എന്തൊരു പാട്ടാണ് പാടുന്നത്..!അതുപോലെ തന്നെ നിഷ്കളങ്കമായ മുഖവും.., "ഈ കാലഘട്ടത്തിൽ ജനിച്ചതും ജനിക്കാൻ പോകുന്ന കുട്ടികളുടെ യേശുദാസ് ആണ് "ശ്രീനന്ദക്കുട്ടൻ "❤️
@saraswathyp44453 жыл бұрын
🥰🥰👌👌മോൻ ഒരു പ്രശസ്ത ഗായകൻ ആയിത്തീരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@pathminitayannur11733 жыл бұрын
മോന് എന്നും ഇത് പോലെ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@radhakrishnannaire61042 жыл бұрын
കാലത്തിന്റെ നീതിയാണ് പുതിയ ഗായകനെ സൃഷ്ടിക്കുക എന്നത്. അതിന് ഈ അമ്മ നിമിത്തമായി ! ധന്യമായ ഈ മാതൃജന്മവും നമ്മുടെ നന്തുവിന്റെ ഗാനാമൃതവും എന്നും നമ്മുടെ സംഗീത ലോകത്തിൽ അമൃതാണ് !!
@a.rahmanpr46092 жыл бұрын
ശ്രീനന്തിന്റ മധുരം ജീവാമൃത് ബിന്ദു sing ഞാൻ ഒരുപാട് തവണ വീണ്ടും കേട്ടു 🔥👍🏻എല്ലാ പാട്ടും കേൾക്കാറുണ്ട്
@sheejasatheesh85112 жыл бұрын
ഓരോ തൃ സദ്ധ്യയും കാത്തിരിക്കുകയാണ് നന്ദൂസേ മോൻറെ പാട്ട് കേൾക്കാൻ 💚💚💚💚💛💛💛💛
@devibhoopathy57372 жыл бұрын
ദൈവസ്പർശം 🙏🙏🙏... അനുഗ്രഹീതം ❤️❤️❤️പൊന്നുമോൻ
@harishkumarvu2 жыл бұрын
ഈ ഗാനത്തെ ഓർക്കുന്നിടത്തോളം കാലം മലയാളി ഈ ആലാപനത്തെയും ഓർക്കും! അസുലഭ സൗഭാഗ്യം, ഈ ആലാപനം ആസ്വദിക്കുവാൻ സാധിച്ചവർക്കെല്ലാം! ഓർക്കെസ്ട്രയെ എത്ര പ്രശംസിച്ചാലും മതിയാവില്ല!💐👌👍
@riyasbabu21372 жыл бұрын
kzbin.info/www/bejne/mIfQn4F-rcyZhJY
@nayanapradeep3532 жыл бұрын
ചക്കര മോൻ 👌👌 എന്ത് ശബ്ദം ഭാഗ്യവാനായ മാതാപിതാക്കൾ 🥰🥰🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും 😘😘😘😘😘😘😘😘😘
@b.m.prasad74882 жыл бұрын
നന്ദുട്ടൻ മനോഹരമായി പാടിയിട്ടുള്ള മറ്റേതൊരു പാട്ടിനേക്കാളും ഈ പാട്ടിനോടൊരു ഇഷ്ടക്കൂടുതൽ ഉണ്ട്.. കാരണം സ്വാമിയുടെ പാട്ടെന്നത് തന്നെ..👌💞🌹💞🙏
@sreenivasanputhiyedathil92232 жыл бұрын
യേശുദാസ്, മധുബാലകൃഷ്ണൻ, ശ്രീനന്ദ് !!!!
@willthiru58822 жыл бұрын
I am a tamilian. This boy is gifted by saraswathi. His voice is penetrating the heart. I wonder how his mother contains her emotions while celebrated by all the audience and eminent judges. A real WONDER. GOD BLESS YOU MY CHILD!!!!
@russoianatolie86403 жыл бұрын
ഒരു പ്രശസ്ത ഗായകൻ
@gopinathannair91573 жыл бұрын
ഭാഗ്യവതി ആയ അമ്മ..... ഈ പൊന്നിന് ജൻമം നൽകിയില്ലേ...
@brazil44402 жыл бұрын
അച്ചനും
@sumo..43352 жыл бұрын
ജൻമം നൽകുന്നത് അച്ഛൻ അല്ലെ..
