കൂടെ ഉണ്ട് ... ഒപ്പമുണ്ട് ... ഞങ്ങളുണ്ട് ... കട്ട സപ്പോർട്ട് ... waiting ... ഈ വാക്കുകൾ ഞങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം ... പ്രചോദനം ... വളരെ വളരെ വലുതാണ് ... ആയിരം നന്ദി ....
@shinewithmeshilpa90504 жыл бұрын
❤️
@ziyamunthaham89873 жыл бұрын
.💓💓💓
@sushamagk46753 жыл бұрын
നന്നായിട്ടുണ്ട് aneeshetta All the best 😍
@afsallk5683 жыл бұрын
ഹായ് അനീഷ് ചേട്ടാ all the best
@reesasaju.24583 жыл бұрын
❣️
@deepukuttan75804 жыл бұрын
ഫുൾ സപ്പോർട്ട് ആയി എപ്പോഴും കൂടെ ഉണ്ടാവും💪💪💪👍
@sheheerkhanmalappuram22853 жыл бұрын
പാവം ബ്രോക്കർ അവസാനം പറയാനുള്ളത് ആദ്യം പറഞ്ഞാല്‍ ഞാൻ വീട്ടിൽ പോയേനെ അത് പൊളിച്ചു എന്നാലും എന്റെ ചന്ദ്ര ചൂടൻ ചേട്ടാ ഇങ്ങള് ഇമ്മാതിരി പണി കാണിക്കും എന്ന് അറിയില്ലായിരുന്നു സൂപ്പർ പൊളിച്ചു
@jayanthlal42003 жыл бұрын
ബ്രോക്കർ ഫീസ് ഇല്ല എന്ന് അറിഞ്ഞപ്പോൾ അയാളുടെ കിളി പോയി...
@thnu77504 жыл бұрын
5 like 👍👍👍👍👍 Waiting episode 💖💕💕💕💕
@epmm_chef41353 жыл бұрын
ആ വിഗ്ഗ് ങ് താടാ 😂😂👍
@parvathymadhu74454 жыл бұрын
First✌ Katta waiting 🔥🔥
@RadhaRadha-zj8zb3 жыл бұрын
എപ്പിസോഡ് തകർത്തു 👌👌👌
@aneeshaneesh9363 жыл бұрын
അഭിനയം തകർക്കുന്നുണ്ട്: '.. സൂപ്പർ God bless U
@bijumon25153 жыл бұрын
വളരെ നന്നായിരുന്നു...നല്ല രസികൻ ചായ കുടിച്ചിട്ട് നല്ല ഒരു ബ്രോക്കറെ കൊണ്ടുവന്നു അബ്ദുക്ക
Bhayangara rules aaanne....Our study cheyude kazhinjitte ee points ellam assembly vecchh Bill pass cheyam......KC Bill....Kottapuram Chandrachuran..... Adipoli 👍👍👏🥰🥰
@aneeshaneesh9363 жыл бұрын
Superb episode
@Fareeda__thanseem3 жыл бұрын
Suppr 💞💞💞💕❤️
@balkibalki85293 жыл бұрын
Super episode i like ladies hostel
@sabefhan9833 жыл бұрын
Supar .Supar....
@sinu___shazz47713 жыл бұрын
Waiting ✌... Kattaa w@!Ting❤💥💯💟
@aneeshaneesh9363 жыл бұрын
Waiting for episode
@soudaminianandan7793 жыл бұрын
Super
@ajaiajitha87883 жыл бұрын
നന്നായിട്ടുണ്ട്
@Sunilkumar-xf7gs3 жыл бұрын
Reshu muthe 💯💯
@shabanashebu.22483 жыл бұрын
Katta support
@Jyothish-ce5xh3 жыл бұрын
അടിപൊളി, 👌👌
@vishnu604463 жыл бұрын
Better to have this series everyday..! Eagerly Waiting 4 the new episodes..
