla
@anuvindnk6639
@anuvindnk6639 2 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം. കലാകാരൻ ❤️‍🔥
@rbraa14
@rbraa14 2 ай бұрын
ഏതു വോയിസ്‌ എടുത്താലും പക്കാ.. Mannerism and voice👏🏻👏🏻👌🏻👌🏻
@rythmncolors
@rythmncolors 2 ай бұрын
ആങ്കർ ഒരു പൊട്ടൻ കുഞ്ഞാപ്പി ആണെങ്കിലും മഹേഷേട്ടൻ തകർത്തു❤. ,
@fantom1010
@fantom1010 2 ай бұрын
ഞാൻ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട Interview 💯🔥😌 Mahesh Chettan❤
@Jishnu320
@Jishnu320 2 ай бұрын
ഒരുപാട് സന്തോഷം മഹേഷ്‌ ഇരട്ടി പവറിൽ തിരിച്ചു വന്നതിൽ ❤️❤️❤️❤️❤️
@arjunajaykumar5925
@arjunajaykumar5925 2 ай бұрын
Reel kand vannavar undoo😂
@binoybs5190
@binoybs5190 2 ай бұрын
Pinne ille😂
@IndianVloger-je6up
@IndianVloger-je6up 2 ай бұрын
ദേ ഇപ്പോൾ
@albinalbin-es4nk
@albinalbin-es4nk 2 ай бұрын
💯
@harisalankar
@harisalankar 2 ай бұрын
Illa
@KunnamkulamMedia
@KunnamkulamMedia 2 ай бұрын
ഇല്ല ബ്രോ
@Outlander540
@Outlander540 2 ай бұрын
മിമിക്രി രാജാവ്.... ഉയരങ്ങളിൽ എത്തട്ടെ ❤
@rishiponnad
@rishiponnad 2 ай бұрын
Anchor നെഗറ്റീവ് questions ഇട്ടപ്പോഴും positive ആയി മാത്രം reply നൽകിയ ഈ മനസ് ആണ് തിരിച്ചു വരവ് സാധ്യമാക്കിയത്
@noufalarabi3762
@noufalarabi3762 2 ай бұрын
മിമിക്രിയിൽ ഇത്പോലൊരു കലാകാരൻ ഇതുവരെ ഇല്ല ഇനി ഉണ്ടായിട്ട് വേണം അത്രക്ക് പെർഫെക്ഷൻ 👌🏻👌🏻👌🏻👌🏻
@user-bq7lh3qr7i
@user-bq7lh3qr7i 2 ай бұрын
മഹേഷ്‌ പലരുടെയും വോയിസ്‌ എടുത്തു അവർ പറയുന്നതിനേക്കാൾ ഭംഗിയായി മഹേഷ്‌ പറഞ്ഞു ഒത്തിരി സന്തോഷം വീണ്ടും കാണാനും പരിപാടി അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ നല്ല ഭാവി ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️👍👍👍
@praveenaparu4488
@praveenaparu4488 2 ай бұрын
വീണുപോയിടത്തു പ്രതീക്ഷ കൈവിടാതെ ഉയർന്നു വന്ന റിയൽ കിങ് 🥳🥳 ടാ മോനെ പൌളി 😘😘😘
@subhashs4823
@subhashs4823 2 ай бұрын
കുഞ്ഞുമോൻ അല്ല brooo മിമിക്രി എന്ന കലയുടെ വല്ല്യ മോൻ ആണ് മഹേഷ്‌...❤❤❤💯💯💯💯💯🔥🔥🔥
@SakuKrish
@SakuKrish 2 ай бұрын
ലാലേട്ടൻ : ഹെലോ സന്തോഷ്‌ വർക്കിയല്ലേ ആറാട്ട്ണ്ണൻ : എന്താ കാര്യം 😀😀😀
@lijoabrahamjose
@lijoabrahamjose 2 ай бұрын
😂😂😂😂😂
@Prakash-cm6se
@Prakash-cm6se 2 ай бұрын
Lalettane vare Airil nirthum 😜😜
@saifbinumer
@saifbinumer 2 ай бұрын
ഒരാളുടെ തിരിച്ചുവരവിന് ആത്മാർത്ഥമായി ദുആ: ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇദ്ദേഹത്തിന്‍റെ തിരിച്ചു വരവിന് വേണ്ടി മാത്രമാണ് ....❤❤
@mimicryroy7688
@mimicryroy7688 2 ай бұрын
❤️❤️❤️
@Anoopkumar-zm6ch
@Anoopkumar-zm6ch 2 ай бұрын
😃 പിന്നെ ചുമ്മ
@rehmancha
@rehmancha 2 ай бұрын
സത്യം
@saifbinumer
@saifbinumer 2 ай бұрын
@@Anoopkumar-zm6ch 😁 സത്യാഡോ...