@leyajoseph72122 жыл бұрын
🤔🤔🤔
@leyajoseph72122 жыл бұрын
🤔🤔🤔🤔🤔🤔🤔
@pradeepmuraleedharannair94752 жыл бұрын
Punnya janmam ulla amma
@lessonexplain3 жыл бұрын
ഒരുപാട് തവണ കേട്ടു... അടിപൊളി മോനെ....😍
@worldvisionchannelwvc82712 жыл бұрын
ടോപ് സിംഗറിൽ നന്ദൂട്ടന്റെ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ 👍
@johnjoseph15738 ай бұрын
I have nothing to say just 👌💝
@anilkumars35912 жыл бұрын
മക്കളെ നീ ഒരു സംഭവം തന്നെ. ഈ വിനയവും, ഗുരുത്വവും, തൻ്റെ ജോലിയോടുള്ള അർപ്പണബോധവും ഒരിക്കലും കൈവിടരുത്. നീ മുത്താണ് ചക്കരെ🙏
@shemi61162 жыл бұрын
എത്ര തവണ കേട്ടു മോന്റെ പാട്ട്. മതി വരുന്നില്ല . പൊന്നു മോൻ👍🏾👍🏾👍🏾👍🏾❤️❤️❤️❤️
@sanilkumar44002 жыл бұрын
💯💯💯💯
@jayajames1233 жыл бұрын
Sure sreenand will be the title winner.How beautifully each song is sung!
നിന്റെ അമ്മയ്ക്കു നല്ലവണ്ണം അറിയാം നീ എത്ര വലിയ പാട്ടുകാരനാണെന്ന്നുള്ളത്..... നീ അവരുടെ മനസിനെ കീഴടക്കാൻ കഴിഞ്ഞാൽ അമ്മയുടെ കണ്ണുനീർ നിനക്ക് കാണാൻ കഴിയും ❤❤❤
@sihassl78512 жыл бұрын
ജെഡ്ജി ആയി ഇരുന്ന ലേഡി ആരാണ് ആ സംസാരം കേൾക്കാൻ എന്തു രസം ആണ് സൂപ്പർ ലേഡി....and beautiful
@mohammedrm41692 жыл бұрын
മോനെ ശരിക്കും അറിയാതെ കോരിതിരിച്ചു പോയി..,. മോനെ ദൈവം അനുഗ്രഹിക്കട്ടെ
@anilalsivanandansivanandan71382 жыл бұрын
Super മോനെ.. ഈശ്വരൻ കനിഞ്ഞു നൽകിയ സ്വരം ❤❤❤❤❤
@jyothishpr7112 жыл бұрын
എപ്പോഴും മഹാദേവന്റെ അനുഗ്രഹം ഉണ്ടാകും🙏
@dipuc94402 жыл бұрын
പൊന്ന് മോന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും ഇങ്ങനെ പാടാൻ കഴിയട്ടെ...
@suramku6 ай бұрын
excellent rendition by Sreenand. I have seen/heard this song for more than 100 times. god bless you Sreenand.
@vanajashine2 жыл бұрын
മോനെ സൂപ്പർ പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിച്ചിട്ടുണ്ട്
@radhakrishnanpm19463 жыл бұрын
സംഗീത അമൃതായി ശ്രീനന്ദ് വളരെ നന്നായി പാടി
@sheejasatheesh85112 жыл бұрын
നന്ദു മോൻറെ അമ്മയും അച്ഛനും പുണ്യം ജന്മം തന്നെ പറഞ്ഞാൽ മതിയാവില്ല 🥰🥰🥰🥰
@shajir25012 жыл бұрын
ലോകത്തിനു മുൻപിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന അമ്മ. ഇതിൽ കൂടുതൽ ഒന്നും മോനു അമ്മക്ക് നൽകാനില്ല. 👍❤
@pjroy50522 жыл бұрын
എന്താ ഈ അപ്പന്മാർക്കു ഒരു വിലയുമില്ല ...'അമ്മ അമ്മാ ....കഷ്ടം
@TheJayarajan2 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു മോനെ ഞാൻ ഒരുപാട് പ്രാവശ്യം കെട്ടു മോന്റെ പാട്ട് love u da ചക്കരെ ❤️
@vasuck81622 жыл бұрын
ഒരു " പയിനായിരം" അഭിനന്ദനങ്ങൾ......
@RajeshRajesh-mc6qt3 жыл бұрын
സൂപ്പർ കുട്ടാ ശ്രീനന്ദ മോനെ
@cri--ketmedia774 Жыл бұрын
Damn ! That orchestra. ✨❤️ .and the Boy 🥺😍 God gifted 🪄
മലയാളത്തിന്റെ യേശുദാസ് , SP ബാലസു ബ്രമണ്യം, MG ശീകുമാർ
@sureshnarayanan8975 Жыл бұрын
This rendition is even better than the original because the singer is supported by the very superb Top Band. Wonderful to listen to old classics being brought alive in this way.
@nithinkt5373 Жыл бұрын
Better than original...what you mean?
@vineethakk37423 жыл бұрын
അതിമനോഹരം
@salamrashid30962 жыл бұрын
👍🏻👍🏻👍🏻പറയാൻ വാക്കുകളില്ല മോനെ അടിപൊളി
@sihassl78512 жыл бұрын
best song selection ആണ് മോനെ I will appreciate for you....
നന്ദുട്ടൻ ഇങ്ങനെ തന്നെ പാടി എന്നും ഇരുന്നെങ്കിൽ....
@paachees3 жыл бұрын
Ente sahapaadiyude makan... Ellaa anugrahangalum undaavatte
@vishnuraghavan12882 жыл бұрын
അവിടെ ജഡ്ജ് ആയി മധുഅങ്കിൾ ഉണ്ട് അദ്ദേഹതിന്റേത് താരതമ്യ മില്ലാത്ത ഏറ്റവും മികച്ച മധുര സ്വരമാണ്, ഈ തലമുറയിലെ മികച്ച ശബ്ദത്തിടുമയായ ഒരേയൊരു പാട്ടുകാരൻ, ക്ലാസിക്കൽസംഗീതത്തിലും ശിക്ഷണം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ മോന് അനുഗ്രമായിരിക്കും. ഈ ഗാനം നിർദ്ദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
@vinuvinu8422 жыл бұрын
Madhu sir dasetante pingami
@selfieboy96342 жыл бұрын
Ellam kandu..shanthamayi..nilkkunna orammayum🙏🙏🙏
@resmigvchandrakantham41063 жыл бұрын
സൂപ്പർ മോനു..👌👌🌹🌹🌹😍
@goofybits82483 жыл бұрын
He is pulling ahead of the field. Most likely going to be the winner!
@sajikumarvasu58073 жыл бұрын
സൂപ്പറാ മോനെ നിൻറെ പാട്ട്
@gireeshayanikkat53772 жыл бұрын
Wow!!!!!... What an experience it is..... 🥰🥰🥰🥰..Really a gifted child 🥰🥰🥰🥰
@nowshadshahudeen20533 жыл бұрын
മധുരമാം കാലൊച്ച കേട്ടു....
@sreekalaraveendran70563 жыл бұрын
സൂപ്പർ കണ്ണാ 🥰🥰🥰
@josekmcmi3 жыл бұрын
There is music in every fiber of your being, Sreenand. What a precious little boy! God bless you, Kanna.
@crsuresh98252 жыл бұрын
വളരെ നന്നായിട്ടുണ്ട് പഴയ കാലം ഓർമ്മ വന്നു. Very good.
@navamias2 жыл бұрын
Sooooothing❤️ ethra kettitum mathiyavunillq
@adnannaureen9942 жыл бұрын
Kunjhoose how sweet ❤️🙏
@asharafasharaf12862 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@girijasreekumar27142 жыл бұрын
Entha aa kunju paadunnathu. Enthu bhaavamanu ee age il. Sathyathil nerittu kandu oru umma tharanam ennundu. Mon valiyavan aakatte music il. Angane kelkkaan idavaratte daivame. Annum ee simplicity undavanam ketto.
@shajilemmicreations9712 жыл бұрын
ഒരു രക്ഷയും ഇല്ല. Nand 🌹🌹🌹
@shantanayar14292 жыл бұрын
What a gifted child !
@suluc29133 жыл бұрын
Good singer ❤❤👌👌👌
@santharamachandran24272 жыл бұрын
Well Deserved! Loved it.
@sumavijay30453 жыл бұрын
സൂപ്പർ ❤❤❤❤
@nvijayan68722 жыл бұрын
Yetra manoharamai padunnu mon🌹🌹🌹❤️
@sumag77602 жыл бұрын
Very beautiful songs........Sreenandh
@haridaskrishnannair59763 жыл бұрын
Awesome God bless you Monu
@sreekalaraveendran70563 жыл бұрын
അടിപൊളി 👌👌👌
@bincyshybi27113 ай бұрын
Excellent Nandutta❤️
@smithalouis86923 жыл бұрын
Amazing!!! All Prayers ❣️🎉🙏🙏 Monu
@jithu.arsenal3 жыл бұрын
Sree❤
@ushaprabhakaran11212 жыл бұрын
സൂപ്പർസോങ്
@muhammedarshad82102 жыл бұрын
Sree muthe polichu
@sudhakarang91912 жыл бұрын
Amazing singing perfomance
@mariammamathew50483 жыл бұрын
Excellent
@CogentEnglishGIREESHKC2 жыл бұрын
I am a great fan of sreenanth
@appukuttan22482 жыл бұрын
Nandutta God bless you
@AshwiniC-jz7xq29 күн бұрын
എന്നെപ്പോലെ വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ🥰🥰🥰👌👌👌👌