ഇത് നിർത്തരുത്. ഒരുപാടു ഇഷ്ടപ്പെട്ടുപോയി. പവിയെ ഒഴിവാക്കുകയും ചെയ്യരുത്. വേറൊന്നും പറയാൻ തോന്നുന്നില്ല. Good luck
@zeekeralamtv25054 ай бұрын
Yes Pavi venam Pavi Charu scenes kaanan vendi aan njan kanunnath thanne
@പ്രവാസിദേവദാസ്4 ай бұрын
പവി ഉടൻ വരും കാത്തിരിക്കു
@muhammedfaisalka10194 ай бұрын
Ok!Noted
@Uday-27504 ай бұрын
കാണാൻ പോകുന്നവരും, കണ്ടു കഴിഞ്ഞവരുമെല്ലാം ഇവിടെ വന്ന് ഹാജർ വെക്കിൻ.. 😁
@khadheejaa.n61314 ай бұрын
presnt 🤚🏻😂
@Nihas-mo6vm4 ай бұрын
😂😂
@итт-р1ц4 ай бұрын
ഹാജർ 😂
@nishanthnishanth58794 ай бұрын
Enth karyathinu... 🤨😏
@sreesaivjm87504 ай бұрын
നിങ്ങളൊന്നു പോയിൻ 😂😂
@abhimamanyu31664 ай бұрын
Pavi charu combo miss aavunnu
@AKSHAYGOPINATH-d2i4 ай бұрын
Innathae eposodil kurae positives undu 1. Direction ❤️❤️ 2. Camera work ❤️ 3. Location ❤️❤️❤️❤️ 4 best new character placement ❤️❤️ 5 coming out of the comfort zone ❤️❤️❤️❤️❤️
@Thanu__14 ай бұрын
Charu ishtamullavar ivde come on like🤍🦋
@Thabsheer-nb9dw4 ай бұрын
Its a good eppisode but…I thing its slowly converting a sitcom episode into a serial…anyone agree??
@sonyvarghese36844 ай бұрын
Yes.felt the same
@sruthimp14-ft6dg4 ай бұрын
Yeah
@kiransasidharan84564 ай бұрын
Yes
@Anna-fp5fq4 ай бұрын
Enikkum angane thonni
@saneerak86414 ай бұрын
Yes
@പ്രവാസിദേവദാസ്4 ай бұрын
കഥ മാറുകയോ വീട് മാറുകയോ എന്ത് വേണമെങ്കിലും ചെയ്തോളു പക്ഷേ ചാരു പവി എന്നിവരെ ഒരിക്കലും മാറ്റരുത്
@itsmepriyanka-or3if4 ай бұрын
ഇതാര് ഹൈമയോ 😂 ഇവൾക്ക് rich role തന്നെയാ match 😂 എന്തായാലും ഇന്നത്തെ ep എനിക്ക് ഇഷ്ട്ടപ്പെട്ടു... ഇതിപ്പോ വന്നു വന്നു ഉപ്പും മുകളിലും ചക്കപ്പഴത്തിൽ ഉള്ളവരും ഒക്കെ കൂടി ആയപ്പോൾ കാണാൻ ഒരു പ്രേത്യേക രസം ഒക്കെ ഉണ്ട്... പിന്നെ ഇന്ന് new ആൾക്കാരേം കൂടി ഉൾപ്പെടുത്തിയതും അവരുടെ character നല്ല സ്നേഹം ഉള്ളതും ഒക്കെ ആയോണ്ട് trilling ആണ് കാണാൻ 😍😁
@Minha__minha4 ай бұрын
Enikk charune orupaad ishttan..❤❤Charu i lub you daa❤❤❤❤❤
@Hajuhh4 ай бұрын
Film kanda feel 😍
@wefourvijesh91704 ай бұрын
ഇതൊരു കോമഡി പ്രോഗ്രാം ആണ് ട്ടോ 😍😍
@fathimamusaina57834 ай бұрын
Charu fanssss💁💓
@praveenkumarp10724 ай бұрын
Charu is such a lovely character everybody likes her❤❤❤
@AnilkMadhavan4 ай бұрын
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് ആ അമ്മ വിളിച്ചിരുന്നു എന്നല്ലെ.? ഒന്ന് കാണണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു എന്നല്ലെ പറഞ്ഞത്. 🤔🤔🤔
@zeekeralamtv25054 ай бұрын
Pavi charu scenes Evde…..athan vendath ennular like adi
@radhakrishnannair65074 ай бұрын
ചാരുവിന്റെ അഭിനയം വളരെ sweet ❤❤❤
@Vineeshkvijayan4 ай бұрын
ഉപ്പും മുളകും സീസൺ 2 കാണുന്നത് നിറുത്തിയത് ഇവരും കുടുംബവും വന്ന് മെഗാസീരിയൽ ആയതിന് ശേഷമാണ്...ഇതും അത് പോലെ ആവാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു👍
@shahinaajinas45094 ай бұрын
Sathyam
@Minha__minha4 ай бұрын
Inganathe vishamippikkunna episode ini idaruth😢😢🙏orupaad vishamam aayi..
