ലഗ്നവും ലഗ്നാധിപനും

  Рет қаралды 57,889

Jyothisham 4 U - Om Creations

Jyothisham 4 U - Om Creations

Күн бұрын

Пікірлер: 125
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
വിഡിയോയിൽ രണ്ടാമത്തെ ചാർട്ടിൽ ധനു രാശിയിലാണ് ലഗ്നം
@pradeepkuthirodan6047
@pradeepkuthirodan6047 4 жыл бұрын
മീനം രാശി എന്നു പറഞ്ഞതു സംശയമായി.
@shylakadar8236
@shylakadar8236 3 жыл бұрын
Dhanu lagnam
@teslamyhero8581
@teslamyhero8581 Күн бұрын
ലഗ്നാധിപൻ എവടെ നിന്നിട്ടും കാര്യമില്ല 😂😂😂നല്ല സ്നേഹത്തിലും, സഹിഷ്ണുതയിലും വളർത്തപ്പെട്ടാൽ മാത്രമേ ആ വ്യക്തി എന്നും സന്തോഷവാനായിരിക്കുകയുള്ളു.. അനുഭവം ഗുരു ❤❤
@Asmr-x9y
@Asmr-x9y Ай бұрын
Upachaya sthanangalil balathode nilkanam ennalla , upachaya sthanangalil vannal balavan aakunnu ennan
@vijayans2594
@vijayans2594 Жыл бұрын
Randamathe grahanilayil lagnam meenamalla.... correct aayi parayu
@സുബ്രഹ്മണ്യൻ-ഞ8ട
@സുബ്രഹ്മണ്യൻ-ഞ8ട 3 жыл бұрын
ധനുലഗ്നം ആയി കേതു നിന്ന്. ഏഴാം ഭാവത്തിൽ ഗുരു നിന്നാലുള്ള ഫലം എന്താണ്??? Plzzz replay🙏🙏🙏🙏
@സുബ്രഹ്മണ്യൻ-ഞ8ട
@സുബ്രഹ്മണ്യൻ-ഞ8ട 3 жыл бұрын
ഇത് പറഞ്ഞു താ plzzz
@Uk-yl3yq
@Uk-yl3yq 5 жыл бұрын
Kumbham lagnathinu 9il thulam IL ninnu vyazham nokkunne nallathano moshamano..vyazha overall aayi shuban um kumbham lagnathinu papan aanallo..apol eth consider cheyyum
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
പതിനൊന്നാം ഭാവാധിപത്യം വന്നിരിക്കുന്നതിനാൽ ഗുരുവിനു പാപത്വം സംഭവിക്കും . അതിനാൽ ശുഭ ദൃഷ്ടിയുടെ പൂർണ്ണ ഫലം ഇവിടെ ലഭിക്കില്ല
@Uk-yl3yq
@Uk-yl3yq 5 жыл бұрын
@@jyothisham4u-omcreations761 but papa graha Drishti yude dosham phalam varilla Alle...atho neutral effect aarikkumo
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
@@Uk-yl3yq neutral എന്ന് പറയാം
@Uk-yl3yq
@Uk-yl3yq 5 жыл бұрын
@@jyothisham4u-omcreations761 thanks
@aneeshjanardhan7610
@aneeshjanardhan7610 2 жыл бұрын
ശുക്രൻ, കുജൻ, കുംഭ ലഗ്നത്തിൽ
@anaghapillai5457
@anaghapillai5457 7 ай бұрын
Mam enthukondanu ippo vedio idathathu
@Rijumash
@Rijumash 3 жыл бұрын
1981 ജൂലൈ 7 ന് 2.30 പിഎം കണ്ണൂർ ജനനം... ജീവിതം രക്ഷയില്ല.... എന്താണ് ഫലം എന്താണ് കാരണം എന്ന് പറയാമോ
@monikantanca2759
@monikantanca2759 Ай бұрын
🙏🙏🙏
@KrishnaKumar-qp8pv
@KrishnaKumar-qp8pv 3 жыл бұрын
സർ ഒരു മഹാദശ ഉദാ രാഹു മഹാദശ 18 വർഷമെങ്കിൽ അതിൽ ഓരോ ഗ്രഹങ്ങളുടെയും അപഹാരം എങ്ങനെയാണ് കാണുന്നത്. ഓരോ ഗ്രഹങ്ങളും ഏത് ക്രമത്തിലാണ് അപഹാരം നടക്കുന്നത്
@a.haria.hari.659
@a.haria.hari.659 5 жыл бұрын
Madam ente baviyekurichu onnu parayumo, hari palakkad,chadhyam,3padham,26/3/1968/5.19pm,chingalagnam.injan ethu daivathe annu kuduthal bajikendathu.
@a.haria.hari.659
@a.haria.hari.659 5 жыл бұрын
@@namashivaya4760 sarpadhosha pariharam enthannu cheyyendathu
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
.താങ്കളുടെ ജാതകം ഇന്നലെ വേറെ ഒരു വ്യക്തിയാണ് നോക്കി തന്നത് .താങ്കളുടെ ജാതകം പരിശോധിച്ചപ്പോൾ സർപ്പൻ എട്ടിൽ സൂര്യന്റെ കൂടെ നിൽക്കുന്നു .അത് നല്ലതല്ല .കുടുംബക്ഷേത്രത്തിൽ കാവ് ഉണ്ടെങ്കിൽ കാവിൽ ആയില്യ പൂജ നടത്തുക (ആയില്യം നക്ഷത്രം ,ജന്മ നക്ഷത്രം ദിവസങ്ങളിൽ ഉത്തമം ) .മീനം രാശിയിൽ സർപ്പൻ ഉള്ളതിനാൽ അനന്തനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമമാണ് . സൂര്യന്റെ ദോഷശാന്തിക്ക് ശിവനെ ഭജിക്കുക .അത് പോലെ എല്ലാ ദിവസവും സൂര്യനെ വണങ്ങി സൂര്യന്റെ സ്തോത്രങ്ങളോ മന്ത്രങ്ങളോ ചൊല്ലുക
@vishnubpillai5950
@vishnubpillai5950 4 жыл бұрын
@@jyothisham4u-omcreations761 എന്റെ ജാതകം ഒന്ന് നോക്കി തരുമോ..? 11.05.1989 2.10 pm mavelikkara
@redmi6a365
@redmi6a365 5 жыл бұрын
Rahuvum. Guruvm chandranum. Makrathil ninal. dosham ano pls
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
രാഹു ആയിട്ട് ഗുരുവിന്റെയും ചന്ദ്രന്റെയും യോഗം നല്ലതല്ല .
@redmi6a365
@redmi6a365 5 жыл бұрын
@@jyothisham4u-omcreations761 thanks🙏
@redmi6a365
@redmi6a365 5 жыл бұрын
@@jyothisham4u-omcreations761 mam 19.4.2009.time..4 .15 pm kollam onu paraumo.. 🙏
@archanav9669
@archanav9669 5 жыл бұрын
Archana D.o.b 19/2/1991 5.30pm Aswathy star Trivandrum Govt job kittumo
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
അശ്വതി 2nd പാദം അല്ലെ നക്ഷത്രം ?? അതെ... മേടരാശി, രാശ്യാധിപൻ ആയി ചൊവ്വ, കർക്കിടക ലഗ്നം.. അധിപൻ ചന്ദ്രൻ, 2021 july വരെ ആദിത്യ ദശ ആണ്.. ഇപ്പോൾ ആദിത്യ ദശയിലെ ബുധാപഹാരം നടക്കുന്നു 2020 march വരെ.. വിദ്യ സംബന്ധമായ കാര്യങ്ങൾക്ക് വളരെ നല്ലതാണ് ബുധൻ.. കൂടാതെ കലരംഗം, creativity, പ്രണയം എല്ലാം... 2020 മാർച്ച്‌ മുതൽ ജൂലൈ വരെ കേതു അപഹാരം അത്ര നല്ലതല്ല.. വഴിപാടുകൾ ചെയ്ത് ദോഷം കുറക്കുക.. ശേഷം 1 വർഷക്കാലം, അതായത് 2021 july 24 വരെ ആദിത്യ ദശയിലെ ശുക്ര അപഹാരം.. ഈ കാലയളവിൽ നല്ല ജോലി, വിവാഹം, വീട്, വാഹനം സകല ഗുണങ്ങളും കിട്ടേണ്ടത് ആണ്
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
പിന്നെ ജാതകത്തിൽ ഗജകേസരി യോഗം, ഹംസയോഗം, മാളവ്യ യോഗം എന്നിവ കാണുന്നു
@anjush6030
@anjush6030 4 жыл бұрын
Madam entey Kumbam rasi Thulam laganam Lagnathil Shani 2il house(Vrichigam)Chowa and Kethu & 3 il house (Dhanu)Guru & 5 Il house (kumbam) Chandran & Manthi 6 il house ( Meenam) Shukran 7il house (Medam) Suran & Bhuden 8 il house (Idavam) Rahu.So my doubt entey Lagnathipathi 6 il meenam thil anu athu poley Navamshayilum Meenam thil thanney anu Shukran Vargathomam & entey doubt entha ennu vachal entey life il Rasi anoo or lagnam ano work cheyuka ..Entey entey Lagnam 6 thil maraju poyoo ?
@ajayp6255
@ajayp6255 5 жыл бұрын
1993 april 6 nu ജനനം 3.4 PM ഫലം പറയാമോ തിരുവല്ല ജന്മ സ്ഥലം
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
അത്തം നക്ഷത്രം അല്ലെ?? കന്നിരാശി.. രാശ്യാധിപൻ ബുധൻ.. ലഗ്നം -ചിങ്ങം.. അധിപൻ സൂര്യൻ.. 11 age ൽ തുടങ്ങിയ രാഹുദശ 2022 septmbr മാസം വരെ തുടരും.. കഷ്ടനഷ്ടങ്ങളും തടസ്സങ്ങളും അലച്ചിലും ഫലം..ഇപ്പോൾ രാഹു ദശയിലെ ആദിത്യ അപഹാരം നടക്കുന്നു 2020 febrvry വരെ.. ശേഷം 1 വർഷക്കാലം ചന്ദ്രാപഹാരം.. ഇത് പൊതുവെ നല്ല ഫലങ്ങൾ തരുന്നതാണ്.. ശേഷം 2022 sep വരെ രാഹുദശയിലെ ചൊവ്വ അപഹാരം ആണ്. അത് അത്ര കണ്ട് നല്ലതാകില്ല.. വഴിപാടുകൾ ചെയ്ത് ദോഷം കുറക്കുക. ആ കടമ്പ കൂടി കടന്നാൽ പിന്നെ 16 വർഷക്കാലം വ്യാഴം ദശയാണ് നിങ്ങൾക്.. ആ വ്യാഴ ദശയിലെ തന്നെ വ്യാഴം അപഹാരം 2 വർഷക്കാലം 2024 octbr 27 വരെ.. ഈ കാലഘട്ടം സര്വ്വ ഐശ്വര്യങ്ങളും തരുന്നതാണ്.. നേട്ടങ്ങളും ലാഭങ്ങളും..നല്ല ജോലി,വിവാഹം, വീട്ശ, വാഹനം, ധനം ഒക്കെ ഈ കാലയളവിൽ നടക്കേണ്ടത് ആണ് .. ശരിക്കും സുവർണ്ണ കാലം തന്നെ.. പിന്നെ ജാതകത്തിൽ കേസരി യോഗം, ശശ യോഗം, വാസി യോഗം, മുസലയോഗം എന്നിവ കാണുന്നു.. ധനത്തോടെയും ഭാര്യയാലും സന്താനങ്ങളാലും വളരെ happy ആയിട്ടുള്ള ജീവിതം ആയിരിക്കും
@ajayp6255
@ajayp6255 4 жыл бұрын
Thankuuu
@pvsreeja788
@pvsreeja788 4 жыл бұрын
Madam, all your videos give peace because you give more options by which clears the doubts and worries
@jyothisham4u-omcreations761
@jyothisham4u-omcreations761 4 жыл бұрын
thank u..
@dineeshdineesh7366
@dineeshdineesh7366 5 жыл бұрын
mom shukranum suryanum edavarashiyil .lagnathil guru.7.il suryanum shukranum und.doshamundo
@Krishna-wt6nr
@Krishna-wt6nr 4 жыл бұрын
7 bavathil sukran ninnal bavanasam annu pinne suren ninnal barthavinal thejikapedum eannanu pramanam but sivane bajikuka pariharam Avum
@manunair2873
@manunair2873 4 жыл бұрын
Sir...... ഇടവം രാശിയിൽ ആണ് lagnam... എന്നാൽ അതിൽ ഗ്രഹം ഒന്നും kanichittilla... അപ്പോൾ lagnadhipan ethanu.... Dt of birth.. 13/12/1980 evng 4.10... pandalam...
@rbncreations8337
@rbncreations8337 3 жыл бұрын
ഇടവം ലഗ്നമാകുമ്പോൾ ഇടവം രാശിയുടെ അധിപനാണ് നിങ്ങളുട ലഗ്നാധിപൻ.. ശുക്രൻ ആണ് നിങ്ങളുടെ ലഗ്നാധിപൻ
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 4 ай бұрын
ധനു ലികനo ലക്നതിൽ വ്യാഴം, ശനി, കേതു
@raveendranc.s3529
@raveendranc.s3529 Жыл бұрын
മാഡ൦, എന്റെ മകൻെറ ഗ്രഹനില നോക്കി ജീവതപ്രയാസങ്ങൾ തരണ൦ ചെയ്വാൻ ഞാ൯ എന്താണ് ചെയ്യേണ്ടത്
@parameswaranamboothiri
@parameswaranamboothiri Жыл бұрын
ലഗ്നാധിപന് ബലക്കുറവ് ഉണ്ടെങ്കിൽ ചെയ്യേണ്ട പരിഹാരങ്ങൾ വീഡിയോ ആയി ചെയ്യാമോ?
@prasadkg5063
@prasadkg5063 4 жыл бұрын
മാസ ഭലം കൂടി പറയുമോ
@jyothisham4u-omcreations761
@jyothisham4u-omcreations761 4 жыл бұрын
kzbin.info/www/bejne/nn2wdH9mntiarpI
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 6 ай бұрын
🌹👍🏻
@archanav9669
@archanav9669 5 жыл бұрын
Madam, 06/08/1985 Time 9.30 am Trivandrum Revathi star Kanni lagnam Psc listil okke und.. But thadasangal kooduthala.Govt job kittumo.. Pls reply
@archanav9669
@archanav9669 4 жыл бұрын
Madam, Ethu ente husband nte star anu.saturn thulam rasiyil ucha sthanath annenn oru astrologer paranju...Saturn 11 rasi 2020 il marumbol nalla bhalam parayunnu...seri ano
@vinaycks4877
@vinaycks4877 4 жыл бұрын
ശനി ഉച്ച ക്ഷേത്രത്തിൽ നിൽക്കുന്നവരെ കണ്ടക ശനിയും ഏഴര ശനിയും ഒന്നും പൊതുവെ ബാധിക്കാറില്ല ..
@vinaycks4877
@vinaycks4877 4 жыл бұрын
രണ്ടാം ഭാവത്തിൽ ഉച്ചത്തിൽ നിൽക്കുന്ന ശനി ആയതിനാൽ ധനാഗമനത്തിനു തടസങ്ങൾ ഒന്നും ഉണ്ടാകാൻ വഴി ഇല്ല ..
@vikramanv2909
@vikramanv2909 2 жыл бұрын
രണ്ടാമത്തെ ധനു ലഗ്നം
@bahaulayannair3452
@bahaulayannair3452 5 жыл бұрын
An excellent information
@vinaycks4877
@vinaycks4877 4 жыл бұрын
ധനു ലഗ്നം..ലഗ്നാധിപൻ സൂര്യനോടൊപ്പം അഞ്ചാം ഭാവമായ മേടത്തിൽ..മൗഢ്യം ഇല്ല ..ലഗ്നത്തിൽ ശനി നിൽക്കുന്നു ..ഈ കണ്ടിഷനിൽ ലഗ്നത്തിന്റെ അവസ്ഥ എന്താണ് ? വ്യാഴത്തിന് ബലമുണ്ടോ
@vinaycks4877
@vinaycks4877 4 жыл бұрын
Smith ലഗ്നം സ്ട്രോങ്ങ് ആണെങ്കിൽ എന്ത് ഫലം ആണ് കിട്ടേണ്ടത് ?
@teslamyhero8581
@teslamyhero8581 2 жыл бұрын
മൗഢ്യം ഇല്ലാതെ ലഗ്നാധിപനായ വ്യാഴം (ധനു, മീനം ലഗ്നക്കാർക്ക് )5ൽ നിൽക്കുന്നത് നല്ലതാണ്.ഭാഗ്യസ്ഥാനമായ 9, ലാഭസ്ഥാനമായ 11, ഒന്നാം ഭാവമായ ലഗ്‌നം എന്നീ സ്ഥാനങ്ങളിലേക്ക് വ്യാഴം ദൃഷ്ടി ചെയും. ഇതിൽ ലഗ്നാധിപന്റെ ലഗ്നത്തിലേക്കുള്ള ദൃഷ്ടി ലഗ്നത്തിനു ബലം കിട്ടുന്നതാണ്. ഈ ജാതകർക്കു ഭാവിയിൽ എല്ലാ ഉയർച്ചയും ഉണ്ടാകുമെന്നു ജ്യോതിഷം
@pp-nv5xo
@pp-nv5xo 4 жыл бұрын
Medam, മിഥുന ലഗ്നം ലഗ്നധിപനായ ബുധന്‍ സൂര്യന്റെ ക്കൂടെ അഞ്ചില്‍ നില്‍ക്കുന്നു ലഗ്നത്തില്‍ ശനിയും കേതുവും നില്കുന്നു ജനന തീയതി 10/11/1973 9.35pm, ഭരണി നക്ഷത്രം ലഗ്നതിനു ബലം ഉണ്ടോ ? വ്യാഴം അഷ്ടമത്തില്‍ മകരം രാശിയില്‍ . വിവാഹ ജീവിതം ഉണ്ടാവുമോ .ജോലിയില്‍ ഉയര്‍ച്ച ഉണ്ടാവുമോ .
@phnompenh89
@phnompenh89 Жыл бұрын
Legnanm revi ,sukran,kujan ninnanlo
@341984jp
@341984jp Жыл бұрын
ശനി 9ൽ തുലാമിൽ ഗുളികനോടൊപ്പം. 🙄
@vishnurajalakshmi6967
@vishnurajalakshmi6967 5 жыл бұрын
അഖണ്ഡസാമ്രാജ്യ യോഗം എന്താന്ന് പറഞ്ഞു തരുമോ. എങ്ങനെ അത് തിരിച്ചറിയാം അതും കൂടി ഒന്ന് പറഞ്ഞു തരുമോ 🙏
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
വീഡിയോ ഇടാൻ ശ്രമിക്കുന്നതാണ്
@vishnurajalakshmi6967
@vishnurajalakshmi6967 5 жыл бұрын
@@anilkumarmunairmadathipara2663 🙏
@sudheeshkrishnan2525
@sudheeshkrishnan2525 4 жыл бұрын
ജാതകത്തിൽ ഗ്രഹനില, അംശകനില എന്നിവ കാണിക്കുന്നു അപ്പോൾ ഇതിൽ ഏതിനെ അടിസ്ഥാന പെടുത്തിയാണ് എല്ലാം കണക്കാക്കുന്നത്
@ratheeshmithraratheeshmith3207
@ratheeshmithraratheeshmith3207 4 жыл бұрын
2-4-1990 Birth Mng 7 Am. (Nilackal) Pathanamthitta. Please Reply Madam.Name RatheeshMithra
@soumyarajendran1679
@soumyarajendran1679 5 жыл бұрын
കർക്കിടക ലഗ്നമാണ് ലഗ്നത്തിൽ ഗുളികൻ ഉണ്ട് ഇത് ദോഷമാണോ ശനി 4ഇൽ 5ഇൽ വ്യാഴം
@jithinraj5369
@jithinraj5369 4 жыл бұрын
ലഗ്നം, II ഭാവ ങ്ങളിൽ ഗുളികൻ നല്ലതാ
@eldhopaul9287
@eldhopaul9287 4 жыл бұрын
ലഗ്നത്തിൽ ഗുളികൻ ആരോഗ്യം കുറയും.
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
ലഗ്നത്തിൽ ഗുളികൻ ഒറ്റക്ക് നിന്നാൽ രാജയോഗം പറയുന്നുണ്ട്.. ഒറ്റക്കെ നിൽക്കാവു.. അനേകം ആഡംബര വാഹനങ്ങളും മറ്റും സ്വന്തമാക്കുന്ന അതി ശ്രെഷ്ഠമായ രാജയോഗം.... ✌️⚡️🔥🔥
@jijeshkc7367
@jijeshkc7367 5 жыл бұрын
ലഗ്നാധിപെ ന് ആയ സൂര്യൻ ഇടവം രാശിയിൽ രാഹു യോഗം ചെയ്താൽ സൂര്യന് ബലം ഉണ്ടാകുമോ ?
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
സൂര്യനും രാഹുവും ഒരുമിച്ചു നില്കുന്നത് നല്ലതല്ല .സൂര്യൻ നവാംശകത്തിൽ നല്ല രാശിയിലാണോ എന്ന് നോക്കുക .അത് പോലെ ഗ്രഹനിലയിൽ സൂര്യന് ശുഭ ദൃഷ്ടികൾ ഉണ്ടോയെന്ന് നോക്കുക
@jijeshkc7367
@jijeshkc7367 5 жыл бұрын
@@jyothisham4u-omcreations761 സൂര്യന് വൃശ്ചികം രാശിയിൽ ഉള്ള ചന്ദ്ര കേതു യോഗ ദൃഷ്ടി, പിന്നെ തുലാം രാശിയിൽ ഉള്ള കുജാ ദൃഷ്ടി ഉണ്ട്, സൂര്യന്റെ അം ശകം ശനി ക്ഷേത്രത്തിൽ ആണ്..
@akshaybinesh
@akshaybinesh 3 жыл бұрын
വ്യാഴം 10 ൽ നിന്നാൽ വല്ല കുഴപ്പം ഉണ്ടോ
@syamsyam8052
@syamsyam8052 2 жыл бұрын
ഒരു കുഴപ്പവും ഇല്ല നല്ലതാണ് 🙏
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 5 жыл бұрын
Sir,enter dob 1990/August 1. 3:55am.. Details parayumo
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 5 жыл бұрын
@@namashivaya4760 number tharu
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 5 жыл бұрын
@@namashivaya4760 ethana temple ennu parayu
@adhir367
@adhir367 5 жыл бұрын
Mam ente lagnam meenam anu enik guru nilkunath 10 l dhanu rashiyil bhudanodopam anu ith kond ?
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ബുധൻ മീനലഗ്നക്കാർക്ക് കേന്ദ്രാധിപത്യദോഷമുള്ള ഗ്രഹമാണെങ്കിലും ബുധനും ഗുരുവും ഒരുമിച്ചു നിന്നാൽ നല്ല ഫലങ്ങൾ തരുന്നതാണ് .കലകളിൽ താല്പര്യം ,മിതഭാഷി ,വാഗ്മി എന്നിവയാണ് യോഗ ഫലം
@keerthymp8503
@keerthymp8503 5 жыл бұрын
Mam ente lagnam midhunam. Lagnathil budhan and sun doshamano
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
@@keerthymp8503 ഇല്ല
@gamingvlog4265
@gamingvlog4265 4 жыл бұрын
1988. July. 5. Uthratathi. Ipozhathe samayam parayamo.
@ajith5724
@ajith5724 5 жыл бұрын
12/6/1993 6:35pm Alappuzha Govt job possibility?
@ajith5724
@ajith5724 4 жыл бұрын
Nthaa cheyyendey
@minisundaran1740
@minisundaran1740 Жыл бұрын
മീനം ലക്‌ഗ്നം അല്ല ധനു ലഖ്‌നം ആണ് രണ്ടാമത്തെ ചാർട്ടിൽ
@a.haria.hari.659
@a.haria.hari.659 5 жыл бұрын
Enthanu pariharam cheyyendathu marupadi tharane
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ഏതു ഗ്രഹങ്ങൾക്കാണോ ബലം കുറവുള്ളത് ആ ഗ്രഹങ്ങളുടെ മന്ത്രം ചൊല്ലുക .നവഗ്രഹ സ്തോത്രം എല്ലാ ദിവസവും ചൊല്ലുന്നത് ഉത്തമം .അത് പോലെ ഗ്രഹങ്ങളുടെ അധിദേവൻ /ദേവതയെ പ്രാർത്ഥിക്കുക
@a.haria.hari.659
@a.haria.hari.659 5 жыл бұрын
Sarapa dhosham annu ennu paranju athinu ulla pariharam enthannu cheyyendathu ennu paranju tharumo
@sajithgovindan2901
@sajithgovindan2901 4 жыл бұрын
Anizham thrikketta 43/44 age
@deepakankalath6063
@deepakankalath6063 4 жыл бұрын
Ente lagnathipan budhan 9il nilkunnu
@sureshg6776
@sureshg6776 3 жыл бұрын
ധനു രാശി ലഗ്നം....
@dhaneshn2261
@dhaneshn2261 5 жыл бұрын
Thanks
@unnikrishnans5783
@unnikrishnans5783 4 жыл бұрын
Good presentation.
@maneeshmaneesh2641
@maneeshmaneesh2641 4 жыл бұрын
Lagnam Shani alley
@mohananyesodharan2616
@mohananyesodharan2616 5 жыл бұрын
എന്റെ സഹോദരന്റെ ജാതകം നോക്കിയിട്ടു വിവാഹം നടക്കാത്തതു എന്തുകൊണ്ടാണ് എന്ന് പറയാമോ? ജനന തീയതി ഫെബ്രുവരി 24, 1976. ജനന സമയം - 4:30am
@vinaycks4877
@vinaycks4877 4 жыл бұрын
സർക്കാർ ജോലി ഇല്ല..അതുകൊണ്ടാ
@ramankuttynairm.p914
@ramankuttynairm.p914 2 жыл бұрын
രണ്ടാമത്തെ ചാർട്ടിൽ ലഗ്നം ധനു രാശിയാണ്.ശരിയായവിധത്തിൽഫലംപറയാൻ ശ്രദ്ധിക്കണം.
@athiravr5843
@athiravr5843 5 жыл бұрын
Lagnadhipan etha
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
ഗ്രഹനിലയിൽ ല എന്ന അക്ഷരം മാർക്ക്‌ ചെയ്തിരിക്കുന്നത് നോക്ക്.. അതിന്റെ അധിപൻ
@satheeshkumarkrishnasree476
@satheeshkumarkrishnasree476 5 жыл бұрын
രണ്ടാം ചാർട്ടിൽ മീന ലഗ്നമല്ല ധനു ലഗ്നമാണ്
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
അതെ
@preman1238
@preman1238 3 жыл бұрын
U
@astromedia4836
@astromedia4836 5 жыл бұрын
ലഗ്നവും ലഗ്നാധിപനും ശുക്രനും നീചനായി നിൽക്കുന്ന ഞാൻ....🤣🤣🤣
@vinaycks4877
@vinaycks4877 4 жыл бұрын
നീചഭംഗ രാജയോഗം ഉണ്ടാകും ബ്രോ
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
ശുക്രൻ നീചനായി നിൽക്കുന്ന രാശിയുടെ അധിപൻ അല്ലെങ്കിൽ ആ രാശി ഉച്ചം ആയുള്ള ഗ്രഹം ലഗ്നാൽ 147,10 അല്ലെങ്കിൽ ചന്ദ്രാൽ 147,10 ആണോ എന്ന് നോക്ക് സൈമാ.. ആണേൽ ചക്രവർത്തി യോഗം (നീചഭംഗരാജയോഗം) ആകും... ആദ്യം ദുരിതം അനുഭവിച്ചു പിന്നീട് ആരും പിടിച്ചാൽ കിട്ടാത്ത രീതിയിൽ കീർത്തിയും പ്രസിദ്ധിയും ധനവും ഐശ്വര്യവും ആകും... സുമ്മ കിഴി..... ✌️⚡️
@pencillines1813
@pencillines1813 4 жыл бұрын
27.11.1978
@dhaneshn2261
@dhaneshn2261 5 жыл бұрын
മൗഢ്യമുള്ള ഗൃഹങ്ങളുടെ ദൃഷ്ടിക്ക് ബലമുണ്ടോ?
@jyothisham4u-omcreations761
@jyothisham4u-omcreations761 5 жыл бұрын
ജാതകത്തിൽ ഏതു ഭാവത്തിൽ ,അതുപോലെ അത് മറ്റു രീതികളിൽ ശക്തനാണോ എന്നതിന്റെ അടിസ്ഥാനത്തിലെ പറയാൻ പറ്റൂ
@akshaybinesh
@akshaybinesh 3 жыл бұрын
രണ്ടാം ഗ്രഹനില മീനം ലഗ്നം അല്ല ധനു ലഗ്നം ആണ്
@Mithuamira
@Mithuamira 5 жыл бұрын
👍
@vijaycherusseril4367
@vijaycherusseril4367 4 жыл бұрын
Laknathipan....uchayhil..ninnal..no doubt.. .is good.
@vijaycherusseril4367
@vijaycherusseril4367 4 жыл бұрын
Papaveeshnam.....dont effect..vyazham..sukran...and Vaughan.they have power.
@gireesh0161
@gireesh0161 4 жыл бұрын
ഭാവങ്ങളെ എങ്ങനെ കണ്ടു പിടിക്കാം ഇതിനെ പറ്റി ഒന്നു വിശദമാക്കൂ
@jyothisham4u-omcreations761
@jyothisham4u-omcreations761 4 жыл бұрын
ലഗ്നം (ല ) നിൽക്കുന്ന സ്ഥാനം ഒന്നാം ഭാവം .അതിന്റെ അടുത്ത സ്ഥാനം രണ്ടാം ഭാവം (clockwise direction) .total 12 bhaavas. ജ്യോതിശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങൾ ആണ് ഈ വിഡിയോയിലുള്ളത് kzbin.info/www/bejne/iZWxYZynqq6setk u can also check playlist showing ജ്യോതിഷം -അടിസ്ഥാന കാര്യങ്ങൾ kzbin.info/www/bejne/iZWxYZynqq6setk
@viswanathannairtviswanath1475
@viswanathannairtviswanath1475 3 жыл бұрын
രണ്ടാമത്തെ ഗ്രഹനില ലഗ്നം ധനു ആണ്
@balakrishnan2138
@balakrishnan2138 4 жыл бұрын
Om shanti
@remadevis6388
@remadevis6388 4 жыл бұрын
Hardamaya alla, hardaVAmaya swagatham
@lakshmiingle1760
@lakshmiingle1760 4 жыл бұрын
Haardham ആണ് correct
@sijokpsijo8426
@sijokpsijo8426 6 ай бұрын
Madam please share ph: no
@monikantanca2759
@monikantanca2759 4 ай бұрын
🙏🙏🙏
@renjunp8438
@renjunp8438 3 жыл бұрын
🙏
കളത്രസ്ഥാനമായ ഏഴാം ഭാവം
23:12
Jyothisham 4 U - Om Creations
Рет қаралды 32 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 142 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 102 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 64 МЛН
മൗഢ്യം - Part 2
28:35
Jyothisham 4 U - Om Creations
Рет қаралды 18 М.
അഷ്ടവർഗ്ഗം
25:03
Jyothisham 4 U - Om Creations
Рет қаралды 23 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН