ലാലേട്ടനൊപ്പമുള്ള ആ അനുഭവം ആരോട് പറഞ്ഞാലും വിശ്വസിക്കില്ല, ലാലേട്ടനെ പോലെ ലാലേട്ടൻ മാത്രം | ANEESH

  Рет қаралды 24,683

Movie World Media

Movie World Media

Күн бұрын

Пікірлер: 59
@sandhyaharidas4539
@sandhyaharidas4539 Жыл бұрын
ഇത്രയും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ ഒരാളെ ഈ കാലഘട്ടത്തിൽ കൂടെ കിട്ടാൻ മോഹൻലാലിനും ഭാഗ്യമുണ്ടെന്ന് പറയണം. ഇത് വെറും താരാരാധന അല്ല. 916 സ്നേഹം ❤❤❤
@mustafat4995
@mustafat4995 Жыл бұрын
Lalettan ❤.. most loved man in Kerala hence most criticised as well. Yet he stays grounded and ignores the negativity! He made us common man believe that it’s not the physique or beauty or skin colour that can make you successful actor but pure talent ! Thanks for giving normal common man hope!
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
ഇങ്ങനെ എളിമയുള്ള മനുഷ്യന്മാർ ഈ ഭൂമിയിൽ കുറച്ചെങ്കിലും ഉളളത് കൊണ്ടാകും ദൈവം ഒരുപാട് ദുരന്തങ്ങൾ ഒന്നും നൽകാതെ ഇങ്ങനെ പിടിച്ച് നിർത്തിയിരിക്കുന്നത് ... നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ... ahankaaramillaatha ഈ മനുഷ്യനെ പ്രശസ്തിയുടെ കൊടുമുടികൾ കയ്യെത്തും ദൂരത്തിൽ എത്തിച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ... ദൈവം ഈ കുട്ടിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും നൽകി ദീർഗായുസ്സും ആരോഗ്യവും നൽകി ജീവിതം മുഴുവനും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായും ദൈവത്തോട് പ്രാർത്ഥിക്കുന്നു...
@sushmasushma9337
@sushmasushma9337 Жыл бұрын
Mohanlal 💖♥️💖
@Sumeshchittilangat
@Sumeshchittilangat Жыл бұрын
ലാലേട്ടനോടൊപ്പമുള്ള സിനിമ ഉടൻ യാഥാർത്ഥ്യമാകട്ടെ ❤
@vijoykjosephvijoykjoseph7600
@vijoykjosephvijoykjoseph7600 Жыл бұрын
ഉയരങ്ങളിലേക്കുള്ള പടികൾ അനീഷേട്ടന്റെ മുൻപിൽ തുറക്കപ്പെടട്ടെ എന്നാശംസിക്കുന്നു...
@moviecapital2344
@moviecapital2344 Жыл бұрын
മോഹൻലാൽ_അനീഷ് ഉപാസന സിനിമ സംഭവിക്കട്ടെ
@sushmasushma9337
@sushmasushma9337 Жыл бұрын
Mohanlal❤ 🔥🔥🔥🔥🔥
@moviecapital2344
@moviecapital2344 Жыл бұрын
ലാലേട്ടൻ❤
@sushmasushma9337
@sushmasushma9337 Жыл бұрын
The King 👑 lalttan ♥️♥️♥️
@Annbabu
@Annbabu 7 ай бұрын
അടിപൊളി സംഭാഷണം... ഒരു സാധാരണക്കാരൻറെ അത്ഭുതകരമായ യാത്ര എപ്പോഴും എത്ര സുന്ദരമാണ്..
@joseph29993
@joseph29993 Жыл бұрын
ദൈവമേ... ചിരിച്ച് മരിച്ചു... 16:00 എന്ത് രസാ കേട്ടിരിക്കാൻ.. ഓരോ സീനും മനസ്സിൽ തെളിഞ്ഞു വരും പോലെ
@moviecapital2344
@moviecapital2344 Жыл бұрын
ഒരേ ഒരു ലാലേട്ടൻ❤️❤️❤️❤️❤️
@moviecapital2344
@moviecapital2344 Жыл бұрын
അനീഷേട്ടൻ..കട്ട ലാലേട്ടൻ ഫാൻ
@nithincs200
@nithincs200 Жыл бұрын
Enth nalla oru manushyan and also lalettan inta aarum ariyaatha kadhakal.
@dr.janetj9021
@dr.janetj9021 Жыл бұрын
Wow Super.. Candid Outspoken Interview with Goodness 🙏💟
@sushmasushma9337
@sushmasushma9337 Жыл бұрын
Very good Mohanlal 🔥🔥🔥
@sreekumarg3647
@sreekumarg3647 Жыл бұрын
Straight nice talk from the heart!❤
@aneeshk4758
@aneeshk4758 Жыл бұрын
👌👌👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️❤️👍❤️❤️❤️❤️❤️❤️❤️സൂപ്പർ സിനിമ ആകട്ടെ 👌👌
@o.saneesh5777
@o.saneesh5777 Жыл бұрын
നല്ലോരു ഇന്റർവ്യൂ 🌹🌹🌹
@hariglance5444
@hariglance5444 Жыл бұрын
Great going.. Dear..Keep on run❤... 👍
@lajithamadhu3074
@lajithamadhu3074 Жыл бұрын
Orupaad uyarangalil ethatte... .... Proud of you dear....... 💕💕💕
@midhilajmsamad2948
@midhilajmsamad2948 Жыл бұрын
