ലഡാക്കിൽവെച്ച് ഇവരെ കാണാതെയായി | Leh to Kargil | EP 211

  Рет қаралды 69,560

Keralian

Keralian

Күн бұрын

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 624
@sreeshmasree2306
@sreeshmasree2306 3 жыл бұрын
ബെബോ ബുദ്ധി മുട്ടുകൾ ഒക്കെ മനസ്സിലാക്കുന്ന യഥാർത്ഥ സുഹൃത് നിങ്ങളെ സഹായിച്ച ആൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@sanilkumar6107
@sanilkumar6107 3 жыл бұрын
Your sincere effort will definitely get the deserving result. Everyone watching this vlog , please try to share his videos with your kith and kin and got his channel subscribed by them.. Please promote, because we are obliged to promote such friends, when some other fellows here having lot of money doing travel vlogging in a luxury manner without any risks or struggle. They are traveling for their enjoyment. This vlogger doing videos for his passion and our enjoyment. Here, this vlogger staying in tent under extreme climatic conditions, walking and scooterring through dangerous routes for excellence
@Raindropd.
@Raindropd. 3 жыл бұрын
തലശ്ശേരിക്കാരൻ ബെബോ ഏത് സാഹചര്യവും കൂളായി നേരിടാൻ കെൽപ്പുള്ള കട്ടക്ക് കൂടെനിൽക്കുന്ന നിഷ്കളങ്കനായ ചങ്ങാതി 😍
@kingsman045
@kingsman045 3 жыл бұрын
കൂടെ വന്നവരിൽ ഏറ്റവും സ്യൂട്ട് ആയി തോന്നിയത് ബെബോ ആണ്... പക്കാ മനുഷ്യൻ ഒരു പരാതിയും ഇല്ല എന്ത് പറഞ്ഞാലും ഓക്കെ ആണ് പുള്ളിക്ക് 🙂🙂🙂
@anaghav4773
@anaghav4773 3 жыл бұрын
Bebo-ന് Situation കണ്ടറിഞ്ഞ് പെരുമാറാൻ അറിയാം😇 That's the Best quality seen in him 👏🏻👏🏻💯
@JayakumarAKjk
@JayakumarAKjk 3 жыл бұрын
ബെബോയെ പോലെ ഉള്ള നല്ല ഒരു സുഹൃത്ത് ആണ് ഈ യാത്രയിൽ താങ്കളുടെ മുതൽക്കൂട്ട്
@rageshparameswaran4483
@rageshparameswaran4483 3 жыл бұрын
കേരളീയന്റെ കൂടെ ഒരുപാട് പേർ യാത്ര ചെയിതിട്ടുണ്ട് എന്നാലും bebo ഒരു നിഷ്‌ക്കളങ്കൻ ആയി തോന്നി
@abhikochi4995
@abhikochi4995 3 жыл бұрын
Ys.. pAavam..
@nidheesh2302
@nidheesh2302 3 жыл бұрын
Yes Man, bebo kidilan machan anu
@shameena6045
@shameena6045 3 жыл бұрын
Athe loyal aanu. Perfect travel partner ❤
@swalihgudallur8844
@swalihgudallur8844 3 жыл бұрын
Yes
@balakriahnankr7816
@balakriahnankr7816 3 жыл бұрын
Bebo vishal bro ishttam.....
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 3 жыл бұрын
18:11 ഞാൻ ബെബൊനെ കണ്ടത് കുബേരൻ സിനിമയിലേ ദിലീപിന്നെ പ്പൊലെയാണ്. ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കോടീശ്വരൻ...😊😊🥰🐕‍🦺
@varghesepaul8488
@varghesepaul8488 3 жыл бұрын
പാവം ബെബോ അവൻ വല്ലാതെ ഒരുപാടു കഷ്ടപ്പെടുന്നുണ്ട്, എന്നിട്ടും പരാതിയോ പരിഭവമോ ഒന്നും ഇല്ലാത്ത ചങ്ങാതി,ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കാനും അതിനൊത്തു പ്രവർത്തിക്കാനും ഒലക്ക ഉള്ള ഒരു. മനസ്സ് ഉള്ളവർക്കേ ഇതുപോലെ യാത്രകൾ cheyyan കഴിയൂ, A/C കാറിലിരുന്നു ഇത്തരം യാത്ര ചെയ്യുന്നവരെ പോലെയല്ലല്ലോ ഇവരുടെ യാത്ര മഴയുംനനഞ്ഞും,മഞ്ഞെട്ടു തണുത്തു വിറച്ചും, വെയിലേറ്റുവാടിയും, പൊടിയേറ്റ് തളർന്നും, വഴിവാക്കിൽ ടെന്റടിച്ചു, ഭക്ഷണം വെച്ച് കഴിച്ചു കിടന്നുറങ്ങി ഒക്കെ ഒരു കൊച്ചുവണ്ടിയിലുള്ള ഈ യാത്രയല്ലേ ശരിക്കും ത്രില്ല് ഉള്ള സഹസികമായ യാത്ര. ഇത്തരം യാത്രകളെയല്ലേ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്.
