ലാലേട്ടൻ തകർത്ത് അഭിനയിച്ച ഭ്രമരത്തിലെ അത്യുഗ്രൻ ക്ലൈമാക്സ്

  Рет қаралды 53,129

Asianet Movies

Жыл бұрын

"എല്ലാം നഷ്ടപെട്ടവന് ഒന്നും നോക്കാനില്ല " ലാലേട്ടൻ തകർത്ത് അഭിനയിച്ച ഭ്രമരത്തിലെ അത്യുഗ്രൻ ക്ലൈമാക്സ്
Bhramaram || Today at 10 am || Asianet Movies
#Bhramaram #Mohanlal #Blessy #MuraliGopi #AsianetMovies

Пікірлер: 120
@prathapmenon945
@prathapmenon945 3 ай бұрын
എന്തു കൊണ്ടാണ്, ഭ്രമരത്തിനും, തന്മാത്രക്കും ലാലേട്ടന് national award കിട്ടാതിരുന്നത്...
@sureshvp2630
@sureshvp2630 Ай бұрын
കേരളത്തിലെ രാഷ്ട്രീയനിലപാടുകൾ ന്യൂനപക്ഷത്തെ അനുകൂലമാക്കി ചെയ്യുന്നതാണ്. അതിൽ നഷ്ടം വരുന്നത് ഭൂരിപക്ഷസമുദായത്തിലെ യഥാർത്ഥ നടന്മാർക്കാണ് തുല്യ നീതി. അത് ഇല്ലാതെ പോകുന്നു.
@prathapmenon945
@prathapmenon945 17 күн бұрын
Yes sir. Absolutely agree to the point
@syamsundar6316
@syamsundar6316 6 ай бұрын
ലളിത ചേച്ചിയും തകർത്തു😢
@bhagyarajk4679
@bhagyarajk4679 4 ай бұрын
സേതുമാധവനോളം നൊമ്പരപ്പെടുത്തി ശിവൻകുട്ടിയും ലാലേട്ടാ❤❤
@sanish1991
@sanish1991 2 ай бұрын
ഇനിയും വരുമോ ഇതുപോലെ ഉള്ള സിനിമ ❤️ഭ്രമരം❤️
@shijeeshvt3815
@shijeeshvt3815 Ай бұрын
എന്താ അഭിനയം ഇല്ലെ ലാലേട്ടൻ👍സൂപ്പർ നമുക്ക് മലയാളത്തിൽ രണ്ടു പേരുണ്ട് അഭിമാനിക്കാൻ നമ്മുടെ ലാലേട്ടനും മമ്മുക്കയും❤️❤️❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫢❤️❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 3 ай бұрын
"അതുല്യം മോഹൻലാൽ" എന്ന caption ഒരു മാസികയിൽ കണ്ടത് ഓർക്കുന്നു... 🥰... Worldclass
@SajuJaya
@SajuJaya 2 ай бұрын
എന്റെ അമ്മോ എന്തൊരു അഭിനയം ❤️❤️❤️
@Jibinboban
@Jibinboban 2 ай бұрын
ഇത് ചെയ്യാൻ ഭൂമിയിൽ ലാലേട്ടൻ മാത്രം 🔥❤️
@anm4976
@anm4976 7 ай бұрын
മോഹൻലാൽ, KPSC ലളിത.. Combo ❤️
@rajeeshmadathil9920
@rajeeshmadathil9920 6 ай бұрын
Performance level at peak
@anurajcsheerichu1482
@anurajcsheerichu1482 6 ай бұрын
Lalettan superb👌🔥👍♥️
@colorparadise7075
@colorparadise7075 3 ай бұрын
Fan of Thanmathra and Bhramaram from Tamilnadu ❤🔥🔥🔥. Lalettan and Blessy combo is unique ❤
@akshay4848
@akshay4848 2 ай бұрын
My opinion ഞാൻ കണ്ടതിൽ ഏറ്റവും best emotional movie ഭ്രമരം ഏറ്റവും രോമാഞ്ചം കൊണ്ട് മാസ് പടം വരത്തൻ ക്ലൈമാക്സ്‌ ഏറ്റവും കോമഡി പടം പഴയ കുറെ ശ്രീനിവാസന്റെ പടങ്കൽ ഒക്കെ ഉണ്ട് എന്നാലും ഹാപ്പി ഹസ്ബൻഡ്സ് ഏറ്റവും ബെസ്റ്റ് ത്രില്ലെർ പടം രാക്ഷസൻ ഏറ്റവും ബെസ്റ്റ് ഫീൽ ഗുഡ് പടം പഴയ മലയാളം പടങ്കൽ
@ganeshagopal1552
@ganeshagopal1552 6 ай бұрын
Bhramaram Mohanlal Bhumika Chawala Suresh Menon Lakshmi Gopalaswamy
@tanvitripathi3997
@tanvitripathi3997 Ай бұрын
1:08 മനുഷ്യരുടെയും മൃഗങ്ങളുടെയും സ്നേഹത്തിൻ്റെ അത്രയും മനോഹരമായ ദൃശ്യം ❤🥺
