Avanthichechikki kurthi colour nallathpole cherunnund🥰🥰you look so pretty
@Dqfriends-h2c8 ай бұрын
Charu ammavante compo set ❤❤❤😅
@ZairahAshiq15419 ай бұрын
Charu avandhim bigbossil povaruthtto..
@Safna-o8j9 ай бұрын
Avandhi fans like adi❤😊😊
@Childrens70909 ай бұрын
Enikk charu enna character ishtamanu ❤❤
@SaranyaDeepkumar9 ай бұрын
അമ്മുമ്മാരും അപ്പുപ്പനും പ്രായം ആയ ആൾക്കാരു സീരിയൽ കാണുമ്പോൾ അവളെ അടിക്കു ഇടിക്കു ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും അതുപോലെ ഇതിപ്പോ ടീനയെ മാറ്റു ടീനയെ മാറ്റു അവളുടെ യഥാർത്ഥ സ്വഭാവം അല്ലല്ലോ reel അല്ലെ അവളോട് പറയുന്നതല്ലേ അവൾക് ചെയ്യാൻ പറ്റു അങ്ങനെ സ്വഭാവം ഉള്ള ആൾക്കാർ ഉണ്ട്
@Adhizz-b9m9 ай бұрын
Avanthi Charu 😍❤️🩹
@Anuzzvlog-f8i9 ай бұрын
Charu so cute chechii❤️❤️😍😍😍
@shijokhanshijo64009 ай бұрын
Missing BINU POLICE bring him back.......
@ArtistManu-xu3rv9 ай бұрын
Charu chechi queen of ladies room
@MansoorManu-k7s9 ай бұрын
Charu avandi combo 🤣❤️ishtamullor likee>>>>
@adiladilklr51129 ай бұрын
♥️♥️ charu poli enalth poli epsud poli enath poli epsud charu avithi 🥰🥰🥰🥰 poli comed chirri amavan♥️😂😂😂pavi sham 😂♥️♥️♥️
@vinodpg-np2jt9 ай бұрын
avanthi poli ❤
@Fidhaaa9459 ай бұрын
അമ്മാവൻ എന്തിന് കല്യാണം കഴിച്ചത്. ഒരു ദിവസം എങ്കിലും ഇവര് ഒരുമിച്ചു ജീവിച്ചോ.
@jayachadran92599 ай бұрын
Correct.thirakillekillum rukune kannan ammavan pazhaya pole oru interest ella.
@Muneer-vlogs89 ай бұрын
ഫോണിലെങ്കിലും സമയത്തിന് ചാർജ്ജ് ചെയ്തൂടെ😊റുക്കു
@ഒറ്റയാൻ-solo9 ай бұрын
അമ്മാവൻ ആ പണയിലെ ഒരു വാഴയെ കെട്ടിയാൽ മതിയാരുന്നു.. ഇതിപ്പോ രുക്കുവിനെ കാണുമ്പോ ഓടിച്ചു വിടാൻ നിക്കുവാ
@RajeevKumar-vo1cn9 ай бұрын
രുക്കു, അവന്ദി top
@shifnasherin59609 ай бұрын
അമ്മാവൻറെയും രുക്കുവിന്റെയും പ്രേമകല്യാണം നടന്നതുപോലെ ചാരു വിന്റെയും പവിയുടെയും ശ്യാമിന്റെയും അവന്തികയുടെയും കല്യാണം ഒപ്പമാവാൻ താല്പര്യം ഉള്ളവർ ലൈക് അടി 😁👍🏻
@shaa_7609 ай бұрын
Am an avanthi charu fan😌🫀❤️🔥
@ayrasha59133 ай бұрын
Me too
@adiladilklr51129 ай бұрын
😄😄😄 avithi poli charu poli
@muhammadshafick95129 ай бұрын
Charuvinde hair style 👌🫶🏻
@Aiswarya-q4p9 ай бұрын
Celin,charu,Avantika fan's ivide vaa
@murshii279 ай бұрын
സഹനെ ഇഷ്ട്ടം ഉളളവറ് ലൈക്ക് ചെയ്യുക ❤
@thalha_26729 ай бұрын