@unni.m1959
@unni.m1959 2 ай бұрын
31:50 R aat @nnan 😮 mass.
@adhila6082
@adhila6082 2 ай бұрын
സിനിമയിലെ ഡയലോഗ് പറയാൻ എല്ലാ മിമിക്രി കലാകാരൻമാരും ചെയ്തേക്കാം പക്ഷെ ഇത് 🥵 ❤❤❤
@SakuKrish
@SakuKrish 2 ай бұрын
ന്റെ പൊന്നോ ലാലേട്ടൻ 🙏🏾🙏🏾🙏🏾ഷിനോദ് സവാരി 🙏🏾🙏🏾🙏🏾🔥🔥🔥
@unitedkasaragod8587
@unitedkasaragod8587 2 ай бұрын
Bro kann vekkallle
@DrRahul4044
@DrRahul4044 2 ай бұрын
Mahesh brooo ningal aaan best mimicry artist in the world.👍👍👍👍🔥🔥🔥🔥 Don't worry,ellam ok aavum👍👍👍👍
@chemistrydaily3286
@chemistrydaily3286 2 ай бұрын
The perfect mimicry artist ever in malayaalam 😍
@kbfilm7238
@kbfilm7238 2 ай бұрын
ഈ ഒരു കലാകാരനെ ഒരിക്കലെകിലം നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😊😊
@nithinprasad864
@nithinprasad864 2 ай бұрын
Lalettan live voice pakkaaaa❤
@Kilikkoodu313
@Kilikkoodu313 2 ай бұрын
Paavam, ഞാന്‍ othiri prarthichu എനിക്ക് ഉറപ്പും ആയിരുന്നു Mahesh strong aayi തിരിച്ച് വരുമെന്ന്. Keep going bro. God bless you 🙏
@syedsha3003
@syedsha3003 2 ай бұрын
28:09 damn🤣
@user-hc2ms9ks1n
@user-hc2ms9ks1n 2 ай бұрын
Rise of phoenix... 💞💞💞ദൈവത്തിനു നന്ദി 🙏🙏... വിനീത് ശ്രീനിവാസൻ ഓഹ്ഹ് 🙏💞💞.. പൊളിച്ചു
@Anjanaandkichu
@Anjanaandkichu 2 ай бұрын
ശക്തമായ നല്ല തിരിച്ചുവരവ്
@ShadilShadu-xx2hh
@ShadilShadu-xx2hh 2 ай бұрын
shine tom ende ponnoo perfect 🤩
@praveenkrishna5399
@praveenkrishna5399 2 ай бұрын
ലാലേട്ടനെ വർണിക്കുന്നത് പോലെ Mahesh kunjumone is a complete Mimicry Artist!! ❤❤❤❤ തികഞ്ഞ കലാകാരൻ...
