ഇവരുടെ ട്വിസ്റ്റ് ആണ് ആദ്യ ഞെട്ടൽ 🤐 പിന്നീട് അങ്ങോട്ട് ഞെട്ടൽ തന്നെ ആയിരുന്നു 😂
@adiladam93373 жыл бұрын
അതിന് മുന്നേ,, ചെക്കൻ പോലീസ് കൂടെ നിന്ന് ചതിക്കുന്ന cheriya twist ഉണ്ടായിരുന്നല്ലോ
@civyshnavi_vlogs3 жыл бұрын
Correct 😄
@sachinsatheesh54343 жыл бұрын
@@adiladam9337 ആ സീൻ കണ്ടപ്പോ ഞാൻ ചുമ്മാ guess ചെയ്തിരുന്നു correct ആയി. ബാക്കി ഒന്നും അത്ര predictable അല്ല
@fahadshaheer81503 жыл бұрын
@@adiladam9337 ചിന്ന ട്വിസ്റ്റ് 😂
@adiladam93373 жыл бұрын
@@sachinsatheesh5434 കണ്ടോണ്ടിരിക്കുമ്പോൾ പടം കുഴപ്പമില്ല ഇന്നലെ ഞാൻ കഥ ഒന്ന് ആലോചിച് അപ്പോൾ ഒരു സുഖം kittunilla.... ഹി ഹി എവിടെയോ ഒക്കെ entho പോലെ
@diljo773 жыл бұрын
ദൃശ്യം ത്തിൽ ഷാജോൺ മാത്രം ആണ് ഹൈപ്പ് കിട്ടിയതെങ്കിൽ ദൃശ്യം 2 ൽ അവതരിപ്പിച്ച എല്ലാം ചെറിയ കലാകാരൻമാർക്കും ഹൈപ്പ് കിട്ടി ശ്രദ്ധിക്കപ്പെട്ടു... അടിപൊളി 👍🙏
@ajourneywithmahimadhav3 жыл бұрын
Sathym
@rajeenashamnad49743 жыл бұрын
Sathyam
@aparnajayakumaraparnajayak2963 жыл бұрын
അതെ, സത്യം
@makrigopalann3 жыл бұрын
ഒരു സിനിമ ഇറങ്ങി ഒരു നടനെപറ്റി കൂടുതൽ അറിയണം എന്നുതോന്നുമ്പോഴേക്ക് അവരുടെ ഇന്റർവ്യൂ കൊണ്ടവരുന്ന (ദൃശ്യം വക്കീൽ )behind wood ice director വീണ മുകുന്ദനും ലിറ്റവിനും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@ShameerVlogs3 жыл бұрын
ഇവരുടെ ട്വിസ്റ്റിൽ മുരളി ഗോപിയുടെ ആ കൈ ചൂണ്ടി അങ്ങൊട് എന്ന് കാണിക്കുന്ന ആ സീൻ wow ....കിടിലൻ ആയിരുന്നു
@fasnarashid36523 жыл бұрын
Twist pottikanda..kanathavar undkm
@ShameerVlogs3 жыл бұрын
@@fasnarashid3652 yes.😃
@naushad26443 жыл бұрын
Nee ikkante cinemayil abhinayichu nok oru load theettam veetil varum😂😂😂
സുമേഷ് ചേട്ടന്റെയും ഒരു തോൾ ചരിഞ്ഞിരിക്കുന്നു. ലാലേട്ടൻ effect 😂
@rahulsbabu9623 жыл бұрын
😁
@gamergirl103253 жыл бұрын
😀😀😀
@asreenaasri91163 жыл бұрын
😅😅
@vineethkumartanur15283 жыл бұрын
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ... സുമേഷേട്ടൻ... 😘😘😘
@minnu15383 жыл бұрын
ദൃശ്യം 2 കണ്ടവർ ആരൊക്കെ.... ലൈക്ക് അടിച്ചിട്ട് പോവണേ
@UnniKrishnan-qj2ks3 жыл бұрын
Njan kandu oru rakshayumilla ammaathiri twest aanu
@rajeenashamnad49743 жыл бұрын
Me
@JP-bd6tb3 жыл бұрын
ദൃശ്യം പഴയത് കണ്ടവർക്ക് ലൈക്ക് അടിക്കാൻ പറ്റുമോ...