Avanthi innu look aanu🫂❤️❤️❤️
@faizanfaizu67089 ай бұрын
നോമ്പും നോറ്റിട്ട് മാങ്ങ തിന്നുന്നതും നോക്കിയിരിക്കുന്ന ഞാൻ 😢
ഇപ്പോ അവന്തികാ റിലേറ്റഡ് എപ്പിസോഡൊക്കെ വട്ടം പൊളിയുന്നുണ്ട് എന്നിട്ടും പിന്നെ പിന്നെയും അത് തെന്നെ ആവർത്തിക്കുന്നു
@appuappuzz82049 ай бұрын
She do her character well pinne asooyakk marunnilla
@pravasidevadas86129 ай бұрын
@@appuappuzz8204 അത് തെന്നെയാണ് എനിക്ക് പറയാനുളത് അസൂയക്ക് മരുന്നില്ല ഞാൻ പറഞ്ഞ കാര്യം എന്താണന്ന് കേൾക്ക് ഇത് മൾട്ടി സ്റ്റാർ സ്റ്റോറി ആയിരുന്നു പണ്ട് അന്ന് എല്ലാവർക്കും തുല്യ പ്രാധാന്യമായിരുന്നു കുറച്ച് കാല ശേഷം ഇതിൽ ഉണ്ടായിരുന്ന ഒരാളെ തലക്ക് മേലെ പൊക്കി വെച്ചു അയാള് എല്ലാം ഒഴിവാക്കി ഒരു ദിവസം വേറെ ഒരു പരിപാടിക്ക് പോയി അതിന് ശേഷം ഇവർ അവന്തിക എന്ന കാരക്ടറിനെ തലയിൽ കയറ്റി വെച്ചു ഒരു ദിവസം അവന്തിക എന്ന കാഥാപാത്രവും മറ്റുള്ളവർ എല്ലാവരും (ചാരുവും അമ്മാവനും ഒയിച്ച് ) സ്റ്റോപ്പ് ചെയ്തു ഗ്യാപ്പ് എടുത്തു അതിന് ശേഷം ചാരു എന്ന കഥാപാത്രവും പുതുതായി വന്നവരും വളരെ കഷ്ടപ്പെട്ടാണ് ലേഡീസ് റൂമിനെ പിടിച്ച് നിർത്തിയത് എന്നിട്ട് ഒരു സുപ്രഭാതത്തിൽ പോയവർ തിരിച്ച് വന്നു അതിന് ശേഷം ലേഡീസ്റും ടീം പിന്നെയും അവന്തിക എന്ന കഥാപാത്രത്തെ തലയിൽ കയറ്റിവെച്ചു അതിൽ ഒരു ന്യായക്കേടില്ലേ അതാണ് ഞാൻ പറയുന്നത് ഇനി ചിലപ്പോൾ താൻ പറയും അവന്തിക റിലേറ്റഡ് സ്റ്റോറി കാണാനാണ് ഓഡിയൻസിൻ താൽ പര്യ കൂടുതൽ എന്ന് പക്ഷേ അങ്ങനെ ഇപ്പോ അധികമാർക്കും താൽപര്യമില്ല എന്നത് മുമ്പത്തെ എപ്പിസോഡ്സിന്റെ കമന്റ്സ് നോക്കിയാൽ കാണാം ചാരു റിലേറ്റഡ് എപ്പിസോഡ്സ് കാണാൻ ഒരുപാട് പേർ കമന്റിലുടെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട് അപ്പോ അത് കാണിക്കാതെ ഇപ്പോയും അവന്തികയുടെ കോപ്രായം കാണിച്ചാൽ അതിനെ എതിർത്ത് കമന്റിടും എനിക്കിഷ്ടം ചാരുവിനെയാണ് എന്ന് കരുതി ചാരു റിലേറ്റഡ് കണ്ടന്റ് മാത്രം വന്നാലും ഞാൻ അതിനെയും എതിർക്കും എല്ലാവർക്കും തുല്യ പ്രാധാന്യം വേണം
@shinillenin48169 ай бұрын
ഉപ്പും മുളകും മിക്സ് ച്യ്തിട്ടു മാങ്ങ കഴികുന്ന സീൻ ohh 🤤
@namit46009 ай бұрын
💕💕💕Fun Episode 👏👏👏❤
@bts-jo9gn9 ай бұрын
Celin madhu okkey varanam enn indo❤
@namit46009 ай бұрын
Ithupole njanum kereettund 🥰😍
@pravasidevadas86129 ай бұрын
എപ്പിസോഡ് ഒക്കെ രസമായിരുന്നു എന്നാലും ഒന്ന് ചോദിച്ചോട്ടെ നിങ്ങൾക്ക് ഈ അവന്തികയെ പൊക്കികാണിക്കുന്ന കഥ മാത്രമേ ചെയ്യാൻ പറ്റുകയൊളളു
Yes cureect aan ippo avanthiya vech mathramaan ep chayyanath
@pravasidevadas86129 ай бұрын
@@Ardraaaaaa അതെ PR ആണ് ഒരു കമന്റിന് 150 രൂപ കിട്ടും എന്താ എടോ മൾട്ടി സ്റ്റാർ കാസ്റ്റിംഗ് ആവുമ്പോ എല്ലാവർക്കും തുല്യ പരിഗണന കൊടുക്കണം ഇനി അവന്തികയെ വെച്ചുളള എപ്പിസോഡുകൾ കൂടുതൽ റീച്ച് കിട്ടുന്നെങ്കിൽ അവന്തികക്ക് മുൻഗണന കൊടുക്കാം പക്ഷേ അങ്ങനെ ഒന്നുമില്ലല്ലോ അവസാനം വന്ന ഷോർട്ട്സ് എപ്പിസോഡ്സിൽ ഒക്കെ അവന്തികക്ക് എതിരെ വന്ന കമന്റസിന് കണക്കില്ല പക്ഷേ ചാരു പവി എപ്പിസോഡ്സിന് നല്ല പോസ്റ്റീവ് റെസ്പോൺസുമാണ് വരുന്നത് അപ്പോ അതൊക്കെ ഒഴിവാക്കിയാൽ കമന്റിടും പിന്നെ ഞാന് ചാരുവിന് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടി കമന്റിട്ടുണ്ട്
@ArtistManu-xu3rv9 ай бұрын
@@AKHILJD-mf7tn 👍👍👍
@TURBO-gp5me9 ай бұрын
6:57 kandappol 🤤🤤😋😋
@praveenkumarp10729 ай бұрын
Charuvinte acting range is awesome 🔥🔥
@abdushareef31669 ай бұрын
Kallu evide miss cheyyunavar indo❤️
@ArifaArifa-bt1yq9 ай бұрын
Ennum ladies room' kanunnavar like pls
@surajkumarpk36029 ай бұрын
Ammavsn ത്യാഗ സമ്പന്നനായ ആളാണ് ❤
@se-bro12559 ай бұрын
അടിപൊളി 🎉🎉🎉🎉
@muhammadshafick95129 ай бұрын
Avandikk ee outfit nannayi cherunnund🫶🏻❤❤
@anaghajayan9509 ай бұрын
Avandi polichu 😂😂
@aishaalfi72179 ай бұрын
Amma an familyil athaayath rukkunte krythil kyrachoodey seroius aavnm avrde family life include chyynm rukku pregnant aavunna episode ok aaytt allhthey klynm kynjittum family aaytt oru involovedum allathey aakkaruth
ഇന്നത്തെ എപ്പിസോഡ് വളരെ നിരാശപ്പെടുത്തി കഥ ഉണ്ടായിട്ടും അതായത് പവി ചാരു ശ്യാം അവന്തി കോമ്പോ ഇവരിൽ ഏതെങ്കിലും ഒരു കോമ്പോ കാണിച്ചുകൂടെ ഇത് ഒരു ലെവൽ ഇല്ലാതെ വലിച്ചു നീട്ടി കൊണ്ടുപോകുന്നു
@ba.ibrahimbathishabadhu26939 ай бұрын
Poli😍
@Siya123-c8z9 ай бұрын
Leddis room annum vannam
@mealex39888 ай бұрын
Avanti's mouth and speech is so chantha. Very disrespectful the way she talks to ammavan
@saranyaPonnu-i7d9 ай бұрын
Manga thinnapol vayil vellam vannavar😂
@AbhiSettan0.29 ай бұрын
ചാരൂ ഫാൻസ്👍❤❤
@mayasuku42959 ай бұрын
❤🥰
@mithram21829 ай бұрын
Avanthi chechi inn oru change
@sabuvg71969 ай бұрын
Good❤❤❤
@shahlarazak32139 ай бұрын
Charu Pavi love scenes venmmm 🥹🥹🥹
@adiladilklr51129 ай бұрын
Rukko❤
@hinshasworld88379 ай бұрын
Aa maga thinnennadh kanuboo vaayil vellam uurunnu😢