@737e7dhs4
@737e7dhs4 Ай бұрын
Mimicry
@inboxbuddy3011
@inboxbuddy3011 2 ай бұрын
ഒറ്റക്ക് വഴി വെട്ടി വന്നവനാടാ👍🏻👍🏻🔥🔥🔥🔥🔥🔥
@amruthkiran007
@amruthkiran007 2 ай бұрын
31:00 😂😂😂
@Rahulrnair69
@Rahulrnair69 2 ай бұрын
Thanks bro
@arshadbaz5201
@arshadbaz5201 2 ай бұрын
Thanks macha ❤
@beatrix7490
@beatrix7490 2 ай бұрын
Thanks
@AjayKumar-pn3lk
@AjayKumar-pn3lk 2 ай бұрын
Thanks ponna
@jojijoseph4056
@jojijoseph4056 2 ай бұрын
Thanx bro
@amjadjr1865
@amjadjr1865 2 ай бұрын
മോഹൻലാലിന്റെ ശബ്ദത്തിൽ ആറാട്ടണ്ണനേ വിളിക്കുന്ന ഭാഗം 30:00
@abinickgaming
@abinickgaming 2 ай бұрын
@palakkad96
@palakkad96 2 ай бұрын
Thenkz😂❤
@YoonusAp-tr7xc
@YoonusAp-tr7xc 2 ай бұрын
മുത്തേ
@Aju7sparten
@Aju7sparten 2 ай бұрын
Thanks man
@mac4530
@mac4530 2 ай бұрын
Thankuii
@user-kg7zj7mk9g
@user-kg7zj7mk9g 2 ай бұрын
അപൂർവ്വ ജന്മം... അത്ഭുത ജന്മം... ❤️❤️❤️❤️❤️❤️
@abdulrasheedm1500
@abdulrasheedm1500 2 ай бұрын
❤mahesh താങ്കൾ ചെയ്യുന്ന പരിപാടികൾ എല്ലാം പെർഫക്ടാണ് താങ്കളെ പോലെ മികവുറ്റ ഒരു മിമിക്രി ആർട്ടിസ്റ്റ് നിലവിൽ കേരളത്തിൽ ഇല്ല പിന്നെ സിദ്ദീഖ്
@wasalawyer.1179
@wasalawyer.1179 2 ай бұрын
kottayam nazeer also ,but now it's Mahesh Kunjumon , no doubt
@vannathippull5320
@vannathippull5320 Ай бұрын
കുഞ്ഞുമോൻ... 💛ബിഗ് സല്യൂട്ട് 💛അവതാരകർ തളർത്താതിരിക്കുവാൻ ശ്രദ്ധിക്കണം
@doubledvlog7821
@doubledvlog7821 2 ай бұрын
Really happy to see this video....Mahesh is back with 100% power....comeondraaaa Mahesheee
@shangeorge8045
@shangeorge8045 2 ай бұрын
So happy to see Mahesh bouncing back as strong as ever ❤ enthoru perfection aanu ❤️ God bless him with health and long life ❤️
@FirozK-yv2cq
@FirozK-yv2cq Ай бұрын
മുഖ്യൻ , ഷൈൻ ടോം , വിനായകൻ ect.. ♥️♥️♥️🔥🔥🔥
@funwaymalayalam5600
@funwaymalayalam5600 2 ай бұрын
"മഹേഷിന്റെ പ്രതികാരം" അപകടത്തിൽ പറ്റിയ വൈകല്യത്തെ അതിജീവിക്കും എന്നുള്ളത് 👍🏻🙏🏻
@iloveyoukochi7038
@iloveyoukochi7038 2 ай бұрын
നല്ല എളിമയുള്ള ഒരു കലാകാരൻ. കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@tipsmedia007
@tipsmedia007 2 ай бұрын
കയ്പമംഗലം കാളമുറി (പനബിക്കുന്ന് സ്ഥലം) ആ....ദിവസം ഞാൻ ഉണ്ടായിരുന്നു വെളുപ്പിന് നിങ്ങളെ കൊടുങ്ങല്ലൂർ craft hospitalil കൊണ്ട് പോകാൻ👍👍👍
@John-lm7mn
@John-lm7mn 2 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അനുഗ്രഹീത കലാകാരൻ ❤️
@saifuksd1875
@saifuksd1875 2 ай бұрын
ഇവനെ പടച്ചു വിട്ട കടവുളക്ക് 10/10
@suseendrankp8493
@suseendrankp8493 4 күн бұрын
100/100
@sangeethvs7308
@sangeethvs7308 2 ай бұрын
മിമിക്രിയുടെ ഒരേ ഒരു രാജാവ്❤️🔥
@soorajz
@soorajz 2 ай бұрын
മഹേഷ്‌ ചേട്ടൻ ❤
@sharathsh1546
@sharathsh1546 2 ай бұрын
Interviewerude chodhyam kaanunna nammalkk thanne ethra uncomfortable aayitta thonunne appo avide irikunna aalkarude avastha enthayirikkum
@RaviPuthooraan
@RaviPuthooraan 2 ай бұрын
27:12 Ultimate 😂👌👋
@bigbose6998
@bigbose6998 2 ай бұрын
മഹേഷ് നിനക് കിടിലം ഫിറോസ് നേ imitate ചെയ്യാൻ പറ്റും
@thabirmoosodi4180
