ലഡാക്ക് യാത്രയുടെ ചിലവും മറ്റു കാര്യങ്ങളും | Ladakh Trip |EP-28| Jelaja Ratheesh |

  Рет қаралды 168,780

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

നമ്മുടെ 24 ദിവസത്തെ Ladakh യാത്രയിൽ നിന്നും മനസ്സിലായ കാര്യങ്ങളും, യാത്രയുടെ ആകെ ചിലവും , ഓരോരുത്തരും ഓടിച്ച കിലോമീറ്ററും ആണ് ഈ വിഡിയോയിൽ .
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 631
@shajeerali2520
@shajeerali2520 Жыл бұрын
നിങ്ങൾ ചാനൽ തുടങ്ങിയിട്ട് അധികം നാൾ ആയില്ല but ഇപ്പോഴേ channel ന്ന് ഒരു പ്രൊഫഷണൽ touch വന്നു... വീടിനുള്ളിൽ ചിത്രീകരിച്ച ഈ വീഡിയോ തന്നെ എത്ര creative ആയിട്ടാണ് നിങ്ങൾ ചെയ്ത് വെച്ചിരിക്കുന്നത്... Camera &editing ചെയ്യുന്നവർ പൊളി 😍🔥പിന്നെ സാധാരണ ഒരു യൂട്യൂബ് ചാനലും ഇത്തരം trip നടത്തിയിട്ട് അവസാനം ചെലവ് ചോദിച്ചാൽ ഒഴിഞ്ഞു മാറൽ ആണ് പതിവ് ആകെ full ചിലവ് പറഞ്ഞത് എന്റെ അറിവിൽ Sherinz Vlog ആണ് ഇപ്പൊ നിങ്ങളും അതിനുള്ള നട്ടെല്ല് കാണിച്ചതിന് big Salute 😍തുടരുക.... കൂടെ ഉണ്ടാകും നമ്മൾ 😎
@gomathiseshadri3834
@gomathiseshadri3834 9 ай бұрын
Great people .good .
@travelworldbynazeer3101
@travelworldbynazeer3101 Жыл бұрын
ലോറി ട്രിപ്പ്‌ സ്ഥിരം ആയി പോകുന്നതിന്റെ experience കൊണ്ടായിരിക്കും അനായാസം യാത്ര ചെയ്യാനും ഇത്രയും മനോഹരമായി ലളിതമായി വിവരിക്കാനും സഹിക്കുന്നത്
@npnvlog701
@npnvlog701 Жыл бұрын
യാത്രകൾ ഇഷ്ടപെടുന്ന എന്നെപോലെയുള്ളവർക് ഈ യാത്ര യുടെ എല്ലാകാര്യങ്ങളും പറഞ്ഞു തന്ന puthettu കുടുംബത്തിന് അഭിനന്ദനങ്ങൾ ❤❤
@AS-gb8yl
@AS-gb8yl Жыл бұрын
നിങ്ങളോടൊപ്പം എനിക്കും ഈ സ്ഥലങ്ങൾ ഒക്കെ കാണുവാൻ കഴിഞ്ഞു...ലെഡാക്കിന്റെ വ്യത്യസ്തമായ ഭൂപ്രകൃതി അതി മനോഹരായിട്ടുണ്ട്.ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടു ഞാൻ. മുത്ത്‌ നല്ല ഒരു ഡ്രൈവർ ആണെന്ന് തെളിയിച്ചു. എല്ലാ ബുദ്ധിമുട്ടുകളും കൂളായി നേരിടുന്ന രതീഷ് ചേട്ടൻ- ജലജ ചേച്ചി.. വളരെ സന്തോഷം.യാത്രകൾ തുടരട്ടെ...🥰❤️
@dileepkumarvs6768
@dileepkumarvs6768 Жыл бұрын
എല്ലാവർക്കും ആവേശം കൊള്ളിക്കുന്ന മനോഹരമായ യാത്ര ആയിരുന്നു ഹൈവേ, മുത്തിന്റെ driving വളരെ നല്ലത് മഞ്ഞു കട്ടയിൽ തെന്നുന്നത് കണ്ടപ്പോൾ ശരിക്കും പ്രാർഥിച്ചു പോയി അച്ഛനും, മക്കൾക്കും അമ്മയ്ക്കും ഒരാപത്തും വരല്ലേ എന്ന്, ആശംസകൾ നേർന്നു കൊണ്ട് dilipkumar vyttila, 🙏
@kngpillai7073
@kngpillai7073 Жыл бұрын
Excellent brifing. Best wishes both of you and bigsulute to Navigater.
@sanalragh543
@sanalragh543 Жыл бұрын
നന്ദി വാക്കുകളിൽ ഒതുങ്ങുന്നില്ല. എല്ലാവർക്കും പ്രാർത്ഥനയും സ്നേഹവും. ഒരു നല്ല ദൃശ്യ വിരുന്നു ഒരുക്കി തന്നതിന്. 💕👌🙏💛✌️
@gopakumarkanjicode970
@gopakumarkanjicode970 Жыл бұрын
നല്ല ബജറ്റ് ട്രാവൽ എക്സ്പീരിയൻസ് അയിരുന്നു . രതീഷിന്റെ ലോറി യാത്ര അനുഭവം ഈ കുടുമ്പയാത്രാ എല്ലാ എപ്പിസോഡും യാത്രാവിവരണവും മറ്റു വ്ലോഗെർമാരുടെ യാത്രയിൽ നിന്ന് തികച്ചും വ്യത്യസ്താനുഭവമായിരുന്നു . വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട്‌ . ഇനിയും നല്ല വീഡിയോ അനുഭവങ്ങൾ ചാനൽ കൂടുതൽ ഉയരങ്ങൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️🎉
@johnyulahannan9601
@johnyulahannan9601 Жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടപ്പോൾ കശ്മീർ നേരിൽ കണ്ട അനുഭവമായിരുന്നു. നന്ദി.
@ABHIND7
@ABHIND7 Жыл бұрын
Yes
@ravindranpmannadiarravindr6532
@ravindranpmannadiarravindr6532 Жыл бұрын
നിങ്ങളുട ലടാക്ക് യാത്ര കണ്ടപ്പോൾ വളരെ സാന്ദോഷം തോന്നി
@prasanthkk9513
@prasanthkk9513 Жыл бұрын
രതീഷേട്ടൻ എത്ര സിംപിൾ ആയാണ് കാര്യങ്ങൾ പറയുന്നത്, അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ഈ യാത്രയിൽ ഒത്തിരി അനുഗ്രഹമായി... ❤️
@melodyvoice8982
@melodyvoice8982 Жыл бұрын
ശരിക്കും ഞങ്ങളും നിങ്ങടെ കൂടെ ലഡാക്കു ട്രിപ്പ്‌ കഴിഞ്ഞു വന്ന ക്ഷീണം തോന്നുന്നു 😄😄എന്റെ മകനും ഞാനും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കും നിങ്ങളുടെ വീഡിയോ നോക്കി 🥰🥰👍👍വിജ്ഞാന പ്രദമായ ഒരുപാട് യാത്ര വീഡിയോ ഇടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰സ്നേഹത്തോടെ 👍പുത്തേട്ട് കുടുംബത്തിന് ആശംസകൾ 👍👍🙏
@praveenpeter353
@praveenpeter353 Жыл бұрын
നിങ്ങളുടെ യാത്ര ശെരിക്കും ഒരു യാത്രക്ക് വേണ്ടി തയ്യാറാകുന്ന ഒരാൾക്ക് നല്ലൊരു ഗൈഡ് ആണ് , മണാലി കറങ്ങാതെ വേഗം തിരിച്ചു പോന്നത് നന്നായി.. കാലാവസ്ഥയിൽ വന്ന മാറ്റവും, വാർത്തകളും കണ്ടിട്ട് സങ്കടം തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ..💛
@snehalathava1648
@snehalathava1648 Жыл бұрын
ഇനിയും യാത്രകൾ തുടരട്ടെ, വീട്ടിൽ ഇരുന്നു ഇന്ത്യ മുഴുവൻ കാണാം, thanks ജലജ, രതീഷ് ❤❤
@thomasjoseph3055
@thomasjoseph3055 Жыл бұрын
വണ്ടിക്ക് മൈലേജ് കുറവായതു കൊണ്ടാണ് ഇത്രയും ഏണ്ണ ചിലവ് വന്നത് സാരമില്ലാ ആദ്യത്തെ ലോങ്ങ് യാത്രയല്ലെ പിന്നെ മുത്ത് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു ലോങ്ങ് ഓടിക്കുന്നത് ഭാഗ്യം ഉണ്ട്❤❤❤ ഇനിയും പെങ്ങൾക്ക് ക്ഷീണം കാരണം മുഖത്ത് വല്ലാതെ മാറ്റം വന്നിട്ടുണ്ട്😢😢 ഇനി വീണ്ടും ലോറിലേക്ക് മടങ്ങട്ടെ കൂടെ അനിഷ് നയും Cഛായ ) കൂട്ടണെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ചെറുപ്പക്കാരൻ കൂടി ആണ്❤❤😅😅😅
@muralidharanparambath2086
@muralidharanparambath2086 Жыл бұрын
നിങ്ങളോടൊപ്പം ഞങ്ങളും കാഷ്മീരും ലഡാക്കും കണ്ടു - ഒരു പാടു നന്ദി ....നന്ദി - നല്ല അനുഭവം - വാക്കുകൾക്കും വർണ്ണനകൾക്കു മതീതം -
@sreenivasanpn5728
@sreenivasanpn5728 Жыл бұрын
നിങ്ങൾ രണ്ടു പേരുടെയും ലാളിത്യം ഈ യാത്രാ വിവരണത്തിന് മാറ്റു കൂട്ടുന്നു. ആവശ്യപ്പെട്ട പ്രകാരം ചിലവ് വിവരങ്ങൾ പറഞ്ഞതിന് നന്ദി. ആശംസകൾ.
@shylajanshylan758
@shylajanshylan758 Жыл бұрын
ഈ യാത്ര വഴി വിവരണം വളരെ വളരെ നന്നായി. മറ്റുള്ളവർ ക്കും ഉപകാരപ്രദമാവും.നന്ദി.അഭിനന്ദനങ്ങൾ.❤❤❤❤ ഷൈലജൻ. എ നീണ്ടകര.
@bijushahulhameed7483
@bijushahulhameed7483 Жыл бұрын
സ്നേഹം നിറഞ്ഞ ജലജ സിസ്റ്റർ & രതീഷ് ബ്രദർ, മുത്ത് & പവിഴം (പൊന്ന്), എല്ലാവർക്കും അഭിനന്ദനങ്ങൾ, കേരളത്തിൽ നിന്നും ലഡാക്ക് വരെയുള്ള സാഹസിക യാത്രക്ക്! എല്ലാ വീഡിയോസും പോസ്റ്റ് ചെയ്യുന്ന അന്ന് തന്നെ ഞാനും കുടുംബവും കാണുന്നുണ്ട് പക്ഷെ എല്ലാം കൂടി ഇന്ന് ലൈക്കും കമന്റും ഷെയറും ചെയ്യുന്നു. മുത്ത് മോളുടെ ഡ്രൈവിംഗ് excellent!!! ഇനി പവിഴത്തിനെയും കൂടി നല്ല ഒരു ഡ്രൈവർ ആക്കിയെടുക്കണം.
@laljoy4475
@laljoy4475 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. എല്ലാം വിശദമായി പറഞ്ഞു.നന്ദി.
@royfrancism44
@royfrancism44 Жыл бұрын
ദൈവം രക്ഷിച്ചു തിരിച്ചെത്തിയത് ഭാഗ്യം മണാലിഭാഗത്ത് പാലം തകർന്നു പലരും വാഹനങ്ങളും കുടുങ്ങി പോയിരിക്കുകയാണ് സൂപ്പർ വീഡിയോകൾ കാഴ്ച്ചവെച്ചതിനു നന്ദി നമസ്കാരം
@sistervssister2805
@sistervssister2805 Жыл бұрын
ഞാൻ ladak trip മുതലാണ് കാണാൻ തുടങ്ങിയത്.. പിന്നെ ഒരുവിധം ലോറി വിഡിയോകൾ കണ്ടു..നല്ല അവതരണം..എല്ലാർക്കും 👍
@geethaharikrish
@geethaharikrish Жыл бұрын
ശരിക്കും ഞങ്ങളും സഞ്ചരിച്ചതുപോലെ എത്ര സുന്ദരമായ സ്ഥലം നമ്മളെ ശത്രുക്കളിൽ നിന്ന്‌ രക്ഷിക്കാൻ ജീവത്യാഗം ചെയ്യുന്ന സൈനികരെ കൂടി കുറച്ചുകൂടെ കാണിക്കേണ്ടതായിരുന്നു പക്ഷെ പുത്തെറ്റു ഫാമിലിക്ക് ബിഗ് സല്യൂട്ട്
@nejlajiss
@nejlajiss Жыл бұрын
Kanchanjungayano kardhungala. ദുബായിയിരുന്നു ഒരു പൈസപോലും മുടക്കാതെ ഫുൾ ലഡാക് കാണാൻ പറ്റിയല്ലോ . അത് തന്നെ വലിയ കാര്യം .അതെ മുത്ത് സൂപ്പർ കോൺഫിഡന്റ് ഡ്രൈവർ ആയി . ❤. തലമുറ തലമുറയായി കോൺഫിഡന്റ് ലെവൽ കൂടട്ടെ . രതീഷേട്ട ആൻഡ് ചേച്ചി നിങ്ങൾ മാതൃകയാണ് പെണ്മക്കളാണ് എനിക്ക് എന്ന് പറഞ്ഞു കരയുന്ന mമാതാപിതാക്കൾക്ക് .. ❤🎉🎉
@georgevarghese5683
@georgevarghese5683 Жыл бұрын
I was tensed till you all return safely. Meantime I contacted Ratheesh's brother to find out your whereabouts. He said you all are back in Ettumanoor. We all viewers were traveling along with you. It was a great experience for all viewers. I will try to meet you on my next visit to Ettumanoor - Kottayam.
@puthettutravelvlog
@puthettutravelvlog Жыл бұрын
👍❤️
@victorfitz4008
@victorfitz4008 4 ай бұрын
A Perfect and professional narration. നിങ്ങൾ ലേഹ് റീജിയൻ കഴിഞ്ഞു Ladak മുതൽ മണാലി ഏരിയ തുടങ്ങുന്നതുവരെയുള്ള ദിവസങ്ങൾ ഒരേ ഭൂപ്രകൃതി മൂലം വിരസത അനുഭവപ്പെട്ടതുപോലെ തോന്നി
@rajuthomas4578
@rajuthomas4578 Жыл бұрын
ജലജ രതീഷ് നിങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷത്തി 90അയിരം തളിർത്ത് ഞങ്ങൾ മലയാളികൾ നിങ്ങളുടെ യാത്രയോടെപ്പം ചിലവാക്കി എല്ലാ കാര്യങ്ങളും അറിയാനും സാധിച്ചത് വേറും299രൂപ റിച്ചാർഡിൽ മുത്തിനും പൊന്നുവിനും നിങ്ങളുടെ യാത്രാചാനലിനും എന്റെയും കുടുംബത്തിന്റെയും നിറമുള്ള ആശംസകൾ
@lucyvarghese4655
@lucyvarghese4655 Жыл бұрын
ഈ vedio അതിഗംഭീരം ആയി. യാത്രയുടെ കൃത്യമായ റിവിഷൻ ഞങ്ങൾക്കും ഒരു ഓർമ പുതുക്കൽ ആയി. ചെലവ് അവതരണം very valuable.., ദേഷ്യപ്പെടില്ലെന്ക്കിൽ ഒരു കാര്യം ചോദിക്കട്ടെ... ചെലവ് പറഞ്ഞു..... യൂട്യൂബിലെ വരുമാനം ഈ tripil എത്രയാ എന്നുകൂടി പറഞ്ഞാൽ ചിലവും വരവും ഒന്ന് തുലനം ചെയ്യാമായിരുന്നു. സത്യമായും ഒരു ദുരുദ്ദേശവുമില്ല 😂
@georgevd6251
@georgevd6251 Жыл бұрын
Thank god. You returned from HP in time without any calamity. Now there is heavy rain, landslide, flood etc in the route which you covered.
@umesht3149
@umesht3149 Жыл бұрын
ലഡാക്ക് യാത്ര കഴിഞ്ഞെത്തിയ പുത്തേറ്റ് കുടുബത്തിന് ആശംസകൾ അറിയിക്കുന്നു ഇനിയും മുന്നോട്ട് നല്ല നല്ല യാത്രകളും യാത്രാ വിവരണങ്ങളും പ്രതീക്ഷിച്ചു കൊണ്ട്🙏🙏 💕
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Жыл бұрын
Njangal ippozhum kashmeerilaaa..ningade koode...ethiyittillaaaa ippozhum...super views ...it was interesting🎉🎉🎉🎉
@selvanayagammeryn
@selvanayagammeryn Жыл бұрын
Congratulations on your Ladhak trip. Muthu's driving skills superb ❤🎉🎉🎉. Waiting for your next trip. Wishing you all a very safe, happy and blessed trips ahead. God bless you all!😊
@balasubramaniam3106
@balasubramaniam3106 Жыл бұрын
ungal viedeos parthu enakkum poganumnu remba istam long leave poda mudiyadhu 180000,divided x4 members approx 45000 per person is very cheap well enjoyed your video waiting for ur next video soon
@AjitKumar-ci6re
@AjitKumar-ci6re Жыл бұрын
"Blessing in disguise". See the weather in Himachal and other places in North India. Good your daughters hastened to return back to Kerala. Happy to see all of you safe and sound. God bless your family.
@zakariyazaki1377
@zakariyazaki1377 Жыл бұрын
ലഡാക്കിലെ എല്ലാ കാഴ്ചകളും കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഇനിയും കാഴ്ചകൾ കാണിച്ച് തരുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@yogyan79
@yogyan79 Жыл бұрын
യാത്ര കാഴ്ചകൾ വിവരണം നന്നായിരുന്നു. ഈ വീഡിയോ യാത്രയെക്കുറിച്ച് വിശദമായ വിശദീകരണം രണ്ടു പേരും മാറി മാറി അവതരിപ്പിച്ച രീതി നന്നായിരുന്നു വീട്ടിലെ മുറ്റത്തെ ബാഗ്രൗണ്ടിൽ നന്നായിട്ടുണ്ട്. 👍👍👍
@ashamuralinair1382
@ashamuralinair1382 Жыл бұрын
A memorable Ladakh trip …Muthu was the star with full support from her parents.what a young confident driver..bravo.saw the whole journey through your eyes..thankyou❤️🙏
@shajithomas8466
@shajithomas8466 Жыл бұрын
എന്തായാലും നിങ്ങളുടെ യാത്രയുടെ ഒരു സംഷിപ്ത വിവരണം തന്നതിൽ, വളെരെ നന്ദി. കൂടാതെ കണക്കുകൾ ഇത്രയും വ്യക്തമായി അവതരിപ്പിച്ചതിൽ, congragulations 🌹നിങ്ങളുടെ വീട് ഏറ്റുമാനൂർ എവിടെ ആയിട്ടാണ്? കേരളത്തിന്‌ വെളിയിൽ ഓടുന്ന വണ്ടികളുടെ കൺട്രോളിങ് ഇവിടെ ആണോ? എന്തായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽
@shyladavid2163
@shyladavid2163 Жыл бұрын
Njangal ini Kashmir and Ladakh pokilla…Ningal ellam details aayi kaanichu thannu…more than enough …thank you ❤
@babupc6130
@babupc6130 4 ай бұрын
എല്ലാറ്റിലും ഉപരി നല്ല അച്ഛൻ, നല്ല അമ്മ, നല്ല മക്കൾ, കൂടാതെ ലളിതമായ അവതരണം. എല്ലാം കഴിഞ്ഞപ്പോൾ ഫാമിലിയോടെ ലഡാക്കിൽ പോയി വന്ന ഫീൽ.
@joetj962
@joetj962 Жыл бұрын
അപ്പോൾ ഞങ്ങൾക്കും ഒരു ഐഡിയ കിട്ടി ഇതുപോലെ യാത്ര ചെയ്യാൻ. നിങ്ങൾ ലോറിഓടിക്കുന്നതിന്നാൽ രാത്രിയും പകലും കാർ ഓടിക്കുവാൻ പറ്റും. എന്നാലും അടുത്ത വർഷം ഞങ്ങൾ പോയിരിക്കും. ഇത്രയും കരിങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി. 👍🏼👍🏼 ജോ ആലുവ.
@gireeshkc5942
@gireeshkc5942 Жыл бұрын
നന്ദി ✌️✌️ഇനിയും യാത്രകൾ തുടരട്ടെ 👍♥️
@Curryleaftravelvlog
@Curryleaftravelvlog Жыл бұрын
വരട്ടെ പുതിയ ലോറി യാത്രകൾ... അതിനായി ഉള്ള കാത്തിരിപ്പിലാണ് എല്ലാ പ്രേക്ഷകരും 💕
@ajitha.s3338
@ajitha.s3338 Жыл бұрын
Njan ee channel il Ella videosum kandu kazhinju. puthiya video okku vendi wait cheyunnu
@SURYANNAIRgeneral
@SURYANNAIRgeneral Жыл бұрын
ningal njangaleyum albudhapeduthi Ladak yathra valare bangiyayi surakshithamayi veettil ethichernnu. muthinum special congrats
@najmudheen4290
@najmudheen4290 Жыл бұрын
കുറച്ചു വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ടായിരുന്നു , സൂപ്പർ
@TomTom-yw4pm
@TomTom-yw4pm Жыл бұрын
@4:39 - 6:08 the flawless description of your route map by Ratheesh was commendable.
@ashokkumarm7493
@ashokkumarm7493 Жыл бұрын
Puthet tours and travels enna oru firm thudangunna karyam serious aayi aalojikkuka.❤
@manojtd9168
@manojtd9168 Жыл бұрын
പുതിയ അടുത്ത യാത്രക്കായി കാത്തിരിക്കുന്നു.
@rejivt9133
@rejivt9133 Жыл бұрын
അവധരണം. സൂപ്പർ. ചേച്ചി 🙏🙏🙏🙏🙏 അഭിനന്ദനങ്ങൾ 👍👍👍👍👍
@manojtd9168
@manojtd9168 Жыл бұрын
കമൻ്റിന് റീപ്ലേ കൂടി കൊടുത്താൽ അടിപൊളി ആയിരുന്നു.
@gopinathkudilil7009
@gopinathkudilil7009 9 ай бұрын
ഇത്രയും നന്നായി യാത്ര അവതരിപ്പിക്കുന്ന പെങ്ങൾക് എല്ലാ ആശംസകളും നല്കുന്നു
@gracyberli7104
@gracyberli7104 Жыл бұрын
ഒരു രൂപ ചിലവില്ലാതെ നിങ്ങളുടെ ചിലവിൽ ലഡാക്കും കാശ്മീരും കാണിച്ചു തന്നതിനു നന്ദി കൊച്ചുമകൾ വണ്ടിയോടിക്കുന്നതു കാണുമ്പോൾ നെഞ്ചിനകത്ത് ഒരു പ്രയാസം തോന്നി നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്നും പ്രാർത്ഥിച്ചുകൊണ്ടിരുന്നു
@satishbalakrishnan7474
@satishbalakrishnan7474 Жыл бұрын
Ratheesh, Jalaja & family a true ❤ family. Wishing you all best in future endeavors.
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
ഫുൾ എപ്പിസോഡ് കണ്ടു... 👍👍👍
@sreenies9909
@sreenies9909 Жыл бұрын
ചേച്ചി ഞാൻ ഒരു ഹെവി ട്രൈവർ ആണ് ഞാൻ കുടമാളൂർ സോദേശി ആണ് എല്ലാ വീഡിയോയും ഞാൻ കാണുന്നത് ആണ് മക്കളും ആയി ഇ ഡ്രിപ്പ് അടിപൊളി,,, രേധീഷ് ചെട്ടാ പൊളിച്ചു 🥰🥰
@sreeranjinib6176
@sreeranjinib6176 Жыл бұрын
എന്തായാലും നല്ലൊരു യാത്രക്ക് ഞങ്ങളേയും കൂട്ടിയതിന് നന്ദി രതീഷ് ജലജ , ചിലവ് ഒരു മാസത്തോളം ഇത്രയല്ലേ ആയൊള്ളൂ great
@naveenprem7286
@naveenprem7286 2 ай бұрын
Super,Nice guidelines for us for future planning
@anilkrishnan5703
@anilkrishnan5703 Жыл бұрын
Wow.. ithu thanne for so many people plan cheyyan favour ayyittulla video alle for a trip..😊😊😊👍👍👍
@ajithv.r3094
@ajithv.r3094 Жыл бұрын
Such good budget… And well explored Best wishes for more and more journey’s ❤❤
@manu6301
@manu6301 Жыл бұрын
നിർമല സീതാരാമന്റെ ആരേലും ആണോ ചേച്ചി. കണ്ടാൽ 2 പേരും ഒരുപോലെ ഉണ്ടല്ലോ. 🙏
@haridasank.5539
@haridasank.5539 Жыл бұрын
You are meticulous in documenting the expenses. Along with you i had also travelled the entire journey route with you. I enjoyed it very much. Special appreciation to your daughter tor covering 5500 km at very high speeds and reaching you safely. I found you petrol filling in diesel tank was a serious issue in terms of time and money. God be always with you. 🙏
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
Every travel is an experience by itself which makes it enjoyable. Look forward for many more travel videos from you all.
@ambedkarkittu9214
@ambedkarkittu9214 Жыл бұрын
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്കു ഉണ്ടായിരുന്നു, ഇനിയും പുതിയ സ്ഥലങ്ങളിൽ കൂടി യാത്ര പ്രതീക്ഷിക്കുന്നു.
@zachariamammen8194
@zachariamammen8194 Жыл бұрын
Thank you Ratheesh and Jalaja. 🙏 KL04.
@anilkumarp1586
@anilkumarp1586 Жыл бұрын
അഭിനന്ദനങ്ങൾ 🤝🤝🤝👍👍👍
@azeezkm7995
@azeezkm7995 Жыл бұрын
സൂപ്പർ എ ല്ലാ എപ്പിസോഡും കണ്ടു
@6rare
@6rare Жыл бұрын
ചേട്ടാ ചേച്ചീ അടിപൊളി വീഡിയോസ് ആയിരുന്നു👍🏼
@vjp459
@vjp459 Жыл бұрын
ജയ് ഞാൻ ലടാക് യാത്രയുടെ എല്ലാ എപ്പിസോഡുകളും കണ്ടിരുന്നു, വളരെ മനോഹരമായി തന്നെ ചെയ്തു congratulations, കുഞ്ഞിപ്പെണ്ണിനോട് ഒരുപാട് ഇഷ്ടം, മിടുക്കത്തിയാണ്, ചേച്ചിയെപ്പോലെ ലോറി ഡ്രൈവറായി കൂടി കുഞ്ഞിനെ കാണണമെന്ന് ആഗ്രഹമുണ്ട്, അവൾ മിടുക്കിയാണ്, ഒരുപാടു സന്തോഷമായി, അപകടങ്ങളൊന്നും കൂടാതെ തിരികെ എത്തുവാനും വീണ്ടും കാണുവാനും അവസരം തന്ന ദൈവത്തിനു നന്ദി, വീണ്ടും കാണണം, കാത്തിരിക്കുന്നു 👍👍👍❤❤❤❤ നാലുപേരും nഓരോ hart എടുത്തോളണം കേട്ടോ
@msvinod297
@msvinod297 Жыл бұрын
Try to send video daily bcs it's very interesting 👍🏻👍🏻👍🏻👌👌
@kurianpunnoose3856
@kurianpunnoose3856 Жыл бұрын
Thank you very much for your beautiful videos. We used pray for your safe journey. It has given me immense pleasure while seeing videos of srinagar, sonamarg karunga pass, Dras, Kargil, Leh, etc I was in army served first during 1972 , at srinagar, sonamarg, (Baltal also). Second time during 1985-I was served in proper Leh, staying at Jorawar fort. " Hall of fame " Started, construction, during my second time. My best wishes to everyone of yr family. Look forward for more good and informative videos
@puthettutravelvlog
@puthettutravelvlog Жыл бұрын
Big Salute Sir 🙏❤️❤️
@ani563
@ani563 Ай бұрын
വളരെ നല്ല അവതരണം 👍🏻👍🏻
@vinodpn6316
@vinodpn6316 Жыл бұрын
ട്രിപ് പോയി നിങ്ങൾ ആസ്വദിച്ചതിന് ഒപ്പം മറ്റുള്ളവർക്കും ഒരു പ്രചോദനം ആയി വീഡിയോ ആക്കി upload ചെയ്തത് കാരണം..😊
@bonanzaelectricals3730
@bonanzaelectricals3730 5 ай бұрын
Very good information .....expect more videos..
@NNP1952
@NNP1952 Жыл бұрын
ഭാഗ്യം.നിങ്ങൾ മഴക്ക് മുൻപേ മണാലി വിട്ടുപോന്നു
@101cochin
@101cochin Жыл бұрын
Classic explanation ❤
@girishampady8518
@girishampady8518 Жыл бұрын
കടന്നു വന്നവഴിയിൽ ചിലയിടങ്ങളിൽ മഹാപ്രളയവും മണ്ണിടിച്ചിലും 😇രക്ഷപെട്ടു 💃💃💃💃,
@AnandaKrishnasami
@AnandaKrishnasami 3 ай бұрын
Beautifully informative video.
@shajigopalan5865
@shajigopalan5865 Жыл бұрын
എന്തായാലും തിരിച്ചെത്തി നല്ലത് കാരണം ഇന്നലെ യൊക്കെ അവിടെ എല്ലാം മഴ, മന്നിടിച്ചിൽ,വെള്ളപ്പൊക്കം ഒക്കെയാണ്.
@sunilthomas1908
@sunilthomas1908 8 ай бұрын
Ningallude leh trip ottairippil kandu theerthu adipoly congrats 👃👍👌
@genpt007
@genpt007 Жыл бұрын
Good informations....
@ckthamby
@ckthamby Жыл бұрын
Thank you for sharing this wonderful tips 🙏🙏🙏
@rameshkuriyedathodi9399
@rameshkuriyedathodi9399 Жыл бұрын
ഇനിയും യാത്രകൾ തുടരട്ടെ
@florrispreciousstonetradin3878
@florrispreciousstonetradin3878 7 ай бұрын
Tripil nashttam vannalum KZbin kittunna varumanam undallooo chechiii
@GdhBj-ki5kc
@GdhBj-ki5kc Жыл бұрын
Ladake kandittu swpanam kanunnathupole thonni thanks jelajaratheesh🎉🎉🎉🎉🎉❤❤❤❤❤❤
@vknairvknair3361
@vknairvknair3361 Жыл бұрын
ആശംസകൾ 🧚‍♂️🧚‍♂️🧚‍♂️
@sunilkumarsunil2129
@sunilkumarsunil2129 9 ай бұрын
നല്ല രസമുള്ള ട്രിപ്പ്‌ ആയിരുന്നലെ
@abrahamm.c9723
@abrahamm.c9723 4 ай бұрын
മുത്തേ കട്ട സപ്പോർട്ട് ❤❤❤
@bees8107
@bees8107 Жыл бұрын
Very good informative vedeo. Thanks
@vishnusons265
@vishnusons265 Жыл бұрын
Kathirikunnu loori lifeinu vendii
@-._._._.-
@-._._._.- Жыл бұрын
ഇനി തൊട്ടടുത്ത സംസ്‌ഥാനങ്ങൾ മൊത്തമായി കറങ്ങൂ ഗ്രാമങ്ങളിലൂടെ നഗരങ്ങളിലൂടെ അവിടെയുള്ള കാഴ്ച്ചകൾ👍
@shashiarayil630
@shashiarayil630 Жыл бұрын
റൂട്ടും, ചിലവും നന്നായി വിവരിച്ചത് ഇവരെ സന്തോഷം. ടൂവീലറായിപോകുമ്പോൾ, മണാലി, ലഡാക്ക്, പോകുമ്പോൾ, നല്ല റൂട്ട് ഏതാണ്
@reallifevlogs8302
@reallifevlogs8302 Жыл бұрын
5:12 പുലി
@somanathankg2311
@somanathankg2311 4 ай бұрын
Thanks for your information
@mohanakumar.s
@mohanakumar.s Жыл бұрын
യാത്ര വിവരണം ഇഷ്ടമായ എനിക്ക് നിങ്ങളുടെ വീഡിയോകൾ എല്ലാം ഇഷ്ടാണ്. എന്നാൽ ശബ്ദം വളരെ കുറവായി അനുഭവപ്പെടുന്നു. ശബ്ദം കൂട്ടാൻ ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിച്ചാൽ നന്നായിരിക്കും.
@dewdrops660
@dewdrops660 Жыл бұрын
Hi ചേച്ചി... നല്ല അവതരണം.. thanks
@divakaranpk8813
@divakaranpk8813 Жыл бұрын
നിങ്ങളുടെ യാത്ര വളരെ നന്നായി. വീഡിയോകൾ എല്ലാം നന്നായിരുന്നു. 4 പേർക് 190,000 കൂടുതൽ ഒന്നും നല്ല. കുട്ടികൾ ഒന്നുകൂടി ഉഷാറാവണ്ടേതായിരുന്നു വീഡിയോകളിൽ. എന്തായാലും നിങ്ങൾക് അഭിനന്ദനങ്ങൾ.
@parvathisrsd2397
@parvathisrsd2397 Жыл бұрын
Kollam Ratheesh yeatta. Chilavu kooduthal alla. Sadarana family karakkam Orupadu upaharam akum
@robinkthomas
@robinkthomas Жыл бұрын
കീലോങ്ങ് പറഞ്ഞില്ല... റിട്ടേൺ journey കീലോങ്ങ് ടച്ച്‌ ചെയ്യാതെ വരാൻ പറ്റില്ല... Update pls...
@georgekutty7440
@georgekutty7440 Жыл бұрын
Congratulations Ratheesh & Jalaja
@kesavanmadhavassery8578
@kesavanmadhavassery8578 Жыл бұрын
Details paranjathu super
@vimalv3101
@vimalv3101 Жыл бұрын
SUPER
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,4 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,8 МЛН
മറുപടിയില്ലാതെ ടോർച്ച് സുരേഷ് മൂഞ്ചി🤣 #bjptroll
10:15
സങ്കി ദുരന്തങ്ങൾ 2.o
Рет қаралды 38 М.