@aparnajayakumaraparnajayak2963 жыл бұрын
Me
@sreejithu19883 жыл бұрын
സത്യം പറഞ്ഞാൽ മിമിക്രി കലാകാരന്മാർക്ക് different role കൊടുത്താൽ അവർ മറ്റുള്ളവരേക്കാൾ മികച്ചതാക്കും
@rajeenashamnad49743 жыл бұрын
Sathyam
@aiswaryam88323 жыл бұрын
Sathyam
@aparnajayakumaraparnajayak2963 жыл бұрын
സത്യം,
@chandrabosenimisha74403 жыл бұрын
Correct
@nitheesh_nidhi86603 жыл бұрын
*ലാലേട്ടൻ നടന്നുപോകുമ്പോൾ സുമേഷ് ചേട്ടൻ നോക്കുന്ന ഒരു Seen ഉണ്ട് yaaa mone________🔥😎❤Pawerrrr*
@Sulekha_subija3 жыл бұрын
അതെ 👍👍👍👍👍👍
@preetha34943 жыл бұрын
💯🔥
@aparnajayakumaraparnajayak2963 жыл бұрын
അതെ
@akshaitsr3 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഡി4danceൽ ജൂവൽ ന്റെ കാമുകൻ ആയി വന്നു ഒരുപാട് ചിരിപ്പിച്ച സുമേഷേട്ടൻ ഉണ്ടായിരുന്നു.... പിന്നീട് വലിയ കാഴ്ചകൾ ഒന്നും ഇല്ലാതെ പോയി .. ഇപ്പൊ ഒരു വല്ലാത്ത ഞെട്ടിക്കൽ ആണ് ഞെട്ടിച്ചത്😎😎
@parvathyajith23563 жыл бұрын
Adipoli.. E comment kandapolaa athorthee.
@kl38thodupuzhakaran863 жыл бұрын
Mazhvil manoramayude ella comedy shoeyilum ondarnnu
@sreekumarkollappalli87373 жыл бұрын
അതെ D4 dance ൽ ജുവലിനെശല്യം ചെയ്യുന്ന കുടിയൻ
@aparnajayakumaraparnajayak2963 жыл бұрын
സത്യം
@Linsonmathews3 жыл бұрын
സത്യമെന്താണെന്ന് എല്ലാർക്കും അറിയാം... But can't prove it... അതാണ് ജോർജ് കുട്ടിയുടെ വിജയവും 👍 സുമേഷ് ഏട്ടൻ പൊളിച്ച് ❣️
@yss24303 жыл бұрын
ഇയാൾ പണ്ടേ ഊളയാണോ 😏😏😏
@arjxdevv3 жыл бұрын
Perfect Role We Didn't excepted that He would be a Police Shadow 🤪😂..In Our Mind He is a *Kudiyan* 🤧😁🤣A perfect *Kudiyan* Jeethu's Brilliance 😎⚡💥
Comedy ചെയുന്ന പലർക്കും ജിത്തു sir ഇതിൽ അവസരം കൊടുത്തു. സ്ഥിരമായി കാണുന്ന മുഖം മാറ്റി പിടിച്ചു . ഏവർകും കഴിവുകൾ ഉണ്ട് . അവർക്ക് ഇതിൽ chance കൊടുക്കാൻ കാണിച്ച നല്ല മനസിന് 👍👍👍👏👏👌👌👌❤️❤️❤️🤩🥰🥰🥰ജിത്തു sir പൊളി . Waiting for ദൃശ്യം 3 It will be amusing when investigation given to സേതു രാമൻ CBI ......
@Interstellarjourney73 жыл бұрын
*Brilliant acting sumesh chetta😍🔥👏*
@dreamcatcher15203 жыл бұрын
Uff ചേട്ടൻ പോലീസ് ആണെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല.......!😇 ദൃശ്യ..!👌🔥
@fasnarashid36523 жыл бұрын
Twist poliknda
@afsal_shaji3 жыл бұрын
Dude..... Spoiler alert warning idu
@buttu16083 жыл бұрын
@@afsal_shaji oo pinne.. Eni entho ondakkana ittitt.. Ivde kure vanangal youtubilum whatsappilumellam main climax status ittitt fens anu parayunnund.. Appozho?