@dreamzmedia99154 ай бұрын
ഇത് sitcom മാറി കണ്ണീർ സീരിയൽ ആകുവാണോ
@sojanes53174 ай бұрын
Anikum thonundu allambaki kazhil tharundu
@Bis-zp2lu4 ай бұрын
സജിതബേട്ടി ഇതിലും അടിയുണ്ടാകുമോ ആവോ 😂
@akhilanu66824 ай бұрын
@@Bis-zp2lu ഇവർക്ക് വേറെ ആരെയും കിട്ടിയിലെ അമ്മയായിട്ട്
@jibinpeterjohnson35774 ай бұрын
കുഞ്ഞുമോൾ ചേച്ചിയുടെ വീട് സൂപ്പർ.
@AKSHAYGOPINATH-d2i4 ай бұрын
Idakku ithu polathae episodes varunnathu nallathanu katta waiting for Sunday’s eposode
@ratheeshtpl99144 ай бұрын
പഴയചിരിപടക്കങ്ങൾ എല്ലാരും പോയി ഇപ്പൊ കണ്ണീർ സീരിയൽ ആയി 😭
@786-i9h4 ай бұрын
ഫ്ലവർസിൽ നിന്ന് ഒഴിവാകുന്ന എല്ലാം ഇപ്പോൾ ഇതിലയോ..? 🤔
@AKSHAYGOPINATH-d2i4 ай бұрын
Innathae episodil entho oru speciality tonunnu apart from other 370 episodes
@adithmohan10094 ай бұрын
മേരി സൂപ്പർ ❤️
@പ്രവാസിദേവദാസ്4 ай бұрын
ചാരുവിൻ്റെ സ്റ്റോറി സൂപ്പർ
@rashith18774 ай бұрын
ഞാനും ഓർഫൻ ആണ് എന്റെ അമ്മയും ithu പോലെ എന്നെങ്കിലും എന്നെ കാണാൻ വരുംമായിരിക്കും
@minnamunna-tn3uk4 ай бұрын
😢😊😊
@merinjose79634 ай бұрын
Plz dnt bring unnecessary characters... plz continue it as comedy series... or else it will be flop like uppum mulakum
@mareenareji46004 ай бұрын
ഇത് ഒരു sitcom ആണെന്നുള്ള കാര്യം ഇതിന്റെ director മറന്നു പോയോ
@jayakumarpavizhakom55844 ай бұрын
ഒരു സീരിയൽ ആയി മാറി
@bindubinu40354 ай бұрын
ഇനി കഥ എങ്ങനെ വേണമെന്ന് ഞാൻ പറയാം😊 ചാരുവിന്റെ അമ്മ അതാവരുത് ചാരുവിന്റെ അമ്മ മരിച്ചുപോയി എന്ന് അറിയണം എന്നിട്ട് പഴയപോലെ ചാരു തിരിച്ചുവരണം ലേഡീസ് റൂമിൽ അവന്തിയും ടീനയും പപ്പിയും എല്ലാരും വേണം എന്നുള്ളവർ ലൈക് പ്ലീസ് ലൈക്😢
@പ്രവാസിദേവദാസ്4 ай бұрын
നോ ഇനി പഴയ വീട് ഉണ്ടാവില്ല ഇനി പുതിയ വീട് ആണ് ചാരു സ്റ്റഫി ടീന ഉണ്ട് പിന്നെ പുതിയ കുറച്ച് കാഥാ പാത്രങ്ങളും പഴയതിൽ ആരൊക്കെ ഉണ്ടാവും അവോ
@JafarFaizy-kh8zv4 ай бұрын
Charu❤pavi set aavnm ennullavar like
@shebeeeeeeiii4 ай бұрын
ബാക്കി പെട്ടെന്ന് എടുത്തു ത്രില്ല് അടിച്ചിട്ട് നിൽക്കാൻ വയ്യ ❤️❤️❤️❤️🥰🥰🥰🥰
@SajidaCk-d8u4 ай бұрын
ഈ ഒരു എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു... ഏതായാലും അടി പൊളി എപ്പിസോഡ് വെള്ളിയും കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു
@shijileshak10854 ай бұрын
Amma ok Sheri... pavi yevida poyi.... charu pavi kobooo mathi
@naish-vo3lq4 ай бұрын
Amma charune thirichariyanam ennitt avar onnikkanam😊❤
@amnafthmm4 ай бұрын
Appo ammavanoo
@Ameyaabhay4 ай бұрын
Heyy pavi vannee🎉🎉🎉🎉charu ❤️pavi 🥰🥰🥰
@Imatraveler854 ай бұрын
ആ പഴയ കോമഡിയും ഒക്കെ കണ്ടിട്ടാണ് ലേഡീസ് റൂം കണ്ടുതുടങ്ങിയത് പക്ഷേ ഇപ്പോൾ ഇവർ ഇത് ബോറക്കി തുടങ്ങി..😮😮
@kiransasidharan84564 ай бұрын
Satyam
@sandrasabu41974 ай бұрын
Ee episode il pavi kude venam aayirunnu
@Hana-123._504 ай бұрын
Innathe ep adipoli aayirunnu 🎉
@robinpj23554 ай бұрын
ഒരു കാര്യം മനസ്സിലായി ചാരുവല്ല അമ്മാവനും ടിനയും ഒക്കെയാണ് ഈ പ്രോഗ്രാം നിർത്തിപ്പോകുന്നത്.
@Reemaas7864 ай бұрын
ഉപ്പും മുളകിലെ ഹൈമ ആണോ ചാരുവിൻ്റെ അമ്മ. അമ്മയും മോളും ഒന്നിക്കുന്നു. പിന്നെ ലേഡീസ് റൂം ശുഭം
@likhilkrishna58104 ай бұрын
Ys
@AshifvkAachi4 ай бұрын
കാത്തുനിന്ന episode
@muthoosworld43344 ай бұрын
Sitcom മാറി സീരിയൽ ആയോ 🤔
@sskkvatakara58284 ай бұрын
Pavi charu combo oyvakarutu Pinna itoru cerisl akaruru
@sruthimol54244 ай бұрын
Adipowli...
@vlogwithAardra4 ай бұрын
അടുത്ത episode അമ്മയോട് മകൾ സംസാരിക്കുന്നത് വേണം അമ്മ മകളെ തിരിച്ചു അറിയുന്നത് 😊
@Justice7464 ай бұрын
സജിത ബേട്ടിക്ക് ഇതിലെങ്കിലും കുറച്ച് മയം ഉള്ള character കിട്ടിയല്ലോ.ബാക്കി എല്ലാറ്റിലും odkkathe bgm, കണ്ണ് തുറുപ്പിക്കൽ,കലിപ്പ്.