@Sunilkumar-xf7gs3 жыл бұрын
Resh lakshna Uyir 🔥🔥🔥🔥
@Shahanas864 жыл бұрын
Waiting 💓
@midhunprakash77153 жыл бұрын
Abhirami Ishtam 🤩
@blessonjoseph49493 жыл бұрын
അനീഷേട്ടൻ പൊളിച്ചു 💋💋💋
@minhaj86983 жыл бұрын
Abhi weds mahi elaum divasam venam
@jumanajubi90004 жыл бұрын
Waiting
@sheheerkhanmalappuram22853 жыл бұрын
Waiting aanu
@shahnan84883 жыл бұрын
Brokker polichu 👍👍👍👍
@sureshoppolpalliyara35404 жыл бұрын
waiting
@sarathrs79873 жыл бұрын
🥰🥰🥰
@Jyothish-ce5xh3 жыл бұрын
Wow
@blessonjoseph49493 жыл бұрын
അടിപൊളി ❤❤❤❤❤❤❤😍😍😍😍😍
@nahnaninu6633 жыл бұрын
Waiting.....
@aneeshaneesh9363 жыл бұрын
ആശംസകൾ
@ushajayachandran12694 жыл бұрын
Good
@sajithass88003 жыл бұрын
Super
@sindhupillai92133 жыл бұрын
Super.. 👌👍
@shatheesanthiruvonam65763 жыл бұрын
നannayi വരുന്നുണ്ട്
@epmm_chef41353 жыл бұрын
ഹായ്
@muhammedkp46133 жыл бұрын
Hi
@epmm_chef41353 жыл бұрын
@@muhammedkp4613 ഹായ്
@suryadeva20093 жыл бұрын
ചന്ദ്രചൂഡന് ഇനി പെങ്ങന്മാര് മൂന്നല്ല, നാലാ, ഞാനുമുണ്ട് കൂട്ടത്തില്‍............. എന്റെ ചന്ദ്രൂ, ചന്ദ്രൂനെപ്പോലൊരു ആങ്ങളയില്ലാത്തതോര്ത്ത് പൊട്ടിക്കരയുകയായിരുന്നു ഇന്നലെ. സ്വന്തം പെങ്ങളുടെ വരനെക്കൊറിച്ച് എന്തോരം സങ്കല്‍പ്പങ്ങളാ.......... ഇച്ചിരി കൂടിപ്പോയീന്ന് ചിലര്‍ പറയും അതസൂയകൊണ്ടാ.......... ദീര്‍ഘവീക്ഷണം തീരെ കുറഞ്ഞുപോയീന്നാ എന്റെ അഭിപ്രായം. ഈ തിങ്കളാഴ്ച ദിവസം ശിവന്റെ അമ്പലത്തില്‍ പോകുന്ന പയ്യന്മാര് നമുക്കു വേണ്ട, അവന്മാര് പോകുന്നതിന് വേറെ ലക്ഷ്യമുണ്ടേ. അതുപോലെ തന്നെ കെ.എസ്.ആര്.ടി.സി ബസിലും, പാസഞ്ചര്‍ ട്രെയിനിലും സ്ഥിരമായി യാത്രചെയ്യുന്ന പയ്യന്മാരും വേണ്ട. അനുഭവം കൊണ്ട് പറയുവാ. വിമന്‍സ് കോളേജിനടുത്ത താമസിക്കുന്നവരെയും ഒഴിവാക്കാം കേട്ടോ.......... അല്ലെങ്കില്‍ ഈ കോളേജില്‍ പഠിച്ചവരേ വേണ്ട, ഓണ്‍ലൈന്‍ ക്ലാസില്‍ മാത്രം പഠിച്ചവര്‍ മതി. ഫെയ്സ്ബുക്ക് അക്കൗണ്ടുള്ള പയ്യന്മാര് വേണ്ടേ വേണ്ട ചന്ദ്രൂ.......... സജിയോട് ഇനി ബാത്റൂമില്‍ പോകുമ്പോള്‍ മൊബൈല്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ തിരിച്ചൊരു ചോദ്യം, എത്ര തവണ ബാത്റൂമില്‍ പോകാമെന്ന് ചന്ദ്രചൂഡനളിയന് പറഞ്ഞോന്ന്. അല്ല ചന്ദ്രൂ, അന്നേരവാ എനിക്കും സംശയം തോന്നിയെ, ഈ ആഴ്ചയില്‍ മൂന്ന് ദിവസം വീട്ടില്‍ വന്നു നില്‍ക്കണമെന്ന് പറഞ്ഞല്ലോ, ആഴ്ചയില്‍ എത്ര ദിവസം കുളിക്കണമെന്ന് പറഞ്ഞില്ലല്ലോ വരന്, അതുകൂടി പറയണേ. സ്ത്രീ തന്നെ ധനമെന്നാ ചന്ദ്രു പറയുന്നതെന്ന് പറഞ്ഞപ്പോ സജി പറയുവാ, അത് ചന്ദ്രചൂഡനെ വിട്ട് പെണ്ണുകെട്ടിച്ചാല്‍ മതി അന്നേരം സ്വമേധയാ മാറ്റിപ്പറഞ്ഞോളുമെന്ന്............... അതെന്താ അങ്ങനെ..... ചന്ദ്രൂ, കല്യാണം എന്ന വാക്ക് പറയാന്‍പോലും ആകാത്ത മക്കള്‍ ഇന്നലേ മുതല്‍ പറയുവാ അവര്‍ക്ക് പത്തില്‍ പതിനൊന്ന് പൊരുത്തം വേണ്ടാ, ഒരു പൊരുത്തം മതിയെന്ന്. ആങ്ങളയില്ലാത്ത പെണ്‍കുട്ടികളെ മാത്രമേ കെട്ടൂന്ന്. ഇനിയിപ്പോ ഞങ്ങള്‍ അങ്ങനെയുള്ളവരെ കണ്ടുപിടിക്കണം...അതിനുത്തരവാദി ചന്ദ്രചൂഡനാ.................. ചന്ദ്രൂ ഈ പത്തില്‍ പതിനൊന്നു പൊരുത്തങ്ങളും ഇങ്ങനെ ഡയറിയില്‍ കുറിച്ചുവയ്ക്കാതെ, ഏതെങ്കിലും ഡി.റ്റി.പി. സെന്ററില്‍ കൊടുത്ത് കുറേ പ്രിന്റെടുത്ത് വയ്ക്കണേ..... ഈ പതിനൊന്നാമത്തെ പൊരുത്തം ചന്ദ്രു അവസാനമല്ലേ പറയുവൊള്ളൂ.... അന്നേരം പിന്നെ ബ്രോക്കര്‍ക്ക് മുടിയഴിച്ചിട്ട് തുള്ളേണ്ടി വരുമേ, അതൊഴിവാക്കാമായിരുന്നു...... പിന്നെ, ചന്ദ്രൂന് നാണമാവില്ലെങ്കില് ഒരു കാര്യം കൂടി പറയട്ടെ, ഇന്നലെ മുതല്‍ നാട്ടിലെ പെണ്കുട്ടികളൊക്കെ ചന്ദ്രചൂഡനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിക്കുകയാ. എന്തായാലും പെങ്ങന്മാരുടെ വരന്മാര്ക്കുണ്ടാകേണ്ട സ്വാഭാവഗുണങ്ങളൊക്കെ ആങ്ങളയ്ക്ക് കാണുമല്ലോ അതാ, പെണ്കുട്ടികള്ക്കിഷ്ടപ്പെട്ടതേ............. മൊബൈലിന് ലോക്കില്ലാത്തെ വരനെയാണത്രേ അവര്‍ക്കിഷ്ടം.... ആ ബ്രോക്കര്‍ സൂപ്പറാ........... അഡ്രസ്സൊന്നു തരണേ............ഈ ആള് കേരള ബ്രോക്കേഴ്സ് അസോസിയേഷന് കോട്ടപ്പുറം ചന്ദ്രചൂഡനെ തിരക്കുന്നുണ്ട്. അവരുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാത്രേ........... അവിടെയും ചെന്ന് ഈ പതിനൊന്നാമത്തെ പൊരുത്തം ആദ്യം പറയണേ... ബാക്കി അവര്‍ നോക്കിക്കോളും.