@thabirmoosodi4180 2 ай бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ എല്ലാ വോയിസ് കിറുകൃത്യം ❤👌😊
@Sreeraj_k1994
@Sreeraj_k1994 2 ай бұрын
Athe... aksharam thetathe vilikam mimicry il ore oru rajav
@sreejithravi7606
@sreejithravi7606 2 ай бұрын
'GOAT' of mimicry Mahesh❤
@noufalarabi3762
@noufalarabi3762 2 ай бұрын
You mean god of mimicry (ദൈവം )GOAT Means ആട് bro
@Adarsh_m_p
@Adarsh_m_p 2 ай бұрын
​@@noufalarabi3762Greatest Of All Time GOAT. Ee 🐐 alla
@rahulpanicker9475
@rahulpanicker9475 2 ай бұрын
സ്കിപ്പ് ചെയ്യാതെ കാണാൻ പറ്റിയ നല്ലൊരു ഇൻറർവ്യൂ❤🎉😊
@wasalawyer.1179
@wasalawyer.1179 2 ай бұрын
are you the armwrestler panicker
@aaronbenny6252
@aaronbenny6252 2 ай бұрын
No bro ​@@wasalawyer.1179
@nikhilck112
@nikhilck112 2 ай бұрын
What a man : mahesh ttaa Poli your also a actor and he is a best observer 😮what a man ❤❤❤❤
@nijesh6638
@nijesh6638 2 ай бұрын
KJ Yesudas, Mohanlal, Mammootty, Urvashi, MT Vasudevan Nair etc , avarude fieldile ettavum mikacha kalaakaaranmar aanu ! Ingeru athe level item aanu, orupakshe athilum mukalil. The G.O.A.T Mahesh , absolutely unparalleled Talent !!!!!!!🙏🙏🙏🙏 Lokathil thanne ithreyum perfect aayi ithuvare aarum cheythu kaanilla, uffffffffff entha range 🙏🙏
@abhishek.p3850
@abhishek.p3850 Ай бұрын
Mahesh chetta chettan valiyoru mimicry artist aanu ❤❤❤ iniyum orupadu orupaadu uyaranghalil etthan jagadeeshwaran anugrahikkatte chettante ippozhatthe avasthakalellam ethrayum pettanu thanne maaratte 💖💖🥰🥰
@gassafarming9681
@gassafarming9681 2 ай бұрын
Nice program ❤️👍👍👍 2002 ജൂൺ 6 നാണ് എനിക്കും ഒരു വണ്ടി അപകടം സംഭവിച്ചു.. ലോകം അറിയപ്പെടേണ്ട ഒരാൾ ആയിരുന്നു ഞാനും... 😭 യേശുവിന്റെ കൃപയാൽ ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നു!🙏
@kumbidi5089
@kumbidi5089 2 ай бұрын
Njan ithuvare full ait variety media ude oru video polum kanditilla... But ith full irunnu kandu... Enne iruthi kanichu mahesh bro❤️hands of u... Love from pathanamthita💎
@user-nv6tp7dm2p
@user-nv6tp7dm2p 2 ай бұрын
ഇജ്ജാതി മനുഷ്യൻ 🔥🔥
@retheeshms2447
@retheeshms2447 2 ай бұрын
Mahesh bro👌👌👌👌polichu👌❤❤
@ajish_art_j
@ajish_art_j 2 ай бұрын
😍മഹേഷ് bro സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽഎത്തട്ടെ എന്നാശംസിക്കുന്നു... 🤝
@shamnadkanoor9572
@shamnadkanoor9572 2 ай бұрын
അടിപൊളി, മഹേഷ്‌ കുഞ്ഞുമോൻ, ആക്സിഡന്റിന് ശേഷം ആണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത് തന്നെ 👍👍👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤
@abhilash7381
@abhilash7381 2 ай бұрын
എത്ര പ്രാക്ടീസ് ചെയ്താലും ദൈവാനുഗ്രഹം ഇല്ലെങ്കിൽ ഇമ്മാതിരി റേഞ്ച് വരില്ല. 🔥🔥🔥🔥
@mimicryroy7688
@mimicryroy7688 2 ай бұрын
100%
@jumjumwala3740
@jumjumwala3740 2 ай бұрын
Nte moneee!! Pwoli!!🔥🔥 Really 👑 of mimicry! Athum spot-il ithupole counter-um adichu ingane parayane, vere level kazhivu! Hats off your hard work for your come back!