@ShshshS-ev1jj4 ай бұрын
കഥ രസമായി വരുന്നുണ്ട്.. 🌹
@shababptm49554 ай бұрын
Ladies roominte athapathanam thudangi makkale . ith mikkavarum seeeeriyal thanneyaaavum.. Very boar episod......... Aarkkokke thonni. Avarokke like chyyyy..... Cmdyyum kalichiriyum mathimakkale..... Payaya teamsenne mathi... Ennullavar like
@vinodpg-np2jt4 ай бұрын
അവന്തി ഉണ്ടെങ്കിൽ സീരിയൽ കാണാൻ രസമുള്ളൂ
@shamilasaleem98474 ай бұрын
Celine miss cheyunnavarr like adi
@midhunvfc82244 ай бұрын
"ഒരു ഇന്ത്യൻ പ്രണയ കഥ " എന്ന സിനിമയുടെ എവിടേക്കയോ ഒരു ഇതു 🫣🤔
@divyadivz_07Ай бұрын
Innu othiri Emotional aaya episode aa.😢❤ Charu nte sankadam kandapol vishamam aayi 😢😢 Scenery oke nalla bangi❤ 👌 Oru Movie kanda feel undu.❤️❤️
@saradapv53454 ай бұрын
👌👌❤️❤️ അടിപൊളി എപ്പിസോഡ് അമ്മയെ ഇഷ്ടപ്പെട്ടു ചാരു കരയിപ്പിച്ചു..😢😢😢
@amiiii10044 ай бұрын
Aswani chechi rockzzzz❤
@ann_anina4 ай бұрын
Waiting ayirunu❤🎉
@roman199974 ай бұрын
Where is pavi charu combo? Am watching this series only coz of that, makers it’s an humble request from my side to bring pavi back and continue with pavi charu combo🙏🙏
@ashokashokan13964 ай бұрын
ചാരു വല്ലാത്ത അഭിനയം ........... അല്ല ജീവിക്കുകയായിരുന്നു
@AbhiSettan0.24 ай бұрын
ചാരു ഫാൻസ്like അടി❤❤💞
@adiladilklr51124 ай бұрын
Charu❤❤ vanu amma hima❤️❤️ uppum mullakum ith avithiya sham pavi illa vanam yanal poli
@Adhizz-b9m4 ай бұрын
😻❤️
@manhathathamma4 ай бұрын
Amma mathrodu charunta karyagl aneshichanle parnje ennit ipo athonum paryunilaloo😅😅😅
@dileebank52354 ай бұрын
Today episode Adipozhi COMEDY 😂😂😂
@akhilanu66824 ай бұрын
Pavi, charu, syam, avanthi evaru ullathu kondanu njan eth kanunnathu
@Athulya-yq3gy4 ай бұрын
ഇവർ ഇവിടെയും എത്തിയോ home ile മായവതി
@nazeerkm88024 ай бұрын
😂
@naseemao28254 ай бұрын
❤️charu😊❤😊
@Hajuhh4 ай бұрын
Place nalle rasund kaanan
@ayshasworld16343 ай бұрын
Ith poloru sthalam aayirnnu njangale wayand churalamala 😥 ath inn orma mathramayi 😢
@Normalman-r3n4 ай бұрын
അവന്തിയെ മിസ്സ് ചെയ്യുന്നു ❤️
@anukannanpoppz67654 ай бұрын
നെടുമങ്ങാട് ബസ് സ്റ്റാൻഡ് 😁😊
@arthanark20764 ай бұрын
Mary chechii❤
@faziabi4 ай бұрын
ദേ......അമ്മായി....8:58😂
@farooqpgdif89884 ай бұрын
Charumolanenn Amma ariyanam ennullavar likadikkaney
@ashrafmk87414 ай бұрын
Today episode so good
@Bushra-r2t4 ай бұрын
ഞാനും ഇതുപോലെ അനുഭവിച്ചൊരു മോളാണ്. ഒരു മക്കൾക്കും ഇങ്ങനെ ഒരവസ്ഥ വരരുത്.
