ലെഗ്ന കേതുവിനെ കുറിച്ചുള്ള മാഡത്തിന്റെ അഭിപ്രായത്തിലേ കുറച്ചു കാര്യങ്ങൾ വളരെ ശരിയായി എന്റെ അനുഭവത്തിൽ കാണാൻ കഴിയുന്നു. ജ്യോതിഷത്തിലുള്ള താല്പര്യം, അത് മറ്റേതു വിഷയത്തെ കാളും പറഞ്ഞു തന്നാൽ മനസ്സിലാക്കാനുള്ള കഴിവ്. പിന്നെ മറ്റുരാളെ നന്നായി നിരീക്ഷിക്കാനുള്ള സൂക്ഷ്മ്മ ബുദ്ധി, ഇതൊക്കെ ശരി തന്നെ. എന്നാൽ കണക്കിലുള്ള കഴിവ് തീരെ ഇല്ല. പിന്നെ ഒന്നുകൂടെ ഉണ്ട് എഴുതാനുള്ള താല്പര്യം, കഴിവും, വേണ്ടത് എല്ലാം എത്ര സമയം എടുത്തും എഴുതി വെക്കാനുള്ള മനസ്സ് ഇത്രയും വളരെ ശരിയാണ് മാഡം. നന്ദി നമസ്കാരം 🙏🙏.
@arshacreations92266 ай бұрын
Correct.. കണക്ക് മോശമാണ്.. ചിങ്ങം ലഗ്നം കേതു തനിയെ നിൽക്കുന്നു
@geethaunnithelakkad7656 ай бұрын
ഇത്ര കൃത്യമായി കേതുവിനെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല. അനുഭവത്തിൽ കേതു ഇങ്ങനെയാണ് എന്നത് ഒരു പാട് ഗ്രഹനിലയിൽ നിന്നും അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു അതെല്ലാം തിരിച്ചറിഞ്ഞത് മാഡത്തിൻ്റെ നിരീക്ഷണം കേട്ടപ്പോഴാണ് ഒരുപാട് നന്ദി പറയുന്നു മാഡം❤
@MrRk1962 Жыл бұрын
കേതു ഏഴിൽ ശരിയാണ് . ഏഴിൽ കേതു ലഗ്ന രാഹു പറഞ്ഞാൽ വളരെ ഉപകാരം. നന്ദി.
@geethaunnithelakkad7656 ай бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ ശരിയാണ് എങ്ങിനെ പഠിക്കണം എന്ന കാര്യം പറഞ്ഞു തന്നു. ഒരു പാട് നന്ദി മാഡം❤
നല്ല അറിവുകൾ പകർന്ന് തന്ന മാഡത്തിന് നന്ദി അറിയിക്കുന്നു എന്റെ രണ്ടു ആൺമക്കളുടെയും രാഹു കേതു ഒരാൾക്ക് ലഗ്നത്തിലാണെങ്കിൽ മറ്റേയാൾക്ക് 7 ൽ ആണ്
@geethaunnithelakkad765 Жыл бұрын
വളരെ ശരിയാണ് മാഡം തന്ന അറിവുകൾ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ അറിവ് പഠിക്കുന്ന ആളുകൾക്ക് പറഞ്ഞു തന്നതിന്
@inok71515 ай бұрын
I am highly impressed by your show Compared to other astrological shows yours definitely stands apart when it comes to Acuracy, simplicity and of course strikingly eye catching and It Imparts rare pieces of astrological knowledge too
@subharaj487210 ай бұрын
True.thank you Ma'm
@sujazana7657 Жыл бұрын
Thank u mom ,for your valuable informations🙏💗
@ramakrishnankoolath1744 Жыл бұрын
Great...Thank you madam 🙏🙏
@kababudas41576 ай бұрын
I have Ketu in first Bhava and Rahu and moon in 7 th bhava
@narayanankuttypn3541 Жыл бұрын
7 il keadu correct
@ajayannn1112 Жыл бұрын
Absolute correct
@syamlimathews6407 Жыл бұрын
Hi ma’am, Thank you for including Lagna ketu in the video.I can relate a few things you have said in the video like my hair started greying during my school time…also I have sinusitis…I have an interest in learning astrology….I am intuitive☺️…..but I am not good at Math 😅 Ma’am lagnathil ketu after marriage issues parayamo?
Kethu is a papagraham , aswathy , moolam , makam, short temperd people , fighting people because of kethu
@ushamenon2086 ай бұрын
bhavavum lagnavum thammil ulla വ്യത്യാസം enthanu
@jayanthik9869 Жыл бұрын
കറക്റ്റ് ആണ് മാഡം പറഞ്ഞത് എനിക്ക് അടുത്ത് അറിയാവുന്ന ഒരാൾ ബുധന്റ ദശയിൽ ഒരുപാട് കെട്ടിടങ്ങൾ ഒക്കെ പണിതു ഇഷ്ടം പോലെ പൈസ വന്നു പക്ഷെ ഒന്നും പൂർത്തി ആക്കിയില്ല ഇപ്പോൾ പുള്ളിക്ക് കേതു ആണ് കുടുംബം മുഴുവൻ തകർന്നു കടവും അപമാനവും ആകെ പ്രശ്നം ചെയ്തു കൊണ്ടിരുന്ന ബിൽഡിങ് പണി ഒക്കെ നിർത്തി വെക്കേണ്ടി വന്നു 🙏
@raveendranh699 Жыл бұрын
Legnathil rahu 7 il kethu arijal kollam ethil vivaha thadasamundo?
@sathghuru4 ай бұрын
18:42 മുതൽ കാണുക.
@sandhyasandhya764 Жыл бұрын
Lagnam rahuvum Seventhil kethu video cheyyamo madam
ഏഴാം ഭാവാധിപൻ (ശനി) 8 ൽ നിന്നാൽ ഉള്ള ഫലങ്ങൾ ഒരു വീഡിയോ ഇടാൻ പറ്റുമോ?
@dilgithpr Жыл бұрын
7 Aam bavadhipan 8 il (sukran)ninnal onnu parayo
@indrasathyan7351 Жыл бұрын
Lagnathil kethu ullavar selfish anu ennu thonniyittundu
@vidyadharanpt373611 ай бұрын
നിങ്ങൾ പറയുന്നതെന്തെന്ന് നിങ്ങൾക്കറിയാമോ
@salabha.k3703 Жыл бұрын
🙏🙏🙏🙏 8ൽ ചൊവ്വ, ശനി ,വ്യാഴം ,രാഹു എന്നിവ ചിങ്ങം രാശിയിൽ വന്നാൽ? ലഗ്നം ഇടവം കുംഭത്തിൽ ബുധൻ, കേതു മീനം രാശിയിൽ സൂര്യനും ചന്ദ്രനും മേടം രാശിയിൽ ശുക്രൻ ഇതിൽ കർക്കിടത്തിൽ മാന്ദി so കാളഹാസ്തി ദോഷം ഉണ്ടോ നല്ല കാലം ഒക്കെ കഴിഞ്ഞു ശനി 8ൽ ആയതു കൊണ്ട് ഭാര്യയും ഭർത്താവും പിരിഞ്ഞിരിക്കുമോ ഭർത്താവിന്റെ ജാതകത്തിൽ. 7ൽ ശനി യുണ്ട് ചന്ദ്രാൾ നോക്കുമ്പോൾ . ....ഉത്രിട്ടാതി നക്ഷത്രം ഏത് ഭഗവാന്റെ നക്ഷത്രം ആണ്
@Jayam-gn4wn Жыл бұрын
Lagna Rahu7il kethu vedieo idumo?please
@santhoshck99803 ай бұрын
സംസാരിക്കാൻ വളരെ ബുദ്ധിമുട്ടി.... കേൾക്കുന്നവർക്ക് ഒന്നും മനസിൽ ആകില്ല 😂😂😂
@ajikumar856111 ай бұрын
പങ്കാളിയെ സംശയിക്കുന്നവർ വളരെ പേരെ 7 ഇൽ കേതു ഉള്ളവരെ കണ്ടിട്ടുണ്ട്,
@amulraj2858 Жыл бұрын
20 മിനിറ്റ്നു ശേഷം വിഷയം അവതരിപ്പിച്ചു.... കഷ്ടം
@SajeeshNeethu4 ай бұрын
എൻ്റെ ജാതകത്തിൽ 7 ൽ കേതു കിറുകൃത്യം സൂപ്പർ മാഡത്തിൻ്റെ വാടസ് പ്പിലേക്ക് എൻ്റെ ജാതകത്തിൻ്റെ കോപ്പി അയച്ചിരുന്നു മറുപടി തരും എന്ന പ്രതീഷയോടെ കാത്തിരിക്കുന്നു