@Kakkkapork
@Kakkkapork 29 күн бұрын
കേരള ഹമാസ് ലീഡർ ഇങ്ങനെ അഭിനയിക്കേണമെങ്കിൽ ഇനിയും പത്തു ജന്മം ജനിക്കണം.
@vishnur6556
@vishnur6556 16 күн бұрын
Mohanlal : What do you need ? Blessy : Do magic as you do always. Mohanlal : ok 👍🏻 From 7:46
@VishnuPS-v7h
@VishnuPS-v7h 2 ай бұрын
ഇതുപോലെ ഇനിയാർക്കും ചെയ്യാൻകഴിയില്ല 💯
@bossgamingendless305
@bossgamingendless305 2 ай бұрын
7:47 ഇവടം മുതൽ ആ bgm കൂടെ ലാലേട്ടന്റെ പെർഫോമൻസ് അത് കരയിച്ചിരിക്കും. GOAT actor ✅✨
@RajanRajan-c4n
@RajanRajan-c4n 3 ай бұрын
The Complete Actor എന്നതിന് 💯 യോജിച്ച സിനിമ ഭ്രമരം ❤ നടന വിസ്മയം
@krishtitans
@krishtitans 6 ай бұрын
i am so blessed to see this great performance🥰
@anandhanofc
@anandhanofc Ай бұрын
0:36 mohanlal🙂💎
@unnikrishnanv826
@unnikrishnanv826 6 ай бұрын
Lalettan 🔥🔥❤️❤️❤️
@MrHatu
@MrHatu Жыл бұрын
അങ്ങേര് എല്ലാ blockbuster സിനിമകളിലും അങ്ങനെ ആണ്. നീ പറയണ്ട
@badushamullathara3835
@badushamullathara3835 8 ай бұрын
ഇപ്പഴും അങ്ങനാണോ 😄
@MrHatu
@MrHatu 8 ай бұрын
@@badushamullathara3835 ഇപ്പൊ എത്ര സിനിമകൾ ആണ് blockbuster. പണ്ടത്തെ blockbuster ഇപ്പോഴത്തെ blockbuster എത്രയോ വ്യത്യാസം ഉണ്ട്
@VyshakM-nv3lg
@VyshakM-nv3lg 4 ай бұрын
Thanne 🤣🤣
@abhisheknair5409
@abhisheknair5409 2 ай бұрын
​@@badushamullathara3835neru kandoda
@ABCcooperation
@ABCcooperation 2 ай бұрын
Kpac lalitha she was a gem like mohanlal. Missing her 😢
@sreekanthmr5605
@sreekanthmr5605 2 ай бұрын
ഇതുപോലുള്ള ലാലേട്ടനെ ഇനി കിട്ടുമോ??
@firemix7892
@firemix7892 20 күн бұрын
Abinakkuvano jeevikkuvanoo 🥹🥹
@satheeshgopi7017
@satheeshgopi7017 Ай бұрын
ലാൽ മാജിക്
@bloodysweet_645
@bloodysweet_645 2 күн бұрын
ഈങ്ങേര് ഇത് എന്തോന്ന് ❤
@Shewithme-n6f
@Shewithme-n6f 6 ай бұрын
ഇതൊക്കെ മമ്മൂട്ടി ചെയ്യണമെങ്കിൽ ഏഴ് ജന്മം ജനിക്കണം
@Okayletsing
@Okayletsing 6 ай бұрын
Onnu podo, emotional scenes mamooyty vere level
@Shewithme-n6f
@Shewithme-n6f 6 ай бұрын
@@Okayletsing കുണ്ണയ 😂😂
@nandadevsr6122
@nandadevsr6122 5 ай бұрын
അതിൻ്റെ ഇടക്ക് എന്തിനാടോ ഈ comparison? രണ്ടു പേരും മലയാളത്തിന് സ്വന്തം അല്ലെ , അതിൽ അഭിമാനിക്കൂ
@Shewithme-n6f
@Shewithme-n6f 5 ай бұрын
@@nandadevsr6122 അതെന്റെ ഇഷ്ടം
@albinantony8595
@albinantony8595 5 ай бұрын
Ellarkkum avarudeaa thayaaa kazhivuuu undeee. Nammal malayalikalkku endhinaa iganeaa comparison mammootty mohanlal ennu parajuu.2 perum veraaa level anuuu
@ankk1845
@ankk1845 4 ай бұрын
എന്റെ മോനെ 🥺🥺🥺
@ananthakrishna7349
@ananthakrishna7349 4 ай бұрын
dog vare karayipichu kalayum❤❤❤
@subizerio5386
@subizerio5386 6 ай бұрын
Only ma fav film
@MrMariyamma
@MrMariyamma Ай бұрын
Lalettaaaaa😥😥😥
@sinoycyriac1430
@sinoycyriac1430 Ай бұрын
Mammootty vali vidum
@abdulmajeed-pp1bz
@abdulmajeed-pp1bz 8 ай бұрын
😢❤
@abdulmajeed-pp1bz
@abdulmajeed-pp1bz 7 ай бұрын
😢
@bijuparameshwaran574
@bijuparameshwaran574 Ай бұрын
❤❤❤❤❤❤❤
@arz8101
@arz8101 4 ай бұрын
💔
@raghavanchaithanya9542
@raghavanchaithanya9542 4 ай бұрын
Thakarthulaletta
@AkhilRaj-iw3oe
@AkhilRaj-iw3oe 6 ай бұрын
Mammuty I'd cheyan kore janmam eduthalum pattilla
@sudharshankamath779
@sudharshankamath779 3 ай бұрын
Lalettan Is A Great Actor I Admit. But Mammookka Is Also A Very Great Actor. 🔥🔥💯
@sudharshankamath779
@sudharshankamath779 3 ай бұрын
Angane Aanenkil Thaniyavarthanam, Amaram, Soorya Manasam Cheyan Lalettan Ethra Janmam Janichalum Kazhiyulla. ❤❤💜
@AJ_Tech-w2h
@AJ_Tech-w2h 3 ай бұрын
Edo lalettana oru world class actor ane athupola thanna mamokkayum lalettan chayunathe ikka pattulla ikka chayunathe a10num
@banilkumar7150
@banilkumar7150 28 күн бұрын
👍👍👍♥️
@arathyachooz
@arathyachooz 2 ай бұрын
Full movie kanan entha vazhi
@akshay4848
@akshay4848 2 ай бұрын
യൂട്യൂബിൽ ഉണ്ട്
@dileepbalakrishnan3362
@dileepbalakrishnan3362 Ай бұрын
Arathyachooz നിനക്ക് you tube അറിയില്ല അല്ലെ.കളിക്കല്ല നീ
@arathyachooz
@arathyachooz Ай бұрын
@@akshay4848 ok 😊
@mr.praveen4909
@mr.praveen4909 24 күн бұрын
മേഖസന്ദേശം ബിജിഎം പോലെ തോനിയെ ആരേലും ഉണ്ടോ.
@vishnu-pr3vu
@vishnu-pr3vu 6 ай бұрын
🙏🏻🙏🏻🙏🏻
@abhisheknair5409
@abhisheknair5409 2 ай бұрын
Mm ammad anageil ayooooooi mathram undakum😂😂😂😂
@ShafeekShafee-v5g
@ShafeekShafee-v5g Ай бұрын
Palerimanikyathod actingil thott poya mohanan 😂😂😂😂😂😂state awrdum filmfare awrdum annu ikka kondoyii
@pravee1941
@pravee1941 6 ай бұрын
🥲🥲🥲
@sarithputhiyeduth5207
@sarithputhiyeduth5207 6 ай бұрын
😢
@AnandSaagee
@AnandSaagee 10 ай бұрын
💔
@sarathsharath885
@sarathsharath885 6 ай бұрын
😢😢
@Suryasivakumarjj
@Suryasivakumarjj 2 ай бұрын
💔😥
pumpkins #shorts
00:39
Mr DegrEE
Рет қаралды 111 МЛН
Это было очень близко...
00:10
Аришнев
Рет қаралды 2,9 МЛН
Қатысушыларды шок қылған үміткер!
24:47
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
Қатысушыларды шок қылған үміткер!
24:47
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
Покрасила ЛЕДИ БАГ 🤣
0:43
ANDRUS
Рет қаралды 1,6 МЛН
MY HEIGHT vs MrBEAST CREW 🙈📏
0:22
Celine Dept
Рет қаралды 27 МЛН
С кем Вика пойдёт на свидание?
0:19
ЛогикЛаб
Рет қаралды 1,2 МЛН