@rajeenashamnad49743 жыл бұрын
Super
@aparnajayakumaraparnajayak2963 жыл бұрын
അതെ
@akhila.l71603 жыл бұрын
പടം കാണാത്തവർ ഇനിയും ഉണ്ട് ചുമ്മാതെ ട്വിസ്റ്റുകൾ വിളിച്ചു പറയരുത്
@974560663 жыл бұрын
ഇനിയും പടം കാണാത്തവർ സിനിമയെ കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാ 😂😂
@SabuXL3 жыл бұрын
@@97456066 അതേ ചങ്ങാതീ അത് ഒരു സംശയവും വേണ്ട.👍🏼
@Am_Happy_Panda3 жыл бұрын
സത്യത്തിൽ വലിയ താരങ്ങളുടെയും വലിയ സിനമകളുടേയുമൊക്കെ ഒക്കെ ഒരു വില കാണുന്നത് ഇങ്ങനെയൊക്കെയാ .. ഇപ്പൊ അജിത്തിന്റെ ആയാലും, സുമേഷിന്റെ ആയാലും ഇന്റർവ്യൂ കാണുമ്പോ അവർ പലരും തിരിച്ചറിയുന്നു ഒരുപാട് calls വരുന്നു എന്നൊക്കെ പറയുന്നു. ഒരു സാധാ പടത്തിൽ അഭിനയിക്കുന്നതിനേക്കാൾ എത്രമാത്രം റീച്ച് ആണ് കിട്ടുന്നത് ഒരു മോഹൻലാൽ പടത്തിലോ മമ്മൂട്ടി പടത്തിലോ അഭിനയിക്കുമ്പോ. ഇവർ ഓരോരുത്തരുടെയും സംസാരത്തിൽ എത്രമാത്രം എക്സൈറ്റ്മെന്റ് ആണ് ... എന്തായാലും നല്ല നല്ല വേഷങ്ങൾ ഇനിയും തേടിയെത്തട്ടെ !
@Adhi73063 жыл бұрын
അവസാനം കേസിൽ നിന്ന് ലാലേട്ടൻ പുല്ല് പോലെ ഊരി വരുമ്പോൾ ഇവരുടെയൊക്കെ റിയാക്ഷൻ ആയിരുന്നു എനിക് ഏറ്റവും ഇഷ്ടായത്😄
@rejichandran82413 жыл бұрын
ലാലേട്ടൻ അല്ല ജോർജ്കുട്ടി..☺️
@pradeeppr15863 жыл бұрын
ജീവിതത്തിലെ ഏറ്റവും നല്ലൊരു വഴിതിരിവായി മാറട്ടെ
@annaseby36793 жыл бұрын
Sumeshettttaaaaa..... U steel the screen man....... 👍👍👍👍
@sumayyavkm42673 жыл бұрын
ഈ ഇന്റർവ്യൂ വിൽ അഞ്ജലി നായരേ കൂടി ഉൾപെടുത്താമായിരുന്നു, നല്ലൊരു നടിയാണ്, ദൃശ്യം 2 വിൽ നല്ല പെർഫോമൻസ് ആയിരുന്നു, പ്ലീസ് അഞ്ചലി നായരുടെ ഒരു ഇന്റർവ്യൂ എടുക്കാമോ?🙏🙏🙏🙏🙏
ദൃശ്യം 2-വിൽ ഞാൻ കണ്ട പ്ലസ് പോയിന്റ് ആണ്. എല്ലാവരുടേം അഭിനയം ഒരു രക്ഷയും ഇല്ല. അതിലെ ഓരോ ചെറിയ വേഷം ചെയ്ത ആളുകൾ വരെ അടിപൊളിആയിട്ടാണ് അഭിനയിക്കുന്നത്. 👍👍👍👍👍
ഇനി ജോസിന് വേണ്ടി വെയിറ്റ് ചെയ്യുന്ന ആരെങ്കിലുമുണ്ടോ?😃😃
@thasni13313 жыл бұрын
Jose ne kanditta verunne
@jasimsalman61063 жыл бұрын
@@thasni1331 ഞാനും
@aparnajayakumaraparnajayak2963 жыл бұрын
ദൃശ്യത്തിൽ ഓരോ ചെറിയ characters ഉം, അവരുടെ character നന്നായി ചെയ്തിട്ടുണ്ട് 😍, എല്ലാരം polichu 😍സുമേഷേട്ടനും police ആണെന്ന് അറിഞ്ഞപ്പോ പെട്ടന്ന് ഒന്ന് ഞെട്ടി 😍എന്തായാലും സുമേഷേട്ടൻ polichu 😍Adipoli film
@santhoshkumarviswanathan14033 жыл бұрын
ഇനി വരുണിന്റെ ശവവും സിനിമ കണ്ട ഞങ്ങളും മാത്രമേ ബാക്കി ഉള്ളു അല്ലെ ഇന്റർവ്യൂ ചെയ്യാൻ
@homenaturesaranya79653 жыл бұрын
🤣🤣🤣🤣
@rajeenashamnad49743 жыл бұрын
😃😃😃
@nilavumnjanum4413 жыл бұрын
ഇനി ലാലേട്ടന്റെ ഒരു ഇന്റർവ്യൂ കൂടി ഉള്ളു കാണാൻ ബാക്കി എല്ലാരുടെയും കണ്ടു 😂
