ബ്രദർ നിങ്ങളുടെ വീഡിയോ കണ്ടു..... സത്യസന്ധമായി നീതിപൂർവ്വമായും.. നിങ്ങൾ വാക്കുകൾ ഉപയോഗിച്ച്... ആർക്കും ഒരു പ്രകോപനം ഉണ്ടാകാത്ത രീതിയിൽ.... അത് കൈകാര്യം ചെയ്തിരിക്കുന്നു... ദൈവം ലോകത്തിൽ മനുഷ്യരെ സൃഷ്ടിച്ചത് നന്മയും തിന്മയും തിരിച്ചറിയുവാൻ ബോധ്യം ഉള്ളവരായിട്ടാണ്... എന്നാൽ വിവിധ വിശ്വാസങ്ങളുള്ള രാജ്യങ്ങളിൽ ആപത്തുകൾ ഒക്കെ വരുമ്പോൾ.... മറ്റുള്ളവരുടെ മതത്തെയും ദൈവത്തെയും കുറ്റം പറയുന്നു..... ഈ മാനസികാവസ്ഥ മാറണം...... ലോകത്തെ സകല മനുഷ്യരിലും... എല്ലാ ചിന്ത... മത... നിരീശ്വര.... വിശ്വാസങ്ങൾക്കിടയിലും..... 90% വും നല്ലവരായ ജനങ്ങളാണ് പച്ചയായ മനുഷ്യരാണ് മറ്റു മനുഷ്യരനുഭവിക്കുന്ന വേദനയിൽ അങ്ങനെയുള്ളവർക്ക് സന്തോഷിക്കുവാൻ കഴിയത്തില്ല.... അത് ഗസയി ൽ ആയാലും അമേരിക്കയിൽ ആയാലും... മക്കയിൽ ആയാലും വാരണാസിയിൽ ആയാലും.... ലോകം മുഴുവൻ സമാധാനവും ശാന്തിയും ഉണ്ടാകുവാൻ... വരും തലമുറ എല്ലാം സന്തോഷത്തോടും സഹ്യവർത്തിൽ ജീ വിപ്പാൻ. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും.. ആഗ്രഹിക്കുകയും ചെയ്യാം
@Shemi-99-s5 күн бұрын
❤
@BavaBava-gi8lh4 күн бұрын
❤❤❤❤❤
@kutti11084 күн бұрын
Well said Bro. ❤
@sulfikerumar14964 күн бұрын
തീർച്ചയായും ഭൂരിഭാഗം പേരും താങ്കളെ പോലെ ചിന്തിക്കുന്നവരാണ്.......
@Starkitchen694 күн бұрын
എന്നാലും അല്ലാഹു ഉണ്ടെന്നും ഓർക്കുക.. വിധകുമ്പോൾ .... അള്ളാഹു എല്ലാം കാണുന്നുണ്ട് എന്ന് . .
@MohammedAli-fy3ni5 күн бұрын
ലോകത്തിലെ എല്ലാ മനുഷ്യർക്കും സമാദാനവും നിർഭയത്വം ഉണ്ടാവട്ടെ
@Naseema-ob9fw5 күн бұрын
❤
@generalvisionmalabar80185 күн бұрын
മനുഷ്യ മൃഗങ്ങൾക്കൊജികെ
@edutechcrescent19215 күн бұрын
@@generalvisionmalabar8018അത് നിങ്ങളുടെ തന്ത ആണോ
@MymoonahRahim4 күн бұрын
Q😢ijjllllllkkkkllk😅
@ShihabuDheen-tw7rr4 күн бұрын
അമേരിക്കൻ ക്രിസ്ത്യാനികൾ ചത്ത്തീരട്ടെ എന്നിട്ട് മതി സമാധാനം🇦🇪🇦🇪
@narayanankuttyk85184 күн бұрын
അമേരിക്ക തീർന്നു എന്ന മട്ടിലാണ് ഇവിടെ പ്രചരിപ്പിക്കുന്നത്. താങ്ക്സ്❤
@fathimaali12334 күн бұрын
സങ്കി കൃസങ്കി മനസ്സുള്ളവർ മാത്രമാണ് മനുഷ്യന്റെയും പ്രകൃതിയുടെയും കെടുതി ആഗ്രഹിക്കുന്നത്.
@hashimthadathil4 күн бұрын
താങ്കളുടെ വീഡിയോ ആദ്യമായ് ഇപ്പഴാണ് കാണുന്നത്. വളരെ നല്ല അവതരണം.
@SadikHajara4 күн бұрын
ഞാനും
@kidilantraveler4 күн бұрын
Thank you!
@remadevibalachandran48344 күн бұрын
ജാനും ഇന്നാണ് ഇങ്ങനെ ഒരു ആൾ ഉണ്ടെന്നു കാണുന്നത് നേരിട്ട് കാണുന്നത് പോലെ കാണിച്ചു തന്നതിന് നന്നി
@RiyazSnisha-v9l4 күн бұрын
ഞാനും
@ashrafkudallur32294 күн бұрын
തീർച്ചയായിട്ടുംഎല്ലാ മനുഷ്യരും സമാധാനത്തോടും സന്തോഷത്തോടും ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
@kidilantraveler4 күн бұрын
Thank you!
@MohammedkuttyMohammed-d8f4 күн бұрын
Athu one side alla
@ashrafkudallur32294 күн бұрын
@MohammedkuttyMohammed-d8f അമേരിക്കയിലെ സാധാരണ ജനങ്ങൾ നല്ലവരാണ് ഞാൻ അവരുടെ കൂടെ വർഷങ്ങളായി ജീവിക്കുന്നു ഗവൺമെന്റ് ആണ് പ്രശ്നം പൊളിറ്റിക്സ്
@NoushadchNoushu3 күн бұрын
@@kidilantravelerഅതിൽ പലസ്തീൻ പെടുവോ ഏമാനെ 😂
@MolyP-hm4ns5 күн бұрын
ഈ സമയത്ത് ഇങ്ങനെ ഒരു വീഡിയോ ഇട്ടതു നന്നായി. എല്ലാം വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു.
@kidilantraveler4 күн бұрын
Thank you!
@prasannamv71045 күн бұрын
അതെ , താങ്കളുടെ ഈ വീഡിയോ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ വലിയ ആശ്വാസം തോന്നി. മകൻ അവിടെയുണ്ട്. കുഴപ്പമില്ല എന്ന് അവൻ പറയുമ്പോഴും എന്നെ വിഷമിപ്പിക്കാതിരിക്കാൻ പറയുകയാണെന്ന സംശയമാണ്. ഇപ്പോൾ സമാധാനം തോന്നുന്നു. നന്ദിയുണ്ട്. ഇനിയും ഇതുപോലെ വിവരങ്ങൾ നല്കണം.
@anwarsadikh99045 күн бұрын
അല്ലാതെ ഗാസയിലെ കുഞ്ഞു ങ്ങളെ കൊല്ലാൻ ആയുധം കൊടുക്കുന്ന അമേരിക്കയോട് പ്രതിഷേധം ഒന്നും ഇല്ലേ
@kidilantraveler4 күн бұрын
പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. ധൈര്യമായിരിക്കൂ. Thank you!
@musthafavaylathoor70744 күн бұрын
❤❤
@musthafavaylathoor70744 күн бұрын
@❤kidilantraveler
@shafialungal85594 күн бұрын
ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട ഞങ്ങൾ എല്ലാരുടെയും പ്രാർത്ഥന ഉണ്ടാവും ❤️🙏🏻
@hakkimkm88815 күн бұрын
ഏതായാലും ജയിംസ് വുഡ് എന്ന നീചനും നികൃഷ്ട്ടനും കരുണ എന്തെന്ന് അറിയാത്തവനും ആയവന്റെ കരച്ചിൽ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു... ഇനിയെങ്കിലും അവൻ മനുക്ഷ്യൻ ആകുമോ എന്ന് കാത്തിരുന്ന് കാണാം....
@siddiquepa51905 күн бұрын
എല്ലാം ദൈവവിധി ക്ഷമിക്കുക ലോകത്തിൻ്റെ അധിപൻദൈവമാണ് നാം മനുഷ്യർ ഭൂമിയിലെ പുഴുക്കളാണ്
@NusrathNusratap5 күн бұрын
👍
@muhammedameen56615 күн бұрын
സംരക്ഷിക്കാൻ കഴിവില്ലാത്ത നശിപ്പിക്കാൻ മാത്രം അറിയുന്ന മുഹമ്മദിൻ്റെ അല്ലാഹു എത്ര നല്ല ക്രൂരൻ. മാഷാ ക്രൂരൻ.
@nishadm9104 күн бұрын
👍🏻👍🏻
@PrabhuDas-rs7ee4 күн бұрын
Vayanatile karchil iniyum mariyitilya 😮
@LahelVakkachan-d9l5 күн бұрын
എവിടെ ആയാലും ജനങ്ങളെ കാത്തു കൊള്ളേണമേ.. ദൈവം ജനങ്ങൾ ചിന്തിക്കാൻ വേണ്ടി പല ദൃഷ്ടാന്തങ്ങളും കാണിച്ചു കൊടുക്കും. ദൈവ നിഷേധികൾക്കും ആക്രമികൾക്കും ഇതൊരു പാഠമാവട്ടെ....
@bismillah1875 күн бұрын
ജീവികളെ അള്ളാഹു കാക്കട്ടെ 🤲🏻🤲🏻
@chemmankadavucity96055 күн бұрын
ഗാസ ക്ക് സമാധാനം ഉണ്ടാവട്ടെ.. ഇനിയും കുഞ്ഞുങ്ങളെ കൊന്നൊടുക്കും എന്ന നിലപാടനെങ്കിൽ ഇനിയും പാഠം പഠിക്കട്ടെ
അമേരിക്കയുടെ കൂടെ ദൈവം ഉണ്ട് ദൈവo രക്ഷിക്കും 🇺🇸❤️🙏🏽
@hariszilu15925 күн бұрын
കർത്താവ് കൈവിട്ടു മോനേ
@OnlyoneWorldKing5 күн бұрын
ഗാസയിൽ അമേരിക്കയും കുട്ടികുരങ്ങന്മാരും കൊന്നൊടുക്കിയത് 64000 പാവങ്ങളെയാണ്… എന്നിട്ട് സുഖിച്ച് ഈ ഭൂമിയിൽ തുടരാം എന്ന കനവ്… ദൈവം അങ്ങ് മാറ്റി കൊടുത്തു…. വരാനിരിക്കുന്നത് ഇതിലും ഭീകരമായിരിക്കും….
@bincyshybu41905 күн бұрын
അമേരിക്കയിൽ Newyork കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിംസും പലസ്റ്റിനെ പിന്തുണക്കുന്നവർ ഉള്ള state ഉം കൂടിയാണ് ഈ california.
@shafeeque.nnelliyullathil7145 күн бұрын
@@bincyshybu4190 James woods പോലത്തെ അല്ലെ 😅😂
@kvc80845 күн бұрын
വെറുതെ ഇരുന്ന ഇരുപ്പിൽ ചൊറിച്ചിൽ കേറിയിട്ടു,,,ചൊറിയൻ പോയി,,, എന്നിട്ട് 😂😂😂😂😂😂
@عبداللهمقدي5 күн бұрын
God of hand
@smksmk29875 күн бұрын
@@kvc8084വെറുതെ ചൊറിയാൻ പോയോ... ചൊറിഞ്ഞോണ്ടിരുന്നത് ആരാണെന്ന് ലോകത്തിന് അറിയാം
@ShameerShamer-bx8zs5 күн бұрын
3 ഗാസയുടെ വലുപ്പം കത്തി പോയി. തൽക്കാലം അതു മതി ഇനിയെങ്കിലും പഠിച്ചാൽ മതി
@David08245 күн бұрын
അത് തന്നെ ആണ് ഗാസയിലെ ഹമാസ് പന്നികളോടും പറയാനുള്ളത് 😂
@janzyjanzy25575 күн бұрын
ഗാസയിൽ പാത്രം പിടിച്ച് നിൽക്കുന്നതു പോലെ അമേരിക്കക്കാരെ തത്ക്കാലം കാണില്ല.
കാത്തുന്നതിൽ സന്തോഷിക്കുകയല്ല. ലോകം ചുട്ടു ചാമ്പലാക്കാൻ ആയുധമാർക്കറ്റ് തുറന്ന് പാവപെട്ട മുനുഷ്യങ്ങളുടെ കബന്ധങ്ങൾ കുന്നു കൂടി കിടക്കുമ്പോൾ ഇനിയും ആയുധം കൊടുക്കുന്ന ഇവർക്ക് സ്വന്തം നാടു കത്തുമ്പോൾ അതു നിറുത്താൻ ഉള്ള ടെക്നോളജി അറിയാത്തത് ചിന്തിക്കുക!?
