Lacquered glass kitchen ഇത് ഒന്നൊന്നര മോഡുലാർ കിച്ചൻ | laxuary kitchen

  Рет қаралды 48,766

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 34
@decoartdesign
@decoartdesign Жыл бұрын
Contact: Shahin K SAK Designs Mobile : +91 9895 460 470
@binupaul3815
@binupaul3815 11 ай бұрын
Gas cupboardinakathu off cheyunnathu kannichallo avide leak varan chance undo , backil ulla gas cylinderilum gas off , on undallo, appol extra akathulla off il ethenkilum problem undakumo ,
@sn-je6iu
@sn-je6iu Жыл бұрын
Super 👌🏻... Total cost of this kitchen?
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
Total cost of this kitchen is 5.5 lakhs including all accessories. Appliances cost extra. Kitchen made of fully calibrated 710 grade marine ply and coloured toughened glass. All accessories, hinges, runners and lift ups are of HAFELE and BLUM brands (German). Thank You.
@najlanisha6378
@najlanisha6378 Жыл бұрын
@@sakdesignstudio7149 ഇതിന്റെ ചിലവ് കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. എന്തെന്നാൽ 2 വർഷം മുൻപ് ഇത് പോലെ ഗ്ലാസ്സിൽ ചെയ്ത ഒരു കിച്ചൺ (sleek kitchen) ഞാൻ കണ്ടിരുന്നു. ഇത്ര വലിപ്പമൊന്നും ഇല്ല. അന്ന് അതിന് 6 ലക്ഷം ചെലവായിട്ടുണ്ട്. എന്തായാലും എന്റെ കിച്ചൺ വർക്ക് ഇവർക്ക് കൊടുക്കണമെന്ന് വിചാരിക്കുന്നു. ഇൻഷാ അല്ലാഹ്. എന്റത് ഐലന്റ് കിച്ചണാണ്.
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
@najilanisha6378 Thank you for the encouraging words. Please contact us to discuss more about your kitchen. We can also help you to design and build your home, interior and landscaping. Thank you once again.
@xya85
@xya85 Жыл бұрын
Scratch resistant ano laquared glass ? Pottan chance undo ? Full body tiles counter top nu nallathano ?tiles is comparatively stain free I think .
@ayshazahra.m.c4414
@ayshazahra.m.c4414 2 күн бұрын
Curtain eathnu
@faizevlog3379
@faizevlog3379 Жыл бұрын
Kitchen cabord eathe material aane nallathe
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
Hi, thank you for your query. We mostly use 710 grade marine ply for kitchen. But it depends on customer and topography. We recommend WPC or multiwood (low cost) if there is possibility of flood or excessive exposure to water. You can contact us for more details. Thank You.
@Raishamujee7383
@Raishamujee7383 Жыл бұрын
""Show"" kitchen valare nannaayittund.. 😃
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
Hi, Thank you for your encouraging words. At SAK DESIGNS, we help you to design and build your dream home without any compromise in quality. വീടിന്റെ ഡിസൈനിങ്, കൺസ്ട്രക്ഷൻ, ഇന്റീരിയർ, ഗാർഡൻ വർക്കുകൾക്ക് ഞങ്ങളെ ബന്ധപ്പെടാം. കേരളത്തിൽ എല്ലായിടത്തും അതുപോലെ തമിഴ്നാട്, കർണാടക സംസ്ഥനങ്ങളിലും സർവീസ് ഉണ്ട്. Thank You.