@KattileKannan983 жыл бұрын
മിമിക്രി കലാകാരന്മാർക്ക്.. അവസരം കൊടുത്ത..ജിത്തു ജോസഫ് സാറിന്.. big salute🙏
@ARUNSAGAR22553 жыл бұрын
സുമേഷിനും നല്ല വേഷമായിരുന്നു. നന്നായിട്ട് ചെയ്തു ✌️✌️✌️😍
@silpal5723 жыл бұрын
ചെറിയ role ചെയ്തവർ പോലും പൊളിച്ചു.... ദൃശ്യo2💥
@captaincranium98753 жыл бұрын
Antony perumbavoor... Ahem.. ahem 🙂
@dailyvlogs73793 жыл бұрын
ഓട്ടോക്കാരെ കണ്ടു വെറുത്തു
@aparnajayakumaraparnajayak2963 жыл бұрын
Athe
@NeerajWalker3 жыл бұрын
@@captaincranium9875 🤣
@Agnostic68893 жыл бұрын
സുമേഷ് , അജിത് കൂത്താട്ടുകുളം 🔥🔥 ദൃശ്യം 2 ൽ പൊളിച്ചടുക്കി 👍👍
@murshidulhaqueullus20213 жыл бұрын
ഒരുപക്ഷെ ഈ നൂറ്റാണ്ടിൽ ഇത്രയേറെ കോമഡി നടന്മാർക്ക് നല്ല വേഷങ്ങൾ കൊടുത്തത് ജിത്തു മാത്രമായിരിക്കും ഡീറ്റെക്റ്റീവ് -പ്രചോദ് ദൃശ്യം -ഷാജോൺ ദൃശ്യം 2- സുമേഷ് -അജിത്
@lekshmilachu6823 жыл бұрын
ഞാൻ e film കണ്ടു ഏറ്റവും കൂടുതൽ ഞെട്ടിയത് ഇവർ പോലീസ്‌കാർ ആണെന്ന് കണ്ടപ്പോഴാ uff ഒരു രക്ഷയും ഇല്ല എജാതി twist കൾ 😲
@athirak55373 жыл бұрын
Same pitch..... Njanum
@Windows-Xp8543 жыл бұрын
😲😲😲
@vocallocus76603 жыл бұрын
Ayinumathram njettan onnum alla lady constable ne kanda doubt adikum
@abz96353 жыл бұрын
@@vocallocus7660 no.. Avare pole njanum njetty
@jasimsalman61063 жыл бұрын
രോമാഞ്ചിഫിക്കേശൻ
@theindianhuman71243 жыл бұрын
Sumesh bro polichu 🌹🌹🌹👍👍❤❤❤
@AbhijithTS-v2d3 жыл бұрын
സിനിമയിൽ ഈ കക്ഷിടെ First intro ലാലേട്ടനുമായി ആഹ് scene പൊളി 🤩🤩🤩🤩🤩🤩
@jinujinu1663 жыл бұрын
Sumesh chetta 😊😊😊🔥🔥🔥👍👍👍
@joshyabraham543 жыл бұрын
ഒരു സിംഹത്തിൻ്റെ മടയിലിട്ടിട്ട് സാറങ്ങു പോയി. സിംഹം മുരണ്ടു പിന്നെ പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു തുടങ്ങി "എന്താ മോനേ... "
@krishnaprasadps95693 жыл бұрын
Nepo കിഡ്‌സിനെക്കാൾ കൂടുതലും ഇങ്ങനത്തെ ആക്ടർസ് mugyadharayilot വരട്ടെ hard work ചെയുന്നവർ വിജയിക്കട്ടെ
@ShameerVlogs3 жыл бұрын
ഹോ 😃.......സുമേഷ് എന്റെ നാട്ടുകാരനാണ് അല്ലേ .........ഇപ്പോഴാണ് അറിയുന്നത് 😃😃
@captaincranium98753 жыл бұрын
Njan pulliye neritt kandittund 😊
@sreekumarkollappalli87373 жыл бұрын
സ്ഥലം എവിടെയാണ്
@Lijijose663 жыл бұрын
@@sreekumarkollappalli8737 pazhanthotam
@sreekumarkollappalli87373 жыл бұрын
@@Lijijose66 ഏതു ജില്ലയാണ്
@Lijijose663 жыл бұрын
@@sreekumarkollappalli8737 ernakulam
@krishnakumarpalissery53443 жыл бұрын
Evan oru puliyavum congratulations Sumeshkutta
@Fcmobile34653 жыл бұрын
രണ്ടുപേരും പോലീസ് ആയിരുന്നു എന്നറിഞ്ഞപ്പോൾ.. ദേഷ്യവും സങ്കടവുമൊക്കെ വന്നു 🙄🙄🙄🙄 ( പാവം റാണിയെ പറ്റിച്ചല്ലോ 🙄 എന്നാലും തോറ്റുപോയില്ലേ 🤣🤣 ഹോ ഇജ്ജാതി ഫീൽ 😍
@shameerkhan-namearts74873 жыл бұрын
LITHU JAISON മേഡത്തിന് പിന്നെ ഏത് കാര്യത്തിനാ ദേഷ്യം ഇല്ലാത്തത് 😂🏃♂️🏃♂️
Shariyaatto njettippoyi.nammal cheythoru thett kansupidichoru feeling aagirunnu ivaru police aanenn kandappo.pinnoru tension aayirunnu inippo anthaa pattuaannokke.D1 ൽ അടുത്ത തായി എന്താണ് ചെയ്യാൻ പോവുന്നേന്ന് നമുക്കു മനസ്സിലാക്കി തരുന്നുണ്ട്. പക്ഷെ ഇതൊരു രക്ഷേം ഇല്ല🙂
ഒരുപാട് സന്തോഷം ഉണ്ടായത് അജിത്തേട്ടൻ & പിന്നെ ഇദ്ദേഹത്തിന്റെ performance അജിത്തേട്ടനെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
@MJ-xk8td3 жыл бұрын
Please don’t give out the spoiler!!!.. Still a lot of people haven’t seen it🤦🏽♂️🤦🏽♂️🤦🏽♂️
@god-hy7zm3 жыл бұрын
Chanel ന്റെ മിക്ക interview കളിലും അവതാരകരുടെ ശബ്ദം ആണ് കൂടുതൽ കേൾക്കുക അത് അരോചകമായി തോന്നുന്നു..ബാക്കി എല്ലാം super
@princypeter12693 жыл бұрын
D4dance ഇൽ വച്ചേ ഇദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ് 😊😊😊good actor...
@mr.gofficial__3 жыл бұрын
21:41 ante mimicry nammak peruth istayikkan pulle annak ennem cinema kittum pulle🤗
@user-ej2vh8gi9k3 жыл бұрын
*ദൃശ്യം 2 ലെ എല്ലാവരെയും ഇൻറർവ്യൂ ഏറ്റെടുക്കുന്ന ഈ ചാനലിന് ബിഗ് സല്യൂട്ട്*
@easybeautifulhandwritingsd79773 жыл бұрын
സുമേഷ് ചേട്ടാ...... ഞാൻ മനോജ് ആണ്...... ആൽഫയുടെ..... സഹോദരിയുടെ മകൻ..... സിനിമ കണ്ടു പിറ്റേദിവസം ഞാൻ ചേട്ടനെ വിളിച്ചിരുന്നു...... ഓർക്കുന്നുണ്ടോ...... ജീത്തു ജോസഫ്..... ഞങ്ങളുടെ നാട്ടിലാണ്..... ഒരു വീട് വെച്ചിരിക്കുന്നത്...... പുതിയകാവിൽ...... കുരീക്കാട് അടുത്ത്.... എന്തായാലും പഴന്തോട്ടം സ്കൂളിൽ വച്ച്..... ഇന്റർവ്യൂ നടത്തിയത്..... ഈ നാട്ടുകാർക്ക് എല്ലാവർക്കും..... അഭിമാനിക്കാം..... എല്ലാ നന്മകളും ഉണ്ടാകട്ടെ
@whichoneisbetterwayoflivin18583 жыл бұрын
Chettan poliyaaaa..... Best of. Lk
@shinekuttus3 жыл бұрын
Twist parayathirikku.... Ini kanan ullavare koodi consider cheyyu
@sreenitcr8103 жыл бұрын
സുമേഷിന്റെ പ്രോഗ്രാം എന്നാണ് ആദ്യം കണ്ടത് അന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു . അതുകൊണ്ട് ഇത് ഒന്നും അല്ല. ഇനിയും മുന്നോട്ട് പോകട്ടെ
@takkutakz60063 жыл бұрын
Sumesh😍
@prabhababu84443 жыл бұрын
സുമേഷ്👍❤️❤️❤️
@symphoniesofann14053 жыл бұрын
Sumeshettan excellent acting...
