12:10 ഇപ്പോഴാണ് ഇവരുടെ ഒക്കെ അനുഗ്രഹം ആണെന്ന് അറിഞ്ഞത്. പണ്ട് കൈ ഒന്ന് മുറിഞ്ഞാൽ എന്താ വേദന. ഇപ്പൊ കൈ മുറിഞ്ഞാൽ വേദനയും ഇല്ല ഒന്നും ഇല്ല. അതുപോലെ മുൻപ് ഒക്കെ കൈയിൽ ചൂട് വെള്ളം വീണു പൊള്ളിയാൽ എന്തൊരു നീറ്റൽ ആയിരിക്കും. ഇന്നലെ നല്ല വീട്ടിതിളച്ചുകൊണ്ടിരിക്കുന്ന വെള്ളം കൈയിൽ വീണിട്ട് ഒരു കുഴപ്പവുമില്ല. ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. മറ്റൊന്ന് തീ പൊള്ളൽ കൈയിൽ കൊണ്ടിട്ട് ഒന്നും സംഭവിച്ചില്ല എന്നുള്ളതാ. അമ്മയുടെ അനുഗ്രഹം ആണെന്ന് ആദ്യം മുതൽ പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പൊ കേട്ടപ്പോൾ സന്തോഷം. 🙏🙏
അമ്മ പറയുന്നു20 minutes കൊണ്ട് ലളിതാ സഹസ്രനാമം പാരായണം ചെയ്യാൻ പറ്റുമെന്ന്. അതു സാധ്യമല്ല.KZbin il 30minutes nte Lalitha sahasranamam ആണ് ഏറ്റവും കുറഞ്ഞ time aayitullathu (rajalakshmi sajay-rajasree soul) അതി ഗംഭീരമായ പാരായണം challakere brothers nte ആണ്.43minutes aanu. ഞാൻ ദിവസവും രാവിലെ challekkare brothers nte പാരായണം കേൾക്കാറുണ്ട്, വൈകീട്ട് പാരായണം ചെയ്യാറുമുണ്ട്.
@VijayaKumar-is3no9 күн бұрын
Susmitha jagatheesh ൻ്റെ കേട്ടു നോക്കൂ
@jithinpr45009 күн бұрын
സുസ്മിത ടീച്ചർ nte പാരായണം അടക്കം യൂടൂബിലുള്ള സകലരുടെയും പാരായണം ശ്രവണം ചെയ്തിട്ടുണ്ട്.സുസ്മിത ടീച്ചർ വളരെ നന്നായി ആലപിച്ചിട്ടുണ്ട്. വേദമന്ത്രങ്ങൾ ജപിക്കുന്നവരുടെ chanting nte effect വേറെയാണ്. Challakere brothers nte chanting വളരെ effective ആണ്. ശ്രവണം ചെയ്യുന്ന ആളെ meditation mode il എത്തിക്കുന്ന chanting ആണ് അത്.ത@@VijayaKumar-is3no
@pdilna6969 күн бұрын
ഞാൻ 20 മിനിറ്റിൽ പാരായണം ചെയ്യാറുണ്ട്
@saranyakn82636 күн бұрын
15-20 മിനുട്സ് മതി, നന്നായി വ്യക്തമായി ജപികാം! ഞാൻ ജപിക്കാറുണ്ട്