@sarathpsaran9775
@sarathpsaran9775 3 жыл бұрын
നിങ്ങള്ളൊരു ജിന്നാണ് ബിബിൻ ബ്രോ🥰🥰🥰 ഇന്ന് പല യൂട്യൂബർമാരും പണത്തിനും, പ്രശസ്തിക്കും വേണ്ടി എന്ത് ഉടായിപ്പും കാണിക്കുന്നകാലത്ത് ഇവിടെ ഒരുമനുഷ്യൻ പട്ടിണികിടന്നിട്ടായാലും സ്വപ്പ്നങ്ങൾക്കുപിന്നാലെ സഞ്ചരിക്കാണ്...🥰 ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞതാണ് ഒർമ്മവരുന്നത് " നിങ്ങൾ പട്ടിണികിടക്കുമ്പോഴും പണതിനുപിന്നാലെ പോകാതെ പാഷന് പിന്നാലെ പോകുക..!, സ്വപ്നങ്ങളുടെ പിന്നാലെ പോകുക..! ഒരുനാൾ നിങ്ങൾ പണം വേണ്ടാന്ന് പറഞ്ഞാലും പണം നിങ്ങളുടെ പുറകെവരും.." ഇനിവരാനിരിക്കുന്നത് നിങ്ങളുടെ സമയമാണ് ബിബിൻ ബ്രോ💪💪💪 wish you all the best❣️.
@naturallifetv3345
@naturallifetv3345 3 жыл бұрын
സത്യം...👍👍👌👌
@anasck1248
@anasck1248 3 жыл бұрын
അതെ ശരിയാണ്
@അഖിൽഅശോക്-ര4ണ
@അഖിൽഅശോക്-ര4ണ 3 жыл бұрын
🔥🔥🔥
@swalihgudallur8844
@swalihgudallur8844 3 жыл бұрын
S
@vijithmas1173
@vijithmas1173 3 жыл бұрын
E.m
@daneshchandran9288
@daneshchandran9288 3 жыл бұрын
മാക്കിനെകാലും ഇഷ്ടം ബെബോ ബായി
@yathrikan4270
@yathrikan4270 3 жыл бұрын
*നാടുകളും രാജ്യവും കടന്നു ബിബിന്റെ യാത്ര വളരട്ടെ എന്നു ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും...അതാണ് കേരളീയൻ ഫാമിലി* 💐💐💐💐💐💐💐
@crazykl11s
@crazykl11s 3 жыл бұрын
👌❤
@m.rworld280
@m.rworld280 3 жыл бұрын
😍😍😍😍
@ramachandranareekal6110
@ramachandranareekal6110 3 жыл бұрын
@@m.rworld280 to yhbbbbh
@vishnuvishnu-gz2mh
@vishnuvishnu-gz2mh 3 жыл бұрын
Bibinde കൂടെ ആരൊക്കെ യാത്ര ചെയ്‌തിട്ടുണ്ടെലും bebo യും ആയുള്ള യാത്ര അത് പൊളിയായിട്ടുണ്ട്. ഇനിയും യാത്ര തുടരട്ടെ. കേരളീയൻ ❤️❤️❤️❤️❤️❤️❤️
@nisarek6030jamshi
@nisarek6030jamshi 3 жыл бұрын
ഞാൻ വലിയ കൊമ്പത്തെ ആളാണ് എന്നൊക്കെ വിചാരിച്ചു നടക്കുന്ന കുറെ ട്രാവൽ വ്ലോഗ്ഗേർസ് ഉണ്ട്‌. അവരൊക്കെ ബീബിനെ കണ്ടു പഠിക്കട്ടെ
@rsuresh5441
@rsuresh5441 3 жыл бұрын
2മഴ നന്നായി പെയ്താൽ ഫുൾ ജാക്കറ്റ് ഗ്ലാസ്‌ ഹിമാലയ byke ബൂട്ട് ... എന്നിവ ഇട്ടു നാട്ടിൽ നെല്ലിയമ്പതി / മൂന്നാർ /കേറുന്നവർ കാണിക്കുന്ന കോപ്രായം....... നിങ്ങൾ പോളിയാണ് നല്ല ചെരുപ്പ് പോലും ഇല്ല.... Bebo നിങ്ങൾ എന്ത് മനുഷ്യന ബായ്....... എന്തായാളയും പൊളി കൂട്ട് കേട്ട്....
@saneeshvarghese1757
@saneeshvarghese1757 3 жыл бұрын
ബിബിൻ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം നല്ല ക്ഷീണിതനായി തോന്നുന്നു കുറച്ചു റസ്റ്റ് എടുക്കാം നിങ്ങൾ കാണിച്ചു തരുന്ന കാഴ്ചകൾ അതിമനോഹരമാണ് വിപിനേ ദൈവം അനുഗ്രഹിക്കട്ടെ
@priyamiraclevlogs743
@priyamiraclevlogs743 3 жыл бұрын
👍👍👍👍👌👌👌🤝🤝🤝
@rajeevan.p.k3396
@rajeevan.p.k3396 3 жыл бұрын
ശരിയാ
@chandanaradhakrishnan8825
@chandanaradhakrishnan8825 3 жыл бұрын
ബെബോയെപ്പോലുള്ള നല്ല സുഹൃത്തുക്കൾ ഒരു അനുഗ്രഹമാണ് 🤗🤗🤗
@hodophilegirl4766
@hodophilegirl4766 3 жыл бұрын
Bebo യെ പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ തന്നെ യാത്ര അടിപൊളി ആവും... B3❣️Bebo❤️
@cmali3131
@cmali3131 3 жыл бұрын
ബെബോ..... 👌 എല്ലാം കൂളായി നേരിടുന്ന നല്ലൊരു കൂട്ടാളി...... ചെരിപ്പാണ് ബെബോ ഈ തണുപ്പിലും ഇട്ടത്........ കൂടെ ബ്രിഗോ
@kerlaStory
@kerlaStory 3 жыл бұрын
ബെബോ പോളിയാണ്, കിടു സപ്പോർട്ട് 🔥🔥🔥
@metturdamboy349
@metturdamboy349 3 жыл бұрын
തലശ്ശേരികാരൻ ബെബോ ക്ക് ഒരുപാട് സ്നേഹം😍😍😍
@metturdamboy349
@metturdamboy349 3 жыл бұрын
പല പ്രമുഖന്മാരുംകൊറോണ പേരും പറഞ്ഞു നാട്ടിൽ കറങ്ങി നനടക്കുമ്പോൾ നമ്മുടെ ചെക്കൻ അങ്ങു കാർഗിൽ കീഴടക്കാൻ പോവ്വാണു😍😍😍😍
@astronomer8243
@astronomer8243 3 жыл бұрын
Bebo പൊളി ഒരു നിഷ്കളങ്കൻ..❤ ബിബിൻ,ബെബോ💚 നല്ല ഒരു കൂട്ടുകേട്ട് ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രേതിഷിക്കുന്നു.. Brigu💖
@rejisebastian9168
@rejisebastian9168 3 жыл бұрын
ഇത്രയും കൃത്യമായി യാത്രാവിവരണം നൽകുന്ന മറ്റൊരു travel vloger ഇല്ല പക്വതയോടെയുള്ള അവതരണ ശൈലി കേരളീയൻ അധികം താമസിയാതെ one മില്യൻ അടിക്കും . എല്ലാ ഭാവുകങ്ങളും
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Poor Bebo. He is a very nice person. He is taking care of everything including the puppy.
@jks3645
@jks3645 3 жыл бұрын
എന്ത്‌ കുറവ് ഉണ്ടെങ്കിലും കൂടെ നിൽക്കുന്നവൻ ആണ് നല്ല ഫ്രണ്ട്
@harinarayanan8170
@harinarayanan8170 3 жыл бұрын
ലഡാക്കിലെ പാസ്സുകളിൽ യാത്രചെയ്യുമ്പോൾ ടവ്വൽ കൊണ്ട് ചെവി മറയ്ക്കാൻ മറക്കരുത്.അല്ലെങ്കിൽ നിർബന്ധമായും ഹെൽമെറ്റ് വെക്കണം.ഇയർ ഡ്രം പൊട്ടാൻ സാദ്ധ്യത കൂടുതലാണ്.