@mr.curious69973 жыл бұрын
ആന്റണി ചേട്ടന്റെ നടനെന്ന നിലയിലുള്ള ഇന്റർവ്യൂ വേണം.💪💪 കറക്റ്റ് അളന്ന് മുറിച്ചുള്ള അഭിനയം. ആന്റണിയുടെ ജീവിതത്തിലെ നാഴികക്കല്ലാവും ദൃശ്യത്തിലെ ഇന്റലിജന്റ് ആയ പോലീസ് ഓഫീസർ. അതിഭാവുകത്വം ഇല്ലാതെ ആ വേഷം കൈകാര്യം ചെയ്ത ആന്റണി പെരുമ്പാവൂറിന് ഹാറ്റ്സ് ഓഫ്. മെസ് ഡാ
@muhammedshaharas32363 жыл бұрын
Are you serious?🧐
@mr.curious69973 жыл бұрын
@@muhammedshaharas3236 what do you think?🤗
@ismaeel80423 жыл бұрын
Twist പൊളിക്കാതെ intervew ചെതൂടെ.ഇനി സിനിമ കാണുന്നവർക്ക് first twist പോയിക്കിട്ടി. ഈ സിനിമ intresting ആകുന്നത് ആ ഒരു സീനോട് കൂടിയാണ്
@tsmarar62323 жыл бұрын
ഈ സിനിമയിൽ താങ്കളുടെ ആ കഥാപാത്രത്തിൽ ഉള്ള ഒരു നോട്ടവും മറ്റും വളരെ നല്ലത് തന്നെ. ശാന്തമായി ഒഴുകുന്ന ഒരു കടലിന്റെ കൂടെ എങ്ങനെ ഒഴുകനായി..ജനമനസ്സിൽ നല്ലൊരിടാം നൽകിയതിൽ സന്തോഷം
@mydreambettas49863 жыл бұрын
Ente nadu,ente school,ente nattukarun ☺☺😊😊
@sangeethasasi17933 жыл бұрын
പടം ini കാണണ്ട അതിന്റെ സസ്പെൻസ്, ട്വിസ്റ്റ് എല്ലാം ഈ ഇന്റർവ്യൂ, കമന്റ്സ് എല്ലാം വഴി എല്ലാരും അറിഞ്ഞു.... ഭാഗ്യത്തിന് ഫിലിം കണ്ട ശേഷം ഇന്റർവ്യൂ കണ്ടുള്ളു.... അതോണ്ട് ഫിലിം സൂപ്പർബ്.... കഥ അറിഞ്ഞു ആരും ഫിലിം കാണരുത്
@manuk31693 жыл бұрын
19:50❤️
@cnthjcb91083 жыл бұрын
Y are u giving spoilerssss..... Sheyyyyyy... I and many have not watched the film... What is your problem.... Epo oru twist manasil aayi😡😡😡😡
@captaincranium98753 жыл бұрын
Yeah... They should have put some spoiler warning or something at the beginning.. but the first twist is kinda predictable so... Athra scene illa
@cnthjcb91083 жыл бұрын
@@captaincranium9875 No.... It was not😫....im waiting to watch the film🤢...Anchor even mentioned this actors actual role in the film😠😣....