@creativevibes9802
@creativevibes9802 2 ай бұрын
ദൈവം തോട്ട് അനുഗ്രഹിച്ച കലാകാരൻ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....,🙏
@riyojoy9809
@riyojoy9809 2 ай бұрын
എന്റെ മോനെ കിടു 👏👏👏🔥🔥🔥
@hightechthug
@hightechthug 2 ай бұрын
ഒരു സംഭവം തന്നെ ആണ് നിങ്ങൾ നമിച്ചു 🙏🙏🙏
@SebinKs
@SebinKs 2 ай бұрын
ആറാട്ടണ്ണൻ :- മോഹൻലാൽ ഒക്കെ എന്നെ വിളിക്കുമോ 🤣😂
@user-gl8eo3or2o
@user-gl8eo3or2o Ай бұрын
ഇതുപോലെരെണ്ണം ഇനി വേറെ ഇല്ല 💥💝
@vipergamingcbn7960
@vipergamingcbn7960 2 ай бұрын
Bro yude chettan oru big salute.maheshine malayalattin tirichu tannu❤❤❤❤love you man ...
@venugopal3181
@venugopal3181 Ай бұрын
അന്ന് മഹേഷ്‌ എന്ന് പേര് ടീവി യിൽ കണ്ടപ്പോൾ ഇദ്ദേഹം ആയിരിക്യല്ലേ എന്ന് പ്രാർത്ഥിച്ചു 🙏😢
@rosilykappani3577
@rosilykappani3577 2 ай бұрын
ആയിരം ആയിരം നന്ദി ദൈവത്തിന് വീണ്ടും മിമിക്രി ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല ഞാൻ കുഞ്ഞുമോൻ നിഷ്കളങ്കൻ ആയതുകൊണ്ട് ദൈവം കൈവിട്ടില്ല എന്ന് പറയാം
@babuvarghese1159
@babuvarghese1159 Ай бұрын
It was so beautiful to listen to such a lovely interview. Great friendship.
@muhammedhashim4143
@muhammedhashim4143 Ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട കലാകാരൻ 👍🏻
@rasheedmuhammed1073
@rasheedmuhammed1073 2 ай бұрын
Audio ethand concert effect pole. onnum vyaktham alla . U need to change the mics
@MrRobinkv
@MrRobinkv 2 ай бұрын
True, eee Maheshn veendi ellavarom prarthichu......He is a gift from god......
@elsa344
@elsa344 27 күн бұрын
ആറാട്ടൻ ഒരു ഗില്ലാടി തന്നെ 🤣🤣🤣
@jeffytlincon1705
@jeffytlincon1705 2 ай бұрын
Laalettan... Vineeth ❤ etc.... Perfect...😅😂
@user0105nb
@user0105nb 2 ай бұрын
മഹേഷിന് ആക്സിഡൻ്റ് ഉണ്ടാകുന്നതിന് മുമ്പ് വരെ ഞാൻ കണ്ണേറ് എന്നത് ഉണ്ട് എന്ന് വിശ്വസിച്ചിരുന്നില്ല. 😢😢
@cineenthusiast1234
@cineenthusiast1234 2 ай бұрын
Ah viswasicho elon muskum, ambaniyum okke pavangalude kannerukond marichavara 😂odeda
@YoonusAp-tr7xc
@YoonusAp-tr7xc 2 ай бұрын
അങ്ങനേ ആണേൽ ഞാൻ മരിക്കണ്ടത് അല്ലേ
@user0105nb
@user0105nb 2 ай бұрын
@@cineenthusiast1234 🧑‍🦯🧑‍🦯
@KishorKumar-pt1pv
@KishorKumar-pt1pv 2 ай бұрын
😂😂
@bijuv.c4389
@bijuv.c4389 Ай бұрын
🥰ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കലാകാരൻ ബ്രദർ 🥰👍. മഹേഷ് . എല്ലാ ആശംസകളും🥰🙏 പ്രാർത്ഥനയും നേരുന്നു.❤️🙏 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
@Vishnu_984
@Vishnu_984 2 ай бұрын
Lalettan ejjathy perfection eda mone❤️🔥💥
@rahulr2887
@rahulr2887 2 ай бұрын
Best Interview 🔥
@sujithsujithks2388
@sujithsujithks2388 2 ай бұрын
Imitation Oru Kalayum Oru Athbhuthavum. Ellavarudeyum Support Um Snehavum Ennum kittanulla Idavaratte Sarveshvaranaya Thamburante Anugrahavum Samrakshanavum Ennum Undavatte.🔥✌😻👍🙏🏻💖
@mariammajohn2771
@mariammajohn2771 2 ай бұрын
Mahesh , God is great. God is with you always. GBU ❤❤❤
@Nep-Tunes97
@Nep-Tunes97 2 ай бұрын
Ee manushyante parivadi evide kandalum muzhuvan irunn kaanum njan poli Mahesh💪💪💪💪💪💪💪💪💪💪❤️❤️💪❤️❤️❤️😍🥰🥰👏👏👍
@judekg74Fire
@judekg74Fire 2 ай бұрын
Genius ❤❤❤
@mkanumahe
@mkanumahe Ай бұрын
എല്ലാം നൽകി സഹായിച്ചിട്ടും അതൊന്നും വിളിച്ചു പറയാതെ കലാകാരനെ കൈത്താങ്ങി നിർത്തിയ FLOWERS CHANNEL നു ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...