@netizen..5 күн бұрын
അവർ തന്നെ കത്തിച്ചത് ആണ് എങ്കിലോ??? ഇനി അത് ആരെങ്കിലും കത്തിച്ചത് ആണ് എന്നു പറഞ്ഞാൽ ready ആയി
@fahz40844 күн бұрын
@@netizen..അവർക്കെന്താ ഭ്രാന്തുണ്ടോ
@Mikhael-the-archangel4 күн бұрын
അപ്പോ ഇറാൻ ഇസ്രായേലിനെ നശിപ്പിക്കാൻ ചെയ്തു കൂട്ടിയതോ,??
@VIPERSettan-cy8pv4 күн бұрын
ഇതൊക്കെ ചെറിയൊരു സൂജനമാത്രം 😢
@KhanzaAlaudeen3 күн бұрын
@@netizen..😢kashtam
@KunjappuPk-h5h4 күн бұрын
നിങ്ങളുടെ വീഡിയോ ആദ്യായി കാണുകയാണ് നല്ല വീഡിയോ
@kidilantraveler2 күн бұрын
Thank you!
@BasheerKA-p5e4 күн бұрын
ഞാൻ താങ്കളുടെ വീഡിയോ ഇപ്പൊ ആണ് കാണുന്നത് യഥാർത്ഥ അവസ്ഥ അറിയാൻ കഴിഞ്ഞു കൂടുതൽ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ചാനൽ സസ്ക്റൈബ് ചെയ്തിട്ടുണ്ട് 👌
@kidilantraveler2 күн бұрын
Thank you! ❤️
@fasilabu34034 күн бұрын
നിങ്ങൾ കണ്ട കാഴ്ചകൾ വളരെ വ്യക്തമായി ഒഴുക്കോടെ പറഞ്ഞു തന്നു ..... 💕
@kidilantraveler4 күн бұрын
Thank you❤️
@mahmoodanakkaran4922Күн бұрын
എന്നിട്ട് even വലിയ ആളായി
@shafeeque.nnelliyullathil7145 күн бұрын
ആയുധപ്പുര കൂടി കത്തിയിട്ട് നിന്നാൽ മതിയായിരുന്നു 😂🔥🫰
@jasminnizar66705 күн бұрын
കൂടുതലും അല്ലാഹു flood കൊണ്ട് ആണ് ടെസ്റ്റ് ചെയ്യുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന്ന number one ടെററിസ്റ്റ് രാഷ്ട്രത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു Thus thinking people get evidences
@_nikhil_0075 күн бұрын
Athin ith gazayala😂😂
@jasminnizar66705 күн бұрын
@@shafeeque.nnelliyullathil714 കൂടുതലും അല്ലാഹു flood കൊണ്ട് ആണ് ടെസ്റ്റ് ചെയ്യുന്നത് എന്നാൽ ബോംബ് ഇട്ട് മനുഷ്യ ജീവൻ എടുക്കുന കർത്താവിന്റെ .. .... രാജ്യത്തിന് നമ്മുടെ റബ്ബ് തീയ് തന്നെ പരീക്ഷിച്ചു Thus thinking people get evidences
@shafeeque.nnelliyullathil7145 күн бұрын
@_nikhil_007 അതാണ് പറഞ്ഞത് 😂🤣, wait and see ചൊവ്വാഴ്ച്ച വരേ
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രയേലിൽ പോയി ചെയ്തു കൂട്ടിയ ക്രൂരതയുടെ പ്രതിഫലം അവർ ഇന്നു അനുഭവിക്കുന്നു. നി് ചെയ്യുന്നത് നിനക്ക് തിരികെ കിട്ടും.
@mahmoodanakkaran4922Күн бұрын
@@SwealiRdgyഎന്നാല്‍ പിന്നെ രക്ഷ ഇറങ്ങുമ്പോള്‍ mongittu കാര്യമില്ല. Eg. ജെയിംസ് വാവിട്ടു കരഞ്ഞു അവന്റെ എല്ലാം പോയി.
@mahmoodanakkaran4922Күн бұрын
@@SwealiRdgyഎന്നാൽ രക്ഷ, പിന്നെ എന്തിനു james കരഞ്ഞു. വാവിട്ടു കരഞ്ഞു.
@pathiyilachuthankutty93855 күн бұрын
Dear Riyaz Very nice video and you have articulated in the most composed manner without any exaggeration. Warm regards Achuthankutty Palakkad
@kidilantraveler4 күн бұрын
Thank you very much!
@alikhanshahulhameed905 күн бұрын
V.മുരളീധരൻ പറഞ്ഞത് പോലെ മൂന്ന് പഞ്ചായത്ത് അല്ലെ കത്തിയുള്ളു 😂😂
@netizen..5 күн бұрын
നാട്ടുകാരൻ ആണ് പറയുന്നത്... അതെങ്കിലും മുഖ വിലക്ക് എടുക്കു... ഈ വീഡിയോ ഇട്ട റിയാസും ഞാനും മുസ്ലിം ആണ്... നീ എന്താ ആപത്തിൽ സന്തോഷിക്കുക ആണോ??
@ibrahimnusratth41404 күн бұрын
എല്ലാരേയും പടച്ചോൻ കാക്കട്ടെ 🤲
@gafurb51605 күн бұрын
വൈറ്റ് ഹൗസ് കത്തിയാൽ പറയണേ
@RajilaThayyil5 күн бұрын
😂
@KasimKasim-tt5bj4 күн бұрын
😂🎉😂
@SameeraSameerasemi-i9d4 күн бұрын
😂
@albertthomas35024 күн бұрын
അമേരിക്ക ഇന്ത്യയുടെ മൂന്ന് ഇരട്ടി വലിപ്പമുള്ള രാജ്യമാണ്. . ഓട് കണ്ടം വഴി 😂
@art_creation64564 күн бұрын
😂,
@Sathumpm5 күн бұрын
ഫയർ പിടിച്ചയിടം കാണിക്കാതെ കുറേ റോഡും മറ്റും കാണിച്ചിട്ട് എന്ത് കാര്യം?
