മച്ചാനെ നിങ്ങളുടെ വീഡിയോ അടിപൊളിയാണ് കേട്ടോ. നല്ല അവതരണം, നമുക്ക് അറിയേണ്ട കാര്യങ്ങൾ ആണ് എല്ലാം. സൂപ്പറായിട്ടുണ്ട്.
@starsmedia53932 жыл бұрын
bro ഈ may 2 ന് പോവാൻ പ്ലാനുണ്ട്. fz16. ഒരു ബൈക്കിൽ 2 പേര്. എല്ലാതും റെഡിയാക്കിക്കൊണ്ടിരിക്കുന്നു. ഇന്നും ബൈക്കിൽ ചെറിയ work എടുപ്പിച്ചു. കുറച്ചൂടെ പണിയുണ്ട് ബൈക്കിൽ. ഏപ്രിൽ പകുതിയായാൽ കർത്തുന്ഗ്ല ഓപ്പൺ ആകുമെന്ന് അറിഞ്ഞു.
@minivan2 жыл бұрын
Ok...All the best 👍🥰
@anvinmadhuunni70614 жыл бұрын
Bro gireless bike കൊണ്ട് പോവാൻ പറ്റുമോ
@minivan4 жыл бұрын
പറ്റും...
@niyasp20365 жыл бұрын
Nalla വ്യക്തമായ അവതരണം. ചാനൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ
@minivan5 жыл бұрын
Thank you
@shibukk35814 жыл бұрын
മിനിമം ഒരാൾ എത്ര കിലോമീറ്റർ ഒരുദിവസം ഓടിക്കണം സുഖമായ യാത്രയിൽ 100, 200, 300, 250,
@minivan4 жыл бұрын
Max 200- 300.…. നല്ല റോഡ് ആണെങ്കിൽ 400 വരെയൊക്കെ ആകാം
ഒരു ദിവസം എത്ര running time വരും ബൈക്കിൽ ? മാണലിയിൽ എത്തിയാൽ എത്ര ദിവസത്തെ റെസ്റ്റ് വേണം അവിടെനിന്നു ledakh പോവാൻ??? മാണലിയിൽ നിന്നും ledakh ൽ എതാൻ എത്ര days ആവും ??? ചേട്ടൻ കഴിഞ്ഞ video ൽ പറഞ്ഞത് പോലെ ഓൺലൈനായി ഒരു permit മാത്രം എടുത്താൽ മതിയോ??? ശുവാസം മുട്ടുളവർക്ക് ladakh യാത്ര ചെയ്യാൻ പറ്റുമോ ??? മാണലിയിൽ നിന്നും ledakh പോവുമ്പോൾ സ്റ്റേ അടിക്കേണ്ടി വരുമോ???? Plzzz Reply
@minivan5 жыл бұрын
മണാലിയിൽ നിന്ന് ലഡാക്കിലേക്ക് മിനിമം 2 ദിവസമെങ്കിലും വേണം.. ഒരു ദിവസം അവിടെ താമസിച്ച് പിറ്റെ ദിവസം ലഡാക് കറങ്ങാൻ പോകാം... പെർമിറ്റ് online ആയി എടുത്താലും പണം അവിടെ ഓഫീസിൽ അടക്കണം... പെർമിറ്റിൽ സീൽ വെക്കണം
@minivan5 жыл бұрын
ശ്വാസം മുട്ടുള്ളവർ ശ്രദ്ധിക്കണം... ക ർ ദുംഗ്ല പോലെയുള്ള ഉയരം കൂടിയ സ്ഥലങ്ങളിൽ അധിക സമയം ചെലവഴിക്കാതിരിക്കുക ... ധാരാളം വെള്ളം കുടിക്കുക... ചെറിയ ഓക്സിജൻ സിലിണ്ടർ കൊണ്ടു പോകുക... ആവശ്യമെങ്കിൽ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം Diamoxin capsule ഉപയോഗിക്കാം... ശ്രീനഗർ വഴി കയറുന്നതാണ് നല്ലത്... ഓഗസ്ത് മാസം തെരഞ്ഞെടുക്കുന്നതാണ് നല്ലത്...
@radhukpy35 жыл бұрын
@@minivan tnq bro Eniyum valla samsayam undengil njan chothichal reply tharum ennu pradheekshikkunnu so TNX
@minivan5 жыл бұрын
@@radhukpy3 sure👍
@kuttysblog73845 жыл бұрын
Thanks chetta..
@minivan5 жыл бұрын
Welcome
@TripFamily5 жыл бұрын
Nice video 👍👍
@dmckoppamdoctorsmedicare51335 жыл бұрын
enth undakunnath moolamullanna paranj
@minivan5 жыл бұрын
Chodhyam manasilayilalo
@sachinsagacricket33185 жыл бұрын
AMS... altitude mountain sickness 😇
@hasiworld20235 жыл бұрын
Nice
@minivan5 жыл бұрын
Thank you
@daretodream61345 жыл бұрын
Route and one day ethra kilometers cover cheyyanam ennu oru video cheyyumo plzzzzzz
@minivan5 жыл бұрын
Sure...
@daretodream61345 жыл бұрын
@@minivan katta waiting😍
@SIDDIQ-19895 жыл бұрын
സൂപ്പർ ബ്രോ
@bheemusu5 жыл бұрын
What about permission??????
@minivan5 жыл бұрын
About permission detailed video Cheyyunnund
@tahirpt80795 жыл бұрын
അടിപൊളി
@minivan5 жыл бұрын
Thank you
@shameer_shoukath4 жыл бұрын
2020ന് ശേഷം 10 വർഷത്തേക്കാൾ പഴക്കമുള്ള ബൈക്കിന് innerline pass കിട്ടുമോ?
@jineeshmathew9995 жыл бұрын
Bro December January enganeya ladakh road
@minivan5 жыл бұрын
റോഡ് closed ആയിരിക്കും
@jineeshmathew9995 жыл бұрын
@@minivan pinne enna road open cheya
@jineeshmathew9995 жыл бұрын
January last okke enganeya
@minivan5 жыл бұрын
May last open aakum
@jafarrk-hy8zr5 жыл бұрын
nice vedio
@renjuprakash95895 жыл бұрын
Super broii
@jamshithetraveller57265 жыл бұрын
Save ചെയ്ത് വയ്ക്കട്ടെ ഇനിയും കാണേണ്ടി വരും ഇപ്പൊ മാത്രം അല്ല......
@minivan5 жыл бұрын
😍
@abinpsabu34395 жыл бұрын
Budget athrayakum
@thalhathkp23655 жыл бұрын
👍🏻
@raseethraseeth42435 жыл бұрын
Pakka sako
@rasheedear28824 жыл бұрын
സ്‌പ്ലെൻഡറിൽ പോകാൻ പറ്റുമോ ബ്രോ
@minivan4 жыл бұрын
പറ്റും👍👍
@mammadolimlechan5 жыл бұрын
പെർമിഷൻ വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞില്ല
@kiranraj46215 жыл бұрын
bro jeepil pokan patto
@minivan5 жыл бұрын
Sugamayi poyi varam. Delhi city mathram ( 10 year old) old vehicle entry chilapol problem varum.