When you say don’t see people will see that. It is like marshmallow test for kids😃
@spiderman61733 жыл бұрын
പടം കാണാത്തവർ ഈ ഇന്റർവ്യൂ കാണരുത് മെയിൻ ട്വിസ്റ്റ് ഇവർ പറയുന്നുണ്ട്
@arunvijay64543 жыл бұрын
Supper aaayichettaa😍
@baijujoseph82903 жыл бұрын
വേറേ ഒരു സംഭവം ആരെങ്കിലും ശ്രദ്ധിച്ചോ? സരിത എന്ത് ചോദിച്ചാലും റാണിയുടെ മറുപടി കേൾക്കുമ്പോൾ മുഖത്തേക്ക് സൂക്ഷിച്ചു നോക്കും.. Expression എന്താണ് എന്ന് അറിയാൻ!!
@yogamalayalamasha3 жыл бұрын
Great movie👍
@cineverze37263 жыл бұрын
Dislike adicha 7 perum film kaanathe spoiler kittiya aalkar aayirikum
@buttu16083 жыл бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് spoiler alert എന്ന് പറയുന്നവരുടെ ശ്രെദ്ധക്ക്... ഇപ്പോൾ യൂട്യൂബ് എടുത്താലും വാട്സ്ആപ്പ് എടുത്താലും എല്ലാം കാണുന്നത് ഈ സിനിമയുടെ മെയിൻ ക്ലൈമാക്സ് സ്റ്റാറ്റസ് ഇട്ട് മാസ്സ് കാണിക്കുന്ന പൊട്ടന്മ്മാരെയാണ്.. ഈ പൊട്ടന്മ്മാരെയൊക്കെ എന്തോ ചെയ്യണം... ഇത് പോലുള്ള വിവരമില്ലാത്ത ചെയ്തികളാണ് കേരളത്തിന്റെ അപമാനം..
@jijochacko20263 жыл бұрын
Feeling pity on you interviewer . For sharing twist. Please don't do that. Film kaanthavark aa surprise element nashatapeduthy. . Korach aalojich cheyyamarnnu interview .big dislike for that
@sujeshthekkethilwayanad75003 жыл бұрын
സുഹൃത്തേ ...ആദ്യമേ പറഞ്ഞു ട്വിസ്റ്റ് എന്താണെന്ന് ...പിന്നെ പകുതി ആയപ്പോ പറയുന്നു എല്ലാവരും പടം കാണട്ടെ ട്വിസ്റ്റ് പറയുന്നില്ലെന്ന് ...
@ayishaumaira99423 жыл бұрын
സാബു😁❤️👍
@sagaraliasjacky59703 жыл бұрын
Drishyam2 🔥
@brotherhoodcreations68923 жыл бұрын
Enikkoru samshayamm iii behind hoods inta interveiw kanda full twist undallow cineama kanathavanta avastha 😂😂😂
@jobinkarett14383 жыл бұрын
ജീത്തു സാറിനു സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 💐💐
@pramodtp45003 жыл бұрын
Good ..
@naveenraramparambil78193 жыл бұрын
Evideyo kand maranna face
@fayistla40363 жыл бұрын
😍😍😍😍👌👌👌
@renjithat.r80373 жыл бұрын
D 4 ലെസുമേഷ് ആയിരുന്നോ ?മനസ്സിലായില്ല. ഡി. 4 ല് സൂപ്പർആയിരുന്നു. ദൃശ്യം 2കണ്ടു.👍👍👍👍👍
@hebinantony58943 жыл бұрын
Chettante kooda last year njan self aduthayirunnu❤❤❤👇
@sebinshaji87183 жыл бұрын
Anger brouda sound loud aa
@navyamol50023 жыл бұрын
👏👏👏👌👌
@limachandran54733 жыл бұрын
Super twist aarnuu😀 police anennu arinjapo kilipoy
@ഹൽവയുംമത്തിക്കറിയും3 жыл бұрын
ട്വിസ്റ്റ് മൊത്തം പറഞ്ഞ ശേഷം പടം പോയി കാണാൻ ...കൊള്ളാം
@panayamliju3 жыл бұрын
ഈ ഇന്റർവ്യൂ കുറച്ചു കൂടി കഴിഞ്ഞു ടെലികാസ്റ്റ് ചെയ്താൽ മതിയാരുന്നു. ഇപ്പോഴും സിനിമ കാണാത്തvവർ ഇത് കണ്ടാൽ ആ ട്വിസ്റ്റ് ഫീൽ പോവും...
@sudheerasreedharan20423 жыл бұрын
try to balance the sound recording in the future... give importance to the guests voice...