@gaminggaming1018
@gaminggaming1018 2 ай бұрын
Mashallah ❤❤❤❤
@sonykurian17
@sonykurian17 2 ай бұрын
Mahesh ❤🎉
@sajimadathilchandrangadan7771
@sajimadathilchandrangadan7771 Ай бұрын
🔆ഞാൻവിചാരിച്ചത് മഹേഷിനെ ഇതുപോലെ കലാരംഗത്ത് തിരിച്ചുകിട്ടില്ലെന്ന് പഴയതുപോലെ കിട്ടിയതിൽ വളരെ സന്തോഷം♥️🩷💛👍✌️
@shebinbacker7273
@shebinbacker7273 2 ай бұрын
He is back ❤️❤️❤️
@jithinkichu
@jithinkichu 2 ай бұрын
മഹേഷിന്റെ പേരിൽ തന്നെ ഉണ്ട് അവൻ രാജാവാണെന്നു MK MAHESH ( MIMICRY ) KUNJUMON ( KING )
@muhammednihalnihal4634
@muhammednihalnihal4634 2 ай бұрын
A man without haters❤
@user-ob4io6bk8v
@user-ob4io6bk8v Ай бұрын
ഇതു മഹേഷ്‌ കുഞ്ഞുമോൻ അല്ല,, ഇതു മഹാനായ പൊന്നുമോൻ ആണ്,, എങ്ങിനെ ഇതൊക്കെ പറ്റുന്നു?? 👌👍🌹🙏
@jeespaulchirayath9260
@jeespaulchirayath9260 2 ай бұрын
The artist 💓😌🫂🔥🔥🔥🔥🔥
@ntr_vkj5983
@ntr_vkj5983 2 ай бұрын
കലാ പ്രതിഭ മഹേഷ്🙏🙏🙏🙏
@ThuthuthuMuthu
@ThuthuthuMuthu 2 ай бұрын
എല്ലാം ചെയ്തിട്ട് ഒരു നാണം അതാണ് മെയിൻ 😅
@AbdulMajeed-nx7is
@AbdulMajeed-nx7is 2 ай бұрын
Mahesh bro, super.
@shrpzhithr3531
@shrpzhithr3531 2 ай бұрын
ഏറ്റവും ട്വിസ്റ്റ്‌ ആയത് മോഡിയുടെ ശബ്ദത്തിൽ എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ചെയ്യില്ല എന്ന് ഒറ്റയടിക്ക് പറഞ്ഞതിന് ഒരു കുതിര പവൻ.. 💪💪💪💪
@kunjunniparoos709
@kunjunniparoos709 2 ай бұрын
Pashttu
@dhamananraveendran4876
@dhamananraveendran4876 Ай бұрын
Nee sambavam thanneda
@sigmaXgamer112
@sigmaXgamer112 2 ай бұрын
Mimicry king by mahesh ettan❤
@dhaneshmurali7851
@dhaneshmurali7851 2 ай бұрын
Mahesh🔥💥❤
@lillymathai6520
@lillymathai6520 Ай бұрын
എല്ലാറ്റിനും ദൈവത്തെ മഹത്വപ്പെടുത്തുന്നു......ദൈവം അനുഗ്രഹിക്കട്ടെ