@sunainachaya586
@sunainachaya586 3 жыл бұрын
ബിബിൻ ഇങ്ങനെ bebo and Brigu വിനെ കണ്ട സ്ഥലത്ത് ഇറക്കി വിടല്ലേ. വല്ല പ്രശ്നവും വന്നാലോ? Bebo വീണത് കഷ്ടമായി. ഈ വണ്ടി ആ വണ്ടിയിൽ കയറ്റാമായി രുന്നു. എന്തിന് risk. നല്ല ഒരാൾ Bebo and Brigu വിനെ വണ്ടിയിൽ കയറ്റിയത് സന്തോഷം.brigu വിന് comfortable ആയി യാത്ര ആയ ല്ലോ സന്തോഷം.പാവം ബ്രിഗു
@swalihgudallur8844
@swalihgudallur8844 3 жыл бұрын
Bebo ഇനി ഇറക്കി വിടുമോ ല്‍ വണ്ടി കിട്ടിയിട്ട് പോയാൽ മതി Bro
@mollysabu9141
@mollysabu9141 3 жыл бұрын
പ്രയാസങ്ങളിലൂടെ കടന്നു പോകുന്നു എങ്കിലും യാത്ര തുടരട്ടെ ഉയരങ്ങളിൽ എത്തട്ടെ വളരട്ടെ കേരളീയൻ bobubibin,, ബ്രിഗു എല്ലാവരും സന്തോഷത്തോടെ ആയിരിക്കട്ടെ
@vimalcoolguy11
@vimalcoolguy11 3 жыл бұрын
Vandi thallan Bebo Brighune pidikan Bebo Lift adikkan Bebo Keeriya jeans idan Bebo Cook cheyyan Bebo Vellam kittuo enn nokan povan Bebo Bebo...bro.. ne nammada muthaadaa..🥰
@minima_fun
@minima_fun 3 жыл бұрын
-dear ബിബിൻ and ബെബോ ആരോഗ്യം ശ്രദ്ധിക്കൂ. നിങ്ങളുടെ 2 പേരുടെയും കോലം കണ്ടിട്ട് ഞങ്ങൾക്ക് ഇത്രയും വിഷമം ഉണ്ടാകുന്നുണ്ടെങ്കിൽ, നിങ്ങളുടെ രണ്ട് പേരുടെയും വീട്ടുകാർ എന്ത് വിഷമിക്കുന്നുണ്ടാവും. take care
@MrSudharma
@MrSudharma 3 жыл бұрын
ആദ്യമായി 16 സെക്കൻഡ് ഉള്ളിൽ വീഡിയോ കണ്ടതിന്റെ സന്തോഷം പങ്കുവെക്കുന്നു.... ബ്രോ വീഡിയോ സൂപ്പർ ആയി ഇങ്ങനെ തന്നെ പോകട്ടെ...best of luck
@crazykl11s
@crazykl11s 3 жыл бұрын
❤👌
@nishanthviru5360
@nishanthviru5360 3 жыл бұрын
8 മണിക്ക് ക്ലാസിൽ വരുന്നവർ ഹാജർ ഇട്ട് പോയിക്കോ 💙💙 Bibin Uyir 🔥🔥😻😻
@unnibabu6050
@unnibabu6050 3 жыл бұрын
ഞാൻ 7മണിക്ക് klasilethi💞
@kichumodiyiel4737
@kichumodiyiel4737 3 жыл бұрын
സാർ ഞാൻ കുറച്ചു താമസിച്ചു, എന്നെ കൂടെ ക്‌ളാസിൽ കെറ്റാണ്ണേ 😜
@nishanthviru5360
@nishanthviru5360 3 жыл бұрын
@@kichumodiyiel4737 ബിബിൻ സാറിനോട് ചോദിക്ക് 😂😂
@kichumodiyiel4737
@kichumodiyiel4737 3 жыл бұрын
@@nishanthviru5360 ഓക്കേ ബ്രോ ❤
@smijithts9018
@smijithts9018 3 жыл бұрын
ഹോണ്ടയുടെ വേണ്ടപ്പെട്ടവർ ആരും കാണുന്നില്ലേ ആവോ.... ഇതൊക്കെ..... 👍👍👍
@uexritrox
@uexritrox 3 жыл бұрын
Sathyam🙂
@harishvpd_official
@harishvpd_official 3 жыл бұрын
Bebo ne Ella ride illum kond poovane. moopar vere mood ahnn..bebo fan🙌🏻
@favazmohammed2575
@favazmohammed2575 3 жыл бұрын
ഇങ്ങനെ ഉള്ള യാത്രകളിൽ പല നല്ല മനുഷ്യരെയും കണ്ടു മുട്ടാം
@sanu_kp9687
@sanu_kp9687 3 жыл бұрын
7:55 ആവുമ്പോൾ mind Automatic ആയിട്ട് subscription വന്നു നിക്കും .. അത്രക്കും connected ആണ് ബ്രോയുടെ വീഡിയോ ❤️❤️
@radhuraj2218
@radhuraj2218 3 жыл бұрын
Bebo യെ കയറ്റി വിട്ട ശേഷം പോകു 🥺❤️... he is a good companion to u..so Innocent..