പുതിയ സിനിമ വമ്പൻ hit ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാ വിധ ആശംസകളും നേരുന്നു... പല ഭാഗങ്ങളും പറയുന്നത് കേട്ട് ശരിക്കും കരഞ്ഞ് പോയി ഞാൻ...
@lifestyle_of_hitha
@lifestyle_of_hitha Жыл бұрын
🥰👍🏻 💞 i love the way he talk.. Genuine talk....
@vineethamv1961
@vineethamv1961 2 ай бұрын
❤ithrem elimayulla idhehathine lalettan cherthu pidikkunnat itu kondanu.god bless u chettaaa❤❤❤
@sundarmanickathodi910
@sundarmanickathodi910 Ай бұрын
അനീഷ് ഈ പറയുന്ന സബ്ജെക്ട് വെച്ചുകൊണ്ടുതന്നെ ഒരു സിനിമ പ്ലാൻ ചെയ്യു, രസമായിട്ടുണ്ട് ക്ലിക്ക് ആവും 👍
@moviecapital2344
@moviecapital2344 Жыл бұрын
ഞാനും കട്ട ലാലേട്ടൻ ഫാൻ..
@ishaniniya7995
@ishaniniya7995 Жыл бұрын
Best of luck dear 🥰
@jayaramviyyath8971
@jayaramviyyath8971 Жыл бұрын
Heart breaking story..
@PramodKn-ry7pz
@PramodKn-ry7pz 7 ай бұрын
Lalettan one and only orueorua rajav
@moviecapital2344
@moviecapital2344 Жыл бұрын
ചിരി❤നല്ല മരുന്ന്
@sojanbosco9521
@sojanbosco9521 Жыл бұрын
The man with diamond heart 💖
@soumyakrishnan7515
@soumyakrishnan7515 Жыл бұрын
❤❤❤❤
@harir3978
@harir3978 Жыл бұрын
ഒരു പാവം മനുഷ്യൻ ❤ L 💥
@ThenmozhiRajesh-e6o
@ThenmozhiRajesh-e6o Ай бұрын
😂
@moviecapital2344
@moviecapital2344 Жыл бұрын
ഫോട്ടോഗ്രാഫി❤
@rajeshj7795
@rajeshj7795 Жыл бұрын
Chettanu lalettante oru samsara reethiyokke undu
@raghulalnr
@raghulalnr 2 ай бұрын
എൻ്റെ നാട് ആണ് പൈങ്കുളം തൃശ്ശൂർ. ജില്ലയില്ലാണ് ചെറുതുരുത്തിക്ക് അടുത്ത ഒരു നാട്ടിൻപുറം❤
@shamilaps3054
@shamilaps3054 Жыл бұрын
അനീഷ് ❤
@sarasiruham8942
@sarasiruham8942 Жыл бұрын
👍👍
@pranavkk3814
@pranavkk3814 Жыл бұрын
🤩
@ThenmozhiRajesh-e6o
@ThenmozhiRajesh-e6o Ай бұрын
ഈ വടക്കാഞ്ചേരിയിലെ തമിഴ് ആൾക്കാർ മാത്രമാണോ മദ്യം കഴിക്കുന്നത്. തമിഴ്നാട്ടിലെ ജീവിച്ചിട്ട് തമിഴ് സ്കൂളില് പഠിച്ചിട്ട് അനിഷ് ഇങ്ങനെ പറയരുത്
@sreekumarpk7448
@sreekumarpk7448 Жыл бұрын
Aneesh ❤
@moviecapital2344
@moviecapital2344 Жыл бұрын
BARROZZ കട്ട വെയ്റ്റിംഗ്
@sheelasudharshanan2528
@sheelasudharshanan2528 3 ай бұрын
🥰🥰🥰🥰
@Tharangam
@Tharangam 7 ай бұрын
Annan 2nd adichitundarunu
@SindhuV-lp6zf
@SindhuV-lp6zf 2 ай бұрын
കഞ്ഞിക്കട കാരനെ സഹായിക്കൂ
@sreejith3297
@sreejith3297 Жыл бұрын
Ningalle dheyivam uyaragallil ethichittilagil pine areya ethikkuka
@arunkumarcet
@arunkumarcet Жыл бұрын
Hyder, have some shame to use lals name for views and at same tounge criticise/tarnish him on many things. U dont have value not any cent more than 500rs per night overbridge ladees
@sobhanakumari8548
@sobhanakumari8548 Жыл бұрын
ഇനിയും ഓരോത്തരേ എറക്കാൻ തുടങ്ങി മോഹൻലാലിനെ പൊക്കാൻ
@amalkrishnaakr6692
@amalkrishnaakr6692 7 ай бұрын
മോളെ ശോഭനേ നിന്റെ കുശുമ്പ് കൂടുതലാ. മോളുടെ സ്വഭാവം അല്ല എല്ലാർക്കും. മനുഷ്യനായി ജീവിക്കാൻ പഠിക്കു. പാട എന്നാലും നോക്ക്. പഞ്ചസാരയിലെ പുഴു അവനാ നിങ്ങൾക്കിഷ്ടം. മനുഷ്യനെ മനസിലാക്കാൻ പഠിക്കു
@ThenmozhiRajesh-e6o
@ThenmozhiRajesh-e6o Ай бұрын
😂
@AbinRoy-ne3np
@AbinRoy-ne3np Жыл бұрын
Vaanam
@Vincent_z4t
@Vincent_z4t Жыл бұрын
Ur father guhan aano
@dhanyanath43
@dhanyanath43 Жыл бұрын
😮❤️❤️
@opening4456
@opening4456 Жыл бұрын
My favourite Laletten
@sudheerali7828
@sudheerali7828 Жыл бұрын
❤❤❤❤❤
@arjavv6152
@arjavv6152 Жыл бұрын
Vaanam
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН