വല്യേട്ടൻ...Tony നിങ്ങൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. മമ്മൂക്ക അത്....💖💖👍
@WhiteTail_Music_Company2 жыл бұрын
ലേ ജഗദീഷ്: ആ ശബ്ദവും ഫേസുമെല്ലാം ഡിക്റ്റോ മമ്മൂട്ടി മമ്മൂട്ടി : അഹ്, ഇപ്പൊ എങ്ങനിരിക്കണ് 😂😂
@juraij142 жыл бұрын
Pace*
@mohamedrafiba2 жыл бұрын
Pace, not face
@gkmaverick50902 жыл бұрын
Njan vicharichu valla arrest warrant um kondu vannathaanennu 😂 Avante... What a natural acting by Soman Sir.
@vocallocus76602 жыл бұрын
🤣🤣🤣
@kannannair49772 жыл бұрын
രാത്രിയിൽ 12 തുടങ്ങുന്നതിനു മുൻപ് കാണാൻ പറ്റിയ പടം 😊😊 പടം തീരുമ്പോൾ നേരം വെളുക്കും പുതിയ ദിവസം തുടങ്ങും 😊😊😊😊😊😊 Ilove u film
@ShobinMathew-fi8xc8 ай бұрын
❤mammoekka ❤lalchatai ❤shobin ❤sonmathew ❤
@rajeelabeevi43799 ай бұрын
Numberone actor mega star mammootty
@rejeshc2 жыл бұрын
enne vilicchathu mammootty annu .... thanikk vattannu 🤣🤣🤣
@sj69772 жыл бұрын
3:45,😂😂 jagadeesh nte chiri
@natureindian882 жыл бұрын
Samrajiyam shooting 😎
@6616Milan2 жыл бұрын
Love that movie.
@joseaugustine212 жыл бұрын
Who's that director ❓️
@bindurajyamuna65822 жыл бұрын
ശരി ആയി സൂപ്പർ 🙏👌🙏😍🌹😍💞💞❤️💞💞
@BINS55516 күн бұрын
Mohanlal thakarthu mammooty side role aaya cinema 👌🏼👌🏼👌🏼
@bigb93222 жыл бұрын
Samrajyam look 🔥🔥
@muhammadrafi5932 жыл бұрын
മമ്മൂട്ടിയുടെ സൗണ്ട് ഗേറ്റപ്പ
@dreamshore92 жыл бұрын
Big Ms 💥
@vanithasree96332 жыл бұрын
സോമൻ.. Nice actor
@praveenpadmakumar64562 жыл бұрын
Big M's 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shilukamal35322 жыл бұрын
ഇത് എന്താ caption ഇങ്ങനെ ലാലേട്ടനുവേണ്ടി മമ്മൂക്ക ഡബ്ബ് ചെയ്യുന്ന സീൻ എന്ന് പറഞ്ഞു കാണിച്ചത് നേരെ തിരിച്ചും
@nijikrish17232 жыл бұрын
ഇന്നലെ tv ഇൽ ഉണ്ടായിരുന്നു പടം, കണ്ടിരുന്നു പോയ്
@rijovarghese51852 жыл бұрын
12:25 dhruvam pole und
@Akshayjs12 жыл бұрын
അതിന്റെ കാരണം എസ് പി വെങ്കിടേഷ് ന്റെ ബിജിഎം ആണ് 😄 രണ്ട് സിനിമയിലും പുള്ളിയാണ് bgm ചെയ്തത്. കൂട്ടത്തിൽ മമ്മൂട്ടിയുടെ മുണ്ടുടുത്ത ഗെറ്റപ്പ് കൂടിയാകുമ്പോൾ ധ്രുവം പോലെ തന്നെ ഫീൽ ചെയ്യും
@MuneerValiyathodi19 күн бұрын
Mammokka ❤️❤️❤️❤️❤️ annum MEGAAA
@bigb93222 жыл бұрын
Mammukka ❤️❤️
@sachingeorge47352 жыл бұрын
മമ്മൂട്ടി തകർന്നിരിക്കുന്ന ഒരു സമയത്ത് മോഹൻലാൽ recommend ചെയ്ത് മമ്മൂക്കയ്ക്ക് അവസരം കിട്ടിയ ഒരു movie...നരസിംഹത്തിലെ അവസരവും...ബ്ലെസ്സി ഒരിക്കൽ പറയുന്നത് കേട്ടു... ആ ഒരു കാര്യത്തിൽ മാത്രം മോഹൻലാൽ നോഡ് ഒരു ബഹുമാനം ഉണ്ട്...
@abilash53842 жыл бұрын
Ninak vattanalle?
@anandtm192 жыл бұрын
Allel pine anne Mammootty angu alinju poyene.. onnu podai 😮💨
@axxoaxx2882 жыл бұрын
Podi vinnappa.. Aa samsyathaanu mrugaya okke vannathu.
@MuneerValiyathodi19 күн бұрын
Mammokka ❤❤❤❤ a pathu minute credit muyuvan ikkaaa kondupoi❤❤❤❤❤❤
@BINS55516 күн бұрын
1990_1992 Mammooty padakkangal aayirunnu 🤣🤣 athu pole 1997-2000
@popinzzzzzz5371Ай бұрын
8:06. Samrajyam ❤️❤️❤️
@ananthapadmanabhan63402 жыл бұрын
8:50 മമ്മൂക്കയുടെ sunglass model അറിയുമോ
@thenun60212 жыл бұрын
Classicsun278
@ubaidullaca78027 күн бұрын
❤no1 mannooty no2 mohanlal no3 suresh
@devansdigital67422 жыл бұрын
ഈ ഡിസംബർ 21st ബുധനാഴ്ചയാ 2022...
@videovibes64152 жыл бұрын
സാമ്രാജ്യം ഷൂട്ടിംഗ്
@rjvk17962 жыл бұрын
ഒരു മിനിറ്റ് ശ്രദ്ധ തിരി കാതെ കാണേണ്ട സിനിമ. ഇന്ന് നടക്കുന്ന സിനിമ lagolikal മാത്രം
@sumeshsoman24762 жыл бұрын
മമ്മൂട്ടിയുടെ മാഷെപ്പ് ആദ്യമായിട്ട് ചെയ്തത് ഈ സിനിമയിൽ ആണെന്ന് തോന്നുന്നു
@jeil46492 жыл бұрын
ഇതിൽ മമ്മൂട്ടി മാഷ് അല്ല. മമ്മൂട്ടി തന്നെയാണ്.
@haizamillias39112 жыл бұрын
മാഷെപ് എന്നു വച്ചാല്?
@jeil46492 жыл бұрын
@@haizamillias3911 ഒരു മാഷിൻ്റെ ഷെയ്പ്പ് ഉള്ള ആൾ എന്ന്.
@rajunamashivayam85382 жыл бұрын
@@haizamillias3911 dialogue um scene okke കൂട്ടിച്ചേർത്ത്
@frwellness74132 жыл бұрын
@@jeil4649 😂😂
@majeedmajeed661914 күн бұрын
ലാലേട്ടനും മമ്മൂക്കയും രണ്ട് സമുദ്രങ്ങളാണ് അഭിനയ കലയുടെ രണ്ടു സമുദ്രങ്ങൾ
rk nair valiya pulli anu easy ayi oori porom nu parayunundallo padathil ne padam kanditille
@Vijay-zb6ej2 жыл бұрын
10:18 വന്നില്ലെങ്കിൽ തൂക്കിയെടുത്ത് നിന്നെ കൊണ്ടുപോകും ഞങ്ങൾ ലാലേട്ടൻ ഫാൻസ്
@bigb93222 жыл бұрын
ഓട്ര തച്ചോളി വാണമേ...
@thrash_metal_2 жыл бұрын
Ooo athrake venooo
@georgeabraham79252 жыл бұрын
Ivanarude laleettan
@Vijay-zb6ej2 жыл бұрын
തന്നെക്കാൾ മാർക്കറ്റ് കുറഞ്ഞ നടൻ ആയിട്ടു കൂടി മമ്മൂട്ടിക്ക് ഇങ്ങനെയൊരു വേഷം കൊടുത്തിട്ടും അതിൽ അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച മനസ്സ് അതൊന്നും മമ്മൂക്കയ്ക്ക് ഉണ്ടാകില്ല എന്നത് 100% ഉറപ്പാണ് നരസിംഹത്തിന് സുരേഷ് ഗോപി ചെയ്യാനിരുന്ന വക്കിൽ വേഷം മമ്മൂട്ടിക്ക് കൊടുത്തതിന് പിന്നിലും മോഹൻലാലിന്റെ താല്പര്യമായിരുന്നു
@skrskr20432 жыл бұрын
ലാലപ്പൻ ഇക്കയുടെ മുൻപിൽ അന്നും ഇന്നും എന്നും വെറും വേസ്റ്റ് 💯
@Vijay-zb6ej2 жыл бұрын
@@skrskr2043 അത് ഇക്കാ ഫാൻസിന്റെ വേസ്റ്റ് ബുദ്ധിയിൽ തോന്നുന്ന ഒരു വേസ്റ്റ് ചിന്ത മാത്രം🤣
Annu mammotyku market ilayairunu. Sheri anu. Mohanlal vintage films ellam hit ayirunu annu. Mammooty mohanlalinte kallu pidichu vangiya role anu narasimham vakeel vesham ennu kettirunu. Mamooty sherikum industriyil ninnum out ayath anu lalettan thanik kittanda role oke mamootyku koduth help cheythath anu. Angane anu mamooty innathe mamooty ayath.
@rjvk17962 жыл бұрын
ഒരു മിനിറ്റ് ശ്രദ്ധ തിരി കാതെ കാണേണ്ട സിനിമ. ഇന്ന് നടക്കുന്ന സിനിമ lagolikal മാത്രം