@divyamanoj9011
@divyamanoj9011 3 жыл бұрын
വേറിട്ട കാഴ്ചകൾ കാണിക്കുന്ന കേരളീയൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@JibinTechVlogs
@JibinTechVlogs 3 жыл бұрын
കഴിഞ്ഞ പ്രാവശ്യം ലേറ്റായി ആണ് കണ്ടത് ഇന്ന് ഇട്ട ഉടനെ കാണാൻ പറ്റി 🤩💕💥
@crazykl11s
@crazykl11s 3 жыл бұрын
👍🏻
@shajimon-q3u
@shajimon-q3u 3 жыл бұрын
ബിബിന് ഏതെങ്കിലും ഒരു വണ്ടികമ്പനി പുതിയ വണ്ടി കൊടുത്തിരുന്നെങ്കിൽ..
@mhd_ms_6811
@mhd_ms_6811 3 жыл бұрын
Bibin nte യാത്രകളിൽ എന്നും കൂടെ ഉണ്ടാകും കട്ടക്ക് 🫀🫀🫀
@sukumarank4447
@sukumarank4447 3 жыл бұрын
Great j janiye
@vinayakknair7402
@vinayakknair7402 3 жыл бұрын
Lets do something for this effort and hardwork. Any one willing? Let the keralian fly more. ❤
@saleenacp330
@saleenacp330 3 жыл бұрын
How
@vinayakknair7402
@vinayakknair7402 3 жыл бұрын
Let us brainstorm n dicide. Ente oru suggestion aanu. 👍🏼 This guys video is really refreshing. Namukk nthem cheyyam!
@rajapuduvath0
@rajapuduvath0 3 жыл бұрын
Plz share his vedio as much you can
@_vyshnav_
@_vyshnav_ 3 жыл бұрын
GOOD NEWS no longer need Inner Line Permit (ILP) to travel in Ladakh, The authorities have declared that all domestic visitors can visit inner parts of Ladakh without any permits.
@IdukkiChilliesvlogs
@IdukkiChilliesvlogs 3 жыл бұрын
കേരളിയൻ്റെ കാഴ്ച്ചകൾ എന്നും ഒരു ആവേശമാണ് ❤️❤️👍👍
@kichuk2170
@kichuk2170 3 жыл бұрын
Bebo ആണ് ബ്രോ കിടിലം partner വിട്ടു കളയല്ലും ഇതുപോലെ ഒരു ചങ്കിനെ...... പിന്നെ ladakh ഉള്ള മനുഷ്യർ എല്ലാം മനുഷ്യർ തന്നെ ആണല്ലോ
@Tech4Niyas
@Tech4Niyas 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😍😍💞💯
@reld3016
@reld3016 3 жыл бұрын
ആരും ഓടിയെത്തിയിട്ടില്ല. എല്ലാവരും നടന്നു വന്ന്‌ മൊബൈൽ എടുത്തു നോക്കിയിട്ടാണ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോയെന്നു നോക്കുന്നത്.
@crazykl11s
@crazykl11s 3 жыл бұрын
👌👌
@phycho____1740
@phycho____1740 3 жыл бұрын
bebo oru nalla koott aanu bibin brokk ella avasthayilum koode indavum oru nishkalaga sobavam 😍😍😍😍😍😍
@rb483
@rb483 3 жыл бұрын
ബെബോ യാണ് ഏറ്റവും നല്ല സുഹൃത്തു.... കൂടെ ബ്രിഗുവും.... അവരെ എപ്പോഴും ചേർത്ത് നിർത്തണം ട്ടോ.... Amazing videos... 👌👌👍
@monsptha
@monsptha 3 жыл бұрын
നിഷ്കളങ്കനായ ചങ്ങാതി ബെബോ 💐💐💐💐💐💐💐
@uwais2829
@uwais2829 3 жыл бұрын
എന്തോരം കാഴ്ച്ചകൾ പൊളി 😍
@crazykl11s
@crazykl11s 3 жыл бұрын
🥰👍🏻
@raveendranmanoharan632
@raveendranmanoharan632 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ചാനലായി മാറി കേരളീയൻ 👍🏽
@vaisakhramachandran1014
@vaisakhramachandran1014 3 жыл бұрын
B❤️E❤️B❤️O....keraliyante koode yathra cheythavaril The Best mannn👍....Without any doubt we can say....
@risalchelari1030
@risalchelari1030 3 жыл бұрын
Bebo poliyaann❤😇
@minilakshmanan3756
@minilakshmanan3756 3 жыл бұрын
Bebo..So innocent..Good luck u guys..Take rest,care of health...Love to brigu..🌹
@jithinjohn6408
@jithinjohn6408 3 жыл бұрын
ബെബോ താങ്കൾക്കു പറ്റിയ ട്രാവൽ പാർട്ണർ ആണ് 100 o/o, ഇത്രനാളും കൂടെയുണ്ടായിരുന്ന പാർട്ണർമാരേക്കാൾ ഒരു തട്ട് കൂടുതലാണ് ബെബോ ബ്രോ 💙
@nibun2847
@nibun2847 3 жыл бұрын
ആ ചെക്കനെ ഇനി തനിച് വിടണ്ട ഏതെങ്കിലും വണ്ടിയിൽ കേറ്റി വിട്ടിട്ട് പുറകെ പോയാൽ മതി അല്ലെങ്കി എന്തെങ്കിലും ഒപ്പിക്കും 3 പേരോടും ഒത്തിരി ഇഷ്ടം 😍😍❤❤❤✌️✌️🔥🔥
@sunilashaji9016
@sunilashaji9016 3 жыл бұрын
Athusathya
@yesteryears336
@yesteryears336 3 жыл бұрын
Sathyam bro. Nammalku tension akum...pavam kalil oru slipperumitu....kayyil anenkil oru ID card polumilla...
@apoorvabincy
@apoorvabincy 3 жыл бұрын
ബിബിൻ ബ്രോയെ മാര്യേജ് ചെയുന്ന പെൺകുട്ടി ഇതുപോലെ മടുക്കാതെ യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന പെൺകുട്ടി ആയിരിക്കട്ടെ...
@nizampk2003
@nizampk2003 3 жыл бұрын
Evideyoo enthoo thakaraarupole😂😂
@apoorvabincy
@apoorvabincy 3 жыл бұрын
@@nizampk2003ബിബിന്റെ വീഡിയോ ഈ അടുത്താണ് കാണുന്നത്... ജസ്റ്റ്‌ 1 week എന്ന് പറയാം.. So ബിബിന്റെ ഓൾഡ് വീഡിയോസ് ഞൻ കണ്ടിട്ടില്ല.. പക്ഷെ കാണാൻ തുടങ്ങിയ ഡേയ്‌സ് മുതൽ എല്ലാം കാണുന്നു.. നിങ്ങൾ പറയാൻ കാരണം ബിബിൻ മാര്യേജ് കഴിഞ്ഞ ആൾ ആണോ.?? അറിയില്ല.... ഓൾഡ് വീഡിയോസ് ഞാൻ കണ്ടിട്ടില്ല ബ്രോ..
@nizampk2003
@nizampk2003 3 жыл бұрын
@@apoorvabincy alledo.... ln my knowledge he is not married yet. ചെക്കൻ പൊളിക്കെട്ടെ one life one vibe എന്നല്ലേ അതിലും സുഖം life ൽ വേറെ എന്താണ് ഭായീ.....😉🤟
@apoorvabincy
@apoorvabincy 3 жыл бұрын
@@nizampk2003 😄😄😄👍👍👍❤
@nizampk2003
@nizampk2003 3 жыл бұрын
@@apoorvabincy appo sett✌
@sivalakshmisivadas8948
@sivalakshmisivadas8948 3 жыл бұрын
❤️❤️❤️ Bebo oru paavam😍
@shijithmk2839
@shijithmk2839 3 жыл бұрын
എല്ലാ ദിവസവും കാണാറുണ്ട്.... വീഡിയോ നന്നായിട്ടുണ്ട്.....👍👌
@Cartoonbytia3058
@Cartoonbytia3058 3 жыл бұрын
Mallu traveler avane oke eduth kinattil idan time ayii... trip Cheyum dog show kanikan vendi
@sarvavyapi9439
@sarvavyapi9439 3 жыл бұрын
ഇനിയുള്ള യാത്രകളിൽ ബെബോ മാത്രം മതി. ബെബോയെ വിജനമായ റോഡിൽ ആരെങ്കിലും എപ്പോഴെങ്കിലും വന്ന് കൂട്ടും എന്ന പ്രതീക്ഷയിൽ ഇറക്കി വിട്ടപ്പോൾ സങ്കടം തോന്നി😳.
@crazykl11s
@crazykl11s 3 жыл бұрын
💞മനോഹരമായ കാഴ്ചകൾ കാണാൻ എന്നും കേരളീയൻ തന്നെ 🥰❤❤👌👌 Mooving.. On... 283k👍🏻
@sajikumar5871
@sajikumar5871 3 жыл бұрын
ശരിക്കും ബിപിൻ മാത്രം അല്ല ഞങ്ങള് ഒപ്പം യാത്ര ലഹരിയിൽ ആണ്... പക്ഷെ ശരീരം നോക്കി യാത്ര തുടരുക ആശംസകൾ... പുതിയ കാഴ്ചകൾ കാണാൻ വെയിറ്റിംഗ് വീണ്ടും... 😘😘😘😘😘😘😘 🙏🙏🙏🙏
@jithinjohn6408
@jithinjohn6408 3 жыл бұрын
മനസ്സിൽ തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ എന്തും കീഴടക്കാം എന്ന് കേരളീയൻ വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഓരോ യാത്രയിലൂടെ 💙💙💙
@unnibabu6050
@unnibabu6050 3 жыл бұрын
ബിബിൻ മച്ചാനും ബെബോയും സൂപ്പറാട്ടോ
@pradeeppb9060
@pradeeppb9060 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാതെ വേറെ പരിപാടിയില്ല......♥️
@sujithkumar5668
@sujithkumar5668 3 жыл бұрын
കേരളീയൻ ♥️ ബെബോ ♥️
@aryaarya3334
@aryaarya3334 3 жыл бұрын
Kuude bebo aayath nannaayiii...nalla helping mind ahnu bebo... Ravi enganum aarunne pett poyenam...
@balakriahnankr7816
@balakriahnankr7816 3 жыл бұрын
Uyarangal thaandi munnottu munnottu Keralian♡ BBB☆ 300k looooodinggg😍💛
@crazykl11s
@crazykl11s 3 жыл бұрын
❤👍🏻
@radhakrishnankg5740
@radhakrishnankg5740 3 жыл бұрын
Interline permit ഒഴിവാക്കി ഉത്തരവ് വന്നതായി വാർത്ത കണ്ടു.
@sasikumarsasikumar3786
@sasikumarsasikumar3786 3 жыл бұрын
കുറച്ച് വെജിറ്റബിൾ വാങ്ങിച്ച് പ്രോട്ടിൻ ഉള്ളത് വേവിച്ച് കഴിക്കു ഭക്ഷണം ശ്രദ്ധിക്കുക കുറഞ വിലക്ക് നല്ലത് വാങ്ങു പഴം കിട്ടില്ലേ നിങ്ങൾ രണ്ടാളും ക്ഷീണിച്ചിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു
@sajeevuthalakandi1101
@sajeevuthalakandi1101 3 жыл бұрын
bros. I used to enjoy your all videos....super..keep it up....eagerly waiting for next video....
@arathyvr792
@arathyvr792 3 жыл бұрын
Bebo Brigu ne kai vidathathil thanne ayalde nalla manasu manasilaakaam
@priyatpriyat1370
@priyatpriyat1370 3 жыл бұрын
Orikal kandavar orikalum marakathe kanunna ore oru travel blogger that's one and only 'Keralien' 💖💖
@bbrostoriesfans2928
@bbrostoriesfans2928 3 жыл бұрын
Vlogger not blogger 🥰
@JkJk-bb2us
@JkJk-bb2us 3 жыл бұрын
ബിബിൻ ക്ഷീണമാണല്ലോ helth ശ്രദ്ധിക്കണം take care ❤❤❤
@anurag9080
@anurag9080 3 жыл бұрын
Face അനാവശ്യമായി കാണിച്ച് വേറുപ്പിക്കൽ ഇല്ല..... അതാണ് കേരളീയൻ 💜
@anasck1248
@anasck1248 3 жыл бұрын
ഇങ്ങനെ യാത്രകൾ പോവണം 😍😍
@thankuish
@thankuish 3 жыл бұрын
എനിക്കും ബെബോയെ ഒത്തിരി ഇഷ്ടമായി, എന്തും ചെയ്യാൻ മടിയില്ലാത്ത നല്ല സുഹൃത്. 🙂👍🏻❤️❤️❤️
@bijidevanand6717
@bijidevanand6717 3 жыл бұрын
Lakshyam maathram munnil kand thalarathe keralian munnott poilondirikkunnu oppam manoharamaya kazhchakalum👍🏼👍🏼
@_vyshnav_
@_vyshnav_ 3 жыл бұрын
Kashmir full apple 🍎 Uttarakhand full Rhododendron 🌺 nubra valley & Leh apricot 🥑
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
🥑avocado
@_vyshnav_
@_vyshnav_ 3 жыл бұрын
Fotu La pass 4,108m highest point in Leh Srinagar road 💯
@mgjames7517
@mgjames7517 3 жыл бұрын
എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ പാവം ബെബോയെ ഇറക്കിവിടല്ലേ !
@sojanantony6661
@sojanantony6661 3 жыл бұрын
ആ ട്രക്ക് കാരന് ആദ്യമേ ഒരു Thanks പറയട്ടെ, ബെബോ പാവം* സമ്മതിച്ചു , രണ്ടു പേരും വല്ലാതെ ക്ഷീണിച്ചു, ഭക്ഷണം സമയത്തിന് ഇല്ലാത്തതാണ് കാരണം .cശദ്ദിക്കണം
@shantosani
@shantosani 3 жыл бұрын
Daa nee aa vandiyum kondu Canadayilottu vadooo. We are some mullus are your fans
@mohdhashim9251
@mohdhashim9251 3 жыл бұрын
Nalloru friend undenkil trip pinne motham coloraavam athinu example ann bebo🥰
@fathima-vadakara
@fathima-vadakara 3 жыл бұрын
orupole ulla kaazhichakal repeat repeat kaanikunna kralian Mass aanu
@rajanr1077
@rajanr1077 3 жыл бұрын
കേരളീയൻ....... അഭിനന്ദനങ്ങൾ.......
@rajithapv2073
@rajithapv2073 3 жыл бұрын
Allelum bebo poliya bebo fans Kannur💪
@IdukkiChilliesvlogs
@IdukkiChilliesvlogs 3 жыл бұрын
വണ്ടിയുടെ ബൽറ്റ് ലുസ് ആണങ്കിൽ വണ്ടി വലിയുണ്ടാകില്ലാ bro ❤️
@paultf1104
@paultf1104 3 жыл бұрын
Super bro. Number one KZbin channel avatte keralian .serikkum 1 million adikkeda channel
@noufalyou
@noufalyou 3 жыл бұрын
ബെബോ ഒരുപാട് ഇഷ്ട്ടം 🙌ബിബിനും സൂപ്പർ 💯👍🚶
@jayakrishananjayan4648
@jayakrishananjayan4648 3 жыл бұрын
സൂപ്പർ വീഡിയോ.. പൊളിച്ചു ബിപിൻ.. 👏🏻👏🏻
@Muhammedaliuk5
@Muhammedaliuk5 3 жыл бұрын
താങ്കൾ ഒരു നിലമ്പൂരുകാരനായതിൽ അഭിമാനിക്കുന്നു.
@mubarack5306
@mubarack5306 3 жыл бұрын
Beboo machaan adipoli … paavam enthaalum wish you all the best ❤️🥰
@ak972
@ak972 3 жыл бұрын
enik keraliante videos kanan thonunath , pulli oru real manushyan anu ❤️ fake ayt oru chiri polum arkum kodukarila , thambnailukallil negativity koduth alle kootan nokuna youtube pramanimar ok kandu padikanam 👍🏻
@Asha-rr8nb
@Asha-rr8nb 3 жыл бұрын
North le oruvidham ella pass keralian complete cheythaloo
@_vyshnav_
@_vyshnav_ 3 жыл бұрын
Leh നിന്നും left kushok bakula Rinpoche airport road Srinagar - Leh hwy 27KM ഉണ്ട് magnetic hill
@swalihgudallur8844
@swalihgudallur8844 3 жыл бұрын
കൂടെ ഉള്ള ചെക്കന്‍ പാവം ആണ് അല്ലെ
@dijuart3422
@dijuart3422 3 жыл бұрын
ടിബിറ്റ്നെസ് പൊളി ആളുകൾ ആണ് ❤❤❤❤
@ammu1797
@ammu1797 3 жыл бұрын
Orupad ishtamanu nigale...vedio mudakaruth kanan orupad per waiting anu bebo brigu combination super anu....
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Mi-6 helicopter launch at the museum
10:42
Музей Вертолетов
Рет қаралды 6 МЛН
Arabic or Chinese, which is the hardest language in the world?
13:51
Zoe.languages
Рет қаралды 2 МЛН
SURVIVE Pamir Highway with Old BROKEN Motorcycle 🇹🇯
18:53
Lost And Savage
Рет қаралды 165 М.
Inside the V3 Nazi Super Gun
19:52
Blue Paw Print
Рет қаралды 3,1 МЛН
Honda CB 650R Detailed Malayalam Review
21:05
Strell In Malayalam
Рет қаралды 157 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН