ഈ ലേഡി ഹെെദ്രോലിയെ ആരങ്കിലും ഇതുപോലുള്ള പരിപാടിക്ക് വിളിക്കുവോ
@SanJay-xt3sl9 ай бұрын
1:50 അത് 🔥
@happylife78438 ай бұрын
ഈ നാശം പിടിച്ചവളെ asianet ദത്തെടുത്തേക്കുവാ. എല്ലാ പരിപാടിയും അലമ്പാക്കാൻ മുമ്പേ കേറി നിന്നോളും. ഇത്രേം legends പങ്കെടുക്കുന്ന ഒരു പരുപാടിയിൽ എന്തെങ്കിലും നിലവാരം ഉള്ള ഒരാളെ കൊണ്ട് നിർത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ. ഇവൾ ഏതു പരുപാടി അവതരിപ്പിച്ചാലും അത് ഒരുമാതിരി low class ആയ പ്രതീതി ആണ്. ഒന്നും വേണ്ട, ആ റിമി ടോമി ആണെങ്കിൽ തന്നെ ഒരു ഷോ host ചെയ്താൽ ഉണ്ടാവുന്ന ഒരു പോസിറ്റീവ് vibe ഇല്ലേ, ആ ഒരു vibe ഇവൾ ഉള്ള പരിപാടിക്ക് ഇല്ല. മലയാളത്തിൽ എന്തോരം നല്ല anchors ഉണ്ട് ആണുങ്ങളും പെണ്ണുങ്ങളും. വേറെ ആരായിരുന്നെങ്കിലും കാണാനും കേൾക്കാനും ഒരു ഇമ്പം ഉണ്ട്. ഇവളുടെ ആർട്ടിഫിഷ്യൽ സംസാരം കേൾക്കുമ്പോഴേ ചൊറിഞ്ഞു വരും.