@ashrafaliashraf71203 күн бұрын
സൂപ്പർ വീഡിയോ ചെയ്തു ഞങ്ങൾ കുറെ പേർ നിങ്ങളുടെ വീഡിയോ കണ്ടു എൻജോയ് ചെയ്തു സത്യങ്ങൾ പലതും അറിയാൻ പറ്റി മാഷാ അള്ളാ❤
@kidilantraveler2 күн бұрын
Thank you so much❤️
@hamzapkhamzapk4725 күн бұрын
മനുഷ്യൻ എത്ര നിസാരക്കാരാണ് ഇത് നമുക്ക് കാട്ടിത്തരുന്നു എന്ത് ശക്തി ആയാലും ദൈവം വിചാരിച്ചാൽ എത്ര നിസാരം എന്നാലും അവർ പഠിക്കുമോ ചിന്തിക്കുന്നവർക്കു ദൃശ്ടാണ്ടമുണ്ട്
@KasimKasim-tt5bj4 күн бұрын
❤❤❤
@MrIndia-dg9vt5 күн бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.....ലോക പോലീസ് ഇപ്പോൾ ഗസ ക്കാരെ പോലെ ദുരിതശ്വാസ ക്യാമ്പിൽ ... ദൈവത്തിന്റെ പ്രതികാരം
@p.aabraham58745 күн бұрын
@@MrIndia-dg9vt Gaza yile durithaswasa camp alla Ammericayile durithaswasa camp .
@muhammedameen56615 күн бұрын
സംരക്ഷിക്കാൻ കഴിവില്ലാത്ത നശിപ്പിക്കാൻ മാത്രം അറിയുന്ന മുഹമ്മദിൻ്റെ അല്ലാഹു എത്ര നല്ല ക്രൂരൻ. മാഷാ ക്രൂരൻ.
കമന്റ് ഇടുന്നതിനു മുൻപ് നബി കൊന്നൊടുക്കിയത് കൂടി ഒന്നു കണക്കിൽ എടുക്കൂ
@aboobacker15754 күн бұрын
ജെയിംസ് വുഡിനെ കണ്ടാൽ പറയണേ
@nimmipoji7533 күн бұрын
Thank you Bro for this very informative video showing the real time condition there. Glad to know that the Fire is mostly confined to forest are. Very good description
Bro ഇവിടെ കേരളീയർ നിങ്ങൾ തീർന്നു എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നു. കണ്ടപ്പോൾ ആശ്വാസം ❤️❤️❤️❤️
@kunhimoyip44655 күн бұрын
ദൈവത്തിൻ്റെ shock treatment മാത്രമാണിത്. സൂക്ഷിച്ചാൽ ദൈവം കൂടെയുണ്ടാവും.
@Loveyourenemy-m7h3 күн бұрын
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രയേലിൽ പോയി ചെയ്തു കൂട്ടിയ ക്രൂരതയുടെ പ്രതിഫലം അവർ ഇന്നു അനുഭവിക്കുന്നു. നി് ചെയ്യുന്നത് നിനക്ക് തിരികെ കിട്ടും.
@EKS-MEDIA-3832 күн бұрын
റിയാസ് ബ്രോ 🥰നല്ല അവതരണം❤️
@kidilantraveler2 күн бұрын
Thank you!
@iqbalpalliyathoffice84554 күн бұрын
ദിവസവും നേരം വെളുത്താൽ പാവങ്ങളെ കൊല്ലാൻ നടക്കുന്ന രാജ്യക്കാർക്കും ദുഃഖം എന്തെന്ന് ദൈവം മനസ്സിലാക്കിക്കൊടുക്കണം 👍
@RinuMadhavan3 күн бұрын
പിന്നെ കുറെ കാടുകൾ കത്തിയാൽ അമേരിക്ക ഭയങ്കര നഷ്ടത്തിലാകും 😂
@Gt525h3 күн бұрын
@@RinuMadhavancurrently loss 200 billion usd in inr (17000000000000) ith valiya loss thanne aanu even insurance company claim koduthilla
@mahmoodanakkaran4922Күн бұрын
@@RinuMadhavanകുറേ കാടും ജെയിംസ് ന്റെ andiyum കത്തി onnu pode. വിവരം കുറച്ചെങ്കിലും
@BABBLOU9375 күн бұрын
അക്രമങ്ങൾ ഏത് രാജ്യം ചെയ്താലും അവർക്കെല്ലാം ഇതു പോലുള്ള കനത്ത ശിക്ഷ ലഭിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു...
@MollykuttanMollykuttan-f7b4 күн бұрын
അങ്ങനെ എങ്കിൽ ആദ്യം ശിക്ഷ കിട്ടേണ്ടത് പാവം പലതീനികളെ ചവേരുകലക്കി കൊല്ലാൻ കൊടുക്കുന്ന ഒളിച്ചിരിക്കുന്ന തീവ്രവാദി ഇറാനെ ആണ്.
@abdulazeezkoduvali36173 күн бұрын
സത്യസന്ധമായ വീഡിയോ ഇത് ഗസ്സയു ഒരു വീഡിയോക്കൂടെ ചെയ്ത് ആദുരിതവും താങ്കളുടെ വ്യൂവേഴ്സ് കാണട്ടെ 😊
@mastermaster61165 күн бұрын
ഗസ്സയിലെ ജനങ്ങളുടെ അതെ അവസ്ഥ അമേരിക്കയിലെ ഇസ്രയേൽ പിന്തുണക്കാർ അനുഭവിക്കട്ടെ.... ആമീൻ
@muhammedameen56615 күн бұрын
സംരക്ഷിക്കാൻ കഴിവില്ലാത്ത നശിപ്പിക്കാൻ മാത്രം അറിയുന്ന മുഹമ്മദിൻ്റെ അല്ലാഹു എത്ര നല്ല ക്രൂരൻ. മാഷാ ക്രൂരൻ.
@rv23814 күн бұрын
അടിപൊളി ഒരു വോൾവോ കാർ❤
@anaskhan-cp8rh5 күн бұрын
നല്ല വീഡിയോ അവതരണം
@kidilantraveler4 күн бұрын
Thank you!
@mathaithomas895817 сағат бұрын
Take care
@SahadSaad-q6h5 күн бұрын
അപ്പൊ ചുരുക്കി പറഞ്ഞാൽ ഇവൻ പറഞ്ഞപ്പോൾ അമേരിക്ക യിലൊന്നുമല്ല തീപടർന്നത് അല്ലേലും us ൽ വെള്ളപ്പൊക്കം വന്നാൽ ബോട്ട് റൈസ് നടത്തും ഭൂമികുലുക്കം വന്നാൽ സുഖ മെന്ന് പറയും കാട്ടുത്തീ വന്നാൽ ഹുക്കവലിക്കാനും സിഗരറ്റ് കത്തിക്കാനും എളുപ്പമായെന്ന് പറയും ഇതാണ് usa എന്നാലും ഞങ്ങൾ ലോകത്തിന് മുമ്പിൽ കുറഞ്ഞു കൊടുക്കൂല
@RubyRockey4355 күн бұрын
അവരാരും ഷേവ് അമേരിക്ക ഷേവ് അമേരിക്ക എന്ന് കരഞ്ഞു മെഴുകുന്നില്ല.
@JaseenaJessy-g1e4 күн бұрын
@@RubyRockey435കുരിശു തീവ്രവാദികൾ എല്ലായിടത്തും കയ്യേറിയ ചരിത്രമേ ഉള്ളു
@@RubyRockey435അതെ കൊള്ള മുതൽ ഇഷ്ട്ടം പോലെ ഉണ്ടല്ലോ തെണ്ടികളുടെ കൈയില്‍. Pooooo
@abdullahmpakku70135 күн бұрын
ഒന്നും മരിച്ചിട്ടില്ല ഒന്നും കത്തിയിട്ടില്ല എന്ന് പറയല്ലേ ഇതിനേക്കാൾ നല്ലത് ആർക്കോ താങ്ങി സംസാരിക്കുന്നത് പോലെ
@bincyshybu41905 күн бұрын
അവിടെ തന്നെ ഉള്ള ഒരാൾ ആണ് ഈ video ചെയ്യുന്നത്. അവിടെ എന്താണ് നടക്കുന്നത് എന്ന് നിങ്ങൾ പോയി നോക്കിയോ?
@shafeeque.nnelliyullathil7145 күн бұрын
@@bincyshybu4190 ലോകം മൊത്തം ഇപ്പോൾ കൈവെള്ളയിൽ ഉണ്ട് അവിടെ പോയി കാണണം എന്നില്ല, അവിടെത്ത അതോറിറ്റി പറയുന്നതിലും ആധികാരികതയാണോ ഈ വൈറ്റ് വാഷിൻ്റെ വീഡിയോ ക്ക് 😅😂
@anwarsadath58885 күн бұрын
Poy nokkandaa.. Live und youtubl😅@@bincyshybu4190
@_nikhil_0075 күн бұрын
@@shafeeque.nnelliyullathil714ente ponnu koya California Americayude cheriyoru bagam anu alland Palestin alla ith😂😂
@mujeebmujeeb60305 күн бұрын
@@_nikhil_007anganayano buddhiman
@shaneebp91965 күн бұрын
തീർച്ചയായിട്ടും നിങ്ങളെ അന്നം തരുന്ന നാടാണ് ഒരിക്കലും നിങ്ങൾ ആ രാജ്യത്തെ കുറ്റം പറയാൻ പാടില്ല ആ രാജ്യം മറ്റു രാജ്യങ്ങളെ ഉപദ്രവിക്കുന്നതാണ് ദൈവം അവർക്ക് കൊടുത്ത ശിക്ഷയായിരിക്കും എല്ലാവരെയും പടച്ചതമ്പുരാൻ രക്ഷിക്കട്ടെ
@Loveyourenemy-m7h3 күн бұрын
ഗാസയേ അല്ലാഹു ശിക്ഷിചതായിരിക്കും അല്ലേ??
@daisykoruth40473 күн бұрын
ഈശ്വരൻ എല്ലാവരെയും കാക്കട്ടെ 🙏
@abdullnazir20515 күн бұрын
ന്തായാലും ആളുകൾക്ക് അപകടം ഇല്ലാത്ത രീതിയില് പടച്ചവൻ തീ കൊണ്ട് പരീക്ഷിച്ചു ഒരു സൂചന തന്നതാണ് , ഇതിലും ഭയാനകം ആവും അടുത്തത് അമേരിക്ക ഓർത്താൽ നല്ലത് ☝
@binoybhadran62705 күн бұрын
Aa padachon enthe keralathile vayanaattil aalukale rakshikkanjath annu dayoff aarunno😂😂😂
@umeshnair90835 күн бұрын
അതിൽ ഒരു ത്രിൽ ഇല്ല @@binoybhadran6270
@ajeaje24795 күн бұрын
മൊറൊക്ക് തുർക്കി ലിബിയ ഇവിടേക്കെ ഭൂകമ്പം വന്നതോ 😕
@Learnshotcuts5 күн бұрын
😂😂പടച്ചോന് അന്നു തൂറ്റാൽ ആരുന്നു 😂😂😂
@muhammedameen56615 күн бұрын
സംരക്ഷിക്കാൻ കഴിവില്ലാത്ത നശിപ്പിക്കാൻ മാത്രം അറിയുന്ന മുഹമ്മദിൻ്റെ അല്ലാഹു എത്ര നല്ല ക്രൂരൻ. മാഷാ ക്രൂരൻ.
@bijoychandran20963 күн бұрын
Great effort dear🥰
@kidilantraveler2 күн бұрын
Thanks a lot
@ShajahanRawuther5 күн бұрын
എന്തു വിഷമം ആടാ ആയിരകണക്കിന് കുഞ്ഞുങ്ങളെ കൊന്നുകളയാൻ കൂട്ടുനിന്നവനല്ലേ ഒരു വിഷമം ഇല്ല കണ്ടപ്പോൾ ഒരു സന്തോഷം
@KasimKasim-tt5bj4 күн бұрын
❤100❤🎉
@mahmoodanakkaran4922Күн бұрын
Full marke❤
@AshrafOp-c1q5 күн бұрын
ആരുടെയും ആപത്തുകളിൽ ആഹ്ലാദിക്കാൻ പാടില്ല... ഫലസ്തീനിലെ ജനങ്ങളെ കൊന്നൊടുക്കി ജീവിച്ചിരിക്കുന്നവർക്ക് വെള്ളവും വെളിച്ചവും ഭക്ഷണവും മാനുഷിക പരിഗണന പോലും നൽകാതെഎല്ലാം കാണുന്ന ദൈവം ഉണ്ട്..😢
@Loveyourenemy-m7h3 күн бұрын
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രയേലിൽ പോയി ചെയ്തു കൂട്ടിയ ക്രൂരതയുടെ പ്രതിഫലം അവർ ഇന്നു അനുഭവിക്കുന്നു. നി് ചെയ്യുന്നത് നിനക്ക് തിരികെ കിട്ടും.
@sefiyahameed56832 күн бұрын
എല്ലാ മനുഷ്യരെയും അള്ളാഹു കാക്കട്ടെ
@hussaink2864 күн бұрын
നല്ല വീഡിയോ . സന്തോഷം .❤
@kidilantraveler4 күн бұрын
Thank you!
@elsybabu54185 күн бұрын
North carolina ഇതിന്റെ അടുത്ത് ano. എന്റെ മോനും familyum avide ഉണ്ട്. ഇത്രയും details ആയി കാണിച്ചു details ആയി പറഞു thannathinu ഒത്തിരി thanks. നാട്ടില്‍ ഞങ്ങൾ ഒരു samadhanam ഇല്ലാത്ത അവസ്ഥ ആണ് ഇപ്പൊ. ഇതു കണ്ടു കഴിഞ്ഞ shesham കുറച്ചു samadhnam ആയി Thsnk you Iniyum ഇതുപോലെ video ഇടണം
@kidilantraveler4 күн бұрын
North Carolina അമേരിക്കയുടെ കിഴക്കേ അറ്റമാണ്. ഞങ്ങൾ താമസിക്കുന്ന കാലിഫോണിയ അമേരിക്കയുടെ പടിഞ്ഞാറെ അറ്റത്താണ്. ഇവിടുന്ന് നോർത്ത് കരോലീന ഒരു 6 മണിക്കൂർ ഫ്ലൈറ് യാത്ര യുണ്ടാകും. അവിടെയും ഞാൻ പോയിട്ടുണ്ട്. പേടിക്കേണ്ട, ധൈര്യമായിരിക്കൂ!
@sanmargamjannah67865 күн бұрын
Be safe....expecting next video about this
@blo_m4 күн бұрын
Thanks for the informative video..
@ShafeequePathutara-zu1bo5 күн бұрын
ലോകം കത്തിക്കുന്ന അമേരിക്ക കത്തുമ്പോൾ ലോക ജനത സന്തോഷിക്കുന്നു 👍🏾👍🏾👍🏾
@KasimKasim-tt5bj4 күн бұрын
🎉🎉🎉
@sonnet06404 күн бұрын
എല്ലാവർക്കും ദൈവം സമാധാനം പ്രധാനംചെയ്യട്ടെ.. 🤲
@aneesasubaida91694 күн бұрын
ലോക ജനതക്ക് അല്ലാഹു സഹായം നൽകട്ടെ.
@KasimKasim-tt5bj4 күн бұрын
Aameen
@ShihabPkmotivation4 күн бұрын
😂😂😂😂😂😂
@zaffronzaffron86673 күн бұрын
പാവപ്പെട്ട ജനങ്ങളെ ദൈവം രക്ഷിക്കട്ടെ
@HumbleWithPeople5 күн бұрын
20,000 മുകളിൽ കുഞ്ഞുകളെ കൊന്നവർക് ഇതൊക്കെ ചെറിയ ശിക്ഷ മാത്രം. തുടക്കം ദൈവം മോശമാക്കിയില്ല...
@drkedaljinson44865 күн бұрын
Appo മൂന്നര ലക്ഷത്തോളം പേരെ കൊന്ന സൗദി അറേബ്യ
@Vijayi-r2e5 күн бұрын
Jihadikal kathi theeratte... Nanmayulla muslim janangal rakshapedatte...
@shafeeque.nnelliyullathil7145 күн бұрын
@@drkedaljinson4486ഗാസയിലെ ലാസ്റ്റ് അറ്റാക്കിൻ്റെ തിൽ വരവ് വെച്ചാ മതി . ബാക്കി പുറകെ വന്നോളും,10lac ഇറാഖിൽ ഉണ്ട്,4 lac അഫ്ഗാൻ. അങ്ങനെ എല്ലാം കൂടി വരാൻ സമയമെടുക്കും😊
@SasiKumar-ft7bu5 күн бұрын
Not America or Israel but Islamic terrorists
@najmalukkuman-jt3oc4 күн бұрын
അതെപ്പോ @@drkedaljinson4486
@abeeshma18595 күн бұрын
ചേട്ടൻ സമാധാനപ്പെട് പെട്ടെന്ന് തന്നെ അടുത്തെത്തും പിഞ്ചു മക്കളുടെ കണ്ണീരല്ലേ
@@Vijayi-r2e കൊടുത്തതിനല്ലേ തിരിച്ചു കിട്ടുന്നത് ട
@hakku_world53395 күн бұрын
ഞമ്മള് കാണുന്ന fire വീഡിയോസ് എല്ലാം ഫേക്ക് ആണ് എന്നാണോ ബ്രോ നീ പറയുന്നത്
@Najeena-n8r5 күн бұрын
3 ഇരട്ടി പടച്ചവൻ കത്തിച്ചിട്ടുണ്ട് അതുമതി 😁.. അല്ലാഹുവിന്റെ നീതി വന്നു കഴിഞ്ഞു... ഇത് ഉൽഘടനം ആണ്..
@shafeeque.nnelliyullathil7145 күн бұрын
@@hakku_world5339മൊത്തം ai ആണ് 😂🤣, അല്ലാതെ ഇങ്ങനെ മഞ്ഞ് കാലത്ത് എങ്ങനെ തീ പിടിക്കാന, അഥവാ പിടിച്ചാൽ തന്നേ അമേരിക്ക അല്ലേ അവർ ഒരു സ്വിച്ച് ഇട്ടാൽ അപ്പോ കെട്ട് പോകും🤪
@Jishadms5 күн бұрын
Kopduthalim ai generated aan
@David08245 күн бұрын
@Najeena-n8r പടച്ചവൻ ഗസ കത്തിച്ചപ്പോൾ 50000 പേരാണ് ചത്തു പോയത് 😂
@SajnaSachu-p5k5 күн бұрын
ഈ പറയുന്ന ആൾ സേഫ് ആണ്. അതോണ്ട് അയാൾക്ക് ഇതൊക്കെ അത്ര എഫക്ട് ആയിട്ടില്ല.. അയാൾ സേഫ് സോണിൽ ആണ്.. But ഇതിൽ പെട്ട സെലിബ്രിറ്റികൾ വരെ മീഡിയയിൽ വന്നിരുന്നു കരയുന്നത് നമ്മ കണ്ടതാണ്.. നാശനഷ്ടങ്ങൾ ഇണ്ടായവർക്ക് ഇത് വലിയ രീതിയിൽ എഫക്ട് ചെയ്തവർക്ക് ഇത് ഒരു വലിയ ദുരന്തം തന്നെ ആണ്
@MohananKk-kp7pd4 күн бұрын
Bro നമ്മൾ സുരക്ഷിത രാണല്ലോ. ഇത് കാണുമ്പോൾ സത്യസന്ധമായ വാർത്ത യാണ് ഇത് എന്ന് തോനുന്നു എല്ലാവരും സുരക്ഷി ത മാവട്ടെ
@jabirhussainpullat8335 күн бұрын
സന്തോഷം കാണിച്ചതിന്, നന്നായി കാണിച്ചു !
@Bklifeu6m4 күн бұрын
Gassa കത്തുമ്പോൾ ആദി ഉണ്ടായിരുന്നോ
@youbelieve-u6g4 күн бұрын
Flooding in Florida and wild - fire in California .. these incidents are not too rare in the US , they are used to it..maybe this time the intensity became somewhat high .. as long as death incidents are low , life goes there as usual.. insurances take care of most of the losses .. government gives aid to insurances also ..
@UsmanElakkade4 күн бұрын
Thank u brother ur good broadcasting
@kidilantraveler2 күн бұрын
Thanks and welcome
@anwarozr825 күн бұрын
ആരെയൊക്കെയോ സുഖിപ്പിക്കാനുള്ള വീഡിയോ ചെയ്യല്ലേ ബ്രോ... അവിടുത്തെ Fire യൂട്യൂബിൽ Live streaming അവൈലബിൾ ആണ്... എല്ലാവരും സംഘികൾ അല്ലല്ലോ
@selinijoseph57663 күн бұрын
Thanku so much for showing and sharing the real pictures what’s happening …..in many news it’s much exaggerated…. What’s so ever it’s always painful endangering the lives and nature where ever in the world Praying for entire world
@kidilantraveler2 күн бұрын
Thank you! I agree, the news often exaggerates these situations.
@self84835 күн бұрын
ഇതിൽ നിന്ന് അമേരിക്ക പാഠം ഉൾക്കൊള്ട്ട്... എല്ലാ മനുഷ്യർ ആണ്. ഗസസായിലെയും
@Vijayi-r2e5 күн бұрын
Gasayil manushyaraan. But avareyum drohikkunna pisaachukkal avidam bharikkunnu.
@user-vs4rm3ld6h4 күн бұрын
Aadyamaayi thante video pongi vannoo.. nalla avatharanam.. nalla samsaaram.. good effort.. 👍
@kidilantraveler4 күн бұрын
Thank you!
@Ds-gx4nx5 күн бұрын
Bakiyullathu koodi ethrayum pettennu Kathi chambalakatte
@_nikhil_0075 күн бұрын
Ath Palestinil ullathokke kathatte😂
@ismailkc96355 күн бұрын
ആമീൻ 😃
@Hammer-w3e2 күн бұрын
താങ്കൾ സത്യം കാണിച്ചു തന്നു 👍
@kidilantraveler2 күн бұрын
Thank you!
@shareefabdulla60255 күн бұрын
Thank you for updating Take care bro❤🤲
@kidilantraveler4 күн бұрын
Thank you !❤
@mohdmattubhr54865 күн бұрын
അതെ അവിടെ ഒന്നും സംഭവം ഉണ്ടയിട്ടില്ല ഒരു ചെറിയ മെഴുകുതിരി മാത്രം കത്തിയിട്ടുള്ളു
@indiafocus65575 күн бұрын
😂
@jeweljibishponnu13654 күн бұрын
Chettente face kandal ariyam ethra pediyundenne 😢😢
@sahirashameer4 күн бұрын
😅😅
@JollyWilson-jx4et5 күн бұрын
Thank you so much for your Information
@kidilantraveler4 күн бұрын
You’re welcome! ❤️❤️❤️
@Malessigma4 күн бұрын
ഇത്ര ചെറിയ കുട്ടിക്കാട് കത്തുന്നത് അണക്കാൻ പറ്റുന്നില്ലേ.... അത്ഭുതംആണല്ലോ...
@ikhaleelneo71384 күн бұрын
സേട്ടൻ കലണ്ടർ ചേഞ്ച് ചെയ്യൂ 2023ലെ കലണ്ടർ 😃
@UsmanK-od4if5 күн бұрын
നിങ്ങൾ സുരക്ഷിതരായിരിക്കട്ടെ, പാലിസൈഡ് ഫയറോ?.. പാലസ്തീൻ ഫയർ ആണ്.. ദൈവം എല്ലാം കാണുന്നു
@RajR-b9b3 күн бұрын
ദുഷ്ടൻ പന പോലെ വളരും എന്നാണല്ലോ പ്രമാണം..... അമേരിക്ക ചെയ്യുന്ന ക്രൂരതകൾ കൂടി ചേട്ടന്റ വിഡിയോയിൽ പ്രതീക്ഷിക്കുന്നു....
@saeeds91995 күн бұрын
ഗാസ്സയിലെ മനുഷ്യർ അനുഭവിക്കുന്നതിൽ ഒരു പാതി
@kunhimohamedthazhathethil21702 күн бұрын
എവിടെയായലും മനുഷ്യർ മരിച്ച് വിഴുമ്പോൾ ചിരിക്കുന്ന ഒരു വിഭാകം ഉണ്ടു അത്തരം മൃഗങ്ങൾക്ക് ഇത് എല്ലാം കണ്ട് നല്ല മനുഷ്യനാകാം കഴിട്ടെ
@haneefmasai35375 күн бұрын
എത്രയും പെട്ടന്ന് എല്ലാം ശരി ആവട്ടെ
@kidilantraveler4 күн бұрын
Thank you!
@bornb410yrs3 күн бұрын
Real story of fire in LA. Thanks
@susanpalathra76465 күн бұрын
മോനെ കൃത്യവിവരങ്ങൾ ശരിയായി കാണിച്ചുതന്നതിന് നന്ദി❤ കാറ്റിനെയും കടലിനെയും ശാസിച്ച് ശാന്തമാക്കിയ യേശുക്രിസ്തു അഗ്നിബാധ നിർത്തിത്തന്ന് ഈ പ്രതിസന്ധിയിൽനിന്ന് അമേരിക്കയിൽ വസിക്കുന്ന എല്ലാമനുഷ്യരെയും ജീവജാലങ്ങളെയും സ്വത്തിനെയും പ്രകൃതിയെയും സംരക്ഷിയ്ക്കട്ടേ, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ❤❤❤
@laisababy25055 күн бұрын
🙏🙏🙏
@kidilantraveler4 күн бұрын
ധൈര്യമായിരിക്കൂ, പേടിക്കാനൊന്നുമില്ല.
@asifh84 күн бұрын
എല്ലാം പെട്ടെന്ന് normal ആകാൻ പ്രാർത്ഥിക്കുന്നു...
@അൻസാർഎടപ്പാൾ4 күн бұрын
എല്ലാ പാവപ്പെട്ട രാജ്യങ്ങളിലും ബോബിട്ടും കൊന്ന് തള്ളിയും അട്ടഹസിച്ച വൈറ്റ് ഹൗസ്.... ഇന്ന് പൊട്ടികരയുന്നു😊😊😊😊
@Loveyourenemy-m7h3 күн бұрын
എന്ത് കുന്തം ആണ് തൻ പറയുന്നത്. വൈറ്റ് ഹൗസ് പൊട്ടി കരയുന്നു പോലും. 😂😂. അമേരിക്കയിൽ തീയും ചുഴലി കാറ്റും സദാരണം ആണ്. അതു അവർ കൺട്രോൾ ചെയ്തോളും.
@Loveyourenemy-m7h3 күн бұрын
പാലസ്തീൻ ഹമാസ് തീവ്രവാദികൾ ഒക്ടോബർ 7 ന് ഇസ്രയേലിൽ പോയി ചെയ്തു കൂട്ടിയ ക്രൂരതയുടെ പ്രതിഫലം അവർ ഇന്നു അനുഭവിക്കുന്നു. നി് ചെയ്യുന്നത് നിനക്ക് തിരികെ കിട്ടും.
@bismibismi7693 күн бұрын
അവിടെ ചിതൽ ഇല്ലേ
@Razak-c1y5 күн бұрын
എന്റെ ഓർമയിൽ 1991മുതൽ ആ ഭീകര രാജ്യത്തോട് വെറുപ് മനസ്സിൽ അലയടിച്ചു തുടങ്ങിയിരുന്നു ഇറാക് മുതൽ എഫ്‌കാണിലൂടെ കടന്ന് ഇസ്ലാമിക ആശയങ്ങൾ എവിടെ ഒക്കെ ഉണ്ടോ അവിടെങ്ങളിൽ ഒക്കെയും മാറി മാറി വന്ന ഭീകര ഭരണ കൂടെങ്ങൾ താണ്ടവം ആടി ലോക പൊലീസായി എന്നും നില നിൽകാം എന്ന അഹങ്കാരത്തിന് ഇതുപോലുള്ള ദൂരെന്തങ്ങളിൽ ആരെങ്കിലും അശോസിച്ചാൽ അശോസിച്ചാൽ ആരുമില്ലാത്തവർക് അള്ളാഹു തുണ ഉണ്ടാകും എന്നും മുൻ കാലങ്ങളിൽ അഹങ്കാരികൾക് വന്ന പതനം ഇനിയും ആവർത്തിക്കും
@stephenphotostat69014 күн бұрын
Real fact god bless you
@omanaamith97365 күн бұрын
ഇത് വളരെ വിശദമായി കാണിച്ചു തന്നതിന് നന്ദി 👍💖
@kidilantraveler4 күн бұрын
Thank you!
@NadiaAli-j1k5 күн бұрын
Iniyum pareekshanangal varshikkate ....
@MoideenKoya-l5r5 күн бұрын
തീ..കത്താത്ത..സ്ഥലം..കാണിച്ച്..സമാധാനിക്കാം
@nizabadusha3885 күн бұрын
Take care.. Bro.. 👍
@kidilantraveler4 күн бұрын
🙏❤️❤️
@sainudheenme5615 күн бұрын
അസ്സലാമുഹലൈക്കും റിയാസ് നാട്ടിൽ അവിടെ യാണ്
@kidilantraveler4 күн бұрын
എറണാകുളം
@AshmilAshfin4 күн бұрын
അള്ളാഹു ഉണ്ട്. 👍🏽👍🏽ഓർമ വേണം
@padmanair48534 күн бұрын
Athu pole ella daivankslum unde tto sodhari
@jabirhussainpullat8335 күн бұрын
ഹൈ ഏരിയ പോയി അല്ലെ?
@rasilulu42954 күн бұрын
നിങ്ങൾ ഒരുപാടു പ്രാവശ്യം പറഞ്ഞു നാട്ടിൽ ആളുകൾ അത് പറഞ്ഞു ഇതു പറഞ്ഞു ഡ്രപ് പറഞ്ഞത് താൻ കേട്ടില്ലേ മിഡിൽ ഈസ്റ്റ് ഹെൽ ആകുമെന്ന് അതിനു മറുപടി 🙏🏻🙏🏻 പിന്നെ പലസ്തീനിലെ കുരുന്നുകളെ കത്തിക്കാൻ അവർ കൊടുത്ത സപ്പോർട്ട് 😱😱നിങ്ങൾ കിലോമീറ്റർ അകലെ നിന്നും വലുപ്പം പറഞ്ഞിട്ട് കാര്യം ഇല്ല 🙏🏻🙏🏻കേൾക്കുന്ന ആരും ദൈവം ദൈവം തന്നതാണ് എന്നു പറയും ആ ചേട്ടൻ സത്യം പറഞ്ഞു പോർഷ് area ആകെ കത്തി താൻ വെളുപ്പിക്കാൻ പാടു പെടുന്നു area കൂടുതൽ ഉള്ളത് കൊണ്ട് കുറേ രക്ഷപെട്ടു ദൈവത്തിന് കഴിയാത്തത് ഒന്നും ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻 നാട്ടിൽ news ആ areayayil നിന്നും അടുത്ത് എടുത്ത പിച്ചർ കണ്ടാൽ നരഗം തന്നെ 🙏🏻🙏🏻🙏🏻🙏🏻ദൈവം കൊടുത്തത്