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
Awesome 👍👍😊
@nikhilshaji2293
@nikhilshaji2293 Жыл бұрын
Kitchen profile handle golden color Gujarat factory enthu Thallanu..njan mysoreil anu Mahindra Ashoka road..3 days delivery ullu
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
നാട്ടിൽ കിട്ടിയില്ല. അതുകൊണ്ട് Gujarat ഫാക്ടറിയിൽ നിന്നും മേടിച്ചു. ഇതിൽ എവിടെയാണ് സുഹൃത്തേ തള്ള്? മൈസൂർ നാട്ടിലാണോ? മൈസൂരിൽ കിട്ടില്ലെന്ന്‌ പറഞ്ഞോ? പിന്നെ കിട്ടുന്ന ഏതെങ്കിലും പ്രോഡക്റ്റ് ഉപയോഗിച്ച് ചെയ്യുക എന്നല്ല, ഏറ്റവും ക്വാളിറ്റി ഉള്ള ഐറ്റം എവിടെയാണോ കിട്ടുക അവിടെ നിന്നും വാങ്ങുക എന്നതാണ് ഞങ്ങയുടെ പോളിസി. ഗോൾഡ് കളറിൽ ഏതെങ്കിലും ഒരു ഐറ്റം മതിയെങ്കിൽ ഇത് കോയമ്പത്തൂരും കിട്ടുമെന്നാണ് അറിഞ്ഞത്‌. സുഹൃത്തിനു ചിലപ്പോ ആ ക്വാളിറ്റി മതിയാകും. പക്ഷെ ഞങ്ങൾ ക്വാളിറ്റി അഡ്ജസ്റ്റ് ചെയ്ത വർക്ക് ചെയ്യാറില്ല. Thank You.
@nijjuniz1679
@nijjuniz1679 Жыл бұрын
Scratch proof aano?
@Adilaman
@Adilaman Жыл бұрын
Shahin, my favourite home designer. Cheyyan pokunna karynagal namukk krithyamayi manassilakki tharan idheham ethra samayam venamenkilum chilavazhikkum. കുറെ അനാവശ്യ പരീക്ഷണങ്ങൾ നടത്താതെ മൈന്റെനൻസ് ഉം cleaning ഉം എളുപ്പമുള്ള രീതിയിൽ വീട്ടുകാർക്ക് മനസ്സിന് കുളിർമ നൽകുന്ന മടുപ്പു തോന്നിക്കാത്ത ഡിസൈനുകൾക്ക് ആണ് ഷാഹിൻ എപ്പോഴും മുൻഗണന കൊടുക്കാറ്. എന്റെ ഏട്ടന്റെ വീട് ഇന്നും പുതിയ പോലെ നിൽക്കുന്നതിൽ ഇദ്ദേഹത്തിന്റെ ഡിസൈനിനും ഇതിൽ ഉപയോഗിച്ച മെറ്റീരിയൽസിനും വലിയ പങ്കുണ്ട്. 👍🔥
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
Thanks bro. You and your family, one of the best clients I ever had. New villa project near your place starting soon. Let’s meet.
@sreesasinair498
@sreesasinair498 Жыл бұрын
@@sakdesignstudio7149 .. niglu sthalm evideynu
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
@@sreesasinair498 Sthalam Calicut aanu. Service all over Kerala. Please contact us on the number given in the description.
@KitchenWork9232
@KitchenWork9232 Жыл бұрын
Hiiii
@shigilshigi4491
@shigilshigi4491 Жыл бұрын
Kitchen accessories മാത്രം എത്ര രൂപ വരും
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
Sorry for late reply. Ekadesham oru varsham munpu finish cheyda kitchen aanu. Accessories list krithyamayi ormayilla. Athupole thanne accessories and materials price nalla mattam vannittumund. Athyavashyamanenkil nokkiyitt parayam.
@RahulSuresh10101989
@RahulSuresh10101989 Жыл бұрын
Ee Kitchente size ethraya??
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
6x4 meter
@sajeerakkal563
@sajeerakkal563 Жыл бұрын
ഈ കിച്ചന്റെ sqft rate പറയുന്നതിന് എന്താണ് ബുദ്ധിമുട്ട്, നമുക്ക് പറ്റുന്നതാണെങ്കി അവരെ വിളിച്ചാൽ മതിയല്ലോ
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
സഹോദരാ, Sqft റേറ്റ് പറയാതിരിക്കാൻ കാരണം അങ്ങനെ ജനറൽ ആയി പറയാൻ പറ്റാത്തതുകൊണ്ടാണ്. റേറ്റ് പല ഘടകങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. ഉദാഹരണത്തിന് ഈ കിച്ചണിൽ ധാരാളം അക്‌സെസ്സറിസ് ഉണ്ട്. ചില കസ്റ്റമേഴ്സ് ഇവ എല്ലാം വേണ്ടി വരില്ല. ചിലർക്ക് ഇതിൽ കൂടുതൽ വേണ്ടിവരും. അതിനനുസരിച്ചു റേറ്റ് മാറുകയും ചെയ്യും. അതുപോലെ തന്നെ ഉപയോഗിക്കുന്ന മെറ്റീരിയൽസ് അനുസരിച്ചും റേറ്റ് മാറും. നിങ്ങളുടെ കിച്ചൻ അല്ലെങ്കിൽ റൂം സൈസിനും നിങ്ങളുടെ താല്പര്യങ്ങൾക്കും അനുസരിച്ചു ഞങ്ങൾ ഡിസൈൻ റെഡി ആക്കി കൃത്യമായ quotation തരുന്നതാണ്. Thank you.
@sajeerakkal563
@sajeerakkal563 Жыл бұрын
@@sakdesignstudio7149 ok ആയിക്കോട്ടെ, വിഡിയോയിൽ കാണിക്കുന്ന കിച്ചന്റെ rate അറിയാൻ പൊതുവെ എല്ലാവർക്കും ആഗ്രഹം കാണും, ഇതിന്റെ rate എന്താണ് പ്രശ്നം, വേറെ കിച്ചൻ ചെയ്യുമ്പോൾ ആ rate അപ്പോൾ അറിയുന്നതല്ലേ നല്ലത്, ഇതിന്റെ റേറ്റ് പറയുന്നതിൽ എന്താണ് കുഴപ്പം, bmw കാർ പല മോഡൽ ഉണ്ട്‌, എന്ന് വെച്ച് ആദ്യമായി കാണുന്ന ഒരു bmw മോഡലിന്റെ വില അറിയാൻ പാടില്ലെന്നുണ്ടോ , നമ്മൾ പലരും വീട് വെച്ച് കൊണ്ടിരിക്കുന്നതൊ വെക്കാൻ ഉദ്ദേശിക്കുന്നവരോ ആയിരിക്കും, റേറ്റ് പറയാതിരുന്നാൽ നിങ്ങളെ വിളിക്കുമെന്നാണോ വിചാരിക്കുന്നത്, rate പറയുന്നവരെ ആൾകാർ വിശ്വസിക്കു. പല തരം മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ പല rate ആണെന്ന് എല്ലാർക്കും അറിയാം, ഈ video അല്ല ആദ്യമായി കാണുന്നത്
@abubakervaliyakath9351
@abubakervaliyakath9351 Жыл бұрын
Absolutely right
@sakdesignstudio7149
@sakdesignstudio7149 Жыл бұрын
റേറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്. റേറ്റും മറ്റു കാര്യങ്ങളും അടങ്ങുന്ന ഒരു ചെറിയ വീഡിയോ പിന്നീട് എടുത്തിരുന്നു. വീഡിയോ ക്വാളിറ്റി കുറവു കാരണം ഇതിൽ ആഡ് ചെയ്തില്ല.
@askarkwt8471
@askarkwt8471 Жыл бұрын
ഹായ്
@decoartdesign
@decoartdesign Жыл бұрын
sugano
@kannappisentertainment84
@kannappisentertainment84 Жыл бұрын
ഈ ചെയർ എവിടെ കിട്ടും
@decoartdesign
@decoartdesign Жыл бұрын
pls contact his number
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
How to Install A Glass Cabinet Door
1:58
Aspire Building Materials
Рет қаралды 39 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН