രമ്യ കൃഷ്ണനെ കാണാൻ എന്തൊരു ഭംഗിയാണ്.... 😂 ആ മഞ്ഞ സാരിയിൽ.... ❤❤
@Shintu______5 ай бұрын
ഞാനൊരു കാര്യം പറയട്ടെ.. രമ്യ കൃഷ്ണനെ ഇനിക്കി എന്തു ഇഷ്ടവാണെന്നു അറിയാവോ.. ഇപ്പൊ ഞാൻ പുട്ടും കടലയും തിന്നുവാ.. എന്തു രുചി ആണെന്ന് അറിയുവോ...
@sivakamic78485 ай бұрын
രമ്യ മരിക്കേണ്ടായിരുന്നു...
@Shintu______5 ай бұрын
@@sivakamic7848 ഐപ്പൊ മരിച്ചു. ഇട പൊട്ടാസി... അതു സിനിമയിലെ കഥാപാത്രം ആണ് മരിച്ചേ..
@hariom-cl4qr5 ай бұрын
@@Shintu______ അതുതന്നെയാണ് പറഞ്ഞത്... ആ കഥാപാത്രം മരിക്കണ്ടായിരുന്നു. കാരണം നായകൻ തുടക്കം മുതൽ ഒരു ദുരന്തകഥാപാത്രം ആണ്. ക്ളൈമാക്സിലും അങ്ങനെ ആക്കുന്നത് ശരിയല്ല. തുടക്കം മുതൽ ഹാപ്പി നായകൻ ആയിരുന്നെങ്കിൽ ഒടുവിൽ ദുരന്തൻ ആക്കാം.
@shynasajan17585 ай бұрын
@@hariom-cl4qr Priyadarsam almost film climax duranthamanu. ellam nashtam mathramanu avasanam.. Vandanam chithram ellam ingane thanneyaa..
@abhi319885 ай бұрын
രമ്യകൃഷ്ണന്റെ 17 വയസ്സിൽ ഷൂട്ട് ചെയ്ത പടമാണിത് .. എന്ത് ഭംഗിയാണ് അന്ന് അവരെ കാണാൻ. 😊 മോഹൻലാലിന് അന്ന് പ്രായം 27 ശോഭനക്ക് 18 ഉം.
@absmail0075 ай бұрын
10:14 T. Damodaran is a legend... The dialog is valid even now...
@alo69305 ай бұрын
Awesome proposal ❤❤❤
@divyakannan49715 ай бұрын
ഇയാൾക്കു എപ്പളും ഈ ഒരു ഡയലോഗ് മാത്രം വരുന്നോ എന്റെ കൂടെ 🥰
@anilrakesh68506 ай бұрын
ക്യൂട്ട് ലാലേട്ടൻ...
@kuruppathSowmya5 ай бұрын
🥰 cutest
@minisuresh39826 ай бұрын
❤
@minisuresh39826 ай бұрын
17:25
@rajeshp62145 ай бұрын
Haiiii..moonisha
@sunithamol.a.mpharmacist74275 ай бұрын
Bgm..... Ho
@sreekrishnakumarsreekrishn84315 ай бұрын
കണ്ടനാൾ തൊട്ട് മനസ്സിൽ നിന്നും മായതെനിൽക്കുന്ന ....... സീൻ.........
@Beegamsulthana6 ай бұрын
എന്താ കുട്ടി ഇതൊക്കെ ശെരി ആണെന്ന് തോന്നുന്നുണ്ടോ എന്ന് 😄😄പഴയ കാലം..... ഇമ്മാതിരി ഫിലിംസ് കണ്ടിട്ട് ആണ് 90.സ്... പൊട്ടന്മാർ ആയത് 😂😂