@vishnupriyag60932 ай бұрын
Oru indian pranaayakata😊
@kichukrishna25464 ай бұрын
ചാരുവിനെ ഒറ്റയ്ക്കു വിടേണ്ടായിരുന്നു 😢😢
@പ്രവാസിദേവദാസ്4 ай бұрын
കൂട്ടിന് ചാരുവിൻ്റെ ഹീറോ വരും
@QueenQueen-lr8qx4 ай бұрын
ഒറ്റയ്ക്ക് അല്ലല്ലോ ക്യാമറ മാൻ ഉണ്ടല്ലോ 😂
@kichukrishna25464 ай бұрын
@@QueenQueen-lr8qx 😁😁
@AkshayKumarArabhi4 ай бұрын
അമ്മേ കാണാൻ വന്നാൽ കണ്ടു കാര്യം പറയുക അല്ലാതെ അമ്മ വരുമ്പോൾ oduvalla👍🏻വേണ്ടേ
@JasnaFiroz4 ай бұрын
Friday ladies room miss cheyyunnavar come on😊
@gabbar19714 ай бұрын
Superb!
@minnu68234 ай бұрын
Charu fans 😂❤❤
@bijuk5934 ай бұрын
Charu innu polichu😍❤️👍
@shifanapinky61774 ай бұрын
Wait for next episode🙂🙂🙂❤️
@navasmalariyadkeralanavasm21374 ай бұрын
ഇന്റ്രസ്റ്റിങ്ങ് ❤❤❤
@ossammob57304 ай бұрын
Nice
@se-bro12554 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@Aaminaamiz4 ай бұрын
innathe episode sherikkum karayippichu🥺
@DevanKaruvath4 ай бұрын
ചാരു എങ്കിൽ ചാരു കണ്ടിരിയ്കാല്ലോ.(സീരിയൽ).
@Justice7464 ай бұрын
Chaaru എന്ന characterinte ജീവിതം ഒരു സിനിമ ആക്കാൻ undallo.
@meeras51444 ай бұрын
ലേഡീസ് റൂമിൽ കുറച്ചു ഖോസ്റ്റ് വീഡിയോസ് ഇടോ പ്ലീസ് പ്ലീസ് പ്ലീസ് 😊😊😊😊
@shaa_7604 ай бұрын
Hymavathi mayavathi Ivar 😮ivdeyum ethyoo😂❤
@dineshmakesh33884 ай бұрын
🎉🎉🎉🎉
@Ashfan0314 ай бұрын
ഇരുന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 👀🏃🏻♂️
@milkgukk.974 ай бұрын
Uffff
@sreesaivjm87504 ай бұрын
@@Ashfan031 എന്തൊക്കെ അറിയണം... ഞാൻ കക്കൂസിൽ ഇരുന്നു കണ്ടു.
@Ashfan0314 ай бұрын
@AkhilRaj-k1s wow😂
@safoora-navas1124 ай бұрын
Illa thala kuthi ninnu kanunnu
@sanuyounas4 ай бұрын
S
@devil_queen84394 ай бұрын
Dhe nammade hymavathy😍💖
@manueljoseph97424 ай бұрын
Paavaam charu
@AbdulAzeez-fc9jf4 ай бұрын
Charun pavide oru call engilum kaanikamayirnnu Avlk oru aashosa vaak parayan
@rajuvaidyanathan58384 ай бұрын
First from UK and Europe again. Welcome back Hyma
@BHAVITHBHASKARAN4 ай бұрын
♥️ ledies room
@Rashi-gg5ql4 ай бұрын
maayavathi ivdem ethyoo 😃😃
@Raneez_yousuf4 ай бұрын
Chaaru ❤❤❤amma aayittu kurachoode age aaayittulla aarelum mathiyaarnnu.sajithaku charuvinte ammayaakaanulla age onnum illallo .harikrishnansilokke act cheyyumpol koodiyal patho 11vayasu .beena antony tesni khan angane aarelum mathiyaarnnu.but innathe episide visual treet aarunnu .sister rose cookery showilullla appachi alle .she loks like vaikom muhammad basheer .anyway episode superb 💕💕👌👌👌
@NivinKrishna-oe2ig4 ай бұрын
ദേ നെടുമങ്ങാട് ബസ് സ്റ്റാൻഡ് 😅 ബ്രൈമൂർ ഇടിഞ്ഞാർ തെന്നൂർ 😅😅😅